ഡ്രൈവര്‍ യദുവിന്റെ ഭാഗത്ത് തെറ്റില്ലെന്ന് KSRTC; അന്വേഷണ റിപ്പോർട്ട് യദുവിന് അനുകൂലം | KSRTC driver

Поделиться
HTML-код
  • Опубликовано: 30 апр 2024
  • ഡ്രൈവര്‍ യദുവിന്റെ ഭാഗത്ത് തെറ്റില്ലെന്ന് KSRTC; പ്രാഥമിക അന്വേഷണ റിപ്പോർട്ട് യദുവിന് അനുകൂലം | Road Rage Incident | Mayor Arya Rajendran | KSRTC driver
    #aryarajendran #thiruvananthapuram #ksrtc #thiruvananthapurammayor #keralapolice
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 838

  • @amithkm1374
    @amithkm1374 Месяц назад +1667

    യദുവിനെ പോലെ MLA യെയും mayor യും ജോലിയില്നിന്ന് കുറച്ച് ദിവസം മാറ്റി നിർത്തണം .

    • @marykuttyxavier5475
      @marykuttyxavier5475 Месяц назад +42

      Very correct

    • @User34578global
      @User34578global Месяц назад +46

      അതെ അതാണ് ജനാധിപത്യം🎉

    • @salimvk2177
      @salimvk2177 Месяц назад +63

      അവർക്കൊക്കെ എന്ത് ജോലിയാണുള്ളത് ?

    • @abhinanda1049
      @abhinanda1049 Месяц назад

      Correct ​@@salimvk2177

    • @Italianmalluvlogs
      @Italianmalluvlogs Месяц назад +8

      സെർവീസിൽ ഇരിക്കുമ്പോൾ ഇങ്ങനെ, suspension കിട്ടിയാൽ അതുക്കും മേലെ

  • @seldom44
    @seldom44 Месяц назад +1055

    ഉളുപ്പില്ലാത്ത പോലീസ്.....തെറ്റ് ചെയ്തവരുടെ കൂടെ നിൽക്കുന്ന പോലീസ് ഈ നാടിന് തന്നെ ഭീഷണിയാണ്

    • @athullal7438
      @athullal7438 Месяц назад +8

      Transfer വരും suspension ആയാൽ വീരവാദം പറയുന്ന ആരും കാശ് കൊടുക്കില്ലാലോ അവർക്കും ഉണ്ട് കുടുംബം

    • @beenamanojkumar6331
      @beenamanojkumar6331 Месяц назад

      അതെ 👍👍

    • @Shaluvlogs123
      @Shaluvlogs123 Месяц назад

      പര നാറി വിജയന് പറ്റിയ നാറികൾ .

    • @bindhus4164
      @bindhus4164 Месяц назад +7

      Ee police force ne pirichvidanam. No use to the common people

    • @bindhus4164
      @bindhus4164 Месяц назад

      Enthina transfer? Krithyanirvahanamalle cheyyunnath​@@athullal7438

  • @sujanpillai860
    @sujanpillai860 Месяц назад +868

    രാത്രി രണ്ടര മണിയ്ക്ക് ജോലിക്ക് കയറി രാത്രി പത്തു മണി വരെ ബസ്സോടിച്ച് മേയറുടെ പെർഫോമൻസിന് ശേഷം രാത്രി മുതൽ പിറ്റേന്ന് പത്ത് മണി വരെ പോലീസ് സ്റ്റേഷനിലും കഴിച്ചു കൂട്ടി ജോലിയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ട , കൃത്യമായി ശമ്പളം ലഭിക്കാത്ത യദുവിന് മെയ്ദിനാശംസകൾ....😂😂

    • @MohammedAli-kc8zb
      @MohammedAli-kc8zb Месяц назад +23

      Note the point

    • @manojp6441
      @manojp6441 Месяц назад +26

      വിപ്ലവം ജയിച്ചു! 😂😂😂

    • @rahulrajk5666
      @rahulrajk5666 Месяц назад +8

      Perfect Ok

    • @ananduasanal288
      @ananduasanal288 Месяц назад +26

      നിങ്ങൾ അങ്ങനെ ഒന്നും പറയല്ലേ തൊഴിലാളികളുടെ കൂടെ നിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടി ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി😂😂

    • @ravanraja8079
      @ravanraja8079 Месяц назад +35

      ഇനിയൊരിക്കലും ഇവറ്റകൾ അധികാരത്തിൽ വരില്ല എന്ന് ജനങ്ങൾ ഉറപ്പാക്കണം.

  • @jo-dk1gu
    @jo-dk1gu Месяц назад +760

    യദുവി്ന് നഷ്ടപരിഹാരം കൊടുക്കണം കെഎസ്ആർടിസി.....

    • @najimu4441
      @najimu4441 Месяц назад +2

      നടുവിരൽ ഉയർത്തി കാണിച്ചതിനാണോ?

    • @RahulRobi-kn2ps
      @RahulRobi-kn2ps Месяц назад +60

      @@najimu4441Nee kando? Ayal oru common man alle, Nee sahayichilengilum Upadravikkalle PFI sagave 🙏🏻

    • @user-th8sj1ob9g
      @user-th8sj1ob9g Месяц назад +19

      ഒന്നും കൊടുത്തില്ലെക്കിലും ശമ്പളം കറക്റ്റായി കൊടുത്താൽ മതിയായിരുന്നു.

    • @controllergm4610
      @controllergm4610 Месяц назад

      @@najimu4441 ഉളുപ്പില്ലായ്മയുമായി സുഡു! ഇതൊക്കെ കണ്ടിട്ട് കേരളത്തിലുള്ളവർ(സുഡുകളും കമ്മികളും ഒഴികെ) എല്ലാവരും വിചാരിക്കുന്നത്, യദു അവന്മാരെ പിടിച്ച്‌ നാലെണ്ണം പൊട്ടിക്കാതിരുന്നതെന്താണെന്നാണ്! ബസ് ന് വട്ടം വെച്ച് യാത്രക്കാരെയും ബാക്കി റോഡ് യൂസേഴ്സിനെയും ബുദ്ധിമുട്ടിച്ച ചക്കപോത്തിനെ വെച്ചോണ്ടിരിക്കുന്നതാണ് ശാപം!

    • @sr....730
      @sr....730 Месяц назад +31

      @@najimu4441 ingane Adima aay jeevikkunnathilum nallathu poi chaaku....

  • @psns296
    @psns296 Месяц назад +223

    ഡ്രൈവർക് 5 കോടി രൂപ പോലീസും മേയറും ഗണേഷും കൂടി നഷ്ടപരിഹാരം കൊടുക്കണം.

  • @AbdulHameed-ft5uk
    @AbdulHameed-ft5uk Месяц назад +212

    ശെരിക്കും മേയറെയും എംഎൽഎ യും അറസ്റ്റു ചെയ്യണം......

    • @josuft.4285
      @josuft.4285 Месяц назад

      Athaaanu veeendathu paksheeeee pinaraaaayiii :::::::enthaaaipooo cheeeykaaaa::

    • @mohananav4173
      @mohananav4173 Месяц назад

      ആവൻ ഒളിവിൽ ആണ് 😂

  • @shamsudheent95
    @shamsudheent95 Месяц назад +311

    715 രൂപക് 7500 രൂപയുടെ പണി ചെയ്തവൻ ഇനി വേറെ എന്ത് ശെരിയാവാൻ...? ഇപ്പൊ ക്യാമറ മെമ്മറി കാണില്ല, രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ബസും കണ്ടെകില്ല, അതാണ് കേരള പോലീസ്.....

    • @vinayakan6405
      @vinayakan6405 Месяц назад

      560 km odich kittunnath 715 rs enthale 😢😢

    • @Vpr2255
      @Vpr2255 Месяц назад

      ഞാനും ഞെട്ടി പോയി!​@@vinayakan6405

  • @marykuttyxavier5475
    @marykuttyxavier5475 Месяц назад +272

    ഈ നാട്ടിൽ എന്തിനാണ് പോലീസ്, ജനപ്രതിനിധികളെ കാക്കാൻ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад +88

    സ്വയം ന്യായീകരിക്കാൻ എന്ത് വൃത്തികേടും ചെയ്യുന്ന കൂട്ടരാണ് ആര്യയും സച്ചിനും.

  • @santhoshkumar-en3sl
    @santhoshkumar-en3sl Месяц назад +339

    അപ്പോൾ ആര്യ യും ഭർത്താവും ആണ് പ്രതി.

    • @mohananav4173
      @mohananav4173 Месяц назад +1

      അതാണ് അവൻ ഒളിവിൽ പോയത് 😂

    • @sunil-cp1ih
      @sunil-cp1ih Месяц назад +1

      ​@@mohananav4173മെമ്മറികാട് മുക്കി 😄

  • @malimali20
    @malimali20 Месяц назад +56

    *തെറ്റൊന്നും ഇല്ലായെങ്കിൽ പിന്നെ എന്തിനാണ് ആ യുവാവിനെ ഇത്രയും കഷ്ടപ്പെടുത്തിയത്.?*

    • @agentertaimentmedia
      @agentertaimentmedia Месяц назад

      Ayo chakakal igeneya thettu cheyithitallagil avare koottakaran akkum pinne enthelum nalla karygal cheyuvanagil appo chakakal mudakum🥴

  • @glancymolbabu2328
    @glancymolbabu2328 Месяц назад +185

    അവള് officail കാര്യത്തിന് പോയത് ഒന്നും allelo... പിന്നെ എന്ന ഇത്ര അഹകാരം... Arya😡😡😡😡😡😡😡

    • @ManojNair-102
      @ManojNair-102 Месяц назад +2

      ആപ്പീസ് കാര്യത്തിന് പോയാൽ എന്ത്?

    • @cloudwalker7001
      @cloudwalker7001 Месяц назад

      Angane engan anenkil aa driverne pandee oombichene ee mayor koppathiyum avalde husbandum...oudhyogika nirvahanam thadasa peduthi nnu paranju..!!

    • @josuft.4285
      @josuft.4285 Месяц назад

      Mlayum meeeyarummm onnnichhhanoooo kaaaryangal chyyyunnnathu mla avarice kaaaryammm vrithiyai cheyyyuka meeyarummm avarudeee joooli cheyyyuka allllate paaavapeettavante annnakkkil adikkkkan noookkkanda

    • @josuft.4285
      @josuft.4285 Месяц назад +1

      Patttikku muzhuvan theenga kitttiya pooole

  • @PradeepKumar61743
    @PradeepKumar61743 Месяц назад +154

    നല്ല തൊഴിലാളി സ്നേഹമുള്ള ഭരണവും പാർട്ടിയും പോലീസും. Mayor ക്ക് തെറ്റ് പറ്റി എന്ന് വിളിച്ചിരുന്നു പറയാൻ ധൈര്യമുള്ളാ ആരുമില്ലേ ഈ പാർട്ടി ഇൽ

    • @Wrongaccountin
      @Wrongaccountin Месяц назад +1

      സച്ചിന് ദേവ് mla കൂടെ ഉണ്ട് കൂട്ടിന്. ഇവരെ ഒക്കെ ചുമക്കൽ അന് സിപിഐഎം ന്റെ ഇപ്പോഴത്തെ പണി

    • @Tencil577
      @Tencil577 Месяц назад

      @@Wrongaccountin ഗുണ്ടാ തലവൻ ആണ് മുഖ്യൻ.. അപ്പോൾ ആണ് തൊഴിലാളി

  • @kumarvarod8004
    @kumarvarod8004 Месяц назад +207

    MLA യും, മേയരെയും, രണ്ടു ദിവസം മാറ്റി നിർത്താൻ കോടതി ഇടപെടുമോ???

  • @amrithaammu9611
    @amrithaammu9611 Месяц назад +58

    മേയർക്കും MLA ഭർത്താവിനും എതിരെ അന്വേഷണം നടത്തി നടപടി എടുക്കണം. ട്രാഫിക് തടസ്സപ്പെടുത്തിയതിനു നിയമനടപടി എടുത്തേ മതിയാകു.എല്ലാവർക്കും നിയമം ഒരേ പോലെ ആണ്. മെമ്മറി കാർഡ് എടുത്ത് മാറ്റിയ ആളെയും കണ്ടെത്തണം

  • @user-pz3qr1rg2f
    @user-pz3qr1rg2f Месяц назад +179

    കാറിലുള്ളവരെ
    നർകോട്ടിക് ടെസ്റ്റ്‌ നടത്തിയോ
    എല്ലാവരും മദ്യപിച്ചിരുന്നോ

    • @Lonewarrior001
      @Lonewarrior001 Месяц назад +29

      അയ്യോ അത് നമ്മുടെ തമ്പുരാട്ടിയും പരിവാരങ്ങളും അല്ലേ..
      അവർക്ക് എന്ത് ടെസ്റ്റ്‌

    • @user-th8sj1ob9g
      @user-th8sj1ob9g Месяц назад +6

      എല്ലാം പാവം ജനങളുടെ നെഞ്ചത്തെ ഉള്ളു.

    • @mohananav4173
      @mohananav4173 Месяц назад

      അവർ പാർട്ടി കഴിഞ്ഞു വരികയായിരുന്നു

    • @Vpr2255
      @Vpr2255 Месяц назад

      ഈ നാട്ടിൽ അല്ലെ 😂

  • @kumarvarod8004
    @kumarvarod8004 Месяц назад +87

    കോടതിയിൽ പോയി മനനഷ്ടത്തിന് കേസ് കൊടുക്കുക

  • @mv2552
    @mv2552 Месяц назад +66

    മേയറമ്മയുടെ ഭർത്താവ് മദ്യപിച്ചാണോ വണ്ടി ഓടിച്ചത് എന്ന് ചെക്ക് ചെയ്തില്ല

  • @babythomas942
    @babythomas942 Месяц назад +49

    ഒരു പാവം യുവാവിന്റെ കഞ്ഞിയിൽ കല്ല് വാരിയിട്ട് അർമാദിക്കുന്ന കുടുംബം 🤔കഷ്ടം 🙏

  • @preethasuresh148
    @preethasuresh148 Месяц назад +59

    ശിക്ഷ കിട്ടും വരെയും പോരാടുക. ഒരു മേയറും mla യും അധികാരം ദുർവിനിയോഗം ചെയ്യരുത്.

  • @sanujj3269
    @sanujj3269 Месяц назад +38

    രാത്രി മുഴുവൻ ഉറക്കമൊഴിഞ്ഞു വണ്ടിയൊടിക്കുന്ന ഡ്രൈവറുടെ അവസ്ഥ ആർക്കും പറഞ്ഞാൽ മനസിലാക്കുല ആ സീറ്റിൽ കയറിയിരുന്നു ഒന്ന് ഓടിച്ചു നോക്ക് കണ്ണിൽക്കൂടെ പൊന്നീച്ച പറക്കും

  • @bhagyalakshmy515
    @bhagyalakshmy515 Месяц назад +38

    മേയർ ഡ്രഗ്സ് ഉപയോഗിച്ചിറ്റുണ്ട്. ഉറപ്പാണ്

  • @bijus3396
    @bijus3396 Месяц назад +22

    യദുവിന് നല്ലത് വരട്ടെ പാവം ഒരു സാധാരണ ക്കാരൻറ ഗതിക്കേട്

  • @sreekala7690
    @sreekala7690 Месяц назад +95

    മേയർ അമ്മയെ മാറ്റി നിർത്തുമോ അവളുടെ വാലാട്ടി ഭർത്താവിനെയോ

    • @ManojNair-102
      @ManojNair-102 Месяц назад

      അങ്ങനെ ചെയ്യാൻ പറ്റില്ലല്ലോ. കമ്മി മേയറും MLA യും അല്ലേ

  • @brijithid
    @brijithid Месяц назад +59

    ❤❤മെമറി കാർഡ് തിരക്കി കൂസാർട്ടിസി CMD യെ കാണാൻ ചെന്നപ്പോൾ ആ സമയം : മോയറുടെ വീട്ടിലെ അടുക്കളയിൽ നിന്ന് ചമ്മന്തി അരക്കുന്നു😂😂😂😂😂
    മീൻ അപിയൽ എന്തായോ എന്തോ❤❤❤❤

  • @ravimamman243
    @ravimamman243 Месяц назад +4

    ആ പാവപ്പെട്ടവനുമില്ലെ അഭിമാനവും ദുരഭിമാനവുമൊക്കെ എന്റെ പിന്തുണ യദുവിന്

  • @sreehari7111
    @sreehari7111 Месяц назад +5

    എന്റെ ചോദ്യം... ബസ് ഡ്രൈവർ നിരപരാധിയാണ്... ഇനി മേർക്കും ഭർത്താവിനും എന്ത് നടപടിയാണ് ഗവൺമെന്റ് ഭാഗത്തുനിന്ന് സ്വീകരിക്കുന്നത്?

  • @KL77KL
    @KL77KL Месяц назад +33

    കമ്മ്യൂണിസം തലക്ക് പിടിച്ചവൾ.... ജനങ്ങൾ എല്ലാം കാണുന്നുണ്ട്..... 👈👈👈ഓർത്താൽ നന്ന്... മേയർ ആയാലും mla... ആയാലും 👈👈👈

  • @angelkuttanadu1757
    @angelkuttanadu1757 Месяц назад +36

    മേയർ അമ്മേ കള്ളി ഭർത്താവിനെയും ജോലിയിൽ നിന്ന് പിരിച്ചുവിടണം

  • @SujaRaju-te9yc
    @SujaRaju-te9yc Месяц назад +14

    പാവങ്ങളുടെ ഒരു അവസ്ഥ എല്ലാവരും സൂക്ഷിക്കുന്നത് നന്ന് അധികാര മുള്ളവർക്ക് എന്തും ചെയ്യാമെന്ന അവസ്ഥ

  • @jesse_pinkman140
    @jesse_pinkman140 Месяц назад +27

    Take Legal action against Mayor, husband and brother.

  • @abdullakariyad939
    @abdullakariyad939 Месяц назад +6

    മേയർക്കെതിരേ നിയമ നടപടി സ്വീകരിക്കണം

  • @AbdulRahim-ej5tw
    @AbdulRahim-ej5tw Месяц назад +1

    പ്രിയപ്പെട്ട യ ദൂ താങ്കൾ ധീരനാണ്
    സത്യം ഏറെ സന്തോഷത്തോടെ വിളിച്ചു പറയണം

  • @sudhikb937
    @sudhikb937 Месяц назад +10

    ലെ മേയർ :ഏത് നേരത്താണാവോ എനിക്ക് റോളിടാൻ തോന്നിയത്.. 😂

  • @anishkwl3128
    @anishkwl3128 Месяц назад +10

    തെറ്റില്ലക്കിൽ മാനസികമായി പിടിപ്പിച്ചതിനും സ്റ്റേഷനിൽ തടഞ്ഞു വെച്ചതിനും മാനനഷ്ട്ട കേസ് കൊടുക്കാമല്ലോ

  • @midhunjyothi-ro7cf
    @midhunjyothi-ro7cf Месяц назад +5

    പാവം ജോലിചെയ്ത് ക്ഷീണിച്ചുവന്ന പയ്യനെ ഒന്ന് വിശ്രമിയ്ക്കാൻ പോലും സമ്മതിക്കാതെ പിടിച്ചോണ്ട് പോയത് കഷ്ട്ടമായിപ്പോയി ആ പയ്യന് നീതി കിട്ടണം

  • @PraveenKumar-pr6el
    @PraveenKumar-pr6el Месяц назад +12

    യദുവിന് നഷ്ടപരിഹാരം കൊടുക്കണം.ആര്യക്ക് എതിരെ കേസ് എടുക്കണം.
    മാനനഷ്ടത്തിന് കേസ് എടുക്കണം,
    ബസിൽ ഉണ്ടായിരുന്ന ആളുകളുടെ യാത്ര മുടക്കിയതിന്,
    ksrtc യുടെ ട്രിപ്പ് മുടക്കിയതിന്,
    സീബ്ര ക്രോസിംഗിൽ വണ്ടി വട്ടം വച്ച് ഷോ കാണിച്ചതിന്,
    അധികാരം ദുർവിനയോഗം ചെയ്തതിനു,
    കള്ള കേസ് കൊടുത്തതിന്,
    ഒപ്പം mla ക്ക് എതിരെയും വേണം.
    നീ ഒക്കെ ജനങ്ങളെ സേവിച്ച മതി..ജനങ്ങളെ ഭരിക്കണ്ട..😡😡😡

  • @gopalkrishna5384
    @gopalkrishna5384 Месяц назад +17

    Full Support Yadhu 🎉🎉🎉

  • @preethasivan2799
    @preethasivan2799 Месяц назад +17

    ഡ്രൈവറെ ഇത്രയും ബുദ്ധിമുട്ടിപ്പിച്ചതിന് അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകണം

  • @user-dp6ud3ml4v
    @user-dp6ud3ml4v Месяц назад +3

    കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ഫുൾ സപ്പോർട്ട്

  • @anand-623
    @anand-623 Месяц назад +5

    വാഹനം റോഡിന് നടുവേ ഇട്ട് KSRTC യെ തടഞ്ഞത് സാധാരണക്കാരനായിരുന്നെങ്കിൽ ഇപ്പോ അകത്ത് കിടന്നേനെ മേയർക്ക് കൊമ്പുള്ളത് കൊണ്ട് എന്തും കാണിക്കാമല്ലോ അതാണല്ലോ ജനാധിപത്യം 😬😬

  • @jomedathinakam5964
    @jomedathinakam5964 Месяц назад +22

    ആ മൊട്ട എന്തിയെ..?? റിപ്പോർട്ടിൻ്റെ ഒരു കോപ്പി എടുത്ത് അവൻ്റെ അണ്ണാക്കിൽ കുത്തി കേറ്റ്.. എന്തൊരു മെണ ആരായിരുന്നു മേയറൂട്ടിയെ വെളുപ്പിക്കാൻ...🥴

    • @SpeakupBold
      @SpeakupBold Месяц назад +2

      അതേ ചെയ്യൂ എന്ന് നമുക്ക് അറിയാമല്ലോ. അടുക്കളയിലെ ബ്രാഹ്മണിക്കൽ ഹെജിമണി കണ്ടെത്തിയ ഗവേഷകൻ.😂😂😂

  • @indirak5924
    @indirak5924 Месяц назад +15

    Support for ksrtc driver❤

  • @ashikshabna43
    @ashikshabna43 Месяц назад +13

    Full support to bus driver ❤

  • @Bkjg56784
    @Bkjg56784 Месяц назад +20

    Good 👍..
    Justice for yadu😢

  • @shajudheens2992
    @shajudheens2992 Месяц назад +41

    Take legal action against Mayor and MLA

  • @Raadheeshs
    @Raadheeshs Месяц назад +23

    റിപ്പോർട്ട് ഇഷ്ടപ്പെട്ടു❤❤❤

  • @asrvlogbyramla69
    @asrvlogbyramla69 Месяц назад +12

    യദു ന് നീതി കിട്ടണം

  • @beemashameer4404
    @beemashameer4404 Месяц назад +20

    എന്തിന മാറ്റി നിർത്തുന്നത് ആ മേയറെ മാറ്റ് കളളി പെരു കളളി

  • @rajasekhar1517
    @rajasekhar1517 Месяц назад +243

    ഗണേശൻ മാത്രമേയുള്ളു നേരുള്ളത്.... ബാക്കിയെല്ലാം ഉടായിപ്പു

    • @ralkrishna8814
      @ralkrishna8814 Месяц назад +24

      ഹാ പറി

    • @mohamedthaha1538
      @mohamedthaha1538 Месяц назад +19

      Koneshanu kaaryathodadukkumpol, naavirangi pokum...allenkil ,publicil ninnu ore Kona Kona vaajakamadi....Ellaam abhinayam

    • @rimikhan8659
      @rimikhan8659 Месяц назад +16

      കൊണേശൻ മാളത്തിൽ ഒളിച്ചു.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no Месяц назад +11

      എന്നിട്ട് ആ മ്യോൻ എന്ത്യെ?😅😅😅

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 Месяц назад +3

      Ganeshanum ithe party alle

  • @nirmalagopi1407
    @nirmalagopi1407 Месяц назад +42

    ഇങ്ങനെയൊന്നു പറയല്ലേ
    കുളിപ്പിച്ച് വെളുപ്പിക്കുന്ന നികേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത് ഡൈവറുടെ ഭാഗത്താണ് തെറ്റ് എന്നാണ്

    • @SpeakupBold
      @SpeakupBold Месяц назад +3

      അയാൾ അതേ പറയൂ. നാട്ടുകാരുടെ ചീത്തവിളി കേൾക്കാതെ ഉറക്കം വരില്ല.

    • @jithinjaganathan5437
      @jithinjaganathan5437 Месяц назад +1

      Avante achante bagatha thett😂

    • @user-cw5mk6uz1j
      @user-cw5mk6uz1j Месяц назад +1

      ​@@jithinjaganathan5437......Athu addheham jeevichirunnappole manassilaakki....Thiruthan pattillallo🤦

  • @anoopraj6289
    @anoopraj6289 Месяц назад +12

    തമ്പുരാട്ടി കോപിക്കും ആരും ഒന്നും പറയരുതേ പ്രധാനമന്ദ്രിയുടെ പവർ ഉള്ളവളാ ആര്യാ അന്ധർജനം

  • @bijujoseph7871
    @bijujoseph7871 Месяц назад +6

    മേയറും രാജിവച്ച് അന്വേഷണം നേരിടട്ടെ തെറ്റ് ചെയ്തില്ലെങ്കിൽ തിരിച്ച് മേയറാകാമല്ലോ 'അതേ നിയമപരമായ മര്യാദ

  • @babymg3304
    @babymg3304 Месяц назад +2

    യദു - KSRTC മാത്രമല്ല ഈ നാട്ടിലെ നല്ലവരായ എല്ലാ ജനങ്ങളും കൂടെ ഉണ്ട്

  • @sajisaji8653
    @sajisaji8653 Месяц назад

    സാധാരണ യാത്രക്കാർ സ്ഥിരം അനുഭവിക്കുന്ന പ്രശ്നമാണ് മേയർ അനുഭവിച്ചതും പ്രതിക്കരിച്ചതും. മേയർക്ക് അഭിനന്ദനങ്ങൾ

  • @asarafpa6290
    @asarafpa6290 Месяц назад +3

    ഇത് വിടരുത് നീധിക്ക് പോരാടാനം മേയർ രാജി വെക്കണം അന്നെഷണം നേരിടണം മനുഷ്യവകാശ പ്രവർത്തകർ ഇടപെടണം ഇദ്ദേഹം ജോലി ചെയിതു ക്ഷീണിച്ച യാളായിട്ടും പോലീസ് ഉറങ്ങാൻ അനുവദികാത്തത് എന്ത് ചോദ്യം ചെയ്യപ്പെടണം

  • @user-cl3je8dc9k
    @user-cl3je8dc9k Месяц назад +6

    ഇതോടെ മേയർ കുട്ടിയുടെ അഹങ്കാരം തീർന്നു ...ഒരു തൊഴിലാളി വേറെ ഒരു തൊഴിലാളി നേതാവിൻ്റെ അന്തകൻ ആകുന്ന കാഴ്ചയും കേരളം കാണുന്നു

  • @Anarkkali
    @Anarkkali Месяц назад +6

    അധ്വാനിച്ചു ജീവിക്കുന്നവന്റെ മേൽ ജനങ്ങളെ കൊള്ളയടിച്ച് ജീവിക്കുന്നവളുടെ ഹുങ്ക് 😅

  • @asokanpunnapra4495
    @asokanpunnapra4495 Месяц назад +2

    അന്വേഷണം നടക്കുമ്പോൾ മേയറേയും ചുമതലകളിൽ നിന്നും മാറ്റി നിർത്തേണ്ടി യിരുന്നു. അതല്ലേ നീതി?

  • @abidon-gk3mo
    @abidon-gk3mo Месяц назад +18

    ksrtc മര്യാദ കാണിക്കണം. ഇല്ലേൽ ഒരൊറ്റ ആളുകളും ബസിൽ കയറില്ല. Mayore മര്യാദ പഠിപ്പിക്കണം

  • @kurianc.c6782
    @kurianc.c6782 Месяц назад +2

    അല്പമെങ്കിലും ഉളുപ്പുള്ളവരോട്, ഉളുപ്പില്ലേ എന്നു ചോദിച്ചാൽ ഒരു പക്ഷെ അവരിൽ നിന്ന് നല്ലത് പ്രതീക്ഷിക്കാം. തീരെ മോശം പെരുമാറ്റത്തിലൂടെ, പാവങ്ങളുടെ മേലെ കുതിര കയറാൻ മാത്രം പരിശീലനം ലഭിച്ചിട്ടുള്ള പോലീസിൽ നിന്നും നല്ലത് പ്രതീക്ഷിക്കരുത്.

  • @basheer450
    @basheer450 Месяц назад +3

    മേയർക്കും എംഎൽഎയ്ക്കും ഇന്ത്യാരാജ്യത്തെ നിയമം ബാധകമല്ലേ മോട്ടോർ വകുപ്പ് എന്തുകൊണ്ട് കേസ് എടുക്കുന്നില്ല ഇത് നമ്മുടെ നിയമവ്യവസ്ഥയെ തകിടം മറിക്കും സാധാരണക്കാർക്ക് ഒരു നിയമം മേയറും എംഎൽഎ മറ്റൊരു നിയമം അത് പാടില്ല നിയമം എല്ലാവർക്കും ബാധകമാണ് ഡ്രൈവറെ മേയർ എംഎൽഎ മൂന്നുപേരുടെ കൊലക്കുറ്റത്തിന് കേസെടുക്കണം യാത്രക്കാരുടെ യാത്രക്ക് തടസ്സം ബസ്സിനെ ക്രോസ് മുൻപിൽ കാർ കയറ്റി ഇട്ടതിന് ഡ്രൈവറുടെ പേരിൽ കേസെടുക്കണം കാറോടിച്ച എല്ലാ ജനങ്ങളുടെ പിന്തുണയും ഡ്രൈവർ യദുവിനെ ഒപ്പം

  • @bixytharakan1
    @bixytharakan1 Месяц назад

    കേരളാ ജനങ്ങൾ മനസിലാക്കിയ മെസ്സേജ്
    നിങ്ങൾ വാർത്തയിൽ പറഞ്ഞു.
    Good 👍

  • @meyarajagopal83
    @meyarajagopal83 Месяц назад +2

    അഹങ്കാരം... അധികാരത്തിന്റെ അഹങ്കാരം 😡😡😡😡😡

  • @Alsafa-gp6jd
    @Alsafa-gp6jd Месяц назад +6

    യദു ശ്രദ്ധിക്കണം ഒറ്റക്ക് എവിടെയും പോകുമ്പോൾ മേയറുടെ ആലുകൾ നോട്ടമിടും

  • @sandhyashibu1870
    @sandhyashibu1870 Месяц назад +7

    ഡ്രൈവർക്കിനി കോടതി കേറിയിറങ്ങി സമയം കളയാം എന്നല്ലാതെ എന്തേലും പ്രയോജനം ഉണ്ടോ ആവോ? കോടതി ക്ക് വേണ്ട തെളിവും ഇല്ല. Mayor മാഡം ചോദിച്ചപോലെ ബസിൽ നിന്നും ആളുകളെ ഇറക്കി വിട്ടതിനു തെളിവുണ്ടോ? ഇല്ലല്ലോ അതിലെ യാത്രക്കാർ ഡ്രൈവറിനെ സപ്പോർട്ട് ചെയ്യുന്നു എങ്കിലും വീഡിയോ ഇല്ലല്ലോ. അതായതു mayor ന്റെ husband MLA ബസിൽ കയറി വന്നിരുന്നു ആളുകളോട് ഇറങ്ങാൻ ആവശ്യപ്പെട്ട് എന്ന് യാത്രക്കാർ, തെളിവുണ്ടോ എന്ന് Mayor. അത്രേ ഉള്ളു. തെളിവില്ല. Driver കുറെ നടക്കും. Mayor മാഡം ഇരുന്നു ഭരിക്കും അത്രേ ഉള്ളു. 🙏

  • @bincyann3539
    @bincyann3539 Месяц назад +1

    നിയമം എല്ലാർക്കും ഒരുപോലെ ആണ് സഹോദര. സ്ത്രീക്ക് പ്രതേക ആനുകൂല്യം ഒന്നും ഭരണകടന പറഞ്ഞിട്ടില്ല എവിടെയും. നിങ്ങളുടെ ഭാഗത്തു നീതി ഉണ്ടെകിൽ പോരാടുക....

  • @neethub.s726
    @neethub.s726 Месяц назад +1

    1:47 poli dialogue ❤️

  • @Davingi1013
    @Davingi1013 Месяц назад +2

    ഗണേഷ് കുമാർ വടിയും എടുത്ത് ഇറങ്ങിയിട്ട് സ്വന്തം പാർട്ടി അനുഭാവികൾ കാണിക്കുന്ന തെമ്മാടിതരത്തിന് എടുത്ത വടി എടുത്തിടത് വെച്ചിട്ട് ഉറങ്ങിപ്പോയി പാവം😅😅😅 അങ്ങനെ എന്തെല്ലാം.. എന്തെല്ലാം...😅😅 ആക്ഷൻ മാത്രമായി മുന്നോട്ട്😂

  • @Georgebasiljoby
    @Georgebasiljoby Месяц назад +5

    Major and MLA should be suspended

  • @jbje5099
    @jbje5099 Месяц назад +2

    യദു പറയുന്നതിൽ സത്യം ഉണ്ട് മേയർ പറയുന്നത് എല്ലാം പൊളിഞ്ഞ് അടങ്ങുന്നു ആസ്ഥിതിക്ക് മെമ്മറി കാർഡ് കള്ളി എന്നും വിളിക്കേണ്ടിവരും

  • @kochumonkmmathew321
    @kochumonkmmathew321 Месяц назад +1

    KSRTC ബസ് ഡ്രൈവർക്ക് എതിരെ കേസ് എടുത്തപോലെ ksrtc ട്രിപ്പ്‌ മുടക്കിയതിന്റ പേരിൽ എന്താ മേയരുടെ അനിയന് എതിരെ കേസ് എടുക്കാൻ താമസം

  • @sherlyg2048
    @sherlyg2048 Месяц назад +4

    പാവങ്ങളുടെ തലയിൽ കയറനാണ് ഇവർക്ക് താല്പര്യം. അവൾ നല്ലവൾ ആണെന്നാണ് അവളുടെ വിചാരം

  • @ansuzzvlogs2078
    @ansuzzvlogs2078 Месяц назад +8

    Aa busil nattellulla aarum illathayipoyallo 😢

  • @chandramohanannv8685
    @chandramohanannv8685 Месяц назад +2

    ♥️മേയറെ മാറ്റണം.. മാ റ്റിയില്ലെങ്കിൽ.. അടുത്ത നഗര ഭരണം ബിജെപി. കൊണ്ടു പോകുമേ 👌ഇനി വരുന്നത് നിയമസഭാ ഇലക്ഷൻ ആന്നെന്നു മറക്കരുത്.. വോട്ടു ചെയേണ്ടത് പൊതു ജനങ്ങൾ, തൊഴിലാളി കൾ, യുവാക്കൾ, അമ്മമാർ, ആണ് മറക്കേണ്ട....(ഒരുകുടുംബം തകർത്താൽ കേരളത്തിൽ എല്ലാ കുടുബ വും അയിക്യ പെടും )പഴയ കേരള മല്ല...

  • @sunilandrews2337
    @sunilandrews2337 Месяц назад

    യദു ചേട്ടാ ഇത് വിട്ട് കൊടുക്കരുത് കരണം ഇത് നാളെ അറുകും എങ്ങനെ ഉണ്ടാക്കാം ഞങ്ങൾ ഉണ്ട് നിങൾക്ക് ഒപ്പം ❤

  • @aneeshkrishnan
    @aneeshkrishnan Месяц назад +2

    dear KSRTC ആ പാവാം ഡ്രൈവറുടെ കുടുംബം പട്ടിണി ആക്കരുത്. എന്തായാലും അദ്ദേഹറ്റിന്റെ ഭാഗത്തു തെറ്റില്ല പറഞ്ഞെന്നു നന്ദി

  • @angelangel8329
    @angelangel8329 Месяц назад +5

    Shame of me live in Kerala 😢😢😢

  • @rpsthoughts
    @rpsthoughts Месяц назад

    അയ്യോ എന്തൊരു പാവം പയ്യൻ കഷ്ടം മാധ്യമങ്ങൾ

  • @d4dts
    @d4dts Месяц назад

    അഭിമാനവും സത്യസന്തതയും ആരുടെയും മുന്നിൽ അടിയറവയ്ക്കാനുള്ളതല്ല.

  • @mosemman
    @mosemman Месяц назад +6

    ശപിക്കപ്പെട്ട മേയർ

  • @titetite3780
    @titetite3780 Месяц назад +1

    സത്യം എല്ലാവർക്കും മനസിലായി പിനെന്തിനാ തീട്ടത്തിൽ കൈ മുക്കി മണത്തു നോക്കണോ. സ്വയം മാറിയത് pore

  • @Arcado.
    @Arcado. Месяц назад +1

    ഇവനാണ് ആൺകുട്ടി 🔥

  • @francisstephen1622
    @francisstephen1622 Месяц назад +1

    Yadu...full support

  • @joshbeats2020
    @joshbeats2020 Месяц назад +1

    ഇതിൽ കണ്ടത്തേണ്ട കാര്യം ഇല്ല എല്ലാം വ്യക്തമാണ്

  • @hashimat7468
    @hashimat7468 Месяц назад +1

    മീഡിയ എങ്കിലും ഇയാളുടെ കൂടെ ഉണ്ടാകണം 🙏

  • @robinjohnson-jh6py
    @robinjohnson-jh6py Месяц назад

    ഭയങ്കര റിപ്പോർട്ടിങ്

  • @sheebapv8285
    @sheebapv8285 Месяц назад +2

    പാർട്ടിസ്വാധീനം കൊണ്ട് എന്തും ചെയ്യാമെന്ന് കരുതേണ്ട. ജനങ്ങൾ തിരഞ്ഞെടുത്തിട്ടാണ് ഇവളുമാരൊക്കെ നിഹാളിക്കുന്നത്. സ്ത്രീകൾ പറയുന്ന താളത്തിനൊത്തു തുള്ളാതെ ന്യായത്തിനു കൂട്ടുനിൽക്കണം. പാർട്ടി നേതാവിന് പൊതുജനങ്ങളെ എന്തും ചെയ്യാമെന്ന് കരുതേണ്ട.

  • @saneshsaneshp9290
    @saneshsaneshp9290 Месяц назад

    ന്യൂസ് അവതരണം❤

  • @Kunji-lb6yj
    @Kunji-lb6yj Месяц назад +1

    എന്റെ കാർ നെടുബാശേരി one സൈഡ് 72കിലോമീറ്റർ ഡ്രൈവർ ക്കു ഞാൻ കൊടുക്കുന്നത് 1000രൂപ ചിലവും ആണ് 725ഉലുവയ്ക്കു ksrtc ഓടിക്കുകയും ചെയ്യണം കണ്ട അലവലാതിയുടെ വായിൽ ഇരിക്കുനത് കേൾക്കുകയും ചെയ്യണം കഷ്ട്ടം

  • @vijayaneetimoottil2624
    @vijayaneetimoottil2624 Месяц назад +5

    We are waiting you SUJAYA

  • @SriVasanthi
    @SriVasanthi Месяц назад

    ഗോഡ് നിങ്ങളോടൊപ്പമുണ്ട് സത്യം എന്നായാലും മറനീക്കി പുറത്തുവരും. നിയമം എല്ലാവർക്കും ബാധകമാണ്. തന്റേടത്തോടെ മുൻപോട്ടു പോകു 👍

  • @Blakzo77
    @Blakzo77 Месяц назад +1

    പാവം മനുഷ്യൻ
    ഈ സമൂഹം ഇങ്ങനാണ് 🙆‍♂️

  • @neo3823
    @neo3823 Месяц назад +5

    Well done Ganesh kumar ❤ Ksrtc ❤

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад

    🌹💪 ഫുൾ സപ്പോർട്ട് ബ്രോ

  • @ZayuZayu-fh5wr
    @ZayuZayu-fh5wr Месяц назад

    സന്തോഷം

  • @RasheedNm-bi5zz
    @RasheedNm-bi5zz Месяц назад

    സത്യം എന്നായാലും ജയിക്കും ഇന്നല്ലെങ്കിൽ നാളെ ആരുടെ കയ്യിലാണ് നീതി അവർക്ക് നീതി ലഭിക്കട്ടെ ഭരണ സൗധേനവും മറ്റുള്ളത് മാറ്റിനിർത്തി നീതിക്കായി കാത്തിരിക്കാം നമുക്ക്

  • @aromalchekavar9789
    @aromalchekavar9789 Месяц назад

    ആ റിപ്പോർട്ട്‌ ഉടനെ അപ്രത്യക്ഷമാകും 😂👌

  • @abdullahp1356
    @abdullahp1356 Месяц назад +1

    അധികാരം അഹങ്കാരമായി മാറിയാൽ ഇതിനപ്പുറവും ഉണ്ടാവും

  • @MenWillBeMen230
    @MenWillBeMen230 Месяц назад +4

    Kerala police വൈകാതെ പാർട്ടി പിരിവിനു പോകേണ്ടേ സമയം വിദൂരമല്ല 👋