Wow sea food nte ഒരു കലവറ തന്നെ ഉണ്ടല്ലോ... നമ്മടെ നാട്ടിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് fish item കാണാൻ സാധിച്ചു. Sea food market കാഴ്ച്ചകൾ ഒരു രക്ഷയില്ല.. Pwoli ❤️
ഹാരിസ് ഇക്കാ ഓരോ എപ്പിസോഡിന്റെയും നോട്ടിഫിക്കേഷൻ വരുന്നതും കാത്തിരിപ്പാണ് മണിക്കുറുകൾ എടുത്താണ് ഓരോ വിഡിയോസും കാണുന്നത് ഇവിടെത്തെ നെറ്റ് എങ്ങനെ എന്ന് അറിയാമെല്ലോ വിഡിയോ അടിപൊളി (സലീം ലക്ഷദ്വിപ്പ്)
ഒന്നും പറയാനില്ല , ഹാരിസ്ക്ക പറഞ്ഞപോലെ സീ ഫുഡ് എന്ന് പറഞ്ഞാൽ ഇതാണ് സീ ഫുഡ് . ഇത്രയും വെറൈറ്റി ഫ്രഷ് സീ ഫുഡ് , അതും ജിമ്മിൽ പോയി മസിൽ ഉള്ള ജണ്ടു , പൊന്നുള്ള ലോബ്സ്റ്റർ , പിന്നെ ശംഖു നന്നാക്കി കൊടുക്കുന്ന ചേച്ചിമാർ . സീ ഫുഡ് ഭക്ഷണ പ്രിയരുടെ പറുദീസാ. പ്രേക്ഷകർക്ക് വേണ്ടി വിഡിയോയിൽ ഒപ്പി കൊണ്ടുവന്ന ഹരിസ്കക് നന്ദി .🐠🐙🦑🦐🦞🦀😃✅👍
Ee koonthal okke ivdeyum kittille. Tiger prawns also sometimes. Pinne ithreyum kanilla seafood karanam ellam export cheyyum. Also i think you'll get more variety as you go to the south of the peninsula (in India).
നമ്മുടെ നാട്ടിൽ ഇപ്പോൾ കിട്ടുന്ന മീനുകളിൽ കൂടുതലും വളരെ പഴകിയതും മരുന്നടിച്ചു വരുന്നതുമാണ്. കഴിക്കാൻ ഒരു ഗുണവും ഇല്ല (ഫ്രഷ് മീനും കിട്ടും വളരെ കുറവാണ് )
പട്ടായ എന്ന സ്ഥലം പണ്ട് കേട്ടാൽ ആൾക്കാർക്ക് മോശമായി തോന്നുമായിരുന്നു എങ്കിൽ ഹാരിസ് ഇക്ക വീഡിയോ ചെയ്യാൻ തുടങ്ങിയപ്പോൾ നല്ല പട്ടായയെ കുറിച്ച് നല്ല അഭിപ്രായം ജനങ്ങളിൽ ഉണ്ടായി. എന്നാലും എൻ്റെ ഹാരിസ് ഇക്ക എനിക്ക് ഒരു സംശയം നിങൾ എന്തിനാണ് എല്ലാ മാസവും പാട്ടായ തന്നെ പിടിക്കുന്നത് 😂😂😂😂
ബിസിനസ്സിൽ എല്ലാ മേഖലയിലും സ്ത്രീകളുടെ സ്വാധീനം കാണാൻ സാധിക്കുന്നു. അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് അവിടെ എല്ലാവരും ജീവിക്കാൻ പണം ഉണ്ടാക്കുന്നത് പോലെ തന്നെ ജോലിയെയും അത്രമേൽ അവർ സ്നേഹിക്കുന്നു. സീ ഫുഡിന്റെ ഒരു മായലോകം തന്നെ തായിലൻഡിൽ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അവർ അങ്ങനെ ഉള്ള അഹാര രീതികൾ പിന്തുടരുന്ന ഒരു ജനതയും കൂടി അയതിനാൽ പ്രതികിച്ച് പറയേണ്ടതില്ലല്ലോ. ഇനിയും തായിലന്റിന്റെ മനോഹര കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.
Sea food എന്നും എന്റെ ♥️♥️♥️ആണ്, ഈ വീഡിയോ കണ്ട് എന്റെ വയർ ഫുൾ ആയി ഹാരീസ് ബായി ♥️, you simply rocking,
ഹാരിസ് ഇക്കാ വീഡിയോ ഒകെ പൊളി നല്ല രീതിയിൽ ട്രാവൽ വീഡിയോ ചെയുന്ന ഹാരിസ് ഇക്കാ സുജിത് ബായി ആണ് ❤️❤️❤️❤❤❤👍
ഇക്കാ ഓരോ വിഡിയോയും സൂപ്പർ ആവുന്നുണ്ട് ❤❤❤
Wow sea food nte ഒരു കലവറ തന്നെ ഉണ്ടല്ലോ... നമ്മടെ നാട്ടിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുപാട് fish item കാണാൻ സാധിച്ചു. Sea food market കാഴ്ച്ചകൾ ഒരു രക്ഷയില്ല.. Pwoli ❤️
🥰👍
👌💞തായ്‌ലൻഡ് മാർക്കറ്റ് കാഴ്ചകൾ അടിപൊളി ഇക്കാ സൂപ്പർ
കൊറൊണക്ക് ശേഷം വീണ്ടും ഹാരിസ് ഭായിന്റെ കുടെ തായ്ലന്റിൽ സുപ്പർ 👍👌🏻👌🏻👌🏻
എന്നും ഇടിവെട്ടുള്ള ഒരേ ഒരു ചാനൽ 😁 ഹാരിസ് ബായി
😍🥰🤝✌️
ചീവീടുകൾ വരെ ഇടിവെട്ടോടെ ചാനൽ കാണുന്നു .😀😅
@@Manoj-wf8tw 😁😁
Sir.....your all vedios very informative and awesome 👌
Ekka super quality video. Ikka is back power
വ്യത്യസ്തത നിറഞ്ഞ തായ്‌ലൻറ് മാർക്കറ്റിംഗ് കാഴ്ച്ചകൾ 🥰
ഇക്കാ മീനുകളുടെ ഒരു ലോകം. അടിപൊളി 👍👍👍👍
ഇക്കാ കാഴ്ചകളൊക്കെ അടിപൊളി അടുത്ത എപ്പിസോട് കാത്തിരിക്കുന്നു
Sea food vere level anu. Teaste lum nala aarogyathinum 😍
Good video ikka👏
ഫുഡ് വീഡിയോ ആണ് ഈ ചാനൽ ൽ നിന്നും പ്രതീക്ഷിക്കുന്നത് 💪❣️
Ikka ennathe video polichu aduki❤❤❤
Wow interesting videos after years....
Thank you
Sea food kandite kothiyavunnu,,,👍👍👍👌👌👌👌👌🥰🥰🥰🥰
താങ്കൾ ഒരു. സംഭവം ആണ്. അള്ളാഹു. അഫേയത്. നൽകട്ടെ.
ആമീൻ
കൂക്കിംഗ് പ്രതീക്ഷിക്കുന്നു 🥰🥰. കിടിലൻ കാഴ്ചകൾ
👍🥰
സീ ഫുഡ് പൊളിച്ചു.. 😍.. 👍🏽👍🏽
താങ്കൾ പൊളിയാണ് 👍
ഹാരിസ് മുത്താണ് 😍😍😍
അടിപൊളി .വേറെയും രാജ്യങ്ങൾ കൂടി വീഡിയോ യിൽ കൊണ്ടുവരണം eg:Usa ,brazil
👍
ഹാരിസ് ഇക്കാ ഓരോ എപ്പിസോഡിന്റെയും നോട്ടിഫിക്കേഷൻ വരുന്നതും കാത്തിരിപ്പാണ് മണിക്കുറുകൾ എടുത്താണ് ഓരോ വിഡിയോസും കാണുന്നത് ഇവിടെത്തെ നെറ്റ് എങ്ങനെ എന്ന് അറിയാമെല്ലോ വിഡിയോ അടിപൊളി (സലീം ലക്ഷദ്വിപ്പ്)
👍😍🙏
nammude naattil undavunna nalla quality size ulla chemmeen okke export cheyyum .....ata enganr onnum kanana pattathath
In sha Allah ningala koode oru day thailand povanam ❤️
wow 😍 verity sea food 👌
haris ikka ,😍😍😍😍
സൂപ്പർ ഇക്കാ
I love u channel 🔥
ഒന്നും പറയാനില്ല , ഹാരിസ്ക്ക പറഞ്ഞപോലെ സീ ഫുഡ് എന്ന് പറഞ്ഞാൽ ഇതാണ് സീ ഫുഡ് . ഇത്രയും വെറൈറ്റി ഫ്രഷ് സീ ഫുഡ് , അതും ജിമ്മിൽ പോയി മസിൽ ഉള്ള ജണ്ടു , പൊന്നുള്ള ലോബ്സ്റ്റർ , പിന്നെ ശംഖു നന്നാക്കി കൊടുക്കുന്ന ചേച്ചിമാർ . സീ ഫുഡ് ഭക്ഷണ പ്രിയരുടെ പറുദീസാ. പ്രേക്ഷകർക്ക് വേണ്ടി വിഡിയോയിൽ ഒപ്പി കൊണ്ടുവന്ന ഹരിസ്കക് നന്ദി .🐠🐙🦑🦐🦞🦀😃✅👍
🥰👍✌️🤝
ഹാരിസ് ഇക്ക 🥰
10:50 It's Horseshoe Crab
nammaku kittathath ithoke gulfileku kayati ayakkunathu kondu (due to exporting)
10:49, Horseshoe crab ആണ് ഇക്കാ
Ok
അടിപൊളി 👍
കൊതിയാവുന്നു 😍😍
Yummiest Thailand series
ഇക്ക ❤❤
Spr❣️
കലക്കി
ഇക്കാ ക്ഷമിക്കണം, സുഖമില്ലായിരുന്നു കുറെ വീഡിയോ കാണാൻ കഴിഞ്ഞില്ല...
സീ ഫുഡ് എനിക്ക് ഒരുപാട് ഇഷ്ടമാണ്❤️❤️❤️...
സുഖമാണോ...
🥰👍🤝
ഹായ്
ഓരോ യാത്രയുടേയും എത്രാമത്തെ എപ്പിസോടാണെന്നുള്ള 1,2,3 എന്നാ കൃമനബർ
വേണം 🙏
Adipoli ❤️❤️❤️🤩🤩🥰🤩🥰🤩😍🤩
Caviar💥
Keralathil seafood export valiya reethiyil und ellam keri pokuvanu baki ullathu anu marketil kittunnnathu
Hareeskaaa✌️👍👍😍😍
അവിടെ ബ്ലൂ ബീച്ച് ഹോട്ടലിലാണ് ഞാൻ താമസിച്ചിരുന്നത്
Superrrrrrrrrrrrrrrrrrrrrrrrrrrrrrr
Wow super
👍💟💟
അടിപൊളി
👌👌👌
Enjoy 🔥🔥🔥
Enikk Indonesia pokanam
Endhokke documents venam
അറിയുന്നവർ reply please 🤝
Ee koonthal okke ivdeyum kittille. Tiger prawns also sometimes. Pinne ithreyum kanilla seafood karanam ellam export cheyyum. Also i think you'll get more variety as you go to the south of the peninsula (in India).
Good post
👏👏
👌😎
Seafood 😍😍😍
👍👍
പുതിയ യാത്രകളുടെ ബാക്കേജ് ഡിറ്റൈൽസ് അറിയൻ എന്തു ചെയ്യണം.......???
Call +91 9846571800
😀daily video idumo hariska?
Next Thailand tour packages
4th
❣️❣️❣️
Ikka ❤️❤️❤️
Horseshoe Crab - 🦀
😊
🥰🥰
😍🤩❣
2 തവണ പോയതാണ് ഇക്കാ
ഇപ്പോൾ വീണ്ടും തായ്ലാന്റ് ഓപണായോ💪🏻
✌🏼✌🏼✌🏼✌🏼👍🏽👍🏽👍🏽
Ika thailand pokan ekadesham etra Rs venam...onnu parayamoo plzz
Please call +91 9846571800
ഹായ്
❤️❤️❤️
❤❤👌👌
Seafood ന്റെ ഒരു മായിക ലോകം
❤👏
ഇക്കാ.. ഉക്രൈൻ എങ്ങനെ ആരുന്നു എന്ന് കാണാൻ പറ്റുമോ? ബാക്കി ?....
Sure
👍
സ്വന്തം നാട്ടിൽ കിട്ടാത്തത് എന്താണ് ,കാണാൻ ശ്രമിക്കുചേട്ടാ
👍👌👍
♥️❤️👍👍😍😍
നമ്മുടെ നാട്ടിൽ ഇപ്പോൾ കിട്ടുന്ന മീനുകളിൽ കൂടുതലും വളരെ പഴകിയതും മരുന്നടിച്ചു വരുന്നതുമാണ്. കഴിക്കാൻ ഒരു ഗുണവും ഇല്ല (ഫ്രഷ് മീനും കിട്ടും വളരെ കുറവാണ് )
Horseshoe Crab
പ്രഷ് കഴിക്കാനും ഒരു യോഗം വേണം
1st
Hai
തായ്‌ലൻഡ് ടൂർ പ്രോഗ്രാം ആരംഭിക്കുന്നുണ്ടോ
ആരംഭിച്ചു 9846571800 വിളിക്കൂ
പട്ടായ എന്ന സ്ഥലം പണ്ട് കേട്ടാൽ ആൾക്കാർക്ക് മോശമായി തോന്നുമായിരുന്നു എങ്കിൽ ഹാരിസ് ഇക്ക വീഡിയോ ചെയ്യാൻ തുടങ്ങിയപ്പോൾ നല്ല പട്ടായയെ കുറിച്ച് നല്ല അഭിപ്രായം ജനങ്ങളിൽ ഉണ്ടായി. എന്നാലും എൻ്റെ ഹാരിസ് ഇക്ക എനിക്ക് ഒരു സംശയം നിങൾ എന്തിനാണ് എല്ലാ മാസവും പാട്ടായ തന്നെ പിടിക്കുന്നത് 😂😂😂😂
ഇന്ത്യയിൽനിന്നും ഏറ്റവും അധികം ആളുകൾ യാത്ര ചെയ്യുന്ന രാജ്യങ്ങളിൽ ഒന്ന് തായ്‌ലൻഡ് ആയതിനാൽ ആണ്
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
Seafoods okke cheap aayi kittan Evide thane ponam
മീനിന് അവിടെയും ഇവിടെയും വില ഏകദേശം ഒന്നാണല്ലോ...
Hours shoe
ബിസിനസ്സിൽ എല്ലാ മേഖലയിലും സ്ത്രീകളുടെ സ്വാധീനം കാണാൻ സാധിക്കുന്നു. അതിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് അവിടെ എല്ലാവരും ജീവിക്കാൻ പണം ഉണ്ടാക്കുന്നത് പോലെ തന്നെ ജോലിയെയും അത്രമേൽ അവർ സ്നേഹിക്കുന്നു. സീ ഫുഡിന്റെ ഒരു മായലോകം തന്നെ തായിലൻഡിൽ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അവർ അങ്ങനെ ഉള്ള അഹാര രീതികൾ പിന്തുടരുന്ന ഒരു ജനതയും കൂടി അയതിനാൽ പ്രതികിച്ച് പറയേണ്ടതില്ലല്ലോ. ഇനിയും തായിലന്റിന്റെ മനോഹര കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.
👍✌️
ഹോഴ്സ് ഷൂ ക്രാബ് ആണ് ആ പേര് അറിയാത്ത ജീവി. നമ്മുടെ മീൻ ഭ്രാന്തൻ ശ്രീ ഏട്ടന്റെ ചാനലിൽ കണ്ടിട്ടുണ്ട്
ഇക്കാനോട് ചോദിക്കണം എന്ന് വിചാരിച്ചതാണ് യുക്രൈനിലെ ഗൈഡിന്റെ കാര്യം... ഇടക്കിടക്ക് വിളിക്കണം
Safe ആണ്
Horse shoe grab
Sooper video