AC ഓൺ ചെയ്തില്ല, സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാഗ്വാദം

Поделиться
HTML-код
  • Опубликовано: 22 авг 2024
  • AC ഓൺ ചെയ്തില്ല, കോഴിക്കോട് നിന്നും ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ വാഗ്വാദം
    #SpiceJet #Kozhikode #GulfTime
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 208

  • @Vi18021
    @Vi18021 2 месяца назад +217

    ആരും കേരരുതേ ഈ മാരണ ഫ്ലൈറ്റിൽ.. Worst airline

  • @shakkeerpathumuthu5505
    @shakkeerpathumuthu5505 2 месяца назад +132

    എങ്ങനെ ഉള്ള airlines ഉപേക്ഷിക്കുക

    • @navazsk1617
      @navazsk1617 2 месяца назад +1

      Athane avarke vendathe athinulla nadakam ane plolikan vendi

  • @travelwithabu2695
    @travelwithabu2695 2 месяца назад +32

    ഇതിനെതിരെ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം ..ഇങ്ങനെ ഉള്ള സർവീസ് ആരും ഉപയോഗിക്കാതിരിക്കുക.

  • @hyrish8774
    @hyrish8774 2 месяца назад +77

    കോഴിക്കോട് മാത്രം ആണല്ലോ ഇങ്ങനെ ഉള്ള വിമാനങ്ങൾ വരുന്നത്... എന്താ കാരണം.....

    • @MAVERICK9080
      @MAVERICK9080 2 месяца назад +2

      Cochin also same aane

    • @bijoypillai8696
      @bijoypillai8696 2 месяца назад +12

      അമിട്ട് ഷാജി ചവിട്ടി അശുദ്ധമാക്കിയ കണ്ണൂർ വിമാനത്താവളം അതോടെ മുരടിച്ചു പോയി..

    • @bornwanderer1
      @bornwanderer1 2 месяца назад +6

      Koya's Maya supreme😅

    • @sparktyre8181
      @sparktyre8181 2 месяца назад

      ​@@bijoypillai8696🤣.. 🙏🏻

    • @Storifiedbyakhil
      @Storifiedbyakhil 2 месяца назад +1

      കോഴിക്കോട് Airport തന്നെ ഒരു കാട്ടിൽ ആണ് 😂പണ്ട് ഞാൻ കണ്ടിട്ടുണ്ട് പിന്നെ ഇവിടെത്തെ അധികാരികൾ ഇതൊക്കെ( newyork) പോലെ അല്ലെ

  • @npmsharjah9006
    @npmsharjah9006 2 месяца назад +75

    ഞാൻ പകർത്തിയ വിഡിയോ.. ടേക്ക് ഓഫ്‌ ചെയ്ത് പിന്നീട് ഫുൾ ac/ഇട്ട് തണുത്ത് വിറച്ചു 😢യാത്രക്കാരോട് ദേശ്യം തീർത്തു ജീവനക്കാർ...

    • @musthafizur
      @musthafizur 2 месяца назад +4

      😂 appol kurakkan bahalam vekkillallo athanu😂

    • @Azeemkvm
      @Azeemkvm 2 месяца назад +4

      Flight ഇല്‍ air conditioning system ഇല്ല flight move ആകും aapo purathulla
      Thanutha air divert cheythu അകത്തു ക്ക് vidum

    • @hrzgrk4191
      @hrzgrk4191 2 месяца назад

      അത് നിങ്ങളുടെ തെറ്റായ അറിവ്, GPU വച്ചു ac വർക്ക്‌ ചെയ്യിക്കും തറയിൽ ആകുമ്പോൾ, ആകാശത്തു താങ്കൾ പറഞ്ഞത് പോലെ ആണ് ​@@Azeemkvm

    • @anwarozr82
      @anwarozr82 2 месяца назад +4

      ​@@Azeemkvm അത് ഇവിടെ കമന്റ് ഇട്ട പലർക്കും അറിയില്ല... Bro

    • @skariaroy5988
      @skariaroy5988 Месяц назад +1

      @@anwarozr82External HVAC വെച്ചിട്ടു തണുപ്പിക്കും .

  • @jamaludheenmuhammed4896
    @jamaludheenmuhammed4896 2 месяца назад +23

    Ac ഇല്ലെങ്കിൽ ആ ജനൽ എങ്കിലും തുറന്ന് കൊടുക്കണ്ടേ മിഷ്ടർ 🤣🤣

    • @floki118
      @floki118 2 месяца назад +1

      Hu hu hhu, very funny ഇക്ക്യ 😂

  • @bijeeshmookolamthazhath8966
    @bijeeshmookolamthazhath8966 2 месяца назад +22

    Take off ചെയ്താൽ AC വരുമെന്ന് പറഞ്ഞു, പിന്നെ ഒരു മണിക്കൂർ ശേഷം freezing aaaki ഇട്ടു... പിന്നെ ഉറങ്ങാൻ പോലും പറ്റാത്ത പോലെ തണുപ്പായി

    • @npmsharjah9006
      @npmsharjah9006 2 месяца назад

      👌

    • @mahalotarot
      @mahalotarot Месяц назад +1

      Onnengil aashaante nenjathu, illengil kalarikku purathu 😂😂😂

    • @mohamedsameer6168
      @mohamedsameer6168 Месяц назад

      The climate control systems are turned off to ensure that engines function at full throttle on takeoff and that all power needed is left for the engines. The AC is turned on after the flight reaches a safe altitude. Usually, engines on some planes use bleed air (compressed air) from the auxiliary power unit for power.

  • @Shaluvlogs123
    @Shaluvlogs123 2 месяца назад +89

    ആ ദേഷ്യതിന് വിമാനം പൈലറ്റ് ഇടിച്ചു ഇറക്കാഞ്ഞത് ഭാഗ്യം....

    • @jewelsworld6455
      @jewelsworld6455 2 месяца назад

      ഇത്തരം പ്രവർത്തി പൈലറ്റിനെ മാനസികാവസ്ഥയിൽ മാറ്റം ഉണ്ടാക്കുകയും വിമാനാപകടത്തിൽ സംഭവിക്കുകയും ചെയ്താൽ.. ഈ മരം ഊളകൾ എന്ത് ചെയ്യും

    • @sparktyre8181
      @sparktyre8181 2 месяца назад +2

      ഇടിച്ചാലും പുള്ളി കത്തിpokum

    • @malluinmysuru
      @malluinmysuru Месяц назад

      Kothukam kurach kooduthala alle 😂😂😂

    • @rahmanhabeeb201gmail
      @rahmanhabeeb201gmail Месяц назад

      😂😂😂😂😂

  • @ridermaniac7212
    @ridermaniac7212 2 месяца назад +15

    Air indiayum ഇങ്ങനെ തന്നെയാണ്

  • @rahmanhabeeb201gmail
    @rahmanhabeeb201gmail Месяц назад

    ഞാൻ സ്വന്തമായിട്ട് ദുബായിലെ Emirates Airlines വിമാനം 5 എണ്ണം വാങ്ങുന്നുണ്ട്.... അത് വാങിയിട്ട് അതിൽ എല്ലാവർക്കും നല്ല സുഖത്തോടെ ഫ്രീയായിട്ട് യാത്ര ചെയ്യാം....❤❤❤

  • @Azeemkvm
    @Azeemkvm 2 месяца назад +1

    Flight-ഇല്‍ air conditioning ഇല്ല, when flight is on air divert cheythu അകത്തു ക്ക് vidum അപ്പൊ thanukkum, flight nirthi ittal air circulation nadakkilla

  • @Mirfma-re6qq
    @Mirfma-re6qq 2 месяца назад +6

    India യിൽ കമ്പനികൾക്ക് എന്തു തെമ്മാടിത്തരം വേണേലും ചെയ്യാൻ പറ്റും എന്ന അവസ്ഥ ആണ്

  • @aswinvenugopal534
    @aswinvenugopal534 2 месяца назад +8

    Airplanesil ulla AC working engne anne oru video cheyth idunnath valare nallathayirikyum

    • @skariaroy5988
      @skariaroy5988 Месяц назад

      External AC ആണ് Ground ഇൽ ഉപയോഗിക്കുന്നത് .

  • @snehamathew8044
    @snehamathew8044 2 месяца назад +3

    They did the same in Airasia once. When we asked why, the cabin crew said it’s because the outside temperature is high. I felt that indigo is the only flight where I had good experience

  • @D-Artimation--26
    @D-Artimation--26 2 месяца назад +3

    Actually AC complaint aanenn alle paranjath news il.. appo avar on cheyhaathatha alle

  • @faizaltk
    @faizaltk 2 месяца назад +16

    ഫ്ലയിറ്റിൽ എങ്ങനെയാണു ac work ചെയ്യുന്നത് എന്ന് ഈ മനുഷ്യന്മാർക്കു ആരെങ്കിലും ഒന്ന് പഠിപ്പിച്ചു കൊടുത്താൽ നന്നായിരുന്നു....😢

    • @9xm345
      @9xm345 2 месяца назад +10

      ഇതൊന്നും മനസ്സിലാക്കാനുള്ള വിവരം ഇവർക്കൊന്നും ഇല്ല... വിമാനം റണ്ണിംഗ് ആയാൽ മാത്രമേ എസിയും വർക്കിംഗ് ആവുകയുള്ളൂ..

    • @everythingwillgo279
      @everythingwillgo279 2 месяца назад +3

      Appo shery yenkil yemaan para

    • @9xm345
      @9xm345 2 месяца назад

      @@everythingwillgo279 ജസ്റ്റ് യൂട്യൂബിൽ ഒന്ന് അടിച്ചു നോക്ക്

    • @user-eh8fw7wn7u
      @user-eh8fw7wn7u 2 месяца назад +6

      ശെരി, സാർ, പിടിച്ചോളാം, അതിന്റ മുൻപ് ഒരു കാര്യം ചോദിച്ചോട്ടെ, സാർ Ac വർക്ക് ചെയ്യാതെ എത്ര സമയം നിർത്തിയിട്ട വിമാനത്തിൽ ഇരിക്കും 🤪

    • @universalkingdom5072
      @universalkingdom5072 2 месяца назад +4

      ​@@user-eh8fw7wn7uIth bus ala, povan netathe oodi keran

  • @musicoflove722
    @musicoflove722 Месяц назад

    Enthinadey veendum veendu eee flight service use cheyunnathu

  • @nahas9252
    @nahas9252 2 месяца назад +4

    No 1 thallipoli flight in india spice jet and air india express

  • @aeidel
    @aeidel 2 месяца назад

    Even alliance air does the same thing in their domestic flights. I think indigo and alaskha are the best in terms of end to end service.

  • @nikkuzzzworld6324
    @nikkuzzzworld6324 2 месяца назад

    ഇതേ spice jet ഇൽ 17ന് Dubai ഇൽ നിന്നും കോഴിക്കോട് വരുമ്പോൾ ഇതേ അനുഭവം ഉണ്ടായിരുന്നു. 3:40 am ന് take off ചെയ്യേണ്ടിയിരുന്ന ഫ്ലൈറ്റ് പിറ്റേന്ന് പുലർച്ചെ 2:00 am നാണ് take off ചെയ്തത് 24 മണിക്കൂർ airport ഇൽ ഇരുന്നു. ആളുകളെ ഒരുപാട് ബുദ്ധിമുട്ടിച്ചു. തിരിച്ചു പോകുമ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ അല്ലേ

  • @00p851
    @00p851 2 месяца назад +1

    മൈലേജ് കുറയും അതുകൊണ്ടാണ്

  • @sureshkumark2672
    @sureshkumark2672 2 месяца назад +1

    Report to DGCA

  • @arunbose_ai
    @arunbose_ai 2 месяца назад +4

    Aircraft air conditioning systems may not work before takeoff because they are turned off while the plane uses ground air cooling. Ground air cooling uses an external unit to pump cold air into the cabin through a hose, and the supply is disconnected before the boarding door closes. The plane's internal air conditioning system will then be available once the plane's APU or engines are running. 😂😂😂😂

    • @arsonu1
      @arsonu1 2 месяца назад

      As the AC works on Auxiliary Power Unit all airlines will turn on that and runs the AC and all other ele equipment. Never fly on Spicejet very dangerous too...

  • @JavadKsa-ve7xv
    @JavadKsa-ve7xv 2 месяца назад +1

    Choose any other flight...make travel comfort

  • @user-hu5rb2fc6y
    @user-hu5rb2fc6y 2 месяца назад

    Ingane pala sambhavangalum purayhukondverunavark abhinandanangal

  • @user-yw8cq5sv8s
    @user-yw8cq5sv8s 2 месяца назад +2

    Very very bad 😔 service spice jet...my experience 😢

  • @nadirshaalmas6114
    @nadirshaalmas6114 2 месяца назад +3

    ഇത് സ്ഥിരം പരിപാടിയാണ്

  • @ajaydaniel4857
    @ajaydaniel4857 2 месяца назад +4

    APU would not be available, he can give airconditioning only when the aicraft starts up

    • @rockandroll4469
      @rockandroll4469 2 месяца назад

      I know apu is not a big deal but they shouldn't fly if it causes an inconvenience

    • @ajaydaniel4857
      @ajaydaniel4857 2 месяца назад

      @@rockandroll4469 They turned it on after start up. Inconvenience to passenger is a big thing, but the regulations for the passenger behavior is very strict. Choose wisely when booking the tickets that is all the passengers can do

    • @muhammedshafi-ob3kw
      @muhammedshafi-ob3kw 2 месяца назад

      GPU??

    • @abdulmajeed2109
      @abdulmajeed2109 2 месяца назад

      GPU available in Dubai, b737 series when engine on time ac power shut down,

    • @bornwanderer1
      @bornwanderer1 2 месяца назад

      @@muhammedshafi-ob3kwWont work !

  • @bornwanderer1
    @bornwanderer1 2 месяца назад +1

    AC on cheyan ground staffinodu kayarkkunna oru koottam viddikal!

    • @ajmalmustafa7005
      @ajmalmustafa7005 2 месяца назад +1

      Kodutha paisakulla sevanam kittathath kond chodhyam cheytha customers

  • @alanalan8606
    @alanalan8606 2 месяца назад

    APU inop flight ane i think,
    But ACU connecte chynnm ayirune.

  • @mishalanas
    @mishalanas 2 месяца назад +1

    worst airline.

  • @abiiabhiii6838
    @abiiabhiii6838 2 месяца назад +1

    അത് ന്യയായം

  • @ansafnp5388
    @ansafnp5388 2 месяца назад

    ഇന്നലെ എനിക്കും ഉണ്ടായി ഇതേ ഫ്‌ളൈറ്റിൽ ac ഓണക്കാത്ത അനുഭവം..

  • @manojnair1020
    @manojnair1020 2 месяца назад +3

    Worst airline.

  • @SreeragSaji
    @SreeragSaji Месяц назад

    Not giving the proper treatment for a high price paid for tickets

  • @jacobmathew8596
    @jacobmathew8596 2 месяца назад +1

    stop the flight and see what the customer can do
    United we stand divided they fall

  • @pranavthe_rideventure3064
    @pranavthe_rideventure3064 2 месяца назад +2

    എന്തിനാ sir എന്നൊക്കെ vilikkanath

  • @anwarozr82
    @anwarozr82 2 месяца назад +1

    കാറിലുള്ള പോലെയുള്ള AC വിമാനത്തിൽ ഇല്ല ഭായ്മാരെ.. വിമാനത്തിൽ തണുപ്പ് ആവണമെങ്കിൽ മിനിമം ഒരു 10000 അടി ഉയരത്തിൽ എത്തണം 😂

  • @tinilmarkose5025
    @tinilmarkose5025 2 месяца назад +2

    One of the worst airline

  • @Sky56438
    @Sky56438 2 месяца назад +3

    കമൻ്റ് ബോക്സ് മൊത്തം വിമാനത്തിൻ്റെ മെക്കാനിക്ക് ടീമുകൾ ആണല്ലോ .

  • @Artalmdrw5
    @Artalmdrw5 2 месяца назад +1

    ആരെങ്കിലും വളിയിട്ടു കാണും നാറ്റം അടിക്കാതിരിക്കാൻ വേണ്ടി ചെയ്തതായിരിക്കും ✨😂

    • @jithinjosepeter6085
      @jithinjosepeter6085 Месяц назад +1

      😂 ethine eduku comedy nattukare theri parayathu bhagyum

    • @Artalmdrw5
      @Artalmdrw5 Месяц назад +1

      @@jithinjosepeter6085 😂😂

  • @MKkb-os4jp
    @MKkb-os4jp 2 месяца назад +2

    Good 👍👍👍

  • @BlueTaurianBull
    @BlueTaurianBull 2 месяца назад +11

    Best crowd ..

  • @am4you113
    @am4you113 2 месяца назад +1

    No courtesy and culture ... even fie employees

  • @Fasal-xg1xc
    @Fasal-xg1xc 2 месяца назад

    AC യില്ലാത്ത പറക്കുന്ന auto riksha യാണോ...''😅

  • @rizwanea444
    @rizwanea444 2 месяца назад

    Need a clarification response from spicejet.its passengers right

  • @sojeph4437
    @sojeph4437 Месяц назад

    എത്ര വന്നാലും, spicejet എ ബുക്ക്‌ ചെയ്യൂ, കഷ്ടം 🤣🤣🤣. 50 AED ലാഭം നോക്കും. എട്ടിന്റെ പണി കിട്ടും

  • @ancilaloysious3807
    @ancilaloysious3807 2 месяца назад +1

    Ippo serikum spice ayills

  • @rjkottakkal
    @rjkottakkal 2 месяца назад +1

    യാത്രക്കാരുടെ അവകാശം,

  • @user-kj8tg2tv1g
    @user-kj8tg2tv1g 2 месяца назад +1

    orikkal nattil poraan ticket eduthatha mathiyayi pine eduthila vallare mosham anu

  • @hakkimqtr
    @hakkimqtr 2 месяца назад

    വിമാനം യാത്ര നല്ലത് തിരഞ്ഞെടുക്കുക കുറച്ച് പൈസ പോയാലും യാത്ര ബുദ്ധിമുട്ട് ആകില്ല

  • @safwankk3327
    @safwankk3327 2 месяца назад

    Dxb to kochi vannapol e avastha ayirnju

  • @Akhi-or8rc
    @Akhi-or8rc 2 месяца назад

    Kozhikkodu flights eppozhum prashnam anello.. Athenthaa ingane 😂

  • @chukkamani6331
    @chukkamani6331 2 месяца назад +1

    ഭാഗ്യം Airindia അല്ലല്ലോ😂😂😂

  • @aarifsdileep8184
    @aarifsdileep8184 2 месяца назад

    ❤❤❤

  • @user-uu5uc9rn9l
    @user-uu5uc9rn9l 2 месяца назад +1

    സ്പൈസ് jetil AC. ഇട്ടാല്‍ yentha.. Jetinu വയറിളkam undago

  • @ansvlog2494
    @ansvlog2494 2 месяца назад

    good 👍

  • @aswindev3152
    @aswindev3152 2 месяца назад +1

    Take of cheythalea ac on akkan avuem 😂

  • @cheenganni_jose
    @cheenganni_jose 2 месяца назад +1

    Indigo Is Far Far Better

  • @blackdot5402
    @blackdot5402 2 месяца назад

    Ac ഇട്ടാല്‍ മൈലേജ് കുറയും അതോണ്ടാ

  • @abdulrazack1222
    @abdulrazack1222 2 месяца назад

    Ac keadayrikkum Indian thouthu model eallam onninum oru control illatha mangementanu Air India tanney eannum nastam Lokhatulla ealla Air lince Labathilanu India eannum nasta maanu ksratc model kakkan eappohum ushar Aanu

  • @lukhmanhakeem2150
    @lukhmanhakeem2150 2 месяца назад +7

    എത്ര കിട്ടിയാലും പഠിക്കാത്ത ജനങ്ങൾ
    സ്പൈസ് ജെറ്റ് എയർ ഇന്ത്യ എയർ ഇന്ത്യ എക്സ്പ്രസ്സ്
    ഇവയില് യാത്ര ചെയ്യുന്നത് o, ഒഴി വാക്കികൂടെ

  • @user-vv3so5er1o
    @user-vv3so5er1o 2 месяца назад

    Very worst airline ever I travelled

  • @imtheyaz369
    @imtheyaz369 2 месяца назад +1

    കൂവലാണ് കലക്കിയത്. ...

  • @shaktalks8412
    @shaktalks8412 2 месяца назад

    ഇതിലൊക്കെ പോയ് കേറുന്നവന്മാരെ പറഞ്ഞാൽ മതിയല്ലോ..ആരും കേറാതെ വരുമ്പോൾ അവന്മാർ ശെരിയായിക്കോളും

  • @poulose6502
    @poulose6502 2 месяца назад

    കൈഫാൻ.. കൊടുത്തു കൂടെ..വിശറിയെങ്കിലും ..

  • @Alan-ev6nr
    @Alan-ev6nr 2 месяца назад +1

    എന്ത് ദാരിദ്ര്യം പിടിച്ച ഫ്ലൈറ്റാ...😐

  • @sameerpangadanp9957
    @sameerpangadanp9957 Месяц назад

    വിമാനത്തിൽ A/c ഉണ്ടാവില്ല. പുറത്ത് നിന്ന് കണക്ട് ചെയ്യാറാണ്. ആകാശത്ത് വെച്ച് സത്യത്തിൽ ബ്ലീഡ് എയർ ഉപയോഗിച്ച് തണുപ്പ് നിയന്ത്രിക്കുകയാണ് ചെയ്യുന്നത്.

  • @user-mc4el8oq9p
    @user-mc4el8oq9p 2 месяца назад

    എന്നെ മൂന്ന് വട്ടം ചതിച്ച ഫ്ലൈറ്റ് ആണ് സ്‌പൈസ് 😡,, അകോമഡേഷൻ തന്നില്ല.. അത്പോലെ കുടിവെള്ളം വരെ തരില്ല ഈ ഫ്ലൈറ്റ്.. അതിനു ശേഷം ഇത് വരെ കയറിയിട്ടില്ല.. Why govmnt supporting like ths airlines 😡

  • @iamsuwy
    @iamsuwy 2 месяца назад

    Petrol adikkan marannu kaanum pilot..kurach adjust cheythoode passengers💀😂🤌

  • @sdbcadmin
    @sdbcadmin Месяц назад

    Cattle class

  • @manuhyan
    @manuhyan 2 месяца назад

    Ithano sangarsham 😂😂

  • @with4192
    @with4192 2 месяца назад +1

    ഇക്കണ്ട വികലം അദ്വനിച്ചിലെ മക്കളെ ഒരു 2000 കൂടുതൽ പൊയ്ക്കോട്ടേ ഇവരുടെ ഫ്ലൈറ്റിൽ കയറണോ

  • @sonusadanandan5258
    @sonusadanandan5258 Месяц назад

    The worst Airline service

  • @joshyjobvarghese1303
    @joshyjobvarghese1303 2 месяца назад

    Oru bimanathilum ac illa uyarnna allttitude chellumbol thanutha air engine vazhi akathekku cerkulattu cheyyunnu appol bimanam thanukkum😂😂😂😂😂😂

  • @mymedia3900
    @mymedia3900 2 месяца назад

    Plane il AC illa

  • @AskarhadiHadi
    @AskarhadiHadi 2 месяца назад +1

    പിന്നേം പോയ് ടിക്കറ്റെടുകല്ലോ ആഫ്ലൈറ്റ് ഉപേക്ഷിക്കുക

  • @msthfpv9
    @msthfpv9 2 месяца назад +14

    പെട്രോൾ ലാ ഭിക്കാൻ നോക്കിയത് ആണ്

    • @syamprasad4053
      @syamprasad4053 2 месяца назад +1

      😂 comedy ano?

    • @riyastir
      @riyastir 2 месяца назад +18

      Flight ground il ullappol ulla AC airport anu provide cheyunnath. Flight il ulla AC ground il work akilla. 35000 feet mukalil ullappol ulla air jet engine il ninnu varunna hot air maayi mix cheythaanu Flight nte akath AC ayi use cheyunnath. Car il ulla setup alla

    • @Tonypeterdzz
      @Tonypeterdzz 2 месяца назад +2

      ​@@riyastir👏👏👏

    • @mmustafah3926
      @mmustafah3926 2 месяца назад

      സത്യം

    • @abhijith601vs3
      @abhijith601vs3 2 месяца назад

      ​@@riyastirഎങ്ങനെ എന്ന്??? അറിയാത്ത കാര്യം പറയരുത് pls

  • @gworld21
    @gworld21 2 месяца назад

    Only vistara ❤

  • @omanphone5193
    @omanphone5193 2 месяца назад

    Koovalinu shaktipora😂😂😂

  • @loveshore7069
    @loveshore7069 2 месяца назад

    കുറച്ച് കാശ് ലാഭിക്കാൻ ചെയ്യുന്ന പണിയാ അവർ അപ്പോൾ തിരിച്ച് നൈസായി പണി കൊടുക്കണം

    • @livelove4160
      @livelove4160 2 месяца назад

      എല്ലാരും flight ഇൽ കേറിയാലെ കാര്യങ്ങൾ മനസ്സിലാകണം എന്നില്ല. Atleast comment ചെയ്യുന്നതിനു മുൻപ് സ്വയം മണ്ഡരാവത്തിരികൻ comment section നോക്കുക.
      flight take off ചെയ്താലെ (engine on ആകണം)… AC on ആകൂ… but when they are on boarding process their is air circulation… it depends on external climate conditions…

  • @joshyjobvarghese1303
    @joshyjobvarghese1303 2 месяца назад

    Bimanathil ac illa....madatharam parayunno😂😂😂😂😂

  • @padmakumar8565
    @padmakumar8565 2 месяца назад +2

    ഇതുപോലുള്ള മൂന്നാംകിട ഫ്ലൈറ്റിൽ ആരെങ്കിലും കയറുമോ. ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഫ്ലൈറ്റ് ആണ്. എയർ ഇന്ത്യയകാലും തരികിടയാണ് Spice Jet.

  • @AbduraheemVp
    @AbduraheemVp 2 месяца назад

    അതിന് ac ഓണാകേണ്ടത് വിമാനത്തിലെ ഡ്രൈവർമാരെല്ലെ അവമാരുടെ അടുത്തല്ലെ അതിന്റെ ബട്ടനും സ്വിച്ചും എല്ലാമുള്ളത്🛫🛬✈️

    • @arunganesh8325
      @arunganesh8325 2 месяца назад

      😂😂😂😂😂😂😅😅😅😅

  • @SilentChiller
    @SilentChiller 2 месяца назад +3

    അങ്ങ് മരുഭൂമി il 50° il കിടന്നാലും കുഴപ്പില്ല ... ഇവിടെ ഒരു മിനിറ്റു AC off ആയപ്പോ aanu പ്രശ്നം 😂

    • @mmustafah3926
      @mmustafah3926 2 месяца назад +9

      Bro മരുഭൂമിയിൽ ചൂടിന് ആശ്വാസം ആയി കാറ്റു ണ്ടാണ്ടാവും അടഞ്ഞു കിടക്കുന്ന flight ൽ എന്ത് കോപ്പ കിട്ടാ കുറച്ചു ബുദ്ധിയുണ്ടെങ്കിൽ താൻ തു പറയില്ല 🤭🤭🤭🤭🤭

    • @mohammedshahad-vh8nb
      @mohammedshahad-vh8nb 2 месяца назад +6

      ക്യാഷ് കൊടുത്തിട്ട് അല്ലെ. അല്ലാതെ അവരുടെ വീട്ടിൽ നിന്നുള്ള ക്യാഷ് കൊണ്ടല്ലലോ

    • @yajusvlogs9628
      @yajusvlogs9628 2 месяца назад +4

      അതിൽ കുട്ടികൾ ഉണ്ട് മിസ്റ്റർ

    • @a_xmal
      @a_xmal 2 месяца назад

      Ninte poor

    • @user-nd3gw6zd8v
      @user-nd3gw6zd8v 2 месяца назад

      Gulfil 50c undenkil ,athinulla facilities und evide

  • @englishhelper5661
    @englishhelper5661 2 месяца назад

    Boycott this airline

  • @musthumusthu4927
    @musthumusthu4927 2 месяца назад

    Spice jett bahishkarikuka

  • @Starkedsunhere
    @Starkedsunhere Месяц назад

    Habibi come to EMIRATES❤❤❤❤

  • @mohamedpp6263
    @mohamedpp6263 2 месяца назад

    വിമാനത്തിനകത്തും കുറുക്കൻമാരുണ്ടോ? കൂവുന്നത് കേട്ടു.

  • @kmar00007
    @kmar00007 2 месяца назад

    ഇത് എല്ലായിപ്പോഴും നടക്കുന്നതാ, വണ്ടി ഉയർന്നാൽ തണുപ്പാവും, വൈകാതെ പറന്നുയർന്നാൽ ഭാഗ്യം, ഇന്ത്യയുടെ ഏത് വിമാന സർവ്വീസാ നല്ലതെന്ന് അറിയിക്കാമോ...?

  • @withlife6505
    @withlife6505 2 месяца назад +1

    വിവരം കെട്ടവന്മാർ😂
    ഇന്ധനം ലാഭിക്കാൻ ആണെങ്കിൽ വിമാനം സ്റ്റാർട്ട് ചെയ്യുന്നതിന് കുറച്ചുമുമ്പ് ആളെ കയറ്റിയാൽ പോരേ??
    അതുവരെ waiting launch ഇല്
    ആളുകളെ ഇരുത്തമായിരുന്നില്ലേ?

  • @Arjunram-lc1qc
    @Arjunram-lc1qc 2 месяца назад

    Worst flight ever

  • @raheemla007
    @raheemla007 2 месяца назад

    Bad airplane ✈️

  • @maindian1235
    @maindian1235 2 месяца назад

    Express ഉപേക്ഷിച്ചത് പോലെ ഇതും ഉപേക്ഷിക്കുക

  • @user-eh7fd1bw5e
    @user-eh7fd1bw5e 2 месяца назад +1

    Current charge koodum 😂

  • @jinugeorge6294
    @jinugeorge6294 2 месяца назад

    Worst airlines

  • @bornwanderer1
    @bornwanderer1 2 месяца назад

    APU Ella mashe

  • @zainulabid7229
    @zainulabid7229 2 месяца назад

    Arrengellum eeee kuthara flight edukkuooo mister

  • @arunganesh8325
    @arunganesh8325 2 месяца назад

    😂flyttil AC Undo on cheyyan

  • @afridnisar9544
    @afridnisar9544 2 месяца назад

    Bro AC DONT WORK BEFORE FLYING 😂LOL . SAFETY 🦺 RESON