ഇനി പാത്രം കഴുകാൻ എന്തെളുപ്പം കളയുന്ന കവർ മതി /usefutips/kitchentips moneysavingtips/cleaningtips

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 117

  • @rijeshkannan7655
    @rijeshkannan7655 4 месяца назад +4

    ആദ്യത്തെ ലൈക്കും കമന്റും എന്റെ വക ഇരിക്കട്ടെ.. വളരെ ഉപകാര പ്രദമായ വീഡിയോ.. 👍👍

  • @Badusmedia
    @Badusmedia 4 месяца назад +7

    അതെ പറയുവാൻ വാക്കുകൾ ഇല്ല കിടിലൻ സൂത്രമാണ് ട്ടോ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചുള്ള സൂത്രം അടിപൊളിയായിട്ടുണ്ട്

    • @sruthisvlog5474
      @sruthisvlog5474  4 месяца назад

      ❤️❤️❤️❤️

    • @thankammaabraham4906
      @thankammaabraham4906 3 месяца назад

      പ്ലാസ്റ്റിക് കൊണ്ട് പാത്രം കഴുകല്ലേ

  • @DoraPuchi-w2j
    @DoraPuchi-w2j 4 месяца назад +6

    പറയുവാൻ വാക്കുകളില്ല പ്ലാസ്റ്റിക് കൊണ്ട് ഇതുപോലെ ഒരു കിടിലൻ വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല ആയിട്ടുണ്ട് വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്സുകളാണ് പാത്രം കഴുകുന്ന സ്ക്രബർ സൂപ്പറായിട്ടുണ്ട് നമ്മൾ ഇരുമ്പ് സ്ക്രബർ കൊണ്ട് കഴുകുമ്പോൾ എല്ലാത്തിലും ഓരോ വീഴും പിന്നെ അതിന്റെ അംശം വൈറ്റിൽ പോയാലും വളരെ ബുദ്ധിമുട്ടാണ് ഇനി പ്ലാസ്റ്റിക് കവർ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട്

  • @suneethavijayan817
    @suneethavijayan817 4 месяца назад +6

    സൂപ്പർ ❤🎉

  • @COOKHOUSE-k9h
    @COOKHOUSE-k9h 4 месяца назад +6

    plastic cover idea is very interesting and useful

  • @ajiscraftsvideos9421
    @ajiscraftsvideos9421 3 месяца назад +7

    Super 👌👌👍

  • @dhanamanim9800
    @dhanamanim9800 3 месяца назад +1

    Kidu

  • @abithajazeer6210
    @abithajazeer6210 3 месяца назад +1

    Sooper👍👍👍

  • @antappanantony2801
    @antappanantony2801 3 месяца назад

    useful tips. thanks

  • @chinnuvinaya6183
    @chinnuvinaya6183 4 месяца назад +3

    very useful video aanallo try cheyyum dear

  • @shahidapi9354
    @shahidapi9354 4 месяца назад +6

    ഇത്‌ വെച്ചു കഴുകിയാൽ നല്ല പത ആയിരിക്കും. പാത്രങ്ങ്ങളിൽ പാടുകൾ വീഴില്ല. അടിപൊളി ആണ് 👍

  • @RmscookingRms
    @RmscookingRms 4 месяца назад +3

    All tips❤❤awesome sagothari excellent work❤ roumba useful information dear💕 onion tips, hearpin tips, key chain tips, plastic cover, scerabber❤❤❤❤❤❤❤ semma idea der❤❤❤fantastic sharing

  • @Abhibachi
    @Abhibachi 4 месяца назад +3

    Superb polichu idea new videoes waiting ❤

  • @vrcreations7267
    @vrcreations7267 3 месяца назад +1

    👍👍
    scrub ഒക്കെ വരുന്നതിന് മുമ്പ് പോളിസ്റ്റർ തുണിയും പ്ലാസ്റ്റിക്ക് കവറും കൊണ്ടാ പാത്രം കഴുകിയിരുന്നെ

  • @bindhuslalbindhu6631
    @bindhuslalbindhu6631 4 месяца назад +37

    ഞാൻ ഒരു 30വർഷത്തിൽ മേലായി കട്ടികുറഞ്ഞ പ്ലാസ്റ്റിക് കവർ ഉപയോഗിച്ചാണ് പാത്രം കഴുകുന്നത് പാത്രത്തിൽ ഒരു പോറൽ പോലും വീഴില്ല പുതിയത് പോലെയിരിക്കും ❤️

  • @elzybenjamin4008
    @elzybenjamin4008 3 месяца назад +4

    HANGER NTE TIPS ISHTAPPETTU 👍👍

  • @thudugaming
    @thudugaming 3 месяца назад

    Oru upakarum illatha smyam vaistakkunna valichneetittulla video

  • @BalakrishnanRq
    @BalakrishnanRq 3 месяца назад +1

    Suppar

  • @SHEHZAD__SZK10
    @SHEHZAD__SZK10 3 месяца назад +4

    👌👌

  • @K.M.A.Sharaf
    @K.M.A.Sharaf 3 месяца назад

    Book മടക്കിവെക്കുന്ന ബുദ്ധിഭയങ്കരം...🤯

    • @Sunil-dq8rn
      @Sunil-dq8rn 2 месяца назад

      ഞാനും ഞെട്ടി മാമ

  • @kochumoljoseph494
    @kochumoljoseph494 3 месяца назад +2

    Super ❤❤❤

  • @ajithachandran3715
    @ajithachandran3715 3 месяца назад +1

    Adipolisbar

  • @sobhanadrayur4586
    @sobhanadrayur4586 4 месяца назад +6

    Good..Tips....

  • @balusvlogs1312
    @balusvlogs1312 3 месяца назад +2

    Super

  • @sainamolsaina4442
    @sainamolsaina4442 3 месяца назад +2

    മിൽമയുടെ കവറും ഞാൻ പാത്രം കഴുകാൻ പണ്ടേ ഉപയോഗിക്കാറുണ്ട്

  • @TomyPoochalil
    @TomyPoochalil 3 месяца назад +2

    നല്ല ടിപ്സാണല്ലോ? പ്ലാസ്റ്റിക് ഇല്ലാതെ മനുഷ്യ നു ജീവിതം എന്തു ബുദ്ധിമുട്ടാണ്?

  • @RahelammaAbraham-s9e
    @RahelammaAbraham-s9e 3 месяца назад

    Cancer Varum Upayokikkalle

  • @crypticcook5469
    @crypticcook5469 4 месяца назад +2

    Very very useful tips well explained and presented

  • @veeraraghav2489
    @veeraraghav2489 3 месяца назад +2

    Thanks

  • @aahilmon2880
    @aahilmon2880 3 месяца назад +4

    സൂപ്പർ

  • @mollyjose1212
    @mollyjose1212 3 месяца назад +3

    Very useful plastic scrubber idea.

  • @MumthazBeegumH-wy9vj
    @MumthazBeegumH-wy9vj 4 месяца назад +2

    👌

  • @Nishavijoy
    @Nishavijoy 3 месяца назад

    പാൽ കവർ ഉപയോഗിക്കാം

  • @Afzzyh
    @Afzzyh 4 месяца назад +1

    👍👍👍

  • @shailajanarayan886
    @shailajanarayan886 4 месяца назад +5

    ❤❤👍🏻👍🏻👍🏻👍🏻

  • @leelamma.godblessyoubothth642
    @leelamma.godblessyoubothth642 3 месяца назад +6

    കറക്റ്റ് പറ്റിപ്പിടിച്ച അഴുക് പോകില്ല

    • @Sunil-dq8rn
      @Sunil-dq8rn 2 месяца назад

      എങ്കിൽ ചകിരി എടുത്ത് തേയ്ക്ക്

  • @ShinySasi-ih1ov
    @ShinySasi-ih1ov 3 месяца назад

    Palstkku upayohikkallea

  • @indirabaiamma5815
    @indirabaiamma5815 3 месяца назад +2

    അബാര ബുദ്ധി. 😁👌

  • @naseerasiddiq9210
    @naseerasiddiq9210 3 месяца назад

    ബുക്കിൽ പിന്ന് കുത്താൻ പാടില്ല

  • @truthseeker4813
    @truthseeker4813 3 месяца назад +1

    Fayankaram thanne .😅

  • @LamiyaMehak-ln7ct
    @LamiyaMehak-ln7ct 3 месяца назад

    Plastic nirodichu

  • @aahilmon2880
    @aahilmon2880 3 месяца назад +1

    Hi🔥

  • @niflac.v2087
    @niflac.v2087 4 месяца назад +1

    👍👍👍👍👍👍👌🌹🌹🌹🌹🌹🌹

  • @JasmineGayu
    @JasmineGayu 4 месяца назад

    really very interesting idea,,very useful video

  • @babunk3209
    @babunk3209 3 месяца назад +6

    പറ്റിപ്പിടിച്ച അഴുക്ക് പോകില്ല 😂

  • @saleefoodcrafts7515
    @saleefoodcrafts7515 4 месяца назад +3

    പ്ലാസ്റ്റിക് കവർ പ്രോയോഗം very useful

  • @manoojashaik655
    @manoojashaik655 3 месяца назад +1

    Exellent

  • @ShibilShaz-p3z
    @ShibilShaz-p3z 3 месяца назад

    അത്ഷരിയാകാൻസർവരുഠകവർകേണ്ട്കഴുകിയാൽ

  • @davidl.m9137
    @davidl.m9137 4 месяца назад

    Valare uakaramulla video

  • @amrithaprajeesh8220
    @amrithaprajeesh8220 4 месяца назад

    ❤❤❤❤

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 3 месяца назад

    PATGRAM KAZUKU SAMAYAMALLEY AYACHU KODUKKU BIJU

  • @mallikasuresh1694
    @mallikasuresh1694 3 месяца назад +4

    പാത്രത്തിൽ പിടിച്ചത് പോവില്ല

    • @Aneeshaneesh801
      @Aneeshaneesh801 3 месяца назад

      ശെരിയാ നല്ല വേസ്റ്റ് ഇല്ലാതെ പാത്രം കഴുകാം

  • @Suhara-ni8pm
    @Suhara-ni8pm 4 месяца назад

    Supper

  • @VasanthaSasi-jq4dt
    @VasanthaSasi-jq4dt 3 месяца назад

    Verepaniyille

  • @daisy4186
    @daisy4186 3 месяца назад

    നല്ലതല്ല

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 4 месяца назад +6

    കാൻസർ വരുത്തുന്ന വിഡിയോ 😮😮