മടവൂർ കറാമത്തുകൾക്കെതിരെ ഫാറൂഖ് നഈമിയും രംഗത്ത്! | (സമസ്തയിൽ അങ്കം മുറുകുന്നു) | ക്ലിപ്പുകൾ സഹിതം

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Hussain Salafi | latest Islamic speech in malayalam
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    Path of Guidance
    Like us on Facebook : l-ink.me/HSFac...
    Join us on Whatsapp : l-ink.me/HSWha...
    Subscribe to our RUclips channel : l-ink.me/HSYou...
    Follow us on Instagram : l-ink.me/HSIns...
    Follow us on Twitter: l-ink.me/HSTwi...
    Join us on Telegram : l-ink.me/HSTel...

Комментарии • 303

  • @abdulsalam-sz2xk
    @abdulsalam-sz2xk Год назад +12

    അല്ലാഹുവേ ഹുസൈൻ സലഫി ഉസ്താദിനു ദീനീ പ്രബോധനം നടത്താൻ ദീർഗായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണേ ആമീൻ

  • @hussainpp8304
    @hussainpp8304 Год назад +40

    ഞാൻ ഒരു സുന്നി ആണ്. ഇപ്പോൾ ഹുസൈൻ സലഫിയുടെ പ്രഭാഷണം ദാരാളം കാണാറുണ്ട് ഇപ്പോൾ പുനർ ചിന്തനം vannu👍

    • @abdulrasheedbinibrahim584
      @abdulrasheedbinibrahim584 Год назад +4

      ആല്ലാഹു അക്ബർ

    • @ayoob2650
      @ayoob2650 Год назад +3

      നീ ഇത്രയും കാലം സുന്നി പണ്ഡിതരുടെ പ്രഭാഷണം കേട്ടിട്ടുണ്ടാവും. നീ ചെക്കറിയ ആദർശത്തെ പറ്റി നീ പഠിച്ചിട്ടില്ല അതിനു ശ്രമിച്ചിട്ടില്ല. അതെല്ല സത്യം. നാഴികക്ക് നാല്പത് വട്ടം പലരും പല തൗഹീദ് പറയുന്നത് നീ ശ്രദ്ധിച്ചുവോ. നീ അത്‌ കാര്യമാക്കാറില്ലല്ലോ. അവർ പറയുന്ന തൗഹീദ് ഒന്നാണെങ്കിൽ എങ്ങനെ അവർ എട്ട് വിഭാഗമായി ഇതിനെക്കുറിച്ച് ഒക്കെ ചിന്തിച്ചിട്ടുണ്ടോ. എന്തുകൊണ്ട് ഒരുകാലത്ത് സുന്നികളെ മുശ്രിക്കാക്കാൻ പറഞ്ഞിരുന്ന കാര്യങ്ങൾ പറഞ്ഞ്അവർ തന്നെ പല വിഭാഗങ്ങളായി മാറിയത്. സുന്നികൾ ഇക്കാലമത്രയും പറഞ്ഞ് ആശയങ്ങളിൽ നിന്ന് വല്ലതും മാറ്റി പറഞ്ഞതായി നിങ്ങൾക്കറിയുമോ. നാട്ടിൽ പല പ്രശ്നങ്ങളും പലകാര്യങ്ങളും ഉണ്ടാവും ഇസ്ലാമിന് യോജിക്കാത്തപലകാര്യങ്ങളും പലരും ചെയ്യാറുണ്ട് അതെല്ലാം സുന്നികളുടെ മേൽ കെട്ടിവെച്ച് പറയുന്നത് ശരിയാണോ. ശരീരമാക്കാതെയുള്ള മഖ്ബറയിൽ പോകും മറ്റുള്ള ആചാരങ്ങൾ കല്യാണത്തിന് പോകും ഗ്രൗണ്ടിലൂടെ നടക്കുന്നതും അങ്ങാടികളുടെ നടക്കുന്നതും എല്ലാം എതിർത്ത് ഇവിടെയുള്ളന്മാർ ശക്തമായ നമ്മുടെ സഹോദരിമാർ പല കാര്യങ്ങളും പോലെ തന്നെ ഇതും കേൾക്കാറില്ല കാരണം ഇസ്ലാം ആളുകൾ അകന്നു കൊണ്ടിരിക്കുന്നു എന്നതാണ് അതിന് കാരണം അല്ലാതെ ആദർശമല്ല

    • @abushami1382
      @abushami1382 Год назад +4

      ശെരിക്കും ഇപ്പോഴോ സുന്നി ആയദ്
      അടിയതദ് ചുണ്ണി 🤔 ഞാൻ മർക്കസിൽ പഠിച്ച ഒരു വ്യക്തിയായിരുന്നു
      അഥവാ സഖാഫി ആകാൻ
      ഹുസൈൻ സലഫിയുടെ നാദാപുരം ഖണ്ഡനം എന്നുള്ള ഒരു പരിപാടിയാണ് എന്നെ വല്ലാതെ ചിന്തിപ്പിച്ചത്
      കൂടുതൽ പഠിക്കുക الله തൗഫീഖ് നൽകട്ടെ
      الله يهديك ان شاء الله

    • @kunhuttymlp6258
      @kunhuttymlp6258 Год назад

      ലൗഹിൽ മഹ്ഫൂളിൽ നോക്കിയ കഥ വരെ ഇബ്നു തീമിയ്യ പറഞ്ഞു

    • @abuhannath5118
      @abuhannath5118 Год назад +7

      ഞാൻ ഒരു മുജാഹിദായിരുന്നു. ഇദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട് സുന്നിയായി
      ഇപ്പോൾ ഞാൻ നല്ല സുന്നി യായി ജീവിക്കുന്നു.

  • @MM-qd8xt
    @MM-qd8xt Год назад +37

    ഖുറാഫാത്തിൽ നിന്നും ഞാൻ മോചിതനായിട്ട് അഞ്ചു വർഷം കഴിഞ്ഞു
    കാരണം ഹുസൈൻ സലഫിയും മുജാഹിദ് ബാലുശ്ശേരിയും
    പടച്ച റബ്ബേ ഈ പണ്ഡിതൻമാർക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നല്കണമേ 🤲🤲🤲🤲🤲🤲🤲🤲

  • @saidudheen4199
    @saidudheen4199 Год назад +11

    ഈ പ്രസംഗിക്കുന്ന ഉസ്താദിന് നന്ദി. ആ ക്ഷേപിക്കാനാണെങ്കിലും തിരുനബി ആ പണ്ഡിതനോട് പറഞ്ഞത് കേട്ട് മനസ്സ് വല്ലാതെ സന്തോഷിച്ചു. ഔലിയാക്കളുടെ ലോകം അവർണനീയമാണ്.

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 Год назад +4

      ഔലിയാക്കളെ നാം തീരുമാനിക്കുന്നത് അല്ലെങ്കിൽ നിർണയിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്.ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് ആരാണ് ഓരോ വ്യക്തിയുടെയും അവസ്ഥ എന്താണെന്ന് തീരുമാനിക്കുന്നത് റബ്ബല്ലേ.ആരെയും ആക്ഷേപിക്കാനും മനുഷ്യന് അവകാശമില്ല ഉയർന്ന നിലയിൽ കെട്ടിപ്പൊക്കി വെക്കാനും മനുഷ്യന് അവകാശമില്ല.മുസ്ലിമിന് ആരാണ് മാതൃക എന്താണ് പിൻപറ്റേണ്ടത് അതിന്റെ അടിസ്ഥാനം എന്താണ് ഇതെല്ലാം ഖുർആനിലും പ്രവാചകൻറെ തിരുവചനങ്ങളിലൂടെയും മുസ്ലിമീങ്ങളായ നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് അതിനപ്പുറത്തേക്ക് ഒന്നുമില്ല.

  • @abdulkareem.kareem4533
    @abdulkareem.kareem4533 Год назад +3

    അള്ളാഹു ദീർഘായുസ്സ് ആരോഗ്യം നൽകട്ടെ ആമീൻ

  • @LIKE-om5xr
    @LIKE-om5xr Год назад +4

    മൗലവിക്കും മറ്റുള്ള എല്ലാ മൗലവിമാർക്കും ഞങ്ങളൊക്കെ പ്രത്യേകം ദുആ ചെയ്യുന്നു ലാലായ ഉദ്ദേശങ്ങൾ സാധിക്കാനും നേർവയിൽ എത്തിക്കാനും നിങ്ങളൊക്കെ ഉപ്പാക്കും ഉമ്മാക്കും എല്ലാം ദുബായിലുള്ള സന്തോഷം കൊണ്ടാണ് ഇതൊക്കെ നിങ്ങളെ പഠനം കൊണ്ട് ജനങ്ങൾ ഭൂരിപക്ഷവും നന്നാവുന്നുണ്ട് ഉറപ്പാണ് മുസ്ലിയാക്കന്മാർ ഒഴികെ സാധാരണക്കാർക്ക് ഗുണമാണ്

  • @Bibinmelepuram
    @Bibinmelepuram Год назад +56

    ഞൻ സുന്നി ആണ് മുജാഹിദ് ജമാഅത്തുകാർ സുന്നി സമൂഹത്തെ പുനർചിന്തക്ക് വിദേയമാക്കി. എന്റെ നാട്ടിൽ മുജാഹിദ് ഇല്ല ഞൻ ഇടക്ക്‌ ആലോചിക്കും ആരെങ്കിലും കൊണ്ട് വന്ന് ഒന്ന് വിശധികാരിച്ചു കൊടുക്കാന് ഈ സ്ത്രീകൾ മഖ്‌ബറ പോക്കും അമ്പലത്തിൽ ചികിത്സാ എന്നിവക്ക് പോകുന്നതും

    • @leoboy6650
      @leoboy6650 Год назад

      Nyanum

    • @AbulKalam-zh3ev
      @AbulKalam-zh3ev Год назад +6

      താങ്കൾ മുന്നിട്ടിറങ്ങുക. അല്ലാഹു സഹായിക്കും.

    • @shefilmonu90
      @shefilmonu90 Год назад +4

      താങ്കളെ അല്ലാഹു ഹിദായത്ത് ലാക്കട്ടെ

    • @manafmanaf873
      @manafmanaf873 Год назад

      വഹാബി

    • @ayoob2650
      @ayoob2650 Год назад

      മോനെ ഇന്ന് സ്ത്രീകൾക്ക് മക്ബറകളിൽ പോകാൻ ഇസ്ലാമികമായി കുറേ നിയമങ്ങളുണ്ട്. അത്‌ പാലിച്ചു കൊണ്ടേ സുന്നത്തുള്ളൂ. അല്ലങ്കിൽ ഹറാം. ഈ നിയമം ലങ്കിച് പുറത്തിറങ്ങൽ ഹറാംമാണ്. കല്യാണത്തിനാണെങ്കിലും. ഇതിനു സുന്നജമാഅത്തിന്റെ ആശയത്തെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? നമ്മുടെ വീട്ടിലെ സ്ത്രീകളെ നാമാണ് നിലക്ക് നിർത്തേണ്ടത്.

  • @muhammedjed4443
    @muhammedjed4443 Год назад +14

    മാഷാഅള്ളാഹ്‌ അള്ളാഹുഅക്ബർ സുബ്ഹാനള്ളാ 👍🌲👌

  • @shoukathmaitheen752
    @shoukathmaitheen752 Год назад +38

    ഇവരെ എല്ലാം വിളിച്ചു വരുത്തി സമസ്ത ഒരു കറാമത്ത്‌ മത്സരം നടത്തണം..വിജയിക്കുന്ന മൊയ്‌ലാക്കന്മാർക്ക് . കറാമത്ത്‌
    അവാർഡ് നൽകി ഈ തള്ളുകൾ അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരണം....

    • @2-4d81
      @2-4d81 Год назад +1

      And here പകര wins🤣

    • @nparla4763
      @nparla4763 Год назад +1

      കറാമത്ത് മരിച്ചവർക്ക് മാത്രം! ഇന്ന് എ.പി ഹോസ്പിറ്റലിൽ പോയി . നാളെ അവർ മരിച്ച് ഒരു മുപ്പത് വർഷം കഴിഞ്ഞ് കറാമത്തുകൾ ഇറങ്ങും

    • @muhammedmusthafa2580
      @muhammedmusthafa2580 Год назад +1

      Nuna malsarathin rexona kodutha mujahid😀😀😀😀😀😀

    • @AbdulRazak-ev3of
      @AbdulRazak-ev3of Год назад +1

      കളവ് പറയൽ മത്സരം നടത്തിയാലോ റെക്സോണ സോപ്പ് പെട്ടി സമ്മാനം കൊടുക്കാം

    • @iamrightiamright4175
      @iamrightiamright4175 Год назад +1

      കളവ് പറയൽ മത്സരം നടത്തി സമ്മാനം കൊടുത്ത ടീം ആണ് വഹാബികൾ

  • @SalmankwtFaisal
    @SalmankwtFaisal Год назад +4

    തുടരുക ഹുസൈൻ സലഫി. ആളുകൾക്ക് ഹിദായത്ത് കിട്ടാൻ വേണ്ടി അടുത്ത പ്രഭാഷണത്തിന് വേണ്ടി കാത്തിരിക്കുന്നു

  • @pazhayalakkidi
    @pazhayalakkidi Год назад +4

    Alhamdulillah, sariyaya daawath ,thettum
    Sariyum manassilakki thannathil,jazakAllah khair

  • @ckbasheer942
    @ckbasheer942 Год назад +7

    മാഷാഅല്ലാഹ്‌സുബ്ഹാനള്ളാ

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 Год назад +20

    മുജാഹിദ് പ്രസ്ഥാനം കേരളത്തിൽ വന്നില്ലായിരുന്നുവെങ്കിൽ കേരള മുസ്ലിങ്ങളിൽ ബഹുഭൂരിപക്ഷവും ശിർക്ക്-ശീയാ ഇസത്തിൽ അകപ്പെടുമായിരുന്നു.
    സലഫി പ്രസ്ഥാനങ്ങൾ കാലഘട്ടത്തിൻറെ കടമ നിർവഹിക്കുന്നു.

    • @saidudheen4199
      @saidudheen4199 Год назад

      മുജാഹിദ് വന്നത് നന്നായി.
      1 തൗഹീദ് ഇക്കിടക്ക് പുതുക്കും.
      2 യുക്തിവാദത്തിലേക്ക് ആളുകൾ ഉണ്ടായി.
      3 ഭീഗര വാദികൾക്ക് ചിലരെ സംഭാവന ചൈതു.
      4 ഖുർആന്റെ ഒരു പരിഭാഷ കിട്ടിയാൽ എല്ലാ അറിവുമായി എന്ന് സമാധാനിക്കാനായി.
      5 സലഫിസത്തെ നട്ട വരെയും വളർത്തിയവരെയും പൂർണമായി ഒഴിവാക്കാമെന്ന് പുതിയ കുട്ടികൾക്ക് അറിവ് ലഭിച്ചു.
      6. ജിന്ന് ക്ലിനിക്ക്.
      7 മന്ത്ര ആശുപത്രി.
      8 പ്രവാചകർ വന്നത് ഇസ്ലാമിലേക്ക് ആളെ കൂട്ടാൻ. സലഫി സം വന്നത് ഒരാളെയും ഇല്ലാതെ മതത്തിൽ നിന്ന് പുറത്താക്കാൻ.
      കാരണം സുദീർഘകാലം സുന്നികളെയും 10 വർഷമായി പരസ്പരവും പുറത്താക്കൽ പരിപാടി.

    • @Kanesh2606
      @Kanesh2606 Год назад

      @@saidudheen4199 ഞങ്ങളുടെ മുൻഗാമികൾ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞതിന്റെ പേരിൽ നിന്റെ പൂർവികർ ഞങ്ങളുടെ മുൻഗാമികളായ പ്രവാചകന്മാരെ കല്ലെടുത്ത് എറിഞ്ഞിട്ടുണ്ട് ഭ്രാന്തന്മാർ എന്ന് വിളിച്ചിട്ടുണ്ട് പുത്തൻ മതക്കാർ എന്ന് പറഞ്ഞിട്ടുണ്ട് ചില പ്രവാചകന്മാരെ കൊന്നിട്ടു പോലുമുണ്ട് നിനക്ക് ഇത്രയല്ലേ കഴിയുന്നുള്ളൂ നീ ഇത്രയല്ലേ പറയുന്നുള്ളൂ

    • @saidudheen4199
      @saidudheen4199 Год назад +1

      @@Kanesh2606 നബിയേയും സഹാബതിനെയും താബിഉകളോ ശേഷം വന്നതബഉതാ ബി ഉ ളോ തള്ളിപ്പറഞ്ഞില്ല. സലഫി സുഹുർത്തുക്കൾക്ക് അതാണ് സംഭവിച്ചത്. ബഹു സകറിയ്യ സലാഹി സലാം സുല്ലമിയെയും സകരിയ്യ സലാഹിയെ ശേഷം വന്നവരും ഇസ്ലാമിൽ നിന്ന് പുറത്താക്കി. ലോക ചരിത്രത്തിൽ ഇത്രയും വലിയ പുറത്താക്കൽ മറ്റൊരു പ്രസ്ഥാനത്തിലും നടന്നിട്ടില്ല.

  • @rahmathullapp1966
    @rahmathullapp1966 Год назад +92

    പലർക്കും ഹിദായത്ത് കിട്ടാൻ ഇടയായത് ഹുസൈൻ സലഫിയുടെ പല പ്രഭാഷണങ്ങളും ആണ്..

    • @abuhannath5118
      @abuhannath5118 Год назад +10

      ഹിദായത്ത് പോകാനും

    • @nparla4763
      @nparla4763 Год назад +1

      @@abuhannath5118 നിങ്ങൾ നിരീശ്വരവാദി ആയി തുടരുക

    • @kachithurump6677
      @kachithurump6677 Год назад

      @@abuhannath5118, 👍

    • @kachithurump6677
      @kachithurump6677 Год назад +5

      ഹുസൈനെന്താ ഹിദായത്തിന്റ ഹോൾസെയിൽ വ്യാപരിയാണോ

    • @hyderalilatheefilatheefi8883
      @hyderalilatheefilatheefi8883 Год назад +1

      പലർക്കും നിരീശ്വര വാദി ആകാൻ കാരണം ഉസൈൻ ന്റെ പൊട്ടത്തരം ആണ്

  • @hussainp5372
    @hussainp5372 Год назад +5

    അൽഹംദുലില്ലാഹ്

  • @muhammadyusuf1023
    @muhammadyusuf1023 Год назад

    Super vedio thank u salafi saab

  • @rafimuhdmuhd2230
    @rafimuhdmuhd2230 Год назад +2

    ശവസ്ഥാ പിരിച്ചു വിടേണ്ടി വരും അടിച്ചു പിരിയുന്ന കാലം താമസിയാതെ കാണാം

  • @asharafpadam5462
    @asharafpadam5462 Год назад +8

    🌹🌹masaahallaa🌹🌹🌹🤲

  • @irshadk4415
    @irshadk4415 Год назад +3

    Masha Allah

  • @kabeerkabeer855
    @kabeerkabeer855 Год назад +1

    Mashaallah

  • @AbdulManaf-nw4in
    @AbdulManaf-nw4in Год назад +2

    ഞാനും സുന്നിആയിരുന്നു. ഹുസൈൻ സലഫിയെ. പോലുള്ള
    പാതിരിമാരുടെ. തെറ്റിദ്ധരിക്കരിപിക്കുന്ന. പ്രസംഗം ങ്ങളുടെ. നിജസ്ഥിതി. പരിശോധിക്കുപ്പോൾ. മനസ്സിലായി
    സുന്നീ ആശയമാണ്. സത്യമെന്ന്
    അതിനാൽ. സുന്നിയിൽ ഉറച്ച് നിൽക്കുന്നു....

    • @VphassanVphassan
      @VphassanVphassan Месяц назад

      സത്യം മനസിലാകാത്ത പൊട്ടൻ നീ ഉദ്ദേശിക്കുന്നവർ സുന്നികൾ അല്ല ഷിയാക്കൾ ആണ്

  • @jainulabdeenks7160
    @jainulabdeenks7160 Год назад +16

    പണ്ട് പ്രവാചകൻ പറഞ്ഞു അവിവേകികളായ പണ്ഡിതൻ മാരെകൊണ്ടാണ് എന്റെ സമുദായ ത്തിനു നാശം.

    • @abdurahimanrahiman6867
      @abdurahimanrahiman6867 Год назад +1

      ഇരു സുന്നികളിലും വിവരമുള്ള ഒരൊറ്റ പണ്ഡിതനും ഇല്ല എല്ലാവരും ശിർക്ക് പ്രചരിപ്പിക്കുന്നു ഇവർ ഇസ്ലാമിന്റെ വളർച്ചയ്ക്ക് വിലങ്ങ് തടിയാണ്

    • @mmhashraraf8475
      @mmhashraraf8475 Год назад +1

      ചിലപ്പോൾ അത് ഹുസൈൻ സലഫിയെ കൊണ്ടായിരിക്കും

    • @Skybluemedia808
      @Skybluemedia808 Год назад

      @@mmhashraraf8475 crt😂😂😂

    • @hairusameerhairu6688
      @hairusameerhairu6688 4 месяца назад

      @@mmhashraraf8475 നേരായ മാർഗ്ഗം പ്രവാചകൻ കൊണ്ടുവന്നപ്പോൾ നിങ്ങളെപ്പോലെയുള്ള കുറെ ആളുകൾ പരിഹരിച്ചിരുന്നു പരലോകത്ത് എത്തുമ്പോൾ മനസ്സിലാകും

  • @hameedck1918
    @hameedck1918 Год назад +6

    അള്ളാഹു അക്ബർ ജസാക്കല്ലാഹ്

  • @moidukm
    @moidukm Год назад +10

    Al hamdulillah

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Год назад +5

    Al hamdhu lillah

  • @chikoosnazar8356
    @chikoosnazar8356 Год назад +6

    Vaapichik vendi prathekam dua cheyyane

  • @usmantk6325
    @usmantk6325 Год назад +3

    മാഷാ അല്ലാഹ്

  • @jasminjas3694
    @jasminjas3694 Год назад

    ദുഃഖ അവസാന കാലമാണ്

  • @aabidas8301
    @aabidas8301 Год назад +32

    മുജാഹിദും ജമാഅത്ത് ഇവിടെ വേണം സുന്നികളെ മധ്യനിലയിൽ നിർത്താൻ- അതിരുകവിയൽ - ആദരവ് ആരാധനയായി മാറുന്നു.

    • @makkarmm165
      @makkarmm165 Год назад +5

      ആ രണ്ട് വിഭാഗം ഇല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇസ്ലാം എന്നേ തീർന്നു പോയേനെ...........

    • @muhammedmusthafa2580
      @muhammedmusthafa2580 Год назад +1

      @@makkarmm165 .ayyyyooooo.onn podey

  • @AdemKv-tz6jq
    @AdemKv-tz6jq Год назад

    Maulavicallahudeergayussumaafiyathumnalkatte, aameen.

  • @abdulnizarmuhammed1564
    @abdulnizarmuhammed1564 Год назад +4

    👍👍👍

  • @TheAbcabdulla
    @TheAbcabdulla Год назад

    Allah bless you

  • @makkarka9146
    @makkarka9146 Год назад +2

    👍

  • @MuhammedAli-s1x
    @MuhammedAli-s1x 5 месяцев назад

    ലത്തീഫേ
    നീയാദ്യം
    അള്ളാഹഹുവിനെ
    യും
    റസൂലിനെയും
    പടിക്ക്
    ശേഷം
    മാധപിതാക്കളെ
    പരിപാടിക്ക്
    കൊല്ലങ്ങളോലം
    ആരാൻറീച്ചോർ
    തിന്നടുകൊണ്ട്
    Eemaanudaavoola🥰

  • @LIKE-om5xr
    @LIKE-om5xr Год назад +7

    മൗലവിയുടെ പ്രസംഗം നാട്ടിൽ ഇല്ലായിരുന്നെങ്കിൽ മഖ്ബറകൾ നാട്ടിൽ പടരും ആയിരുന്നു എല്ലാ ജീവൻ പോയ ശവവും മഖ്ബറയാക്കും

    • @Skybluemedia808
      @Skybluemedia808 Год назад +1

      Appo rasoolulla.... Ano panne

    • @LIKE-om5xr
      @LIKE-om5xr Год назад +1

      @@Skybluemedia808 റസൂലുല്ലായുടേത് മാക്ബറ ആക്കിയില്ല

  • @sulaimancbs3598
    @sulaimancbs3598 Год назад

    Good speech

  • @ahmedchemali
    @ahmedchemali Год назад +1

    ഈ ആൾ പറഞ്ഞത് കേട്ട്' പലർക്കും 'ഹിദായത്ത് കിട്ടി എന്ന് കേൾക്കുമ്പോൾ '22 ലെ 'ഏറ്റവും വലിയ തമാശ

  • @haseenajasmine7316
    @haseenajasmine7316 Год назад +1

    👍🏼👍🏼👍🏼👍🏼👍🏼

  • @nabiyabasheer6571
    @nabiyabasheer6571 Год назад

    👌

  • @MuhammedAli-s1x
    @MuhammedAli-s1x 5 месяцев назад

    ശൈത്താൻ
    ഉള്ളകാലത്തോളം
    കരാമത്
    പറയുന്ന
    ജാതിലുകളും
    Undaavum🥰

  • @musawirpookom7142
    @musawirpookom7142 Год назад

    മൊയിലിയാരെ ചെറിയ പ്രായത്തിൽ സ്കൂളിൽ നിന്നും പഠിച്ച ഒരു കഥ ഓർമ്മ വരുന്നു കുട്ടനും മുട്ടനും ഇതിനെ കുറുക്കൻ തമ്മിലടിപ്പിക്കുന്നു എന്നിട്ട് ആ ചോര കുറുക്കൻ നക്കി കുടിക്കുന്നു ഇത് കേട്ടപ്പോൾ എനിക്ക് മനസ്സിലായത്,

  • @muhammadkallarnappi1237
    @muhammadkallarnappi1237 Год назад +5

    ഖുബൂരികൾ ഖറാമത്ത് തള്ള്കഥകൾക് വേ൯ഡി മൽസരിക്കുകയാണ് അതിൽ ഒന്നാ൦ സമ്മാന൦ കിട്ടുന്നത് പകരക്കായിരിക്കു൦

    • @muhammedsabir6526
      @muhammedsabir6526 Год назад +1

      കള്ളം പറയൽ മത്സരം നടത്തിയാൽ salafikalkk തന്നേ ഒന്നാം സ്ഥാനം

  • @abdulkabeerpdri
    @abdulkabeerpdri Год назад +3

    പേരോട്, നഈമി എന്നിവർ മറുപടി പറയുക...📢📢

  • @AbdulSamad-uk7wn
    @AbdulSamad-uk7wn Год назад +1

    Jiene karamath

  • @AsiyaVc-lb2mg
    @AsiyaVc-lb2mg 4 месяца назад

    😊😢

  • @Hamza-mi3gt
    @Hamza-mi3gt Год назад +2

    Kabar Vevasayathinu Yathirilla
    But Karamathinu Mathrame Yathirppolloo.

  • @LIKE-om5xr
    @LIKE-om5xr Год назад +2

    ഇസ്മ് പണിക്കാരനായ മുസ്ലിയാരുടെ അടുക്കൽ ഗൾഫുകാരിയായ ഒരു പെണ്ണ് നല്ല ചുറുക്കുള്ള ഒരു പെണ്ണ് 11 വയസ്സുകാരിയായ പെൺകുട്ടിയെ പുറത്തു നിർത്തി മുസ്ലിയാരുടെ ചികിത്സാ റൂമിൽ കയറി അയാൾ വാതിൽ അടച്ചു രണ്ടു പണിയെല്ലാം നടത്തി രണ്ടു മണിക്കൂറിനു ശേഷം പുറത്തുവിട്ടു പുറത്തുവന്നപ്പോൾ അവൾ സാരി എറിയുകയും മുടി നന്നാക്കുകയും ചെയ്യുന്നു ചിരിക്കുന്നുമുണ്ട് പുറത്തു നിൽക്കുന്നവർ ചോദിച്ചു നിങ്ങൾ ഇത്രയും നേരം ഈ കുട്ടിയെ നിർത്തി എന്തായിരുന്നു നിങ്ങൾ അവിടെ എടുത്തിരുന്നത് മറുപടി പറഞ്ഞത് ഉസ്താദിന് എന്നെ വലിയ ഇഷ്ടമാണ്

    • @MUSAFIRMUSAFIR-v1j
      @MUSAFIRMUSAFIR-v1j 6 месяцев назад

      മൗലവിമാരാണ് അതിൻെ ആളുകൾ

    • @MUSAFIRMUSAFIR-v1j
      @MUSAFIRMUSAFIR-v1j 6 месяцев назад

      ഈ മൗലവി എത്ര മാറ്റിപ്പറഞ്ഞു

  • @bicchi4292
    @bicchi4292 Год назад +4

    സമസ്ത അടിച്ചു പിരിഞ്ഞ് ഇപ്പോൾ 35 ഗ്രൂപ്പായി.

    • @saidudheen4199
      @saidudheen4199 Год назад

      മുജാഹിദ് അല്ലെ ഗ്രൂപ്പുകളായത്. സമസ്തക്കാർ ഭിന്നിപ്പ് കുറഞ്ഞുവരുകയാണ്.

    • @muhammedsabir6526
      @muhammedsabir6526 Год назад

      ഒന്ന് വിശദീകരിച്ചു തരൂ

    • @abdulrahiman8818
      @abdulrahiman8818 Год назад

      35 ൽ തീരില്ല .

  • @nizarnizar7924
    @nizarnizar7924 Год назад

    Vahabikal aboo jahalinte pinkamikal ano?

  • @Hassan-oy6dk
    @Hassan-oy6dk Год назад +7

    നഈമിയിൽ മാറ്റം വന്നു കാണും അതായിരിക്കും
    ലത്തീഫിയെ ഉപദേശിച്ചത്
    അള്ളാഹു ഹിദായത്ത് നൽകുമാറാകട്ടെ
    നഈമി കൊല്ലത്ത് കാരനാണ്
    കോഴിക്കോട് കാരനല്ല
    വഴി ദൂരം
    മാറ്റങ്ങൾ വന്നേക്കാം 🤣

  • @samadaini
    @samadaini Год назад +4

    ഹുസ്സൈൻ സലഫിയുടെ മാറ്റം നല്ലതാണ്. ഉദാഹരണം മരണ വീട്ടിൽ ഖുർ ആൻ ഓതൽ.

    • @kavungalkavungal8822
      @kavungalkavungal8822 Год назад +1

      ഒറിജിനൽ ക്ളിപ്പ് കണ്ടാൽ മനസ്സിലാകും....

  • @basheerbaccha2735
    @basheerbaccha2735 Год назад

    Alahamdulilla,njan maari .Sunnigalk Allahu hidayath nalagatte

  • @LIKE-om5xr
    @LIKE-om5xr Год назад +1

    മുസ്ലിയാക്കന്മാർ വയള് പറയാൻ സ്റ്റേജിൽ വന്നാൽ ആയത്തു അനീഷ് ഒന്നും ഓതാറില്ല പണ്ടുകാലത്തെ ഞാൻ നാലു വയസ്സിന്റെ അന്ന് മുതൽക്ക് പോകാറുണ്ട് അവർ ഇത്തരം കറാമത്തിന്റെ കെട്ടുകഥകളുമായി വന്നു പ്രസംഗിച്ചു പോകും മറ്റേത് അവർ പഠിച്ചിട്ടുമില്ല പഠിച്ചത് അവർക്കും മനസ്സിലാക്കാൻ അറിയുകയുമില്ല ഇങ്ങനെയുള്ള കാര്യം പറഞ്ഞ് ഇറങ്ങിപ്പോകാൻ സുഖമാണല്ലോ ഞങ്ങളെയൊക്കെ തണ്ടുകൾ പോയ വഴി അതൊക്കെയായിരുന്നു പെണ്ണുങ്ങളെ ചുറ്റുവെട്ടി കൊണ്ടുപോവുക നാട്ടിൻപുറത്തൊക്കെ വന്ന് മെയിൻ പരിപാടി മൗലവിമാരെ ഇടയിൽ അവർ വലിയ കുടിക്കില്ല അകപ്പെട്ടിരിക്കുകയാ ഇവർ ഇതെല്ലാം വെളിപ്പെടുത്തും എന്ന് കരുതി അവർ രംഗത്ത് വിളിച്ചാൽ വരുകയില്ല മൗലവിമാർ ഖുർആൻ അവരും അട്ടിക്കൊണ്ടുവരും അവർക്കത് വായിക്കാനോ മനസ്സിലാക്കാനോ അറിയില്ല

  • @LIKE-om5xr
    @LIKE-om5xr Год назад +1

    മുസ്ലിയാക്കന്മാർ ശ്രദ്ധിക്കണം ഏഴിമല സാധങ്ങളൊക്കെ നിങ്ങൾ കണ്ടെങ്കിൽ നിങ്ങൾ അവിടെ പോകുകയും നിങ്ങൾ തന്നെ കൊണ്ടു നടക്കുകയും ചെയ്യുക സാധാരണക്കാർക്ക് നിങ്ങൾ പറഞ്ഞു കൊടുക്കരുത് അത് വലിയ മാസങ്ങളും അപകടങ്ങളും ആണ് പാവങ്ങൾ അവിടെ കൊണ്ടുപോയി പൈസ എറിയുകയും നാശങ്ങളുമായി വീട്ടിൽ മടങ്ങിയെത്തുകയും ആണ് അവസ്ഥ ദുരിതങ്ങളും ഇതുകൊണ്ടൊക്കെ സംഭവിക്കുന്നുണ്ട്

  • @AbdulMajeed-fr2ux
    @AbdulMajeed-fr2ux Год назад

    നയീമിയുടെ കലാപരിപാടി

  • @asharafmoosa7742
    @asharafmoosa7742 Год назад +1

    Hidayat. Pandidhanmar Kodukkunnadalla Allah u vinode Dua

  • @kadheejaka1057
    @kadheejaka1057 Год назад +2

    Ameen

  • @askarali879
    @askarali879 Год назад +2

    അവരുടെ പഴയ നിലപാടുകൾ ഇപ്പൊൾ എടുത്തു കാണിക്കുന്നത് തെറ്റാണ്..കാരണം അവർ ഇപ്പൊൾ നന്നായഇടുണ്ടകിൽ

    • @topgamesandwalkthrough3883
      @topgamesandwalkthrough3883 Год назад

      അങ്ങനെയെങ്കിൽ അത് പൊതു സമൂഹത്തെ ബോധവത്കരിക്കാൻ അവർക്ക് ബാധ്യതയും ഉണ്ട്. അല്ലാതെ ഇത്തരത്തിൽ ചിലത് പറഞ്ഞും വേറെ ചിലത് പറയാതെയും ഉള്ള അവസ്ഥ അത് ശെരിയായ daawath അല്ലല്ലോ

    • @askarali879
      @askarali879 Год назад +1

      @@topgamesandwalkthrough3883 ആരും എപോഴും നല്ല മാർഗത്തിൽ ആകാം പക്ഷെ അതിനു അവരുടെ ഭൂതകാലം ഒരു തടസം ആകരുത്.. അതാണ് ഞാൻ ഉദ്ദേശിച്ചത്

  • @abduljabbarlebba7796
    @abduljabbarlebba7796 Год назад

    എല്ലാ കറാമ തും ഞാൻ വിശ്വസിച്ചി രിക്കുന്നു.ഒരു ചെറിയ കാര്യം കൂടി ചെയ്യാമോ മുലി യരെ. കൊറോണയുടെ ആ ചെറിയ ഒരു അന്നുവിനെ ഒന്ന് ഈ ദുനിയാവിൽ നിന്നും മാറ്റി തരാമോ.

  • @swalahudeenrebeea1690
    @swalahudeenrebeea1690 Год назад

    ഏയ് സലഫി നിങ്ങൾ എന്താണ് സംസാരിക്കുന്നത്... നിങ്ങൾക് അള്ളാഹു പൊറുത്തു തരട്ടെ നിങ്ങളുടെ നാവ് തന്നെ കത്തിച്ചു കളയും ഉറപ്പാണ്.. നിങ്ങളുടെ കബർ എന്താവും... യാ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻

  • @abdulmajeed1126
    @abdulmajeed1126 Год назад

    Assalam Walekum rahmtullah Mujahid jamaat smile denil fitna Naroda Billa

  • @sideeq9037
    @sideeq9037 Год назад +1

    മുജാഹിദുകൾ പരസ്പരം ശിർക്ക് ആരോപിക്കുകയല്ലേ തൗഹീദ് തീരുമാനമായിട്ടില്ല എന്നാൽ സുന്നികളുടെ ഗ്രൂപ്പുകളേടെ വിഷയത്തിൽ തൗഹീദ് ഒന്നാണ്

    • @moidenkutty6342
      @moidenkutty6342 Год назад

      നിങ്ങൾക്കെന്ത് താഹീദ് ?

  • @aboobackerthazhathel815
    @aboobackerthazhathel815 Год назад

    ഹുസൈൻ സലഫിക്ക് അനസ് മൗലവിയുടെ മറുപടി യൂട്യൂബിൽ സെർച്ച് ചെയ്ത് കാണുക തൗഹീദിൽ കുടുങ്ങിയ മുജാഹിദ് പ്രസ്ഥാനം ആരെയും പഴിചാടുകയല്ല സ്വയം തിരിച്ചറിയുക

  • @kaproofings149
    @kaproofings149 Год назад

    ലത്തീഫി യെഅറിയാം നാട്ടുകാരനാണ് പഴയഅവസ്തയിൽനിന്ന്മാറി. ഇന്ന്നല്ലകാശ്കാരനായി

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Месяц назад

    നഈമിയും പേരോടും സലഫിസം പ്രചരിപ്പിക്കുന്നു .... സൂഫീ സമസ്ത വിശ്വാസത്തിന് എതിരിൽ നിന്നാല് സംഘടന ഇടപെടണം

  • @gdhttxjgkh6052
    @gdhttxjgkh6052 Год назад +2

    ഒരു മുസ്ലിയാർ മറ്റൊരു മുസ്ലിയാരെ പിരി കയറ്റി വിടുന്നു

  • @mohammedmidlaj8007
    @mohammedmidlaj8007 Год назад

    ഇയാള് പേരുടെ എന്ന് വിളിക്കുമ്പോ ..നാദാപുരം ഓർമ വരും .

  • @FazalCA
    @FazalCA Год назад +1

    ഫറൂഖ് നയീമി റസൂലുള്ള മോനേ എന്ന് വിളിച്ചു എന്ന് പറഞ്ഞ് കരഞ്ഞ വീഡിയോ ഉണ്ട്

  • @latheefpurathoottayil7778
    @latheefpurathoottayil7778 Год назад

    വടകര ഔലിയ യെ കാണാൻ വീട്ടിൽ രാത്രി വൈകി ഒരാൾ വന്നു ഡോറിന് മുട്ടി ഔലിയ ഡോർ തുറന്നു ഇരുത്തി ഭാര്യയോട് ചായ കൊടുക്കാൻ പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു ക്ഷീണമുണ്ട് ഭാര്യ എഴുന്നേറ്റില്ല ആ കിടത്തം 9വർഷം കിടന്നു മരിക്കേണ്ടി വന്നത് മുനീർ ബാക്കത്തി പറയുമ്പോൾ ആരും ഒന്നും പറയണ്ട ഓരോരുത്തരും കരമത്തുകളും തള്ള് കറാമാത്തും പറഞ്ഞു പിന്ന് പോലും പുറത്തെടുക്കുമ്പോൾ കാന്തപുരത്തിനു വേണ്ടി 1000രൂപ ബിൽഡിങ്ലേക്ക് പേരോട് നേർച്ചയക്കാത്തതാണ് വലിയ തള്ളാനുള്ള കറാമത്തു
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @muhammedsalim1105
    @muhammedsalim1105 Год назад +1

    തിൽഫിസിയൂൻ മൊയ്ലിയാരാണോ?

  • @basheerccj1987
    @basheerccj1987 Год назад

    അതിലുള്ള എല്ലാ ജാഹിലീങ്ങളും കണക്കാ

  • @samadsamadcv5918
    @samadsamadcv5918 Год назад +1

    അനർത്ഥ ഇല വജ്ഹ് ഉമ്രാതിന് ഫീ താലിവിഷഊണ് ..... 🥲🥲😡😡😡 ഇതാണ് ഫാറൂഖ് നഈമി
    അതിലും വലിയ കള്ളന

  • @ibrahimch9839
    @ibrahimch9839 Год назад

    Naheemik qafilayil partnership koduthittundavilla athonda..

  • @abdulrahmanrahman7635
    @abdulrahmanrahman7635 Год назад

    അല്ല ഹുസൈൻ സലഫി മുജാഹിദ് സംസ്ഥാന സമ്മേളനത്തിൻ കണ്ടില്ലല്ലോ? ഈച്ച മുജാഹിദായോ

  • @boomboom-yu3dn
    @boomboom-yu3dn Год назад +3

    പേരോടിനോട് നാദാപുരം എന്ന് മാത്രം പറയരുത്. അയാൾ നാദാപുരം ഖണ്ഡനത്തിന് ശേഷം മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടാകില്ല

  • @mishal1744
    @mishal1744 Год назад +2

    All AP Maulanas Thallal

  • @Rolex-tu5zj
    @Rolex-tu5zj Год назад

    സലഫി പറഞ്ഞത് തെറ്റായിപ്പോയി
    ഒരാൾ ഒരുതെറ്റ് ചെയ്യുകയും പിന്നീട് അത് തെറ്റാണെന്നു മനസിലാക്കി അതിനെ തിരുത്തുകയും വീണ്ടും കൂട്ടത്തിൽ പ്പെട്ട ഒരാൾ അതേ തെറ്റ് ആവർത്തിക്കുമ്പോൾ അതിനെ തടയുകയും ചെയ്യുന്നത് നല്ല കാര്യമല്ലേ.???
    അപ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആ മനുഷ്യനെ നിരുത്സാഹപ്പെടുത്തരുത്
    .

  • @petsworld0965
    @petsworld0965 Год назад +1

    സമസ്തയുടെ കരമത് ഓക്കേ മഴയത് മുളച്ച ചെടിപോലെയാ അധികം നിലനിൽപ്പില്ല രമാതള്ളി തങ്ങളെ കുറെ കാലം തലയിൽ വെച്ചുനടന്നു ഇപ്പോൾ അയാളെ കാണാനില 😂
    Monthly two times പ്രോഗ്രം വണ്ടിപിടിച്ചൊക്കെ alakr പോകാറ കുട്ടി ellathalum കടം ഉള്ള ആൾകാർ ഓക്കേ 🤭അവിടെപ്പോയാൽ എല്ലാം ക്ലർ ആകുന്ന് പറഞ്ഞു ഈ കൗമിനൊക്കെ epoya ബുധിവരിക റബ്ബേ

  • @raheemathyannoorraheem4490
    @raheemathyannoorraheem4490 Год назад

    മടവൂർ കാഫില മൊയിലാരേ karamath എങ്ങനെ വിശദീകരിക്കബോൾ സാധാരണ ജനങ്ങൾക് ഓസ്‌വാസ് ഉണ്ടാകുന്ന രീതിയിൽ വിശദീകരിക്കരുത്

  • @212sharaf
    @212sharaf Год назад +4

    ആരു വന്നാലും പറഞ്ഞാലും പകരയുടെ തട്ട് പൊങ്ങിത്തന്നെയിരിക്കും

  • @fathimakp1676
    @fathimakp1676 Год назад +1

    😃😃😃✋✋

  • @muhammedashraf8387
    @muhammedashraf8387 Год назад +1

    എയർ പിൻ അല്ല പേരോടേ .
    ഹെയർ പിൻ .

  • @NishadAbdulkhader
    @NishadAbdulkhader Год назад

    ഫാറൂഖ്‌ നഈമിക്ക്‌ കുറച്‌ soft ഒഹാബിസം ബാധിചിട്ടുണ്ട്‌

    • @muhammedsabir6526
      @muhammedsabir6526 Год назад

      നിങ്ങളാണോ ഓഹാബി ആണോ അല്ലയോ എന്ന് ചീട്ട് എഴുതി കൊടുക്കുന്നത്

  • @shahulhameedasharaf3992
    @shahulhameedasharaf3992 Год назад +1

    ദിൻവിറ്റുപൈസ ഒണ്ടാകുന്നാ കുറെതലേകേട്ട്കാർ

  • @jasminjas3694
    @jasminjas3694 Год назад

    പേരോട് പറയുന്നുണ്ടെങ്കിൽ അതിലെങ്കിലും എന്തെങ്കിലും കാര്യമുണ്ടാവും

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 Год назад

    idh yedh group aan mujaayidhil?
    onn podo vahhaabi..

  • @ahamedhussainvelliyengal9698
    @ahamedhussainvelliyengal9698 Год назад

    ആദ്യം നന്നാക്കൾ അകത്തു നിന്നും ആകട്ടെ പിന്നെ ആകാം മറ്റ്ല്ലവറുടേ കാരിയം.

  • @ameenkp9647
    @ameenkp9647 Год назад

    മടവൂർ കാഫിലയിൽ അനുഭവങ്ങൾ പങ്കുവെക്കുന്ന ആളുകൾ പറയുന്നത് 100% സത്യമാണെങ്കിൽ ഇതിനെ നമ്മൾ പിന്നെ എന്താണ് പറയുക

  • @AbdulLatheef-up1qw
    @AbdulLatheef-up1qw Год назад

    ഒരു കളവു പറഞ്ഞാൽ അത് തിരുത്തുന്നതിന് 100 കളവ് പറയണം പിന്നീട് കുറേ കളവുകൾ തള്ളുമ്പോൾ അതിൻറെ ഇടയിൽ വന്നു പോയിട്ടുള്ളത് ഒന്നും ചിന്തിക്കുന്നില്ല ഈ കൂട്ടർ

  • @hassainarck760
    @hassainarck760 3 месяца назад

    ഹുസൈൻ സലഫി ക്ക് നാദാപുരത്ത് കിട്ടിയ സൽക്കാരം ഇപ്പോളും ഇടയ്ക്കിടയ്ക്ക് ഓ റ് മ്മയിൽ വരുന്നുണ്ട് പേരോടിനോടുള്ള് ഹുസൈൻ സലഫി യുടെ വിദ്വാഷം വെറുപ്പ് കബറിൽ ഇരിപ്പിടം ലഭിക്കും വരേതുടരും ഇപ്പൊൾ ഹുസൈൻ സലഫി ക്ക് ഏറ്റവും പിരിശം kuruvattoor നൗഷദിനോഡാണ് കാരണം പേരോടിൻ്റെ പചയിറച്ചി തിന്നു സ്വന്തം ഇരിപ്പിടം നരകതില് ബുക്ക് ചെയ്യുകയാണല്ലോ ഹുസൈൻ കപടനു വേണ്ടുന്ന ക്ലിപ്പ് നൗഷാദ് ഉണ്ടാക്കി കൊടുക്കുന്നു. രണ്ടാളും bai bai

  • @ayoob4452
    @ayoob4452 Год назад

    അല്ലേങ്കിലേ ഒഹാബികൾക്ക് കറാമത് പറഞ്ഞാൽ /കേട്ടാൽ ഹാലിളകു o
    പേരോട് ഉസ്താദ് അങ്ങിനെ പറഞ്ഞിട്ടുണ്ടങ്കിൽ ഉസ്താദ് അത് തെളിയിക്കാനും റെഡിയാണ്

  • @Malayali398
    @Malayali398 Год назад

    ലതീഫി ഒരു സ്വയം തൊഴിൽ കണ്ടെത്തിയതായിരുന്നു😂

  • @abdulrahmanrahman7635
    @abdulrahmanrahman7635 Год назад

    ഒന്നും പറഞിട്ട് കാര്യമില്ല സെൽഫി നീ മുഷ്രിക്കാനെന്ന് അനസ് മൗലവി

  • @raheemathyannoorraheem4490
    @raheemathyannoorraheem4490 Год назад

    പലർക്കും ഹിദായത്ത് കിട്ടിയത് ഹുസൈൻ സലഫി മുകേനയോ ഒരു കൊച്ചു തമാശ പറഞ്ഞതായിരിക്കും

  • @saithalavipp50
    @saithalavipp50 Год назад +2

    പച്ച ഇറച്ചി തിന്നുന്നോരെ അല്ലാഹു കാക്കട്ടെ....

    • @naseemaashraf2221
      @naseemaashraf2221 Год назад +4

      അല്ലാഹുപരിശുഥമാക്കിതന്ന ദീൻ ജനങളെ മുന്നിൽ കള്ള കറാമത്ത് പറഞ് പറ്റി ക്കുമ്പോൾ ..
      അറിവുള്ള പണ്ടിതന്മാർ ഒന്നും മിണ്ടാതെ കേട്ട് കൊണ്ട് ഇരിക്കണം എന്നാണോ താങ്കൾ പറുയുന്നത് .

  • @underworld2770
    @underworld2770 4 месяца назад

    ഇതിന്റെ തുടക്കത്തിൽ ഓതുന്ന ആളാരാ......??

  • @LIKE-om5xr
    @LIKE-om5xr Год назад

    പിഴച്ചവർ തന്നെയാണ് അവർ ആദർശം ഇല്ല സാധാരണക്കാരാണ് ഇതിൽ കുടുങ്ങുന്നത് അവർ ഇതൊക്കെ പറഞ്ഞു ആരാണ്ട് ഇറച്ചി ചോറ് തിന്നു നടക്കുന്നവരാ

  • @haroonm924
    @haroonm924 Год назад +2

    Karamathe.alla.qurafathe.

  • @abdulgafoorqatar2004
    @abdulgafoorqatar2004 Год назад +1

    C. M. നെ മനോരഗി എന്ന് പറഞ്ഞത് ശരി യായില്ല. താങ്കളെക്കാളും വലിയ പണ്ഡിതൻ ആണ്

  • @saidalaviputhuparambil3465
    @saidalaviputhuparambil3465 Год назад

    മടവൂരിന്റെ കറാമത്ത് ഉണ്ടായതുകൊണ്ട് മുജാഹിദിന് കുറെ പണി കുറഞ്ഞു കിട്ടി