Это видео недоступно.
Сожалеем об этом.

ശരീരത്തിൽ രക്തക്കുറവ് മാറാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ആയ ഭക്ഷണങ്ങൾ /Baiju's Vlogs

Поделиться
HTML-код
  • Опубликовано: 24 авг 2021
  • ശരീരത്തിൽ രക്തക്കുറവ് മാറാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ആയ ഭക്ഷണങ്ങൾ /Baiju's Vlogs
    Anemia is a condition in which the body does not have enough healthy red blood cells. Red blood cells provide oxygen to body tissues.
    Different types of anemia include:
    Anemia due to vitamin B12 deficiency
    Anemia due to folate (folic acid) deficiency
    Anemia due to iron deficiency
    Anemia of chronic disease
    Hemolytic anemia
    Idiopathic aplastic anemia
    Megaloblastic anemia
    Pernicious anemia
    Sickle cell anemia
    Thalassemia
    Iron deficiency anemia is the most common type of anemia.
    Causes
    Although many parts of the body help make red blood cells, most of the work is done in the bone marrow. Bone marrow is the soft tissue in the center of bones that helps form all blood cells.
    Healthy red blood cells last between 90 and 120 days. Parts of your body then remove old blood cells. A hormone called erythropoietin (epo) made in your kidneys signals your bone marrow to make more red blood cells.
    Hemoglobin is the oxygen-carrying protein inside red blood cells. It gives red blood cells their color. People with anemia do not have enough hemoglobin.
    The body needs certain vitamins, minerals, and nutrients to make enough red blood cells. Iron, vitamin B12, and folic acid are three of the most important ones. The body may not have enough of these nutrients due to:
    Changes in the lining of the stomach or intestines that affect how well nutrients are absorbed (for example, celiac disease)
    Poor diet
    Surgery that removes part of the stomach or intestines
    Possible causes of anemia include:
    Iron deficiency
    Vitamin B12 deficiency
    Folate deficiency
    Certain medicines
    Destruction of red blood cells earlier than normal (which may be caused by immune system problems)
    Long-term (chronic) diseases such as chronic kidney disease, cancer, ulcerative colitis, or rheumatoid arthritis
    Some forms of anemia, such as thalassemia or sickle cell anemia, which can be inherited
    Pregnancy
    Problems with bone marrow such as lymphoma, leukemia, myelodysplasia, multiple myeloma, or aplastic anemia
    Slow blood loss (for example, from heavy menstrual periods or stomach ulcers)
    Sudden heavy blood loss

Комментарии • 435

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 года назад +78

    നമ്മുടെ വീഡിയോകളില്‍ പലതിലും കമന്റിന് റിപ്ലെ തരുന്നില്ല എന്നൊരു പരാതി ഉണ്ട് .വരുന്ന കമന്റുകള്‍ ഒരു ദിവസം കുറഞ്ഞത്‌ ആയിരം എണ്ണം എങ്കിലും ഉണ്ടാകും എന്നുള്ളതുകൊണ്ട് അവക്കെല്ലാം എഴുതി മറുപടി അയക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട് .നമ്മള്‍ സാധാരണയായി എല്ലാ കമന്റുകളും വായിക്കുകയും ഏറ്റവും കൂടുതല്‍ സംശയം വന്ന കാര്യങ്ങള്‍ പരിഗണിച്ചു ആ സംശയങ്ങള്‍ തീര്‍ക്കുന്ന വീഡിയോ ചെയ്യുകയും ആണ് ചെയ്യാറുള്ളത് അത് മാത്രം ആണ് പ്രാക്ടിക്കല്‍ ആയ കാര്യവും .ആയതിനാല്‍ നിങ്ങള്ക്ക് ഈ വീഡിയോയും ആയി ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്ത് സംശയവും കമന്റ്‌ ആയി എഴുതാം .നമ്മള്‍ അവയെല്ലാം വായിച്ചു നിങ്ങള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള മറുപടി ആദ്യം ആദ്യം എന്നുള്ള നിലയില്‍ ആ വിഷയങ്ങള്‍ എടുത്തു വീഡിയോ ചെയ്യുന്നത് ആകും .നിങ്ങളുടെ സഹകരണത്തിനും സ്നേഹത്തിനും നന്ദി .പുതിയ വീഡിയോ നാളെ ഇതേ സമയം

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 года назад +33

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @quotestechmalayalam8489
    @quotestechmalayalam8489 2 года назад +95

    നല്ല വീഡിയോ, trending ലിസ്റ്റിൽ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇവിടെ എത്തിപ്പെടില്ലായിരുന്നു. Thanku doctor.

  • @rojasmgeorge535
    @rojasmgeorge535 2 года назад +25

    Dr. മോൾ, അഭിനന്ദനങ്ങൾ... നല്ല കാര്യങ്ങൾ ഇത്ത്രയും ലളിതമായ ഭാഷയിൽ പറഞ്ഞു തരാൻ മോൾ കാണിക്കുന്ന ഈ ശ്രമത്തിന് സർവ്വ ശക്തൻ എല്ലാ കൃപകളും ചൊരിയട്ടെ 👌👌👌👌👌💞💞💞💞💞💞🙏🙏🙏🙏🙏🙏

  • @ismaile8493
    @ismaile8493 Год назад +7

    Dr.Jisha,
    ഈ വിഷയം വളരെ പഠനാർഹമായി, ഉൾകൊള്ളാവുന്ന വിധത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരനായ patients നോട് ഒട്ടും അതിശയോക്തിയില്ലാതെ സംവധിക്കുന്ന പ്രതീതിയിലാണ് അവതരണം. അതുകൊണ്ട് തന്നെ വിഷയ അവതരിപ്പിച്ചത് മികച്ച നിലവാരം പുലർത്തുന്നു. അഭിനന്ദനങ്ങൾ.

  • @mohammedkunju1806
    @mohammedkunju1806 2 года назад +14

    Thank you Dr, very important Information

  • @minicoyverigo994
    @minicoyverigo994 2 года назад +8

    ഡോക്ടറ്ക് വളരെ നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ

  • @shihabaslamick357
    @shihabaslamick357 2 года назад +44

    വളരെ നന്ദി ഡോക്റ്റർ ഞാൻ രക്തകുറവ് കാരണം ബുദ്ധിമുട്ടുന്ന ഒരാളുണ് ഡോക്റ്റർ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ

  • @sunilkrr4490
    @sunilkrr4490 Год назад +1

    Good morning doctor 🙏🏻
    വളരെ നല്ല കാര്യം🌹.

  • @bushramusthafa407
    @bushramusthafa407 2 года назад +97

    Thank you doctor, ഈ അസുഖകാരണം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളാണ് ഞാൻ, ഡോക്ടറുടെ ഈ സന്ദേശം വളരെ ഉപകാരമായി 👍

  • @emilyantony5098
    @emilyantony5098 2 года назад +8

    Thank you Mom very good information ❤️❤️❤️😍

  • @strangehacks8756
    @strangehacks8756 2 года назад +9

    Thank you doctor, ഈ കുറച്ചു നേരം കൊണ്ട് ഒത്തിരി കാരങ്ങൾ മനസ്സിലായി

  • @preethamoneyn9221
    @preethamoneyn9221 2 года назад +9

    Very useful information
    Anaemia should be treated seriously.
    For the last two years I was undergoing treatment for Multiple Myeloma.
    The starting symptom was anaemia and loss of appetite
    Now my HB level is 11.8
    Thanks a lot for giving this valuable
    Information

  • @rohinikutty676
    @rohinikutty676 2 года назад +2

    Thank you doctor very valuable information

  • @nazaruddeenusman7713
    @nazaruddeenusman7713 2 года назад +6

    Thank you Dr for your valuable information❤️💓

  • @parvana_2012
    @parvana_2012 2 года назад +1

    Thank u doctor.detail ayi paranjuthannu. 🙏

  • @miniesminies9794
    @miniesminies9794 2 года назад +7

    Thank you Dr😘

  • @bharathyv9715
    @bharathyv9715 2 года назад +9

    Valuable message, tnx 🙏💙

  • @jaze5055
    @jaze5055 2 года назад +4

    Excellent talk 👍👍

  • @ushakrishna9453
    @ushakrishna9453 2 года назад +1

    Thank you Doctor good information

  • @guru7020
    @guru7020 2 года назад +54

    നന്ദി dr :മോളേ ❤🙏 ഐശ്വര്യവും, സന്തോഷവും, സമാധാനവും ഉണ്ടാകട്ടെ

  • @hemamalini250
    @hemamalini250 2 года назад +2

    Thanks a lot for useful information

  • @sara4yu
    @sara4yu Год назад +1

    Very important and useful video.Thank you so much mam.
    SAK

  • @abdulhakkeem8877
    @abdulhakkeem8877 2 года назад +7

    ഈ അറിവ്
    എനിക്ക് പ്രയോജനമായി

  • @doggie8109
    @doggie8109 2 года назад +2

    Very useful vedeo. Thankyou

  • @benmd6091
    @benmd6091 2 года назад +2

    നല്ല അറിവ് ആണ് take care

  • @wondervlog3031
    @wondervlog3031 2 года назад +1

    Thanks for the Great Info 👍👌

  • @vin88880
    @vin88880 2 года назад +8

    Very informative, thank you doc.

  • @faizala6277
    @faizala6277 Год назад +1

    Thank you doctor very useful video for me

  • @nandoottycutie1132
    @nandoottycutie1132 2 года назад +6

    Thank you doctor

  • @subithapr4664
    @subithapr4664 2 года назад +6

    Very very important message thankyou doctor 🙏

  • @NICHUSFUNS
    @NICHUSFUNS 2 года назад +2

    Tnx doctor... Good information

  • @nihani4372
    @nihani4372 2 года назад +1

    സൂപ്പർ ഡോക്ടർ ഉപകാരപ്രദമായ വീഡിയോ

  • @haseenabeeviasuma900
    @haseenabeeviasuma900 Год назад

    Very clear explanation thanks

  • @athiraathi9671
    @athiraathi9671 2 года назад +5

    Thank uuu doctor🤗😍

  • @santhoshsanthosh8628
    @santhoshsanthosh8628 2 года назад +1

    Important Message Doctor

  • @comewithmeworld5426
    @comewithmeworld5426 2 года назад +1

    very informative and helpful

  • @safwana8514
    @safwana8514 2 года назад +2

    Thank you Dr

  • @pmsudhakaran6319
    @pmsudhakaran6319 2 года назад +5

    Thanks a lot Doctor. This is very useful information.

  • @anjujoy8487
    @anjujoy8487 2 года назад +5

    Thappi Nadanna Video Ayirunnu Dr.
    Thank You.
    Anemia Karanam Thalakarakkam Undakum
    Athanu Ippozhathe Prblm.
    Periods Akubbozhum Bleeding Kuravanu, Athu Kondu Periods Timil Bhayagara Pain Anu🥺

  • @haseenarasheed5383
    @haseenarasheed5383 Год назад +1

    Thank you dr 🌹🌹

  • @vampire7824
    @vampire7824 2 года назад +4

    Very important topic. & helpfull

  • @lijomolalex3960
    @lijomolalex3960 2 года назад +2

    Thanks for information

  • @aslamanam4753
    @aslamanam4753 2 года назад +1

    Thanks Dr.

  • @leenanair9209
    @leenanair9209 2 года назад

    Thank You Molu.

  • @moideenshaikh7145
    @moideenshaikh7145 2 года назад

    നല്ലൊരു അറിയിപ്പാണ് ഡോക്ടർ തന്നത്

  • @farishanechu4150
    @farishanechu4150 Год назад +1

    Thank you doctor ❤

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +1

    God bless you
    Thanks for vedio

  • @SUSENTHIRA
    @SUSENTHIRA 2 года назад +4

    Very important information Mam.. Thanks

  • @arjay7722
    @arjay7722 2 года назад +3

    Thanks 😊

  • @santhoshsanthosh8628
    @santhoshsanthosh8628 2 года назад +1

    Thankyou Doctor

  • @raseenafaizal8577
    @raseenafaizal8577 2 года назад +2

    Thanks doctor

  • @anchiannuworld4890
    @anchiannuworld4890 2 года назад +1

    Thankyou soo much dr

  • @geethaamma9077
    @geethaamma9077 2 года назад +1

    Thanks dr.

  • @user-sy1dh7dw9n
    @user-sy1dh7dw9n Год назад +2

    Thanku doctor

  • @shyna3004
    @shyna3004 2 года назад +3

    Thanks doctor. Valuable information 🌹🌹

  • @akkuzzz2468
    @akkuzzz2468 2 года назад +2

    Thank u Dr

  • @ayammu_udinur4959
    @ayammu_udinur4959 Год назад +3

    നല്ല ക്ലാസ്സ്‌ 👍🏻👍🏻

  • @spreadyourloveroo
    @spreadyourloveroo 2 года назад +1

    Tq... doctor.... good information...

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn Месяц назад

    നല്ല അറിവ് 👍👍👍

  • @vahidariyas6874
    @vahidariyas6874 2 года назад +2

    Very informative.........

  • @kwon._
    @kwon._ Год назад +1

    Its vryy useful.excellent presentation do more....🎉

  • @Safiskitchen2783
    @Safiskitchen2783 2 года назад +8

    Ee paranja ella symptomsum enikkund pachari kanumbol enikk 😋ithanu feeling

  • @sowmyavidhu2859
    @sowmyavidhu2859 Год назад +1

    Tqu mam important news 👍🏻

  • @izzasnoonasworld2226
    @izzasnoonasworld2226 2 года назад +1

    Thanks Dr

  • @moideencm9402
    @moideencm9402 2 года назад +1

    Well done the class very nice

  • @shobhanafrancis1443
    @shobhanafrancis1443 2 года назад +15

    അസാധാരണമായ ഒരു topic. Iron deficiency മാത്രം ആണ് കേട്ടിട്ടുള്ളത്. Thanks. I have excess of B12. Any specific reason n treatment required

  • @suryasusu5103
    @suryasusu5103 2 года назад +2

    Thanku dr. ❤️

  • @sreekutty2503
    @sreekutty2503 2 года назад +3

    Tnx doctor ❣️

  • @pcjoseph811
    @pcjoseph811 2 года назад +4

    Thank you doctor, 🙏🙏🙏

  • @pathummantekitchenandvlog
    @pathummantekitchenandvlog 2 года назад +2

    Thankyou 🌹🌹🌹🌹

  • @shahinarasheed7202
    @shahinarasheed7202 2 года назад +1

    താങ്ക്സ് dr

  • @gnanadass6831
    @gnanadass6831 Год назад

    താങ്ക്സ്. Dr

  • @rsivadaskerala6744
    @rsivadaskerala6744 2 года назад +2

    Thank you Doctor ji

  • @sajitha658
    @sajitha658 Год назад

    Very helpful mam and you are so cute.....

  • @AliAli-oe5wu
    @AliAli-oe5wu 2 года назад +1

    Thank u doctor

  • @vaishnavirs2622
    @vaishnavirs2622 Год назад +1

    Thkss mam ❤️

  • @jaleeltc3894
    @jaleeltc3894 2 года назад +2

    Thank u docter

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 года назад +1

    GOD BLESS Dr. Thanks Ur very impotant
    In4mation.Wants everybody .Molukutty
    Thanks thanks thanks.......................

  • @shemeemapallangod1350
    @shemeemapallangod1350 2 года назад +1

    Thanks dr

  • @prapancha6702
    @prapancha6702 Год назад

    ഗുഡ് ഇൻഫർമേഷൻ ഡോക്ടർ താങ്ക്യു സോ മച്ച്

  • @vipneshm2476
    @vipneshm2476 2 года назад +2

    ഗുഡ് വീഡിയോ 👌

  • @rajantr3856
    @rajantr3856 2 года назад +1

    Dr Thanku good msg 💞💞💞💞🇦🇪🇦🇪🇦🇪

  • @sadathanwar8843
    @sadathanwar8843 2 года назад +1

    thanks doctor

  • @mubimubashira183
    @mubimubashira183 Год назад +1

    Thank u dr

  • @rajendranpillaikunnathuvil9480
    @rajendranpillaikunnathuvil9480 8 месяцев назад

    👍👍very good doctor..

  • @anassana9516
    @anassana9516 Год назад

    Thanks Sr

  • @user-jj8ey5ng1b
    @user-jj8ey5ng1b 8 месяцев назад

    Thank you dr🙂🙂

  • @safanaafsal7644
    @safanaafsal7644 2 года назад +25

    ഡെലിവറി കഴിഞ്ഞു രക്തക്കുറവ് മൂലം കാലു നീര് വെച്ച് വീങ്ങി ഇരിക്കുന്ന ടൈം ആണ് ഈ വീഡിയോ കാണുന്നത്. Thank u so much

  • @fousifousi2231
    @fousifousi2231 2 года назад +3

    Thank you doctor 👍

  • @gangadevit7776
    @gangadevit7776 2 года назад +1

    Good class

  • @haseenasameer2638
    @haseenasameer2638 2 года назад +1

    Thanks mem

  • @bhavanareji6038
    @bhavanareji6038 2 года назад

    Thankyou dear

  • @bindusunil8272
    @bindusunil8272 2 года назад +4

    Thank u doctor 👍👍

  • @rajantr3856
    @rajantr3856 2 года назад +2

    Dr namaskaram 🙏🇦🇪🇦🇪🇦🇪

  • @vilasinisundaram4584
    @vilasinisundaram4584 2 года назад +4

    Dr mole namaskaram Hb less avunu Supeadine medicine morning il ano after dinner ano kazhikedathu??

  • @jinivinod5848
    @jinivinod5848 2 года назад

    Thank you

  • @melbinthomas6754
    @melbinthomas6754 2 года назад

    Tks👍🏻

  • @user-rb1gv5bk4h
    @user-rb1gv5bk4h 2 года назад

    Dr thanks

  • @neenasgarden8991
    @neenasgarden8991 2 года назад +2

    Thankyou thankyou ഡോക്ടർ 🙏❤