വളരെ നല്ല നുറുങ്ങുകൾ ജാസ് ഞാൻ ഇന്നലെ നുറുങ്ങുകൾ പരീക്ഷിച്ചു, ഇത് പ്രവർത്തിക്കുന്നു, ഇത് വളരെ നല്ലതാണ്. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങളുടെ നുറുങ്ങുകൾ പരീക്ഷിക്കുന്നതിൽ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, കാരണം നിങ്ങളുടെ വിശദീകരണം വളരെ വ്യക്തമാണ്, ദയവായി കൂടുതൽ വീഡിയോകൾ പങ്കിടുക
പാത്രം കഴുകാൻ മടി മാറ്റാൻ മറ്റെന്തെക്കെയോ കരുതി..... ആദ്യം spoon okke sort ചെയ്ത് ഒരു പാത്രത്തിൽ ഇടുക... ശേഷം plates, ശേഷം ഒരേ വലിപ്പം വരുന്നവ..... ഇതൊക്കെ sort ചെയ്തിട്ട് കഴുകിയാൽ very easy..... ഞാൻ അങ്ങനെയാ ചെയ്യുക 😂
ശേഷം.. എന്ന് പറയാൻ നോക്കൂ. അതിൽ ഒരുപാട് ഉപയോഗിക്കുന്ന word ആയതു കൊണ്ടുള്ള അരോചകം. Don't feel bad😊. വിനാഗിരി പൊട്ട മണം അല്ലേ... വെള്ളം കുറച്ച് ഉപയോഗിച്ച് കഴുകിയാൽ പിന്നെ ആ smell പോകാൻ എന്ത് ചെയ്യും
പാത്രങ്ങൾ ഇങ്ങനെ കഴുകിയാൽ വൃത്തിയാകുകയില്ല. പറ്റി പിടിച്ചിരിക്കുന്ന എണ്ണമയവും മറ്റും പോകത്തില്ല. ആദ്യം പച്ച വെള്ളത്തിൽ കഴുകുക. എന്നിട്ട് മാം കാണിച്ചതു പോലെ പാത്രങ്ങൾ തേച്ചിട്ട് ഓരോ പാത്രങ്ങളായി കഴുകണം. അല്ലെങ്കിൽ അടിയിൽ കിടക്കുന്ന പാത്രങ്ങളിൽ അഴുക്ക് പറ്റും.
Wow... Very good tips ..👌👌 Very useful and interesting tips too..👍 Thank you so much 🙏
അപ്പപ്പോൾ ഓരോ പാത്രവും കഴുകി വയ്ക്കാൻ ശ്രമിച്ചാൽ ഇങ്ങനെ കുന്ന് കൂടി കിടക്കില്ല. കണ്ടാൽ മടുക്കുകയുമില്ല. പണി എളുപ്പമാവും
😂😂😂👌👌👌👌
എല്ലാർക്കും അങ്ങനെ പറ്റണമെന്നില്ല
Nonstick utensils clean cheyyan scrubber use cheyyaruthu..use sponch
Enna mezhukk povilla ingane kazhukiyaaal vazhukkal undaavum
❤❤❤🥰ടിപ്സ്🥰🌹🌹🌹
വളരെ ഉപകാരപ്രതം 🙏
വളരെ നല്ല നുറുങ്ങുകൾ ജാസ് ഞാൻ ഇന്നലെ നുറുങ്ങുകൾ പരീക്ഷിച്ചു, ഇത് പ്രവർത്തിക്കുന്നു, ഇത് വളരെ നല്ലതാണ്. എന്തുകൊണ്ടെന്ന് എനിക്കറിയില്ല, പക്ഷേ നിങ്ങളുടെ നുറുങ്ങുകൾ പരീക്ഷിക്കുന്നതിൽ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്, കാരണം നിങ്ങളുടെ വിശദീകരണം വളരെ വ്യക്തമാണ്, ദയവായി കൂടുതൽ വീഡിയോകൾ പങ്കിടുക
Q
ജസിന്റെ ഇന്ന് കാണിച്ചുതന്ന എല്ലാറ്റിപ്സും നന്നായിട്ടുണ്ട് ഇന്ന് മുതൽ പരീക്ഷിക്കും
Adipoli
Paper ittu kazhukunnath njangal cheyyarund
എല്ലാ ടിപ്സും നന്നായിരിക്കുന്നു
ഇതേപോലെ.......❤❤
Good tips
Thankamani
Ithepole...... Ithepole....
ഹമ്മേ കിടുക്കാച്ചി ഐഡിയകൾ - ചെറിയ ഒരു കുഴപ്പം ആദ്യം പാത്രം കഴുകുന്നതിനെ പറ്റി പറഞ്ഞ് അത് കാണിച്ചത് ലാസ്റ്റാണ് - എല്ലാം നല്ല യൂസ് ഫുൾ ഐഡിയകൾ ആണ്
Thanks
@@jazzkitchen3708😊
Kk
Very useful
Super super ❤
അവസാനം കാണിച്ചത് സൂപ്പർ 👍👍
കൊള്ളാം എല്ലാം വളരെ നല്ലത്❤
❤❤
Super ❤
Good ideas
സൂപ്പർ
Not only 1 tip but also all tips like including madam. My wife needs 100 liter water for this much pot. Parajittu oru karyavumilla. GBU
Ok thank you
@@jazzkitchen3708 GBU 4 further future.
ഇതൊക്കെ ഒരു നാൽപ്പത് കൊല്ലം മുമ്പുള്ള ആളുകൾക്കു അന്ന് അറിഞുട്ടുണ്ടങ്കിൽ .എത്രയോ നന്നായീനു. അവരുടെ അന്നത്തെ കഷ്ട്ടപാടും ബുദ്ധിമുട്ടും കേട്ടാൽ..
Thanks
Kannur aano
@@jazzkitchen3708❤
Very useful
Super
Super👍❤️
Very useful tips. Thanks
വളരെ നല്ല ടിപ്സ്. അസ്സലായി പറഞ്ഞു തരുന്നുമുണ്ട്. 👌👌👍
Thanks
Very good 👌👌👌
Supper idia
കൊള്ളാം എല്ലാം നല്ല ടിപ്സ്..ഫ്ലാസ്ക് കഴുകുമ്പോൾ അതിൽ ന്യൂസ് പേപ്പർ എത്ര ദിവസം ഇട്ടു വയ്ക്കണം പറഞ്ഞുതരാമോ
So many days as much you want
മലയാളത്തിൽ മറുപടി പറയൂ 👍
ഫ്രൈ പാൻ ഇങ്ങിനെ ഹാർഡ് സ്പോഞ്ച് കൊണ്ട് കഴുകല്ലെ.കൊട്ടിങ് ഇളകി പൊരും
എടുക്കുന്ന പാത്രങ്ങൾ അപ്പപ്പോൾ തന്നെ കഴുകി വെച്ചാൽ അടുക്കള എപ്പോളും ക്ലീനായി കിടക്കും. പണിയും ഉണ്ടാവില്ല സമയവും ലാഭം.
ഒന്നു കണ്ടു നോക്കണേ മൈ ചാനൽ ന്യൂ
Good
കൊള്ളാം ഇത്ത 😂
🎉(oru padu patram 🤗 clean easy👍tips
👌👌👍🏼👍🏼
ചൂൽ ഐഡിയാ ഞാൻ ഉപയോഗിക്കാറുണ്ട്
Njanum
Good 👍👍👍
നോൺസ്റ്റിക് പത്രം വേറെ കഴുകണം ഇത്പോലെ സിംഗിൽ ഇട്ടാൽ മറ്റ് ഹാടായ പാത്രങ്ങൾ തട്ടി പാത്രംകേടാവും ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻🌹🌹🌹🌹
ന്യൂ vlog ഒന്നു കണ്ടു നോക്കണേ
👍👍 super
Super
Super
👌 👍
Very good tips
അടിപൊളി വീഡിയോ ❤❤❤
Other pole ozhivakkiyal kollam
Supper
😊
Jaan naaranga toli vaavichattum kalluppum bakking sodayum kurachu dish washer mix chaitu bottilil aakki vaikkum. Annittu aavasyamullattu vallam chaarttu mix chaitu upayogikkum.varshangalaayi inganayaanu upayoogikkaru. 🙏
Thanks
Will try the tips.
എന്നെ കുടി kuttane ന്യൂ അനു
Supet
Super
Sooper
Mm കൊള്ളാം 😁
Adipoli tip👍❤️
Thanks
Short ayi para......
.
..
👍👍💘supper ldia💖
👍
പാത്രം കഴുകാൻ മടി മാറ്റാൻ മറ്റെന്തെക്കെയോ കരുതി..... ആദ്യം spoon okke sort ചെയ്ത് ഒരു പാത്രത്തിൽ ഇടുക... ശേഷം plates, ശേഷം ഒരേ വലിപ്പം വരുന്നവ..... ഇതൊക്കെ sort ചെയ്തിട്ട് കഴുകിയാൽ very easy..... ഞാൻ അങ്ങനെയാ ചെയ്യുക 😂
Same vegam kazhuki kazhinja pole thonnum😊
👍👍
ശേഷം.. എന്ന് പറയാൻ നോക്കൂ. അതിൽ ഒരുപാട് ഉപയോഗിക്കുന്ന word ആയതു കൊണ്ടുള്ള അരോചകം. Don't feel bad😊. വിനാഗിരി പൊട്ട മണം അല്ലേ... വെള്ളം കുറച്ച് ഉപയോഗിച്ച് കഴുകിയാൽ പിന്നെ ആ smell പോകാൻ എന്ത് ചെയ്യും
അനന്തമായ ആരോചകമയായ വിവരണം 😂
ഇതെല്ലാം കഴുകിയ പാത്രങ്ങൾ ആണല്ലോ?
❤❤❤😊
😍
❤❤❤❤❤❤
👍👌👌😍
പാത്രങ്ങൾ ഇങ്ങനെ കഴുകിയാൽ വൃത്തിയാകുകയില്ല. പറ്റി പിടിച്ചിരിക്കുന്ന എണ്ണമയവും മറ്റും പോകത്തില്ല. ആദ്യം പച്ച വെള്ളത്തിൽ കഴുകുക. എന്നിട്ട് മാം കാണിച്ചതു പോലെ പാത്രങ്ങൾ തേച്ചിട്ട് ഓരോ പാത്രങ്ങളായി കഴുകണം. അല്ലെങ്കിൽ അടിയിൽ കിടക്കുന്ന പാത്രങ്ങളിൽ അഴുക്ക് പറ്റും.
😢
കുപ്പിയിലെ ഛായ കറ എങ്ങനെ മാറ്റാർ പറ്റും
Inshallah
ഞാൻ കുട്ടായി.ഒന്നു കുട്ടനെ.ന്യൂ
Good
Very very usefull tips
Super
Sooper
❤
👍👍👍
❤❤❤❤❤❤
Super
Super
❤❤❤