സിദ്ദിഖ് സാർ അങ്ങയുടെ പ്രഭാഷണം എത്ര മനോഹരം ഗുരുവിനെക്കുറിച്ചുള്ള അങ്ങയുടെ അറിവിനു മുമ്പിൽ നമിക്കുന്നു. അങ്ങയുടെ ബാല്യം മാളോട്ട് ക്ഷേത്രത്തിനു മുസിലും ആലിലും കളിച്ചു നടന്ന കാര്യം കേട്ടപോൾ വളരെ അഭിമാനം തോന്നി. കാരണം ഞാനും ആക്ഷേത്രത്തിനുറ്റും കളിച്ചു നടന്നിട്ടുണ്ട്
ഗുരുവിന്റെ മഹത്വത്തെമനഃ പ്പൂർവ്വം ശ്രദ്ധിക്കാത്തവർ,മറക്കാൻ ശ്രമിക്കുന്നവർ അങ്ങയുടെഗുരുവിനെക്കുറിച്ചുള്ള ഈമഹത്തായ പ്രഭാഷണം കേട്ടിരുന്നെങ്കിൽ ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
നമസ്തേ Sir സാറിന് ഈ കസേരയിൽ ഇരിക്കാൻ ഉള്ള യോഗ്യത ഗുരു തന്നതാണ്. ഈ കസേരയിൽ ഇരിക്കാൻ വരുന്നത് സാറാണ് എന്നു കേട്ടപ്പോൾ വിഷമം തോന്നിയിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ഇപ്പോൾ മനസ്സിലായി സാറാണ് 100 % യോഗ്യൻ എന്ന്. ഇത്രയും ആഴത്തിൽ ഗുരുവിനെ അറിഞ്ഞ ആ അറിവിനു മുന്നിൽ സാഷ്ടാ oഗം പ്രണമിക്കുന്നു🙏🙏🙏
സർ, അങ്ങയുടെ അറിവിന് മുൻപിൽ നമിക്കുന്നു. 🙏🙏🙏സാനുമാഷിന്റെയും അപ്പൻസാറിന്റെയും ക്ലാസ്സിൽ ഇരിക്കാൻ( MA മലയാളം )ഭാഗ്യം ലഭിച്ച എനിക്ക് അറിവിന്റെ ഓർമ്മകൾ വീണ്ടും മനസ്സിൽ എത്തിക്കാൻ കഴിഞ്ഞു 🙏😘നന്ദി
Listening to this talk was truly an elevating experience. It was a pleasant surprise, coming as it did from one so young. May there be many more Young Siddiques in the world..🙏
നമസ്ക്കാരം സാർ, സാറിന്റെ വാക്കുകൾ കേട്ടപ്പോൾ മറുപടി പറയാൻ ഒന്നും കിട്ടുന്നില്ല. അത്രയ്ക്ക് ആധികാരികതയുണ്ട് . സത്യം പറഞ്ഞാൽ ഗുരുദേവനെ ദർശിച്ചതിന് തുല്യമാണ്.
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: 🙏പ്രണാമം സിദ്ദിഖ് സാർ 🙏അങ്ങയുടെ പ്രഭാഷണം എത്ര കേട്ടാലും മതി വരില്ല .നന്ദി ഗുരു പദം🙏
❤ goodvery etc
@sajisr4864
ഇത് ബുക്ക് ആണോ? വാങ്ങാൻ പറ്റുമോ
ഗുരു ദേവനെ ഇത്ര യുംമനസ്സിലാക്കിയ സിദ്ദിഖ് സാറിനു
മുന്പിൽ ശിരസ്സു കുനിക്കുന്നു
നമിക്കുന്നു സാർ ഗുരുവിനെകുറിച്ച് ഇത്രയും അഗതമായ അറിവിന് big സല്യൂട്ട് 👍👍👌👌🌹🌹
സിദ്ദിഖ് സാർ അങ്ങയുടെ പ്രഭാഷണം എത്ര മനോഹരം ഗുരുവിനെക്കുറിച്ചുള്ള അങ്ങയുടെ അറിവിനു മുമ്പിൽ നമിക്കുന്നു. അങ്ങയുടെ ബാല്യം മാളോട്ട് ക്ഷേത്രത്തിനു മുസിലും ആലിലും കളിച്ചു നടന്ന കാര്യം കേട്ടപോൾ വളരെ അഭിമാനം തോന്നി. കാരണം ഞാനും ആക്ഷേത്രത്തിനുറ്റും കളിച്ചു നടന്നിട്ടുണ്ട്
Ypyuii2😊😊
സർ, നമിക്കുന്നു. അങ്ങേക്ക് ശ്രീനാരായണ വിജ്ഞാനത്തിലുള്ള അവഗാഹമായ പാണ്ഡിത്യം വളരയധികം അഭിനന്ദ നാർഹമാണ്.❤❤❤❤
നല്ല പ്രസംഗം
@@ramanankv7358😊😅
🙏🌹കേട്ടു. 😭ഞാൻ കരഞ്ഞുപോയി! സ്നേഹപൂർവ്വം, ❤
ഏറെ ആഴവും ഹൃദ്യവുമായ ഭാഷണം മഹാഗുരുവിനുള്ള ഹൃദ്യമായ സമറ്പ്പണം…..ശ്രീന്രാരായണ പരമഗുരുവേ നമഃ…..❤️❤️🙏
നിറകുടം തുളുബുകയില്ല, അറിവിന്റെ കാര്യത്തിലും അതു പ്രസക്തം . ഡോ. സിദ്ധിക്കിന്റെ കാര്യത്തിലും ഇതു പ്രസക്തം തന്നെ. താങ്കൾക്കു നമോവാകം.
🙏ഗുരു ഓം🙏പ്രണാമം🙏പ്രണാമം🙏സാദര പ്രണാമം മോനെ🙏🙏🙏ശ്രീനാരായണ ഗുരുദേവൻ🙏 മോന്റെ കൂടെ ഇന്നും! എന്നും!:എപ്പോഴും ഉണ്ട്🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏
ലോകം ശ്രീനാരായണ ഗുരുവിനെ പുകഴ്ത്തുന്ന ഒരു കാലം വിദൂരമല്ല. Sir, thanks for the information.
ഗുരുവിനെ കൂടുതൽ അറിയാൻ സഹായിച്ചു. വളരെ നന്ദി
പുരുഷാ കൃതി പൂണ്ട ദൈവമോ?
നര വിദ്യാകൃതി പൂണ്ട ധർമ മോ?
പരമേശ്വ പവിത്രപുത്രനോ
കരുണാവാൻ നബി മുത്തു രത്നമോ?
ഗുരുദേവ പാദങ്ങളിൽ സാഷ്ടാ ഗം പ്രണമിച്ചു കൊണ്ട് .അങ്ങയുടെ ശ്രീനാരായണ വിഞ്ജാനത്തെ മനസ്സിലേറ്റി നമിക്കുന്നു സാർ.🙏💐
ഓം: ശ്രീനാരയണപരമഗുരവേ നമ:🙏
എത്ര അർത്ഥവത്തായ പ്രഭാഷണം 🙏. നന്ദി 🙏🙏🙏🙏ശ്രീ നാരായണ ധർമ്മം വിജയിക്കട്ടെ 🙏
ഗുരുവിന്റെ മഹത്വത്തെമനഃ പ്പൂർവ്വം ശ്രദ്ധിക്കാത്തവർ,മറക്കാൻ ശ്രമിക്കുന്നവർ അങ്ങയുടെഗുരുവിനെക്കുറിച്ചുള്ള ഈമഹത്തായ പ്രഭാഷണം കേട്ടിരുന്നെങ്കിൽ
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏
നമസ്തേ Sir സാറിന് ഈ കസേരയിൽ ഇരിക്കാൻ ഉള്ള യോഗ്യത ഗുരു തന്നതാണ്. ഈ കസേരയിൽ ഇരിക്കാൻ വരുന്നത് സാറാണ് എന്നു കേട്ടപ്പോൾ വിഷമം തോന്നിയിരുന്നു എന്നുള്ളത് സത്യമാണ്. പക്ഷേ ഇപ്പോൾ മനസ്സിലായി സാറാണ് 100 % യോഗ്യൻ എന്ന്. ഇത്രയും ആഴത്തിൽ ഗുരുവിനെ അറിഞ്ഞ ആ അറിവിനു മുന്നിൽ സാഷ്ടാ oഗം പ്രണമിക്കുന്നു🙏🙏🙏
Number One Speech About Guru.All your thoughts about Guru will soon realised .G
ഗുരു പറഞ്ഞു "കുളിർമതികൊണ്ടു കുളിർത്തു ലോകമെല്ലാ-
മൊളിതിരളുന്നൊരു വെണ്ണിലാവ് പൊങ്ങി
തെളുതെളെ വീശി വിളങ്ങി ദേവലോക-
ക്കുളമതിലാമ്പൽ വിരിഞ്ഞു കാണണംമേ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏
തിരിച്ചറിവുകൾക്ക് വെളിച്ചമേകുന്ന വാക്കുകൾക്കു മുന്നിൽ പ്രണാമം : ഗംഭീരം
ഗംഭീര
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏❤❤
എത്ര മനോഹരമായ പ്രഭാഷണം ...
🙏🏾❤ശ്രീനാരായണ ധർമ്മം വിജയിക്കട്ടെ ❤🙏🏾🙏🏾
Dr. Siddique Sir അങ്ങയുടെ ഗുരുദേവ അറിവിന് നമിക്കുന്നു.
പൃണാമ൦ സർ🌹🙏
ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏
Sree. Dr. M. A. Sidhique sir....Best wishes
ഗംഭീരം 🙏🙏മുകേഷ് നടന്റെ സൗണ്ട് 👌👌👌
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
ഓശ്രീനാരായണപരമഗുരവേനമഃ
ഓം ശ്രീ നാരായണപരമ ഗുരവേ നമ:❤🙏🙏🙏
പ്രണാമം സർ🌹🙏🙏🙏🙏🙏
Dr Sidhik, Guru vinte Autobiography , Sir nu ishtapettathu Arudethanu,Vaangan Vendiyanu,🙏
ഗംഭീരം, അറിവിലേക്കുള്ള യാത്ര, നന്ദി
Pranamam❤❤❤❤❤❤
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ സർ കോടി namaskaram
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:🙏🙏
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
സത്യമായ ഗുരു നിത്യമായഗുരു 🙏🙏🙏ഗോഡ് ബ്ലെസ് സർ 🌹
ഓം നമോ നാരായണ 🙏🙏🙏🙏
Ushaanpj
Great sir🙏🙏🙏
ഓം ശ്രി നാരായണ പരമ ഗുരവേ നമ:🙏🙏🙏🙏🙏
സർ, അങ്ങയുടെ അറിവിന് മുൻപിൽ നമിക്കുന്നു. 🙏🙏🙏സാനുമാഷിന്റെയും അപ്പൻസാറിന്റെയും ക്ലാസ്സിൽ ഇരിക്കാൻ( MA മലയാളം )ഭാഗ്യം ലഭിച്ച എനിക്ക് അറിവിന്റെ ഓർമ്മകൾ വീണ്ടും മനസ്സിൽ എത്തിക്കാൻ കഴിഞ്ഞു 🙏😘നന്ദി
Om Sree Narayana Paramagurave Namah 🙏🙏🙏
Sidhik sir valare adhikam santhosham . njan karanju poyi🥲❤️
🙏🏿🙏🏿🙏🏿നമസ്‌തെ
അങ്ങയെ നമിക്കുന്നു Sir. ഗുരു വേ നന്ദി🙏🙏🙏🙏
🙏🙏great understanding gurus darsanam in different corner
അറിവും തിരിച്ചറിവും അറിവ് തിരിച്ചറിവ് ന്റെ ടൂള് ആണന്ന് വളരെ ഭംഗിയായി സാറ് പറഞ്ഞു വച്ചു.......
.
വെരി താങ്ക്സ് സർ ഓഹം ഗുരുവേ നമഹ,🎉🎉
Om.sreenarayanaparamaguravenamaha❤❤❤
Om sreenarayaparamagurave manaha ❤❤❤
നമിക്കുന്നു സാർ
ഓം ശ്രീനാരായണ പരമഗുരവേ നമ:
സാറിനെ നമിക്കുന്നു❤❤❤
Listening to this talk was truly an elevating experience. It was a pleasant surprise, coming as it did from one so young. May there be many more Young Siddiques in the world..🙏
Ilaveyou
Very positive and inspiring speech 🙏🙏🙏
എനിക്കു ഒത്തിരി ഇഷ്ടം ആയി സർ വാക്കുകൾ താങ്ക്സ് ❤️❤️❤️❤️♥️♥️♥️♥️♥️
🙏🌹ഭഗവാനേ...
❤ kettirunnu urangaan marannupoyi....
Hi Sidique sir
You are the Gem
What a super speech
🙏🙏🙏
❤❤❤om sree narayana parama gurave namaha
വ്യക്തമായ പ്രഭാഷണം
സാറിന്റെ അറിവിനെ നമിക്കുന്നു 🙏🙏🙏
നിത്യ നൂതന യവ്വനം ഗുരു എന്നും ഇതുപോലെ 🎉
സാർ ❤❤🙏🙏ഗുരു വിന്റെ അറിവ് പകർന്നു തന്നതിന്നു 🙏🙏
Om sreenarayana parama gurave namaha
A unique presentation, like to hear more such lectures from you.
Enjoyed the whole presentation
മനോഹരം 🙏🌹
Om Sri Narayana Parama guruve nama🙏🙏🙏🙏🙏🙏
Thank you SIddiq sir
One of the best speeches ever heard 😍😇💯
Guru ohm 🙏🙏🙏🕉️
വളരെ നന്ദി sir
അങ്ങ് പഠിപ്പിക്കുന്ന കോളേജിലെ കുട്ടികൾ എത്ര ഭാഗ്യവാന്മാർ
സർ താങ്കൾ വലിയവൻ തന്നെ..... 🙏
Thanks you sir
അത്ഭുത മനുഷ്യൻ Dr.MAs
❤❤🙏🙏🙏🙏Super Sir
നന്ദി സർ 🙏
Hi sir super speech🙏🙏
God bless u sir. Big salute👍
Super speech sir.🙏🙏🙏🙏🙏💐
ഇതാണ് പറയുന്നത്. അറിവ് നേടിയവർക്ക് ദൈവമെന്നത് ജാതിക്കും മതത്തിനും മീതെയാണെന്ന് ....
Sir pranamam 🙏
Oomsrrenarayanaparamaguruvenamaha❤❤🙏🙏🙏🙏🙏
സുപ്പർ❤
God bless you
സർ, താങ്കളെ നമിക്കുന്നു..... ❤️
നമസ്ക്കാരം സാർ,
സാറിന്റെ വാക്കുകൾ കേട്ടപ്പോൾ മറുപടി പറയാൻ ഒന്നും കിട്ടുന്നില്ല. അത്രയ്ക്ക് ആധികാരികതയുണ്ട് . സത്യം പറഞ്ഞാൽ ഗുരുദേവനെ ദർശിച്ചതിന് തുല്യമാണ്.
Excellent speech Sir. Njan Kurichy AVHS le former student anu.
സർ. നമിക്കുന്നു 🙏🙏🙏🙏
Yes I have to improve my knowledge regarding parabramha murtheeee
Sir, super speech ❤
Excellent Sir 🙏❤
Thanks
Very informative sir......
Namikunnu 🙏
നമിക്കുന്നു സർ 🙏🙏🙏
🙏🏾🙏🏾🙏🏾🙏🏾🙏🏾❤
❤❤❤
🙏🙏🙏🙏🙏🙏🙏
Om Namo Narayanaya (Panchaman K)
🙏🙏🙏
❤❤❤❤❤❤
🙏🏻
GOOD
👍👌🙏🙏🙏