💔💙 റീയൂണിയൻ സാധ്യതകൾ💙💔അവരുടെ ഇപ്പോഴത്തെ അവസ്ഥ 💖💖🧚🏻‍♀🧚🏻‍♀💖💖

Поделиться
HTML-код
  • Опубликовано: 9 апр 2024
  • 🧚‍♀welcoмe тo ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ🧚‍♀
    🧚‍♀тнιnĸ 🤔 poѕιтιve тнaт wιll нappen🧚‍♀
    тaroт cardѕ are a тool тo нelp yoυ тap ιnтo yoυr own ιnтυιтιon and тнe wιѕdoм oғ тнe υnιverѕal energy тнaт gυιdeѕ yoυr lιғe.
    ιт'ѕ мore lιĸe a мιrror тнaт reғlecтѕ wнaт ιѕ нappenιng ιn yoυr lιғe aт тнe мoмenт. тaroт ιѕ aвle тo тap ιnтo нιdden тнoυgнтѕ, ғeelιngѕ, and тrυтнѕ and вrιng тнeм тo тнe ѕυrғace ѕo yoυ can υѕe тнaт ιnғorмaтιon тo мaĸe decιѕιonѕ aвoυт lιғe, love, eмoтιonѕ, нealтн, career, and мore.
    ഇത് തികച്ചും ഒരു എൻ്റർടൈൻമെൻ്റ് ചാനലാണ്.
    ടാരറ്റ് സംബന്ധമായ വീഡിയോസ് ആണ് ഇതിൽ ചെയ്യുന്നത്.
    ഇതിൽ പറയുന്ന കാര്യങ്ങളെ അന്ധമായി വിശ്വസിക്കാതിരിക്കുക.
    നിങ്ങളുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നിങ്ങൾക്ക് നോക്കാവുന്നതാണ്.
    പക്ഷേ ഇതൊരിക്കലും നിങ്ങളുടെ റീഡിങ് അല്ല.
    നിങ്ങളുടെ ഒരു പേഴ്സണൽ റീഡിങ് എടുക്കുമ്പോൾ മാത്രമാണ് നിങ്ങളുടെ വ്യക്തമായ എനർജി അറിയുവാൻ സാധിക്കുകയുള്ളൂ എന്നും മനസ്സിലാക്കുക.
    🅿🅴🆁🆂🅾🅽🅰🅻 🆁🅴🅰🅳🅸🅽🅶 🅰🆅🅸🅻🅰🅱🅸🅻🅴
    ➡️ 8547 10 64 24 (wнaтѕapp or Call)
    👉ғιrѕт вooĸ тнe ѕloт

Комментарии • 459

  • @user-lq3ug3zc4o
    @user-lq3ug3zc4o Месяц назад +58

    എന്നെ ബ്ലോക്ക്‌ ചെയ്തു വച്ചേക്കുവാരുന്നു ആൾ. ഈ വീഡിയോ രാത്രിയിൽ ഞാൻ കണ്ടു. പിറ്റേന്ന് ഉച്ചക്ക് ഒരു മണിക്ക് ആൾ എന്നെ കാണാനായി വന്നു. പിണക്കം മാറി. താങ്ക്സ് സർ

    • @ramlabeegum7793
      @ramlabeegum7793 Месяц назад +4

      Sathyamano

    • @user-rs7ls9nn9h
      @user-rs7ls9nn9h 28 дней назад +3

      സാർ പറഞ്ഞത് ok ആണ്

    • @user-vu2jo6qx6u
      @user-vu2jo6qx6u 16 дней назад +2

      എന്നേം ബ്ലോക്ക് ചെയ്ത് വച്ചേക്കുകയാണ് കുറെ നാളുകൾ ആയിട്ട്. വിളിക്കുന്നതും കാത്ത് പ്രാർത്ഥനയോടെ കഴിയുന്നു

  • @devikadevu3
    @devikadevu3 15 дней назад +6

    അത്ര മാത്രം വേദനിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത്. കണ്ടപ്പോൾ തന്നെ എന്റെ മനസ്സിന്നു നല്ലൊരു ആശ്വാസം കിട്ടി. എനിക്ക് ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയിൽ നിന്നും എനിക്ക് ഒരു മെസ്സേജ് &call വരുമെന്ന് പ്രധീക്ഷിക്കുന്നു.

  • @user-sr4pk3qh3c
    @user-sr4pk3qh3c Месяц назад +9

    ഇതിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും സർവ്വ ദൈവങ്ങളെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @SujaS-ku7ft
    @SujaS-ku7ft 2 месяца назад +19

    മെസേജ് വന്നു സാർ 🙏 Thanku universe🙏

    • @mishanitarot
      @mishanitarot  2 месяца назад +2

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @preethapa7493
    @preethapa7493 Месяц назад +8

    പറഞ്ഞത് എല്ലാം സതൃമായിരികകടടെഒരാഴ്ചയായി എന്നെഫോണിൽവിളികകാതെആയിടട്ഇത്കേടടപോൾമനസസിന്സമാധാനംവിളികകുമെനന് വിജാരിച്ച് ഇരിക്കയാണ്

  • @sruthishorts
    @sruthishorts 7 дней назад +2

    Msg chaithuuu.... Nightil kettu appol thanne msg vannu... Tnku sir❤... Tnq universe 🙏🏻

  • @dipeshmenathchalil
    @dipeshmenathchalil 19 дней назад +3

    ❤ ഏതു പാട്ടുപാടിയാലും അടിപൊളിയാകുന്ന Soooperb Voice ആണു❤❤❤❤

  • @user-ce4bo2hh5y
    @user-ce4bo2hh5y 6 дней назад +2

    ഞങ്ങൾ കുറച്ചു ദിവസമായി പിണക്കത്തിലാണ് അതെല്ലാം മാറിയിട്ട് അവൻ എന്നെ പഴയെ പോലെ സ്നേഹിക്കണേ 🙏🏻

  • @sinikamal7764
    @sinikamal7764 19 дней назад +3

    Inn ente birthday aanu onnu enne vilichu wish cheythal mathi thankyu mishani anghayude navu ponnavatte ithu serikkum sathyanu kto ee parayunne enikk viswasam ullathukondu parayuanu ❤🙏🏼🙏🏼 thankyu mishani💯💯💯💗💗

  • @jaya5033
    @jaya5033 2 месяца назад +20

    പറഞ്ഞത് സത്യം ആയിരിക്കെട്ട് ഞങ്ങളുടെ ഇടയിൽ ഒരു വെക്തി വന്നത് മുതൽ ആണ് ഞങ്ങൾ അകന്ന് തുടങ്ങിയത്എത്ര ചോദിച്ചിട്ടും കാരണം പറയുന്നില്ല . ഒരു കോളോ മെസ്സേജാ വരും എന്ന് പ്രീതീഷിചിട്ട് ഇരിക്കാൻ തുടങ്ങിയിട്ട് . കുറച്ചായി . എന്തായാലും കോൾ വരും എന്ന് പ്രതീക്ഷിക്കുന്നു. 🙏 Thank you univers 🙏Thank you sir 🙏 ഓം നമഃ ശിവായ 🙏

    • @mishanitarot
      @mishanitarot  2 месяца назад +2

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @Aiswarya-cg7bs
      @Aiswarya-cg7bs 17 дней назад +2

      Vilicho

    • @binum5814
      @binum5814 7 дней назад +1

      കാൾ ചെയ്യൂ

    • @binum5814
      @binum5814 7 дней назад

      നമ്മളെ വിളിക്കുവാൻ ആരുമില്ല

  • @keerthanareghunadh573
    @keerthanareghunadh573 19 дней назад +5

    വിശ്വസിക്കാൻ പറ്റുന്നില്ല.😮 video പകുതി ആയപ്പോഴേ call വന്നു.

  • @sreejarenchusreejarenchu4618
    @sreejarenchusreejarenchu4618 19 дней назад +1

    ഞാൻ trust ചെയ്യുന്നു. Thankyou universe❤️❤️❤️എന്നെ വിളിച്ചു 🥰🥰എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല. കുറച്ചു ദിവസം വെയിറ്റ് ചെയ്യേണ്ടിവന്നു 👍Thankyou mishani. എങ്ങിനെ നന്ദി പറയണം അറിയില്ല 🥰🥰🥰Thank you universe🥰🥰🥰

  • @nehakunjoos7344
    @nehakunjoos7344 24 дня назад +2

    Sir kazhinje day aahn njan vdo kande adhyamayi. innu enne vilichuuu thankyou ❤

  • @S1HI345
    @S1HI345 22 дня назад +2

    Thank u sir ഒരാഴ്ചയായി ഞാനും hus ഉം തമ്മിൽ പിണക്കത്തിലായിരുന്നു. ഇന്നലെ ഞാൻ ഈ വിഡിയോ കണ്ടത് ഇന്ന് രാവിലെ ഞങ്ങളുടെ പിണക്കം മാറി
    Thank u sir

  • @MumthasMH-md5go
    @MumthasMH-md5go 2 месяца назад +3

    10 വർഷ സ്നേഹം എല്ലാ രീതിയിൽ കൂടെ നിന്നു .എത്ര പിണങ്ങിയാലും
    ഇത്ര ദിവസം പിരിഞ്ഞു നിന്നിട്ടില്ല ബ്ലോക്ക് ചെയ്തിട്ടില്ല
    ശരിക്കും മറന്ന രീതിയിൽ എന്നെ
    വിളിക്കും പ്രതീക്ഷിക്കുന്നു. ഇത് കണ്ടപ്പോൾ

  • @user-lx4vy9wm8t
    @user-lx4vy9wm8t 2 месяца назад +2

    Ngan ee video kandu enne inn enthayalum vilikum enik urappund thankyou univets thankyou mishani❤🌹🌹❤️thankyou

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @user-lx4vy9wm8t
    @user-lx4vy9wm8t Месяц назад +7

    Ee video ngan ennum kanarund innale anne viluchu inn anthayalum anne vilikum urappund anik vilikunn ante aduthek varum❤❤❤❤❤ tthank you mishani thank you 🌹🌹🌹

  • @user-jk9xl5tc1y
    @user-jk9xl5tc1y 23 дня назад +2

    Blok maatiyilla but vilichu...thnx universe ❤❤❤ thank you so much Blok udane matumnn ariyilla but ct cheyan neram paranju njan vilikannu...athrayum mathi....ente side il oru thettumilla....avide entho financial issue und athinte frustration aaayirunnu....ipozhum pidi tharunnilla but vilikumnn njn viswasichu.... universe neeyum viswasikunnu.....Blok um kood maatiyaal 100% santhosham ...orupad thanx universe ...ellarkum karyangal sheriyavatte....❤❤❤

  • @user-cn3xz5bd6m
    @user-cn3xz5bd6m 2 месяца назад +5

    ❤❤എനിക്കു മിഷാനീ റീഡിംഗ് ഒത്തിരി ഒത്തിരി ഇഷ്ടാണ് സുപ്പർ സുപ്പർ സുപ്പർ❤❤❤

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @anaswaram.......
    @anaswaram....... 2 месяца назад +4

    പ്രതീക്ഷിക്കുന്നു.... എന്നാൽ പറഞ്ഞിരിക്കുന്ന time മെയ്‌ 1st ആണ്.... വീഡിയോ ഇട്ടതിനു thanks ❤️❤️❤️❤️❤️❤️❤️

    • @mishanitarot
      @mishanitarot  2 месяца назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @prameelalk251
    @prameelalk251 2 месяца назад +8

    വരും, കാത്തിരിക്കുന്നു ❤❤❤🙏🙏🙏

    • @mishanitarot
      @mishanitarot  2 месяца назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @minalkannapi2632
    @minalkannapi2632 5 дней назад +1

    Sir parjathe sathyam Anu ketto positive kitty❤❤❤❤❤

  • @RincySaju-sf8ge
    @RincySaju-sf8ge 2 месяца назад +13

    Njan first mishani വീഡിയോ കണ്ടു തുടങ്ങുന്ന സമയം ഞാൻ സുസൈഡ് അടുത്ത് ഉണ്ടായിരുന്ന സമയം മിഷനി പറഞ്ഞ ഒരു വാക്ക് ഉണ്ട് ക്ഷമ ആടിന് സൂപ്പ് ഫലം ചെയ്യും എന്ന്.................... സത്യം ഇപ്പോൾ എന്റെ ലൈഫ് 50/. റെഡി ആയി..... Thank u universe 🙏🏽🙏🏽🙏🏽 Thank u mishani ❣️🥰🙏🏽🙏🏽🙏🏽🙏🏽

    • @mishanitarot
      @mishanitarot  2 месяца назад +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀
      Thanks Rincy 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @RincySaju-sf8ge
      @RincySaju-sf8ge 2 месяца назад +1

      @@mishanitarot ❣️🙏🏽ദൈവം അനുഗ്രഹിക്കട്ടെ

    • @mishanitarot
      @mishanitarot  2 месяца назад

      @RincySaju-sf8ge thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @malavikaskrishnannair989
    @malavikaskrishnannair989 2 месяца назад +13

    മറക്കാൻ കഴിയുനില്ല. ഒരുപാട് ശ്രേമിച്ചു. ഇപ്പോൾ 1 മാസം ആയി ഒരു ദിവസം പെടന്ന് എന്നെ ബ്ലോക്ക്‌ ചെയ്തു കാരണം എന്ത് ആണ് പോലും എനിക്ക് അറിയില്ല 😭😭😭😭ഞാനും ആളും തമ്മിൽ ഒരുപാട് distance ഉണ്ട്,

    • @mishanitarot
      @mishanitarot  2 месяца назад +1

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @Arunkumar-xc1hk
      @Arunkumar-xc1hk 2 месяца назад +2

      Ente karyavum anganeyokke thanneya

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @divyamurali772
      @divyamurali772 Месяц назад +1

      വന്നോ ആള്?

    • @sakkeenakv324
      @sakkeenakv324 15 дней назад +1

      Njangal thammil contact undonnu chothichal und illennu chothichal illa aa avashyilanu ippo poykkonirikkunnath. Oru samadhanamilla.. Sir sheriyavumennu vishvasikkunnu.. 😥😥👍🏻

  • @AswathyRatheesh-kk9fl
    @AswathyRatheesh-kk9fl 5 дней назад +1

    എന്റെ അമ്മോ സത്യം 👌👌👌

  • @Rahiyanamoidu
    @Rahiyanamoidu 2 месяца назад +5

    എന്റെ മാഷ് മറ്റൊരാൾ ആയി വന്ന് എനിക്ക് thanks പറഞ്ഞു പോയി sir... ആദ്യം ആയിട്ടാണ് reeding കണ്ടാൽ msg വരുമെന്ന് പറഞ്ഞിട്ട് നടന്നത്. എന്റെ ഹൃദയം നിറഞ്ഞ നന്ദി ariyikkunnu

    • @mishanitarot
      @mishanitarot  2 месяца назад +1

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @bindurajyamuna6582
    @bindurajyamuna6582 2 месяца назад +3

    🙏👍🙏❤️🌹❤️Thank You Universe 🙏എന്റെ കാര്യം ഭാഗവാന് മാത്രം അറിയാം ഞാൻ എല്ലാം അവിടെ ആണ് പറയാറ് എനിക്ക് അറിയില്ല 🙏🙏💕❤️💕

  • @macma-kp4zr
    @macma-kp4zr Месяц назад +4

    enne block cheythu poyi. enne vitt poya karanm polum enik ariyilla. pakshe ipozhum viswasikunu avan enne manasilakum thrichu varum enn. ellarum prathikanr plz

  • @sarikasunil6771
    @sarikasunil6771 2 месяца назад +4

    ഈ വീഡിയോ കാണുന്ന ടൈമിൽ തന്നെ എനിക്ക് മെസ്സേജ് വന്നു. Thankyou

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @user-if9ls8zi6v
    @user-if9ls8zi6v 29 дней назад +2

    😢😢😢 ജീവിത പങ്കാളിയുടെ സ്വഭാവത്തിൽ ഒരു മാറ്റം സംഭവിക്കണം, ഭാര്യ കുട്ടി എന്ന് ചിന്ത വരണം, ശബളം അന്യർക്ക് നൽകാതെ ഭാര്യയായ എനിക്ക് തരാൻ മനസ്സ് ഉണ്ടാകണം 😢😢😢😢😢😢

  • @user-dt7sy5sb1m
    @user-dt7sy5sb1m 2 месяца назад +5

    Thank you sir 🙏🏻
    Thank you universe 🙏🏻
    റീഡിങ് കണ്ടു കൊണ്ടിരിക്കുമ്പോൾ വിളിച്ചു

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @MeghaMalhaar369
    @MeghaMalhaar369 2 месяца назад +13

    Vilichirunutto 🧚 Thank u universe 🍀 Thank you mishani💕

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @shinysebastian4538
    @shinysebastian4538 5 дней назад +1

    1 year aayi njangal thammil oru arivumilla Kazhinja Tuesday whatsapil Dp ittitund call or msg meet chaiyyanum pretheekshikkunnu viswasam ind thirichuvarumennu. Thank U Universe

  • @sreejitha.p2266
    @sreejitha.p2266 9 дней назад +2

    ഞങ്ങൾ നല്ല സ്നേഹം ആണ് but ഗൾഫിൽ പോയി കഴിഞ്ഞിട്ട് വിളിക്കുന്നില്ല.. Msg വളരെ കുറവ്.. ഒരു മാസത്തിൽ ഒരു തവണ ആണ് എന്നെ വിളിച്ചേ.. അതെനിക്ക് സഹിക്കാൻ വയ്യ... Msg ഇടും അത് പോരാ എന്നെ വിളിക്കണം ഇഷ്ട്ടം പറയണം അതിനു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻

    • @Jn-rk1gh
      @Jn-rk1gh 8 дней назад +1

      ജോലി തിരക്ക് ആയിരിക്കും. മാര്യേജ് കഴിഞ്ഞില്ലേ

  • @bindudevan9476
    @bindudevan9476 10 дней назад +1

    എന്നോട് എൻ്റെ പ്രാഞാപ്രിയൻ പിണങ്ങിയിട്ട് 4 ദിവസമായി😢😢😢സഹിക്കാവതല്ല ബ്ലോക്ക് ചെയ്തുവെന്നു തോന്നുന്നു ചെറിയ തെറ്റിദ്ധാരണമൂലം ഞങ്ങൾ പ്രാണനേ പോലെ സ്നേഹിക്കണു വിശ്വസിക്കഅസാർ എൻ്റെ പ്രിയതമൻ എന്നെ വിളിക്കുമെന്ന്.😢🙏

  • @NishaMm-rh5ou
    @NishaMm-rh5ou 17 дней назад +1

    നോക്കട്ടെ mishani❤️❤️🙏

  • @jithkannampuzha5304
    @jithkannampuzha5304 2 месяца назад +37

    നല്ല ദേഷ്യം ഉണ്ട് സാർ.... ഇതിനിടയിൽ കളിക്കുന്ന കുറച്ചു പേരും ഉണ്ട്.... ഒറ്റ ഇടിക്ക് കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട്...

    • @aswathym3641
      @aswathym3641 2 месяца назад +2

      സത്യം, therd party

    • @jithkannampuzha5304
      @jithkannampuzha5304 2 месяца назад +6

      @@aswathym3641 എന്തിനാടോ അവരെ പറയുന്നത്..... ഒരു മന്ദബുദ്ധിയെ സ്നേഹിച്ച നമ്മളെ പറഞ്ഞാൽ പോരേ... ഇനിയെങ്കിലും ആവശ്യല്യാത്തത് എടുത്തു തലയിൽ വയ്ക്കുന്ന ശീലം നിർത്തണം 🙏

    • @mishanitarot
      @mishanitarot  2 месяца назад +1

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @mishanitarot
      @mishanitarot  2 месяца назад +1

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @mishanitarot
      @mishanitarot  2 месяца назад +1

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @anjanapd376
    @anjanapd376 Месяц назад +1

    Istrongly claim this reading thank u❤

  • @leelasudevan6169
    @leelasudevan6169 Месяц назад +2

    Thanku. Univers

  • @v3queen710
    @v3queen710 24 дня назад +2

    Thank you universe Thank you angel thank you divine thank you mishani ❤ente ponnu ethremvegam un block cheyyane enney avantementem vtkaresammathathode njngale marriage nadakaney ❤positive energy s njn attract cheyunnu ❤universe edapedanm Ithil ❤athremvishwasam nd enik universeilum ,angel um,divineilum ❤😊ente person varum ente valuemanasilakki

  • @lsk9964
    @lsk9964 2 месяца назад +1

    I strongly believe & claim this positive energy & our permanent reunion waiting for justice from universe Thnk you universe divine angels god goddess & you ❤️❤️❤️❤️❤️❤️❤️

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @RejaniPBaby
    @RejaniPBaby 2 месяца назад +1

    I strongely claim all the positive energies of this reading. I strongely claim permanent and strong reunion with my person. Thanku Sir 💞💞💞💞. Thanku Universe💞💞💞💞. Thanku God💞💞💞💞. Thanku Angels💞💞💞💞

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @simisimi9065
    @simisimi9065 16 дней назад +1

    ഈ വിഡിയോ കണ്ടതിന്റെ പിറ്റേ ദിവസം എന്നെ വിളിച്ചു Thanku univers❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 Месяц назад +2

    thanku universe
    thanku .blassengs
    🙏🏻🙏🏻🙏🏻

  • @veenasibilas2130
    @veenasibilas2130 18 дней назад +1

    മാസങ്ങൾ ആയി ചെറിയൊരു അകൽച്ച ആദ്യത്തെ പോലെ ആവണേ പ്രപഞ്ചശക്തിയെ 🙏🏼🙏🏼🙏🏼

  • @user-ro2ix3et4y
    @user-ro2ix3et4y Месяц назад +3

    Njagalude edayil family kalikkunnundu sir ani kku rs onnum illa antha cheyika nnim aatiyilla aake vishamathila oru monum ondu 1 vaysay. Sahaykkamo sir

  • @anaghamohanan372
    @anaghamohanan372 2 месяца назад +13

    Ee vdo കണ്ടു... Enik call വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു 🙏🏻

    • @mishanitarot
      @mishanitarot  2 месяца назад +1

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @ajeeshkumarkumar4471
      @ajeeshkumarkumar4471 27 дней назад +1

      Ennite call vanno?

  • @user-yd1iv5gr5j
    @user-yd1iv5gr5j 4 дня назад +1

    Block aanu sur ente bharthav ennem makkalem onn vilikn duaa cheyyane

  • @JashikpalolikkalJashik
    @JashikpalolikkalJashik 8 дней назад +1

    എനിക്ക് ഉറപ്പുയുണ്ട്. എന്നെ വിളിക്കും. താങ്ക്സ് ഗോഡ്.

  • @shineyshiney5616
    @shineyshiney5616 2 месяца назад +2

    Thankyou sir thankyou univers. Thankyou mishani avaruday amma. Correct reading sir ❤❤❤

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @minimol8937
    @minimol8937 2 месяца назад +1

    I claimed this positive energy 🎉❤🎉❤🎉 Thank you universe ❤🎉❤🎉 Thank you gaurdien angelse ❤️❤️🎉❤🎉❤

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @anjups1487
    @anjups1487 2 месяца назад +1

    Thank you universe Thank you sir Hare Krishna guruvaayoorappa

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @rejanirejani9543
    @rejanirejani9543 16 дней назад +2

    M..👍🏻 msg വന്നു ❤️

  • @gayathrivishnu5016
    @gayathrivishnu5016 Месяц назад +3

    Correct ആണ് ഒരു കാരണവും ഇല്ലാതെ ആയിരുന്നു മിണ്ടാതെ ആയത് മിണ്ടിയാൽ മതിയായിരുന്നു 😢😢 വിശ്വസിക്കുന്നു

    • @mishanitarot
      @mishanitarot  Месяц назад +1

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

    • @gayathrivishnu5016
      @gayathrivishnu5016 Месяц назад +2

      വിളിച്ചു just onnu വിളിച്ചു thank you universe pinne ente ദൈവത്തിനും നന്ദി

  • @Sarathkumarcherthala
    @Sarathkumarcherthala 25 дней назад +2

    Ennem vilichu ❤️❤️❤️ veendum vilikkan aayi pinnem kaanunnu❤❤

  • @rachelalias6280
    @rachelalias6280 2 месяца назад +1

    I strongly claim all positive energy
    Thank you Universe 🙏❤️

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @mallavikaseethalashmi1487
    @mallavikaseethalashmi1487 5 дней назад +1

    എന്നെ ബ്ലോക്ക്‌ ആക്കി വെച്ചാകുവ. തിരിച്ചു വരുമെന്ന് വിശ്വാസം ഉണ്ട്. പക്ഷെ ഈ കാത്തിരിപ്പ് പറ്റുന്നില്ല നെഞ്ചിൽ ഒരു വേദന ആണ്

  • @mosautotuners3087
    @mosautotuners3087 2 месяца назад +1

    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Sir 🙏🙏🙏

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @sooryasoorya3336
    @sooryasoorya3336 12 дней назад +2

    ഇതു ശരിക്കും എന്റെ ജീവിതം ആണ് എന്റെ husband വീട്ടുകാർക്ക് വേണ്ടി എന്നെ ഒഴുവാക്കി എന്നാലും njn കാത്തിരിക്കുകയാണ് 🙏🏻 വിളിച്ച മതി ആയിരുന്നു എന്നെ മൊത്തത്തിൽ ബ്ലോക്ക് ആക്കി വെച്ചിരിക്കുയാണ് വല്ലാത്ത missing ആണ് എനിക്

    • @Jn-rk1gh
      @Jn-rk1gh 8 дней назад +1

      എന്തിനാ ഒഴിവാക്കി പോയി. കുട്ടികൾ ഇല്ലേ. അയ്യാൾ വേറെ മാര്യേജ് കഴിഞ്ഞോ

  • @raghunathanpp9270
    @raghunathanpp9270 2 месяца назад +1

    I strongly claim this positive energy. Thank you universe. Eniku message undakane

    • @mishanitarot
      @mishanitarot  2 месяца назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @Sajina-wh7go
    @Sajina-wh7go 27 дней назад +1

    അടിപൊളി

  • @Dhaya333
    @Dhaya333 18 дней назад +1

    I strongly claim positive energy 🙏thank you universe 🙏

  • @meekayeelmeekayeel4374
    @meekayeelmeekayeel4374 2 месяца назад +1

    Wait cheyyunnu sir❤

    • @mishanitarot
      @mishanitarot  2 месяца назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @Minishaji-zp4sz
    @Minishaji-zp4sz 5 дней назад +1

    9:40

  • @user-lx4vy9wm8t
    @user-lx4vy9wm8t 2 месяца назад +1

    Ngan innale ee vudeo kandu i enne vlichu innum ngan ee video kandu inn enne enthayalum vilikum ❤❤❤thankyou univers thankyou ❤❤❤

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @mkvlogs1742
    @mkvlogs1742 2 месяца назад +2

    Thank you universe 🙏 vilikan wait cheyyunnu

    • @mishanitarot
      @mishanitarot  2 месяца назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @veenasibilas2130
    @veenasibilas2130 18 дней назад +1

    നന്ദി 🙏🏼🙏🏼🙏🏼

  • @afffnaan_
    @afffnaan_ 2 месяца назад +1

    ഇതു കേട്ടപ്പോൾ മനസിന്‌ നല്ല ആശ്വാസം തോന്നി 😢😢😢വിളിക്കില്ല അവൻ ബ്ലോക്ക് ചെയ്തു ഇടക്ക്

  • @user-hs8kc5xd4c
    @user-hs8kc5xd4c 2 месяца назад +1

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou sir 😊വിളിച്ചാൽ ഉറപ്പായും പറയാം😊

    • @mishanitarot
      @mishanitarot  2 месяца назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @KRISHNAPRIYAP249
    @KRISHNAPRIYAP249 2 месяца назад +1

    Thankyou universe 🤍 Thankyou God 🤍 Thankyou angels 🤍 Thankyou mishani❤ Thankyou sir ❤

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @user-dw6bf1qm1o
    @user-dw6bf1qm1o 12 дней назад +2

    അവൾ എന്നെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻

  • @HajaraKk-jb6yf
    @HajaraKk-jb6yf 10 дней назад +2

    😊thaknyou

  • @Rejimol-pn6kx
    @Rejimol-pn6kx 9 дней назад +1

    Athramathram vishamikkuvanu njan anne onnu vilichal madhiyayirunnu 🙏🙏🙏🙏

  • @sollysamuel-dv7tk
    @sollysamuel-dv7tk Месяц назад +2

    Njan ee video kandukondirunnappol thanne Eniku msg vannu sir thanku univerese🩷🩷

  • @Emmas8228
    @Emmas8228 18 дней назад +2

    Enneyum vilichu thanku universe

  • @mohanankunnumpurath2567
    @mohanankunnumpurath2567 27 дней назад +1

    പറഞ്ഞതൊക്കെ ശരിയായ കാര്യങ്ങൾ ആയിരൂന്നു🙏🌹

  • @shehinshahin9281
    @shehinshahin9281 19 дней назад +1

    താങ്ക് u sir..😊

  • @Sruthyyyhhhh06
    @Sruthyyyhhhh06 2 месяца назад

    നന്ദി യൂണിവേഴ്സ്

  • @shehinshahin9281
    @shehinshahin9281 19 дней назад +1

    Thank you sir..

  • @user-lt5eu2hc5t
    @user-lt5eu2hc5t 3 дня назад +1

    Orupadusnthosham.godblessyou🙏🙏🙏🙏🙏222🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @user-cc2lj7gw1m
    @user-cc2lj7gw1m 10 дней назад +1

    😢thanku mishani thanku universe 🙏🤩🙏❤❤❤❤

  • @user-il6qp2xe9k
    @user-il6qp2xe9k 2 месяца назад +8

    കോൾ മെസ്സേജ് വരും എന്ന് ഒരു വിശ്വസം ഉണ്ട് 🙏🙏🙏🙏🙏

    • @mishanitarot
      @mishanitarot  2 месяца назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @meg7ron_
    @meg7ron_ 2 месяца назад +2

    എന്റെ അനു.. മാറി നിൽക്കുകയാണ് എന്നിൽ നിന്നും... എനിക്കിതു സഹിക്കാൻ കഴിയുന്നില്ല.. ഒരു month ബ്ലോക്ക് ചെയ്തു പോയി.. എന്നാൽ പിന്നീട് തിരിച്ചു വന്നു.. അവനു പറ്റുന്നില്ല എന്ന് പറഞ്ഞു.. ഞാൻ വിഷമിയകതിരൂയ്ജൻ മാറി നിൽക്കുകയാണ് അവൻ... എന്നാൽ പഴയ അനു വിനെ എനിയ്ക്ക് തിരിച്ചു കിട്ടിയില്ല.. Msg കാൾ ഒന്നും ഇല്ല... എങ്കിലും ഒരു സ്ക്രീൻ te അറ്റത്തു ആദർശ്യനായി എങ്കിലും ഉണ്ടല്ലോ എന്നാ ആശ്വാസം ആണ് എനിയ്ക്ക്..എനിയ്ക്ക് പഴയതുപോലെ എന്റെ അനു വിനെ തിരിച്ചു വേണം... Tnq യൂണിവേഴ്സ് 🙏

    • @mishanitarot
      @mishanitarot  2 месяца назад

      Trust in Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @veenasibilas2130
    @veenasibilas2130 7 дней назад +1

    എനിക്ക് മിഷാനി
    💙💙💙നന്ദി

  • @user-fx4iz5yd9r
    @user-fx4iz5yd9r 2 месяца назад +3

    വിളിച്ചു ❤️❤️❤️

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @SINISNAIR94
    @SINISNAIR94 2 месяца назад +2

    🙏🙏Thanku Universe 🙏🙏Thanku God🙏🙏Thanku Angel🙏🙏om🙏🙏nama🙏🙏shivaya🙏🙏

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @user-cn3xz5bd6m
    @user-cn3xz5bd6m 2 месяца назад +1

    ❤THANKS GOD ,❤❤ DIVINE❤,. ANGELS,❤ Universe OM ❤ Thanks. THANKS. Mishani OM ❤❤❤ OM OM. Om❤❤❤

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @vishwasamathalleellaamm5538
    @vishwasamathalleellaamm5538 Месяц назад +1

    S about family u abosolutely corect

  • @user-by5dx4ig6l
    @user-by5dx4ig6l Месяц назад +1

    Thanku universe

  • @AswathyAjay-et3hf
    @AswathyAjay-et3hf Месяц назад +1

    Thank you Universe 😊

  • @ShayanaSalim-wu5ji
    @ShayanaSalim-wu5ji 6 дней назад +1

    എന്റെ കൂട്ടു കാരി യുടെ കാര്യം ആണ് കുറച്ചു ദിവസം മെസേജ് പോലും യില്ലാതെ ആരുന്നു ഇന്ന് ആണ് അയാള്ളുടെ കാൾ വന്നത് സംസാരിച്ചു പിന്നെ അയാള് കാൾ ചെയാം അവളെ വിളിച്ചു അവൾ റിങ് ആയി കിട്ടി യില്ല പിന്നെ നോക്കി അപ്പോൾ അവളെ ബ്ലോക്ക്‌ ആക്കി അത് മാറി കിട്ടാൻ ഒന്ന് പ്രതീക്കണേ വീട്ടിൽ അറിഞ്ഞു അവന്റ അനിയത്തി . ഒന്നിൽ കോണ്ടന്റ് ബ്ലോക്ക്‌ ആക്കി ഇപ്പോൾ വേറെ ഒരു വഴി ഉണ്ടായിരുന്നു അത് ബ്ലോക്ക്‌ ആണ് എന്ത് ചെയണം എന്നു അറിയില്ല

  • @anithavijesh7778
    @anithavijesh7778 Месяц назад +1

    Correct ആണ് 🙏

  • @FathimaFathima-kn2vd
    @FathimaFathima-kn2vd 9 дней назад +1

    Njngal thammil priirjnit oru varsham ayi njnn adhyayitta athin shesham kndath ayaleh enikk ottum sahikan pattanila ayal thirikeh enntduth verumen njn vishvasikunuuu

  • @neymarjunior1067
    @neymarjunior1067 Месяц назад +1

    ente bharya 11 varshm koode jeevichitt epol entjokkke thettidharana kond ennod pinagi nilkkkunnnu shariyayal mathi ayirunuu help pls

  • @gopikagopzzz4055
    @gopikagopzzz4055 14 дней назад +1

    Message വന്നു Thank you

  • @adithyanadhi6151
    @adithyanadhi6151 Месяц назад +1

    Thank you universe 🙏❤

  • @SmithaD.S
    @SmithaD.S 2 месяца назад +2

    Thank you Sir. പറഞ്ഞതൊക്കെ ശരിയായിരിക്കട്ടെ . കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം തോന്നുന്നുണ്ട്. Thank you universe 🙏🏽

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @user-cm9uh2vm1u
    @user-cm9uh2vm1u Месяц назад +1

    Thank u sir

  • @user-xv4uu6lm9s
    @user-xv4uu6lm9s 2 месяца назад +3

    ❤❤❤ Thank you sir❤❤

    • @mishanitarot
      @mishanitarot  2 месяца назад

      Thanks Universe 🧚🏻‍♀🧚🏻‍♀🧚🏻‍♀🧚🏻‍♀

  • @salinibalaramapuram516
    @salinibalaramapuram516 14 дней назад +1

    Thanku univers❤❤❤