എന്റെ കയ്യിലുള്ള തത്ത 20 ദിവസം പ്രായമുള്ളപ്പോൾ കൊണ്ട് വന്നതാണ്. ഇപ്പൊ 3 മാസം പ്രായം. കൂട്ടിൽ ഇടാറില്ല. എപ്പോഴും ഞങ്ങളുടെ അടുത്താണ്. ഇപ്പൊ നല്ല പോലെ കടിക്കാൻ തുടങ്ങിയിരിക്കുന്നു
Ippozhathekku koduthekku... Then baby parrot nu kodukkenda formula und... Pet shops il kittum... Shop il paranjaaal avaru thanne nalla product tharum... 😊
Bro...ente തത്ത ഇപ്പൊ 3 മാസം ആയി കൂടെ...ഇപ്പൊ 1 മാസം ആയി ഒരേ കൊത്ത് ആണ്..കൂട്ടിൽ അടച്ച് ഇടാറില്ല..എന്നിട്ടും എല്ലാവരെയും കൊത്ത് ആണ്..പിന്നെ വാൽ വന്നത് പൊഴിഞ്ഞു പോയി..പിന്നെ വന്നും ഇല്ല... ചിറകുകൾ വളരുന്നില്ല... എന്തെങ്കിലും വഴി പറയാമോ പ്ളീസ്..🙏🙏
Bro ee video kandittu arenkilum complaint kodukkuka anenkilo allenkil forest karu kandalo case eduyhu bro ye areest cheyyum...usually ividokke angane nadannittund...ee thathye valarthunnavar sadaranam mattarem kanikkatge anu valarthunnathu. Njanum valarthunna alanu..athukondanu paranjathu.take care
Bro 7 months aayi thatha kayyil kittiyitt ipoyum കൊത്തും ആദ്യം ഒക്കെ വീടിന്റെ ഉള്ളിൽ ഇട്ടിയിരുന്നു ഇപ്ലം വിടാറില്ല iplam നല്ലോണം കൊത്തും പിന്നെ ചുണ്ട് കുറച്ചു ചുകപ്പ് ഒള്ളു അതിന്റെ കൂടെ കറുപ്പ് കളർ ഉണ്ട് ചുണ്ടിന് അതിന്റെ കാരണം എന്താണ് പ്ലീസ് റിപ്ലൈ
ഹാലോ.. ഇത് വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പക്ഷി ആണ്. ഈ റിങ് neck' പബ്ലിസിറ്റി ആയി പ്രദർശിപ്പിക്കരുത്.. ഇത് കണ്ട് എല്ലാ ആളുകളും. Enjoy ചെയ്ത് കണ്ടിരിക്കണം എന്ന് ella. അതിനെ സ്വതന്ത്രൻ ആക്കു.🙏
നല്ല ട്രെയിനിങ്. 👌👌👌😍 clear and detail ആയിട്ട് പറഞ്ഞുതന്നു .
എന്റെ കയ്യിലുള്ള തത്ത 20 ദിവസം പ്രായമുള്ളപ്പോൾ കൊണ്ട് വന്നതാണ്. ഇപ്പൊ 3 മാസം പ്രായം. കൂട്ടിൽ ഇടാറില്ല. എപ്പോഴും ഞങ്ങളുടെ അടുത്താണ്. ഇപ്പൊ നല്ല പോലെ കടിക്കാൻ തുടങ്ങിയിരിക്കുന്നു
Brother athu pathukke solve aaavum 😊😁
@@iamurVJ 👍
Chetta njangalde thatha 2 day ayit karayunilla mindunnilla pedichitanenn thonnunnu ath maran entha vazhi
Chetta ente thatha kayyilk varunnilla kayyil kadikkumnu polum Ella enthelum advice parannu tharo
First use one stick... After use hand... 😊
ചേട്ടാ എനിക്ക് ഒരു തത്തയെ കിട്ടി പക്ഷേ അത് കുഞ്ഞാണോ വലുതാണോ ന്ന് എനിക്കറിയില്ല. അതെങ്ങനെ മനസിലാവും
Thathakale kurach valuthayitt vangiyal avar inangumo
Nammal nokkunnapole irikkum... Valiya parrot friendly aaaavan paaadaaanu. 😝
Hai broo Ithinde kunjungalk Endhanu Hand feed cheyendath
Hanfeeding pet life all bird food
എന്റെ തത്തയുടെ തൂവലും വാലും കൊഴിഞ്ഞു പോകുന്നു എന്താ ഒരു പ്രതി വിധി 3 month കുഞ്ഞാ
New wings and tail varum... Food okke nannayi feed cheyyu
അണാ എൻ്റെ. തത്ത പയരക്ക. കടിയാ. ഇതുവരെപുറത്തിറയിട്ടില്ല കാട്ടിയോന്ന് മാറാൻ എന്ത് ചെയ്യണം
Kurachu time purathokke irakkaaam ennale koottavu... 😊
Tiger barm കൊടുത്താൽ മതി
ബോംബ് വക്ക്
2 തത്തയെ ഒരുമിച്ചിട്ടാൽ സംസാരിക്കുമോ
ഹായ് bro എനിയ്ക്ക് ഇന്ന് മുറ്റത്ത് നിന്നും ഒരു ചെറിയ തത്ത കുട്ടിയെ കിട്ടി അതിന് എന്ത് ഫുഡാണ് കൊടുക്കേണ്ടത് അമൃതം പൊടി കൊടുക്കാൻ പറ്റുമോ പ്ലീസ് റിപ്ളെ
Ippozhathekku koduthekku... Then baby parrot nu kodukkenda formula und... Pet shops il kittum... Shop il paranjaaal avaru thanne nalla product tharum... 😊
@sean alphonse bro pet life formala vangi koduk cheap rate ane nalla product ane
4 മാസം പ്രായമുള്ള തത്തക്ക് എന്തൊക്കെ fd കൊടുക്കാം, Alaxnder പേരറ്റ്
But ente thatha samsarikkunnund….
Pappu ennaaanu name ….. sound sahikkan kazhiyunnillaa …..😊
Illegal ano green parrots valarthunnathu
Bro എനിക്ക് ഒരു തത്തമ്മ യെ കിട്ടാൻ വഴി ഉണ്ടോ പ്ലീസ്
Ithine valarthan padilaalooo
Thathene avidenna vangiye
Bro...ente തത്ത ഇപ്പൊ 3 മാസം ആയി കൂടെ...ഇപ്പൊ 1 മാസം ആയി ഒരേ കൊത്ത് ആണ്..കൂട്ടിൽ അടച്ച് ഇടാറില്ല..എന്നിട്ടും എല്ലാവരെയും കൊത്ത് ആണ്..പിന്നെ വാൽ വന്നത് പൊഴിഞ്ഞു പോയി..പിന്നെ വന്നും ഇല്ല... ചിറകുകൾ വളരുന്നില്ല... എന്തെങ്കിലും വഴി പറയാമോ പ്ളീസ്..🙏🙏
Solt. Ulla. Bhushan am. Koduthal. Sambavikkum. Varshathil. Orikkal. Valum. Chirakum pozhigu. Veedum. Varum
@@noushadgrand2383 എന്റെ ത്തതാകും ഇതെ പ്രോബ്ലം ഉണ്ട് . ഉപ്പ് ഉള്ളത് ഒന്നും കൊടുക്കാറില്ല
👌
ചേട്ടാ ഇതിന് reply തരണേ
തത്തയുടെ ഒച്ചയടപ്പ് മാറാൻ എന്ത് ചെയ്യണം? ശബ്ദം അടച്ചു.
Ariyillalloo 😔
@@iamurVJ 😭
ithu samsaarich thudangyooo
No😒
ഇതുവരെ ഞങ്ങൾ ശ്രമിച്ചിട്ടും ഒന്നും കിട്ടിയില്ല
Bro avale purathu yedukkan pattunnilla kadikkuva
😂
@@iamurVJ kushubiya purathu yedukkan samanthioku nnilla purathu yedukkan vella vari undo
Food purathu vachu koduthekku.... Door open aaaki vachittu... Koodine. Small aaayit shake aaaku maybe purathu varaan chances ind 🤔
മച്ചാനെ vtl രണ്ട് തത്ത ind എപ്പോഴും തമ്മിൽ kadiyaaa അത് മാറാൻ nthu ചെയ്യും pls replay
Male and female aaano ennu urappu varuthu... 2um same gender aaanel adikoodan chances ind 😝
@@iamurVJ തത്തയെ എങ്ങനെ തിരിച്ചു അറിയും
@@ajtrooll- ആൺ തത്തക്ക് കഴുത്തിൽ ഹാരം ഉണ്ടാകും .
പെൺ തത്തക്ക് ഹാരം വരില്ല 😌
Male and female anu thammil kothunnu enthanu cheyendath
Bro ee video kandittu arenkilum complaint kodukkuka anenkilo allenkil forest karu kandalo case eduyhu bro ye areest cheyyum...usually ividokke angane nadannittund...ee thathye valarthunnavar sadaranam mattarem kanikkatge anu valarthunnathu. Njanum valarthunna alanu..athukondanu paranjathu.take care
❤️❤️
Chettante commentum vaikilllle ...
എന്റെ തത്ത ആദ്യം ഒകെ നല്ല അടുപ്പം ആയിരുന്നു ഇപ്പോ കൈയിൽ വരുന്നില്ല കൈ കാണിച്ചാൽ കടിക്കും നന്നായിട്ട് 3 month ആയുള്ളൂ ആൾക്ക് എന്താ ചെയെണ്ടേ
Time eduthe ready aaavu 😊
ഇത് നടൻ thathayano?
Bro
7 months aayi thatha kayyil kittiyitt ipoyum കൊത്തും ആദ്യം ഒക്കെ വീടിന്റെ ഉള്ളിൽ ഇട്ടിയിരുന്നു ഇപ്ലം വിടാറില്ല iplam നല്ലോണം കൊത്തും പിന്നെ ചുണ്ട് കുറച്ചു ചുകപ്പ് ഒള്ളു അതിന്റെ കൂടെ കറുപ്പ് കളർ ഉണ്ട് ചുണ്ടിന് അതിന്റെ കാരണം എന്താണ് പ്ലീസ് റിപ്ലൈ
പനം തത്ത
Thathaye smell varunnu ntha vazhi
എന്റെ തത്ത വലുത് ആണ് അതിന്റെ കടിമാറാൻ എന്തെങ്കിലും പ്രതിവിതി ഉണ്ടോ
Njn paranjapole try aaaki nokku bro 😊
Edukkaan pookumbool thee unda Varunna Poole aanu varuka 😅food kodukkumbol vallaathoru violence 😂kothi valikkukayanu cheyyunnath😢……
നിങ്ങൾ തത്തയെ പിടിക്കുന്ന ഒരു വീഡിയോ വിടൂ
Randennam undenkil varthamanam parayatavo.
Chances kuravaanu... 2 perum nammalod kooduthal aduppam aaavilla.. One aanel nallathaa
Chetta enikkum oru thatha und pakshe enangunilla enne bayankara pediyaa
Oohoo... Koottil idaathe athine eppozhum koode nirthu... Pathukke pediyokke maarum😛
@@iamurVJ ok chetta
@@iamurVJ pakshe koode nikumbol bayankara virayala athinu atrakku pediya
Bro തത്തേ നെ വാങ്ങാൻ കിട്ടുമോ.. ഒന്ന് പറയാമോ
എന്റെ കയ്യിൽ ഉണ്ട് സംസാരിക്കും 1 year age. Price 15000
ഇനി താങ്കളുടെ ഐഡിയ ഒന്ന് പ്രയോഗിച്ചു നോക്കട്ടെ
Just try it 🤑
Thanks.
Any solutions bro
Bro ithine breed cheyyarundo
No 🙏😝
തത്ത നിർത്താതെ കരയുന്നത് എന്തുകൊണ്ടാണ്
ഒരു തത്ത കുഞ്ഞുനെ വിലക്ക് തരുമോ പ്ലിസ്
മറുപടി തരണ്ണo
Njangade veedilim und kothunna oru thatha
😁😁
Video spech cler allaa but call nomber thram
തത്തയെ കുളിപ്പിക്കാൻ പറ്റുമോ
Nammal kulippikathirikkunnathaa nallathu 😁
Brw green parrot eviduna vagiyaa contact number taroo plz reply
Sorry brother 😊😊
Adult parrot termed avo.? Samsarikumo.?
Samsarikkan chances ind... But termed aaavonu ariyilla 😊
വലിയ തത്ത ആയിട്ട് തന്നെ കിട്ടിയത് ആണോ, അതോ ചെറുപ്പത്തില്‍ kittyo?
Small 😝😝
ബ്രോ, എന്റെ തത്ത കുഞ്ഞിന് 2 months പ്രായം ആയി, ചുണ്ടുകൾ അത്ര dark red അല്ല, ഒരു orange കളർ, എന്താ അങ്ങനെ
4 months okke aaavumbol dark red aaavum❤️
@@iamurVJ plz nmbr send
Ente 5 to 6 month aayi nalla colour illa
Kokk niram vannitte illa…
Entha Enn onn parayamoo
Whisly adich padipikan padila parrot speak chayilaa 💯 sure ahn
😊🥰
😁
ചെറിയ തത്ത കുട്ടിയെ വേണം....
Bro angane ringneckine valarthiyall case und
തത്തയുടെ കെതുനു
തത്തകെതുനു
😂
I have taken about 1 year
❤️
👍
😁
Polikk machaanea
Thanks da😍😍
Matte kadi manasilayilla
😂
തത്തയുടെ കടി മാറ്റാൻ മരുന്നുണ്ടേ
No brother 😜😀
🤩🤩🤩🤩
❤️
ഒരെണ്ണം കിട്ടോ തത്ത നെ
😂
15000 സംസാരിക്കും
Bro this is illegal to pet a ringneck parrot
ഹാലോ.. ഇത് വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പക്ഷി ആണ്. ഈ റിങ് neck' പബ്ലിസിറ്റി ആയി പ്രദർശിപ്പിക്കരുത്.. ഇത് കണ്ട് എല്ലാ ആളുകളും. Enjoy ചെയ്ത് കണ്ടിരിക്കണം എന്ന് ella. അതിനെ സ്വതന്ത്രൻ ആക്കു.🙏
Wings okke vannathinu shesham njn parathi vidunnathaarikkum
@@iamurVJ athine parathy vitto bro
@@rrevu6733 one parrot na parathi vittu😀
@@iamurVJ nammal valarthit parathi vidumpol matulla parrot ethine kootakumo allel matu birds attack cheyile
ഫോൺ നമ്പർ തരുമോ
എന്റെ തത്ത നന്നായി കടിക്കും. തത്തക്ക് 10 മാസം ആണ് പ്രായം. കടിക്കുന്നത് മാറ്റാൻ എന്ത് ചെയ്യും.
please reply
Video il paranja pole cheyithu nokku 😀
Ente kaii kothi blood vannu😢😢😢😢
അതിനെ വളർത്താൻ പാടില്ല
എന്ടെ
അതെന്നാ തത്തനെ വളർത്താൻ പാടില്ലാത്തത്
Rule unde
Okay sir 🙏
അളിയോ മറ്റേ ഏത് കടി 🤣🤣🤣
Ni paranja athu thanna 😂😁😂
@@iamurVJ 😁
ഇത് നിയമ ലംഘനം ആണ്.
എന്നാ പിന്നെ ഇങ്ങള് കേസ് കൊടുക്ക് 😏
😂😂
🙏🙏🙏
bro number onnu tharumo
You number broo