സിലിങ് ഫാൻ ക്ലീൻ ചെയ്യാൻ ഇനി സ്റ്റൂളും വേണ്ടാ, നടുവും ഒടിക്കേണ്ട, 1രൂപ ചിലവുമില്ല ഇതുണ്ടെങ്കിൽ

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 323

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 Год назад +10

    പെയിന്റ് ചെയ്യുന്ന റോളർ ഉപയോഗിച്ചാൽ ഇതിനേക്കാൾ എളുപ്പമായിരിക്കും

  • @hariprasadraveendran2359
    @hariprasadraveendran2359 Месяц назад +9

    ഇത്രയും ഒരുക്കങ്ങൾക്കു എടുക്കുന്ന സമയമുണ്ടെങ്കിൽ സ്റ്റൂളും ഒരുകഷ്ണം തുണിയും കൊണ്ട് മൂന്നാലു ഫാനുകളുടെ ലീഫും കവറിന്റെ അടിഭാഗവുമൊക്കെ വൃത്തിയായി ചെയ്യാമല്ലോ.

  • @sujathak4204
    @sujathak4204 4 года назад +6

    ഇന്ന് വെറുതെ ചിന്തിച്ചു ഫാൻ തുടയ്ക്കാൻ എന്തെങ്കിലും മാർഗം ? ഈ tip വലിയ ഉപകാരമായി many thanks sujatha K

  • @suphianaushadnaushad613
    @suphianaushadnaushad613 4 года назад +6

    ഇന്നും കൂടി ഓർത്തതാണ് fan തുടക്കാൻ ഒരു വഴി thanks chechi

  • @divyats6215
    @divyats6215 4 года назад +6

    Good idea ചേച്ചി.... thnks😍😘😘😘😘😘😘😘😘😘😘

  • @Cinemagic9995
    @Cinemagic9995 4 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👏👏👏

  • @PS-iy1oj
    @PS-iy1oj 4 года назад +2

    ശെരിക്കും നല്ല ഐഡിയ.. really useful 😍😍👌👌👌

  • @rosecharles6537
    @rosecharles6537 4 года назад +1

    Very good idea and very simlle. Thanks.

  • @josephmanjakadambil1927
    @josephmanjakadambil1927 4 года назад +2

    very practical way of cleaning ceiling fans

  • @snehasudhakaran1895
    @snehasudhakaran1895 4 года назад +6

    നല്ല ഐഡിയ ചേച്ചി മേശ ചെയർ ഒന്നും എടുക്കാൻ പോകേണ്ടല്ലോ ദിവസം ക്ലീൻ ചെയാം 👏♥

  • @jameelakp1636
    @jameelakp1636 4 года назад

    ഈ വിദ്യ കൊള്ളാലോ കിടു.

  • @kunhiramanp4273
    @kunhiramanp4273 Месяц назад

    കൊള്ളാം ❤️

  • @sunitham7204
    @sunitham7204 4 года назад

    ഈ ഐഡിയ കൊള്ളാല്ലോ...

  • @sulochanaam1247
    @sulochanaam1247 4 года назад

    ഗുഡ് വളരെ ഉപകാരപ്രദം താങ്ക്സ് ഡിയർ parayathirikkan vayya supper 👌👌👌👌👌👌

  • @cattydoggy8000
    @cattydoggy8000 4 года назад +1

    Adipoli tip.... thank you chechii

  • @saralamareth8779
    @saralamareth8779 4 года назад +4

    Very much convinient and useful Idea.Thank U.🌹

  • @balkishan5802
    @balkishan5802 4 года назад

    Good idea, Cheachi kalakkitto.onnum parayanillatto,ugran Vdo tto. Wait an another soon.👌👍🌹👑

  • @assiz.m.pm.p2014
    @assiz.m.pm.p2014 4 года назад

    സംഭവം കൊള്ളാം.

  • @mollyjoseph6802
    @mollyjoseph6802 4 года назад

    Kidu idea aanuketto

  • @sanajamshi8703
    @sanajamshi8703 4 года назад +3

    Hi ചേച്ചി അടിപൊളി ആണ് to ഐഡിയ 👏👏👏👏

  • @rajendrank2839
    @rajendrank2839 4 года назад

    Simple trick.congrats.

  • @poonibuhaisa9033
    @poonibuhaisa9033 4 года назад

    Kure kaalayi nokknu.enagne fan thudakkaann.thanku chechi for this useful information 🥰🥰🥰

  • @suseelat8401
    @suseelat8401 4 года назад

    വളരെ നല്ല ഐഡിയ ഇനി മുതൽ ഇങ്ങിനെ ചെയ്യാം സൂപ്പർ

  • @raseenaraseena6045
    @raseenaraseena6045 4 года назад

    വീഡിയോ ഇഷ്ടം ആയി.

  • @jkjk1938
    @jkjk1938 4 года назад

    Very good idia
    Thankyou

  • @aswathykutty4874
    @aswathykutty4874 4 года назад

    Kollam mole.try cheyyam

  • @aryatrarya892
    @aryatrarya892 4 года назад

    Adipoly tips share cheythu kujechi tray cheyum to

  • @rasiyacp1038
    @rasiyacp1038 3 месяца назад

    Super idea chechi👍

  • @karunakaranm8948
    @karunakaranm8948 4 года назад

    Adipoli. Ee noottandile mahathaya kandupidutham !Nobel prize kittan chance undu,

  • @najmunnisakurumbanad4879
    @najmunnisakurumbanad4879 4 года назад +2

    Supper idea, fan thudakkan orupad kashttapedarundu thank you👍🤝

  • @wayanadvlogchinnuperzeez2747
    @wayanadvlogchinnuperzeez2747 4 года назад

    കൊള്ളാം good ഐഡിയ. 👌👌

  • @Jahasibrahim123
    @Jahasibrahim123 4 года назад +6

    ഈ വീഡിയോ കണ്ട ആലപ്പുഴ ജില്ലക്കാർ ഇവിടെ ലൈക്കടിച്ചിട്ട് പോവുക👍👍👍👍

  • @alialiyar1048
    @alialiyar1048 2 месяца назад

    നല്ല വിദ്യ

  • @nicereels4323
    @nicereels4323 4 года назад

    അടിപൊളി Thanks

  • @InguVichuOfficial
    @InguVichuOfficial 4 года назад

    Nalla idea aanu..

  • @gratesabu4510
    @gratesabu4510 4 года назад

    New idea👌👌

  • @sobhanadrayur4586
    @sobhanadrayur4586 3 месяца назад

    good'Idea....ഇതുപോലെചെയ്യാറുണ്ട്.ജനലി൯െറ...പുറത്തുളള
    ഭാഗവു൦..മാറാല'തട്ടാനു൦
    നല്ലത്..

  • @susmitharavindran6562
    @susmitharavindran6562 4 года назад +1

    Good and useful idea thanks a lot

  • @axiomservice
    @axiomservice 4 года назад

    Polichu dear...simple explanation
    Ishtayi.
    Zeenu chungom east alpy dist Kerala state

  • @deepamurali4875
    @deepamurali4875 4 года назад

    അടിപൊളി

  • @BabyJose-h6w
    @BabyJose-h6w 2 месяца назад +5

    ഫാൻ കിടന്നു കറങ്ങുന്നതിന് എന്താ വഴി?

  • @meeraabraham9427
    @meeraabraham9427 4 года назад

    Very use. Never heard before.

  • @neethuannaissac2804
    @neethuannaissac2804 4 года назад

    Chechi adiplw ayittund

  • @ayshapareed5481
    @ayshapareed5481 4 года назад +1

    Aysha fan cleencheyyan good idea, new idea K meny thanks

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 4 года назад

    Simple creativity .

  • @sheelajoseph5070
    @sheelajoseph5070 4 года назад +2

    Good idea. Very difficult to climb on stool to clean fan. Ini will try like this

  • @lekharajesh3818
    @lekharajesh3818 4 года назад

    Super 👌 tric

  • @anithamanoj5427
    @anithamanoj5427 4 года назад

    Malu super.

  • @sreyasarii812
    @sreyasarii812 4 года назад

    Supr idea

  • @josmisaji7268
    @josmisaji7268 4 года назад +2

    Super ideas 👌😉

  • @regimathew558
    @regimathew558 4 года назад

    Very useful

  • @jubileesagi4080
    @jubileesagi4080 4 года назад

    ഐഡിയ കൊള്ളാം ...

  • @vijayagopalmannath4167
    @vijayagopalmannath4167 4 года назад

    Easy and useful

  • @deepamanikuttan4268
    @deepamanikuttan4268 4 года назад +1

    Enik alergy und njna ipo hus nod kaalu pidiche ullu onnu clean cheyyan ethayalum ishtayi cheith nokkam

  • @007sobha5
    @007sobha5 4 года назад

    Gd effort 👌

  • @sajnashaji1500
    @sajnashaji1500 4 года назад +2

    Super😍👌Thanks a lot.

  • @preethakg5743
    @preethakg5743 4 года назад

    Good tip...

  • @ichasefx
    @ichasefx 4 года назад +1

    Helpful videos

  • @lima.t.m8026
    @lima.t.m8026 4 года назад

    താങ്ക്സ് ചേച്ചി

  • @bincyvavachy8691
    @bincyvavachy8691 4 года назад +1

    Nalla help full aanu

    • @royalmobiles5071
      @royalmobiles5071 4 года назад

      അത് ചെയ്ത് നോക്കിട്ടു പറഞ്ഞാൽ മതി. വൃത്തിയാകണമെങ്കിൽ നമ്മുടെ കൈ തന്നെ വേണം അതാ എൻ്റെ അറിവ്

  • @salomythomas3162
    @salomythomas3162 4 года назад +1

    Adi pwli..🥳👌

  • @fathimasidheek5450
    @fathimasidheek5450 4 года назад

    Kollam nallaidiya

  • @sojasuku4240
    @sojasuku4240 4 года назад +2

    സൂപ്പർ method

  • @shinniju1315
    @shinniju1315 4 года назад

    കൊള്ളാം

  • @husnamehar8236
    @husnamehar8236 4 года назад

    Super idea👍

  • @meenakshimv2031
    @meenakshimv2031 Месяц назад

    പ്രായമുള്ളവർക്ക് നല്ലതാണ്. വീഴ്ച വരാതെ നോക്കാം

  • @premalethasoman9298
    @premalethasoman9298 4 года назад +2

    Awesome Tip, Thanks !

  • @Yad_hu500
    @Yad_hu500 10 месяцев назад

    Sooper

  • @milujos8035
    @milujos8035 4 года назад

    What an idea.......Superb

  • @fathimasyedali27
    @fathimasyedali27 4 года назад +1

    Ur videos are super. Please place the topic in English also. Few can understand malayalam. But not able to read or write. So please post in English topic

  • @sholyvijayadas6449
    @sholyvijayadas6449 4 года назад

    Good 👌👌👌

  • @eassav909
    @eassav909 4 года назад

    Good work

  • @bincyvavachy8691
    @bincyvavachy8691 4 года назад +2

    Thank you so much Chechii

  • @sivadasanp.pillai9362
    @sivadasanp.pillai9362 4 года назад

    Good..thank you

  • @UshaDevi-sp2lx
    @UshaDevi-sp2lx 4 года назад

    Super duper idea .Thanks

  • @nishat1600
    @nishat1600 4 года назад +1

    🤩👌👌👌👌👍

  • @mirzaaslifestyle1430
    @mirzaaslifestyle1430 4 года назад

    Haai usefull

  • @jasminesaleem4321
    @jasminesaleem4321 4 года назад

    Super idea

  • @kceskunnamangalam7934
    @kceskunnamangalam7934 4 года назад

    നല്ലത്

  • @sathianv3872
    @sathianv3872 4 года назад +4

    ഞാൻ ഇങ്ങനെയാണ്‌ ചെയ്തു കൊണ്ടിരിക്കുന്നത്, ഇത് വളരെ മുൻപേ മറ്റൊരാൾ കാണിച്ചതാ ണല്ലോ.?

  • @shaijusunil6167
    @shaijusunil6167 4 года назад

    Use full vedio

  • @shuaibmonshuaibmon961
    @shuaibmonshuaibmon961 4 года назад +2

    Kollaloo idea👏👏

  • @anjo2540
    @anjo2540 4 года назад

    Kollam ... 👍

  • @thahirabdulmuthalib
    @thahirabdulmuthalib 4 года назад

    Oh.. Bhayankarara idea

  • @mathewabraham2616
    @mathewabraham2616 4 года назад

    I recommended you for 2020 award...

  • @sumic6989
    @sumic6989 4 года назад

    👌👌 chechi....

  • @maimunaabubakker6029
    @maimunaabubakker6029 4 года назад

    Chechinde samaram kelkkan thanne eashttama

  • @salomythomas3162
    @salomythomas3162 4 года назад +1

    Hi malu

  • @ramsiriyas1552
    @ramsiriyas1552 4 года назад

    Good

  • @asifashoukathali3235
    @asifashoukathali3235 4 года назад +41

    ഇത്രയും കാലം ചെയറിൽ കേറി പൊടി തൂത്ത ഞാൻ 🤔🤔😭😭

    • @shibysamuel4821
      @shibysamuel4821 4 года назад +3

      Tamil l ninnum copy

    • @rethijayarajan6717
      @rethijayarajan6717 4 года назад +3

      @@shibysamuel4821 എവിടെ നിന്ന് ആയാലും അറിയാത്തവരിലേക്ക് ഒരു അറിവ് കൂടി ആണല്ലോ.
      എല്ലാ കാര്യങ്ങളും നമ്മൾ സ്വയം കണ്ടുപിടിച്ചത് ആവണം എന്നില്ലല്ലോ, ചിലത് മറ്റുള്ളവരിൽ നിന്നും പകർന്നു കിട്ടുന്നതും ആവാമല്ലോ.

    • @toolextech3771
      @toolextech3771 4 года назад +1

      അത് തന്നെയാ നല്ലത് ഇതു വൃത്തി ആകൂല

    • @annathomas8222
      @annathomas8222 11 месяцев назад

      ​😅

  • @vittomuttu9349
    @vittomuttu9349 4 года назад

    sachi ethu vannatha ..coppy adichathanno.?

  • @sreerudhrasreekanth3461
    @sreerudhrasreekanth3461 4 года назад +41

    1steee😆😆😆
    Arelum oru 10 like engilum tharuooo
    Edit : 10 tharuoo nu chodhicha nik 22 like thanna ella frndsinum thanks 😊😊

  • @radharadha2424
    @radharadha2424 4 года назад

    Thanks

  • @new99460
    @new99460 4 года назад

    Good idia

  • @srihariob3680
    @srihariob3680 4 года назад

    Very good..keep it up!

  • @shukoorvrty5987
    @shukoorvrty5987 4 года назад +1

    Super

  • @adhilmuhammed3664
    @adhilmuhammed3664 4 года назад +1

    Good idea

  • @gokulakrishna6281
    @gokulakrishna6281 4 года назад

    Double katori blouse cutting and stiching kanikamo

  • @abgaming7044
    @abgaming7044 4 года назад

    Forward cheythu kandavar like here :)

  • @rasiismail9538
    @rasiismail9538 4 года назад

    Kollallo