ഞങ്ങൾ ഇപ്പോഴും കളിക്കാറുണ്ട്. മോളും കുട്ടിയും വരുമ്പോൾ തായം കളിക്കും പാമ്പും കോണിയും കളിക്കും നൂറ്റൻ കോല് കളിക്കും പേരകുട്ടിക്ക് ഈ കളിയൊക്കെ ഭയങ്കര ഇഷ്ടം ആണ് ഞങ്ങൾ അതിരപ്പള്ളി പോയപ്പോൾ അവിടുന്ന് പനംകുരു പെറുക്കി പോന്നു നിങ്ങൾ എല്ലാവരും കളിക്കുന്ന കണ്ടപ്പോൾ സന്തോഷം അമ്മുക്കുട്ടിയുടെ കുറവുണ്ടായിരുന്നു. എല്ലാവർക്കും ഒരു ഹായ്❤
Erkkilu കളി കളിച്ചിട്ടുണ്ട്. ഇത് കണ്ടു പ്പോൾ ഓർമ്മവരുന്നു. മഴയത്തു എല്ലവരും വീട്ടിൽ ഉണ്ടെങ്കിൽ മനസിന് സന്തോഷം ഉണ്ട്. ഹായ് പറയു. 🥰🥰ഇത് കാണുമ്പോൾ തൃപ്തി ആയി. കുട്ടിന്നു. കുട്ടു മോനെ ഒരു
ഒരു സംശയമാണ് നിങ്ങൾക്ക് മത്സ്യത്തിന് മാംസത്തിനും പച്ചക്കറി മാത്രം കഴിക്കുന്നത് ഭക്ഷണമാണ് മത്സ്യം കഴിക്കണമെന്ന് കുട്ടികൾക്ക് കഴിപ്പിക്കണം എന്ന് ഡോക്ടർമാർ പറയാറില്ല മുസ്ലിമാണ് ഇറച്ചിയും ഞാനും കഴിക്കാറില്ല കഴിക്കാൻ പാടില്ല
ഈർക്കില കളി തായo കളി ഇതൊക്കെ പഴയ കളി. പുളിങ്കു രു കൊണ്ട് എത്രയും പോരും കളി. മുടിച്ചു കളി ഇതൊക്കെ കളിക്കായിരുന്നു. ശിവരാത്രി ക്ക് നേരം വെളുക്കോളം തായം കളിക്കും. പിന്നെ വളപൊട്ട് കളി ഓരോന്നു പറയുമ്പോ ഓർമ വരും 👌👌👌കളി
ഇങ്ങനെ എന്നും സ്മാർട്ട് ആയിട്ട് ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ട്ടോ. വീഡിയോ ഇഷ്ടായി.
ഒരുപാട് സ്നേഹം ❤️❤️
Muthassi Makkalum Super ❤❤
God bless you and your family 🙏🌹❤
സന്തോഷം 🤩🤩❤️
ഞങ്ങൾ ഇപ്പോഴും കളിക്കാറുണ്ട്. മോളും കുട്ടിയും വരുമ്പോൾ തായം കളിക്കും പാമ്പും കോണിയും കളിക്കും നൂറ്റൻ കോല് കളിക്കും പേരകുട്ടിക്ക് ഈ കളിയൊക്കെ ഭയങ്കര ഇഷ്ടം ആണ് ഞങ്ങൾ അതിരപ്പള്ളി പോയപ്പോൾ അവിടുന്ന് പനംകുരു പെറുക്കി പോന്നു നിങ്ങൾ എല്ലാവരും കളിക്കുന്ന കണ്ടപ്പോൾ സന്തോഷം അമ്മുക്കുട്ടിയുടെ കുറവുണ്ടായിരുന്നു. എല്ലാവർക്കും ഒരു ഹായ്❤
ഒരുപാട് സ്നേഹം മോളേ ❤️❤️❤️🥰🥰. അതെ പണ്ടത്തെ കളികൾ ഒക്കെ നല്ല രസാണ് ലേ 🥰❤️
എല്ലാവർക്കും സുഖാണ് ട്ടോ 🥰❤️. മോൾക്ക് സുഖല്ലേ?
സുഖമാണ് മുത്തശ്ശീ❤️❤️🥰🥰
Erkkilu കളി കളിച്ചിട്ടുണ്ട്. ഇത് കണ്ടു പ്പോൾ ഓർമ്മവരുന്നു. മഴയത്തു എല്ലവരും വീട്ടിൽ ഉണ്ടെങ്കിൽ മനസിന് സന്തോഷം ഉണ്ട്. ഹായ് പറയു. 🥰🥰ഇത് കാണുമ്പോൾ തൃപ്തി ആയി. കുട്ടിന്നു. കുട്ടു മോനെ ഒരു
അതെ എല്ലാവരും ഒരുമിച്ചിരുന്ന് കളിക്കുമ്പോൾ നല്ല രസാണ് 🥰❤️
മുത്തശ്ശി..enine എല്ലാവരും കൂടെ kezhikkunnadhu കാണാൻ ന്താ രസം
ഒരുപാട് സന്തോഷം മോളെ 😍😍❤️❤️❤️
ari nannaayi kazhukunnundennu parranju kettappol santhoshaayi 🤝🤝 enthu putharaanidumpozhum nannaayi kazhuki vrithiyulla vellathil idanam. 8 hours enkilum putharnnaal mixikku aayussum koodum,blade inte moorcha kurayilla, , undaakkunnathu enthaayaalum softness koodum. above 15 years aayi ente mixi nd grinder. pinne, coconut pieces velichennayil light golden nirrathil varathitte idaavoo. taste koodum. pandokke anganeyaanu tto.
❤️❤️
നിങ്ങളുടെ ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടമാണ് വെജിറ്റേറിയൻ മാത്രമാണോ കഴിക്കുന്നത്❤
അവർ നമ്പൂതിരി വിഭാഗത്തിൽ ഉള്ളവരാണ്.. ❤
പണ്ട് കുട്ടിക്കാലത്തു നൂറ്റാൻകോല് കളിച്ചത് ഓർമ വന്നു. 🥰
🤩🤩🤩
🎉🎉ആ കളി എനിക്ക് അറിയാം 👏🏻👏🏻
ഞങ്ങളും കളിക്കാറുണ്ട് നൂറാം കോല് എന്നാ പറയുന്നത് കുട്ടീം കോലും കളിക്കും 🥰
ആണോ 🥰❤️
Thayam kaliyum ,pambum koniyum....ellam orma varunnu ❤❤❤
നിലത്തിരുന്ന് ഉണ്ണുന്നതാണ് നല്ലത്. ചെയറിലും സോഫയിലും ഇരുന്ന് ശീലിച്ച് ഇപ്പോൾ ചമ്രം പടിഞ്ഞിരിക്കാൻ കഴിയുന്നില്ല.
അതെ നിലത്തിരുന്ന് ഉണ്ണുന്നതിനു വേറെ ഒരു രസാണ് 🥰🥰🥰❤️❤️❤️
ഞങ്ങളും കളിക്കും -- വളകളിക്കും..... കൊത്തം കല്ലുകളിക്കും...😀😃😄😁😆👍🏽💝💞👌🏽✍🏽
പ്രസീദയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.
ഒരുപാട് സ്നേഹം മോളേ 🥰🥰❤️
Njaghalum pandu kalichittundu👍🏻ellam kollam amme❤️💜💕
പണ്ടത്തെ കളികളൊക്കെ നല്ല രസാണ് ലേ 🥰❤️
Praseethakutty congratulations ❤
ഒരുപാട് സ്നേഹം മോളേ 🥰❤️
അരച്ചാണോ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് ഞങ്ങൾ പൊടിച്ചിട്ടാണ് ഉണ്ടാക്കുന്നത് ഇനിയും ഇതുപോലെ ഉണ്ടാക്കിനോക്കണം 👍👍👌
ആ അതെ 🤩❤️
Muthassiiii oru pad isttanu ellarem❤❤
സന്തോഷം ❤️🤩ട്ടോ
ഹായ് മുത്തശ്ശി, ഉണ്ണിയപ്പം ഉണ്ടാക്കുന്നതും കാത്തിരിക്കുന്നു. പിന്നെ ഞങ്ങളുടെ ഭാഗത്തു പല്ലാംകുഴി കളിക്കാറുണ്ട്. നൂറാംകോലും കളിക്കാറുണ്ട്.
ആഹ ❤️❤️🤩🤩
നല്ല കളികള്‍ പണ്ട് കളിച്ചിരുന്നു ❤
അതെ പണ്ടത്തെ കളികൾ നല്ല രസാണ് 🥰❤️
അമ്മയ്ക്ക് മക്കൾക്കു നല്ലത് വരട്ടെ എനിക്ക് ഇഷ്ടമാണ്,
Enikkum murinja koottan undayal pinne onnum vendaa 😂😋😋😋
Super video aayirunnu ❤️
സന്തോഷം ലത 😍😘😘😍
Nice video. Nalla family.God bless your family. ❤❤❤❤❤
ഉമ്മ 🤩🤩
Thanks Muthassiiiiiii pazhaya ormakalilekku kondupoyathine
ഒരുപാട് സ്നേഹം 🥰❤️
ഞങ്ങളും കളിക്കാറുണ്ട് 100-)0കോല്, കല്ലുകളി,ഗോലി കളി, കിളിമാസ്കളി അംബാസ്ഥാനി ചുട്ടിം കോലും പടവെട്ടുകളി ഇതൊന്നും ഇപ്പോഴത്തെ കുട്ടികൾക്ക് അറിയില്ല
അതെ പണ്ടത്തെ കളികൾ ഒന്നും ഇന്നത്തെ കുട്ടികൾക്ക് എല്ലാവർക്കും ഒന്നും അറിയില്ല 🥰❤️
Makkal enth snehathil samsarikkunne ente ammayod ente brothers snehathil samsarikkunnath kettilla ente amma pavam annu😢❤
അയ്യോ മോളെ ❤️❤️വിഷമിക്കരുത് ട്ടോ ഭഗവാൻ ഉണ്ട് കൂടെ
@@kidilam_muthassi 🙏♥️
❤❤❤
🥰🥰❤️
Super Sruthi from Dubai hailing from Kannur at thillenkeri
Njan peravoor❤
Muthassi super ❤❤❤ ammunte amme kuttu ammunte acha malu kunjave❤️❤️❤️
മൈസൂർ പഴം, paalayamthodan aano?
സന്തോഷം 🤩🤩❤️❤️
അല്ല ട്ടോ
Kittu mon padikkukano joliyano ❤kuttu super mon❤❤❤❤
ഡിഗ്രി കഴിഞ്ഞു 😍😍
ഒരു സംശയമാണ് നിങ്ങൾക്ക് മത്സ്യത്തിന് മാംസത്തിനും പച്ചക്കറി മാത്രം കഴിക്കുന്നത് ഭക്ഷണമാണ് മത്സ്യം കഴിക്കണമെന്ന് കുട്ടികൾക്ക് കഴിപ്പിക്കണം എന്ന് ഡോക്ടർമാർ പറയാറില്ല മുസ്ലിമാണ് ഇറച്ചിയും ഞാനും കഴിക്കാറില്ല കഴിക്കാൻ പാടില്ല
മനസിലായില്ല പറഞ്ഞത്
ഹായ് എല്ലാർക്കും അമ്മുക്കുട്ടി എവിടെ 👍👍👍👍👍❤️❤️❤️❤️❤️❤️🥰🥰🥰🥰 മുത്തശ്‌യെ ഉമ്മ
എറണാകുളം പോയി മോളെ അമ്മു ❤️❤️
കുഞ്ഞുങ്ങൾ ആരുടെ മകന്റെ മക്കളോ
സൂപ്പർ പഴയകളി പഴയ ഓർമ്മകൾ 😊
❤️❤️
മരുമോ ളെ കണ്ടാൽ സ്വന്തം മോളാണ് എന്ന് തോന്നും.പാവം കുട്ടി.മോൾക്ക് കുറച്ചു തടി കൂടുതലാണ്.കുറയ്ക്കണം.ഇല്ലേൽ ഷുഗർ വരും.നല്ല സ്നേഹമുള്ള ഫാമിലി.❤
കുഞ്ഞാവക്ക് പ്രസീതയെ ആണ് ഇഷ്ടം ❤️
അതെ മോളെ സത്യം 😍😍❤️
Today kuttu is the star looking very smart ellarum nannaye cheythu a very good video
ഒരുപാട് സന്തോഷം ടീച്ചറേ 🥰🥰❤️
Ammukuteede kallyanam kazhinjathano
Excellent🎉video🎉
❤️❤️🤩🤩
Adipoliiiiii viedo 😍😍
ഒരുപാട് സന്തോഷം 🥰❤️❤️
അച്ചന്മാത്രം സ്പെഷൽ പ്ളൈറ്റ് 'അമ്മൂൻ്റെ കുറവ് ഉണ്ട്
ആ മോളെ 😓😓
പകിട ഇടുമ്പോലെ ഈർക്കിലി ഇടണം
🥰🥰
Ningalude veed eviden onn parayu ,
അങ്ങാടിപ്പുറം ❤️
Hai Ammukuteede veettilninnum ennanu ponnath. Amma. Muthassi kuttu cuties hai.
ഇത് പഴയ വീഡിയോ ആണ് ട്ടോ മോൾ ഇന്നലെ വന്നു 🤩❤️
Sugar varathe nokanam❤
🎉🎉🎉👍🏻👍🏻👍🏻👌🏻🌹❤
സൈനു മോളെ 😍🤩
👌👌
Adipoli Video Super 👌👍🙏😊❤️❤️❤️
🤩🤩🤩
Njangal kalikkrunde ee kalikal.
ആഹ 😍😍
Eparanjakalikalellamnanngaludekochumnalilkalichittundu.payayakalathilottukondupoyathiĺmuthassikkuorayiramnandhy❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤
🥰🥰
Praseedaku etra makalanu
ഒരു മോളും ഒരു മോനും ❤️
Njangha ithu kalikkarundetto
ആണോ 🥰❤️
❤❤❤😍
🥰🥰❤️❤️
എളുപ്പം സോപ് ഉണ്ടാക്കാൻ കാട്ടിത്തരു മുത്തശ്ശി
ഇത് ഞങ്ങളും കളിച്ചിരുന്നു ഇപ്പൊ ഓർമ വന്നു ഇപ്പൊ ഒന്നിനും നേരം ഇല്ല വയണ്ടും ആയി
അമ്മയുടെ പ്രസീതമോൾ എന്തിനാണ് കരഞ്ഞത് അതിനൻറ മുമ്പ് കണ്ടില്ല. കരയുന്നതാണ് കണ്ടത് അവൾ പാവം അല്ലേ നല്ല കുട്ടി അല്ലേ
Muthassiyudeillamevideyanu
Marumakalakudiethilkonduvaruka
Ari kuthirtthano arikkunnathu
അതെ ട്ടോ
Nootam kolli
❤️
ഈർക്കില കളി തായo കളി ഇതൊക്കെ പഴയ കളി. പുളിങ്കു രു കൊണ്ട് എത്രയും പോരും കളി. മുടിച്ചു കളി ഇതൊക്കെ കളിക്കായിരുന്നു. ശിവരാത്രി ക്ക് നേരം വെളുക്കോളം തായം കളിക്കും. പിന്നെ വളപൊട്ട് കളി ഓരോന്നു പറയുമ്പോ ഓർമ വരും 👌👌👌കളി
അതെ പണ്ടത്തെ കളികൾ എല്ലാം നല്ല രസാണ് 🥰❤️❤️
❤❤
🥰🥰❤️
❤❤❤❤
❤️
❤❤❤❤❤❤
🥰🥰🥰❤️❤️