Kerala Treasury Code.Vol1.Part 1.Class 1# Mallu Master.
HTML-код
- Опубликовано: 22 дек 2024
- Study Materials Order Form:
forms.gle/YDEL...
WhatsApp: 9447576979
video lessons for departmental test classes.kerala service rules,kerala financial code,kerala treasury code,kerala account code,kerala budget manual,indian constitution,kerala education act and rules are explained chapter wise.Along with this the practice test using previous years questions are attached.It helps the viewers the simplest and easiest ways to pass departmental test.
KTC. Class 2
• Kerala Treasury Code. ...
Study Materials For Departmental Test
ruclips.net/video/qcCLL3lO_ZA/видео.html
മല്ലു മാസ്റ്റർ ഒരു പാട് നന്ദിയുണ്ട്. സാറിൻ്റെ എല്ലാ ക്ലാസ്സുകളും വളരെ നല്ലതാണ്. വലിച്ചു നീട്ടാതെ വളരെ വ്യക്തതയോടെ പറയുന്ന ക്ലാസുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സാറിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു 'എല്ലാ നമ്മകളും ഉണ്ടാവട്ടെ.
Thank you 🙏
Thank you sir... Really your videos are very useful for us... Because of you I have cleared my exam 🙏🙏🙏🙏😇😇😇
Thank u so much Sir❤. Account lower ktc എഴുതി കിട്ടില്ലെന്ന് മനസ്സിലായിട്ട് ആണ് യൂട്യൂബിൽ ktc ക്ലാസ്സ് നോക്കിയത് സാറിന്റെ മുഴുവൻ ക്ലാസും കെട്ടു കൂടെ പുസ്തകവും നോക്കി. കഴിഞ്ഞ ദിവസം Account higher KTC എഴുതി 60+ mark ഉറപ്പാണ്. വളരെ ചെറിയതും കൃത്യമായ അവരണവും ആണ് സാറിന്റെ. ഒരിക്കൽ കൂടി ഒരുപാട് നന്ദി ❤
വളരെ അധികം നന്ദി സാർ ഈ ക്ലാസ് മാത്രം കേട്ട് ലോവർ & ഹയർ പരീക്ഷ നന്നായി എഴുതാൻ സാധിച്ചു
മോക്ക് ടെസ്റ്റ് വളരെ അധികം ഉപകാരപ്പെട്ടു
Glad to hear so.
ഇന്നത്തെ പരീക്ഷ വളരെ എളുപ്പമായിരുന്നു.. Sir ന്റെ ക്ലാസുകൾക്ക് ഹൃദ്യമായ നന്ദി 💐💐
Glad to hear so
ഫ്രീ ചാൻസിൽ എല്ലാ പേപ്പറുകളും നല്ല മാർക്കോടു കൂടി പാസ്സായി. സാറിന്റെ ക്ലാസുകൾ അതിനു വളരെ അധികം സഹായിച്ചു. ഒരുപാട് നന്ദിയും സ്നേഹവും 🥰🙏🏻🙏🏻🙏🏻
All classes ate very very usefull
Getting much confodenc
Thank you
Thank u so much sir. കഴിഞ്ഞ test ൽ KTC പാസ്സാകാൻ കഴിഞ്ഞില്ല. പക്ഷെ ഇത്തവണ മുഖ്യമായും mallu master നെ follow ചെയ്തു. പാസ്സാവുകയും ചെയ്തു. U speak not just like a teacher but like an expert.
Sir ന്റെ ക്ലാസ്സ് കേട്ടു പഠിച്ചത്കൊണ്ടാണ് ഈ എക്സാം നന്നായി എഴുതാൻ പറ്റിയത്. നന്നായി കാര്യം പറഞ്ഞു തരുന്നു.ഒത്തിരി നന്ദി.
Glad to hear so.
Thank you so much sir.. സാറിന്റെ class മാത്രം കേട്ട് ഞാൻ പാസ്സായി😊
Thank you so much...sir, exam easy ആയിരുന്നു..
Glad to hear so.
Njan department test Lower ella paperum pass ayi E channel athinu enne help cheythu THANKS
So nice of you.
Today exam was simple hearty thanks,✌️👏👏
Thank you
Excellent class❤
Thank you! 😃
Sir.. Thankz.. Sirnte class examminu orupad help ചെയ്തു
Glad to hear so.
Sir thanks, സാറിൻ്റെ ക്ലാസ്സ് കേട്ടിട്ടു
പോയ തു കാരണം ഇന്നത്തെ പരീക്ഷക്ക് ഒത്തിരി ഗുണം ചെയ്തു, ഒത്തിരി ചോദ്യങ്ങൾ വന്നിട്ടുണ്ടായിരുന്നു.
Glad to hear so.
സർ ഞാൻ മല്ലു മാസ്റ്റർ യുട്യൂബ് ചാനലും റൂൾസ് are ഗോഡ്സ് എന്ന യുട്യൂബ് ചാനലും മാത്രമായിരുന്നു ഫോളോ ചെയ്തത് ബെവ്‌കോ ldc ആയി ജോലി ചെയ്യുന്നത് കൊണ്ട് പഠിക്കാനും സമയവും കുറവായിരുന്നു ആയതിനാൽ MOP, KFC&KBM, Kerala account code, KTC മാത്രമേ അയച്ചുള്ളൂ. ഈ രണ്ടു ചാനൽ ഫോളോ ചെയ്തത് കൊണ്ട് ആദ്യ മൂന്ന് പേപ്പർ ടെക്സ്റ്റ് ബുക്ക് ഇല്ലാതെ മികച്ച രീതിയിൽ അറ്റൻഡ് ചെയ്യാൻ പറ്റി. Kpsc സൈറ്റിൽ വന്ന ആൻസർ നോക്കിയപ്പോൾ ആദ്യ 3 പേപ്പർ 40 മാർക്കിന് മുകളിൽ ഉണ്ട്
So nice of you
ഏറ്റവും സമയം ബെവ്‌കോ ldc കു അല്ലേ
Good class 🙏
മലയാളത്തിൽ പറയുന്നതു കൊണ്ട് നന്നായി മനസ്സിലാകുന്നുണ്ട് Sir
Thank you Sir
Thank you.
Good classThanku sir
Thank you.
06/11/2022 ഇൽ നടന്ന tresury code lower, solved paper ഇടുമോ , tough ആയിരുന്നു exam
Superb class sir..thanku so 🙏
Thank you
Good class
Thank you
Sir,e testinu ethokke textbooks kondupokanam?
KTC Vol 1&2, KAC Vol2
Exam easy ayirunnu😊thank u so. Much sir👍🥰
Welcome 👍
Sir gst departmentmental ld clerk avunnavarude promotion eganeya
Thank you sir🙏🏻🙏🏻🙏🏻🙏🏻
Most welcome
ഞാൻ സർ ടെ ക്ലാസ്സ് മാത്രം കണ്ടാണ് ഇന്ന് KTC examinu പോയത്. ഇന്ന് exam വളരെ
എളുപ്പമായിരുന്നു. Thankyou sir
Glad to hear so.
Very good class.. Keep going sir
Keep watching
Nice presentation 🙏
Thanks a lot
Sir .Account code vol 2 ൻ്റെ വീഡിയോയുടെ Link അയക്കാമോ!
Sorry. its only coming
Thank you sir
Welcome
Good class sir
👍👍👍
Study Materials For Departmental Test
ruclips.net/video/qcCLL3lO_ZA/видео.html
Sir ksr TA class undavumo
Coming Soon
Sira Acount Code I ഏത് പരീക്ഷയ്ക്ക് ആണ് ഉപയോഗിക്കുന്നത്.
Lower .Paper III
Higher Paper II
Very nice class 👌
Thank you.
Thanku sir
Thank you
Article 6 സർക്കാരിന്റെ റവന്യൂ സൂക്ഷിക്കുന്നത് പബ്ലിക്ക് അക്കൗണ്ടിൽ ആണോ ?
No it is kept in consolidated fund. Read it carefully" other than" revenues.
സർ ക്ലാസിൽ പറഞ്ഞത് അങ്ങനെ തോന്നി. OK
സർ നമുക്ക് ടെക്സ്റ്റ് ബുക്കിൽ എന്തെങ്കിലും പെൻസിൽ കൊണ്ട് അടയാളപ്പെടുത്താമോ?
Police manual class cheyyamo
🙏🏼🙏🏼🙏🏼🙏🏼
👌
സാർ, മല്ലു മാസ്റ്റർ ക്ലാസ്സ് മാത്രം കേട്ടു ട്രഷറി കോഡ് കിട്ടി 2024 exam
Thank you.
ഈ അടയാളപ്പെടുത്തിയ പാഠപുസ്തകം നമുക്ക് പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകാമോ?
നല്ല ക്ലാസ്സ്
Book കിട്ടാൻ വഴിയുണ്ടോ
വെറുതെ പറഞ്ഞു പോകാതെ വിശദീകരിച്ച് പറയുന്നതിനാൽ യഥാർത്ഥത്തിൽ എന്താണ് സംഭവം എന്ന് മനസ്സിലാക്കി പഠിക്കാൻ കഴിയുന്നു.
Thank you
Good class🙏
Thank you. Keep watching.
Thank you sir,🙏
Thank you sir