4 ആളില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കണമെന്ന് റസൂല്‍ (സ്വ) പറഞ്ഞത്❓പ്ലാഗ് ബാധിച്ച് മരിച്ചവരാര്❓| ഭാഗം 7

Поделиться
HTML-код
  • Опубликовано: 24 июн 2024
  • സ്വലാത്തുതാജ് വിശദീകരണം | ഭാഗം 7 | SWALATH THAJ | PART-7
    👉 ഇതൊന്നും മഹാന്മാരുടെ മഹത്വത്തിന് കുറവാവുകയില്ല.!
    👉 ഇതൊന്നും കേള്‍ക്കാതെ പോകരുത്..!
    👉 4 ആളില്‍ നിന്ന് നിങ്ങള്‍ ഖുര്‍ആന്‍ പഠിക്കണമെന്ന് റസൂല്‍ (സ്വ) പറഞ്ഞത്.?
    👉 പ്ലാഗ് ബാധിച്ച് മരിച്ചവരാര്.?
    👉 സയ്യിദുനാ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) വിനെ കൊലപ്പെടുത്തിയത് എങ്ങനെ.?
    AHLU SUNNATH WAL JAMAHATH
    USTHAD RAHMATHULLAH QASIMI MOOTHEDAM
    #allah #rasulullah #rasoolallah #ahlussunnahwaljamaah #rahmathullaqasimi #rahmathullah_qasimi_moothedam #quran #usman #education #taj #solawat #salat #part7

Комментарии • 9

  • @horizonblogger2000
    @horizonblogger2000 Месяц назад +2

    മുആദ് (റ ) ഒന്നും മലയാളികൾക്ക് അറിയില്ല ഉസ്താദ്‌ ചെറിയ രൂപത്തിലെങ്കിലും ഒരു പുസ്തകം എഴുതിയാൽ... Alhamdulillah...

  • @BasairgaibBasairgaib
    @BasairgaibBasairgaib Месяц назад +2

    വളരെ കൃത്യമായ വിശദീകരണം, ആണ്. സഹ്ൽ റാലിയാള്ളാഹു അൻഹു വിന്റെ ആ വ്യാഖ്യാനം കേട്ടാൽ ഉറപ്പായും ഓഹാബി അപ്പോ ഓതും . ***ഖുൽ ലാ അംലിക്കു ലിനഫ്സീ ല്വറൻ വലാ നഫ്അൻ ഇല്ലാ മാശാ അല്ലാഹ് ***എന്ന ആയത്.
    എന്നിട്ട് പരമാവധി മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം നെ ഇകഴ്ത്താൻ ഓന്റെ തൊള്ള തുറക്കുകയും ചെയ്യും.
    സത്യത്തിൽ അത് കേൾക്കുമ്പോ തന്നെ ഒരു തരി ഈമാൻ ഉള്ള ആൾക്ക് മുത്ത് നബി യോട് മഹാബത് ഉള്ള ആൾക്ക് സഹിക്കില്ല...
    ഭയങ്കര ഫിത്നയാണ് സമുദായത്തിന് ഈ ഓഹബികൾ വരുത്തി വെച്ചത്..

  • @shihabudeensr3296
    @shihabudeensr3296 28 дней назад

    🤲🤲🤲

  • @nafilkkrtn9552
    @nafilkkrtn9552 28 дней назад

    👍👍👍👍👍🔥🔥🔥💯💯💯

  • @user-gz6zz6zp9l
    @user-gz6zz6zp9l Месяц назад +1

    طول الله عمرك يا أستاذي

  • @rajulabeevi6213
    @rajulabeevi6213 Месяц назад

    Ameeeeeee

  • @horizonblogger2000
    @horizonblogger2000 Месяц назад

    ദുകാൻ പ്രഭാഷണം ലിങ്ക് വിടുമോ

  • @rajulabeevi6213
    @rajulabeevi6213 Месяц назад

    🙏

  • @rajulabeevi6213
    @rajulabeevi6213 Месяц назад

    Rabbee anekkorukazyvumElleella antteOddeshamAvideAtthichKodukkane ankkeavideatthanDua