കോയമ്പത്തൂർ മസ്ജിദുൽ സ്വാലിഹീൻ പള്ളിയിൽ മുജാഹിദ് ബാലുശ്ശേരി നടത്തിയ ഉജ്ജ്വല ജുമാ ഖുതുബ!

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Комментарии • 127

  • @ilyasamanath2893
    @ilyasamanath2893 Год назад +45

    Masha allha ഇങ്ങനെ പറഞ്ഞു തരാൻ ബാലുശ്ശേരിക്ക് മാത്രമേ കഴിയുക ഒള്ളു 👍🏻

    • @إبراهيممحمد-ع3د
      @إبراهيممحمد-ع3د Год назад +2

      Ini namuk utharendhye neridaam paavam baalu.

    • @ahammedpc4077
      @ahammedpc4077 Год назад +1

      @@إبراهيممحمد-ع3د 1

    • @gooda2660
      @gooda2660 Год назад

      @@إبراهيممحمد-ع3د ഇവനൊക്കെ ഒരിക്കലും രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.

  • @muhammadessa3252
    @muhammadessa3252 Год назад +17

    മാല മൗലൂദ്, നേർച്ച ദഫ് കൊട്ട് പാട്ട്, എല്ലാം, എനിക്കുണ്ടായിരുന്നു ഒരു കാലത്ത്,,, നിസ്കാരം അത് മാത്രം ഉണ്ടായിരുന്നില്ല,, ഇന്ന് നേരെ മറിച്ചാണ് അൽഹംദുലില്ലാഹ്, ഇങ്ങനെ എത്ര എത്ര പേര് സത്ത്യം തിരിച്ചറിഞ്ഞു

  • @noornew82
    @noornew82 Год назад +99

    കടുത്ത കേരള സുന്നിയായിരുന്ന ഞാൻ ഇന്ന് മാറിചിന്തിക്കുന്നെണ്ടെങ്കിൽ മുജാഹിദ് ബാലുശേരിക്കും ഹുസൈൻ സലഫിക്കും വലിയ പങ്കുണ്ട് !

    • @rmk5717
      @rmk5717 Год назад +2

      നിങ്ങൾ മരിച്ചിട്ട് ദൈവത്തെ കണ്ടാൽ, ആ ദൈവം ഇങ്ങിനെ ചോദിച്ചാൽ, നിങ്ങൾ എന്തു മറുപടി പറയും? : "ഞാൻ നിനക്ക് free will തന്നു, common sense തന്നു. എന്നിട്ടും നീ എന്തിനു കൊള്ളക്കാരനായ ഒരു psycho ഞരമ്പുരോഗിയെ പിൻപറ്റി? എന്നെ മാത്രം ആരാധിക്കു എന്നും, അല്ലാത്തവരെ വെറുക്കു എന്നും ആവശ്യപ്പെടുന്ന cheap ആണ് ഞാൻ എന്ന് വിശ്വസിക്കാൻ നിനക്ക് എങ്ങിനെ കഴിഞ്ഞു? കേവലം ലൗകിക സുഖങ്ങൾക്ക് വേണ്ടിയുള്ള Las Vegas പോലെ ഒരു സ്ഥലം ആണ് സ്വർഗം എന്ന് തെറ്റിദ്ധരിച്, അതിനു വേണ്ടി ജീവിതം എന്തിനു നീ പാഴാക്കി? ജീവിച്ചിരിക്കുമ്പോൾ തന്നെ നേടാവുന്ന, പൂർണമായ ശാന്തിയുടെയും സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും ഒരു തലം ആണ് അതെന്നു മനസ്സിലാക്കാൻ നീ എന്തുകൊണ്ട് ശ്രമിച്ചില്ല...?"🙂

    • @suniljm5999
      @suniljm5999 Год назад +10

      @@rmk5717 അല്ലാഹുവിനെ മാത്രംആരാധിക്കുക,അല്ലാത്തവരെ വെറുക്കുക എന്നല്ല ഇസ്ലാം പഠിപ്പിച്ചിത്. എല്ലാ മഹാന്മാരെയും ബഹുമാനിക്കുകയും ആദരിക്കുകയും വേണം. എന്നാൽ അവരോട് പ്രാർത്ഥിക്കാൻ പാടില്ല. അവർമരണപ്പെട്ടു പോയവരാണ് എങ്കിൽ, അവർക്ക് നമ്മുടെപ്രാർത്ഥനയ്ക്ക് ഉത്തരം നൽകുവാൻ കഴിയുകയുമില്ല.അവർ കേൾക്കുമെന്നും ഉത്തരം നൽകുമെന്നും ഉള്ള വിശ്വാസം ശിർക്കൻ വിശ്വാസം തന്നെയാണ്

    • @aysharasheed6395
      @aysharasheed6395 Год назад

      മുഹമ്മത് നബിക്ക് നുബുവത്ത് കിട്ടുന്നതിൻ്റെ മുന്നം എന്തായിരുന്നു അവിടത്തെ ജനങ്ങൾ .കിട്ടിയതിന്ന് ശേഷം എങ്ങിനെ ആയി .അത് ശെരിക്കും പഠിച്ചു മനസ്സിലാക്കുക .അപ്പോൾ എല്ലാം ശെരിയാവും

    • @samadmazi9372
      @samadmazi9372 Год назад +2

      Enne sunniyakkiyad mujahidugalanu

    • @muhammadsherif2343
      @muhammadsherif2343 Год назад

      അപ്പോ നിങ്ങൾക്ക് ദീന് തിരിഞ്ഞിട്ടില്ല എന്നർഥം..കഷ്ട്ടം .
      സുന്നി മുജാഹിദും പടിച്ച് യാഥാര്‍ത്ഥ ദീനിന്റ്റ വക്താക്കൾ സുന്നികളാണെന്ന് കിട്ടി അഭിമാനിക്കുന്നു 💪🏾💪🏽.
      പുത്തൻ വാദികൾ തുലയട്ടെ.

  • @hamsakutty8919
    @hamsakutty8919 Год назад +37

    സേട്ടുവിന്റെ താടിക്കെന്താ കുഴപ്പം അത് ഇമാണിന്റെ താടിതന്നെയായിരിന്നു പിന്നെ മതനിയുടെ തൊപ്പി അതൊരു ഇസ്ലാമിക വേഷവിധാനമായിരിന്നു പിന്നെ ബാലുശേരിയുടെ കണ്ണട ആകണ്ണട കണ്ടിട്ടൊന്നും ആരുടെയും അടിയിലെകുരുപൊട്ടേണ്ട അള്ളാഹുറബ്ബുൽ ഇസത്തിന്റെ കലാമുകളും മുത്തുനബിതങ്ങളുടെ തിരുവചനങ്ങളും ഉതിർന്നുവരുന്ന ബാലുശേരിയുടെ ആനാവുണ്ടല്ലോ ആ നാവിന്റെഉടമായായ ബാലുശ്ശേരിക്ക് അള്ളാഹു ദീർഗായുസ്സ് നീട്ടി നീട്ടി നീട്ടി കൊടുക്കട്ടെ മുടിജൂസ് കച്ചവടം പൊളിച്ചു അടുക്കികൊടുത്ത ആളാണ് ബാലുശ്ശേരി ഇദ്ദേഹത്തിന്റെ പ്രഭാഷണം കേൾക്കുമ്പോൾ തന്നെ ചിലർക്ക് ചൂടാവും

    • @rijuyaseen7194
      @rijuyaseen7194 Год назад +1

      ദീൻ എന്താണ് എന്ന് പടിക്കൂ സുഹൃത്തേ. സലഫിസത്തിലെ മറ്റു ഗ്രൂപ്പ്‌ നേതാക്കളോട് ചോദിക്കൂ. അവര് പറയും ഇയാളുടെ ആശയ പാപരതം......

    • @abuva7726
      @abuva7726 Год назад +4

      A. P. പറഞ്ഞു തരും ദീൻ . സി. എം. കഥകൾ

    • @latheefa9227
      @latheefa9227 Год назад

      ആമീൻ

    • @mahmooda.p9246
      @mahmooda.p9246 Год назад

      അതെ. ഒരു കാലത്ത് നബിയുടെ മുടിക്ക് ബറകത്തില്ല ഉപ്പയുടെ മുടി പോലെ പേന പോലെ കുപ്പായം പോലെ മക്കൾ എടുത്ത് വെക്കും എന്ന് പറഞ്ഞു .... ഇപ്പോൾ നബിയുടെ മുടിക്ക് ബറകത്ത് ഉണ്ട് എന്ന് മാറ്റി പറയിപ്പിക്കാൻ സുന്നികൾക്ക് സാധിച്ചു .... ജിന്നൂരി പൂജാരിയായ ബാലൻ ഇനിയും പലതും മാറ്റും .... കാത്തിരുന്നു കാണാം ..... ഇയാൾ മുശ്രിക്കാണെന്ന് KNM : മടവൂരി മൊല്ലമാർ .....

    • @shafikkunnil3990
      @shafikkunnil3990 Год назад

      Crate 👍

  • @magafoormadari2098
    @magafoormadari2098 Год назад +19

    ഈ പാവം മനുഷ്യൻ എത്രയോ തവണ ഇത് തെന്നെ പറഞ്ഞു കൊടുക്കുന്നു എന്നിട്ടും മനസ്സിൽ ആകാത്ത ചിന്തിക്കാത്ത ഒരു വിഭാഗം... സുന്നി പണ്ഡിതന്മാരെ പോലെ ഈ പാവം കോടികൾ സമ്പാദിചിട്ടില്ല കോടികൾ മുടക്കി വീട് വെച്ചിട്ടില്ല. വലിയ വാഹനങ്ങൾ ഇല്ല..... ഇയാൾക്ക് എന്തെങ്കിലും നേടാനാണ് ഇതൊക്കെ പറയുന്നത് എങ്കിൽ അയാളുടെ ആസ്തി ഒന്ന് നോക്ക്. ഇയാൾ തൗഹീദ് പറയുന്നു... മറ്റുള്ളവർ പണം ഉണ്ടാക്കാൻ വേണ്ടി ശിർക് പ്രചരിപ്പിക്കുന്നു.... ചിന്തിക്കാൻ നിങ്ങൾക് ബുദ്ദിയില്ലേ.... ഈ നേതാക്കൾ നാളെ സഹായത്തിനു വരില്ല..... അന്ന് വിരൽ കടിച്ചു നിൽക്കുന്ന ഒരു രംഗമുണ്ടാവും........

  • @latheefa9227
    @latheefa9227 Год назад +4

    നല്ല അറിവുകൾ Al hamdulillah

  • @hakeemabdul6242
    @hakeemabdul6242 Год назад +2

    ഞാൻ പതിനായിരം രൂപ വാടക കൊട്ത്ത്‌ ഏർവ്വാടിയിൽ കുടുമ്പത്തൊടെ പോകുന്ന അവിടെ തവാഫ്‌ ചയ്യുന്ന ഒന്നാം നമ്പർ കുബൂരിയായിരുന്നു 😢പത്ത്‌ വർഷം മുന്നെ അൽഹംദ്ലില്ലാ അള്ളാഹു ഇത്‌ ഷീഇ വിശ്വാസമാണെന്ന് മനസ്സിലാക്കാൻ അവ്സരം തന്നു ഞാൻ പഠിക്കാൻ സ്രമിച്ചുകൊണ്ടിരിക്കുന്നു 😢സുബ്‌ ഹാനള്ളാ ലാഇലാഹ ഇല്ലാ അന്ത്ത്‌

  • @abduraheem4225
    @abduraheem4225 Год назад +8

    MashaAllha

  • @khalidashikashik181
    @khalidashikashik181 Год назад +3

    Alhamthulillha jazakallah hayr ❤️

  • @mudarrisofkerala
    @mudarrisofkerala Год назад +2

    നല്ല പ്ര ഭാഷണം

  • @padnekad
    @padnekad Год назад

    ഏറ്റവും ഭീകരമായ വാചകമാണ്
    റസൂൽ ഒരു സാധാരണ മനുഷ്യനെന്നു
    മുജാഹിന്ദുകളുടെവർത്തമാനം

    • @dbhjo4697
      @dbhjo4697 Год назад +2

      പൊന്നു മോനെ മുജാഹിദ് പറഞ്ഞാ സഹിക്കാത്തത് അവരുടെ കുഴപ്പല്ല ഇങ്ങൾ ഖുർആൻ ഒന്ന് എടുത്ത് വായിക്കാത്തതിന്റ കോഴ്ഴപ്പമാണ്
      അള്ളാഹു ഖുർഹാനിൽ പറഞ്ഞതാണ് റസൂൽ ഞമ്മളെ പോലെ ഒരു സാദാരണ മനുഷ്യനാണ് എന്ന്.... സൂറത്തു (41-6) ,(18-110)നോക്കുക

  • @badrudeen1208
    @badrudeen1208 Год назад +5

    Alhamdulilla

  • @muhamedkoyapeachiyathpeach8297
    @muhamedkoyapeachiyathpeach8297 Год назад +2

    Alhamdulillah. Mashallah

  • @raseemkh3586
    @raseemkh3586 Год назад

    Ilah ahad rabb alhahuvine tamburane enh parayunhath teerttum ozhuvaki Rahman enh athikhavum parayuka alhahu toufeeq cheyyatte alhahu akbar 💖

  • @malabarnewschanel13
    @malabarnewschanel13 Год назад

    Mujahid Balussery തൊപ്പി ധരിച്ചകൊണ്ട് 👍

  • @sadsad4087
    @sadsad4087 Год назад

    👍👍👌👌

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Год назад

    Al hamdhu lillah

  • @abdullachembirika5873
    @abdullachembirika5873 Год назад

    എന്തൊരു തജ് വീദ് ഖുര്‍ആന്‍ ഓതുമ്പോള്‍ മുജാഹിദ് ബാലന്‍റെ

  • @shamsuvp471
    @shamsuvp471 Год назад

    aaudhubilla

  • @gooda2660
    @gooda2660 Год назад +4

    ശിർക്ക് sponsored ചെയ്യുന്നത് സമസ്തയാണ്.അവർ ഒരിക്കലും ഒരു പള്ളിയിലും തൗഹീദ് പറയുകയില്ലേ ഇല്ല.

  • @reshah256
    @reshah256 Год назад

    Usthade .. Njn ori paarambaryathil njn ori sunni anu . athukond thane Njn enthoru karyam cheyumpolum enta vertukar muhaydin sheikh poleyulla mahanmark vendi fathiha oothi cheythal ava 100% sucsessful avumenn parayappedunnu . ith sathyamaano ?..

    • @reshah256
      @reshah256 Год назад

      Ee chodyam enta chodyam mathramaanu Njn mahanmare orikkalum thalli paranjittilla ... ..

    • @reshah256
      @reshah256 Год назад

      Usthaadinte prasangam muzhuvan njn keetu ... Utharam enik kiti .. Ennalum enta ori samaadhanathinu vendi ingal een reply thernam...

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад

    ബാലുശ്ശേരി മൗലവി സൃഷ്ടാവ് എന്നുള്ള നിലയിൽ അല്ലാഹുവിനോടും അല്ലാഹുവിൻറെ സൃഷ്ടികൾക്ക് സർവ്വശക്തനായ അള്ളാഹു കൊടുത്ത കഴിവിൽ നിന്ന് അല്ലാഹു ഹലാലായ എല്ലാ കഴിവുകളും കറാമത്തുകളും സ്വീകരിക്കുന്നതിൽ സ്വീകരിക്കുന്നതിൽ ഒരു ശിർക്കും വരുന്നില്ല മൗലവി പിശാചിന് അല്ലാഹു കഴിവ് കൊടുത്തിട്ടില്ലേ മൗലവി പക്ഷേ അല്ലാഹു തന്നെ അവൻറെ കഴിവിനെ സ്വീകരിക്കരുത് എന്ന് വിലക്കിയതിനാൽ അവൻ പ്രത്യക്ഷ ശത്രുവാണ് എന്ന് നമ്മോട് കൽപ്പിച്ചതിനാൽ അത് സ്വീകരിക്കാൻ പാടില്ല മറ്റു ഹലാലായ എല്ലാ കഴിവുകളെയും സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല മൗലവി സാഹിബ് മക്കാ മുശ്രിക്കീങ്ങളെയാണോ താങ്കൾ ന്യായീകരിക്കുന്നത് റസൂൽ കരീം സ്വല്ലല്ലാഹു അലൈഹിവസല്ലമ ക്രൂരമായി പീഡിപ്പിച്ച മക്കാ മുശ്രിക്കീങ്ങളെയാണോ താങ്കൾ ന്യായീകരിക്കുന്നത് സുന്നി പണ്ഡിതന്മാരെ താങ്കൾ വിട്ടേക്കൂ തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു സ്വയം തിരുത്തുക നാഥൻ തുണക്കട്ടെ

  • @padnekad
    @padnekad Год назад

    ഈ സാധ്യത്തിനാണോ അല്ലാഹു കാഫിറാക്കാനും
    സ്വഗ്ഗവും നരകവും കൊടുക്കാൻഏൽ പിച്ചിട്ടുള്ളത്
    അറിയാത്ത സാധരണക്കാരെ
    ഖുർആൻ്റെ ഇല്ലാത്ത പരിഭാക്ഷ പറഞ്ഞിട്ടു പററിക്കുകയാ

  • @hashimpthangalthangal6794
    @hashimpthangalthangal6794 Год назад +1

    തൊപ്പി കലക്കി

    • @rasheedkm728
      @rasheedkm728 Год назад

      കേരളത്തിന് പുറത്ത് അത് ഹലാൽ

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад

      വസ്ത്ര० അലങ്കാരമാണ്!!!
      നിങ്ങളുടെ അലങ്കാരങ്ങൾ നിങ്ങൾ എല്ലാ പള്ളി കളിലു० സ്വീകരിക്കുക
      എന്ന് അല്ലാഹു കല്പിച്ചു!!!
      അത് സുന്നത്താണ് തൊപ്പിധരിക്കലല്ല അല്ല സുന്നത്ത് നന്നായി വസ്ത്ര० ധരിക്കലാണ് സുന്നത്ത് ആ അലങ്കാരത്തിൻെറ ഭാഗമായി ഒരു തൊപ്പി യു० ധരിക്കൽ ഹലാലാണ് ഹറാമല്ല!!!
      പ്രത്യേകം സുന്നത്തല്ല താനു०!!!

  • @mohmmed.km.9873
    @mohmmed.km.9873 Год назад

    തൊപ്പി വെച്ചത് തമിഴ് തൊപ്പിയാ

  • @ckhaneefa251
    @ckhaneefa251 Год назад

    ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തന്നെ തിന്നണം!

  • @shamsuvp471
    @shamsuvp471 Год назад

    badhar eandhinuveandiyayirunnu

  • @mujeebrahman7868
    @mujeebrahman7868 Год назад +2

    والمدبرات امرا

  • @abdulrahiman8733
    @abdulrahiman8733 Год назад

    Paripasa paripasa thana adu anka na kothufa akum

  • @ahlusunna786
    @ahlusunna786 Год назад +1

    ഇന്ന ന്റെ ഇസ്മിന് നസ്ബാണോ റഫ്ആണോ?
    ബാലുശ്ശേരി പറ 😄

  • @ummarnc1234
    @ummarnc1234 Год назад

    എന്തേ കേരളത്തിൽ പ്രസംഗിക്കുൻപോൽ തൊപ്പി ഇടാത്തത്

  • @abdulrahiman8733
    @abdulrahiman8733 Год назад

    Kuthfa alla paripasayanu

  • @abdulrahiman8733
    @abdulrahiman8733 Год назад

    Korkan alla tharjimathul korkan athu polaya kuthupa alla paripasayanu

  • @muhammad1271
    @muhammad1271 Год назад

    Iyalk maryathakku ninnu onnum parayan kazhiyilla.Abujahal innathanu paranchathu ennathinu theliwu ewiday.Enthanu awar wiswasikkathsth.Muhammed Prawachakananennu.Athanu wishayam.

  • @haneepahaneepa624
    @haneepahaneepa624 Год назад

    വിവരദോഷിയായബാലേട്ടൻ.വഹാബീസംഓന്തീസംവഹാബിതൗഹീദ്മാറികൊണ്ടേയിരിക്കുന്നുവഹാബികളുടെമുത്തച്ചനായഉമർമൗലവിയുടെകാഷ്ടത്തിലുംതൗഹീദ്.ഇതാണൊവഹാബീസം

  • @padnekad
    @padnekad Год назад

    ഉണ്ട്
    മുജാഹിദെ
    ഒരു തെറ്റും ചെയ്യാത്ത മുത്ത്റസൂലുണ്ട്
    ആരും ഇല്ല പോലും

  • @abdulgafoor3478
    @abdulgafoor3478 Год назад +1

    തമിഴും മലയാളവും ആയിരിക്കും ഖുത്തുബയുടെ ഭാഷ അല്ലെ?

    • @suniljm5999
      @suniljm5999 Год назад +3

      അതിനു നി ഖുതുബ എന്താണെന്ന് ആദ്യം പഠിക്കണം. ഖുതുബ അറബി ഭാഷയിൽ ആയിരിക്കണമെന്ന് ഇസ്ലാമിലെ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്നുമില്ല. സമസ്തയുടെ കിതാബുകളിൽ അല്ലാതെ

    • @suniljm5999
      @suniljm5999 Год назад +2

      പ്രബോധിത സമൂഹം ഏതു ഭാഷക്കാരനാണ് മനസ്സിലാക്കി ആ ഭാഷയിൽ ഖുതുബ നിർവഹിക്കുകയാണ് വേണ്ടത്

    • @abdulgafoor3478
      @abdulgafoor3478 Год назад

      @@suniljm5999 കോയമ്പത്തൂരാവുമ്പോൾ തമിഴ് ഭാഷക്കാരും ഉണ്ടാവുമല്ലൊ ബാലുശ്ശേരി തമിഴിലും പറഞ്ഞു കാണും😄 അല്ലെ?

  • @fazalfams9776
    @fazalfams9776 Год назад +2

    മരമണ്ടൻ 😂

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад

    ബഹുമാനപ്പെട്ട ബാലുശ്ശേരി സാഹിബ് അവർകളെ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ അല്ലാഹുവിൻറെ പ്രവാചകൻ ആണെന്ന് വിശ്വസിച്ചില്ല എന്നു മാത്രമല്ല മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളെ ക്രൂരമായി അക്രമിച്ച മക്കാ മുശ്രിക്കീങ്ങളെ ആണോ താങ്കൾ ന്യായീകരിക്കുന്നത് തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം എന്ന് യൂട്യൂബിൽ സേർച്ച് ചെയ്തു സ്വയം തിരിച്ചറിയുക നാഥൻ തുണക്കട്ടെ ആമീൻ ബാലുശ്ശേരി മൗലവിക്ക് അനസ് മൗലവിയുടെ മറുപടി ഒന്ന് സെർച്ച് ചെയ്തു കാണുക മൗലവി സാഹിബ്

  • @കുട്ടികൂട്ടം-ബ9ഹ

    ഖുത്ബയയാണൊ

  • @إبراهيممحمد-ع3د
    @إبراهيممحمد-ع3د Год назад

    Settoo sahibindey thoppiyum maedaniyudey thadiyum sheemakonnayudey frame vecha kannadiyum ha ha ha😇

  • @abdulrahiman8733
    @abdulrahiman8733 Год назад

    Apu jakiluda allatha ano nikaluda allaha sorathul kafiron allaha paruna allaha nikaluda allaha aduo allaha anu sariyaya allaha

  • @abdulrahiman8733
    @abdulrahiman8733 Год назад

    Kuthupa alla malayhala parpasa

  • @AbdulSalam-tu1zl
    @AbdulSalam-tu1zl Год назад

    Thoppiyilla thoppy

  • @StanStanley_
    @StanStanley_ Год назад

    ബാലു അണ്ണൻ.. നല്ല കോമഡി ആണ്.. പരസ്യ സംവാദത്തിനു ഇറങ്ങി ഇപ്പോൾ ഷെഡ്‌ഡിൽ ആണ്.. അപ്പോൾ പിന്നെ ഇതൊക്കെ ഉള്ളൂ ആശ്വാസം

    • @mujeebrahmanmujeebkakkarat2961
      @mujeebrahmanmujeebkakkarat2961 Год назад

      ഞാൻ നല്ല സുന്നിയാണ് കാര്യങ്ങളെ ഒക്കെ നിയന്ദ്രിക്കുന്നത് അള്ളാഹു മാത്രമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്, cm ആണ് ലോകത്തെ നിയന്ദ്രിക്കുന്നത് എന്ന് വിശ്വസിക്കുന്നവൻ സുന്നിയല്ല എന്നും ഞാൻ വിശ്വസിക്കുന്നു

  • @noushadmohd8148
    @noushadmohd8148 Год назад

    വഹ്യ് ഇറങ്ങിയോ സലഫിക്ക്, തൊപ്പി സുന്നത്താക്കി

  • @abdullaahcheenikkal0077
    @abdullaahcheenikkal0077 Год назад

    അല്ല മൗലവീ കൊയമ്പത്തൂരിൽ പോയി ജുമുഅഖുതുബ പ്രഭാഷണം നടത്തുമ്പോൾ തമിഴിൽ അല്ലേ പ്രസംഗിക്കേണ്ടത്

  • @jamsheertky9420
    @jamsheertky9420 Год назад +1

    ഇയാൾ എന്തോക്കെയാണ് പറയുന്നത്..........പടച്ചവനെ അവിശ്വാസികൾക്ക് ഒരു വിശ്വാസവും ഇല്ലായിരുന്നു........... അവർ അവിശ്വസികൾ നബി തങ്ങൾ പഠിപ്പിച്തന്ന പടച്ചവനിൽ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്തിട്ടില്ല....... സൂറത്ത് കാഫീറൂൻ നോക്കിയാൽ മതി.... തൊപ്പിയും വെച്ച് ആളുകളെ പറ്റിക്കുന്ന ആൾ

    • @suniljm5999
      @suniljm5999 Год назад +6

      സൂറത്തുൽ കാഫിറുൻ,, മക്കയിലെ മുശ്രിക്കുകൾ ഒരു രമ്യതയിൽ എത്താൻ വേണ്ടിമുഹമ്മദ് നബിയെ സമീപിച്ചപ്പോൾ, അവരോട് പറയാൻ വേണ്ടി ഇറക്കപ്പെട്ട ഖുർആനിക വചനമാണ്. അതായത് നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്ക് എന്റെ മതം. അവർ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല എന്ന്സൂറത്തുൽ കാഫിറൂൻ എന്ന അധ്യായത്തിൽ പഠിപ്പിക്കുന്നില്ല. അവർ അല്ലാഹുവിനെവിശ്വസിക്കേണ്ട രീതിയിൽ വിശ്വസിച്ചില്ല. അവരുടെ വിശ്വാസത്തിൽ ഇന്നത്തെ സമസ്തയെ പോലെ ശിർക്ക് കലർന്നു.
      എത്ര വ്യക്തമായാണ് ഖുർആനിക വചനങ്ങൾ തെളിവുകൾ ആക്കിയിട്ട് പറഞ്ഞു തരുന്നത്. ഇതിൽ കൂടുതൽ എങ്ങനെയാ പഠിപ്പിക്കുക.
      അല്ലാഹു താങ്കൾക്ക് യഥാർത്ഥ വിശ്വാസം ഉൾക്കൊണ്ട് ജീവിക്കാൻതൗഫീഖ് നൽകട്ടെ,, ആമീൻ

    • @akheelk5575
      @akheelk5575 Год назад

      എത്ര വ്യക്ത മാണ് കാര്യങ്ങൾ. മക്കമുശരിക്കുകൾ ഇന്നത്തെ മുഷ്‌രികുകളെക്കാൾ എത്രയോ സുന്ദരം. അല്ലാഹുവോടൊപ്പം ബിംബരധാന നടത്തിയതാണ് അവർ ചെയ്ത തെറ്റ്. ഇന്നത്തെ മുസ്ലിങ്ങളോ മരിച്ചുപോയ മഹാന്മാരാണെന്ന് പറയുന്നു

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад

      തീർച്ച യായു० കാഫിറുകൾക്ക് നീ മുന്നറിയിപ്പു നൽകുന്നതു० നൽകാതിരിക്കുന്നതു० സമമാണ് അവർ വിശ്വസിക്കയില്ല!!!!
      ക്വുറാഫീ യേ കാഫിർ എന്നാൽ നിഷേധി നിഷേധി അല്ലാഹു വു० റസൂലു० പഠിപ്പിച്ച ഒറ്റ കാരൃ० നിഷേധിച്ചാലു० അവൻ കാഫിറാണ് അവൻെറ അമലുകൾ സ്വീകരിക്കപെടുകയില്ല!!!
      കാഫിറുകളോട് പറയുക നബിയേ നിങ്ങൾ ആരാധിക്കുന്നതിനെ ഞാൻ ആരാധിക്കുകയില്ല!!!
      ഞാൻ ആരാധിക്കുന്നതിനെ നിങ്ങളു० ആരാധിക്കുകയില്ല!!!
      ഞാൻ നിങ്ങൾ ആരാധിക്കു० വിധ० ആരാധിക്കുകയില്ല
      നിങ്ങൾ ഞാൻ ആരാധിക്കു० വിധ० ആരാധിക്കുകയില്ല!!!
      നിങ്ങളുടെ മത० നിങ്ങൾക്ക് എനിക്ക് എൻെറ മത०!!!
      കാഫിറുകളുടെ ആരാധന ശരിയായ ആരാധനയല്ല അതിനാൽ സ്വീകരിക്കപെടുകയില്ല എന്നതാണ് ഈ സൂറത്തിൽ നിന്നു० മനസ്സിലാകുക!!!
      അല്ലാഹുവിനെ അവനെ അറിയേണ്ട പ്രകാരം അറിയണ०, സൂക്ഷിക്കേണ്ട പ്രകാര० സൂക്ഷിക്കണ० ആരാധിക്കേണ്ട പ്രകാര० ആരാധിക്കണ०,അല്ലാഹുവിനെപോലെകൊടുത്ത കഴിവ്കൊണ്ട് കേൾക്കുകയു० കാണുകയു० ചെയ്യുന്ന സൃഷ്ഠികൾ ഉണ്ടെന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസം ശരിയല്ല, സൃഷ്ഠികളോടുള്ള പ്രാർത്ഥന ശരിയല്ല അവരു० സൂറത്തുൽ കാഫിറൂൻ പ്രകാരം അല്ലാഹു വിന്ന് അവനേ ആരാധിക്കേണ്ട പ്രകാര० ആരാധനചെയ്യാത്തതിനാൽ
      നബി സല്ലല്ലാഹു അലൈഹിവസല്ല० ആരാധിക്കുന്ന അല്ലാഹു വിനെ യല്ല ആരാധിക്കുന്നത്!!? തുല്ലൃനില്ലാത്ത അല്ലാഹു വിനെ യാണ് നബി സല്ലല്ലാഹു അലൈഹിവസല്ല० ആരാധിച്ചത് കൊടുത്ത കഴിവ് കൊണ്ടാണെങ്കിലു० ചിലസമൻമാരുള്ള അല്ലാഹുവിനെ യാണ് സമസ്ഥ നാശ ആരാധന സഹായപ്രാർത്ഥന!!!

    • @abdullakuttypm6984
      @abdullakuttypm6984 Год назад +1

      ജംഷീർ ഖുർആൻ പരിഭാഷ സുന്നികൾ ഇറക്കിയിട്ടുണ്ട് അതൊന്ന് വായിക്കോ എന്നിട്ട് പറ

    • @jamsheertky9420
      @jamsheertky9420 Год назад +2

      എന്തൊരു ദുർവ്യാഖ്യാനം ആണ് നിങ്ങൾ പറയുന്നത്...... സൂറത്തുൽ കാഫീരൂനയിൽ വളരെ വെക്തമായി പഠിപ്പിച്ചിട്ടുണ്ട്........ അവർ വിശ്വസിച്ചത് മുഴുവൻ ബഹുദൈവത്ത ആണ്............ അവർ നബി തങ്ങൾ പഠിപ്പിച്ചു തന്ന പടച്ചവനിൽ വിശ്വസിക്കുകയോ അവനെ ആരാധിക്കുകയോ ചെയ്തിട്ടില്ല................

  • @abdullakadavathurabdulla7816
    @abdullakadavathurabdulla7816 Год назад

    ആദ്ധ്യയമൊക്കെ പറയുന്നത് കേട്ടാൽ നല്ല വിവരം ഉള്ള ആളാണെന്ന് മുന്നിൽ ഇരിക്കുന്നവർക്ക് തോന്നും

    • @jabbarp4313
      @jabbarp4313 Год назад +3

      ആ പറയുന്ന അദ്ധ്യായം ഖുർആനിൽ ഉണ്ടോയെന്ന് നോക്കാൻ പോലും താങ്കൾക്ക് ഇന്ന് സാധിക്കുന്നില്ലെങ്കിൽ, നാളെ വിരൽ കടിച്ച് നിൽക്കേണ്ടി വരും.... തീർച്ചയായും.

    • @reehaljannah1424
      @reehaljannah1424 Год назад

      Dear Abdulla brother thanks for watching. Almighty bless you.

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад +1

      കട്ട് മുറിച്ചാണോ ആയത്ത് ഓതുന്നത് എന്ന് സ०ശയ० തോന്നുന്നവർക്കു०ക്വുർആനിൽ ഇങ്ങനെ ആയത്തുണ്ടോ എന്ന് സ०ശയിക്കുന്നവർക്കു० പരിശോധിക്കാനു० അത് സഹായിക്കു०
      സ്ഥിരമായി കേൾക്കുന്നവർക്ക് അത് ഹൃദിസ്ഥമാകുകയു० ചെയ്യു० അങ്ങനെ പല പ്രയോജനങ്ങളും അത് കൊണ്ട് ഉണ്ട്!!!
      അറിവ് ക്വുർആനിൽ ഉള്ള അറിവാണ്
      അതുള്ള ആളാണ് പണ്ഡിതൻ!!!
      ആ അറിവുള്ള ആളെ കാണുമ്പോൾ പ്രകോപിതനാകുന്നവൻ ആണ് ശൈത്വാൻ അവൻെറ ഏജൻറ്!!!

    • @mohamedalinalakath877
      @mohamedalinalakath877 Год назад

      മിസ്റ്റർ.... നിന്നെപ്പോലെയുള്ളവരെ നേർമാർഗത്തിലേക്ക് ക്ഷണിക്കാൻ... എത്ര വിവരംവേണ്ടി വരും..... ഒന്നു പോടേയ്....

  • @RaviShankar-xe1fz
    @RaviShankar-xe1fz Год назад

    മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ വേശ്യാലയം എന്ന് വിശേഷിപ്പിച്ച ഒരാൾ ഉണ്ടായിരുന്നു.

    • @ilyasamanath2893
      @ilyasamanath2893 Год назад +10

      ഏട്ടാ പറഞ്ഞത് ഫുൾ കേട്ടാൽ നിങ്ങക്ക് സത്യം മനസ്സിലാകും

    • @abduraheem4225
      @abduraheem4225 Год назад +1

      MashaAllha

    • @suniljm5999
      @suniljm5999 Год назад +3

      സുഹൃത്തേ, ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കരുത്. അന്യ മതസ്ഥരെ ബഹുമാനിക്കാനും പരസ്പരം സാഹോദര്യം വളർത്താനും പഠിപ്പിക്കുന്നു. അതേസമയം അല്ലാഹുവിനെ മാത്രം ആരാധിക്കാനും പഠിപ്പിക്കുന്നു. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളെ വേശ്യാലയം എന്ന് ഒരു മുസ്ലിമും ഒരിക്കലും പറയില്ല. ഇങ്ങനെ പറയുന്ന ഒരു വോയിസ് ക്ലിപ്പ്, താങ്കൾ കാണിച്ചു തന്നാൽ, ആ നിമിഷം മുതൽഞാൻ ഹിന്ദു വിശ്വാസം ഉൾക്കൊള്ളും. വെറുതെ സമൂഹത്തിൽ വർഗീയത സൃഷ്ടിക്കരുത്. വെറുപ്പിന്റെ, വർഗീയ വിഷത്തിൽ നിന്നും ഒന്നും മാറി ചിന്തിക്കൂ സുഹൃത്തേ

    • @shamnadmuhammad6849
      @shamnadmuhammad6849 Год назад

      ആരാണ്????

    • @abdullakuttypm6984
      @abdullakuttypm6984 Год назад +2

      രവി ചേട്ടോ താങ്കൾ ആ പ്രഭാഷണം കെട്ടോ ആരോ പറഞ്ഞത് കേട്ടു പറയല്ലേ

  • @സ്രാങ്ക്
    @സ്രാങ്ക് Год назад +1

    അസ്സലാമു അലൈകും നിങ്ങൾ മുജാഹിദ്ലെ ഏതു വിഭാഗമാണ് ഉസ്താദേ? മുസ്ലിങ്ങൾ എത്ര വിഭാഗമുണ്ട്?പുറത്തു നിന്ന് വരുന്ന ഒരാൾ മുസ്ലിമാകാൻ ആഗ്രഹിച്ചു വന്നാൽ ഏതു വിഭാഗത്തിൽ ചേരണം?

    • @rayeesraas4252
      @rayeesraas4252 Год назад

      Quranilekkum sunnathilekkum madagiyal mathi

    • @jihan.p5229
      @jihan.p5229 Год назад

      ഒരു വിഭാഗത്തിലും ചേർണമെന്നില്ല ലാ ഇലാഹ ഇല്ലള്ളയിൽ മറ്റ് ഒന്നും കൂടി ചേർക്കാതെ ഇരുന്നാൽ മതി

    • @jabbarp4313
      @jabbarp4313 Год назад +1

      സ്റാങ്കേ... നിനക്ക് ഒരു പണിയും ഇല്ലെങ്കിൽ ആ ടൈറ്റാനിക് ഒന്ന് ജോയൻറ് ആക്കി കൊണ്ട് വാടാ...

    • @Minou518
      @Minou518 Год назад

      [01/10, 7:38 am] Nishad: بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُمْ مِنْ نَفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا
      മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും ( നിങ്ങള്‍ സൂക്ഷിക്കുക. ) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
      [01/10, 7:40 am] Nishad: annisa..4/aya 1
      [01/10, 7:57 am] Nishad: يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ ۖ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
      സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ ( അതാണ്‌ വേണ്ടത്‌. ) അതാണ്‌ ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
      [01/10, 7:58 am] Nishad: annisa/vers 59
      [30/10, 9:42 pm] Nishad: بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ الم
      അലിഫ്‌ ലാം മീം.
      [30/10, 9:42 pm] Nishad: ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِلْمُتَّقِينَ
      ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌.
      [30/10, 9:42 pm] Nishad: الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنْفِقُونَ
      അദൃശ്യകാര്യങ്ങളില്‍ വിശ്വസിക്കുകയും, പ്രാര്‍ത്ഥന അഥവാ നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും, നാം നല്‍കിയ സമ്പത്തില്‍ നിന്ന്‌ ചെലവഴിക്കുകയും,
      [30/10, 9:43 pm] Nishad: وَالَّذِينَ يُؤْمِنُونَ بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ
      നിനക്കും നിന്റെമുന്‍ഗാമികള്‍ക്കും നല്‍കപ്പെട്ട സന്ദേശത്തില്‍ വിശ്വസിക്കുകയും, പരലോകത്തില്‍ ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നവരത്രെ അവര്‍ ( സൂക്ഷ്മത പാലിക്കുന്നവര്‍ ).
      [30/10, 9:43 pm] Nishad: أُولَٰئِكَ عَلَىٰ هُدًى مِنْ رَبِّهِمْ ۖ وَأُولَٰئِكَ هُمُ الْمُفْلِحُونَ
      അവരുടെ നാഥന്‍ കാണിച്ച നേര്‍വഴിയിലാകുന്നു അവര്‍. അവര്‍ തന്നെയാകുന്നു സാക്ഷാല്‍ വിജയികള്‍.
      [30/10, 9:43 pm] Nishad: إِنَّ الَّذِينَ كَفَرُوا سَوَاءٌ عَلَيْهِمْ أَأَنْذَرْتَهُمْ أَمْ لَمْ تُنْذِرْهُمْ لَا يُؤْمِنُونَ
      സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.
      [30/10, 9:44 pm] Nishad: خَتَمَ اللَّهُ عَلَىٰ قُلُوبِهِمْ وَعَلَىٰ سَمْعِهِمْ ۖ وَعَلَىٰ أَبْصَارِهِمْ غِشَاوَةٌ ۖ وَلَهُمْ عَذَابٌ عَظِيمٌ
      അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.
      [30/10, 9:46 pm] Nishad: Al backara/1to7

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu Год назад +1

      സ്രാങ്കേ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമിൻെറ വിശദീകരണം ഈ വിഷയത്തിൽ ഉണ്ടല്ലോ!!!? എൻെറ സമുദായ० അഹ്ലുകിത്താബിനെ പോലെ തന്നെ ഭിന്നതയിലാകു० അവർ എഴുപത്തിരണ്ടായി എങ്കിൽ നിങ്ങൾ എഴുപത്തി മൂന്നാകു०!!!
      എല്ലാ० നരകത്തിലാണ് ഒന്ന് ഒഴികെഅവർ ആരാണ് റസൂലേ എന്ന്
      സ്വഹാബ വളരേ ആശങ്കയോടെ ചോദിച്ചു!!?
      നബി സല്ലല്ലാഹു അലൈഹിവസല്ലമിൻെറ മറുപടി ഞാനും എൻെറ സ്വഹാബയു० ഇന്ന് ഏത് നിലപാടിലാണോ ആ നിലപാടിൽ ഉറച്ചു നിൽകുന്നവർ
      എന്നായിരുന്നു നിങ്ങൾ ആശങ്ക പെടേണ്ട ഉത്തര० റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമിൻെറ തന്നെ ഉള്ള സ്ഥിതിക്ക്!!! ഏത് വിഷയത്തിലു० റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമിനെ പിൻപറ്റാനുള്ള
      മനസ്സമതി,അത് മനസ്സിലാക്കാൻ ഉളള ശ്രമവു० പ്രാർത്ഥന യുമേ നിങ്ങൾ ചെയ്യേണ്ടൂ നിങ്ങളെ അല്ലാഹു പാഴാക്കില്ല!!!ഇസ്ലാ०സ്വീകരിക്കുന്നവർ ക്ക് ഇത്തര० ആശയകുഴപ്പങ്ങൾ കാണുന്നില്ല എന്നതും നിങ്ങൾക്ക് ഒരു പാഠമുണ്ട്!!! ആത്മാർത്ഥമായുമാണ് ചോദൃമെങ്കിൽ ഈ ഉത്തര० നിങ്ങൾക്കുള്ളതാണ്!!!

  • @Kaalan830
    @Kaalan830 Год назад

    🤏🍾🥃🥂🍺😋🍻🍾🤏🍸🍷🍾😋🥂🍾🍷🍸🥑🧀😋🍾🌮🍟🍕🍾😋🍾🤏🥂🥃😋👌

  • @kannurkerala5370
    @kannurkerala5370 Год назад

    മുസ്ലിം പള്ളി നമുക്ക് വേശ്യാലയം പോലെ ആണ് കാക്കേ 🤣🤣🤣🤣

  • @poovenilavu4353
    @poovenilavu4353 Год назад

    ഇവനെപ്പോലുളള ഭീകരന്മാരെ തുറുങ്കിലിടുക.

  • @saithalaviaji7671
    @saithalaviaji7671 Год назад

    ജിന്നിനേയും ശൈത്താന, യും പറ്റി പറയണ്ടെ.

  • @aliakbar8631
    @aliakbar8631 Год назад +4

    Masha Allah

  • @shihabudheenka7774
    @shihabudheenka7774 Год назад +1

    Masha allah