3:15 yes its not comfortable to hold thin phones. The best thickness a phone could have is the thickness of 2 3.5mm(pin's size not the cover size) stacked together. I personally don't like how thin the iPad pro m4 has become, it's cool for now but don't want it to be the case for all hand held devices.
My First phone was samsung s duos 2 , then samsung m31s, then switched to realme, redmi etc..but that feel, that experience was missing in other mobiles, switched back to samsung s21 fe, and very satisfied using it over 6 months. No going back from samsung.
To Whom It May Concern at Samsung, I am writing to respectfully suggest an addition to your upcoming S25 series designs. While you typically offer S25, S25 Plus, and S25 Ultra models, I propose introducing an S25 Ultra Mini option. Many consumers prefer compact, one-handed use phones, and the current oversized models often drive them to consider iPhones instead. An S25 Ultra Mini, similar in display size to the iPhone Pro model, would be a convenient and portable alternative, featuring the same specs as the Ultra model but with a smaller screen. Additionally, incorporating international warranty coverage for all lineup phones would significantly boost sales and customer satisfaction.
ചൈനീസ് കമ്പനികൾ അവരുടെ പ്രവർത്തനം ഇംപ്രൂവ് ചെയ്തുകൊണ്ടിരിക്കുകയാണ്.. സാംസങ് മാത്രമല്ല ആപ്പിളിന് പോലും ഭാവിയിൽ ദോഷം ചെയ്യും എന്നറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ഇപ്പോൾ പറഞ്ഞത്
Samsung apologizes for not innovating enough, while Apple introduces a moving icon, a feature that existed on old Symbian phones, and calls it innovation. 😂😂😂
Samsung നേക്കാൾ ബെസ്റ്റ് ആയിട്ട് processors ഉണ്ടാക്കുന്നത് TSMC തന്നെയാണ്. Samsung ഉണ്ടാക്കിയാലുള്ള പ്രശ്നം ഹീറ്റിങ് ആണ്. Exynos , Snapdragon 888 , Tensor (Basically Exynos) ഒക്കെ examples ആണ്.
Innovation കൊണ്ടുവരാതത്തിന് samsung public ആയി മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ something big is coming ⏳ അതെ സമയം Apple in 2030: Our new innovation ക്യാമറ തുടക്കാൻ ഉള്ള തുണികഷ്ണം
2024 il you could get it for 20k..for that price, the performance and software is best. but the camera, is pathetic. Worse than a 5k phone. Display is decent. Sound quality is good. Never go for the 64 gb variant.
Just cheak 4 vivo & iqoo then make sure that you can change the all display making with atmost care to perform better with out green line issue is only solution.
Please don’t compare old or mid-range Exynos chips to the latest Exynos 2400. This one’s a whole different level. Sure, it’s about 10% less battery efficient than the Snapdragon 8 Gen 3, but it takes better photos thanks to the AMD GPU. I get why people aren’t fans of the Exynos name, but the 2400 is absolutely flagship material. it’s even better than the chip in the iPhone 15. And about it being "unstable" what does that even mean? I’m a software engineer at a product-based company, so I know what stability looks like. In tests, Exynos 2400 actually comes out more stable than the 8 Gen 3. If you’re gonna hate on Exynos, at least try the flagship version, not the mid-range or budget ones. As a tech enthusiast, I always appreciate good technology when I see it. This time the Exynos 2400 is genuinely impressive, better than the A16 Bionic in both performance and battery life. So if you’re not just here to hate, try to give credit where it’s due
സംഭവം Samsung innovate ചെയ്യുന്നില്ല എന്ന് പറഞ്ഞത് ശരി തന്നെയാണ്, especially with respect to the Camera Department. Chinese phones are getting really ahead with better sensors than Samsung, while Samsung is pretty much stuck with 2022 sensors, all the way till 2025. I hope something innovative comes out atleast in the S26 series. And I don't wanna even talk about the quality, since even S series phones(Base S and Ultra) phones getting green line on their screens. So, I believe the QC has a lot of room for improvement.
Best advice to Samsung, stop copying Apple, be yourself. This can beat down Apple brand at several levels. It's the best time to bring back innovations which samsung used to do.
Samsung phone ആരും വാങ്ങേണ്ട അധികം ഫോണും "green line" ഇഷ്യൂ ആണ്. ഞാൻ അതിനു നടക്കുകയാണ്. നിങ്ങൾ ആരെങ്കിലും ഈ പോരട്ടത്തിനു ഉണ്ടങ്കിൽ നമുക്ക് consumer care ൽ പോവാ... ആരെങ്കിലും ഉണ്ടങ്കിൽ മറുപടി താ 💪 എന്റെ ഫോൺ s21 fe കഴിഞ്ഞ ഒക്ടോബർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വന്ന സമയം ഡിസ്പ്ലേയിൽ green line വന്നു. കുറെ വിളിച്ചും പരാതി പെട്ടിട്ടും യാതൊരു ഗുണവും ഉണ്ടായില്ല. Purchase ബില്ല് കയ്യിൽ നിന്നും മിസ്സായി. ബില്ല് മിസായവർഖു പോലും സാംസങ് മുൻപ് ഡിസ്പ്ലേ മാറ്റി കൊടുത്തിട്ടുണ്ട് എന്നു ഞാൻ അറിഞ്ഞു. So pls, ആരൻകിലും ഉണ്ടോ കംപ്ലയിന്റ് കൊടുക്കാൻ നമുക്ക് ഒരുമിച്ചു മുന്നേറാം.... 🙏
Ente S22 4 lines aayi display.. no free replacement..ente phone no physical damage..ente problem alla but njan 11k koduthu display maaranam..ithuvare maariyila 😢..very bad service
ബ്രോ.. ഫേസ്ബുക് അക്കൗണ്ട് recover ചെയ്യാനുള്ള ഒരു വീഡിയോ പുതുതായി ചെയ്യുമോ....... അക്കൗണ്ട് നഷ്ടമായിട്ട് ഒരുവർഷം ആയി.... Login ചെയ്യാൻ സാധിക്കുന്നില്ല... Hacked ആണോ എന്താ എന്ന് മനസിലാവുന്നില്ല... എന്തൊക്കെ ചെയ്തിട്ടും login ചെയ്യാൻ പറ്റുന്നില്ല...
please make a video on the display line on the Xiaomi 12 Pro 5G caused by september security patch , for my phone it happened and when taken to service center they are denying free replacement of display by saying my product doest have an IMEI even though the technician at the front office said my phone has warranty up until 25th October 2025.
S21Fe നിന്നും ഒന്നു upgrade ചെയ്യണം എന്നുണ്ട്....പക്ഷേ S23FE വന്നപ്പോ 2100 യേക്കൾ വലിയ തേപ്പ്പെട്ടി 2200 അവന്മാര് വെച്ച്... എന്നാല്‍ S24 Offer ഒക്കെ വരുമ്പോൾ എടുക്കും എന്ന് വെച്ചപ്പോ അതിലും Exynos... എന്നാൽ S24Fe ഇവന്മാര് വല്ല SD 8gen 3 വെക്കും എന്ന് കരുതി അവിടെയും 3G.... ഇനി S25, S25fe series ആണ് ആകെ പ്രതീക്ഷ അതും ഇവന്മാര് Exynos ആക്കിയാ ഞാന്‍ വല്ല Vivo യും പോയി എടുക്കും... 😕
ഒരു ഡിസൈൻ ചേഞ്ച് ഉം ഇല്ലല്ലോ.😂. s22 അൾട്രാ s23 അൾട്രാ s24 അൾട്രാ ഇപ്പോ s25 അൾട്രാ. പോരാത്തതിന് സാംസങ് A സീരീസ് M സീരിസ് ഒക്കെ ഒരേ ഡിസൈൻ 😂. ആപ്പിൾ ഐഫോണിലും ഇതുപോലത്തെ ചെറിയ മാറ്റങ്ങൾ തന്നെയാണ് ഉള്ളത്.എന്നാലും ചില വാണങ്ങൾക്ക് ഐഫോണിനെ കുറ്റം പറയാൻ വല്ലാത്ത ഇൻട്രസ്റ്റ് ആണ്. ഇജ്ജാതി ..😂😂😂
ഇതൊക്കെ കാണുന്ന ആപ്പിൾ മൊതലാളി, "നിങ്ങൾ ഇതിനൊക്കെ മാപ്പു പറയുന്നതെങ്കിൽ ഞാനൊക്കെ കമ്പനി പൂട്ടി പോവേണ്ടതല്ലെ
എപ്പ ?
എങ്ങനെ ?
ഞാനറിഞ്ഞില്ല !!
ലേ
ടിം കുക്ക്
@@ottakkannan_malabari 🤣🤣🤣
@@ottakkannan_malabari 😂
Exynos processor ഇറക്കാതെ ഇരിക്കുന്നതാണ് സാംസങ്ങിൻ്റെ ഭാവിക്ക് നല്ലത്
Exynos entha problem ente athanllo
@@efootballer777 eda manada
@@efootballer777 1-2 years wait cheyu appo manasila aagum with expereience parayuva aanu
@@rohittrahim7602 4 Kollam ayi
Cheriya lag nd game 3 games more kalikumbo
Avarude തന്നെ exynos processor vekkumbol samsung n കിട്ടുന്ന ലാഭം ചില്ലറയൊന്നുമല്ല..
സാംസങ് ഇങ്ങനെ ചിന്തിക്കുകയെങ്കിലും ചെയ്തു
പക്ഷേ tim അന്നൻ വർഷങ്ങളോളം ഒരു മാറ്റവും ഇല്ലാതെ revolutionary എന്ന് പറന്നു ആളുകളെ പറ്റിക്കുന്ന
Samsung inte eventilum avar revolutionary enn thaneya parayaar😂
@@RUclipschannel-tf3cq atleast angne features engilum kond varunnund samsung😂
ലെ I phone : അതിന്റെയിടയിലും നമുക്കിട്ടൊരു കൊട്ട് അല്ലെ 😔
3:16 the topic.
3:26 actual topic
Thanks
Le apple: ഇതിനൊക്കെ എന്തിനാടാ മാപ്പ് പറയുന്നേ 😂
😂😂😂
😂😂
ഡിസൈൻ നോക്കുമ്പോൾ S23 ultra തന്നെയാണ് king 👑. എന്തിനാണ് അവർ ആപ്പിളിനൊത്ത് തുള്ളുന്നത് 🤐🤕
True I started to hate that design when it came to s24 ultra
Chodyathinakthu uthram ubu
@@HayaRashid-h5p true 😆
എനിക്കും 23u ടെ ഡിസൈൻ ❤️
Sathyam… apple 🍎 avaroke velya alkkar.. nammal locals nu ithu thane dharalam ❤
3:15 yes its not comfortable to hold thin phones. The best thickness a phone could have is the thickness of 2 3.5mm(pin's size not the cover size) stacked together. I personally don't like how thin the iPad pro m4 has become, it's cool for now but don't want it to be the case for all hand held devices.
My First phone was samsung s duos 2 , then samsung m31s, then switched to realme, redmi etc..but that feel, that experience was missing in other mobiles, switched back to samsung s21 fe, and very satisfied using it over 6 months. No going back from samsung.
Myr 2week upayokichu koduthu ozvaki battery shokam,heatingum ake ullath camera mathram chadachu ini samsung use cheyyilla 💯
Ultra series use aaki nokk@@brocklesnar5750
@@brocklesnar5750 bro bought the defective model😂
To Whom It May Concern at Samsung, I am writing to respectfully suggest an addition to your upcoming S25 series designs. While you typically offer S25, S25 Plus, and S25 Ultra models, I propose introducing an S25 Ultra Mini option. Many consumers prefer compact, one-handed use phones, and the current oversized models often drive them to consider iPhones instead. An S25 Ultra Mini, similar in display size to the iPhone Pro model, would be a convenient and portable alternative, featuring the same specs as the Ultra model but with a smaller screen. Additionally, incorporating international warranty coverage for all lineup phones would significantly boost sales and customer satisfaction.
പണ്ട് apple ഫോൺ നിലത്ത് വീഴുമ്പോ paratute രീതിയിൽ slow ആയി നിലത്ത് വീഴും എന്നുള്ള ad ഇറക്കിയിരുന്നല്ലോ ath സത്യം ആണോ ...?
കൺസപ്റ്റ് മോഡൽ എന്ന് പറയും. ഫോൺ ഓഫാക്കാതെ തന്നെ
ബാറ്ററി സ്വാപ്പ് ചെയ്യുന്ന ഒരു മോഡലും കാണി ച്ചിരുന്നു......
അതൊന്നും ഇറക്കില്ല.
😂😂😂
🤣🤣 കണ്ണപ്പികളെ പറ്റിക്കാൻ
Airdrop announce cheydapo annathe mapra ad parachute aakiyadan 😅😅
പാരച്യുട്ട് എണ്ണ വീണിടത്തു വീഴും എന്നായിരിക്കും 😁😁
4:00 😂angane aanel apple 10 varshamm aayitt sorry parayendi irikkunu
Apple sorriyo😂.Thenga parayum.Ahangarem asthikk pidicha company aanu.
@@earlyhooman9381 😮💨🤣athe bro
💯🤣🤣
Sathyam 🤣
ചൈനീസ് കമ്പനികൾ അവരുടെ പ്രവർത്തനം ഇംപ്രൂവ് ചെയ്തുകൊണ്ടിരിക്കുകയാണ്.. സാംസങ് മാത്രമല്ല ആപ്പിളിന് പോലും ഭാവിയിൽ ദോഷം ചെയ്യും എന്നറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ് ഇപ്പോൾ പറഞ്ഞത്
Huawei ക്ക് ഗൂഗിൾ നിരോധനം വന്നില്ലായിരുന്നു എങ്കില്‍ ഇപ്പൊ എല്ലാത്തിനും മുകളില്‍ വന്നേനെ ..
@@VettichiraDaimon Engane cheyyaathirikkum.. Huawei cheythath pokritharam aanu.
@@sudhiradhan1 ath entha?
നിങ്ങൾ പറഞ്ഞത് ശരിയാണ് Vivo ഓക്കേ ഇപ്പൊ നല്ല ഒന്നാന്തരം ക്യാമറ സ്പെസിഫിക്കേഷൻ കൊടുക്കുന്നുണ്ട്
@@sudhiradhan1 enth
Samsung apologizes for not innovating enough, while Apple introduces a moving icon, a feature that existed on old Symbian phones, and calls it innovation. 😂😂😂
Samsung നേക്കാൾ ബെസ്റ്റ് ആയിട്ട് processors ഉണ്ടാക്കുന്നത് TSMC തന്നെയാണ്. Samsung ഉണ്ടാക്കിയാലുള്ള പ്രശ്നം ഹീറ്റിങ് ആണ്. Exynos , Snapdragon 888 , Tensor (Basically Exynos) ഒക്കെ examples ആണ്.
I am using SD 888 but no heat issue is faced. Normal heating is there. But a bit Battery draining is there. New updates are handling very well.
Happy 5Th anniversary 🎉
Thanks ❤️
Happy 5th anniversary
Innovation കൊണ്ടുവരാതത്തിന് samsung public ആയി മാപ്പ് പറഞ്ഞിട്ടുണ്ടെങ്കിൽ something big is coming ⏳
അതെ സമയം Apple in 2030: Our new innovation ക്യാമറ തുടക്കാൻ ഉള്ള തുണികഷ്ണം
കട്ട Waiting For One UI 7😍
Umbal aan
OneUI 6 aan better
Which camera you using this video recording so good
FujiFilm XT200
Technology is maxed out for samsung years back ... Now they are out of Ideas and innovations ...
But thinn phones use cheyyan vere thanne comfort aan❤ enik slim phone aan ishtm
Bro IPad 9 review cheyyo? Is it worth it in 2024? Review vendavar like adi
No, ആ പൈസക്ക് mi pad എടുത്തോ
Xiaomi pad 6 is best option for that badget
2024 il you could get it for 20k..for that price, the performance and software is best. but the camera, is pathetic. Worse than a 5k phone. Display is decent. Sound quality is good. Never go for the 64 gb variant.
Pand USB charger IL connect cheythal entha um enn nokkiyappol Kanda channela inn eppozhum notification varumbo kannum.
S6edge ആണ് എന്റെ altime fav ഡിസൈൻ ഉള്ള phone കയ്യിൽ പിടിക്കുമ്പോൾ ഉള്ള feel and ലുക്ക് ❤️❤️❤️
സത്യം 👍🏻
Just cheak 4 vivo & iqoo then make sure that you can change the all display making with atmost care to perform better with out green line issue is only solution.
Realme ui 5 update cheyyunth nallathano ui 4 anu realme 13 pro5g anu
Please don’t compare old or mid-range Exynos chips to the latest Exynos 2400. This one’s a whole different level. Sure, it’s about 10% less battery efficient than the Snapdragon 8 Gen 3, but it takes better photos thanks to the AMD GPU. I get why people aren’t fans of the Exynos name, but the 2400 is absolutely flagship material. it’s even better than the chip in the iPhone 15.
And about it being "unstable" what does that even mean? I’m a software engineer at a product-based company, so I know what stability looks like. In tests, Exynos 2400 actually comes out more stable than the 8 Gen 3. If you’re gonna hate on Exynos, at least try the flagship version, not the mid-range or budget ones.
As a tech enthusiast, I always appreciate good technology when I see it. This time the Exynos 2400 is genuinely impressive, better than the A16 Bionic in both performance and battery life. So if you’re not just here to hate, try to give credit where it’s due
Thanks for the detailed explanation 👍
Nchan enthe cheyyum with s24plus exynos😢😢. S25 series snapdragon 😢
Under 40000 best professional laptop on diwali sale suggest cheyth tharamo
Short aayi paranjal s25 ultra features good but design is bad and no any big changes just like apple
bro 16 pro ku etra watt charger aan best enn paranj thero alel athine pati oru video idavoo
Under 100k best 3d rendering laptop 8 gb graphics lap ethan
സംഭവം Samsung innovate ചെയ്യുന്നില്ല എന്ന് പറഞ്ഞത് ശരി തന്നെയാണ്, especially with respect to the Camera Department. Chinese phones are getting really ahead with better sensors than Samsung, while Samsung is pretty much stuck with 2022 sensors, all the way till 2025.
I hope something innovative comes out atleast in the S26 series.
And I don't wanna even talk about the quality, since even S series phones(Base S and Ultra) phones getting green line on their screens. So, I believe the QC has a lot of room for improvement.
Apple workers like njangal 4 yrs aayi chethal pidich irikka office 😢
Bro use cheyunna camera etha???
FujiFilm XT200
Best advice to Samsung, stop copying Apple, be yourself. This can beat down Apple brand at several levels. It's the best time to bring back innovations which samsung used to do.
Samsung phone ആരും വാങ്ങേണ്ട അധികം ഫോണും "green line" ഇഷ്യൂ ആണ്. ഞാൻ അതിനു നടക്കുകയാണ്.
നിങ്ങൾ ആരെങ്കിലും ഈ പോരട്ടത്തിനു ഉണ്ടങ്കിൽ നമുക്ക് consumer care ൽ പോവാ... ആരെങ്കിലും ഉണ്ടങ്കിൽ മറുപടി താ 💪
എന്റെ ഫോൺ s21 fe കഴിഞ്ഞ ഒക്ടോബർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് വന്ന സമയം ഡിസ്പ്ലേയിൽ green line വന്നു.
കുറെ വിളിച്ചും പരാതി പെട്ടിട്ടും യാതൊരു ഗുണവും ഉണ്ടായില്ല.
Purchase ബില്ല് കയ്യിൽ നിന്നും മിസ്സായി. ബില്ല് മിസായവർഖു പോലും സാംസങ് മുൻപ് ഡിസ്പ്ലേ മാറ്റി കൊടുത്തിട്ടുണ്ട് എന്നു ഞാൻ അറിഞ്ഞു. So pls, ആരൻകിലും ഉണ്ടോ കംപ്ലയിന്റ് കൊടുക്കാൻ നമുക്ക് ഒരുമിച്ചു മുന്നേറാം.... 🙏
Happy anniversary bro ❤
Thanks 🔥
When will s25 ultra be launching in india?
Tab s10ultra onnu review cheyyumo???
S23 ultra ആണോ S24 ഉണ്ട് ultra ആണോ moto 50 ultra ആണോ
നല്ലത്...?
Display യും design ഒക്കെ samsung തന്നെ
Samsung oru s7 FE irakkanam with good quality camera, and descent performance and resonable price. Everyone will go for that small sized phones
SD❤
Ente S22 4 lines aayi display.. no free replacement..ente phone no physical damage..ente problem alla but njan 11k koduthu display maaranam..ithuvare maariyila 😢..very bad service
S23 ultra is the best Samsung ever created. Greatest of all time🎉
Broyude spec eatha
S24fe review cheyyamo
Thet thirithi munnotu pokkunavere ennum vallernitullu i think something big is comming 🔥🔥🔥🔥
ബ്രോ.. ഫേസ്ബുക് അക്കൗണ്ട് recover ചെയ്യാനുള്ള ഒരു വീഡിയോ പുതുതായി ചെയ്യുമോ....... അക്കൗണ്ട് നഷ്ടമായിട്ട് ഒരുവർഷം ആയി.... Login ചെയ്യാൻ സാധിക്കുന്നില്ല... Hacked ആണോ എന്താ എന്ന് മനസിലാവുന്നില്ല... എന്തൊക്കെ ചെയ്തിട്ടും login ചെയ്യാൻ പറ്റുന്നില്ല...
Green line issue 😢
please make a video on the display line on the Xiaomi 12 Pro 5G caused by september security patch , for my phone it happened and when taken to service center they are denying free replacement of display by saying my product doest have an IMEI even though the technician at the front office said my phone has warranty up until 25th October 2025.
My fov phone s24 ultra
which phone is better..samsung or iphone
❤❤
എട്ടു ജിബി റാം മെമ്മറി കൂടുതലുള്ള സാംസങ് ഫോൺ സജസ്റ്റ് ചെയ്യാമോ
24 പിന്നെ s23ultra
Whatsappile meta ai ozhivakan enthelum vazhi undo😅..full disturbance athina kond
Pwoli
Vivo x100 ano atho s23ultra aano better
Atho Vivo x200 n vndi w8 chyyno
Plzzz reply
Design &display customization നോക്കിയാൽ 23ultra better
Bro apple button vechu kalikkuva
Avark prethekichu pani onnum illallo
My samsung S23 il green line vannu... anybody facing same issue? Just 1.5 year old phone 😢
Eth updateil...😢
@@aravind9841 october 2024 security patch update.. update cheythu after some hours issue vannu
@@tramily7363 njn innu ravile cheyithe ullu...ithuvare kozhappam onnumilla
Happy anniversary🎉🎉
Thank you!!
Green line maatti tharaan vayya😢
Bro njn photo ku aanu importance kodukune..eetu phone aa better s24,ultra or iPhone 16 pro
iphone 16 pro🔥 sumsung okke verutheyannn 😅😅
Iphone 💯
Currently iphone better
As of now IPhone 16 pro is better , But wait for S25 ULTRA it's gonna be the best
enna smooth ennu paranjalum kidanu valiyum anubhavam und
S 24 ultra ആണ് യുസ് ചെയുന്നത്...25 അൾട്രാ യിലേക്ക് അപ്ഡേറ്റ് ചെയ്യുന്നില്ല👎
SAMSUNG ❤❤❤❤❤❤❤❤❤❤❤
phone business avarde lokam idhil nammal illa pudhiya mobile erangiyalum erangiyillelum eadh phone ano adhanne ubayogika
S24, S24+, S24fe has exynos chipset .I don't like it l.എന്നിട്ടും expensive annu why??????
S21Fe നിന്നും ഒന്നു upgrade ചെയ്യണം എന്നുണ്ട്....പക്ഷേ S23FE വന്നപ്പോ 2100 യേക്കൾ വലിയ തേപ്പ്പെട്ടി 2200 അവന്മാര് വെച്ച്... എന്നാല്‍ S24 Offer ഒക്കെ വരുമ്പോൾ എടുക്കും എന്ന് വെച്ചപ്പോ അതിലും Exynos... എന്നാൽ S24Fe ഇവന്മാര് വല്ല SD 8gen 3 വെക്കും എന്ന് കരുതി അവിടെയും 3G....
ഇനി S25, S25fe series ആണ് ആകെ പ്രതീക്ഷ അതും ഇവന്മാര് Exynos ആക്കിയാ ഞാന്‍ വല്ല Vivo യും പോയി എടുക്കും... 😕
Samsung ❤❤❤❤❤
❤❤❤❤❤❤
ഒരു ഡിസൈൻ ചേഞ്ച് ഉം ഇല്ലല്ലോ.😂. s22 അൾട്രാ s23 അൾട്രാ s24 അൾട്രാ ഇപ്പോ s25 അൾട്രാ. പോരാത്തതിന് സാംസങ് A സീരീസ് M സീരിസ് ഒക്കെ ഒരേ ഡിസൈൻ 😂. ആപ്പിൾ ഐഫോണിലും ഇതുപോലത്തെ ചെറിയ മാറ്റങ്ങൾ തന്നെയാണ് ഉള്ളത്.എന്നാലും ചില വാണങ്ങൾക്ക് ഐഫോണിനെ കുറ്റം പറയാൻ വല്ലാത്ത ഇൻട്രസ്റ്റ് ആണ്. ഇജ്ജാതി ..😂😂😂
Exynos kond vannal phone avide thanne irunolum
Innovation king : HTC💪
Adyam aa s22+ green line mattan para😕
Bro samsung thirichu varum nokikko
Gallary LGTV😢
bull Samsunng display sell cheyth kore cash undakkiyittund Thrigh display line issue vana customers peyenjedutjitt
OxygenOS aanu most fast and fluid ui till now in any android. Compaired with S24 and oneplus 12.
Greenline ullathu kond smooth aayit use cheyyan patum ❤
@@RahulR-bx2sngalaxy 24 ultrayiul green screen varum
Pixel left the chat..🤭
Nothing os>>
Samsung s24 Plus Android 15
S24 ultra ഇറങ്ങിയപ്പോ paranju S23 ultra design aanu nallath ennu😂
S23ultra
ഇതൊക്കെ എന്തിനപ്പ എന്നോട് പറയുന്നേ ...
ഇപ്രാവശ്യം edge ഉണ്ടോ
Itra oke chytitum enta ivanmaru fast charging kodukathe like 80 w 120 w
Hi
Exynos undakan pattathinu maap venda pakaram thanks you ennu nangal parayaaam😂😂😂😂
Le apple: Numma 5 varsham aayi, same sadhanam erikki aalkaree pattikunnu. Ithuvarem maapu parayanda gathikedu onnu nummakku vannett illeeee
അവസാനം ഹൈപ്പർ os പോലെ ആവാതിരുന്നാൽ നന്ന് 🤣🤣
Hyper os nu enth kuyappam
@@spideyhack462 ആ ദേ കെടക്കണ് 🤣🤣🤣🤣
@@spideyhack462 കേക്ക് വരും എന്ന് പറഞ്ഞിട്ട് വന്നത് 💩💩💩ആണ്
@@spideyhack462 എന്താണ് കുഴപ്പം എന്ന് അറിയത്തവർ ഇങ്ങനെ കേട്ടതും പറഞ്ഞതും പറഞ്ഞു നടക്കും
@@jibicena6630😂🔥
അതിന് ബ്ലൂ ഫിലിം നായിക ഇടക്ക് കരയുന്നത് എന്തിനു?
One ui 7l s23 ultrayil veroi
S25 series Pakka Design Downgrade😏❌
First ❤
Ingine maapp parayaanel apple pinne athine neram kaanoo😂😂😂
October updation entha kittathad???
I miss the led notification lights😢..avar athu ini thirichu konduvaramo?!
Samsung🗿🔥
ആദ്യം charger കൊടുകാൻ നോക്ക് , എന്നാൽ നന്നാവും😂
Apple too 🍎
Who said samsung dont innovate enough..they are discovering new heights of problems of their exynos processors😂😂😂😂
Samung come back