'വിനേഷ് ഫോഗട്ടിന് പരിശീലനത്തിന് പണം നൽകിയത് ഒരു ബിജെപി നേതാവിന്റേയും കയ്യിൽ നിന്നല്ല'

Поделиться
HTML-код
  • Опубликовано: 27 окт 2024
  • 'വിനേഷ് ഫോഗട്ടിന് പരിശീലനത്തിന് പണം നൽകിയത്
    ഒരു ബിജെപി നേതാവിന്റേയും കയ്യിൽ നിന്നല്ല, രാജ്യത്തെ ജനങ്ങളുടെ പക്കൽ നിന്നാണ്' ലോക്സഭയിൽ വിനേഷിന് നൽകിയ പണത്തിന്റെ കണക്ക് പറഞ്ഞ മന്ത്രിക്കെതിരെ കത്തിക്കയറി ഷാഫി പറമ്പിൽ
    #shafiparambil #Loksabha #vineshphoget #Parisolympics #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 462

  • @shaheercheroor
    @shaheercheroor 2 месяца назад +284

    ടീച്ചർ പോലും അഹങ്കരിക്കുന്നുണ്ടാകും തോറ്റത് ഇയാളുടെ മുമ്പിൽ ആയത്കൊണ്ട്... SHAFIKKA ✌🏻🔥🔥🔥😍😍😍😍😍

  • @shilammasebastian4123
    @shilammasebastian4123 2 месяца назад +355

    ഷാഫി കരുത്തനായ പാർലിമെൻ്ററിയൻ ...👍👍👍🙏🙏🙏

    • @drs549
      @drs549 2 месяца назад

      കോൺഗ്രസ് 60 വർഷം ഇന്ത്യ ഭരിച്ച സമയം ഓരോ ഒളിമ്പിക്സിലും രാജ്യത്തിന് ഒരു വെങ്കലമെഡൽ കിട്ടിയാൽ ആയി 🤣. കായികരംഗത്ത് മൊത്തത്തിൽ അഴിമതി. എന്നാൽ ബിജെപി സർക്കാർ വന്നതിനു ശേഷമാണ് സ്വർണം വെള്ളി എന്നിവ കിട്ടി തുടങ്ങിയ് . ഒന്നിൽ കൂടുതൽ മെഡലുകൾ കിട്ടിത്തുടങ്ങിയത് ബിജെപി സർക്കാർ വന്നതിന് ശേഷം😀 .

    • @drs549
      @drs549 2 месяца назад

      കോൺഗ്രസ് 60 വർഷം ഇന്ത്യ ഭരിച്ച സമയം ഓരോ ഒളിമ്പിക്സിലും രാജ്യത്തിന് ഒരു വെങ്കലമെഡൽ കിട്ടിയാൽ ആയി 🤣. കായികരംഗത്ത് മൊത്തത്തിൽ അഴിമതി. എന്നാൽ ബിജെപി സർക്കാർ വന്നതിനു ശേഷമാണ് സ്വർണം വെള്ളി എന്നിവ കിട്ടി തുടങ്ങിയ് . ഒന്നിൽ കൂടുതൽ മെഡലുകൾ കിട്ടിത്തുടങ്ങിയത് ബിജെപി സർക്കാർ വന്നതിന് ശേഷം😀 .

  • @RR-vp5zf
    @RR-vp5zf 2 месяца назад +470

    വടകരയിലെ ജനങ്ങൾക്ക് salute

    • @pmk8071
      @pmk8071 2 месяца назад +2

      Also for Bangladeshis .

    • @rajeshlekshmanan1388
      @rajeshlekshmanan1388 2 месяца назад +10

      അതിനു ആര് പറഞു ബിജെപി ആണ് പൈസ കൊടുത്തെന്നു 😂 ഗവണ്മെന്റ് ആണ് പൈസ മുടക്കുന്നെ 👍പുതിയ കാര്യം പോലും 😂

    • @Bob-ic8lg
      @Bob-ic8lg 2 месяца назад +6

      Thank you I am from vadakara 👌🏾

    • @abcd123-b3f
      @abcd123-b3f 2 месяца назад

      ​@@pmk8071Cry more

    • @sreehari1193
      @sreehari1193 2 месяца назад +2

      ​@@rajeshlekshmanan1388government inte paisaa oro Indian citizens inte ahn pinne modi thuni alaki kittiye paisa ahn ortho 🤣

  • @nikkukochuparambil88
    @nikkukochuparambil88 2 месяца назад +159

    ഷാഫി മുത്തേ പോളിക്കടാ , ❤

  • @SiyadS-i1s
    @SiyadS-i1s 2 месяца назад +139

    ഷാഫി. ഉജ്ജ്വലം. ഇംഗ്ലീഷ് പ്രസംഗം 👍🏾👍🏾👍🏾

  • @jasihasi4872
    @jasihasi4872 2 месяца назад +193

    വാടകകരകാർക് തെറ്റ് പറ്റിയില്ല shafikka 😍😍

    • @shaz675
      @shaz675 2 месяца назад +3

      സത്യം

  • @samsonthomazLionheart
    @samsonthomazLionheart 2 месяца назад +448

    ഷാഫിപറമ്പിൽ പൊളിച്ചു തുടങ്ങി 🔥👍👍👍

    • @pmk8071
      @pmk8071 2 месяца назад +11

      Bangladeshil orupadu shafimar polichukondirikkunnu.

    • @abdulnazar9811
      @abdulnazar9811 2 месяца назад

      ​നീയെന്താടാ കൂവ്വേ തൊട്ടതിനും പിടിച്ചതിനും എല്ലാം ബ്ംഗ്ളാദേശിലോട്ട് ഓടുന്നത് .ഇനി നീയൊരു ബംഗ്ളാദേശി പ്രൊഡക്റ്റാണോ ?.അവരുടെ കാരൃം അവര് നോക്കിക്കോളും.അവരാ പൊളിക്കുകയോ ക്രോം അടുക്കുകയോ എന്ത് വേണമെങ്കിലും ചെയ്യട്ടെ.അത് അവരുടെ സ്വന്തം കാരൃമല്ലേ.നിനക്കതിൽ ചേതമോണ്ടോ?​@@pmk8071

    • @abdulnazar9811
      @abdulnazar9811 2 месяца назад +19

      ​@@pmk8071ബംഗ്ളാദേശിൽ പൊളിക്കുന്നതിന് നിനക്ക് വലചേതവുമുണ്ടോ?.അവരുടെ രാജൃം അവരുടെ ഗവർമ്മെൻ്റ് അവര് പൊളിക്കും ക്രോം എടുക്കുകയോ എന്ത് വേണേലും ചെയ്യട്ടെ.അതും ഇന്തൃൻ പാർലമെന്റിലെ ബജറ്റ് പ്രസംഗവുമായി എന്താടാ കൂവ്വേ ബന്ധം?.

    • @pmk8071
      @pmk8071 2 месяца назад +2

      @@abdulnazar9811 thomasnu reply koduthathinu ninkkenthada maraoole.

    • @gokulg4926
      @gokulg4926 2 месяца назад +7

      ​@@abdulnazar9811 Appol palestine Israel vishayathil ningalu enthinnu idapedunnathu?

  • @aleenaambadi7769
    @aleenaambadi7769 2 месяца назад +459

    വടകരയിലെ ഒരു വോട്ടും പാഴായി പോയിട്ടില്ല...🔥🔥

  • @ManojanPk-wv8lj
    @ManojanPk-wv8lj 2 месяца назад +67

    'ഞങ്ങൾ വടകര കാർക്ക് തെറ്റ് പറ്റുകയില്ല ചിന്തിച്ച് വോട്ട് ചെയ്യുന്നവരാണ് ഞങ്ങൾ

  • @Secular633
    @Secular633 2 месяца назад +181

    വിനേഷ് ഫോഗറ്റിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വല്ലാത്ത സംശയം തോന്നുന്നു. ബ്രിജ് ഭൂഷന്റെ ആൾക്കാർ തന്നെയാണ് ഇപ്പോഴും കൂടെയുള്ളത്. പണി കൊടുത്തതാണോ എന്ന് ന്യായമായും സംശയിക്കണം. ഒന്നിനും മടിക്കാത്തവരാണ്.

    • @Naaazzz90
      @Naaazzz90 2 месяца назад +5

      Urappayum..!! Full avarde team aanu !! Nutritionist vicharichal oru 100 g kootanano pad

    • @akhileshrnair7627
      @akhileshrnair7627 2 месяца назад

      @@Naaazzz90 aano sudaappee.. urakke karayedaa

    • @Yathra.
      @Yathra. 2 месяца назад

      Nutrition alla asthiroga vidhagdhan anu koode poyadhu ambhani hospital doctor​@@Naaazzz90

    • @Shihab-c5t
      @Shihab-c5t 2 месяца назад +2

      പണി കൊടുത്തത് ആണ് ഗോൾഡ് കിട്ടരുത് എന്ന് കരുതി അവരുടെ ആഗ്രഹം നടന്നു ഇപ്പൊ ലാസ്റ്റ് ആയി

    • @roykalam
      @roykalam 2 месяца назад

      Rules are rules it cannot be changed for India. Its Olympic committee decision. Not India's

  • @AkhilM-m1f
    @AkhilM-m1f 2 месяца назад +258

    എനിക്ക് തോന്നുന്നത് ഇനിയുള്ള 5 വർഷം ബിജെപി MP മാർ മോദിയുൾപ്പടെ ഒരിക്കലും മറക്കാത്ത പേരായി വടകരയിലെ MP ഷാഫി മാറും..ഉറപ്പാ.

    • @deepu-IND
      @deepu-IND 2 месяца назад +20

      അതു ശെരിയാ, അവർക്കിപ്പം ഓർത്തു ചിരിക്കാൻ പപ്പു മാത്രല്ലേ ഉള്ളു 😂😂

    • @hyperextension3027
      @hyperextension3027 2 месяца назад +6

      പറി ആണ് 😂

    • @monu1788
      @monu1788 2 месяца назад

      ​@@deepu-INDക്രൂരനായ വർഗ്ഗീയ ഭീകരൻ നരഭോജി പാപ്പാഞ്ഞി ജോക്കറോളം വരില്ല ഭൂമിയിൽ വേറൊരാളും

    • @antonyva1555
      @antonyva1555 2 месяца назад +4

      ഒരാളെങ്കിലും ഇണ്ടല്ലോ സംസാരിക്കാൻ ബാക്കിയുള്ള പൊട്ടൻമാര് എന്താ ചെയ്യുന്നേ

    • @monu1788
      @monu1788 2 месяца назад

      @@deepu-IND ക്രൂരനായ കൊള്ളക്കാരൻ വർഗ്ഗീയ ഭീകരൻ നരഭോജി പാപ്പാഞ്ഞി ജോക്കറോളം വരില്ലല്ലോ കീടമേ

  • @spmtr6309
    @spmtr6309 2 месяца назад +130

    രാഹുൽ ഗാന്ധി എന്നെങ്കിലും പ്രധാനമന്ത്രി ആകുക ആണെങ്കിൽ
    കഴിവും ദീർഘ വീക്ഷണവും ഉള്ള ഒരു സ്പോർട്സ് മന്ത്രിയെ നിയമിക്കണം

    • @vskpt8844
      @vskpt8844 2 месяца назад

      ആ പൊട്ടൻ രാഹുൽ ഗാന്ധിക്ക് പകരം ഷാഫിയെ പോലെ കഴിവുള്ളവർ പ്രധാനമന്ത്രി യും പ്രതിപക്ഷനേതാവും ആവണം

  • @kamarponparakamarponpara2969
    @kamarponparakamarponpara2969 2 месяца назад +130

    ഷാഫി... 👏👏🌹🌹🌹

  • @RiyasRiyu-e1g
    @RiyasRiyu-e1g 2 месяца назад +70

    ഷാഫിയുടെ full പേര് പറയാൻ കഴിയാത്ത സ്പീകർക്ക് ഇത് സമർപ്പിക്കുന്നു...
    ആശാൻ തുടങ്ങി...
    ഇനി ഈ പേര് പറയാൻ ബുദ്ധിമുട്ടില്ല...

  • @rashipothanoor7936
    @rashipothanoor7936 2 месяца назад +23

    വടകര കാർക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു മുതലിനെ ലോക സഭയിലേക്ക് അയച്ചിത്തിന് ❤️ കേരളത്തിനും ❤️❤️❤️❤️

  • @abuswalihjalal5771
    @abuswalihjalal5771 2 месяца назад +76

    Great. Young people as MP is good

  • @anooppbnair
    @anooppbnair 2 месяца назад +39

    SHARING.... The voice of the voiceless .. Thank you all Vadakara people

  • @saghosh7620
    @saghosh7620 2 месяца назад +47

    Shafi Parambil, a promising parliamentarian in the days to come.
    Keep it up.

  • @abdulsalamp5208
    @abdulsalamp5208 2 месяца назад +46

    Congratulations Mr.Shafi parambil for clear and good presentation.

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du 2 месяца назад +22

    ❤❤❤❤❤❤ഇന്ത്യയുടെ അഭിമാനം ആണ് വിനേഷ് ഫോഗട്ടിൻ . നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു

  • @abrahamvarghese6110
    @abrahamvarghese6110 2 месяца назад +62

    Great

  • @milanahammed4686
    @milanahammed4686 2 месяца назад +44

    വടകരക്കാർക്ക് തെറ്റ് പറ്റിയിട്ടില്ല ❤

  • @mprajan1185
    @mprajan1185 2 месяца назад +47

    Great going,Sir🎉🎉

  • @alimppmna
    @alimppmna 2 месяца назад +39

    ഷാഫി പറമ്പിൽ❤❤❤

  • @fathimanusra4484
    @fathimanusra4484 2 месяца назад +51

    Shafi👍

  • @anvaranvar8459
    @anvaranvar8459 2 месяца назад +66

    സൂപ്പർ പ്രസംഗം

  • @RenjithINU
    @RenjithINU 2 месяца назад +7

    ഇങ്ങനത്തെ സൗണ്ട് ആണ് നമ്മൾ ആഗ്രഹിച്ചത് 👍👍👍🙏🙏

  • @shhnsl
    @shhnsl 2 месяца назад +43

    Shafi❤

  • @basilkunnil
    @basilkunnil 2 месяца назад +36

    Palakkad & Vadakara people took correct decision🎉

  • @pravasipravasi7833
    @pravasipravasi7833 2 месяца назад +1

    വടകരക്കാർ മുമ്പേ വിദ്യാ സമ്പന്നരാണ്..നിങ്ങൾ തെരെഞ്ഞെടുത്തതും വിദ്യാ സമ്പന്നനെ... 👍🏼സല്യൂട്ട് വടകര നിവാസികളെ 🌹

  • @pankajsai5114
    @pankajsai5114 2 месяца назад +14

    മോദിജി ഉറക്കത്തിലും ഓർക്കുന്ന ശബ്‌ദം നമ്മുടെ വടകരയുടെ അഭിമാനം ഷാഫി പറമ്പിൽ 👍🏼

  • @IjasPk-gj1dm
    @IjasPk-gj1dm 2 месяца назад +38

    🔥🔥🔥🔥🔥🔥🔥🔥🔥

  • @mathewkl9011
    @mathewkl9011 2 месяца назад +15

    Shafi is making waves in Indian Parliament. ♥️♥️

  • @hashimmuhammed1989
    @hashimmuhammed1989 2 месяца назад +9

    2 മാസത്തിനുള്ളിൽ ആള് സഭയിൽ സ്റ്റാർ ആയി 👌🏼👌🏼..

  • @ansarianu9586
    @ansarianu9586 2 месяца назад +8

    അഭിനന്ദനങ്ങൾ ഷാഫി സർ... 👍👍

  • @tliyakhathali
    @tliyakhathali 2 месяца назад +34

    ഇത് ശരിക്കും ഒരു ജിന്ന്

  • @RajeshRaj-jj6ym
    @RajeshRaj-jj6ym 2 месяца назад +8

    ഒരു മാസം ആയില്ല പാർലമെന്റ് തുടങ്ങിയിട്ട് ഇപ്പോഴേ ഇന്ത്യൻ രാഷ്ട്രീയം ഷാഫിയുടെ സ്പീച്ച് ശ്രെദ്ധിച്ചു തുടങ്ങി എങ്കിൽ
    ഷാഫി വടി വെട്ടിയതെ ഉള്ളൂ അടിതുടങ്ങാൻ പോകുന്നെ ഉള്ളു
    Shafi ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കേരളത്തിന്റെ സംഭാവന 🫡🫡🫡🫡
    വടകര കാർക്ക് അഭിമാനിക്കാം നിങ്ങൾക്കു കിട്ടിയത് ടീച്ചറിനെ അല്ല പ്രൊഫസർ നെ ആണ് 👍👍👍👍

  • @alenfone7902
    @alenfone7902 2 месяца назад +14

    ഷാഫിക്കാ ❤

  • @bibinbino2403
    @bibinbino2403 2 месяца назад +4

    Njan oru communist Aanu. But nallathu Evidey kandalum njan nallathannu paranjitea pokuuu. Shafi parambil Aalu kiduvanuu.....🔥🔥⚡

  • @chinnuuus
    @chinnuuus 2 месяца назад +1

    Shafikka muthaaann❤❤

  • @ubais_ck
    @ubais_ck 2 месяца назад +6

    എന്താ look💙 ഷാഫി ഹൈബി ഡീൻ 🥰 ബെന്നി ബെഹനാൻ ഉണ്ണിത്താൻ 💙

  • @mujeebfahmida
    @mujeebfahmida 2 месяца назад +8

    Superb ❤

  • @MSVKitchen
    @MSVKitchen 2 месяца назад +1

    വടകരയിലുള്ള വോട്ടർമാർക്ക് ഒരു ബിഗ് സല്യൂട്ട്🤜🤛

  • @sulaimanc3100
    @sulaimanc3100 2 месяца назад +7

    ഈ രാജ്യദ്രോഹികൾ ആയിട്ടുള്ള ബിജെപി കാർക്കെതിരെ പാർലമെന്റിൽ ഇങ്ങനെ സംസാരിക്കാൻ അയച്ച എല്ലാവർക്കും നന്ദി❤നമ്മുടെ പെങ്ങൾക്ക് വേണ്ടി.. shame on bjp😡

  • @ravindranathankunnathully9041
    @ravindranathankunnathully9041 2 месяца назад +2

    Very Beautifully presented everything

  • @nikhilshajithumpassery6149
    @nikhilshajithumpassery6149 2 месяца назад +5

    Amazing speech

  • @samiae7898
    @samiae7898 2 месяца назад +2

    ഷാഫി ye അയച്ച വടകര ജനങ്ങൾക്ക് അഭിമാനിക്കാം....

  • @NavasPunnmala
    @NavasPunnmala 2 месяца назад +1

  • @groundai
    @groundai 2 месяца назад +2

    The youngster making waves in Indian Parliament ❤

  • @anitavarghese6909
    @anitavarghese6909 2 месяца назад +1

    Kudos, hats off to you we want politicians like you

  • @Dhanya_Ajay
    @Dhanya_Ajay 2 месяца назад +1

    Keralathinte abhimanam shafikkaaa ❤❤❤

  • @josemoonjely4687
    @josemoonjely4687 2 месяца назад +7

    Super 👍

  • @rajinadbava4499
    @rajinadbava4499 2 месяца назад +9

    ഷാഫി പൊളി

  • @das9759
    @das9759 2 месяца назад +1

    Congratulations vadakara people... Pulikku thanne aanu ningal vote koduthathu.....huge respect Mr.Shafi parambil...💕💕💕

  • @Shihabskp
    @Shihabskp 2 месяца назад

    👌👌👌

  • @roshnapraveen9282
    @roshnapraveen9282 2 месяца назад

    Highly appreciated shafi....🥋🥋💪

  • @mymoonacp
    @mymoonacp 2 месяца назад +1

    Shafi ❤️amazing speech 👌😍👏💐

  • @ameerak5644
    @ameerak5644 2 месяца назад +1

    Shafikka ❤

  • @Vanajap-
    @Vanajap- 2 месяца назад +1

    Really a fantastic performance the people of this country very proud of you.

  • @sunnynandalam1663
    @sunnynandalam1663 2 месяца назад +5

    💕well said Shafi 💕

  • @orurasathinu5064
    @orurasathinu5064 2 месяца назад +1

    What a powerful speach

  • @aswinphilip5285
    @aswinphilip5285 2 месяца назад +2

    Shafi parambil is the promising future of Indian politics

  • @Nibraspk4
    @Nibraspk4 2 месяца назад

    👏👏👏

  • @jamshadippalakkal293
    @jamshadippalakkal293 2 месяца назад

    Wooow shafi 🌹🌹🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻

  • @hamzap2847
    @hamzap2847 2 месяца назад

    ❤❤❤❤big salute shaafi

  • @JAJK24
    @JAJK24 2 месяца назад +9

    Salute vinesh fogat ma'am ❤

  • @anishjohn90
    @anishjohn90 2 месяца назад +4

    ഭയം ഇല്ലാതെ കോൺഗ്രസിന് ഇതുപോലെ 100 പേരെ സീറ്റ്‌ കൊടുക്കനാകുവോ.. എല്ലാ സ്റ്റേറ്റിലും ഉണ്ട്‌... ഇതുപോലെ മിടുക്കർ... Pls

  • @DR.AYSHABI
    @DR.AYSHABI 2 месяца назад

    🔥 great speech

  • @ivysworld4665
    @ivysworld4665 2 месяца назад +1

    Shafi 🔥

  • @jishnumlal6561
    @jishnumlal6561 2 месяца назад

    👏👏👏👏

  • @NASERYOUTH
    @NASERYOUTH 2 месяца назад +1

    Shafi on fire ❤

  • @heloyouone8324
    @heloyouone8324 2 месяца назад

    Shafika 💙🔥🇮🇳

  • @trendinoppam5381
    @trendinoppam5381 2 месяца назад +3

    👏🏻

  • @rebel8552
    @rebel8552 2 месяца назад

    🎉🎉

  • @NazerTMN
    @NazerTMN 2 месяца назад +19

    കൊടുക്കണം കൈ

  • @saherss261
    @saherss261 2 месяца назад

    സൂപ്പർ shafi

  • @thomasgeorge3214
    @thomasgeorge3214 2 месяца назад

    👍💕

  • @trivianmallu1996
    @trivianmallu1996 2 месяца назад +1

    Gem✨

  • @Qcartqatar
    @Qcartqatar 2 месяца назад

    Super speech ❤

  • @catkit5239
    @catkit5239 2 месяца назад +8

    Super Shafi Bro

  • @vlogforenisi3612
    @vlogforenisi3612 2 месяца назад +6

    വടകരയിൽ ജനങ്ങൾക്ക് തെറ്റിയില്ല.. 👍👍

  • @ebrahimkutty.c.mdilshad5702
    @ebrahimkutty.c.mdilshad5702 2 месяца назад

    👍🏼

  • @aswinimtp3686
    @aswinimtp3686 2 месяца назад

    His words from bottom heart

  • @mohammedalipalattuparambil7359
    @mohammedalipalattuparambil7359 2 месяца назад +1

    Great shafi🥰

  • @ansarmahmed2865
    @ansarmahmed2865 2 месяца назад

    Great speech🔥🔥🔥

  • @ManojKumar-tn8qi
    @ManojKumar-tn8qi 2 месяца назад +1

    ഷാഫി കോൺഗ്രസിന്റെ മുത്ത്.❤❤❤

  • @shakeerkuniyil2252
    @shakeerkuniyil2252 2 месяца назад

    Our young charm .....way to go Mr.Shafi Parambil

  • @kals3952
    @kals3952 2 месяца назад

    Amazing speech 🎉

  • @rameesnk
    @rameesnk 2 месяца назад

    Shafi parambil ❤️❤️❤️💪💪💪💪💪congras

  • @MohammedAsif-lz3yn
    @MohammedAsif-lz3yn 2 месяца назад

    Shafi pwolikunudu❤❤❤ he will definitely become a great politician

  • @GggGggs-v7q
    @GggGggs-v7q 2 месяца назад

    എന്താ ലേ --👍🙏

  • @ThirdEyeInd
    @ThirdEyeInd 2 месяца назад +1

    ഷാഫി പറമ്പിൽ ❤

  • @sumeshkumarcm2250
    @sumeshkumarcm2250 2 месяца назад

  • @AkbarAli-sk1yo
    @AkbarAli-sk1yo 2 месяца назад +1

    വടകര ക്കാർ❤❤❤❤❤❤

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 месяца назад +2

    വടകരയുടെ വോട്ട് പാഴയില്ല ഇതുപോലെ വേണം member of പാര്ലമെന്റ്. നമ്മൾ തിരഞ്ഞെടുത്തു വിട്ടവരിൽ എത്ര പേർ ഇത്‌ പോലെ സംസാരിക്കും.

  • @kuwaitline6034
    @kuwaitline6034 2 месяца назад

    ❤❤

  • @user-dz9ku3bs1t
    @user-dz9ku3bs1t 2 месяца назад

    🔥🔥🔥

  • @binoyv.s7983
    @binoyv.s7983 2 месяца назад +9

    Proud of the people in Vadakara

  • @sureshbabus8448
    @sureshbabus8448 2 месяца назад

    A big salute... Our MP..... 🙏🙏

  • @hamsakutty5876
    @hamsakutty5876 2 месяца назад +1

    👍👍👍👌👌👌