മനസ് മാറി ചിന്തിക്കും ഈ വാക്കുകൾ ശ്രദ്ധിക്കൂ LEGENDS OF INDIA Malayalam

Поделиться
HTML-код
  • Опубликовано: 2 окт 2024
  • JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_o...
    വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448
    FOLLOW OUR FACEBOOK PAGE - www.facebook.c...
    ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
    സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
    നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
    സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
    ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
    സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
    കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
    അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
    സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
    മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
    ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
    സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
    ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
    hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
    www.youtube.co....
    അഫർമേഷൻ വിഡിയോകൾ
    Money Magnet Affirmation for Attract Money - www.youtube.co....
    അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
    എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - www.youtube.co....
    Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
    ആൽഫാ മെഡിറ്റേഷൻ www.youtube.co....
    a Powerful Morning Affirmation - www.youtube.co....
    Self Love Affirmations - • Self Love Affirmations...
    മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
    Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
    "I AM RICH'' - Money Magnet Affirmations - • ഈ അഫർമേഷൻ വെറുതെ കേട്ട...
    Reprogram your Subconscious Mind - www.youtube.co....
    വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
    RELAX - Malayalam Affirmation for Complete Relaxation - www.youtube.co....
    I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
    AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
    LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
    RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - www.youtube.co....
    For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
    Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
    I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
    Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
    Gratitude Affirmations for abundance - • Gratitude Affirmations...

Комментарии • 259

  • @legendofindiamalayalam
    @legendofindiamalayalam  Год назад +38

    JOIN TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    ഉള്ളിൽ ഒന്ന്, പുറത്ത് മറ്റൊന്ന് കാണിക്കുന്നത് ശരിയാണോ ? ruclips.net/video/uWxUF9JK5XE/видео.html
    സ്വയം നശിപ്പിക്കുന്ന ഈ ശീലം നിർത്തൂ ruclips.net/video/YUZBC2P_NAQ/видео.html
    SPIRITUALITY AND MIRRACLES WARNING !!! എല്ലാംകൂടെ കൂട്ടികുഴക്കരുത് - ruclips.net/video/VpTdiyusncM/видео.html
    കോപത്തിൽ നിന്ന് എനർജിയുണ്ടാക്കാം -ruclips.net/video/p2RKVAlMs08/видео.html
    പുച്ഛിക്കുന്നവരെ ഞെട്ടിക്കണം The Best Revenge: ruclips.net/video/86gJV8x8V1c/видео.html
    Please Don't Share Your Secrets to anyone - ruclips.net/video/NH9ecInNeDA/видео.html
    സൂക്ഷിക്കുക DANGER Perfectionism and anxiety - ruclips.net/video/SqY4m2ztvTs/видео.html
    അഭിപ്രായം പറഞ്ഞു സമാധാനം കളയാതിരിക്കൂ - ruclips.net/video/ycXTjLOSKO4/видео.html
    HOW TO CHANGE OTHERS AS PER MY WISH ? ruclips.net/video/TsrAJdVRRNY/видео.html
    ഒരു വാക്ക് പറയും മുൻപ് ഒരു നിമിഷം നിൽക്കുക ruclips.net/video/LHDLjafIEjk/видео.html
    കാടുകേറുന്ന ചിന്തകളെ നിയന്ത്രിക്കാനാകുമോ ? ruclips.net/video/-W3sQZm5bMc/видео.html
    സൂക്ഷിക്കുക!! ഈ പ്രാക്ടീസ് കാരണം മനസ് തിരിഞ്ഞു പോകും LAW OF ATRACTION - ruclips.net/video/i8T7hsCEhDE/видео.html
    നെഗറ്റീവായ ആളുകൾ മുന്നിൽ വരുമ്പോൾ - ruclips.net/video/jG7Ex0aJXNM/видео.html
    How to Stop Overthinking ? ആദ്യം input പരിശോധിക്കൂ - ruclips.net/video/7JMZ0x6HyEw/видео.html
    ഓവർതിങ്കിങ് നിർത്താൻ പറ്റുന്നില്ല എന്തുചെയ്യും ? ruclips.net/video/-fpgx3se1No/видео.html
    #meditation_malayalam

    • @babujisukumaran5446
      @babujisukumaran5446 3 месяца назад

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 2 месяца назад

      ഇതിൽ ചിലതൊന്നും ശരിയല്ല,, എത്രയോ പിതാക്കന്മാർ മക്കളെ നോക്കാത്തവരുണ്ട്,,, അപേക്ഷിച്ചാൽ പോലും ഭാര്യയെയും മക്കളെയും ശ്രെദ്ധിക്കാത്തവരുണ്ട്,,, എല്ലാവരും ഒരുപോലല്ലോ 🙏ഭഗവാൻ എന്തേലും അവർക്കു വേണ്ടിയും കരുതിയിട്ടുണ്ടാവും 🙏🙏🙏എന്നങ്ങട്ടു ഉറച്ചു വിശ്വസിച്ചു ജീവിക്കുക 🙏🙏അത്ര തന്നെ 🙏🙏

  • @ramadevim8884
    @ramadevim8884 Год назад +68

    എത്ര വലിയ സേവനം ആണ് താങ്കൾ ചെയുന്നത്. ഞാൻ ഇതു എല്ലാം ഗ്രൂപ്പിലേക്കും ഷെയർ ചെയ്യാറുണ്ട്. അതിനു ഞാൻ ഭാഗ്യം ചെയത പോലെ വിചാരിക്കുന്നു. എല്ലാവരും ഈ msg കൾ മൂലം അവനവൻ ഉള്ളേ ഉള്ള അറിഞ്ഞുമറിയാതെ പോയ തിന്മ നിറഞ്ഞ ചിന്തകൾ മാറ്റി സത്ചിന്തകൾ നിറച്ചു ആത്മീയ വളർച്ചിക്ക് കാരണമാകട്ടെ🙏🏻🙏🏻🙏🏻😊

  • @sunilkrr4490
    @sunilkrr4490 2 месяца назад +14

    ഭക്ത കുചേലൻ അദ്ദേഹം
    തനിക്കു വേണ്ടി ഭാഗവാനോട്
    ഒന്നും തന്നെ ആവിശ്യ പെട്ടിട്ടില്ല
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻.

  • @WhatEverItIs-d5p
    @WhatEverItIs-d5p 2 месяца назад +11

    എന്ത് സുഖമുള്ള voice ആണ് നിങ്ങളുടേത്.. 🙏🏿❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @shibikp9008
    @shibikp9008 Год назад +46

    കണ്ണാ, അങ്ങയുടെ വാക്കുകൾ മനസിന്‌ അമൃതാണ്. ഹരേ കൃഷ്ണ ഹരേ ഹരേ 🙏🙏🙏

  • @anilacharyaacharya4702
    @anilacharyaacharya4702 3 месяца назад +18

    മനുഷ്യന് വേണ്ടത് തിരിച്ചറിവാണ്, പക്ഷെ
    ഇല്ലാതെപോയതും അതാണ് 🙏🌹

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku Месяц назад +7

    ഭഗവാനേ ഞാൻ ഒറ്റക്ക് ഒരു തോണി തുഴയുകയാണ് . എന്റെ മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പാടുപെടുകയാണ് എന്റെ കൂടെ ഒരു വലം കൈയ്യായി വരണേ കൃഷ്ണാ നാരായണ🙏🙏🙏🙏🙏

  • @sudharmama4978
    @sudharmama4978 Год назад +35

    എത്ര നന്നായി മറ്റുള്ളവരോട് പെരുമറിയാലും എത്ര സ്നേഹിച്ചാലും അവഗണനയും ദുഖവും ആണ് മറ്റുള്ളവർ തരുന്നത് എങ്കിൽ എന്ത് ചെയ്യും. എങ്ങനെ ജീവിക്കണം എന്നറിയില്ല ഉപദേശം തരൂ . ഹരേ കൃഷ്ണ. 🙏🙏🙏

    • @sps1613
      @sps1613 Год назад +12

      പ്രതിഫലം പ്രതീക്ഷിച്ചു ആരെയും സ്നേഹിക്കരുത്.. അത് യഥാർത്ഥ സ്നേഹമല്ല.. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സമർപ്പിക്കു അപ്പോൾ ദുഃഖം ഉണ്ടാവില്ല..അതുതന്നെയാണ് യഥാർത്ഥ സ്നേഹവും..ഭഗവാൻ പറയുന്നത് ഇങ്ങനെയാണ്..

    • @shamsudheen-lo5et
      @shamsudheen-lo5et Год назад +2

      Maatti chindhikkuvaan samayamaayiyennorkkuka,bhagavaane maatram smarikkuka .aatmasaaksalkaaram neduka..

    • @beliefvlog4427
      @beliefvlog4427 3 месяца назад

      Nammal cheyithath maathrame namuk kitullu apol nam poovajenmathil ethupole areyegilum ath manushyane thanne ayikollanamennilla orkkukka

    • @chinnammakp2623
      @chinnammakp2623 3 месяца назад

      Rade rade🙏

    • @SriHari-vj1qg
      @SriHari-vj1qg 2 месяца назад +2

      ഭഗവാനേ ഇത് കലിയുഗമാണ് ഈ കലിയുഗത്തിൽ ഭഗവാനെ അറിയുന്നവർ വളരെ വിരളമാണ്

  • @sailajasasimenon
    @sailajasasimenon Год назад +28

    ഹരേ കൃഷ്ണാ🙏🏻മഹത് വചനങ്ങൾ, എത്ര ചിന്തനീയം👍 സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻🙏🏻🙏🏻

    • @subashsubu1273
      @subashsubu1273 Год назад

      😂😂😂😭🙏🙏🏻

    • @AjithrohinAji
      @AjithrohinAji Месяц назад

      കൃഷ്ണാ അങ്ങ് എപ്പോഴും എന്റെ മകളോടും എന്നോടും കൂടെ ഉണ്ടാകണേ. അങ്ങ് അല്ലാതെ വേറെ ആരും ഞങ്ങൾക്ക് ഇല്ല. ചതിയും വഞ്ചനയും നിറഞ്ഞ ഈ ലോകത്ത് പിടിച്ചു നിൽക്കുവാൻ എപ്പോഴും ഞങ്ങൾക്ക് ഒപ്പം ഉണ്ടാകണേ ഭഗവാനെ 🙏🙏🙏

    • @RaveendranT-s9l
      @RaveendranT-s9l Месяц назад

      Hara krisha,Hara krisha.AndaAlla kadvam Veetti Tharanama.

  • @Ommana-c4c
    @Ommana-c4c 2 месяца назад +4

    ❤️🙏❤️Thank You Brother ❤️🙏❤️ ഈ സന്ദേശം ഇപ്പോൾ എങ്കിലും കേൾക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം ആയി കാണുന്നു. ഒരായിരം നന്ദി എന്റെ കൃഷ്ണ 🌹🙏🌹 എന്റെ ഗുരുവായൂരപ്പാ 🙏🌹🙏 എന്റെ മഹാദേവ 🙏🌹🙏 നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @ratheeshkvr9239
    @ratheeshkvr9239 Год назад +4

    ഹരേ കൃഷ്ണ ഹരേ ഹരേ സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏❤❤❤❤❤❤🙏🙏🙏🙏🙏

  • @Amjithalmk
    @Amjithalmk Год назад +12

    തകർന്ന് ഇരുന്ന മനസ്സുമായി ഇരുന്ന ഞാൻ ❣️❤️

  • @sudhambikakishore1978
    @sudhambikakishore1978 2 месяца назад +3

    താങ്കൾ പറയുന്നതെല്ലാം സത്യമാണ് എല്ലാവരും ഇതു തിരിച്ചറിയേണ്ടതാണ് ഹരേ കൃഷ്ണാ❤❤❤❤❤

  • @gopakumar8076
    @gopakumar8076 Год назад +5

    Sathyamaanu,,thirumeeee,,true, only seying perfect

  • @kumarideepthi625
    @kumarideepthi625 2 месяца назад +4

    ഒരുപാട് നന്ദി
    കൃഷ്ണ ഭഗവാൻ കൂടെ ഉള്ളപോലെ ❤

  • @vinodcv7701
    @vinodcv7701 11 дней назад +1

    ഹരേ കൃഷ്ണാ ഞാൻ ഭൂമി ദേവിക്ക് വേണ്ടിയും തൃലോകത്തിലെയും സകല കാലാ ചരങ്ങൾക്ക് വേണ്ടിയും ചഞ്ചഭൂതങ്ങൾക് വേണ്ടിയും നവഗ്രഹങ്ങൾക്ക് വേണ്ടിയും ഈരേഴ് പതിനാല് ലോകത്തിലെയും സകലകലാചര ദൈവങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കാറുണ്ട് ഒപ്പം കൂട്ടത്തിൽ എന്നിലെ ആഗ്രഹങ്ങൾ അറിയാതെ പറഞ്ഞു പോകുന്നു അനാഥൻ അല്ലങ്കിലും അനാഥനെ പോലെ ഒരു ജന്മം തിരുമേനി 🙏

  • @lekhag7410
    @lekhag7410 2 месяца назад +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @shankarankutty2956
    @shankarankutty2956 Месяц назад

    ഹരേ കൃഷ്ണാ ഇത്രയും മഹത്തരമായ പ്രഭാഷണം നടത്തി അടിയനെ പ്രബുദ്ധനാക്കിയതിൽ സ്തുതി.

  • @abhiroopuv50
    @abhiroopuv50 Год назад +3

    ഒരു കാര്യവും കൂടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു... അതായത് എല്ലാ മനുഷ്യരിലും എന്തെങ്കിലും ഒരു ഗുണം ഉണ്ടാകുമെന്ന്... കൊള്ളാം പക്ഷേ കൈകേയുടെ ഗുണം എന്തായിരുന്നു? മന്ദര യുടെ ഗുണം എന്തായിരുന്നു? ഭൂതനയുടെ ഗുണം എന്തായിരുന്നു? ശുർപ്പണഘയുടെ ഗുണം എന്തായിരുന്നു? പോട്ടെ കംസന്റെ ഗുണം എന്തായിരുന്നു? ശിഖണ്ഡിയുടെ ഗുണം എന്തായിരുന്നു? ശിശുപാലന്റെ ഗുണമുണ്ടായിരുന്നു? - കൃഷ്ണാ കൃഷ്ണാ!!!"

  • @rajuk.m497
    @rajuk.m497 Год назад +4

    കൃഷ്ണാ
    ഗുരുവായൂരപ്പാ❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @strangeryt7232
    @strangeryt7232 2 месяца назад +2

    അഹങ്കാരം നിറഞ്ഞ മനസ്, ഒരിക്കലും സ്വസ്തമാവുകയില്ല. അഹങ്കാരം നിറഞ്ഞ മനസുകൾക്ക് ആപത്തുകൾ ഉണ്ടാകുക തന്നെ ചെയ്യും.

  • @omanao8461
    @omanao8461 Год назад +3

    Sarvam Krishnarpanamastu

  • @ushamukundan846
    @ushamukundan846 Год назад +2

    സർവ്വം... ശ്രീകൃഷ്ണ സന്ദേശർപ്പണമസ്തു....!സർവ്വം കൃഷ്ണാർപ്പണമസ്തു 🌹🌹🌹🙏🙏🙏

  • @sarithavp2893
    @sarithavp2893 Год назад +1

    നമ്മുടെ ദേഷ്യവും മോഹവും നമ്മുടെകഴിവും ചിന്തകളും,ചിന്ത്കൾ maàrunnathum എല്ലാം ഈശ്വരൻ തരുന്നത് അല്ല ,എന്നാണോ അങ്ങ് പറയുന്നത്

  • @appubrogaming2884
    @appubrogaming2884 3 месяца назад +3

    🙏🙏🙏🙏🙏 നന്ദി അറിയിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏

  • @RadhaNair-rl7th
    @RadhaNair-rl7th 2 месяца назад

    Harekrishna guruvayurappa chindikhanullanallaarivukalparanjutharunnathinunannkannaanugrahikhaneiaarengilumokkenannavatte🌿🌿🌿⚘️⚘️⚘️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anuragv5681
    @anuragv5681 14 дней назад

    Ohm nama narana ❤

  • @rugminirajesh4052
    @rugminirajesh4052 3 месяца назад +1

    ഹരേ കൃഷ്ണാ🙏🙏🙏🙏

  • @revathyk6812
    @revathyk6812 Год назад +2

    Hare Krishna ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Radhe Radhe ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @girijanampoothiry4066
    @girijanampoothiry4066 Год назад +6

    മഹത് വചനങ്ങൾ 🙏

  • @akhilskumar3211
    @akhilskumar3211 Месяц назад

    ഭയങ്കരം തന്നെ

  • @tissyaugusthy5512
    @tissyaugusthy5512 Год назад +4

    അധ്വാനിച്ച്
    കിട്ടിയ
    ദ്രവ്യം കൊടുത്ത്
    കിട്ടുന്ന കാഷ്
    മുടക്കി
    മേടിച്ച്
    ഈശ്വരന്‍ സാന്നിധ്യം സമർപ്പിച്ച നിവേദ്യം
    മനുഷ്യന്റെ കാഴ്ചകള്‍ ആകുന്നു

  • @Prabha-n7z
    @Prabha-n7z 3 месяца назад +2

    ഹരേകൃഷ്ണ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️

  • @anilkumarb9393
    @anilkumarb9393 Год назад +6

    Hare krishnaa.... 🙏🙏🙏

  • @mukeshcv
    @mukeshcv Год назад +2

    OM shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks baba ❤️

  • @varshadevan693
    @varshadevan693 2 месяца назад

    ഹരേ കൃഷ്ണ 🙏🏻

  • @AnithaHarikumar-y9v
    @AnithaHarikumar-y9v 2 месяца назад

    ഹരേകൃഷ്ണ ❤

  • @rejissarada5694
    @rejissarada5694 3 месяца назад +1

    വരികൾ കേട്ടു കരച്ചിൽ വരുന്നു.

  • @ambilisivadam2444
    @ambilisivadam2444 Год назад +5

    എത്ര മഹത്തരം 🙏🙏🥰🥰

  • @beenanaveen7289
    @beenanaveen7289 2 месяца назад +1

    Thank God...Nalla Arrive...Nalla Thought...Nalla Voice...Thanku Krishna...❤❤❤❤❤❤❤❤

  • @lalu.slalu.s6275
    @lalu.slalu.s6275 Год назад +12

    ഇത്രയും വിലപ്പെട്ട അറിവ് പകർന്നു തന്ന തിരുമേനിക്ക് 🙏🙏🙏🙏🙏

    • @rajank5740
      @rajank5740 Год назад

      ഈശ്വരനെ അറിയാം ഒരു വ്യക്തിക്കും ജീവജാലത്തിനു വേണ്ടുന്നത് എന്താണെന്ന് അറിയാമോ മനുഷ്യന്മാരെ അപേക്ഷിച്ചുകൊണ്ട് നിൽക്കുന്നു മനുഷ്യന്മാരെ ബുദ്ധിമുട്ടിച്ച സ്വയം കൊടുക്കാതെ കണ്ട് നമ്മൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു സ്വയം കൊടുക്കാതെയല്ല സ്വീര്യം കൊടുക്കാതെ കണ്ട് വീഡിയോ

  • @Nandhana5555Acharya
    @Nandhana5555Acharya 3 месяца назад +2

    Hare krishna
    Radhe Radhe
    Om LakshiNarayanaya Nama
    🕉🕉🕉🙏🙏🙏❤❤❤

  • @thespeedbeast8139
    @thespeedbeast8139 2 месяца назад +1

    ഭഗവാനേ കൃഷ്ണ ഗുരുവായൂരപ്പാ ഓം നമോ ഭഗവതേ വാസുദേവായ

  • @pushpalathak2784
    @pushpalathak2784 Месяц назад

    Kudumbathil ellavarkum help cheyithitt poru kariyamilla last avande gathi adhogathi

  • @sruthyskumar1630
    @sruthyskumar1630 Год назад +4

    Krishna 🙏🕉️

  • @SreekumarPSSreekumarPS-o6y
    @SreekumarPSSreekumarPS-o6y 7 месяцев назад

    Hare Krishna....

  • @geethapb6248
    @geethapb6248 2 месяца назад +1

    🙏🙏🙏🙏🙏സർവം കൃഷ്നാർപ്പണമസ്ത്തു 🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @manoharanv3189
    @manoharanv3189 2 месяца назад +2

    ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ

  • @mohammedshifas2490
    @mohammedshifas2490 2 месяца назад

    Chinthanam cheyth nokku♥️

  • @udheeshchandran9816
    @udheeshchandran9816 Год назад +4

    Ee channel oru addiction ayi mariyirikunnu..iswarane neril kanunnu

  • @harikrishnan5705
    @harikrishnan5705 Год назад +1

    Hare Krishna 👍🌹🌹👍 Loka Samantha
    Sukhno bhavantu🌹🌹🌹 hare Krishna
    Jai Shree Radhe Radhe Shyam 🌹🌹🌹👍

  • @sankarankuttycc8836
    @sankarankuttycc8836 Год назад +1

    Hare krishna onnum nammude alla sarvam sreekrishnarppanamasthu

  • @remaunnikrishnan4860
    @remaunnikrishnan4860 Год назад

    കൃഷ്ണ................

  • @RajaniRaj-zc7fq
    @RajaniRaj-zc7fq 2 месяца назад

    Manohara maaya shabdham.❤❤❤❤❤

  • @SindhuKG-l3t
    @SindhuKG-l3t 2 месяца назад +2

    ഹനുമാൻ നന്ദികേശ്വരൻ ❤

  • @minivelayudhan958
    @minivelayudhan958 24 дня назад

    പിന്നെ എന്തിനാ അമ്പലത്തിൽ വഴിപാട് നടത്താൻ എഴുതി തൂകിയിടുന്നത്

  • @pushpalathak2784
    @pushpalathak2784 Месяц назад

    Ennathe logjam paisa ullavane ellavarkum venda ellathavan pinathinu samam

  • @neeraneeru9895
    @neeraneeru9895 Год назад +4

    Hare krishnaaa

  • @AnithaHarikumar-y9v
    @AnithaHarikumar-y9v 2 месяца назад

    ഹനുമാൻ യഥാർത്ഥ ഭക്തൻ

  • @rajanavalarajankkr3741
    @rajanavalarajankkr3741 Месяц назад

    Thankaluda vaakkukal sravikkunnavar ethu Pola chindanam cheythal nammal veedu naadu lokam nannettu kaanam.

  • @rahulrahulistha
    @rahulrahulistha 7 месяцев назад

    ❤❤❤❤❤❤❤❤great words lord

  • @kalakarunakaran8764
    @kalakarunakaran8764 2 месяца назад

    Sathym valare relaxed aakununt ith kelkumbol

  • @arunkumar-cu9oi
    @arunkumar-cu9oi 17 дней назад

    എത്ര ആഴമുള്ള അറിവുകൾ...
    😍🙏😍

  • @minisaru17
    @minisaru17 Год назад

    Hare krishna

  • @mayadevi4129
    @mayadevi4129 2 месяца назад +1

    എന്റെ ജീവിതം മുഴുവനും സാക്രിഫൈസ് ആണ് ഒരിക്കലും എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല ദൈവത്തെ കൃപ കൊണ്ട് മാത്രം ഞാൻ ഇന്നും ജീവിക്കുന്നു എന്റെ കൃഷ്ണ ഇതിനു എന്താണ് മറുപടി ഭഗവാനെ

    • @Firebolt-1000
      @Firebolt-1000 2 месяца назад

      എന്ത് കൊണ്ടാണ് നിങ്ങൾക്ക് വേണ്ടി ജീവിക്കാത്തത്....

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku 3 месяца назад +1

    എന്റെ കൃഷ്ണാ നാരായണ എന്റെ കൂടെ ഉണ്ടാവണേ❤❤❤❤

  • @nyragold361
    @nyragold361 Год назад +4

  • @sreejayapc2985
    @sreejayapc2985 2 месяца назад +1

    സത്യം. എന്റെ കണ്ണാ ♥️🌹🌹🌹🌹🌹

  • @sadasivantcr4194
    @sadasivantcr4194 2 месяца назад

    അഷ്ടരാഗങ്ങളും ഈശ്വരന്റ സമ്മാനങ്ങൾ തന്നെയാണ്....😂😂😂😂 അപ്പോ എന്തു ചെയ്യും ... തികഞ്ഞ സന്തോഷം, സ്നേഹം, ശ്രദ്ധ, ആത്മാർപ്പണം ഇതൊക്കെയാണെങ്കിൽ കുറച്ചുകൂടി നന്നായി.....

  • @LLVLOGlavanyalopamudradevivlog
    @LLVLOGlavanyalopamudradevivlog Год назад +2

    നിങ്ങൾ എന്നെയും എന്റെ മോളെയും സന്തോഷം മാക്കി

  • @EshaAngelCharlie
    @EshaAngelCharlie 23 дня назад

    I LOVE YOU KRISHNA😊😊❤❤❤PLEASE REPLY❤❤❤😊😊

  • @gopakumar8076
    @gopakumar8076 Год назад +1

    Haretama,harerama,rama,rama,harerharee,,haree,krishna,hareekrishna,krishna,krishnaaaaàharehareee,

  • @strangeryt7232
    @strangeryt7232 2 месяца назад

    അഹങ്കാരം, ഒരുവനെ ഉന്മതനാക്കുന്നു. ഫലമോ, ദുഃഖവും.

  • @nimisharavindran6213
    @nimisharavindran6213 3 месяца назад +1

    ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @gopakumar8076
    @gopakumar8076 Год назад +1

    Namami,,paadha,pankajam,sadaaaa

  • @sreelalfifa434
    @sreelalfifa434 5 месяцев назад

    Om namo narayanaya 🙏🙏🙏🙏🙏🙏🙏🙏🙏

  • @PaardhaSaaradhi-ny4iu
    @PaardhaSaaradhi-ny4iu 2 месяца назад

    Endhu cheyithaalum avasaanikunnath chathiyil pettu pokunnu ottapedunnu😢😢😢 pooram piranna purushan ennu parayunnath satym alla vedhana aaanu ennummm😢😢

  • @pushpalathak2784
    @pushpalathak2784 Месяц назад

    Krishna ariyunnudo vallathum

  • @SindhuPP-j6r
    @SindhuPP-j6r 28 дней назад

    ഹരേ ഗുരുവായൂരപ്പാ..... 🙏🙏❤️❤️

  • @krishnankutty8109
    @krishnankutty8109 Год назад +3

    Hare krishna

  • @mayadevi4129
    @mayadevi4129 2 месяца назад

    ഒരു പിതാവ് ശരിയല്ലെങ്കിൽ എങ്ങനെ അനുസരിക്കും അവിടെ ഈശ്വരനെ തേടാതെ നിവർത്തി ഇല്ലല്ലോ ഇതിനു എന്താണ് പറയാനുള്ളത് എന്റെ ഭഗവാനെ

  • @sreekantannairs2436
    @sreekantannairs2436 2 месяца назад

    , ഹരേ കൃഷ്ണ 🙏🏿കൃഷ്ണ ഗുരുവായൂർ ഭഗവാനെ കാത്തോളണേ.... 🙏🏿🙏🏿🙏🏿....

  • @babykp4227
    @babykp4227 Год назад +2

    ഹരേ കൃഷ്ണാ

  • @johnsonpunalur99
    @johnsonpunalur99 Год назад +1

    Krishna Guruvayurappa🙏🙏

  • @lathak7200
    @lathak7200 Месяц назад

    ഹരേ കൃഷ്ണാ 🙏
    ഗുരുവായൂരപ്പാ ശരണം 🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @roshantv2968
    @roshantv2968 Год назад +3

    Greatest words

  • @sangeethamadambi2946
    @sangeethamadambi2946 3 месяца назад +1

    അതി മനോഹരം..
    ഗഹനം 🙏🏼

  • @niranjanniranju3096
    @niranjanniranju3096 Год назад +1

    Sarveswaraaaaa🙏🙏🙏🙏🙏🙏🙏🙏

  • @chithravs4059
    @chithravs4059 Год назад +3

    🙏🙏🙏

  • @shreekalakishore8677
    @shreekalakishore8677 Год назад +1

    ഹരേ കൃഷ്ണ ശരണം പ്രപദ്യേ

  • @chandrasekharan9760
    @chandrasekharan9760 Год назад +2

    ഹരി ഓം ... 🙏🙏🙏

  • @sobhacn6788
    @sobhacn6788 Год назад +3

    ❤️🙏🏻

  • @beenavijayakumar5364
    @beenavijayakumar5364 3 месяца назад

    🙏🙏🙏

  • @jayasreeammal3637
    @jayasreeammal3637 2 месяца назад

    🙏🙏🙏

  • @pushpaak6149
    @pushpaak6149 Месяц назад

    🙏🙏🙏

  • @shenilxk970
    @shenilxk970 2 месяца назад +1

    ഭഗവാനെ വാസുദേവായ 🙏🏼

  • @BinojViswappan-mt9qo
    @BinojViswappan-mt9qo 3 месяца назад

    ❤🏀 LOVE also must be offered to God, apart from Greed, Envy, Wrong Desires, Pride, Enimity 🏀

  • @windchime9865
    @windchime9865 2 месяца назад

    🙇‍♀️🙏

  • @leenak451
    @leenak451 Год назад +3

    ഹരേ കൃഷ്ണ

  • @Aswathy101
    @Aswathy101 Месяц назад

    എന്റെകണ്ണാ... 🙏🏻🙏🏻🙏🏻❤️