പൗരത്വ നിയമഭേദഗതി പ്രാബല്യത്തില്‍ ; പുതിയചട്ടങ്ങള്‍ പുറത്തിറത്തി കേന്ദ്രആഭ്യന്തരമന്ത്രാലയം

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 746

  • @warriorwarrior-oj3uu
    @warriorwarrior-oj3uu 10 месяцев назад +119

    കൃത്രിമമായി കലാപങ്ങൾ സൃഷ്ടിച്ച് അഭയാർത്ഥികളെ ഒരുക്കിയെടുത്ത് നമ്മുടെ രാജ്യത്തെ വോട്ടർമാരാക്കുന്ന അയൽരാജ്യങ്ങളുടെ കുടില തന്ത്രം ഇതോടെ പൊളിയും

  • @harifapr3131
    @harifapr3131 10 месяцев назад +63

    അവനവൻ കുഴിക്കുന്ന കുഴിയിൽ അവനവൻ വീഴും.നോട്ട് നിരോധനം പോലെ

  • @555gigimon
    @555gigimon 10 месяцев назад +226

    ഇലക്ട്രൽ ബോണ്ട്‌ ആദ്യം ക്ലിയർ ആകട്ടെ എന്നിട്ട് മതി ഇവന്റെ ചട്ടം 🇮🇳

    • @nithinkt5373
      @nithinkt5373 10 месяцев назад +30

      5000cr bond evide kidakkunnu 2 laksham koodi congress 2g spectrum evide kidakkunnu...😂

    • @man8491
      @man8491 10 месяцев назад +24

      spotted 🐖

    • @360Angle
      @360Angle 10 месяцев назад +21

      എന്ത് വേണം എന്ന് ഭരിക്കുന്നവർ തീരുമാനിക്കും

    • @Jay-t6k6z
      @Jay-t6k6z 10 месяцев назад +14

      നീ പോയി കേസ് കൊടുക്കണം

    • @Travelq27
      @Travelq27 10 месяцев назад +16

      Sudappi erunnu karayu

  • @praveenabraham3148
    @praveenabraham3148 10 месяцев назад +163

    ഇന്നത്തെ എല്ലാ ന്യൂസ്‌ ചാനൽ കൾക്കും അന്തിചർച്ചക്കുള്ള വിഭവം ആയി 😂

    • @sadiquen.pvalakai2344
      @sadiquen.pvalakai2344 10 месяцев назад +6

      ഇലക്ട്രൽ ബോണ്ട് ചർച്ച ആവാതിരിക്കാൻ

    • @MalikDinar-cm9mt
      @MalikDinar-cm9mt 10 месяцев назад

      അതെ അതേ...

  • @shan45667
    @shan45667 10 месяцев назад +72

    ഇതിന്റെ ഒന്നും ആവശ്യം വേണ്ടി വരില്ല എല്ലാവരും ഇപ്പോൾ മറ്റു രാജ്യങ്ങളിലേക് കുടിയേറി തുടങ്ങി 😂അത്രയും നല്ല ഭരണം ആണല്ലോ 🙏പൊറുതി മുട്ടി ഓടാൻ തുടങ്ങി അപ്പൊ ആണ് ഇത് 😅

    • @elonmusk6031
      @elonmusk6031 10 месяцев назад +18

      Satyam. ah pinarayi karanam nadu nashichu

    • @ahammedfarook
      @ahammedfarook 10 месяцев назад +1

      Imigration to abrad no1gujarat 2punjab no kerela

    • @joshybenadict6961
      @joshybenadict6961 10 месяцев назад

      പൗരത്വം കൊടുക്കുന്ന ആറ് മതസ്ഥരും വർഗീയവാദികളോ രാജ്യ വിരുദ്ധരോ അല്ല

    • @rithwicNeo
      @rithwicNeo 10 месяцев назад

      സന്തോഷം🙏🤗😂😅

    • @Fighter2255
      @Fighter2255 10 месяцев назад

      ​@@ahammedfarookആയിക്കോട്ടെ സമാധാനമതക്കാർ ഉപദ്രവിക്കുന്ന പാവങ്ങളെ മാത്രമേ ഭാരതത്തിലേക്ക് കൊണ്ട് വരികയൊള്ളു

  • @saleelk02
    @saleelk02 10 месяцев назад +66

    വല്ലാത്ത കള്ളൻ.. ഇലക്ട്രൽ ബോണ്ട് പ്രശ്‌നത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള മറ്റൊരു പുൽവാമ ബോംബ്.. 😂

    • @Sreejithss86
      @Sreejithss86 10 месяцев назад +2

      Ne oru side il irunnu potty potty karayu.. 🤭😂😂

    • @raficp5286
      @raficp5286 10 месяцев назад +1

      സത്യം👏

  • @AbdullaKuzhinjodi-ij6ti
    @AbdullaKuzhinjodi-ij6ti 10 месяцев назад +18

    حسبنالله ونعمالوكيل.نعم.المولاونعمنصير

  • @Amblvtm143
    @Amblvtm143 10 месяцев назад +27

    കൊറോണ വരാൻ ടൈം ആയി 😂

  • @riyas-bh7di
    @riyas-bh7di 10 месяцев назад +12

    ഇലക്ടറൽബോണ്ടിൻ്റെ ഗതി മാറ്റീവിടാൻ ഒരു നാടകം കളി

  • @safarullaMannil
    @safarullaMannil 10 месяцев назад +201

    പുണ്യ റമളാനിൽ ബിജെപി ഗവണ്മെന്റ് ന്റെ സമ്മാനം

    • @Lovebirds894
      @Lovebirds894 10 месяцев назад +19

      അതു ശെരിയാ നമ്മൾ മുസ്ലിം തന്നെ മുസ്ലിം നെ ചതിക്കുന്നു അപ്പോ ഇങ്ങനെ ഉള്ള ഭരണാധികാരികളെ നമ്മൾക്കു അല്ലഹ് തരും

    • @rithwicNeo
      @rithwicNeo 10 месяцев назад

      🤗

    • @nandakumarmani9769
      @nandakumarmani9769 10 месяцев назад +15

      ❤❤❤ നമ്മളിനി എന്തു ചെയ്യും മല്ലയ്യ😂😂

    • @Akolath
      @Akolath 10 месяцев назад +3

      Pediyavunnu😂😂😂😂

    • @CraftsGuy
      @CraftsGuy 10 месяцев назад +1

      Are vah🎉

  • @gopalkasergod2700
    @gopalkasergod2700 10 месяцев назад +18

    മോദി സർക്കാറിന് നുറു നുറ് അഭിനന്ദനങ്ങൾ കർശനമായി പൗരത്വ നിയമം നടപ്പിലാക്കുക.

  • @555gigimon
    @555gigimon 10 месяцев назад +52

    ഇനി ഇവർ തമ്മിൽ തല്ലിക്കും

    • @guardianangel777w
      @guardianangel777w 10 месяцев назад +10

      Nee 2008 munne ollathu alle ninakku enthanu preshnam

    • @Arcane-z9y
      @Arcane-z9y 10 месяцев назад

      എന്തിന്?

    • @Remy-sb7cd
      @Remy-sb7cd 10 месяцев назад +1

      100%

    • @abcdjunctionl7439
      @abcdjunctionl7439 10 месяцев назад +2

      കെ ജെ പി യിൽ ഇപ്പോഴേ തമ്മിൽ തല്ല് തുടങ്ങി... 😂

    • @sunjith7177
      @sunjith7177 10 месяцев назад +1

      ഇന്ത്യൻ പൗരന്മാരെ ബാധിക്കാത്ത വിഷയത്തിൽ എന്തിനു തമ്മിൽ തല്ലണം 😅

  • @RajendranKr-j4d
    @RajendranKr-j4d 10 месяцев назад +94

    നല്ല തീരുമാനം

  • @kuttysankaranpr2429
    @kuttysankaranpr2429 10 месяцев назад +22

    കേരളത്തിലെ വാർത്ത മാധ്യമങ്ങൾ, കൈച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചു തുപ്പാനും വയ്യ, എന്ന വിഷമ ഘട്ടത്തിൽ

  • @sathyajith295
    @sathyajith295 10 месяцев назад +88

    CAA യോട് താല്പര്യം ഇന്ത്യയിലെ ജനങ്ങൾക്ക് ഇല്ല എങ്കിൽ അത് തിരഞ്ഞെടുപ്പിൽ പ്രകടമാക്കി പുതിയ ഭരണകുടത്തെ ചുമതല എൽപ്പിക്കാനുള്ള അവസരം ഉണ്ട്....

    • @najeemmanzoor
      @najeemmanzoor 10 месяцев назад +3

      സത്യം

    • @vinodk200
      @vinodk200 10 месяцев назад +10

      Evm ഉള്ളപ്പോൾ എന്തുമാറ്റം🫢

    • @renjithpv1295
      @renjithpv1295 10 месяцев назад +19

      EV M നല്ലതല്ലങ്കിൽ കേരളത്തിലെ 19 സീറ്റും കർണാ ട ക . തമിഴ്നാട് 'കേരളം ഹിമാചൽ 'തെലുങ്കാന രാജിവെച്ച് പോകണം😂😂😂

    • @redpillmatrix3046
      @redpillmatrix3046 10 месяцев назад +11

      Bjp jaychal evm hack
      Khangress jaychal evm shooper 😂​@@vinodk200

    • @muhammedsihabthangal2823
      @muhammedsihabthangal2823 10 месяцев назад

      സാക്ഷരത കുറവുള്ള സംസ്ഥാനങ്ങളിൽ evm വിജയിക്കും

  • @salamak1900
    @salamak1900 10 месяцев назад +37

    തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നെറികേട് കേന്ദ്രസർക്കാർ നിർത്തുക 🫥🫥

    • @sajan5555
      @sajan5555 10 месяцев назад +18

      എന്ത് നെറികേട്. മുസ്ലിം രാജ്യങ്ങളിൽ പീഡനം ഏൽക്കുന്ന ജനങ്ങൾക്ക് അഭയം കൊടുക്കുന്നത് നെറികേട് പോലും..

    • @joshybenadict6961
      @joshybenadict6961 10 месяцев назад +11

      മുസ്ലിങ്ങൾ ഭൂരിപക്ഷമായ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങളുടെ അവസ്ഥ അതിദയനീയം ഇവിടെ ഹിന്ദു ഭൂരിപക്ഷമായിട്ടും ന്യൂനപക്ഷങ്ങൾ സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നു എന്നിട്ടും ഇവരുടെ അഹങ്കാരത്തിന് കുറവില്ല.😢

    • @babithakabeer5459
      @babithakabeer5459 10 месяцев назад +3

      ​@@joshybenadict6961ayyo.... Athinu india ningalu ishtadanam ayi ningal ezhuthi koduthapolanallo....

    • @rajeshmc5138
      @rajeshmc5138 10 месяцев назад +4

      ​@@babithakabeer5459നിങ്ങൾക്കു മത രാജ്യം 47ൽ തന്നില്ലേ ഹിന്ദുവിനു കിട്ടിയോ മത രാജ്യം😊

    • @redpillmatrix3046
      @redpillmatrix3046 10 месяцев назад +1

      Pakistan il Christians ne nere violence ahnn 😢

  • @ashokrajan-zq8xd
    @ashokrajan-zq8xd 10 месяцев назад +36

    എന്തൊക്കെ ഉടായിപ്പ് കൊണ്ടുവന്നാലും electoral ബോണ്ടിന്റെ കാര്യം മറയ്ക്കാൻ പറ്റില്ല.

  • @smamedia1070
    @smamedia1070 10 месяцев назад +30

    ജനങ്ങൾ തെരുവിലുണ്ടാകും ബിജെപി സുഗമായിട്ട് ഉറങ്ങാൻ കഴില്ല

    • @jobeeshjoy3483
      @jobeeshjoy3483 10 месяцев назад +3

      😂

    • @IsrealloversIndia
      @IsrealloversIndia 10 месяцев назад +5

      Mariyadikk ivide jeevicho

    • @rocknrole7212
      @rocknrole7212 10 месяцев назад +6

      Njhammante rajyam swaha😂

    • @Memeesworlld
      @Memeesworlld 10 месяцев назад +1

      You sleep tonight 😅

    • @joshybenadict6961
      @joshybenadict6961 10 месяцев назад +2

      മര്യാധക്ക് ജീവിച്ചാൽ നല്ലത് അല്ലെങ്കിൽ ആർക്കാണ് സുഖമായി ഉറങ്ങാൻ പറ്റുക എന്ന് ഊഹിച്ചാൽ മതി.😂😂😂

  • @jithinjosevj385
    @jithinjosevj385 10 месяцев назад +1

    ☝️☝️☝️നരേന്ദ്രൻ ഭാരതം
    പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️

  • @sanc9576
    @sanc9576 10 месяцев назад +1

    അടിപൊളി I SPPORT B J P 👍🏼👍🏼👍🏼👍🏼

  • @msbnedumpana
    @msbnedumpana 10 месяцев назад +57

    ഈ ചട്ടത്തോട് കൂടി എല്ലാ ഇന്ത്യക്കാരുടെയും ദാരിദ്യം മാറുന്നതാണ്....

    • @soorajsurendran9296
      @soorajsurendran9296 10 месяцев назад +19

      Congress undayirunapol ninakke poverty ellayiruno

    • @Jay-t6k6z
      @Jay-t6k6z 10 месяцев назад +10

      പാകിസ്ഥാൻ ൽ പോകെട്ടെ ഇവിടെ നില്ക്കണ വയ്യേൽ

    • @shameerkhankhan3362
      @shameerkhankhan3362 10 месяцев назад

      ലോകമെമ്പാടുമായി യുദ്ധങ്ങൾ പുറപ്പെടാൻ പോകുമ്പോൾ ഇന്ത്യയും അത് നേരിടേണ്ടി varum

    • @guardianangel777w
      @guardianangel777w 10 месяцев назад +5

      Rajyam ondakkil alleda mone pattini enkilum kedakkan pattu, atyam Rajya suraksha, athu kazhiju bakki alochikam.

    • @SajiKumar-l7i
      @SajiKumar-l7i 10 месяцев назад +2

      Nerethe adi poliyarinnalllooo. 😢😢😢😢😢😢t😂😂😂😂😂😂😂

  • @Rolex6162
    @Rolex6162 10 месяцев назад +52

    അധികാരം നഷ്ടമാകും എന്ന് ഉറപ്പിച്ചു 😂

  • @asippajeddha1221
    @asippajeddha1221 10 месяцев назад +15

    Sbi നാണക്കേട് മറച്ചുപിടിച് ശ്രദ്ധ തിരിക്കാനുള്ള പദ്ധതി. ഒരു വിഭാഗം പൗരന്മാർക്ക് പ്രത്യേക നിബന്ധനകൾ വെച്ച് അവരെ പീഡിപ്പിക്കാനുള്ള കരി നിയമം കോടതിയിൽ ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

    • @sunjith7177
      @sunjith7177 10 месяцев назад +1

      കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്... എന്നിട്ടും കോടതി ഇതുവരെ നിയമം സ്റ്റേ ചെയ്തിട്ടില്ല

  • @MalluBeautyWorld
    @MalluBeautyWorld 10 месяцев назад

    എന്തിനാണ് ഈ വേർതിരിവ് ഞങ്ങൾ ഇവിടെ ജീവിച്ചതുപോലെ തന്നെ ഇനിയും ജീവിച്ചോളാം

  • @Mrpengagadget
    @Mrpengagadget 10 месяцев назад +46

    Very good ❤

  • @Shajijoseph222
    @Shajijoseph222 10 месяцев назад +62

    ഇത്‌ നേരത്തെ ആകാമായിരുന്നു. വൈകിപ്പോയി

    • @finisherever5840
      @finisherever5840 10 месяцев назад

      Everything will last little years....

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 10 месяцев назад +30

    സംഘികൾക്കറിയുന്ന കാര്യങ്ങളായ കുത്തിത്തിരുപ്പ്, വർഗ്ഗീയത മുതലായ കാര്യങ്ങൾ അവർ ചെയ്യുന്നു എന്ന് കരുതിയാൽ മതി. ഇലക്ഷനടുക്കുന്തോറും ഇത്തരം ഇത്തരം പ്രവർത്തികളുടെ ശക്തി കൂടും എന്ന് മാത്രം.വർഗ്ഗീയത, കലാപങ്ങൾ പള്ളി പൊളിക്കൽ, വിദ്വേഷ പ്രസംഗങ്ങൾ എന്നിവകളും പ്രതീക്ഷിക്കാം.

  • @kochuthresiatj923
    @kochuthresiatj923 10 месяцев назад +20

    മനുഷ്യർ എല്ലാരും ഒന്നുപോലെ 👍👍👍👍

    • @sreejithnair7611
      @sreejithnair7611 10 месяцев назад +1

      ആണോ.... നിനക്ക് വേറെ എവിടൊക്കെ പൗരത്വം ഉണ്ട് 😂😂😂😂

    • @sapien9567
      @sapien9567 10 месяцев назад +3

      എന്നാൽ രാത്രി വിടും ഗേറ്റും ഒകെ തുറന്നിട്ട് കിടന്ന് ഉറങ്ങ്...എന്തിനാ അടക്കുന്നത്😂

    • @spdrg86
      @spdrg86 10 месяцев назад

      Visa illathe ethoru rajyathum enter aavan pattumo? Ingane kure rules n restrictions und karanam manushyan thanne ariyaam avan aalu sheriyalla ennu. .

  • @sadiquen.pvalakai2344
    @sadiquen.pvalakai2344 10 месяцев назад +71

    ഇലക്ട്രൽ ബോണ്ട് അണ്ണന് വല്ലാണ്ട് അസ്വസ്തമാക്കുന്നുണ്ട്. അതിൻ്റെ അങ്കലാപ്പിലാണ് ഇതൊക്കെ ചെയ്യുന്നത്‌

    • @vishnuvenugopal2825
      @vishnuvenugopal2825 10 месяцев назад +3

      😂😂😂😂😂😂

    • @360Angle
      @360Angle 10 месяцев назад +16

      നമുക്ക് അസസ്‌ഥത മാറ്റാൻ ഉസ്താദിനെ വിളിച്ചു ഊതിപ്പിക്കാം 😂😂😂

    • @sankarh9842
      @sankarh9842 10 месяцев назад +3

      Why are you unnecessarily worried. Only outsiders from other countries without proper identification will be expelled 😂

    • @riyasshereef2724
      @riyasshereef2724 10 месяцев назад

      ​@@360Angle venda ninte amme vitta mathi 😂

    • @rithwicNeo
      @rithwicNeo 10 месяцев назад +1

      ഇലക്ട്രക്കൽ ബോണ്ട് ഇപ്പോഴല്ലെ ഇഷ്യൂ ആയത് CAA വർഷം മുൻപ് ഉള്ളതല്ലേ.. ഇനി ഇലക്ട്രൽ ബോണ്ട് നിങ്ങൾക്ക് തന്നെ ആണ് പണികിട്ടുക 😂

  • @rajanchennedath6947
    @rajanchennedath6947 10 месяцев назад

    അയൽ രാജ്യങ്ങളിൽ ദുരിതങ്ങൾ അനുഭവീക്കുന്ന ഇൻഡ്യൻ വംശജർക്ക് പൗരത്വം നൽകണം...

  • @jintoFrancis-m3o
    @jintoFrancis-m3o 10 месяцев назад +26

    Very good b j p

  • @fazilfaizal8844
    @fazilfaizal8844 10 месяцев назад +23

    ഇലക്ഷൻ സ്റ്റണ്ട് ചതി,😅

  • @ahammedparambadan8464
    @ahammedparambadan8464 10 месяцев назад +83

    ആദ്യം മോദിയുടെ പൗരത്വം തെളിയിക്കട്ടെ

    • @rajeshmc5138
      @rajeshmc5138 10 месяцев назад +22

      1947ൽ മതരാജ്യം വാങ്ങി പോയവർ ഇവിടെ അഭിപ്രായം പറയണ്ട

    • @ChandranPrema123
      @ChandranPrema123 10 месяцев назад +2

      Do you have a citizenship that's says you are living in India before 1971.
      NRC is coming😂

    • @ArunArun-ps6je
      @ArunArun-ps6je 10 месяцев назад +4

      ​@@rajeshmc5138നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല കരണം മതം തലക്ക് പിടിച്ചു

    • @bobanclassic3958
      @bobanclassic3958 10 месяцев назад

      Eda potta ithu paurathom kodukkanulla bill aanu 🤪

    • @CheerfulMeteorShower-fe3gz
      @CheerfulMeteorShower-fe3gz 10 месяцев назад

      എന്താന്നോടാ ഉവ്വേ..😮

  • @Sreejithss86
    @Sreejithss86 10 месяцев назад

    Very very Good approach..
    Modi 🧡

  • @rijovarughese7562
    @rijovarughese7562 10 месяцев назад +21

    Super👌👌

    • @SaleemAbdul-n3n
      @SaleemAbdul-n3n 10 месяцев назад

      മണിപ്പൂർ 😂😂

    • @rijovarughese7562
      @rijovarughese7562 10 месяцев назад +6

      @@SaleemAbdul-n3n പൂഞ്ഞാർ 😂😂

  • @muhammadkhaise212
    @muhammadkhaise212 10 месяцев назад +42

    പറച്ചില് കേട്ടാൽ ഇതെല്ലാം ജനങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങൽ ആണെന്ന് തോന്നും.

    • @rameeshc
      @rameeshc 10 месяцев назад +9

      Bjp ❤❤❤❤❤

    • @anandmohan9296
      @anandmohan9296 10 месяцев назад +5

      Pinne oorrum perum ariyatha ethra enna keralathil tanne und… ee bhai maar ellam bengali aanennano ningal karutunat….. atil ninnu kure ennam bangladeshikal undaakam…. Ellam countries ilum avarudetaya CAA pole processukal und, angane india il implement cheyumbol entinaanu ingane Kuru pottunat. CAA is targeted on illegal migrants, if you dnt belong to it why to worry then?

    • @abcdjunctionl7439
      @abcdjunctionl7439 10 месяцев назад +3

      ​@@rameeshc ബി ജെ പിക്ക് കേരളത്തിൽ ഉള്ള വോട്ടും കൂടി പോയി കിട്ടി... 😂, നല്ല കാര്യം... കെ ജെ പി ഇനിയും പൂജ്ജ്യേപ്പി ആയി തന്നെ തുടരും എന്ന് ഉറപ്പായി..... 😂😅

    • @rameeshc
      @rameeshc 10 месяцев назад

      @@abcdjunctionl7439 പാവങ്ങൾ മുസ്ലിങ്ങൾക്ക് പൗരത്വം കിട്ടൂല 🤣🤣🤣🤣🤣🤣🤣

    • @amaljithks3704
      @amaljithks3704 10 месяцев назад

      ​@@abcdjunctionl7439 keralathil kittiyilangilum kuzhappamilla angu delhiyil kittilee athumathiii😅

  • @purity56789
    @purity56789 10 месяцев назад +1

    CAA എല്ലാവർക്കും ഒരുപോലെ തുല്യം അയിട്ടു നീയമാണ് നടപ്പിലെക്കോണ്ട് ത് നിയമം നടപ്പിലാക്കുബോൾ എല്ലാവരുതുല്യാരാക്കുന്നും

    • @azeez9780
      @azeez9780 10 месяцев назад

      കയ്യിലെ വിരലുകൾ പോലെ 😊

  • @abdulnazarpallara518
    @abdulnazarpallara518 10 месяцев назад +9

    ഭിന്നിപ്പിക്കുക ഭരിക്കുക എന്ന ഇംഗ്ലീഷ്കാരുടെ നയം അവരുടെ ഷൂ നക്കികൾ ഇപ്പോൾ ഛർദിച്ചു കൊണ്ടിരിക്കുന്നു

  • @anilkumarkn6615
    @anilkumarkn6615 10 месяцев назад +1

    Support CAA👍

  • @jamshjamsh8988
    @jamshjamsh8988 10 месяцев назад +32

    മോധി ഭക്തരുടെ കണ്ണിൽ പൊടിയിടൽ ആണ് ഈ നിയമം.

  • @malayalipravasi4541
    @malayalipravasi4541 10 месяцев назад +14

    EVM മറകാനുള്ള തന്ത്രമാണ് 😅

  • @kovaisurya4042
    @kovaisurya4042 10 месяцев назад +33

    Super ❤💯👌👏👏👏👏👏👏

  • @sageervattappilly6006
    @sageervattappilly6006 10 месяцев назад +40

    ജനങ്ങൾക്ക് ഗുണം ഉള്ള എന്തെങ്കിലും കൊണ്ടുവാ .ഇതൊന്നും വലിയ കാര്യം അല്ല.ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പോകുന്നു

    • @elonmusk6031
      @elonmusk6031 10 месяцев назад +1

      ജനങ്ങൾക്ക്‌ ഉപകാരം തന്നെയാണ് കാരണം. ഈയിടെ രമേശ്വരത്തു നടന്ന സ്ഫോടനം തൊട്ട് എല്ലാം ഈ പാകിസ്ഥാൻ afghanistan ഇൽ നിന്നൊക്കെ നുഴഞ്ഞു കേറിയവർക്കു കൂടുതലും പങ്കുണ്ട്. ഇത് നടപ്പാക്കുന്നത് അവർ നിശ്ചലം ആകും. Hence more safety will ensure to india...

    • @dennisjohn9986
      @dennisjohn9986 10 месяцев назад +19

      പക്ഷെ.... കുടിയേറി വരുന്നത്.... പതിനായിരങ്ങൾ.. ആണ്..... പോകേണ്ടവർക് പോകാം... പക്ഷെ... ഇങ്ങ് വരുന്നവരെ.. നിയത്രിച്ചേ പറ്റു

    • @hmrd8555
      @hmrd8555 10 месяцев назад +7

      Article 370 removal.... Like a good decision

    • @praseedgs6555
      @praseedgs6555 10 месяцев назад

      ഇ രാജ്യത്ത് നുഴഞ്ഞു കയറി ജീവിക്കുന്നതിലും നല്ലത് അവർ വരാതെ ഇരികുനതാ 😂​@@dennisjohn9986

  • @alex_johne
    @alex_johne 10 месяцев назад +19

    Full support❤️💪
    CAA, UCC🔥

    • @noushadmp2143
      @noushadmp2143 10 месяцев назад

      Enthukond oru mathathinu mathram apekshikkan pattunnillaaa

    • @ajithkumarpa1760
      @ajithkumarpa1760 10 месяцев назад

      ​@@noushadmp2143nuzhanju kayarunna pakisthan,kareyum banladesh kareyum evidey venda

    • @alex_johne
      @alex_johne 10 месяцев назад +2

      @@noushadmp2143 ni potan ano Pakistan,Bangladesh muslims countrys allea muslims avdey enthaklium problem undoo jevikan? but minoritys kariyam angne alla..

    • @elonmusk6031
      @elonmusk6031 10 месяцев назад +1

      Yes.

    • @noushadmp2143
      @noushadmp2143 10 месяцев назад

      @@alex_johne pottanano alle enn thanne bodyapeduthi munnott ponam ennu njaan karuthunnilla..... Ithinu samarppikkenda documents kale kurich padikk ee rajyath janichu valarnna randu thalamurayengilum aayavarkk polum adya kettathil pouratham nishedhikkapettirunnu....

  • @greenplants5472
    @greenplants5472 10 месяцев назад +1

    സുപ്രിം കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന് അവർക്ക് തന്നെ അറിയാം

  • @rafeequet2745
    @rafeequet2745 10 месяцев назад +52

    ജനങ്ങളെ ഭിന്നിപ്പിക്കുന്ന നിയമങ്ങൾ പിൻവലിക്കണം.

    • @KuttanUzhavoor
      @KuttanUzhavoor 10 месяцев назад

      പട്ടിത്തെറിക്കാൻ നടക്കുന്നവന്മാരെ ഒഴിവാക്കി അത്രേയുള്ളൂ,,,,,,, അന്യ മതസ്ഥർ കാഫിർ ആണെന്നും അവനെ കൊന്നാൽ സ്വർഗം കിട്ടുമെന്നും വിശ്വസിക്കുന്നവന്മാരെ എങ്ങിനെയാണ് വിശ്വസിക്കുക,,,,,,,

    • @Indianforever123-x1j
      @Indianforever123-x1j 10 месяцев назад +46

      മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർക്കല്ലേ പ്രശ്നം പിന്നെ നിങ്ങൾ എന്തിനാണ് കരയുന്നത് 😅

    • @elonmusk6031
      @elonmusk6031 10 месяцев назад +26

      Bro ithu നുഴഞ്ഞു കേറിയവർക്കാണ് problem. നിങ്ങൾക്ക് problem ഇല്ലാലോ.

    • @man8491
      @man8491 10 месяцев назад

      ​@@Indianforever123-x1jഅത് പറ്റില്ല ഞങ്ങളുടെ സഹോദരർ ആണ് അവരും അവരെയും സ്വീകരിക്കണം പാകിസ്ഥാനിലും ബംഗ്ലാദേശിലും ബുദ്ധിമുട്ടുന്ന എത്രയോ മുസ്ലീം സഹോദരന്മാർ ഉണ്ട് അവരെ എന്തുകൊണ്ട് സ്വീകരിച്ചു കൂടാ

    • @Karthik-r8z
      @Karthik-r8z 10 месяцев назад +27

      ​@@man8491പിന്നെ എന്തിനാണ് അവർ മുസ്ലിം രാജ്യം ഉണ്ടാക്കി പോയത് 🤲

  • @kesujithu1133
    @kesujithu1133 10 месяцев назад

    I Support This...

  • @VishnuSanthosh-vt5xn
    @VishnuSanthosh-vt5xn 10 месяцев назад

    Great decision 👍🏻

  • @MoideenT-d6y
    @MoideenT-d6y 10 месяцев назад +19

    ഈ രാജ്യം എല്ലാ അർത്ഥത്തിലും തകർക്കാൻ തന്നെയാണ് തീരുമാനം.

    • @elonmusk6031
      @elonmusk6031 10 месяцев назад +13

      തകരാതിരിക്കാനാടോ ഇത് ചെയ്യുന്നത്.

    • @elonmusk6031
      @elonmusk6031 10 месяцев назад +9

      രമേശ്വരത്തു സ്ഫോടനം നടന്നു അതെല്ലാം. ഇതുപോലെ നുഴഞ്ഞു കേറിയവർ കൂടി ആണ് കാരണം. ഇത് പ്രാവർത്തികം ആകുമ്പോൾ ആ problem മാറി കിട്ടും

    • @finoshkhanki3272
      @finoshkhanki3272 10 месяцев назад +1

      ഉറപ്പല്ലേ.. ഇയാൾ വർഗിയ കലാപം ഉണ്ടാക്കാൻ ആണ്...

    • @elonmusk6031
      @elonmusk6031 10 месяцев назад +1

      @@finoshkhanki3272 ningallku angane nuzhanju vanna aal ano allalo pinne entha. Pakisthan, Afghanistan muslim country anu avade muslim ine kalum other religions anu dhuritham anubhavikkunathu.

    • @finoshkhanki3272
      @finoshkhanki3272 10 месяцев назад +1

      @@elonmusk6031... ഹിന്ദു ക്രിസ്ത്യൻ മുസ്ലിം... ഒരുപോലെ കാണാൻ നിങ്ങൾക്കു പറ്റില്ല.. അതാണ്‌ പറഞ്ഞത് വർഗീയത.. ഓക്കേ.. തമ്മിൽ അടിപിക്കുക.. അതാണ്‌ ഉദ്ദേശം.. Ok

  • @vinoy3734
    @vinoy3734 10 месяцев назад +12

    കോർപ്പറേറ്റ് പണം കൊണ്ട് എല്ലാം വിലക്ക് മേടിക്കാൻ ഉള്ള പരിപാടി

    • @VipinrajT-t4w
      @VipinrajT-t4w 10 месяцев назад +1

      Athenghanae...... Puthiya arivanallo

  • @amalexavieramalexavier6944
    @amalexavieramalexavier6944 10 месяцев назад +2

    രാധാകൃഷ്ണൻ സംസാരിക്കുമ്പോൾ ഉം, ആ,തുപ്പൽ വിഴുങ്ങൽ , എന്നിങ്ങനെയുള്ള ആവശ്യമില്ലാത്ത ദുർസ്വരങ്ങൾ പുറപ്പെടുവിക്കാതിരിക്കാൻ ശ്രദ്ധിക്കൂ .....നിങ്ങളുടെ സംസാരം ജനങ്ങൾ കേൾക്കുന്നുണ്ടെന്ന ബോധം വേണം

  • @sihabpattel8386
    @sihabpattel8386 10 месяцев назад +56

    അയൽ രാജ്യത്തെ ആളുകളോട് വല്ലാത്ത സ്നേഹം 😜 ഇവിടെ പട്ടിണി സൂചിക മേല്പോട്, പോരാത്തതിന് ഉള്ളവർക്കു തന്നെ തൊഴിൽ ഇല്ല 😜

    • @elonmusk6031
      @elonmusk6031 10 месяцев назад +1

      സത്യം പിണു നാടിനെ നശിപ്പിച്ചു. മോളുടെ exalogic കമ്പനിയെ വളർത്തി.

    • @finisherever5840
      @finisherever5840 10 месяцев назад +1

      Thante thantha gulfil alle

    • @rithwicNeo
      @rithwicNeo 10 месяцев назад +1

      ഇതൊക്കെ പറ്റുന്ന ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധരും വരാൻ തോന്നുന്നെങ്കിൽ വരട്ടെ😅

    • @abcdjunctionl7439
      @abcdjunctionl7439 10 месяцев назад

      ​@@rithwicNeo ആദ്യം മണിപ്പൂരിലെ ക്രിസ്ത്യാനികൾക്ക് സംരക്ഷണം നൽക്, എന്നിട്ട് പോരേ പുറമേ നിന്ന് ഉള്ളവർക്ക്... 😂

    • @rithwicNeo
      @rithwicNeo 10 месяцев назад +2

      @@abcdjunctionl7439 കൊടുക്കുന്നുണ്ട് കോയ പുറംലോകം അറിയാഞ്ഞിട്ട
      സുടപ്പികളെ ഓടിച്ചിട്ട് പൊട്ടിച്ചപ്പോൾ മണിപ്പൂർ ശാന്തമായി
      ഇനി അതിൻ്റെ പേരിൽ കൂട്ടക്കരച്ചിൽ നടത്താതിരിക്കുക

  • @rajane.s689
    @rajane.s689 10 месяцев назад

    ഒരു ബോണ്ടും ഇല്ലാതെ 30ലക്ഷം സിപിഎം നെ കൊടുത്തു എന്ന് 20:20 സാബു എം ജേക്കബ് ഒരു ചാനലിൽ പറഞ്ഞത് OK.....

  • @Safwan165
    @Safwan165 10 месяцев назад +4

    കള്ളവുമില്ല ചതിയുമില്ല എള്ളോളം ഇല്ല പൊളി വചനം

  • @arunmohan2514
    @arunmohan2514 10 месяцев назад

    It's a great move proud moment for INDIANS

  • @omanakuttanpillai1814
    @omanakuttanpillai1814 10 месяцев назад

    വളരെ നല്ല തിരുമാനം മോദി ജീ ജയ് ജയ്❤❤❤❤❤❤❤❤❤❤

  • @manojponnappan5573
    @manojponnappan5573 10 месяцев назад

    Very good 👍 Jai modigee 🙏

  • @ramadevivs1536
    @ramadevivs1536 10 месяцев назад +5

    സാധാരണ പാതിരാനേരത്താണല്ലോ... ഇത്തരംപ്രഖ്യാപനങ്ങൾ നടത്താറുള്ളത്....????? ഇന്നെന്തേനേരത്തേതന്നെ പ്രഖ്യാപനംനടത്തിയത്...????

  • @Chiyan776
    @Chiyan776 10 месяцев назад +20

    ഭാരതീയ വർഗീയത പാർട്ടി

  • @deepworld8757
    @deepworld8757 10 месяцев назад +10

    വസ്ത്രമെ ഉടുക്കാതെ നടക്കുന്ന സ്വാമിന്മാരുടെ സുനയിൽ ഒരു കഷണം തുണിയും കൂടി കെട്ടികൊടുക്കുക🙏🙏

  • @Jaleesbabuk
    @Jaleesbabuk 10 месяцев назад +13

    ഇലക്ഷനിൽ രാഷ്ട്രീയപാർട്ടികൾ രാഷ്ട്രീയവും കേന്ദ്രസർക്കാരിന്റെ ഭരണപരാജയങ്ങളും ചർച്ചചെയ്യാതെ ഇതിന്റെ പിന്നാലെ പോകണം...!!! തൽക്കാലം അത്രേ ഉദ്ദേശമൊള്ളൂ...

  • @Anmathews
    @Anmathews 10 месяцев назад +8

    Very good 👍

  • @abcdjunctionl7439
    @abcdjunctionl7439 10 месяцев назад +1

    ബി ജെ പിക്ക് കേരളത്തിൽ ഉള്ള വോട്ടും കൂടി പോയി കിട്ടി... 😂, നല്ല കാര്യം... കെ ജെ പി ഇനിയും പൂജ്ജ്യേപ്പി ആയി തന്നെ തുടരും എന്ന് ഉറപ്പായി... 😂😅

  • @eswarnamboodiri9249
    @eswarnamboodiri9249 10 месяцев назад +1

    ഇന്ത്യക്കാർക്ക് ഒറ്റ നിയമം ആവണം, ജാതിമത വ്യവസ്ഥിതിയിൽ ഉള്ള നിയമം ആയിരിക്കരുത്,

    • @elonmusk6031
      @elonmusk6031 10 месяцев назад

      അതിനാണ് ഇത് ചെയ്യുന്നത്.

  • @simonvarhgese9345
    @simonvarhgese9345 10 месяцев назад +1

    അടുത്ത തീരുമാനം ജനസംഘ്യ നിയന്ത്രണം കൊണ്ടുവരണം

  • @Remy-sb7cd
    @Remy-sb7cd 10 месяцев назад +28

    വർഗീയ പാർട്ടിയിൽ നിന്ന് ഇതിൽ പരം എന്ത് പ്രദീക്ഷിക്കാൻ....

    • @sudeepg3986
      @sudeepg3986 10 месяцев назад +1

      vargeeyathayilla oru mathathil ondayavan..ha ha

  • @sunilgp1129
    @sunilgp1129 10 месяцев назад +56

    അടുത്ത കൊറോണ എന്ന് വരും 🤔

    • @ajithkarthika3317
      @ajithkarthika3317 10 месяцев назад

      കൊറോണ വൈറസ് എത്ര നിസ്സാരം....നാട് അതിനേക്കാൾ വലിയ വൈറസിന്റെ പിടിയിലാണ് .....

  • @ajithb.o.2247
    @ajithb.o.2247 10 месяцев назад +2

    CAA വരുന്നു... എന്താ പ്രശ്നം...if you are born in india...😂😂... Unnecessary Worriess.... 🇮🇳🇮🇳🔥🇮🇳

  • @thambikk6565
    @thambikk6565 10 месяцев назад +1

    Good 👍👍👍

  • @Shaijuanrach
    @Shaijuanrach 10 месяцев назад +51

    ന്യൂനപക്ഷങ്ങളായ ക്രിസ്ത്യാനിക്കും ഹിന്തു വിനും അഭയം നൽകുന്നതിനെ കോൺഗ്രസ് കമ്മ്യൂണിസ്റ്റുകൾ എതിർക്കുകയാണോ

    • @elonmusk6031
      @elonmusk6031 10 месяцев назад +1

      അതെ രാജ്യത്തെ മത തീവ്രവാദികളെ വച്ചു നശിപ്പിക്കലാണല്ലോ അവരുടെ അജണ്ട. എന്നിട്ടു അവരുടെ കീശ നിറയ്ക്കും അത്രതന്നെ.എന്നിട്ടു പറയും മത shouuuhartham എന്ന്‌.

    • @Sidheek-qt1kz
      @Sidheek-qt1kz 10 месяцев назад +2

      അവർക്ക് മാത്രം മതിയോ

    • @spdrg86
      @spdrg86 10 месяцев назад +9

      ​@@Sidheek-qt1kzavark allathe already Muslim rajyam venam ennu paranju India vittu poyavark pinne enthina kodukune? Avare nokaan avark govt ille? Rohingyan muslims ne onnum Indonesia polum allow cheyunila. .youtube il thanne und ath related aayi videos. Afghanistan, Pakistan n Bangladesh il ulla minorities nu aanu citizenship kodukune. .North il okke orupaduper und angane vannu years aayi settle aayavar.

    • @abcdjunctionl7439
      @abcdjunctionl7439 10 месяцев назад +2

      ​@@spdrg86 ബി ജെ പിക്ക് കേരളത്തിൽ ഉള്ള വോട്ടും കൂടി പോയി കിട്ടി... 😂, നല്ല കാര്യം... കെ ജെ പി ഇനിയും പൂജ്ജ്യേപ്പി ആയി തന്നെ തുടരും എന്ന് ഉറപ്പായി..... 😂😅

    • @Indian1947.A
      @Indian1947.A 10 месяцев назад

      Capsule

  • @മദീനാനിലാവ്-ര9ഫ
    @മദീനാനിലാവ്-ര9ഫ 10 месяцев назад

    ആരും ഇതിനെ തിരെ പ്രതിഷേധിക്കാൻ പോവണ്ട പ്രതിഷേധം കൊണ്ട് BJP നിയമം പോകുന്നില്ല അവർക്ക് കൂടുതൽ വോട്ട് നേടി കൊടുക്കാനെ അത് ഉപകരിക്കുക

  • @555gigimon
    @555gigimon 10 месяцев назад +61

    15 ലക്ഷം പറഞ്ഞു പൊട്ടൻ മാർ ആക്കി, ഗ്യാസ് പെട്രോൾ, ഡീസൽ ഗ്യാരന്റി, ഇനി അടുത്തത് അവന്റെ ഗ്യാരന്റി CAA ചിരിക്കാനും വയ്യ, കരയാനും വയ്യ 🤔

    • @alexabraham7968
      @alexabraham7968 10 месяцев назад +25

      ചിരിക്കണ്ട കരഞ്ഞോളൂ

    • @Stallion_1044
      @Stallion_1044 10 месяцев назад +22

      കുറച്ചു കൂടെ ഉറക്കെ കരയൂ സുഡാപ്പി😂

    • @shivan2659
      @shivan2659 10 месяцев назад +11

      പൊട്ടനാണല്ലേ 😢😢

    • @HappyBeaver-zf8cy
      @HappyBeaver-zf8cy 10 месяцев назад +1

      Podamaira

    • @HappyBeaver-zf8cy
      @HappyBeaver-zf8cy 10 месяцев назад +1

      Poyioompadamairay

  • @ash10k9
    @ash10k9 10 месяцев назад +17

    പ്രതിപക്ഷം ഇവരെ ശ്രദ്ധ തിരിക്കാന്‍ അനുവദിക്കരുത്. ഇലക്ഷനില്‍ പ്രധാനവിഷയം ഇതല്ല, ഇതായിരിക്കുകയും അരുത്. Election ബോണ്ട് മുതല്‍ കോര്‍പ്പറേറ്റ് കൊള്ള വരെ നിരവധി മറ്റ് വിഷയങ്ങള്‍ മുന്നില്‍ വരേണ്ടതുണ്ട്....!

    • @tastyfood1248
      @tastyfood1248 10 месяцев назад +1

      എന്തു വന്നിട്ടും കാര്യല്യ ഖാൻഗ്രസ്സ് വരില്ല😅😅

  • @asharafasharaf8275
    @asharafasharaf8275 10 месяцев назад +18

    ഇത് ഇത്രയും പെട്ടന്ന് കൊണ്ട് വന്നത് നാളെ സുപ്രീം കോടതി 5മണിവരെ സമയം കൊടുത്തത് അത് എല്ലാംരും മറക്കും പക്ഷെ ജെനങ്ങൾ ശ്രെദ്ധിക്കുന്നത് സുപ്രീം കോടതി പറയുന്നത് ആണ്

    • @tastyfood1248
      @tastyfood1248 10 месяцев назад +1

      ഉവ്വ് ഗതികേട്

    • @Arcane-z9y
      @Arcane-z9y 10 месяцев назад +2

      Supreme court can't do anything. Why ? Is it good for nation ? Then why?

    • @rithwicNeo
      @rithwicNeo 10 месяцев назад +1

      അഭ്യന്തര സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ സുപ്രീം കോടതിക്ക് ഇടപെടാൻ പറ്റില്ലല്ലോ😂🤗

    • @asharafasharaf8275
      @asharafasharaf8275 10 месяцев назад

      @@rithwicNeo അത് sbi ഒളിപ്പിച്ചു vechathano🤣

    • @rithwicNeo
      @rithwicNeo 10 месяцев назад

      @@asharafasharaf8275SBI kku ഇവിടെ എന്ത് കാര്യം🧐🤗

  • @abubakers.m9903
    @abubakers.m9903 10 месяцев назад +1

    ഇന്ത്യയിലെ ന്യൂന പക്ഷങ്ങളെക്കാൾ സ്വാതന്ത്രവും, സുരക്ഷയും നീതിയും ഈ പറഞ്ഞ രാജ്യങ്ങളിൽ ഉണ്ട് un കണക്ക് നോക്കിയാൽ ഇന്നത്തെ വർഷങ്ങളിൽ തെളിവ് ധാരാളം ലോകത്തിനു മുന്നിൽ ഇന്ത്യയുടെ മുഖം വൃകൃതമക്കനെ ഇതു കൊണ്ടു കഴിയും ഒന്ന് കൂടി മനുഷ്യനീദിയുടെ അളവ് കോലിൽ ലോകത്തിന്റെ ഏറ്റവും പിറകിൽ സ്ഥാനം പിടിക്കും. ആ പരിക്കിൽ നിന്നും തിരിച്ചു കയറുക പ്രയാസകരം.

  • @sajujosesajujose1352
    @sajujosesajujose1352 10 месяцев назад +6

    ഇന്ത്യ പിടിക്കാനുള്ള സകല അടവുകളും പൊളിഞ്ഞു 😂😂.

  • @GAMINGWITHBSK
    @GAMINGWITHBSK 10 месяцев назад +1

    എന്താണ് CAA?
    പാക്കിസ്ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ മൂന്ന് അയൽരാഷ്ട്രങ്ങളിൽ മതപരമായ വിവേചനം അനുഭവിച്ച് അഭയാർത്ഥികളായി 2014 ഡിസംബർ 31 വരെ ഇന്ത്യയിലേക്ക് കടന്ന് വന്നവർക്ക് ഇന്ത്യൻ പൗരത്വം നൽകാനുള്ള നിയമമാണ് ദേശീയ പൗരത്വ നിയമഭേദഗതി (സിഎഎ).
    മതപരമായ പീഡനം നേരിട്ട് അഭയാർത്ഥികളായുള്ളത് ആറ് മതവിഭാഗത്തിൽ ഉൾപ്പെട്ടവരാണ്. ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ക്രൈസ്തവ, ബുദ്ധ വിഭാഗങ്ങളിൽപ്പെട്ടവർ മാത്രമാണ് ഇത്തരത്തിൽ അഭയാർത്ഥികളായി വന്നിട്ടുള്ളത്. സിഎഎ ഒരാളുടേയും പൗരത്വം റദ്ദ് ചെയ്യാനല്ല... മറിച്ച് അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള മനുഷ്യാവകാശപരമായ നടപടിയാണ്....
    നെഹ്റു ലിയാഖത്ത് കരാർ പാലിക്കുന്നതിൽ പാക്കിസ്ഥാന് സംഭവിച്ച വീഴ്‌ചയുടെ അടിസ്ഥാനത്തിൽ അവിടത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത ഇന്ത്യക്കുണ്ട് . പാക്കിസ്ഥാനിലെ ഹിന്ദുക്കളും സിഖുകാരും ഏത് കാലത്ത് തിരിച്ചു വന്നാലും അവരെ സംരക്ഷിക്കാനുള്ള സാധ്യത ഇന്ത്യക്കുണ്ടെന്ന് ഗാന്ധിജിയും അസന്നിഗ്‌ധമായി പറഞ്ഞിട്ടുണ്ട് .
    2003 ൽ മൻമോഹൻ സിങ്ങ് രാജ്യസഭയിൽ ഇക്കാര്യം ആവശ്യപ്പെട്ട് ഇങ്ങനെ പ്രസംഗിച്ചു. " After the partition of our country, the minorities in countries like Bangladesh have faced persecution, and it is our moral obligation that if circumstances force... unfortunate people to seek refuge in our country, our approach to granting citizenship to [them] should be more liberal. I... hope that the Hon. Deputy Prime Minister will bear this in mind in charting out the future course of action with regard to the Citizenship Act."
    2012 ൽ സിപിഎം പാർട്ടി കോൺഗ്രസ് പ്രമേയത്തിലും ഇതേ കാര്യം ആവശ്യപ്പെട്ടു. "sympathetically consider the legitimate demand of the large number of Bengali refugees to recognise them as citizens of India. They had fled their country, erstwhile East Pakistan and then Bangladesh".
    സിഎഎ നടപ്പാക്കുന്നത് കോവിഡിനെ തുടർന്ന് മാറ്റി വച്ചതാണ്. 2019 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപി നൽകിയ ഒരു വാഗ്ദാനം കൂടി ഇന്ന് പൂർത്തീകരിച്ചിരിക്കുകയാണ്... 😌

  • @blacklover7279
    @blacklover7279 10 месяцев назад

    10 വർഷമായി എന്നിട്ടും മുസ്ലിം വേണം ജയിക്കാൻ അല്ലാതെ എന്ത് പറഞ്ഞ് വോട്ട് നേടും
    കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുൽവാമാ ആയിരുന്നു

  • @radhakrishnanvalliyil2155
    @radhakrishnanvalliyil2155 10 месяцев назад +1

    CAA നടപ്പാക്കാൻ അനുവദിക്കില്ല എന്നു പറഞ്ഞ് തൊള്ള തൊറന്ന മോൻമാരെല്ലാം തലവഴി മുണ്ടിട്ട് മുങ്ങിയോ'''
    ഇനി ഏക civil code മാത്രം ബാക്കി.😂

  • @visakhvisakh6028
    @visakhvisakh6028 10 месяцев назад +4

    Adipollii

  • @kklatheef7807
    @kklatheef7807 10 месяцев назад

    രാജ്യങ്ങളിൽ യുദ്ധം വന്നാൽ മനുഷ്യൻ രക്ഷപെടാൻ അയൽ രാജ്യത്തേക്ക് പാലായനം ഉള്ളത് . രാജ്യത്തെ ഭരിക്കുന്ന പ്രസിഡന്റ് പ്രധാന മന്ത്രി വരെ പല രാജ്യത്തെ ആശ്രയിച്ച ചരിത്രം. രാജ്യങ്ങൾ നിലവിൽ വന്ന കാലം മുതൽ ഇത് ആവർത്തിക്കുന്നു. 👍

  • @NikhilaAM-r1s
    @NikhilaAM-r1s 10 месяцев назад

    Pwoli

  • @seja1300
    @seja1300 10 месяцев назад +13

    ഈ നിയമത്തെ കേരളം അംഗീകരിക്കില്ല. തുറന്നു എതിർക്കും.

    • @santhoshvp7665
      @santhoshvp7665 10 месяцев назад +13

      ആഹാ, ഇതുപോലെ പറഞ്ഞാൽ കുറെ പേർ തീഹാറിൽ ഉണ്ട്,
      അങ്ങനെയാണെങ്കിൽ പോകാൻ റെഡിയായിക്കോളും നീയും
      😂😂😂

    • @shivanbri1459
      @shivanbri1459 10 месяцев назад +7

      ഉസ്താദ് തുറന്നതിന്റെ ബാക്കി ഇനി തുറക്കും 🤭🤭🤭

    • @elonmusk6031
      @elonmusk6031 10 месяцев назад +1

      എടോ കേരളം ഇന്ത്യയുടെ സംസ്ഥാനം ആണ്. അല്ലാതെ പിണു വിന്റെ കുടുംബ സ്വതല്ല. രാഷ്‌ട്രപതി ഒപ്പുവച്ചു approve ചെയ്തതാണ് അത് നടപ്പാവും. അതിനെ എതിർക്കാൻ നാട് നശിപ്പിച്ച വെറും ഒരു മുഖ്യമന്ത്രിക്ക് പറ്റില്ല

  • @Koyamu-c3n
    @Koyamu-c3n 10 месяцев назад +2

    Israyelinte. Mathrga. Avasanam. Thiruthendi. Varum. Insha. Allah

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 10 месяцев назад +6

    Very good decision

  • @mukundanot9047
    @mukundanot9047 10 месяцев назад

    I support caa

  • @rdileeputube
    @rdileeputube 10 месяцев назад +1

    ഇൻഡ്യൻ പൗരൻമാരെ ഇത് ബാധിക്കുന്നില്ല. എന്നാൽ😊 ഇലക്ടറൽ ബോണ്ട് അങ്ങിനെയല്ല.

  • @xxxx4xyx
    @xxxx4xyx 10 месяцев назад +16

    യാസിദികൾക്കും അഭയം കൊടുക്കണം....

  • @Sreeni75437
    @Sreeni75437 10 месяцев назад +4

    Power 💪🚩🚩🚩

  • @Travelq27
    @Travelq27 10 месяцев назад

    Very good

  • @Heidikashish
    @Heidikashish 10 месяцев назад +6

    Full support ❤

  • @gopakumargopakumar1645
    @gopakumargopakumar1645 10 месяцев назад +18

    Good

  • @naseerbackoden6829
    @naseerbackoden6829 10 месяцев назад +7

    ഇവിടെ ഇപ്പോൾ ഉള്ള പൗരന്മാർക് food പാർപ്പിടം ഇല്ല.പട്ടിണി പാവങ്ങൾ എത്ര....ഇനി ബംഗ്ലാ.ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ആളുകൾകൂടി ഇവിടെ അംഗങ്ങൾ ആകണോ.

    • @Motivatingvid
      @Motivatingvid 10 месяцев назад

      Toilet nirmikkana😂

    • @Sreejithss86
      @Sreejithss86 10 месяцев назад +1

      Muslimskal mathram citizenship koduthu irunnu enkil kolaamayirunnu alle.. 😅

  • @bennykurian6316
    @bennykurian6316 10 месяцев назад +1

    നല്ല കാര്യം 👍

    • @user-hd2nu1uy9q
      @user-hd2nu1uy9q 10 месяцев назад +1

      ആണോ അത് കഴിഞ്ഞു അവർ വേറെ ഇറക്കും അപ്പോൾ ഇങ്ങനെ പറയണം 🤣🤣🤣

    • @user-hd2nu1uy9q
      @user-hd2nu1uy9q 10 месяцев назад

      കുര്യൻ അച്ചായാ ഇപ്പോൾ മുസ്ലിങ്ങളെ മാത്രം ഉന്നം വെച്ചാൽ നിങ്ങളുടെഎല്ലാം സപ്പോർട്ട് അവർക്ക് കിട്ടും അത് നടന്നുന്നാൽ പിന്നെ ക്രിസ്തിയൻ 😂😂

  • @thetruthofland
    @thetruthofland 10 месяцев назад +6

    Powerful decision

  • @sgbgb2352
    @sgbgb2352 10 месяцев назад +10

    മോദി ❤️❤️❤️❤️❤️

  • @christinejose3402
    @christinejose3402 10 месяцев назад +1

    I support this 🙏

  • @Active22923
    @Active22923 10 месяцев назад

    പൗരത്വ നിയമഭേദഗതി വഴി മുസ്‌ലിങ്ങളെ മൊത്തം പുറത്താക്കുമെന്നും കേരളത്തിൽ നടപ്പാക്കില്ല എന്നൊക്കെ വർഗ്ഗിയ പ്രചരണം നടത്തി വോട്ട് ചോദിക്കാൻ കേരളത്തിലെ മതേതരന്മാർക്ക് സുവർണ്ണാവകാശം

  • @Indian33333
    @Indian33333 10 месяцев назад +2

    ഭരണ നേട്ടം പ്രത്യേകിച്ച് ഒന്നും പറയാനില്ല
    അയോദ്ധ്യ രക്ഷക്ക് എത്തില്ല
    അപ്പോ ഇത് ഒന്ന് നോക്കാം

  • @Jagan70
    @Jagan70 10 месяцев назад +4

    Great 👍