Peruvannamuzhi Dam And Janaki Forest | Kuttyadi Dam And Janakikkadu

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 157

  • @pbvlogs.
    @pbvlogs. 2 года назад +27

    ജിതിൻ ബ്രോ ശരിക്കും നിങ്ങളോട് അസൂയ ഉണ്ട് കാരണം ഒറ്റയ്ക്കുള്ള നിങ്ങളുടെ ഈ യാത്ര ആരെയും കൊതിപ്പിക്കും, എല്ലാ വ്ലോഗർമാർക്കും നിങ്ങൾ ഒരു മാതൃകയാണ്, well done Jitin bro well done keep it up ♥️♥️♥️♥️♥️

  • @KanjalJanani
    @KanjalJanani 5 месяцев назад +2

    ഞങ്ങളുടെ സ്വന്തം നാട്. ഞങ്ങൾ എന്നും പോകുന്ന വഴികൾ . നന്ദി ബ്രോ ഞങ്ങളുടെ നാടിനെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയതിനു

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 года назад +11

    അതിമനോഹരമായ കാഴ്ച്ചകൾ സൂപ്പർ 👍👍

  • @rasithasarangi1432
    @rasithasarangi1432 2 года назад +5

    Njan knr Ann. I never seen this place. May be u opened the door to explore beautiful natural beauty in our place.

  • @tomthottupurath9922
    @tomthottupurath9922 2 года назад +7

    Dam specialist,carry on 💐💐💐

  • @safarfriends3831
    @safarfriends3831 2 года назад +6

    ഹായ് ബ്രോ വീണ്ടും നമ്മുടെ കോഴിക്കോട്
    മിഠായിൽ നിന്ന് സഹൃദയൻ സ്വീകരിക്കുന്നു

  • @_dm__photography__
    @_dm__photography__ 2 года назад +4

    Bro killadi thanne 🤩

  • @pbvlogs.
    @pbvlogs. 2 года назад +5

    Wow wow super👍👍

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 года назад +6

    Really appreciate your effort. Beautiful vedio.

  • @SUNIL.vettam
    @SUNIL.vettam 2 года назад +4

    Good Evening All .... കണ്ടു കൊള്ളാം ഒരുപാട് ( 26 ) വർഷങ്ങൾക്ക് മുൻപ് തുഷാരഗിരി .. പിന്നെ സൂചിപ്പാറ ( വയനാട് ) യാത്രയിൽ അവിടെ സന്ദർശിച്ചിട്ടുണ്ട് അന്ന് ആ ഡാമും കാടും മാത്രമാണ് കണ്ടത് ... @ 22 : 10 : 2022

  • @SD-dt6qe
    @SD-dt6qe 2 года назад +5

    അതിമനോഹരം 👍👍👍

  • @VijisMediaByVijith
    @VijisMediaByVijith 2 года назад +8

    നമ്മുടെ സ്വന്തം കോഴിക്കോട് ♥️

  • @ratheeshr6858
    @ratheeshr6858 2 года назад +3

    Spr jithin chetto view spr polichuuu yennathe poleyum spr chetto poli poli 👍👍😍😍

  • @bijumaya8998
    @bijumaya8998 2 года назад +1

    കൊള്ളാം ജിതിൻചേട്ടാ സൂപ്പർ അടിപൊളി

  • @tijojoseph9894
    @tijojoseph9894 2 года назад +2

    Adipoliii views ...👍👍👍👍

  • @universalalien848
    @universalalien848 2 года назад +1

    nice interesting travel vlog! fantastic sharing dear friend!

  • @sameerkamal784
    @sameerkamal784 2 года назад +4

    ജിതിൻ ബ്രോ, നിങ്ങൾ എടുക്കുന്ന വിഷ്വൽസിന് apt ആയിട്ടുള്ള BGM ആണ് നിങ്ങളുടെ വീഡിയോയ്ക്ക് 👌സൂപ്പർ

  • @shinosraj6728
    @shinosraj6728 2 года назад +4

    വളരെ മനോഹരം 😍😍😍😍

  • @vishnukk7916
    @vishnukk7916 2 года назад +6

    ഇമ്മടെ ജാനകിക്കാട് 😍😍

  • @sumadan7022
    @sumadan7022 2 года назад +3

    Thank you so much for this video. Excellent

  • @Sibivalara
    @Sibivalara 2 года назад +2

    അടിപൊളി വീഡിയോ സൂപ്പർ 👍👍

  • @travelguide2996
    @travelguide2996 2 года назад +1

    Beautiful visuals ..ഹൃദയരാഗം ഒത്തിരി ഇഷ്ടം ❣️♥️

  • @muhamedazad7196
    @muhamedazad7196 2 года назад +7

    3000 suscribers ullappol muthal kanunnathaa. Njan kandittullathil vechu ettavum nalla chanal

  • @ajimontrap3277
    @ajimontrap3277 2 года назад +2

    ആ ഇതു പൊളിച്ചു❤️❤️❤️❤️❤️❤️

  • @remyajeyesh4297
    @remyajeyesh4297 2 года назад +2

    Adipoli.. വീഡിയോ. സൂപ്പർ 👍👍👍.. അവിടെ പോയത് പോലൊരു ഫീൽ. 😍😍😍😍😍❤

  • @msdalmy6493
    @msdalmy6493 2 года назад +2

    Sherikkum avide poyit Vanna oru feel 🥰

  • @sindhu106
    @sindhu106 2 года назад +1

    ഡാം കാഴ്ചകൾ മനോഹരമായിരുന്നു. അങ്ങനെ ഒരു ഡാം കൂടി ഹൃദയരാഗം വഴി പരിചയപെട്ടു.

  • @shabeerpt9074
    @shabeerpt9074 2 года назад +10

    ബ്രൊ എന്റെ നാട്ടിൽ വന്നതിൽ സന്തോഷം 😍😍 അവിടെ ഇനിയും കുറെ ഏരിയ ഉണ്ട് ഞങ്ങൾ സ്ഥിരം കുളിക്കുന്ന സ്ഥലം അപകടം കൂടുതൽ ഉള്ള പുഴ ആണ് പോവുന്നവർ ശ്രെദ്ധിക്കുക 👍👍

    • @vineethagirija7222
      @vineethagirija7222 2 года назад +1

      Kuttiyadi location evide aanu bro

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      Thank you

    • @molykk9644
      @molykk9644 Год назад

      Yaa bro njanum ee vellattil aaa ennum kuliche pulyottum mukku kannall❤️

    • @arjunpc7331
      @arjunpc7331 9 месяцев назад

      ബ്രോ അവിടെ വേറെ സ്ഥലങ്ങൾ ഉണ്ടോ കാണാൻ പറഞ്ഞു തരുമോ

  • @B4Vibes
    @B4Vibes 2 года назад +1

    സൂപ്പർ വീഡിയോ ജിതിൻ bro👍👍

  • @sudeeppm3434
    @sudeeppm3434 2 года назад +2

    Beautiful 👍

  • @kpnson2087
    @kpnson2087 Год назад

    സൂപ്പർബ് ♥️♥️

  • @sherleezz3569
    @sherleezz3569 2 года назад +1

    അടിപൊളി കാഴ്ചകൾ
    👌🏾👌🏾👌🏾👌🏾

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад +1

    Kollam tto Nalloru video..

  • @ARVISIONN
    @ARVISIONN 2 года назад

    Super വീഡിയോ 🥰നല്ല അവതരണവും അതുപോലെതന്നെ നല്ല ശബ്ദവും 👍👍

  • @arunpj8765
    @arunpj8765 2 года назад +1

    അടിപൊളി കാഴ്ചകൾ ബ്രോ 😍❤

  • @santhoshneelima7946
    @santhoshneelima7946 2 года назад +1

    വീഡിയോ മനോഹരം ❤❤

  • @rocksandfolks3630
    @rocksandfolks3630 2 года назад +1

    Nice one

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 2 года назад

    Manoharam
    👌

  • @suraj-vlog-619
    @suraj-vlog-619 2 года назад +2

    Nice..bro🤗🤗

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад +3

    Long live Hridoyaragam.

  • @midhunkm6325
    @midhunkm6325 2 года назад +2

    Nice

  • @-._._._.-
    @-._._._.- 2 года назад +5

    4:57 ഇപ്പോളാണ് ജുറാസിക് പാർക്കിന്റെ കവാടം പോലെ ഭീകരം ആയത്😀

  • @kunjumoltk1551
    @kunjumoltk1551 2 года назад +1

    Beautiful ❤️❤️👍🥰🥰

  • @ammedammed6613
    @ammedammed6613 2 года назад +1

    Enthe naad 🥰

  • @KMCAPPU073
    @KMCAPPU073 Год назад

    Verynaturelbeautiful. Janakikkad

  • @dreamcatcher6833
    @dreamcatcher6833 2 года назад +1

    Ente nadu❣

  • @bekxymraju1169
    @bekxymraju1169 2 года назад +2

    👌🏻👌🏻👌🏻

  • @godyaman847
    @godyaman847 2 года назад

    Janakikadu SUPER👍

  • @santhakumaick6791
    @santhakumaick6791 2 года назад +1

    നല്ല music. ശരിക്കും hrudayaragam തന്നെ.

  • @LEAFgardencrafters
    @LEAFgardencrafters 2 года назад +3

    🌿🌿🌿🌿🌿🌿

  • @jinshyrabin6094
    @jinshyrabin6094 2 года назад +3

    ❤️❤️❤️

  • @Abhinav-nk1uw
    @Abhinav-nk1uw 2 года назад +3

    💕💕💕

  • @muhammedshereef7373
    @muhammedshereef7373 4 месяца назад

    മയിൽവാഹനത്തിൻ്റെ നിർത്തം❤

  • @sarathlal7284
    @sarathlal7284 2 года назад +2

    മ്മടെ നാട് 🤗🙌

  • @hatiya3430
    @hatiya3430 2 года назад +1

    801st like -- >> on the way to 1000 likes. Great Ettaan.

  • @noufalnoushad7710
    @noufalnoushad7710 2 года назад +1

    ഇത്രയും വ്യക്തമായി കാണിച്ചു വീഡിയോ ചെയ്യാൻ നിങ്ങള്ക് മാത്രമേ കഴിയൂ... Good 🥰

  • @Travel_with_Lijin
    @Travel_with_Lijin Месяц назад

    നാട് ❤️

  • @bilkulshareefsinger7604
    @bilkulshareefsinger7604 2 года назад +2

    പാ ലക്കാട് വാണിയംകുളം ചന്തയേ കുറിച്ചുള്ള വീഡിയോ ച്ചെയ്യാമൊ ?

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад +3

    💐💝💝💝💝💝

  • @pscthoughts7985
    @pscthoughts7985 2 года назад +2

    👌👌👍👍

  • @eldhovarghese4738
    @eldhovarghese4738 2 года назад

    Super super

  • @sindhusuresh7566
    @sindhusuresh7566 2 года назад +3

    ❤👍👌🙏🌹

  • @sujishpggangadharan8845
    @sujishpggangadharan8845 2 года назад +2

    💖💖💖💟

  • @ഒരുകിടിലൻയാത്ര

    👍👍

  • @anurajkr9697
    @anurajkr9697 2 года назад +2

    👏🌹

  • @rufaid4228
    @rufaid4228 2 года назад +2

    Kannur video kazhinjoo?

  • @Gopan4059
    @Gopan4059 2 года назад +2

    One man Army
    Jithin bro

  • @SoloRiderVloger
    @SoloRiderVloger 2 года назад

    എന്റെ നാട്ടിൽ ആണ് ഈ പറഞ്ഞ പെരുവണ്ണാമുഴി dam and ജാനകിക്കാട്
    രണ്ടും set place ആണ്

  • @rajeevanthengakkallummal4555
    @rajeevanthengakkallummal4555 2 года назад

    എന്റെ നാട് ❤❤❤

  • @muhammedraazi4770
    @muhammedraazi4770 2 года назад +1

    chetta wayanad explore cheyyanam

  • @arunpr2860
    @arunpr2860 2 года назад +1

    Bro knnuru vannittu parshinikadavonmum poyille

  • @hameedmampuramhameed8754
    @hameedmampuramhameed8754 Год назад

    മിതത്വം അതാണ്‌ വേണ്ടത് നന്നായിരിക്കുന്നു മുന്നോട്ട് തന്നെപോകുക ഹായ്..

  • @jaisalraysa9388
    @jaisalraysa9388 2 года назад

    Ente naad....

  • @shinojpkshinojpk3813
    @shinojpkshinojpk3813 2 года назад +1

    ഒരു പാട് പേരുടെ ജീവിതം എടുത്ത പുഴ. എന്റെ നാട്ടിലാണ്

  • @Messi-l1-c2y
    @Messi-l1-c2y 2 года назад +2

    🥰🥰🥰

  • @Force5265
    @Force5265 2 года назад +1

    എന്റെ നാടിന് അടുത്താണ്...
    മരുദോങ്കര...

  • @molykk9644
    @molykk9644 Год назад +1

    ആ പാലത്തിലൂടെആണ് ഞാൻ എപ്പോഴും colege pokunne മുതുകാട് കോളേജ്

  • @christiblemthomas4493
    @christiblemthomas4493 2 года назад +1

    👍👍👍👍👍👍

  • @shikeshshikhesh7273
    @shikeshshikhesh7273 2 года назад +3

    എൻ്റെ നാട്

  • @tomypc8122
    @tomypc8122 2 года назад +1

    👍

  • @davisjose1237
    @davisjose1237 2 года назад

    ഒരു വേങ്ങത്താനം അരുവി ട്രിപ്പ്‌ ( near Erattupetta , pinnakkanadu ) ആകാമോ ?

  • @travengitech
    @travengitech 2 года назад

    Etta eth camerayila shoot cheyunne?

  • @libinkm.kl-0139
    @libinkm.kl-0139 2 года назад +1

    Bjm uriye 🥰🥰

  • @manilams259
    @manilams259 2 года назад

    Onnum parayan ella.enth bhangi aanu prekrithi.aa bhangi oppiyedutha hridayaraagavum.pine park ile aa boating bro parenjath ,ath njn anukoolikkilla kto eppo aa puzhayikkum parisarathinum oru natural aya structure aanu.boating vannal chilappo ath nashttamaayekkam enna bhyam kondanu.prekrithi agane thanne nila ninnu kanan ulla oru swaardhatha aavam angane chindhippikkunnathum🌹🦋🌹🦋

  • @shabeermk8895
    @shabeermk8895 Год назад

    ഒരു ഫുൾ സ്റ്റോപ്പിന്റെ കുറവുണ്ട് ഇടക്ക് 😂😂😂❤❤

  • @vivek.v6332
    @vivek.v6332 2 года назад +2

    വീണ്ടും നല്ല ഒരു ഡാം വീഡിയോ കാണുമെന്ന് പ്രതീക്ഷിക്കുന്നു
    ഹൃദയരാഗത്തിന് അറിയുമോ ഏറ്റവും കൂടുതൽ രാജവെമ്പാല പിടികൂടിയ ആൾ ?

  • @jayanvarghese7772
    @jayanvarghese7772 2 года назад +1

    Bro nammal ennu kandirunnu munnaril vach

  • @travelrecodsofnilaa
    @travelrecodsofnilaa 2 года назад +3

    ഹായ് കൂട്ടുകാരാ

  • @muhammadaslam8465
    @muhammadaslam8465 2 года назад +1

    ഉമ്മളെ നാട്ടിലാണ് ജാനകികാട്

  • @varshasworld-zm4de
    @varshasworld-zm4de 2 года назад +1

    ഞങ്ങളുടെ നാട്

  • @davisbabu3177
    @davisbabu3177 2 года назад +2

    Dams and Hridayaragam❤️💛❤️

  • @kunhabdullaek881
    @kunhabdullaek881 2 года назад +2

    Ente ntileppo vannnu

  • @babukg4886
    @babukg4886 2 года назад +1

    എന്റെ നാട്

  • @muneermuni3477
    @muneermuni3477 2 года назад +2

    ബ്രൊ പറ്റുമെങ്കിൽ നാദാപുരം വാണിമേൽ പഞ്ചായത്തിൽ ഒരു പാലം ഉണ്ട് കണ്ണൊത് പാലം
    അതിൽ ഒരുജീപ്പ് കയറി നിന്നാൽ നിങ്ങൾ അത്ഭുതപെടും ആ പ്രദേശത്തെ മനോഹാരിത ആസ്വദിക്കാൻ ഒന്ന് പോയി നോക്കു

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഓർത്ത് വച്ചേക്കം . പറ്റിയാൽ പോകാം 🥰

  • @vijeshvadakara9330
    @vijeshvadakara9330 2 года назад +1

    ജിതിൻ ബ്രോ എന്റെനാട്ടിൽ വന്നിട്ട് നേരിട്ട്കാണാൻ പറ്റിയില്ലല്ലോ

    • @jithinhridayaragam
      @jithinhridayaragam  2 года назад

      വടകര വന്നിരുന്നു . ഇനി വരുമ്പോൾ കാണാം 🥰

    • @vijeshvadakara9330
      @vijeshvadakara9330 2 года назад +1

      Ok

  • @SubhashKumar-zh2hy
    @SubhashKumar-zh2hy 2 года назад +1

    👌👌🌹🌹👍

  • @PawDayPie
    @PawDayPie 2 года назад +2

    Nalla ശബ്ദം എന്നാൽ ഫേസ് കണ്ടപ്പോൾ ....

    • @msdrop8982
      @msdrop8982 2 года назад +7

      Nee. Mohan. Lal. Ano😏

    • @msdrop8982
      @msdrop8982 2 года назад +3

      Supper. Chanal

    • @suraj-vlog-619
      @suraj-vlog-619 2 года назад

      😍😍

    • @PawDayPie
      @PawDayPie 2 года назад

      @@msdrop8982 alla indrans

    • @PawDayPie
      @PawDayPie 2 года назад

      @@msdrop8982 yes very good channel

  • @jishnuraghavan7798
    @jishnuraghavan7798 2 года назад +1

    കുറ്റ്യാടിക്കാരൻ ആയ ഞാൻ 😂

  • @salimsayed7377
    @salimsayed7377 2 года назад +1

    ജിതിൻ ബ്രോ മനസ്സലിവ് ഉള്ള ആളാണെന്ന് മനസ്സിലായി. ആരും ശ്രദ്ധിക്കാതെ പോയേക്കാവുന്ന ഒരു കാര്യം. " രാജ വെമ്പാലയുടെ പാവം ഇരയെ എപ്പോഴാണ് അത് വിഴുങ്ങുന്നതെന്ന ബ്രോയുടെ ഉൽഘണ്ഡ നിറഞ്ഞ ചോദ്യത്തിൽ നിന്ന് മനസ്സിലായി...

  • @Vishnu_23311
    @Vishnu_23311 2 года назад +1

    നാട് 🤍