ഈ പരാജയം ദൈവം അനുവദിച്ചതാണോ? God is with you Fr. Jince Cheenkallel HGN
HTML-код
- Опубликовано: 27 сен 2024
- FOR ENQUIRES ABOUT RETREAT CALL ON 9400294288 / 9497870120
GOODNEWS RETREAT CENTRE, 8TH MILE, VELLOO PO, PAMPADY, KOTTYAM, KERALA, 686501
Write personally to Fr. Jince: GMAIL: prayersfrjince@gmail.com
Whatsapp Group Admin No: 9048170884 / 9400294288
FACEBOOK: / frjincecheenkallel
RUclips: / @frjincecheenkallel
INSTAGRAM: www.instagram....
TELEGRAM: t.me/joinchat/...
For English Talks, Subscribe to Fr. Jince English Talks with this Link:
/ @frjincecheenkallelshorts
For more talks and updates, Subscribe to the Channel with the Link below:
/ frjincecheenkallel
#frjince #frjincelatest #frjincecheenkallel #joseph #oldtestament
ഞാൻ കണക്കില്ലാത്ത വട്ടം ജീവിതം മടുത്തു എന്ന് വർഷങ്ങൾ കൊണ്ടു പറയുന്നു. പക്ഷെ ഇപ്പോൾ ഈ വർഷത്തിൽ ദൈവം എന്റെ നാവിനെ അങ്ങനെ പറയുന്നതിൽ നിന്നു തടുത്തു കൊണ്ടിരിക്കുന്നു. കൂടുതൽ ഒന്നും പറയാനില്ല.. അപ്പായെ നീ കൂടെ ഉണ്ട് അത് എനിയ്ക്ക് അറിയാം. അതു മതി എനിയ്ക്ക് .. അപ്പായെ 🤍🙏🙏🙏
ഞാനും ഒരുപാട് പരാജയങ്ങൾ അനുഭവിക്കുകയാണ്.. കർത്താവേ എന്നെ പോലുള്ളവരെ അനുഗ്രഹിക്കേണമേ
ഈശോ യെ
Romans 8:28 🙏
Kartave entevkuduba jeevitatile pblms ellam.mati tarane
കർത്താവെ എന്നെ അനുഗ്രഹിക്കേണമേ
കർത്താവെ ഞാൻ എഴുതിയ പരീക്ഷ റിസൾട്ട് നാളെയോ മറ്റന്നാളോ വരും പാസ്സ് ആക്കി തരണേ. മറ്റുള്ളവരിൽ നിന്ന് ആക്ഷേപ വാക്കുകൾ കേട്ട് മടുത്തു ഈ കാരാഗ്രഹത്തിൽ നിന്ന് എന്നെ രക്ഷിക്കണമേ. വിശ്വസിക്കുന്ന്നു ദൈവമേ അങ്ങില്‍, മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്🙏
Entta mollk nalla jolli koduth anugrahichathinu Naniiiii Eshoyeee Naniiiii Eshoyeee Naniiiii
ഈശോയെ നിന്നിൽ ആശ്രയിച്ച എന്നെ ലജ്ജിക്കാൻ ഇടവരുത്തരരുതേ തമ്പുരാനെ നീയേ ഉള്ളു എനിക്ക് എന്തിനും 🤌🏻🥺❤️
ഞാൻ അനുഭവിച്ചതിനൊരു അറുതി വരുത്തി തരേണമേ. മാനസികമായി തളർന്നു. അച്ഛാ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിയ്ക്കണേ.
"ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു"(റോമ 8:28)
എൻ്റെ കുഞ്ഞ് തെറ്റിദ്ധാരണകൾ മാറി തിരിച്ചു വന്ന് പരീക്ഷയെഴുതി വിജയിക്കുവാൻ ഫാദറിൻ്റെയും എല്ലാരുടെയും പ്രാർത്ഥനാ സഹായം ' അഭ്യർത്ഥിക്കന്നു.
Eeshoye oru joli thannu enne anugrahikkaname
കർത്താവെ എല്ലാം അങ്ങേയ്ക്കു അറിയാം. പ്രേത്യേകിച്ചു ഒന്നും പറയാനില്ല സങ്കടവും സന്തോഷവും അങ്ങ് തരുന്ന പോലെ ഞാൻ സ്വീകരിക്കും 🙏🙏🙏ഒരു പരാതിയും പറയുന്നില്ല എപ്പോഴും ആരാധനയും നന്ദിയും സ്തുതിയും 🙏🙏🙏ആമേൻ 🙏🙏🙏
ജോലി കിട്ടാനും കുട്ടികളുടെ പരീക്ഷ വിജയത്തിനും യേശുവേ കനിയണമേ 🙏🙏
Eshoyeee Naniiiii Eshoyeee Naniiiii Eshoyeee Naniiiii ❤❤❤❤❤❤
oru joli nalki anugrahikane eshoye
Amme lokam muzuvanaum karuna thonnene
ആമേൻ 🙏🏻🙏🏻🙏🏻
അച്ഛാ ആദ്യം എന്റെ ഭർത്താവ് മരിച്ചു.22വയസ് എനിക്ക് ഉണ്ടായിരുന്നു ള്ളു. രണ്ടാമത് വിവാഹം കഴിഞ്ഞു. രണ്ടു മക്കൾ. മക്കൾ. മൂത്ത മോൻ 11വയസ് ആയപ്പോൾ ഒരു ആക്സിഡൻഡ്. എന്റെ മോൻ മരിച്ചു. ഇതിനെല്ലാം കാരണം ഞാൻ ആണ് ന്ന് പറഞ്ഞു. ഇപ്പോൾ ഞാൻ എന്റെ വീട്ടിൽ ആണ് 😢. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻
Dominic അച്ചന്റെ ആരാധന കൂടുക, deliverence കിട്ടും ഡെയിലി കിടക്കുന്നതിനു മുൻപ് first saterday ആരാധന കൂടുക
ഞങ്ങൾക്ക് മുന്നിൽ എല്ലാ വാതിലുകളും അടഞ്ഞു. എന്നാലും പ്രാർഥന മുടക്കിയിട്ടില്ല. ഈശോ രക്ഷ പ്പെടുത്തി കൊണ്ട് വരും എന്ന ഒരേ ഒരു വിശ്വാസത്തിൽ ആണ് മുന്നോട്ട് ജീവിക്കുന്നത്.
ഫാദർ, നമുക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കെന്നെ കാരണം നമ്മൾ അടുത്തെ മാസം വേറെ രാജ്യത്തിലാകെ പോകുവാൻ നമുക്കു വേണ്ടി പ്രാർത്ഥിക്കണേ
Acha njan bsc nursing student ane ivarunna 19/2/24 3rd yr exam anu pass akuvan inik venda parathikkamm njgal ellavaru pass akamme🙏🙏🙏
Enikumm enik pinnem pinnem exm date matii kond erikuvaaa 1st yr aaa nalla tensionnond😢
ജോലി നൽകി കടങ്ങൾ മാറ്റി ഈശോയെ anugrahikanameഅനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
ഈശോയെ എന്റെ ജീവിതത്തെ അനുഗ്രഹിക്കേണമേ ഒന്നും അല്ലാത്ത അവസ്ഥയിൽ നിന്നും എന്നെ ഉയർത്തണമേ. എന്റെ ജീവിതം വിജയിക്കാനുള്ള കൃപ നൽകണമെന്ന് 🙏🙏🙏🙏
എന്റെ മകനെയും ജെസ്റ്റിൻ മകനെയും ദൈവാനുഗ്രഹത്താൽ നിറയ്ക്കണമേ
ഈശോയെ എന്നെ അനുഗ്രഹിക്കണമേ
Ente daivame enne onnu nokkaname. Ente avastha valare parithaapammanu. Ente manassilekku erangi vannu enne vegam sahayikkaname😢
ഈശോയേ ഞങ്ങളുടെ കുടുംബത്തോട് കരുണ തോന്നണമേ🙏🏻🙏🏻🙏🏻
ഈശോയെ എന്നെ പോലെ ഒറ്റപ്പെട്ട് പോയ, കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളോടും കരുണ തോന്നേണമേ...
യേശുവേ നന്ദി 🙏🙏യേശുവേ സ്തുതി യേശു മഹത്വം യേശുവേ ആരാധന🙏🙏🙏🙏 പരിശുദ്ധ അമ്മേ ജപമാല രാഞ്ഞി ഞങ്ങൾക് വേണ്ടി അപ്പേഷിക്കണമേ 🙏🙏🙏🙏
ഇന്ന് സ്ഥലം വിൽപ്പന ഓക്കേ പറയാൻ അവരെ തോന്നിപ്പിക്കണേ കർത്താവെ. ഞങ്ങളുടെ kadabhdyatha mattitharaname
യേശുവേ നന്ദി 🙏🙏🙏യേശുവേ സ്തുതി 🙏🙏🙏യേശുവേ ആരാധന 🙏🙏🙏
God strech your blessed hands with all our children families upon them for ever
Eshoye അകാരണമായി കേസ് കൊടുത്ത് എൻ്റെ വീടുപണി സ്റ്റേ കൊടുത്ത് ഞങ്ങളെ ദുക്കിപ്പിക്കുന്ന അയൽക്കരനെയും ഞങ്ങളെയും kakkename
Amen Amen Amen
എന്റെ കുടുംബം ഈശോയെ നിന്റെ കയ്യിൽ 🙏🙏മക്കളെ രക്ഷിക്കണേ 🙏
🙏🙏🙏
Acha Entte Magal Sherilinte Vivaham Nadakuvanvendy Prarthikename
You are the only one living God always with us,we are fully trusting you for ever
Praise ujesus love u Jesus thank u j Jesus
യേശു അപ്പാ കൂടെ ഉള്ളവരെ ഒരു ശക്തി കും തൊടാൻ പറ്റില്ല... എന്റെ കൂടെ എന്റെ യേശു അപ്പാ ഉണ്ട്.. ആമേൻ
Eshoye lijo enna makanu oru joli nalki anugrahikaname
Amen thankyou Jesus Abba be with us always and give us a peaceful mind body and soul lord.
May god bless you dear Fr.
പരിശുദ്ധപിതാവേ, കർത്താവേ നന്ദി ദൈവമേ. ഇന്നയോളം ഞങ്ങളെ നടത്തിയ ദൈവാത്മാവേ. സ്തുതിക്കുന്നു.
കര്‍ത്താവ് നിന്നെ നിരന്തരം നയിക്കും; മരുഭൂമിയിലും നിനക്കു സമൃദ്ധി നല്‍കും; നിന്റെ അസ്ഥികളെ ബലപ്പെടുത്തും. നനച്ചു വളര്‍ത്തിയ പൂന്തോട്ടവും വറ്റാത്തനീരുറവയുംപോലെ ആകും നീ.
ഏശയ്യ 58:11
ദൈവമേ പ്രാർത്ഥന കേൾക്കേണമേ. ഞങ്ങളോട് കരുണയായിരിയ്ക്കേണമേ 🙏🙏
Eshoye enne arum sahayikaklla....ente koode undavane
My Lord God Jesus Christ forgive me. Thank you for everything and all the blessings I have received kindly consider all my requests. And take revenge against my enemies. Remember me to get the best results in all the ways. Consider my prayers and cover Fr Jince Achaaa with all your love lord almighty Jesus Christ Yahweh.
AMEN 🙏 🙏 🙏
Amen
Amen🙏🏻🙏🏻🙏🏻🙏🏻🙏🏻
Amen🙏🏻
Amen i receive
Acha eniku vendi prathikanam. Oet ezhuthi oru tavana poy. Aake talarnu poy. Ee feb 24 next exam ezhuthunu. Please pray for me 😭🙏
My final exams are near father please pray for me. Please bless me 🙏🏻
എന്റെ ഈശോയെ എന്റെ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ വേഗം പരിഹരിച്ചു തരണേ 🙏🙏❤️❤️
AMEN ❤🎉😊
My granddaughter is writing her +2 exams,please grsnt her success and free from exam fear
ഈശോയെ എനിക്ക് ഞാൻ ആഗ്രഹിച്ച വിട്ടിൽ എനിക്ക് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
✝️🙏
കർത്താവെ അങ്ങയുടെ ഇടപെടൽ എന്നിൽ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു
അച്ചാ ഞാനും ഇപ്പോൾ തകർന്ന അവസ്ഥയിലായിരുന്നു. അച്ചൻ്റെ വചനസന്ദേശം ഒത്തിരി കരുത്തു പകർന്നു തന്നു. എൻ്റെ ഈശോയ്ക്കും അച്ചനും ഒത്തിരി നന്ദി
This message has been touched my heart.God is with me .
ഇതേ അവസ്ഥയിൽ പോകുന്ന എൻ്റാമക്കൾക്ക് കരുണ കാണിക്കുകയും നടത്തുകയും ചെയ്തു തരേണം
Ente Yesuppa Njangale Anugrahikename Rekshikename 🙏🙏🙏 Nanni Nanni Nanni 🙏🙏🙏 Amen Amen Amen 🙏🙏🙏
Eeshoyeee thaxchayilum uyarchayilum angu kudeinde enulla purnavishvasathil jeevippan kripanalki anugrahikenamee nadhaa 🙏
Abhapithave yenikkuveadi thanna yente achaneyum vachanam ayachu sahaayicha jinesachaneyum daaniyela achaneyum prarthhi.chha yellam makkaleyum anugrahikename
Karthave aviduthe karunyam nhagalumel choriyaname nhangal angayil prathyasha arpichirikunnu 🙏🏻🙏🏻🙏🏻
അച്ചന്റെ വാക്ക് പോലെ എല്ലാം ദൈവം നടത്തണേ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏
Ente eeshoye
Ameen 👏👏👏
🙏🙏🙏🙏🙏🙏🙏🙏🙏🙏
Pray for my exam results 🙏🏻🙏🏻
Lord i trust in you❤❤❤❤
JESUS njaghalude jeevithavum anjayude pathathiyanannu visyasikkunnu. Amen Hallelujah Hallelujah Hallelujah
ഞാൻ ഈ നൂറ്റാണ്ടിലെ ഒരു ജോസഫ് ആണ്
This video just came in at the right time 🥲❤ Thank you so much Jesus 🙏
❤
🙏🙏🙏🙏🙏🙏🙏
ദീപേഷിനുവേണ്ടി പ്രാർത്ഥിക്കണേ
Eshoye ellareyum kaathukollaname 🙏 ❤🙏❤️🙏❤️🙏
🙏🏻🙏🏻
Eshoya ennod karunathonanama joseph nokiyathupola ennayum noki kathuparipalikana.... 😭🙏🏻
Acha... eniku vendi onu prathikaney.... Eshoye love you...❤❤❤.. love you so much....❤❤❤❤
Abha pithave abrahaminte daivame yosafinte daivame yente daivame nanni kodanukodinani
Njangalude makkalude nalla bhaviku vendi prarthikane 🙏🙏🙏
എന്റെ യേശുവേ അപ്പാ ഈ ആഴ്ച ഒരുപാട് കടബാധ്യത തീർക്കുവാൻ ഉണ്ട് എന്തു ചെയ്യും എന്ന് അറിയില്ല മുന്നോട്ടു ജീവിക്കാൻ ഒരു മാർഗവും കാണുന്നില്ല എന്നാലും ഞാൻ എന്റെ ഈശോയിൽ വിശ്വസിക്കുന്നു എന്റെ കർത്താവെ എനിക്ക് ഒരു വഴി കാണിച്ചു തരണമേ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏🙏🙏😭😭😭😭😭😭😭😭😭
കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത് - നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി.
ജറെമിയാ 29 : 11
Acha enik vendi prarthikane njan cheytha thett Karanam ennod ente frnd mindathe ayi Avan ennod shemikan vendi ennod pazhaya pole samsarikan prarthikane 🥺
Eesho..
🙏🙏🙏
Glory Glory 🙏 Amen 🙏🙏👏🙌
Amen thankyou Jesus Abba be with us always and protect us from all difficulties and pain and long term infectious diseases and heal us completely lord.Abba help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every evil attack and fear from there life in your mighty name.Abba bless us and expand our territory lord.
Ente eeshoye ente kalukalku Shakti tharane 🙏🙏🙏
❤❤❤❤
Acha thakarnna ee avasthayill ninn rakshapedan vendi anik vendi koode prarthikanne. Manasinn dhairyam tharunna talkinn nanni. God bless you 🙏
Enneyum makkaleyum upekshichit Amma parayunne ket vazhipizhachum NJANGALE veruthum GULFIL jeevikunna husband. Ella paapangalilum sugam thedi jeevich amma parayunna ella kollaruthaymakalum cheyunnu. Ellam orupad orupad sahichu. Enneyum kaikunjungaleyum veetil ninnunapamanichu iraki vitu. Manasu maravich naanamket jeevikunnu. Ente marriage gold ellam husband ammak enne chathichu koduthu. Ithoke engane sahikana eeshoye. Enik ULLATHOKE verode kaikalaaki NJANGALE AATI iraki vitu.
Amen eshoppaaye ❤❤❤❤❤❤❤
Appa ente bharthaavinu maamsalamaaya oru hrudayam kodukkaname ente kudumbam thakarnnu pokan anuvathikaruthe
Ammen❤🙏
God bless you father thank you can you pray my daughter aleena maria to pass the exam
All praise to god Almighty 😇🌈🙌🏻🙏🏻😊
Esuappa nandhi Amen Hallelujah
Ente monu prarthikkaan krupa tharaname Yesuve Aamen 🙏🙏🙏
Eezhoye idapedaname sahayikaname....
Thank you Jince Acha ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤