മലപ്പുറം വിട്ടാൽ അൻവർ ഒന്നും അല്ല മലപ്പുറത് തന്നെ അൻവറിനെ പിന്തുണക്കുന്നത് സി പി എമ്മിന്റെ ദീർഘ കാലം ആയിട്ടുള്ള മുസ്ലിം വിരുദ്ധ ആർ എസ് എസ് അനുകൂല നിലപാടുകളിൽ അമർഷം ഉള്ള പാർട്ടിക്കാരും ലീഗുകാരും കോൺഗ്രസുകാരും ആണ് എന്നാൽ ഇതേ ലീഗുകാരും കോൺഗ്രസു്കരും അവരുടെ പാർട്ടിയെ അൻവറിന് വേണ്ടി വിടാൻ ഒടുക്കവും അല്ല അവർ ആഗ്രഹിക്കുന്നത് അൻവർ യൂ ഡി എഫിന് ഒപ്പം നിൽക്കണം എന്നാണ് എന്നൽ അൻവറിന്റെ കൂടെ ഉള്ള അല്പം മൂത്ത സി പി എമ്മുകാർക്ക് യു ഡി എഫ് ദഹിക്കുകയും ഇല്ല എന്നാൽ അൻവറിന് കയറി നിൽക്കാൻ ഒരു വീട് അഥവാ മുന്നണി വേണം താനും അത് എൽ ഡി എഫ് ഇനി നടക്കില്ല ബിജെപിയുടെ എൻ ഡി എ യും പറ്റില്ല അതിനാൽ അൻവറിനെ പരമാവധി തളർത്തി കീഴടക്കി കൂടെ ചേർക്കുക സമയം എടുത്ത് എന്നതാണ് സതീശന്റെ തന്ത്രം 👌
LDF ന്റെ 50 MLA മാരെ കൂടെ കൂട്ടി UDF ലേക്ക് വരുന്ന അമ്പുക്കക്ക് അഭിവാദ്യങ്ങൾ 😂😂😂😂 എന്ന് ലെ UDF 😂😂😂 അൻവറേ അൻവറേ മതിയട. കിടന്ന് ഉറങ്ങിയത് എണീക്കട എന്ത് അപ്പൊ ഞാൻ ഇതുവരെ കണ്ടത് സ്വപ്നം ആയിരുന്നോ സതീശാ ലെ അമ്പുക്ക 😂
മുൻപ് പോയവർ എംവി രാഘവൻ ഗൗരി അമ്മ രണ്ട് പേരും സ്വന്തം പാർട്ടി ഉണ്ടാക്കി... ഇപ്പോൾ ആ പാർട്ടി 😂😂 വീരൻ ജനത ദൾ പോയി ഉള്ള mla മാർ മുഴുവൻ തോറ്റു 0 ആയപ്പോൾ തിരിച്ചു വന്നു Rsp പോയി ഉള്ളവർ എല്ലാം പിന്നെ തോറ്റു നിയമ സഭ യിൽ വട്ട പൂജ്യം 🤣🤣 ഇങ്ങിനെ പോകുന്നവർ പോകട്ടെ 🤣🤣🤣🤣
ഈ പാർട്ടിയെ കുറച്ചു നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്നേ പറയാൻ ഉള്ളു 🙏🙏 ആര് പോയാലും ഇനി ഏറ്റവും വലിയ പാർട്ടി ഘടക മായ പോളിറ്റ് ബ്യൂറോ മെമ്പർ പോയാൽ പോലും ഈ പാർടിക്ക് ഒന്നും സംഭവിക്കുക യില്ല. കാരണം ഏതു സ്ഥാനത്തു ള്ള പദവി ക്ക് അനുയോജ്യർ ആയ യുവ നേതാക്കൾ വളർന്നു വരുന്നു... യുഡിഫ് പോലെ ഒരു MLA സീറ്റ് കുടുംബ സ്വത്ത് ആവില്ല. സിപിഎം ൽ ഒരാൾക്കും കൂടുതൽ തവണ MLA യോ മന്ത്രി യോ ആവാൻ പറ്റില്ല. മറ്റേത് ഞാൻ മരിക്കുന്നത് വരെ എന്റെ സീറ്റ് അത് കഴിഞ്ഞാൽ മകൻ /ഭാര്യ /മകൾ അതും അല്ലേൽ സഹോദരൻ എന്ന കീഴ്വഴക്കം സിപിഎം ൽ ഇല്ല..... പുതിയ ആളുകൾ ക്ക് സീറ്റ് കൊടുക്കും അവർ നല്ല നിലയിൽ പ്രവർത്തനം നടത്തും 🙏🙏
ഞാനും മുമ്പ് പറഞ്ഞ നെക്സ്സ്സിൽ ചേരാൻ തീരുമാനിച്ചു 😂 സെപ്റ്റിക് ടാങ്കിൽ എന്ന് പരിഹസിച്ച മഹാൻ ഇപ്പോൾ അതിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. കൂടെ പോകുന്ന 3 പേർ 1പിണറായി വിജയൻ 2 ഗോവിന്ദൻ മാഷ് 3 റിയാസ്.😂
എന്താണ് ചിലരൊക്കെ അൻവർ പുതിയ പാർട്ടി തുടങ്ങുന്നു എന്നു പറയുമ്പോൾ ചിലരൊക്കെ ഒരു പുച്ഛം ഇതു പോലെ തന്നെയല്ലേ വേറെയുള്ള ഘടക പാർട്ടികൾ എല്ലാം രൂപീകരിച്ചത് എന്താ അൻവറിന് അതിനുള്ള കഴിവില്ലേ അതിനുള്ള തന്റെടവും ഇല്ലേ ആരുടെ മുമ്പിലും തലയുയർത്തിപിടിച്ച് അനീതിയെ എതിർക്കാനുള്ള കഴിവും ഉണ്ട് ഏതെങ്കിലും ഒരു പാർട്ടിയിൽ അൻവറെ പോലെ ഭയമില്ലാതെ സംസാരിച്ച ഒരു നേതാവിനെ അനവറെ വിമര്ശിക്കുന്ന ഒരുത്തനെ എങ്കിലും കാണിച്ചുതരാൻ പറ്റുമോ എല്ലാവർക്കും ഭയമാണ് എന്റെ സ്ഥാനം പോകുമോ എന്നെ അവർ വല്ലതും ചെയ്‌യുമോ അൻവർക്കു ആ ഭയം ഇല്ല ഇങ്ങനെയുള്ള പതിനാലു നേതാക്കൾ ഉണ്ടായാൽ നമ്മുടെ നാട് നന്നാവും ജനങ്ങൾക്കും നല്ലത് വരും അതല്ല എല്ലാ കാര്യത്തിനും വിമര്ശിച്ചു നടന്നാൽ ഇതേ പോലെ ബാക്കി യുള്ളവർ കട്ടും കൊലചെയ്തും നടക്കുന്നത് നമുക്ക് കാണാം അൻവറെ നമ്മൾ പിന്തുണക്കുകയാണ് ചെയ്യേണ്ടത്
അത് സത്യമാണ്.കുറച്ചു പേർക് മാത്രമേ സംശയമുള്ളു. കാണാൻപോകുന്ന പൂരം കൂടുതൽ പറയേണ്ടതില്ല. ഇത് up അല്ല. കേരളമാണെന്ന് ഓർക്കണം. (Cpm= banghal) ഇത് അതികം വിദൂരത്തല്ല. Ok. ലാൽ സലാം.
അൻവറിന്റെ കൂടെ ആരു പോന്നാലും ഇല്ലെങ്കിലും അൻവർ പറയുന്നതിൽ സത്യമുണ്ട്
ഈ വാർത്തയും 3G ആയതായി അറിയിക്കുന്നു
പിണറായി വിജയനും അൻവറിനൊപ്പം ചേരുമെന്ന് വാർത്തകൾ വരുന്നുണ്ട് 😄
😂😂😂
😅😅😅
😂😂😂😆🤣🤣🤣 വാർത്ത ദാരിദ്രം കാരണം ഇടക്ക് മാപ്രകൾ ഇറക്കുന്നത് ആണ് ഇവനെ 😂😂
BJPയിലേക്കായിരിക്കും😅
😂😂
ആ 3 പേരുടെ പേര് പറ മാ പ്രേ...... ചർച്ച നടത്തിയിരുന്നെങ്കിൽ പേര് പറയാനെന്തിനാ മടി. വ്യാജ വാർത്തക്ക് 1 ദിവസം ആയുസ്
PV അൻവർ കോൺഗ്രസിനുംUDFനും ഒരു ബാധ്യതയായി തീരും. തീർച്ച.
സമ്മതിച്ചല്ലോ
നീ ആദ്യം ശ്വാസം വിട് ആ വെളളം അങ്ങ് വാങ്ങി വെക്ക് അൻവറിനെ കൊറേ നാൾ കളായി നീയൊക്കെ കൊണ്ട് നടക്കുകയായിരുന്നില്ലയോ അവൻ ശാന്തിയ1ല്ലാത്ത പ്രേതമല്ലയോ
Exactly
same pc george pole akum
മലപ്പുറം വിട്ടാൽ അൻവർ ഒന്നും അല്ല മലപ്പുറത് തന്നെ അൻവറിനെ പിന്തുണക്കുന്നത് സി പി എമ്മിന്റെ ദീർഘ കാലം ആയിട്ടുള്ള മുസ്ലിം വിരുദ്ധ ആർ എസ് എസ് അനുകൂല നിലപാടുകളിൽ അമർഷം ഉള്ള പാർട്ടിക്കാരും ലീഗുകാരും കോൺഗ്രസുകാരും ആണ് എന്നാൽ ഇതേ ലീഗുകാരും കോൺഗ്രസു്കരും അവരുടെ പാർട്ടിയെ അൻവറിന് വേണ്ടി വിടാൻ ഒടുക്കവും അല്ല അവർ ആഗ്രഹിക്കുന്നത് അൻവർ യൂ ഡി എഫിന് ഒപ്പം നിൽക്കണം എന്നാണ് എന്നൽ അൻവറിന്റെ കൂടെ ഉള്ള അല്പം മൂത്ത സി പി എമ്മുകാർക്ക് യു ഡി എഫ് ദഹിക്കുകയും ഇല്ല എന്നാൽ അൻവറിന് കയറി നിൽക്കാൻ ഒരു വീട് അഥവാ മുന്നണി വേണം താനും അത് എൽ ഡി എഫ് ഇനി നടക്കില്ല ബിജെപിയുടെ എൻ ഡി എ യും പറ്റില്ല അതിനാൽ അൻവറിനെ പരമാവധി തളർത്തി കീഴടക്കി കൂടെ ചേർക്കുക സമയം എടുത്ത് എന്നതാണ് സതീശന്റെ തന്ത്രം 👌
അൻവർ ഉറക്കത്തിൽ കിടന്ന് പിച്ചും പേയും വിളിച്ചു പറയുന്നതായി. വീട്ടുകാർ മാപ്രകളോട് പറഞ്ഞു
ആത്മഹത്യ ചെയ്യാനാണോ അൻവറിൻ്റെ നിർണ്ണായക തീരുമാനം ?
സിപിഎം കാർ ആരാണ് ആത്മഹത്യാ ചെയ്യുന്നത് 😄
തോമാച്ചോ? പിണറായിയും കോയിന്ദണ്ണനും ചേർന്ന് CPI Mൻ്റെ പെട്ടിയുടെ 99-ാം മത്തെ ആണി അടിച്ചു. 100-ാംമത്തെ ആണിവിജയരാഘവനും അടിച്ചു.😂😂😂😂😂😂
എന്തായാലും
cpm തീവ്രവാദി സംഘടനയിൽ നിന്നും അൻവർ രക്ഷപെട്ടു
😂
ഏറ്റവും അവസാനം സാബു. ഇടുക്കി
എന്തൊക്കെ തള്ളിയാൽ ആണ് ഒന്ന് പിടിച്ചു നിൽക്കാൻ ആവുക
LDF ന്റെ 50 MLA മാരെ കൂടെ കൂട്ടി UDF ലേക്ക് വരുന്ന അമ്പുക്കക്ക് അഭിവാദ്യങ്ങൾ 😂😂😂😂
എന്ന് ലെ UDF 😂😂😂
അൻവറേ അൻവറേ മതിയട. കിടന്ന് ഉറങ്ങിയത് എണീക്കട എന്ത് അപ്പൊ ഞാൻ ഇതുവരെ കണ്ടത് സ്വപ്നം ആയിരുന്നോ സതീശാ ലെ അമ്പുക്ക 😂
പിണറായി വിജയനും, മുഹമ്മദ് റിയാസ് p രാജീവ് എംബി രാജേഷ് എന്നിവരാണ് എന്നാണ് അറിഞ്ഞത് 🙏
😅😅😅
ഒന്ന് പോടോ രാവിലെ തന്നെ ചിരിപ്പിച്ചു കൊല്ലാതെ 🤣🤣🤣
98 എം എൽ എ ന്മാരും പി.വി അൻവറിനോപ്പം സന്തോഷായില്ലേ
😂
😂😂
😂😂😂😂😂 റിപ്പോർട്ടർ പഴയ പോലെ എട്ടാം സ്ഥാനത്ത് എത്തും 😂😂😂😂
റിപ്പോർട്ടറിൻ്റെ പിന്തുണയോടെ അൻവർ വട്ടപ്പൂജ്യമായി - റിപ്പോർട്ടറിൻ്റെ കഷ് s കാലം
എന്ത് വാർത്തയാണിത് ഒന്നെങ്കിൽ ആരാണ് ഈ മൂന്ന് എംഎൽഎമാർ എന്ന വ്യക്തമാക്കാനുള്ള ആർജ്ജവം ഉണ്ടാവണം
അൻവറിന്റെ ഇന്നത്തെ സ്വപ്നങ്ങൾ. നാളത്തെ റിപ്പോർട്ടർ വാർത്ത 😄😄😄
മുൻപ് പോയവർ
എംവി രാഘവൻ
ഗൗരി അമ്മ
രണ്ട് പേരും സ്വന്തം പാർട്ടി ഉണ്ടാക്കി... ഇപ്പോൾ ആ പാർട്ടി 😂😂
വീരൻ ജനത ദൾ
പോയി ഉള്ള mla മാർ മുഴുവൻ തോറ്റു 0 ആയപ്പോൾ തിരിച്ചു വന്നു
Rsp പോയി ഉള്ളവർ എല്ലാം പിന്നെ തോറ്റു നിയമ സഭ യിൽ വട്ട പൂജ്യം 🤣🤣
ഇങ്ങിനെ പോകുന്നവർ പോകട്ടെ 🤣🤣🤣🤣
അ കാലഘട്ടം കഴിഞ്ഞു ബ്രോ.
@@HariMani01kazhinjillaa eniii anvar athu kazhinjaal pinnemm alkkar povummm party undaakkummm avarummm pottummmm😂😂😂😂
@@HariMani01
പെടുത്തേച്ച് പോയ് കിടന്ന് ഉറങ്ങ് ബ്രോ
ഈ പാർട്ടിയെ കുറച്ചു നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്നേ പറയാൻ ഉള്ളു 🙏🙏
ആര് പോയാലും ഇനി ഏറ്റവും വലിയ പാർട്ടി ഘടക മായ പോളിറ്റ് ബ്യൂറോ മെമ്പർ പോയാൽ പോലും ഈ പാർടിക്ക് ഒന്നും സംഭവിക്കുക യില്ല. കാരണം ഏതു സ്ഥാനത്തു ള്ള പദവി ക്ക് അനുയോജ്യർ ആയ യുവ നേതാക്കൾ വളർന്നു വരുന്നു... യുഡിഫ് പോലെ ഒരു MLA സീറ്റ് കുടുംബ സ്വത്ത് ആവില്ല. സിപിഎം ൽ ഒരാൾക്കും കൂടുതൽ തവണ MLA യോ മന്ത്രി യോ ആവാൻ പറ്റില്ല. മറ്റേത് ഞാൻ മരിക്കുന്നത് വരെ എന്റെ സീറ്റ് അത് കഴിഞ്ഞാൽ മകൻ /ഭാര്യ /മകൾ അതും അല്ലേൽ സഹോദരൻ എന്ന കീഴ്വഴക്കം സിപിഎം ൽ ഇല്ല..... പുതിയ ആളുകൾ ക്ക് സീറ്റ് കൊടുക്കും അവർ നല്ല നിലയിൽ പ്രവർത്തനം നടത്തും 🙏🙏
സിപിഎം എവിടെ എന്ന് ചോദിക്കുന്ന കാലം വിദൂരമല്ല..
ആ MLA മാരുടെ പേര് koodi😂പറയൂ മാപ്രേ
Ariyilla 😂😂😂
ഇതിതുവരെ തീർന്നില്ലേ😊😂😂😂
അൻവറിന്റെ കൂടെ ആരു പോയാൽ എന്ത് സംഭവിക്കാൻ 😂😂😂കോമഡി 🙏🏻
❤❤❤❤❤
പാല് റോഷി😂
അൻവർ 👍👍👍
Good🌹🌹
അൻവർ ട്വിന്റി ട്വന്റി ചേരണം. സാബു മോനു ഒരു കൂട്ടായിട്ട് 👍👍
ഞാനും മുമ്പ് പറഞ്ഞ നെക്സ്സ്സിൽ ചേരാൻ തീരുമാനിച്ചു 😂 സെപ്റ്റിക് ടാങ്കിൽ എന്ന് പരിഹസിച്ച മഹാൻ ഇപ്പോൾ അതിൽ ചാടി ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല. കൂടെ പോകുന്ന 3 പേർ 1പിണറായി വിജയൻ 2 ഗോവിന്ദൻ മാഷ് 3 റിയാസ്.😂
റിപ്പോർട്ടർ ചാനലിൻ്റെ തിരക്കഥ കൊള്ളാം.
ആ അങ്ങനെ പറ... അപ്പോഴല്ലേ പൊളിറ്റിക്കൽ നെക്സസും കോക്കസും കറക്കറ്റ് ആവൂ 😄😄 സതീശൻ മോനെ വെറുതെ വിടണം 😂
മൂന്ന് MLAമാർ പോകട്ടെ ഒരു പാർട്ടി മെമ്പറ കിട്ടില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എത്ര മെമ്പർമാർ യുഡിഎഫ് നും ബിജെപി ക്കും ചെയ്തു
@@rileeshp7387ഹഹഹ
@@rileeshp7387എത്ര??
കെ.സുധാകരനെ ഒന്നര ലക്ഷം വോട്ടിന് ജയിപ്പിച്ചത് ആരാ😅
കഴിഞ്ഞ പതിനഞ്ച് കൊല്ലമായി ഞാൻ ഒരു CPM പാർട്ടി മെമ്പറാണ്. പക്ഷേ അൻവർ പറയുന്നത് 100 % സത്യമാണ്.
ഒറ്റക്ക് നിന്നോട്ടെ.അതാണ് നല്ലത്.
ഒരു പാർട്ടി മെമ്പറെപ്പോലും കൂടെ നിർത്താൻ കഴിയാത്ത അൻവറിക്കയുടെയും കൂടെ കുറെ കോഴിക്കാൽ മാപ്രകളുടെയും ദിവാസ്വപ്നം.
ഇവിടെ തന്നെ കാണണം
Nallavaraya janangal koodeyunde pv anvor ❤❤❤
ട്രംപ് മായി കൂടികാഴ്ച നടത്തിയൊ🤣
സ്വപ്നം കാണുമ്പോൾകുറക്കണ്ടകാരൃമില്ല9 mlaമാരെയെങ്കിലുംകൂടെകൂട്ടാം......എന്തിനാകുറക്കുന്നത്
Ncp mla ആണ് എങ്കിൽ അതോടെ ആ പാർട്ടി തീരും
യുവ സിപിഐഎം mla പോവുമോ ഹേയ് എനിക്ക് തോന്നുന്നില്ല
Malappuram yuva mla cpm ... NCP,inl , rjd aakum mla mar
വെട്ടികൊല്ലും എന്ന് പേടിച്ചു പോകില്ല 😄
@@modernrooftiles6412 അത്കൊണ്ട് മാത്രം അല്ല ജയിക്കാനു അവന്റെ രാഷ്ട്രീയ ഭാവി തീരും ഇപ്പോളും ശെൽവ രാജ് ഇപ്പോൾ കേൾക്കാനുണ്ടോ അയാളെ
അൻവർ ❤
കുഴി മന്തി ഇക്കാ ന്റെ പ്രഷ്ടം താങ്ങാൻ വീണ്ടും തയ്യാറായി മാപ്രകൾ .😊😊😊
കമെന്റ്സ് മൊത്തം നോക്കിയപ്പോൾ പലർക്കും
" കുരു " കുരുപൊട്ടുന്നു. വൈകാതെ കരയാൻ തയാറായിക്കൊള്ളൂ 😂
K. G. Prakasan
അൻവറും, അരുണും, റിപ്പോർട്ടറും സ്വപ്നം കണ്ടു ഇരുന്നോ. ആലത്തൂർ അൻവറിന്റെ നോമിനി വൻഭൂരിപക്ഷത്തിൽ ജയിച്ചത് നമ്മൾ കണ്ടല്ലോ!!!
കൈരളി സത്യമേ പറയു അല്ലെ സകാവേ
അൻവർ 💪🏻💪🏻💪🏻
ഇതൊന്നും അല്ല അൻവറിൻ്റെ
ലക്ഷ്യം ചാനലുകൾ അൻവർ എന്ന പേര് ചാനലുകളിൽ ചർച്ച ആയി നിൽക്കണം അത് മാത്രം മതി അൻവറിന്ന്
ഈ ചാനലിന് കുറച്ചു റേറ്റിംഗ് കിട്ടണം അതാണ് കാര്യം
🎉🎉🎉🎉
വല്ലാതെ വിഷമം ഉണ്ടലോ റിപ്പോറ്റർക്ക്
അടുത്തഇലക്ഷനിൽ അനുവർ തോറ്റാലും ഇടത് പക്ഷത്തെ പൊളിച്ചിടും എന്ന് തോന്നുന്നു
നാളെ സത്യപ്രതിജ്ഞ ഉണ്ടാവുമോ......
😢 അൻവർ ഇപ്പം എവിടാ റിപ്പോർട്ടറെ
ഒന്ന് അന്വേഷിക്കപ്പാ😂😂😂😂😂😂😂
അൻവർ വരണ്ട..... ‼️‼️‼️‼️
ബ്രേക്കിംഗ് നൽകിയത് വഴി റിപ്പോർട്ടർ അവരുടെ മാധ്യമ കൂർ തെളിയിച്ചു . ഇനി പോകുന്നവരെ പിടിച്ചു നിർത്താം 😀😀😀
ആ എന്നിട്ട്, എന്നിട്ട്😅😅😅 കൂടെ ഭാര്യയും മകളും ആയിരിക്കും😅😅😅
ഇങ്ങനെ ഗതികിട്ടാ പ്രേതമായി അലയേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ.. പാവം
എന്താണ് ചിലരൊക്കെ അൻവർ പുതിയ പാർട്ടി തുടങ്ങുന്നു എന്നു പറയുമ്പോൾ ചിലരൊക്കെ ഒരു പുച്ഛം ഇതു പോലെ തന്നെയല്ലേ വേറെയുള്ള ഘടക പാർട്ടികൾ എല്ലാം രൂപീകരിച്ചത് എന്താ അൻവറിന് അതിനുള്ള കഴിവില്ലേ അതിനുള്ള തന്റെടവും ഇല്ലേ ആരുടെ മുമ്പിലും തലയുയർത്തിപിടിച്ച് അനീതിയെ എതിർക്കാനുള്ള കഴിവും ഉണ്ട് ഏതെങ്കിലും ഒരു പാർട്ടിയിൽ അൻവറെ പോലെ ഭയമില്ലാതെ സംസാരിച്ച ഒരു നേതാവിനെ അനവറെ വിമര്ശിക്കുന്ന ഒരുത്തനെ എങ്കിലും കാണിച്ചുതരാൻ പറ്റുമോ എല്ലാവർക്കും ഭയമാണ് എന്റെ സ്ഥാനം പോകുമോ എന്നെ അവർ വല്ലതും ചെയ്‌യുമോ അൻവർക്കു ആ ഭയം ഇല്ല ഇങ്ങനെയുള്ള പതിനാലു നേതാക്കൾ ഉണ്ടായാൽ നമ്മുടെ നാട് നന്നാവും ജനങ്ങൾക്കും നല്ലത് വരും അതല്ല എല്ലാ കാര്യത്തിനും വിമര്ശിച്ചു നടന്നാൽ ഇതേ പോലെ ബാക്കി യുള്ളവർ കട്ടും കൊലചെയ്തും നടക്കുന്നത് നമുക്ക് കാണാം അൻവറെ നമ്മൾ പിന്തുണക്കുകയാണ് ചെയ്യേണ്ടത്
REPORTER ചാനലിൻ്റെ പ്രധാന ഫണ്ടിംഗ് ഇപ്പോൾ പി വി അൻവർ ആണ്.
വാർത്ത ഉണ്ടാക്കാൻ ഇത്രക്കും തരം താഴരുതേ റിപ്പോർട്ടർ ചാനലെ.
വിയറ്റ്നാം കോളനി സിനിമയിലെ ശങ്കരാടി 🔥
Arun, ha kashtam😅
തള്ളിത്തള്ളി അമ്പറിനെ മുഖ്യമന്ത്രി ആക്കുമോ 🤔
Pv അൻവർ UDF ലേക്ക് ചേക്കേറിയാൽ ഒന്ന് ഉറപ്പ് കോൺഗ്രസിനെ ഒരു പ്രഗൽഭ നേതാവ് കോൺഗ്രസ്സ് വിട്ട് സിപിഎംൽ വന്നിരിക്കും എഴുതി വെച്ചോ 👍
നിലമ്പൂരിൽ തോറ്റ് ആൾ അല്ലേ
Cpm എന്ന ബിജെപി യുടെ B ടീമിലേക്ക് ഒരു ഈച്ച പോലും വരില്ല അതിലും നല്ലത് നേരിട്ട് ബിജെപി യിൽ ചേരുന്നത് അല്ലെ
നാരങ്ങ. വെള്ളം കലക്കി കൊടുക്കണം @@musthafa666
ഈച്ച അല്ല പ്രാണി .😊😊😊😊
@@musthafa666 പാകിസ്ഥാൻ സുടാപ്പി ഇവിടെ എന്താ കാര്യം
ആര് LDF വിട്ടാലും ഞങ്ങൾക്ക്
" സരിൻ "ഉണ്ടല്ലോ? കൂയ് കൂയ് കൂയ്😂😂😂😂😂😂😂
മാപ്ര നിങ്ങൾ ആരയാ പേടിപ്പിക്കുന്നത് MVR പൊയിട്ട് കുലിങ്ങിയില്ല എന്നിട്ടാണ് ഇവൻ
ഇത്ര നിലവാരമില്ലാത്ത ചാനIൽ കഷ്ടം😂😢😮
❤
ഒന്നും സാധിക്കില്ല അൻവറിന്
ചിരി വരുന്നു മൂന്നു പേര് പോയാൽ മന്ത്രി സഭ വീഴും ചിരിവരുന്നു, അൻവർ പിച്ചും പേയും പറയും മാധ്യമങ്ങൾ ഏറ്റെടുക്കും
നാണമില്ലേ മാപ്രകളെ ഇവനെയൊക്കെ താങ്ങി നടക്കാൻ ഇവൻ ഉന്നയിച്ച ആരോപണങ്ങളുടെ 'പുറകിൽ പോയി അതൊക്കെ ഒന്ന് പുറത്ത് കൊണ്ട് വരാൻ നോക്ക്
വീണ്ടും മറ്റൊരു പി.സി.ജോർജ്ജ
Anver ❤❤❤❤
ആ MLA മുഹമ്മദ് റിയാസ് അല്ലെ 😂
പിണറായി ഇനി വിശ്രമിക്കട്ടെ 😄😄🤣
അവർ ആരൊക്കെ ആണ്,
അവർ ഇവരൊക്കെ ആണ്.... 😆
കേരള രാഷ്രീയത്തിൽ ഒന്നുമല്ലാത്ത അൻവറെ പൊക്കി നടക്കാ ക്കാൻ റിപ്പോട്ടർ ചാനൽമുന്നോട്ടു വരുന്നത് എന്തിനെന്ന് ജനങ്ങൾ മനസിലാക്കും
അത് സത്യമാണ്.കുറച്ചു പേർക് മാത്രമേ സംശയമുള്ളു. കാണാൻപോകുന്ന പൂരം കൂടുതൽ പറയേണ്ടതില്ല. ഇത് up അല്ല. കേരളമാണെന്ന് ഓർക്കണം. (Cpm= banghal) ഇത് അതികം വിദൂരത്തല്ല. Ok. ലാൽ സലാം.
അൻവറും
റിപ്പോർട്ടർ ലേഖകനും കണക്കാണല്ലൊ
അൻവർ പറയുന്നത് അൻവർ തന്നെ വിശ്വസിക്കുന്നില്ല❣️
വലിയ പരാജയം u. D. F ന് ഉണ്ടാകാൻ സാധ്യത
Ldf തകർന്നടിയും
അൻവറിൻ്റെ ബാപ്പ ഇപ്പോഴും ഷൗക്കത്തലി തന്നെയല്ലേ
ഗുണ്ടയായിരുന്നു. ഷൗക്കത്തലിയും
MLA പോയാലും പാർട്ടിക്ക് ഒന്നും സംഭവിക്കുകയില്ല ... കാരണം വ്യക്തികൾ അല്ല പാർട്ടിയാണ് വലുത് ....
MLA പോയാല് partiഎങ്ങനെയാടൊ ഭരണം പിടിക്കുന്നത് ?
അൻവറിനെ ലൈംലൈറ്റിൽ നിർത്താൻ അരുണിനും റിപ്പോർട്ടറിനും എത്രയാണ് അമ്പുക്കായുടെ ഓഫർ😂
പിണറായി, ഷംസീർ, രാജേഷ്.. മൂന്ന് പേർ അൻവറിനോപ്പോം....
ഇനി മൂത്രം ഒഴിച്ച് കിടന്നോ...
ഇപ്പോൾ കിട്ടിയത് UDF ൽ ചേരുന്നവരുടെ പേരിത 1.അൻവർ പി വി 2.പി വി അൻവർ 3.അൻവർ
V,d,സതീശന്‍ വന്ന 150 കോടി യുടെ കാര്യം, u,d,f,ല്‍ വരുന്നതിന് മുന്നേ ആ കാര്യം പറയൂ
സിപിഎം rss കൂട്ടുകെട്ട് ഇപ്പോൾ എല്ലാവർക്കും മനസിലായി
റോഷി പാൽ.. ഇതിനുമുമ്പ് 😂
മാപ്രകൾക്കു ഇതൊക്കെ റിപ്പോർട്ട് ചെയ്യാൻ നാണം ഇല്ലേ സിപിഎം ഇൽ നിന്നും 3പേർ ലോക കോമഡി 😂😂
അൻവറിന്റെ കൂടെ ഒരു ഡാഷും പോകില്ല
ഒരു എംഎൽഎയുടെ പേര് പറയാൻ കഴിയുമോ👌
😂😂😂😂😂 ഈ ന്യൂസ് കൊടുക്കാൻ മാത്രം ദാരിദ്രം ആണോ മാപ്രകൾക്ക് 😆🤣🤣😆😆
ഇതു UDF അല്ല അൻവർ വിളിച്ചാൽ പോകാൻ സിപിഐ (M )MLA മാർ ആണ്
മനുഷ്യന് ഭ്രാന്തുപിടിച്ചാൽ ചങ്ങല കൊണ്ട് കെട്ടാം ചങ്ങലക്ക് ഭ്രാന്ത് പിടിച്ചാൽ എന്തു ചെയ്യും
ഇന്നലെയും ചിരിപ്പിച്ചു. 2പേരുടേ ആരോപണം
മൂന്നു MLA മാർ വരുമാത്രേ 😂😂😂
3 maasam aayi...Raavile thudangum ithu, ambarkka... 😂😂
സേട്ടാ ഗടകകക്ഷിയല്ല. ഘ, ഘടികാരത്തിന്റെ ഘ.
ഭാര്യ, മകൻ
അങ്ങനെ മൂന്ന് പേര്
അൻവർ കേരളത്തിൽ ഒരു ചുക്കും ചുണ്ണാമ്പും ചെയ്യില്ല അവസാനം പിസി ജോർജിന്റെ അവസ്ഥ ആയിരിക്കും കുറിച്ച് വെച്ചോളൂ
അൻവർ പറയുന്ന ഒരാൾ M സ്വാരാജ് രണ്ട് പിണറായി വിജയൻ പിന്നെ ഗോവിന്ദൻ മാഷ് 😀😀😀😀😀
ഒരു മാനസിക രോഗി പറയുന്നത് കേട്ട് തുള്ളുന്ന മാപ്ര. കഷ്ട്ടം!
സംഘി വിജയ സിപിഎമ്മിനെ നശിപ്പിച്ചില്ലേ നീ. Pv anavar ❤️👍
Roshypal nte report correct aayirikum
സിപിഎം തീർന്നു 😄😄🤣
സ്വന്തം വില കളയുന്ന മരമാപ്രകൾ😅😅