ഒരു കാരക്കയുടെ പകുതി കൊണ്ട് നോമ്പ് തുറന്ന് മറ്റൊരു പകുതി അത്താഴത്തിന് മാറ്റി വെച്ച് നോമ്പെടുത്തുവെന്നാണ് ആ ബൈത്തിൽ നിന്ന് മനസ്സിലാവുന്നത് ..... ഒരു കാരക്കയുടെ പകുതിയായിരുന്നു ഭക്ഷണം എന്ന് ചുരുക്കം ....
സലാസുൻ വ അർബഊനക്ക് 34എന്ന് അർത്ഥം വെച്ച ബല്യേ മഹാനാണ്. നിഴൽ ഇല്ലാ എന്നാൽ ഒരിക്കലും ഒരിസമയത്തും ഒരിടത്തും ഇല്ല എന്നല്ല ഉണ്ട് എന്നാൽ ഏത് സമയത്തും എപ്പോഴും എല്ലായിടത്തും ഉണ്ട് എന്നും അല്ല...എന്ന് പ്രസംഗിച്ച ബല്യേ ആലിം... എപ്പോഴെങ്കിലും നബി തങ്ങൾക്ക് നിഴൽ ഉണ്ടായിട്ടുണ്ടോ????? എന്നതിന് മറുപടിയുണ്ടാകില്ല, അമളി പറഞ്ഞു എന്ന് ഉറപ്പായാൽ പോലും തിരുത്താൻ കിബ്ർ സമ്മതിക്കുകയും ഇല്ല.
ഇതിൽ എന്താടോ തെറ്റ്.... നിന്നെ കൊണ്ട് തെറ്റ് കണ്ടെത്തതാന് കഴിയൂലാ.... വ്യക്തിവൈരാഗ്യം മാത്രമാണ് ഈ ചാനലിൽ ഉള്ളത്.... പേരോട് ഉസ്താദിനോട് ഇത്ര വെറുപ്പ് എന്താടോ നിനക്ക്.... നീ ഒന്നും നന്നാവൂലാ... അല്ലെങ്കിലും ദീൻ പറയുന്നവരെ ആർക്കും പറ്റുലാ
ഒരു കാരക്കയുടെ പകുതി കൊണ്ട് നോമ്പ് തുറന്ന് മറ്റൊരു പകുതി അത്താഴത്തിന് മാറ്റി വെച്ച് നോമ്പെടുത്തുവെന്നാണ് ആ ബൈത്തിൽ നിന്ന് മനസ്സിലാവുന്നത് .....
ഒരു കാരക്കയുടെ പകുതിയായിരുന്നു ഭക്ഷണം എന്ന് ചുരുക്കം ....
നിനക്കൊന്നും ഒരു തെറ്റും കണ്ടു പിടിക്കാൻ കഴിയുകയില്ല bro
😂
സലാസുൻ വ അർബഊനക്ക് 34എന്ന് അർത്ഥം വെച്ച ബല്യേ മഹാനാണ്.
നിഴൽ ഇല്ലാ എന്നാൽ ഒരിക്കലും ഒരിസമയത്തും ഒരിടത്തും ഇല്ല എന്നല്ല ഉണ്ട് എന്നാൽ ഏത് സമയത്തും എപ്പോഴും എല്ലായിടത്തും ഉണ്ട് എന്നും അല്ല...എന്ന് പ്രസംഗിച്ച ബല്യേ ആലിം...
എപ്പോഴെങ്കിലും നബി തങ്ങൾക്ക് നിഴൽ ഉണ്ടായിട്ടുണ്ടോ?????
എന്നതിന് മറുപടിയുണ്ടാകില്ല, അമളി പറഞ്ഞു എന്ന് ഉറപ്പായാൽ പോലും തിരുത്താൻ കിബ്ർ സമ്മതിക്കുകയും ഇല്ല.
😢
surath thauba 34 Malayalam translation
സുഖമില്ലേ നിനക്ക് ഇതിലെന്താ കുഴപ്പം മോട്ടേ
ഉസ്താദ് തിരുത്തി പറഞ്ഞിട്ടുണ്ട്
പെട്ടു പെരും പെടൽ
ഇതിൽ എന്താടോ തെറ്റ്.... നിന്നെ കൊണ്ട് തെറ്റ് കണ്ടെത്തതാന് കഴിയൂലാ....
വ്യക്തിവൈരാഗ്യം മാത്രമാണ് ഈ ചാനലിൽ ഉള്ളത്.... പേരോട് ഉസ്താദിനോട് ഇത്ര വെറുപ്പ് എന്താടോ നിനക്ക്....
നീ ഒന്നും നന്നാവൂലാ... അല്ലെങ്കിലും ദീൻ പറയുന്നവരെ ആർക്കും പറ്റുലാ
Viverakedinte moulanayanu