അറബ് രാജ്യങ്ങളില്‍ ഇത് സംഭവിക്കാതെ ഖിയാമത്ത് നാള് സംഭവിക്കുകയില്ല⁉️ സൂയസ് കനാലിന്റെ പ്രത്യേകത❗ലാഭം❓

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 43

  • @ahlusunnathwaljamahath3370
    @ahlusunnathwaljamahath3370  3 месяца назад +4

    പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
    പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് നിങ്ങളാല് കഴിയുന്ന സംഭാവന നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
    ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
    DARUL QURAN PAZHUR
    40703101067756
    KERALA GRAMIN BANK
    MAVOOR BRANCH
    IFSC:KLGB0040703
    G-PAY/Phone Pay : 8157092044 | 9947000492
    അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲
    WhatsApp Group Link 👇
    chat.whatsapp.com/DlB0l9jFTlb4TWhQRLm9ZT
    അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
    RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk...
    എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹

  • @newlifehotel5300
    @newlifehotel5300 2 месяца назад +3

    യാ allah..... ഉസ്താദ് ന് ആരോഗ്യത്തോടെ ഉള്ള ദീർഗായുസ് കൊടുക്കണേ 🤲🤲🤲🤲

  • @horizonblogger2000
    @horizonblogger2000 2 месяца назад +8

    ഉസ്താദിന്റെ ചരിത്ര അറിവ് 🔥🔥🔥

  • @malludotcom2493
    @malludotcom2493 2 месяца назад +13

    എന്നിട്ടും ആളുകൾ ഇപ്പോഴും ഇയാളെ കുറ്റം പറയുന്നു എന്തിനാണെന്ന് ഇപ്പോഴും മനസിലാവുന്നില്ല

    • @MohdSakkeer
      @MohdSakkeer 2 месяца назад

      അത് കള്ളന്മാർ ആയ മുസ്‌ലിയാർ മാരെയും കള്ള ഔലിയകാൻമാരെയും പറയുന്നത് കൊണ്ടാണ്

    • @newlifehotel5300
      @newlifehotel5300 2 месяца назад +1

      ചരിത്രം അങ്ങനെ തന്നെ അല്ലെ പഠിപ്പിച്ചത്

    • @AbduljaleelKolappuram
      @AbduljaleelKolappuram 2 месяца назад +1

      അറിയുന്നവർക് അറിയും അല്ലാത്തവർ ന്നട്ടം തിരിയും

    • @onlinejobs24
      @onlinejobs24 2 месяца назад +1

      അല്ലാഹുവിന് യാതൊരുവിധ പങ്കുകാരോ, ഇടയാലൻമാരോ ഇല്ല, മരിച്ചവരോട് സഹായം ചോദിക്കുന്നത് വൻപാപമായ ശിർക്ക് ആകുന്നു.

  • @sidheeqacharamban1336
    @sidheeqacharamban1336 2 месяца назад +2

    ഇന്നലെ ദുബായിൽ ഭൂമി കുലുങ്ങി എന്ന് കേട്ടു..19/08/24

  • @cpmkuttyCP
    @cpmkuttyCP 2 месяца назад +9

    ഉസ്താദിനെ ഇൽമിൻറെ നിറകുടമായ ഉസ്താദിനെ അവഹേളിക്കുകയും കുറ്റം പറയുകയും ചെയ്യുന്നത് വഹാബിസം ബാധിച്ചവരാണ്.

  • @horizonblogger2000
    @horizonblogger2000 2 месяца назад +21

    ഇതിൽ ഉസ്താദ് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടല്ലോ... അതൊക്കെ ഒരു 4മിനിറ്റ് ആക്കി അപ്ലോഡ് ചെയ്താൽ ഒരുപാട് ആളുകൾ കാണാൻ ഇടയാകും.......

    • @muhammadafsal854
      @muhammadafsal854 2 месяца назад

      Athe short videos cheyu

    • @horizonblogger2000
      @horizonblogger2000 2 месяца назад

      @kuruvantheri അത് സത്യം...
      പക്ഷെ വിഷയങ്ങൾ എല്ലാവരിലേക്കും എത്താനും... ഉസ്താദിനെ പരിചയമില്ലാത്തവർക് അറിയാനും ഷോർട് വീഡിയോ ഉപകാരപ്പെടും.... 👍🏻

  • @raveendrank5940
    @raveendrank5940 2 месяца назад

    നൻമയുടെ ബലക്ഷയ
    മെന്നാൽ സത്യത്തിൻ്റെ
    ബലക്ഷയമാണ്.അതായത് ആത്യന്തിക സത്യത്തിൻ്റെ.
    തിൻമയുടെ വ്യാപനമാണിവിടെ സംഭ
    വിക്കുന്നത്. അതിന്
    കാരണം ദുന്യവിയായ
    ദുരകൾ മാത്രമാണ് .
    നന്മ ക്ഷയിച്ചിട്ടില്ല
    ഉസ്താദേ ക്ഷയിക്കുകയുമില്ല.

  • @shabeerali3032
    @shabeerali3032 Месяц назад

    ശിവൻ. ശ്രീ രാമൻ. ശ്രീ കൃഷ്ണ ൻ ചരിത്രം ഉസ്താദ് പറഞ്ഞില്ല ഉടനെ പറയണം 👍👍ഉസ്താദ് 👍

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 2 месяца назад +1

    1-ഖദീജ (റ)
    2-അലി (റ)
    3സൈദ് (റ)
    4അബൂബക്കർ (റ)
    ഇങ്ങനെയാണ് ഇസ്‌ലാം സ്വീകരിച്ചവരുടെ ക്രമം.

  • @THACHYS
    @THACHYS Месяц назад

  • @thambi4927
    @thambi4927 2 месяца назад +1

    usthad❤

  • @Abcdefgh11111ha
    @Abcdefgh11111ha 2 месяца назад +4

    സൗദി ഒരു ലക്ഷം കണ്ടൽ കാട് വെച്ചു പിടിപ്പിക്കുന്നുണ്ട്

  • @horizonblogger2000
    @horizonblogger2000 2 месяца назад +7

    ഇതൊക്കെ എല്ലാവരും കെട്ടിരുന്നെങ്കിൽ...

    • @amko2010
      @amko2010 2 месяца назад

      ഇതൊക്കെ ഒരുപാട് പേർക്ക് എന്നോ അറിയുന്ന കാര്യങ്ങൾ ആണ്

  • @shabeerali3032
    @shabeerali3032 Месяц назад

    ഇസ്ലാമിൽ ഹിന്തു ചരിത്രം പറയാൻ ഉസ്താദ് പറയണം 👍👍👍

  • @josejoseph6456
    @josejoseph6456 Месяц назад

    without lies islam dies.

  • @Kkulza..
    @Kkulza.. 2 месяца назад +6

    Usthad പറയുന്ന important karyangal short video ആയിട്ട് ഇടമോ

  • @IrshadIrshad-hl2gt
    @IrshadIrshad-hl2gt 2 месяца назад

    Speach complete upload cheydoode

  • @mashoodpp1669
    @mashoodpp1669 2 месяца назад +1

    ഉസ്താദിന്റെ ചെറിയ വീഡിയോ ചെയ്യാമോ 5 മിനിറ്റ് താഴെ വളരെ ഉപകാരപ്രദമാണ്

  • @Rahees879
    @Rahees879 2 месяца назад +4

    ഞാൻ സഊദിയിൽ ആൻ ഉള്ളത് ഇവിടെ ഇപ്പൊ ഫുൾ പച്ചപ്പും മറ്റും ആന്😮😮 ചുറ്റും പൂന്തോട്ടം മരുബൂമി ഒക്കെ ഫുൾ പച്ച പുതച്ച് തുടങ്ങി ഇരിക്കുന്നു😮😮😮 അല്ലാഹു കാക്കട്ടെ ❤❤❤

  • @shabeerali3032
    @shabeerali3032 Месяц назад

    ഹിന്തു എന്ന മതം ഉണ്ടോ ഉസ്താദ് മറുപടി പറയണം

  • @horizonblogger2000
    @horizonblogger2000 2 месяца назад +1

    നെപ്പോളിയെന്റെ പേര് അലി എന്നോ....

  • @roopendranpc4074
    @roopendranpc4074 2 месяца назад +4

    "മലക്കുകൾ " അവരുടെ 'കർമ്മം ' തുടങ്ങി.ഭൂമിയിൽ..ഭയന്നേ പറ്റുകയുള്ളൂ..,😔"99" നാമധാരിയുടെ കോപം അഥവാ സംഹാരം..." ആലീഫ് "" ലാം "" മീം "

    • @pk_646
      @pk_646 2 месяца назад

      ???

    • @sanchari734
      @sanchari734 2 месяца назад

      തലയ്ക്ക് സുഖം ഇല്ലെങ്കിൽ യൂട്യൂബിൽ ഇരുന്നു കുറച്ചിട്ടു ഒരു കാര്യവും ഇല്ല സുഹുർതെ roopendra

    • @roopendranpc4074
      @roopendranpc4074 2 месяца назад

      Ok brother 😊😊

    • @horizonblogger2000
      @horizonblogger2000 2 месяца назад +6

      നിങ്ങൾ മതം പഠിക്കാൻ കാണിച്ച താല്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നു....
      ഈ പ്രഭാഷകനെ പോലെ നല്ലവരിൽ നിന്ന് യഥാർത്ഥമ് പഠിക്കാൻ ശ്രമിക്കുക... ഇസ്ലാമിൽ ഒരു പാട് വികടന വാദികൾ വന്നു അവർ മതത്തെ തെറ്റിദ്ധരിപ്പിച്ചു... 🙏🏻🙏🏻🙏🏻
      നിങ്ങൾക് നന്മകൾ വരട്ടെ

    • @roopendranpc4074
      @roopendranpc4074 2 месяца назад +8

      സഹോദരാ താങ്കളുടെ അഭിപ്രായത്തിന് നന്ദി, എനിക്ക് എൻ്റെ മതമോ, താങ്കളുടെ മതമോ , മറ്റുള്ളവരുടെ മതമോ ഒന്നിനേയും കുറിച്ച് അറിയേണ്ട ആവശ്യമില്ല.. മറിച്ച് ഈ ഭൂമിയിലെ 'സർവ്വ വേദങ്ങളിലും'(പരലോകം (സ്വർഗ നരകം)കുടികൊള്ളുന്നവനും, അന്തിമ വേദഗ്രന്ഥം ആയ 'വിശുദ്ധ ഖുർആനിൽ 'അത്ഭുതങ്ങൾ കാണിക്കുന്നവനും,7 ആകാശം അഥവാ സ്വർഗം 7നരക കവാടം സൃഷ്ടിച്ചു ശേഷം സിംഹാസനത്തിൽ" ഉപവിഷ്ടവനായവനും," ്് മലക്കുകളെ,ജിന്നുകളെ(ഭൂതഗണങ്ങൾ), ഇബ്‌ലീസിനേയും സൃഷ്ടിച്ച,ഈ ബ്രഹ്മാണ്ഠത്തെ "സൃഷ്ടിച്ചു ", "പരിപാലിച്ച് ", "നശിപ്പിക്കുന്ന വനായ " എൻ്റെ പൊന്ന് "തമ്പുരാനായ" ,"പ്രജാപതിയും",കരുണാമയനും", "സർവ്വ വ്യാപിയും" ആയ ആ "99 " നാമധാരിയെ ജീവന് തുല്യം സ്നേഹിച്ചു, കരഞ്ഞ് കൊണ്ട് പ്രാർഥിക്കുന്ന ഒരു സതൃവിശ്വാസി മാത്രമാണ് ഞാൻ .. ആമീൻ..

  • @jareeshk5012
    @jareeshk5012 Месяц назад

    ഇത് ഇമാം മഹ്ധിക്കു മുൻപ് ആണോ ശേഷം ആണോ സംഭവിക്കുക ഈ ഭൂമി കുലുക്കം...?

  • @horizonblogger2000
    @horizonblogger2000 2 месяца назад

    ലോകത്ത് ഏറ്റവും ദാമുകൾ ഇന്ന് പണിയുന്നത് സഊദിയിലോ

    • @khkhumra526
      @khkhumra526 2 месяца назад +1

      ഇപ്പോൾ 586 ഡാം ഉണ്ട് ഞാൻ ഇപ്പോൾ ഗൂഗിൾ നോക്കിയപ്പോൾ കിട്ടിയതാണ്

  • @SnowLionCub
    @SnowLionCub 2 месяца назад