നിങ്ങളാണ് ഈ പരുവാടി മാ യി ട്ട് മുന്നോട്ട് വന്നത് നിങ്ങൾ വന്ന നാൾ തൊട്ട് നിങ്ങളുടെ കൂടെ ഉണ്ട് പലരും ഇത് അനുഗരിച്ച് ഇപ്പം ചെയ്യുന്നുണ്ട് പക് ഷെ നിങ്ങൾ എല്ലാ വരിൽ നിന്നും വെത്യസ്ഥം , നിങ്ങളെ പോലെ നിങ്ങള് മാത്രം, പൊന്നൻ ചേട്ടന്റെ ഭാഷയിൽ പറഞ്ഞതാ അതിൽ എല്ലാം അടങ്ങിട്ടുണ്ട്❤️❤️❤️❤️
ഇത് പൊന്നൻ 🔥 🔥 ഒരുപാട് ഇഷ്ടപ്പെട്ടു പൊന്നൻ ചേട്ടൻ അത് പറയുന്നത് ❤️. ദീർഘായുസും ആയുരാരോഗ്യസ്വാഖ്യങ്ങളും അയ്യപ്പൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. പൊന്നൻ ചേട്ടൻ ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️
ഹസ്തായുർവേദത്തിൽ പറയുന്ന, ആന പരിപാലനവും, മർമ്മങ്ങളും, ചട്ടങ്ങളും, ലക്ഷണങ്ങളും, അറിയാവുന്ന,ആശാൻമാരിൽ നിന്നും പകർന്നു കിട്ടിയ അറിവും, നല്ല പ്രവൃത്തി പരിചയവും, നല്ല പരിജ്ഞാനവും, ലോക പരിചയവും, താഴ്മയും, വിനയവും ഉള്ള ശ്രീ. ഓണക്കൂർ പൊന്നൻ ചേട്ടനും, ഇതിനു പിന്നിൽ അശ്രാന്ത പരിശ്രമം ചെയ്ത്, ഓരോ ഭാഗങ്ങളും മനോഹരമായി ചിത്രീകരിച്ച്, കാഴ്ചക്കാരിലേയ്ക്ക് എത്തിക്കുന്ന തുമ്പിക്കൈ ചാനലിനും, ആശംസകൾ നേരുന്നു....!! ശ്രീ. ഓണക്കൂർ പൊന്നൻ ചേട്ടൻ, ഇനിയും ഈ രംഗത്തേയ്ക്ക് കടന്നു വരണo എന്നാഗ്രഹിക്കുന്നു. അത് അക്ഷര നഗരിയുടെ അഭിമാനമായ പാമ്പാടി രാജനിൽ (അപ്പൂസ്) ആയാൽ എന്നും ആഗ്രഹിക്കുന്നു.
ആനയെ ഇഷ്ടപ്പെട്ടു വന്ന് ആനകാരനെ ഇഷ്ടപ്പെട്ടിട്ടുണ്ടേൽ അത് പൊന്നൻ ചേട്ടൻ🥰... മുഖത്ത് നോക്കി സത്യസന്ധമായി എല്ലാം പറയുന്ന ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം😊
ആനപ്പണിയിൽ മാത്രമല്ല അറിവിലും പൊന്നൻ ചേട്ടൻ ആശാനാണ് പറയത്തക്ക വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പൊന്നൻ ചേട്ടന്റെ കഥകളിൽ അക്ബർ ചക്രവർത്തി, ഒഥല്ലോ വാസവദത്ത, ശ്രീബുദ്ധൻ, ചങ്ങമ്പുഴ പോരാത്തതിന് ഫുട്ബോൾ ഇതിഹാസം പെലെ വരെയുണ്ട് സ്കൂളിൽ നിന്നും നമ്മളൊക്കെ നേടിയതിന്റെ നൂറിരട്ടി അറിവ് പൊന്നൻ ചേട്ടൻ ജീവിതത്തിൽ നിന്നും നേടിയിട്ടുണ്ട്
ഇടപ്പള്ളി രാഘവൻ പിള്ള.. മണിമുഴക്കം... രമണൻ.. ഒഥല്ലോ.. കളിയാട്ടം.... ഉപഗുപ്തൻ..ശ്രീ ബുദ്ധൻ.. വാസവദത്ത.. അക്ബർ ചക്രവർത്തി . പെലെ... പുലിയന്നൂർ ബാലൻ ഗുരുനാഥൻ... എടത്തൊട്ടി സുകുമാരൻ.. നന്ദിലത്തു ഗോപാലകൃഷ്ണൻ.. പാണ്ട്യൻ ഭാസ്കരൻ ഗോപാലകൃഷ്ണൻ...കിടങ്ങൂർ ആനയും കുരിക്കാട്ട് ആശാനും.. കൊട്ടാവട്ടം കൊച്ചൂട്ടൻ നായരും എല്ലാരും ഒറ്റ ഫ്രെയിമിൽ.. അടിപൊളി എപ്പിസോഡ്... ഇങ്ങേരു ആനക്കാരൻ അല്ല നല്ലൊരു കവിയും.. ആസ്വാദകനുമാണ്
ഇനിയുമൊരു ബാല്യമുണ്ടെന്നു പറയുന്നത് കേൾക്കുന്ന ആനമുതലാളിമാർ ഇപ്പോൾ തന്നേ വണ്ടി ഓണക്കുർക്ക് വിട്ടിട്ടുണ്ടാവും 😍😍..... അങ്ങനെ വീണ്ടും ഒരാനയുടെ കൊമ്പും പിടിച്ച് ഇങ്ങേരു പൂരപ്പറമ്പിൽ കേറി വന്നാൽ new gen ഫാൻസ് ഉള്ള പാപ്പന്മാർ ഒരടി പിന്നോട്ട് മാറി നിൽക്കേണ്ടി വരും 💪
ഞങ്ങളുടെയും....... തുമ്പികൈ ചാനലിന്റെയും..... മനസ്സിലെ അംഗീകകാരം..... എന്നെ.... ഈ ചേട്ടൻ നേടിക്കഴിഞ്ഞു..... ഇങ്ങെനെ ഒരു ആനക്കാരൻ വിരലിൽ എണ്ണാവുന്നത് മാത്രം..... ചേട്ടൻ നമ്മുടെ മനസ്സിൽ എന്നും ഉണ്ടാകും....... ♥️♥️♥️✌️🥰
നിങ്ങളാണ് ഈ പരുവാടി മാ യി ട്ട് മുന്നോട്ട് വന്നത് നിങ്ങൾ വന്ന നാൾ തൊട്ട് നിങ്ങളുടെ കൂടെ ഉണ്ട് പലരും ഇത് അനുഗരിച്ച് ഇപ്പം ചെയ്യുന്നുണ്ട് പക് ഷെ നിങ്ങൾ എല്ലാ വരിൽ നിന്നും വെത്യസ്ഥം , നിങ്ങളെ പോലെ നിങ്ങള് മാത്രം, പൊന്നൻ ചേട്ടന്റെ ഭാഷയിൽ പറഞ്ഞതാ അതിൽ എല്ലാം അടങ്ങിട്ടുണ്ട്❤️❤️❤️❤️
ഷേക്സ്പിയറിൻ്റെ "ഒഥല്ലോ'' ഒക്കെയാണല്ലോ പൊന്നൻ ചേട്ടൻ എടുത്ത് അലക്കുന്നത്.. വല്ലാത്തൊരു range ആണ് പൊന്നൻ ചേട്ടന്.. കൊള്ളാം.......
സിംഹം...... രാജാവ് , അതാണ് കയ്യിലിരുപ് ,,,, പൊന്നെട്ടൻ.. ബിരുകൾ വിജയം കൈവരിക്കില്ല,... മറക്കില്ല നിങ്ങളെ,,,,
ഇത് പൊന്നൻ 🔥 🔥
ഒരുപാട് ഇഷ്ടപ്പെട്ടു പൊന്നൻ ചേട്ടൻ അത് പറയുന്നത് ❤️. ദീർഘായുസും ആയുരാരോഗ്യസ്വാഖ്യങ്ങളും അയ്യപ്പൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. പൊന്നൻ ചേട്ടൻ ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️
പൊന്നൻ ചേട്ടൻ പറയുന്ന കാര്യങ്ങളിൽ ഒരു പാട് അർഥം ഒണ്ട്. അത് കേൾക്കാൻ തന്നെ ഒരു രസമുണ്ട് ❤️❤️❤️❤️❤️
പൊന്നേട്ടൻ ഒരു ലക്ഷണ മൊത്ത കൊമ്പൻ തന്നെ കളങ്കമില്ലാത്ത മനുഷ്യൻ......😍😍😍🙏 ഒരാനെ കാണുന്നചന്തം.......🙏🙏🙏🙏🙏🙏🙏
പണ്ട് അച്ഛൻ പറഞ്ഞ ആനകഥകളിലെ വീര നായകൻ പൊന്നൻ പാപ്പാൻ....💥💥💥
💯💯🔥🔥 ഒരു അങ്കത്തിനു ബാല്യം ഉണ്ട് ആശാനേ 🔥🔥💯💯
ഹസ്തായുർവേദത്തിൽ പറയുന്ന, ആന പരിപാലനവും, മർമ്മങ്ങളും, ചട്ടങ്ങളും, ലക്ഷണങ്ങളും, അറിയാവുന്ന,ആശാൻമാരിൽ നിന്നും പകർന്നു കിട്ടിയ അറിവും, നല്ല പ്രവൃത്തി പരിചയവും, നല്ല പരിജ്ഞാനവും, ലോക പരിചയവും, താഴ്മയും, വിനയവും ഉള്ള ശ്രീ. ഓണക്കൂർ പൊന്നൻ ചേട്ടനും, ഇതിനു പിന്നിൽ അശ്രാന്ത പരിശ്രമം ചെയ്ത്, ഓരോ ഭാഗങ്ങളും മനോഹരമായി ചിത്രീകരിച്ച്, കാഴ്ചക്കാരിലേയ്ക്ക് എത്തിക്കുന്ന തുമ്പിക്കൈ ചാനലിനും,
ആശംസകൾ നേരുന്നു....!!
ശ്രീ. ഓണക്കൂർ പൊന്നൻ ചേട്ടൻ, ഇനിയും ഈ രംഗത്തേയ്ക്ക് കടന്നു വരണo എന്നാഗ്രഹിക്കുന്നു. അത് അക്ഷര നഗരിയുടെ അഭിമാനമായ പാമ്പാടി രാജനിൽ (അപ്പൂസ്) ആയാൽ എന്നും ആഗ്രഹിക്കുന്നു.
Reality
Wait cheyyu kalathamasam ella udane undavum
ആനയെ ഇഷ്ടപ്പെട്ടു വന്ന് ആനകാരനെ ഇഷ്ടപ്പെട്ടിട്ടുണ്ടേൽ അത് പൊന്നൻ ചേട്ടൻ🥰... മുഖത്ത് നോക്കി സത്യസന്ധമായി എല്ലാം പറയുന്ന ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ രോമാഞ്ചം😊
ഇത് പൊന്നൻ 🔥🔥🔥🔥 പവർ ഡയലോഗ് 🔥
പൊന്നൻ ചേട്ടൻ തനി തങ്കം ആണ്.... ഇരുട്ടത്തുനിന്ന് കുറ്റം പറയുന്നവർ എത്ര പറഞ്ഞാലും, പൊന്നൻ ചേട്ടന്റെ മാറ്റു ഒരിക്കലും പോയിപോകില്ല. 🙏❤❤❤
ഇത്രക്കും കവിത പാടുന്ന പാപ്പാൻ ഇനി ഉണ്ടാകുമോ എന്തോ 😘😘😘💖💖
ആനപ്പണിയിൽ മാത്രമല്ല അറിവിലും പൊന്നൻ ചേട്ടൻ ആശാനാണ് പറയത്തക്ക വിദ്യാഭ്യാസ യോഗ്യതയില്ലാത്ത പൊന്നൻ ചേട്ടന്റെ കഥകളിൽ അക്ബർ ചക്രവർത്തി, ഒഥല്ലോ വാസവദത്ത, ശ്രീബുദ്ധൻ, ചങ്ങമ്പുഴ പോരാത്തതിന് ഫുട്ബോൾ ഇതിഹാസം പെലെ വരെയുണ്ട് സ്കൂളിൽ നിന്നും നമ്മളൊക്കെ നേടിയതിന്റെ നൂറിരട്ടി അറിവ് പൊന്നൻ ചേട്ടൻ ജീവിതത്തിൽ നിന്നും നേടിയിട്ടുണ്ട്
ഇടപ്പള്ളി രാഘവൻ പിള്ള.. മണിമുഴക്കം... രമണൻ.. ഒഥല്ലോ.. കളിയാട്ടം.... ഉപഗുപ്തൻ..ശ്രീ ബുദ്ധൻ.. വാസവദത്ത.. അക്ബർ ചക്രവർത്തി . പെലെ... പുലിയന്നൂർ ബാലൻ ഗുരുനാഥൻ... എടത്തൊട്ടി സുകുമാരൻ.. നന്ദിലത്തു ഗോപാലകൃഷ്ണൻ.. പാണ്ട്യൻ ഭാസ്കരൻ ഗോപാലകൃഷ്ണൻ...കിടങ്ങൂർ ആനയും കുരിക്കാട്ട് ആശാനും.. കൊട്ടാവട്ടം കൊച്ചൂട്ടൻ നായരും എല്ലാരും ഒറ്റ ഫ്രെയിമിൽ.. അടിപൊളി എപ്പിസോഡ്... ഇങ്ങേരു ആനക്കാരൻ അല്ല നല്ലൊരു കവിയും.. ആസ്വാദകനുമാണ്
തുമ്പിക്കൈയുടെ മുകളിൽ വേറെ ചാനലില്ലാ...
എനിക്കിത്രയും ഇഷ്ടപ്പെട്ടൊരു Prgrm വേറെയില്ലാ..
ഇപ്പോഴും ഒരു അംഗത്തിനുള്ള ബാല്യം ഉണ്ട് ഏക വിശ്വ പ്രമാണി ഓണക്കൂർ പൊന്നൻ
അന്തസുള്ള നട്ടെല്ലുള്ള ആനക്കാരൻ, ഇത് പോലുള്ളവർക്കു സർക്കാർ പെൻഷൻ കൊടുക്കണം,
Yes
ചങ്കുറപ്പുള്ള ആനപ്പണി ഗുരുക്കന്മാരിൽനിന്നും പഠിച്ച ചട്ടക്കാരൻ പൊന്നൻ ചേട്ടൻ 🙏
ഇനിയുമൊരു ബാല്യമുണ്ടെന്നു പറയുന്നത് കേൾക്കുന്ന ആനമുതലാളിമാർ ഇപ്പോൾ തന്നേ വണ്ടി ഓണക്കുർക്ക് വിട്ടിട്ടുണ്ടാവും 😍😍..... അങ്ങനെ വീണ്ടും ഒരാനയുടെ കൊമ്പും പിടിച്ച് ഇങ്ങേരു പൂരപ്പറമ്പിൽ കേറി വന്നാൽ new gen ഫാൻസ് ഉള്ള പാപ്പന്മാർ ഒരടി പിന്നോട്ട് മാറി നിൽക്കേണ്ടി വരും 💪
വളരെ ശരിയാണ് 👍👍
Sheriya chetta
Sure
Kura erattachangan marku chunk evdyanu nokendivarum
നോക്കി വായിച്ചാൽ വരെ തെറ്റുന്നത് ഈ മനുഷ്യൻ സിംപിൾ ആയി ചൊല്ലി പോകുന്നു....റിയൽ ഹീറോ...
എല്ലാം പറഞ്ഞിട്ട് ഞാൻ നല്ല ആനക്കാരൻ അല്ല എന്ന് പറയുന്ന ആ വാക്കുകൾ അതാണ് അങ്ങയെ മറ്റുള്ളവരേക്കാൾ വലിയവൻ ആക്കുന്നെ....
ഇനിയും ഒരു അങ്കത്തിനു ബാല്യം ഉണ്ട്.തീർച്ചയായിട്ടും.ആ കാഴ്ച കാണാൻ കൊതിക്കുന്നു.
അറിവിന്റെ നിറഞ്ഞ കുടം ആണ് ആശാൻ തല പൊളി🔥🥰🔥
എന്തൊരു മനുഷ്യൻ ആണ് 🙄🔥
ഇനിയും ഒരു അങ്കത്തിന് ബല്യമുണ്ട്🔥❤️
Orupad
ഞങ്ങളുടെയും....... തുമ്പികൈ ചാനലിന്റെയും..... മനസ്സിലെ അംഗീകകാരം..... എന്നെ.... ഈ ചേട്ടൻ നേടിക്കഴിഞ്ഞു..... ഇങ്ങെനെ ഒരു ആനക്കാരൻ വിരലിൽ എണ്ണാവുന്നത് മാത്രം..... ചേട്ടൻ നമ്മുടെ മനസ്സിൽ എന്നും ഉണ്ടാകും....... ♥️♥️♥️✌️🥰
ഞാൻ ഒരു ആനകാരൻ ആണ് വയനാട്ടിൽ മുത്തങ്ങയിൽ ആണ്. ആശാൻ ഇനി ആനയെ അഴിച്ചാൽ കൂടെയേ പണി എടുക്കാൻ ആഗ്രഹം ഉണ്ട്
പൊന്നേട്ടൻ ഒറ്റയാന ഒറ്റച്ചട്ടം ആനയെ അഴിക്കുവൊള്ളൂ,, ഒറ്റക്ക് 🔥🔥
Ponnetta ningal.aanu real hero
ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട്
❤️❤️❤️
ആശാൻ നല്ല അനുഭവജ്ഞാനം ഉള്ള ഉഷിരൻ ആളാണ് ശരിക്കും ഇരട്ടചങ്കൻ 😄😍
മനോഹരം തന്നെ എടാ എല്ലാം എപ്പിസോഡ് ❤️❤️
നല്ല അറിവുകൾ ഉള്ള ആന പണിക്കാരൻ ആണ് പൊന്നൻ ചേട്ടൻ ❤❤❤
Video kanunnathinu munne like adikanam....athaaanu power 💥🔥
Wow super 👍 അടുത്ത Episode ഉടനേ പോരട്ടേ. പോന്നേട്ടൻ super
പൊന്നൻ ചേട്ടൻ മരണമാസ് ആണ് ആശാനെ ഒന്ന് പരിചയപ്പെടണം 🙏
9.28 thug🥰🥰
ആശാൻ ഒരു നരി തന്നെ ❤️❤️❤️
അടുത്ത ഭാഗത്തിന് വേണ്ടി വെയ്റ്റിംഗ് ആണ് 🔥🔥🔥
പൊന്നൻ ചേട്ടന്റെ ധീരതയെ വെല്ലാൻ ഈ കുറ്റപ്പെടുത്തുന്നവർക്ക് കഴിയുമോ എന്നിട്ട് വന്ന് കുറ്റം പറയടാ മക്കളെ
The real hero.... പൊന്നൂസ് ചേട്ടൻ 😁😁😁
പൊന്നനാശാൻ ഒരു ഉശിരൻ ആനപ്പാപ്പാൻ മാത്രമല്ല നല്ല കലാവാസനയുള്ളയാൾ കൂടിയാണ് ..
പൊന്നൻചേട്ടൻ പറയുന്ന ഒരു കാര്യത്തിന് 100 അർഥം ഉണ്ട് ❤️🙏
സത്യം 👍💯
പൊന്നൻ ചേട്ടനേയും പൊന്ന് ചേച്ചിയേ കണ്ടു.
🥰🥰🥰😘😘😘🙏🙏🙏😍😍😍എന്തൊരു അറിവാണ് ഈ "പൊന്നുംകുടത്തിന്" 🥰🥰🥰🥰😘😘😘😘😘🙏🙏🙏😍😍😍
Great man👍
Great speech
വാക്കുകളുടെ ആ പവർ 🔥
Adyam like pinnee kanaam from Bahrain 🇧🇭 👍🏻
Same bro
Same same💥💥🤩
Guruthvam + Daiva vicharam= Ponnan chettan
പൊന്നൻ ചേട്ടൻ 😂❤️🙏
Really speech
Keralathil itrayum pourusham ula anungal mammoty um ponnan chetanum kainje vere all enik ulu❤
പൊന്നൻ ചേട്ടൻ ഒരുകാവികുടിയാണ് ആനപ്പണിയിൽ സിoമ്ഹകുട്ടി
പൊന്നൻ ചേട്ടൻ🙏🙏🙏🙏🙏
ആശാ൯ ഇപ്പോഴും തീപ്പൊരിയാ.
ഓരോ എപ്പിസോടും അടിപോളി
🔥ഇത് പൊന്നെൻ 🔥
Ponnan ashan uyir 😘😘😘
പച്ചയായ മനുഷ്യൻ.....🥰😍👌
ആറന്മുള രഘു, തിരുവല്ല ജയചന്ദ്രൻ ഇവരെ കുറിച്ച് ഒന്ന് ചോദിക്കുമോ
ഫസ്റ്റ് ലൈക് ഞാനാ 🤣🤣
ആശാൻ ഇഷ്ട്ടം 😍
എജ്ജാതി മൊതല് 🙏
Good
Good speech
Ponnetten massssssssssssssssssssss
സിങ്കം💯💯💯💯💯💯💥💥💥💥💥
പൊന്നൻ ചേട്ടൻ കൂടെ രത്നാകരൻനെ കൂടെ ഉൾപെടുത്തുക
Waiting for next episodes 🙏🙏🙏
ഇത് കാൽക്കോൽ ആണെകിൽ ആ വലിയ കോൽ പുലിയന്നൂർ ബാലൻ ഏത് ലെവൽ ആയിരിക്കും
💯💥💥💥💥
Namikkunnu chetta 🙏🙏🙏🙏
💪💪💪💪ponnan
Ponnan chettan 🙏🙏🙏
Salute po nnen sir
This guy is a real gangster
ഇത് പൊന്നൻ 🔥♥️
Power 💪💪💪
Apo annayepatti mathram alalo ariv💞💥💥💥💥⚡⚡
ഇനിയും ഒരു അങ്കത്തിനു ബാല്യമുണ്ട് 🥰😍😍😍😍😍😍😍😍🥰🥰🥰🥰🥰
❤️❤️❤️👍👍👍super
Satyam ponneatten..... We Are Always together bro
more video uploaded🙏🙏🙏🙏🙏🙏
ഹേറ്റേഴ്‌സിനെ വറത്തു പൊരിച്ചു എടുത്തു
Next Episode waiting
നിസ്തുല ഭാഗ്യ തണലിൽ
എന്നെ വിസ്‌മരിച്ചേക്കു നീ മേലിൽ
ഞാനൊരു അധഃകൃതൻ അല്ലെ
എന്റെ സ്ഥാനവും നിസാരമല്ലേ....
Oree poliii🔥🔥🔥🔥🔥
💓💓
😍😍😍👌👌👌👌
കേരളത്തിലെ ഉത്സവ പറമ്പുകളിലേക്ക് പാമ്പാടി രാജനെ കൊണ്ടുവന്നത് ചെറായി ബാലൻ മാഷ് ആണെന്ന് കേട്ടിട്ടുണ്ട് അതിനെ കുറിച്ച് ചോദ്ദിക്കുമോ?
🙏🏽
👍👍👍
❤️❤️❤️
First comment ✋
സുകുമാരനാനയുടെ ബാക്കി കഥ പറയുവാൻ മറക്കല്ലേ... pls
ഇത് പൊന്നൻ സിങ്കം
Dustymona 💪
6:48...⚡⚡⚡
🤩🤩🤩🤩
പൊന്നൻ ചേട്ടോ എന്താണ്...... ലാസ്റ്റ് രണ്ടു എപ്പിസോഡ് മൊത്തത്തിൽ പവർ കൂടുയത് എത്രപേർക്ക് മനസിലായി.... സംഗതി ടർബോ ചാർജ് ആണ് അല്ലെ....
കൃഷ്ണപ്രസാദിനെ ചട്ടം പഠിപ്പിച്ച കഥ ചോദിക്കാമോ
അങ്കത്തിനുള്ള ബാല്യം വെച്ച് ആശാൻ രാജനെ അഴിക്കണം 💥💥💥