നിങ്ങൾ ഇതു കാണുമ്പോൾ നിങ്ങളുടെ പ്രണയം manifest ആകും🌹 അവർ തിരികെ വരും

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Комментарии • 475

  • @anjusarath-ds2ny
    @anjusarath-ds2ny 4 месяца назад +37

    Avan പെട്ടന്ന് തിരിച്ചു വരട്ടെ. 🙏❤️. താങ്ക്സ് മാം 🥰. താങ്ക്സ് യൂണിവേഴ്സ് 🙏🙏❤️. അവനു വേണ്ടി ഞാൻ കാത്തിരിക്കുന്നു

  • @ratheeshpv5816
    @ratheeshpv5816 4 месяца назад +4

    എൻ്റെ മനസ്സിലെ വ്യക്തി ഇനി തിരിച്ചു വരണം എന്നില്ല
    കാരണം
    അവൾ അത്രമേൽ എന്നെ
    വേദനിപ്പിച്ചിട്ടുണ്ട്.
    പിളർന്ന ആത്മാവുമായി
    ഈ ലോകം വിട്ടു പോകാൻ
    ആണ് എൻ്റെ നിയോഗം എന്ന് ഞാൻ തിരിച്ചറിയുന്നു.
    അല്ലെങ്കിലും
    അവളെ നഷ്ടപ്പെടുത്തിയ അവളും എന്നെ നഷ്ടപ്പെടുത്തിയ ഞാനും
    ഇനി ഒന്നാവുക എന്നതും അസാധ്യമാണല്ലോ.....😢

    • @swathisubeesh
      @swathisubeesh 4 месяца назад

      അങ്ങനൊന്നും പറയല്ലേടാ

  • @princeguardian2636
    @princeguardian2636 4 месяца назад +4

    Enikku orupad viswasam anu madam reading. Ippol Enikku call vannu

  • @anjuprasanth8848
    @anjuprasanth8848 4 месяца назад +3

    Thanks universe ♥️♥️🙏🏼🙏🏼🙏🏼🙏🏼

  • @mebilfreddy7384
    @mebilfreddy7384 4 месяца назад +2

    Black color, 30, 111, 11, ego, 13, medical field,
    Thank you universe 🙏🙏🙏🙏

  • @ashavijayan3351
    @ashavijayan3351 4 месяца назад +1

    I claim this positive energy❤️❤️❤️❤️thank u universe❤️❤️❤️❤️Resonated❤️❤️❤️❤️

  • @rijiprasanth2073
    @rijiprasanth2073 4 месяца назад

    Thank you Univers❤

  • @athirask9605
    @athirask9605 4 месяца назад

    Ithil paranja mikka karyangalum ente lifil nadakunnatha. Paranja clues njangalumayi related und....
    E readings positive ellam njn accept cheyunnu. General reading anenkilum enik personal reading poleya thonniye❤❤❤❤. Thanks a lot mam. Thanks Universe❤❤.
    Ith oru positive sign alle

  • @sindhunathan1610
    @sindhunathan1610 3 месяца назад

    Believing universe manifest to bring back us together.

  • @binduvr2906
    @binduvr2906 4 месяца назад +2

    Thanku ❤

  • @Sethum-f5w
    @Sethum-f5w 4 месяца назад +31

    ഈ റീഡിങ് കേൾക്കുമ്പോൾ ഭയങ്കര സന്തോഷം തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു

  • @aneeshkannan8582
    @aneeshkannan8582 4 месяца назад +37

    എത്രയും വേഗം വരുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു ❤💔💔😢🙏💕💕💑💑💑👍

  • @sangeethaj3981
    @sangeethaj3981 4 месяца назад +17

    റീഡിങ് കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ എന്നെ വിളിച്ചു 🥰🥰🥰ഒരുപാട് ഒരുപാട് സന്തോഷം
    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤❤

    • @LintoLukose
      @LintoLukose 3 месяца назад

      എനിക്ക് മാത്രം ആണോ ഇത് ഫീൽ ആകാതെ 😢

  • @sreelathasasi9735
    @sreelathasasi9735 4 месяца назад +18

    ഇതുവരെ ഫോൺ ബ്ലോക്ക്‌ മാറ്റിയിട്ടില്ല.എന്നെ വിളിക്കും മെസ്സേജ് അയക്കും എന്ന വിശ്വാസത്തിൽ തന്നെയാണ് ഞാൻ. മാമിന്റെ റീഡിങ് കേൾക്കുന്നതാണ് ഒരു സമാധാനം. എന്റെ mind ഒന്ന് ഫ്രീയാകുന്നത് ഈ റീഡിങ് കേൾക്കുമ്പോൾ ആണ്. എന്നെ കോൺടാക്ട് ചെയ്യാൻ പ്രാർത്ഥിക്കണം. Thank you mam🙏🙏🙏🙏

  • @Meenuzzvlog1590
    @Meenuzzvlog1590 4 месяца назад +19

    എത്രയും വേഗം തിരിച്ചു വരാൻ ഒരുപാട് ആഗ്രഹിക്കുന്നു 🥹❤️ thankyou universe ❤️🙏🙏🙏

    • @afrinfathima6829
      @afrinfathima6829 4 месяца назад

      ❤❤❤thank you univeres ❤thank you agels ❤thank you madam❤

  • @nijithavincent53
    @nijithavincent53 4 месяца назад +14

    വേഗം ഏട്ടൻ തിരികെ വരട്ടെ 🙏🏻😘 താങ്ക്സ് മാം 🙏🏻😘🥰 താങ്ക്യൂ യൂണിവേഴ്സ് 🙏🏻😘🥰

  • @RoseRose-me3qw
    @RoseRose-me3qw 4 месяца назад +10

    ഇതിലേ എല്ല പോസിറ്റീവ് എനർജിയും ഞാൻ എൻ്റെ laifilek atract ചെയ്യുന്നു❤❤❤

  • @sreekumarannair3707
    @sreekumarannair3707 4 месяца назад +11

    നന്ദി നന്ദി നന്ദി
    തീർച്ചയായും ശരിയാണ്.
    എല്ലാം എല്ലാം
    ഓം നമഃശിവായ
    ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sujavs7315
    @sujavs7315 4 месяца назад +7

    എല്ലാം വളരെ correct ആണ്.. Clues are very correct 👍👍👍
    Thank u Ma'm 🙏🙏🙏
    Thank u Universe 🙏🙏🙏

  • @Amarnarhva
    @Amarnarhva 4 месяца назад +3

    48 മണിക്കൂറിനുള്ളിൽ വിളിക്കണം എന്നാണ് പ്രാർത്ഥന അല്ല കോണ്ടക്റ്റും ബ്ലോക്കാണ് മേം പ്രാർത്ഥിക്കണേ

  • @SaliniNair-v4m
    @SaliniNair-v4m 4 месяца назад +9

    എത്രയും വേഗം തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കണം🙏🙏🙏🙏:🙏🙏🙏🙏🙏🙏

  • @reshmaachu6019
    @reshmaachu6019 4 месяца назад +7

    🙏🙏🙏 മഹാദേവ എല്ലാം സത്യം ആവട്ടെ.. വേഗം തിരിച്ചു വരട്ടെ..

  • @sajanhanock8740
    @sajanhanock8740 4 месяца назад +14

    പറഞ്ഞതെല്ലാം ഏകദേശം ശരിയാണ്
    പക്ഷേ നടന്നാൽ മതിയായിരുന്നു
    ദൈവമേ 🙏🏻🙏🏻🙏🏻

  • @JiniMol-g9q
    @JiniMol-g9q 4 месяца назад +11

    ഈ വീഡിയോ ഞാൻ കണ്ടത് കണ്ണുനീർരോടുകുടിയാണ്... ഇപ്പോ തന്നെ എനിക്ക് മെസ്സേജ് vannu🙏🙏

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 4 месяца назад +8

    ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും പ്രബഞ്ച ശക്തിയെയും എല്ലാ ദൈവശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസോടെ ഞാൻ എന്റെ ജീവിതത്തിലെക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രബഞ്ച ശക്തിക്കും എല്ലാ ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏😘🙏🙏🙏🙏🙏🙏എന്റെ പെണ്ണ് എത്രയും പെട്ടന്ന് എന്നിലേക്ക് തിരിച്ച് വരും ❤️👩‍❤️‍💋‍👨❤️🎉🎉🎉🎉😘😘😘😘😘

  • @varshavarsha3671
    @varshavarsha3671 4 месяца назад +3

    ഓം നമഃ ശിവായ 🕉️🕉️🕉️
    അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻 യൂണിവേഴ്സ് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ🙏🏻🙏🏻🙏🏻 യൂണിവേഴ്സിന് ഉറച്ചു വിശ്വസിക്കുന്നു 🙏🏻🙏🏻🙏🏻❤️

  • @11j917
    @11j917 4 месяца назад +1

    Thankyou mam❤️❤️❤️My person will come back soon❤️❤️❤️❤️Ente person njan aagrhichathu pole varum❤️❤️❤️Third party situations ellam end aavum🙏🏼🙏🏼🙏🏼Ente person varum❤️❤️❤️Manifestation success aavum❤️❤️❤️Strong new begining ❤️❤️❤️Restart our relationship ❤️❤️❤️together ❤️❤️❤️strong soul bonding ❤️❤️communication❤️❤️call/ message from my person ❤️❤️❤️positive changes❤️❤️❤️permanent reunion ❤️reconciliation ❤️❤️commitment ❤️❤️marriage with my person🙏🏼🙏🏼🙏🏼strong relationship❤️❤️❤️soulmate❤️❤️❤️black❤️30❤️11❤️January ❤️1111❤️music ❤️20❤️medical field❤️❤️within 48 hours❤️❤️meeting❤️communication❤️❤️❤️clues correct🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️👍🏼👍🏼👍🏼
    I strongly claim this positive energies❤️❤️❤️Thankyou angels🦋🦋🦋Thankyou God🙏🏼🙏🏼🙏🏼🙏🏼Thankyou universe🙏🏼🙏🏼🙏🏼🦋🦋🦋🌈🦋🦋🌈🌈🥰🥰🥰🥰.

  • @JijimolJijimol-w7s
    @JijimolJijimol-w7s 4 месяца назад +5

    എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏 I strongly claim this positive energy ❤ Thank you universe ❤️🙏Thank you angels ❤️🙏 Thank you God ❤️🙏 Thank you ❤️🙏

  • @Sepharin
    @Sepharin 4 месяца назад +7

    താങ്ക്സ് മൈ യൂണിവേഴ്സ്... ജീസസ്സ്✝️

  • @sheebaramram3843
    @sheebaramram3843 4 месяца назад +2

    💯💯💯💯💯💯 സത്യം 💕💕💕🫰🏻🫰🏻🫰🏻

  • @chellammack1766
    @chellammack1766 4 месяца назад +8

    Mam പറഞ്ഞതെല്ലാം സത്യം മാണ്❤❤❤❤

  • @manjupk1096
    @manjupk1096 4 месяца назад +7

    Waiting... Thank you universe❤

  • @Eyfggfgegvghgg
    @Eyfggfgegvghgg 4 месяца назад

    ഫെബ്രുവരി vivahamkazhichathivasam thankyou universe ❤❤eithileaela പോസിറ്റീവ് എന്നർജി എഎന്റെ ഫാമിലി യിൽ ആയിക്കോട്ടെ ❤❤❤❤❤thankyou mm ❤❤❤❤

  • @vindyavindya3861
    @vindyavindya3861 4 месяца назад +7

    Waiting, thank you universe

  • @adv.aparna
    @adv.aparna 4 месяца назад +5

    Resonated ❤ Thank you ma'am ❤ Thank you Universe ❤

  • @SunandhaKv-n1v
    @SunandhaKv-n1v 4 месяца назад +49

    മേടത്തിന് ഈ റീഡിങ് കേൾക്കുമ്പോഴാണ് ആ ദിവസം ഒരു സമാധാനം കിട്ടുന്നത് ഇതുവരെ ഒന്നും ശരിയായിട്ടില്ല കോൺടാക്ട് മാത്രം ഓപ്പൺ ചെയ്തു മെസ്സേജ് ബ്ലോക്ക് തന്നെയാണ് ഞങ്ങൾക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ😢😢😢😊❤

    • @RijiRinoy
      @RijiRinoy 4 месяца назад +4

      Same situation 😢

    • @111spiritualtarots
      @111spiritualtarots  4 месяца назад +1

      ✨✨🧡🧡🧡

    • @minimol8937
      @minimol8937 4 месяца назад +3

      Same situation🥹

    • @antonypanichel7718
      @antonypanichel7718 4 месяца назад

      ​@@RijiRinoy,, c o

    • @SunandhaKv-n1v
      @SunandhaKv-n1v 4 месяца назад +1

      എല്ലാം ശരിയാകും ഈശ്വരനോട് പ്രാർത്ഥിക്കാം

  • @psrajan6702
    @psrajan6702 4 месяца назад +5

    Thankyou Universal

  • @RaniRani-xt9rg
    @RaniRani-xt9rg 4 месяца назад +2

    മാംന് 🙏♥️🥰♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏

  • @Anusree444
    @Anusree444 4 месяца назад +3

    I strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @ArunTk-d9k
    @ArunTk-d9k 4 месяца назад +6

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏

  • @abin_travelling_bike
    @abin_travelling_bike 4 месяца назад +3

    Thanks god🙏🏻❤️
    Thanks universe 🙏🏻❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg 4 месяца назад +4

    Thank you മാം 🥰🥰🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏🙏

  • @sheelasasidharan770
    @sheelasasidharan770 4 месяца назад +2

    Thank you universe 🙏🙏🙏🥰
    പറയുന്നത് പോലെ നടക്കട്ടെ, പ്രാർത്ഥനയോടെ, ക്ഷമയോടെ കാത്തിരിക്കുന്നു. എല്ലാം ദൈവം തീരുമാനിക്കട്ടെ.Thank you Jesus 🙏🙏🙏

  • @npnairotp1077
    @npnairotp1077 4 месяца назад +1

    വിളിക്കാം എന്ന് പറഞ്ഞു പോയതാ...ഒരു വിവരവും ഇല്ല...തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു...

  • @jincyg6945
    @jincyg6945 4 месяца назад +6

    Yes mam,thank u universe ❤

  • @achussss9803
    @achussss9803 4 месяца назад +2

    Oru call engil oru engil cheitha mathiyarunu mam

  • @aswania96
    @aswania96 4 месяца назад +4

    Thank you universe❤❤ thank you maam❤❤

  • @Ambika-fe8ty
    @Ambika-fe8ty 4 месяца назад

    എയ്ഞ്ചൽ സ് നന്ദി പറയുന്നു എന്റെ വൃക്തിതിരിച്ചൂവരാൻഅനുഗഹിക്കണേ ❤❤❤😂🎉😂❤❤❤

  • @asharabacker8554
    @asharabacker8554 4 месяца назад +3

    Thank you 🙏 universe thank God ❤❤❤

  • @sravanyaammu6205
    @sravanyaammu6205 4 месяца назад

    ചോട്ടു ചേട്ടൻ എത്രയും പെട്ടെന്ന് എന്നിലേക്ക് തിരിച്ചു വരട്ടെ ❤️❤️❤️❤️❤️❤️.... തിരിച്ചു വരും ❤❤❤❤❤I strongly believe and claim this positive energy ❤❤❤❤❤and I strongly claim our permanent reunion ❤❤❤❤❤❤
    Thank you universe ❤❤❤❤❤❤
    Thank you god❤❤❤❤❤❤
    Thank you angel❤❤❤❤❤❤
    Thank you Devine ❤❤❤❤❤❤
    Thank you ma'am ❤❤❤❤❤❤
    Plsssssss forgive me universe...... Sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry sorry

  • @BeenasajeevanBeenasajeev-lc6vg
    @BeenasajeevanBeenasajeev-lc6vg 3 месяца назад

    Thank you Universe❤❤❤ Thank you mam❤❤❤ ഈ റീഡിംഗിലെ പോസിറ്റീവ് energy. attract ചെയ്യുന്നു

  • @krishnadaskrish9971
    @krishnadaskrish9971 4 месяца назад +3

    Lover അല്ല എങ്കിലും ഒത്തിരി ഇഷ്ടം ആണ് ഇന്നലെ കൂടി കാൾ ചെയ്തു പക്ഷെ കട്ട് ചെയ്തു ഇനി വേണേൽ ഇങ്ങോട്ട് വിളിക്കട്ടെ thank യൂണിവേഴ്സ് 🥰❤️🙏🙏🙏

  • @Vini-i5g
    @Vini-i5g 4 месяца назад

    ആthiyam തന്നെ. കമൻ ൻ്റ്.ചെയ്തിട്ടുണ്ട്. എല്ലാം.vishathi കരി ച്ചു പറഞ്ഞിട്ടുണ്ട്

  • @user-wo5xy2xu3d
    @user-wo5xy2xu3d 4 месяца назад

    Medical feild ഞാൻ വാഹനം പുള്ളിക് മ്യൂസിക് ഞാൻ പാടാറുണ്ട് അവൻ
    കേൾക്കാൻ 🙏🙏🙏🙏🌹🌹🌹🌹

  • @sindhus8804
    @sindhus8804 4 месяца назад +1

    I strongly claim this positive energies 🙏🏻❤️
    I strongly claim happy life with my person 🙏🏻❤️
    Thànk you universe 🙏🏻
    Thànk you divine 🙏🏻
    Thànk you angel 🙏🏻
    Thànk you mam ❤️

  • @santhavarmamk9945
    @santhavarmamk9945 2 месяца назад

    Putya. Praposapassdatroile vbvyaklthy mudakkunnu ipol. Vanna proposal. Uiniverse. nadathy. Tharate

  • @JesiAp-d2o
    @JesiAp-d2o 4 месяца назад +3

    Thankyou mam thankyou universe

  • @dhanyarajesh3288
    @dhanyarajesh3288 4 месяца назад +3

    വരവ് കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤

  • @Priyapriya-jr5fo
    @Priyapriya-jr5fo 4 месяца назад +2

    Thanks mam 🥹🥹🙏🙏🙏ഒരുപാട് ഒരുപാട് സമാധാനം ആശ്വാസം 🥹🙏🙏❤️❤️❤️
    Thanks universe 🙏🙏🙏🙏

  • @Angel.2689
    @Angel.2689 4 месяца назад +3

    Thank you universe 🙏🙏🙏🙏

  • @amal.r.krajendran6127
    @amal.r.krajendran6127 4 месяца назад

    Thank you universe 😘😘🙏🙏🙏💕💕💕thank you universe 💕💕💕🙏🙏♥️♥️🔥🔥,,100%സത്യം ആണ് 💕💕💕🙏🙏♥️♥️💪💪🔥🔥

  • @meenaraja7127
    @meenaraja7127 4 месяца назад

    26ന് അവന്റ കല്യാണം എങ്ങനെ വരും എന്റെ അടുത്ത് അങ്ങനെ ഒരു meracle സംഭവിച്ചാൽവളരെ നന്ദി യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻

  • @Lijijasmine
    @Lijijasmine 4 месяца назад

    ഇതിൽ പറഞ്ഞ 8ക്ലൂ എന്റെ കാര്യത്തിൽ ശെരി ആണ്, തീർച്ചയായും ഞാൻ യൂണിവേഴ്സിൽ വിശ്വസിക്കുന്നു 🙏🙏🙏🙏

  • @mubeenanoushad3614
    @mubeenanoushad3614 4 месяца назад

    പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ ഒരു മറുപടിയുമില്ല പ്രതീക്ഷിക്കണം 😪😪

  • @Mtm848
    @Mtm848 4 месяца назад +4

    ഇതുവരെയും ഒരു മാറ്റവും വന്നിട്ടില്ല മാം ഒരു മേസേജോ ഒരു ഫോണൺ കോളും വന്നിട്ടില്ല മാം പ്രാത്ഥിക്കണം❤❤🎉

  • @ShajithaArun-i9h
    @ShajithaArun-i9h 4 месяца назад

    എന്റെ ശ്രീയേട്ടൻ എന്നെ പണ്ടത്തെ പോലെ സ്നേഹിച്ച് എൻ്റെ അടുത്ത് വരുവാൻ പ്രാർത്ഥിക്കുമോ

  • @syamgnair3829
    @syamgnair3829 4 месяца назад

    thanks god....thanks universe......ee readings le +ves ellam njan nte life lek njan attract cheyyunnu.....-ves ne ellam njan avoid cheyyunnu.......🙏🙏🙏🙏🙏❤❤❤❤😢😢😢😢😢😢😢😢

  • @bindhumalumalu8447
    @bindhumalumalu8447 4 месяца назад +3

    Thank you universe 🙏🏻🙏🏻🙏🏻❤❤❤

  • @Mtm848
    @Mtm848 4 месяца назад +3

    ഈ റീഡിം ടങ്ങപോസ്റ്റീവായി സംഭവിക്കട്ടെ യൂണിവേഴ്സ്

  • @usharanir2042
    @usharanir2042 4 месяца назад +2

    Thankyou 🙏🙏🙏🙏🙏🙏🙏

  • @sowmyasowmya6969
    @sowmyasowmya6969 4 месяца назад +2

    Thank u universe❤️❤️❤️🙏🙏🙏

  • @mekhaps5875
    @mekhaps5875 4 месяца назад +2

    എത്രയും വേഗം തിരികെ വരാൻ ആഗ്രഹിക്കുന്നു🙏

  • @deejachandran-x1d
    @deejachandran-x1d 3 месяца назад

    Ithrem snehamulla aalukale enganeyaaa blok cheyth vach vishamipikunne nthinaa ivar......mam pls pray for us ......

  • @Nishanisha-zp6rk
    @Nishanisha-zp6rk 4 месяца назад +3

    Thank you universe🙏🙏🙏

  • @soumyajolly1790
    @soumyajolly1790 4 месяца назад +1

    ഈ റീഡിങ്ങിൽ ഉള്ള എല്ലാ പോസറ്റീവ് എനർജി ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു thank you universe ❤️❤️❤️🙏🙏

  • @bindusudhakaran4124
    @bindusudhakaran4124 4 месяца назад +3

    Thank you universe 🙏🏻🙏🏻🙏🏻

  • @ayanak8230
    @ayanak8230 4 месяца назад +1

    Personal Redding available anno

  • @ShanthiAnilkumar-k7x
    @ShanthiAnilkumar-k7x 4 месяца назад +3

    Thanku univers ❤️❤️❤️❤️🥰🥰🥰

  • @milandharmaraj6228
    @milandharmaraj6228 4 месяца назад

    Thankyou universe 🙏❤️thankyou divine q❤️thankyou god🙏❤️thankyou angel🙏❤️thankyou mam🙏❤️

  • @bhavijithkichu1768
    @bhavijithkichu1768 4 месяца назад

    ഇതിൽ പറയുന്ന പോലെ നടക്കണേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ യൂണിവേസ് എല്ലാം നേരെ ആക്കി തരണേ

  • @arunsarga2893
    @arunsarga2893 4 месяца назад

    റീഡിംഗ് കറക്റ്റാണ് എൻ്റെ കാര്യത്തിൽ അഞ്ചു വർഷമായി അവർക്കു വേണ്ടി കാത്തിരിപ്പാണ് ഇനിയും കാത്തിരിക്കാൻ തയ്യാറാണ്

  • @Jasiskichen
    @Jasiskichen 4 месяца назад

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു

  • @dhijishanikheesh7574
    @dhijishanikheesh7574 4 месяца назад +3

    Thanks universe and God 🌈🌈🙏🙏🙏

    • @SahadhavanC
      @SahadhavanC 4 месяца назад

      ഓം. നമശിവായ.

  • @Sou_mith_v
    @Sou_mith_v 4 месяца назад

    മേഡം ഒന്ന് പ്രാർത്ഥിക്കണം അവന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ ആയി😒

  • @MonuM-ki5nq
    @MonuM-ki5nq Месяц назад

    ചേച്ചി ഈശ്വരൻ ആയിട്ട് നടന്നു കിട്ടിയാൽ മതി എനിക്ക് സന്തോഷമേയുള്ളൂ 🙏

  • @nishasunil2044
    @nishasunil2044 4 месяца назад +3

    Thank you universe❤❤❤

  • @RJ-bz8fn
    @RJ-bz8fn 4 месяца назад

    Edile Ella positive energy youm Jan ennilekk atract cheyyunnu.... Letter.S

  • @rykarani2402
    @rykarani2402 4 месяца назад

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി ഞാൻ ഇഷ്ടപെടുന്ന ആൾ എന്റെ അരികിലേക്ക് തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം വരും എന്ന് ഈ വീഡിയോ കണ്ടത് മുതൽ എന്റെ മനസ്സിൽ തോന്നുന്നത്

  • @Rejimol-pn6kx
    @Rejimol-pn6kx 4 месяца назад

    Athrayoumvegam anne vilikkum annu vishvasikkunnu thankyou youniverse 🙏🙏🙏🙏

  • @shamlanazer8794
    @shamlanazer8794 4 месяца назад

    Unblock cheyan prarthikane
    Thank you universe
    Thank you mam 🙏🙏🙏

  • @simiasokan4960
    @simiasokan4960 4 месяца назад +2

    Reading🔥🔥.... Attracting all positive energy🔥❤️🥰... Thnks universe✨✨✨... Thnks maam😘😘.. God bless all💯✨✨..

  • @anithashivaraj6281
    @anithashivaraj6281 4 месяца назад +3

    Thank u univers❤

  • @minimol8937
    @minimol8937 4 месяца назад

    Pettennu varn prayer cheyyunnu thank you universe🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jijijoy9117
    @jijijoy9117 4 месяца назад

    എൻ്റെ ഒരു സുഹുർത്ത് അത്രേയുള്ളൂ എൻ്റെ ദൈവം എനിക്ക് വേണ്ടത് എല്ലാം സാധ്യം ആക്കി തരും ഒന്നു ബ്ലോക്ക് മാറ്റി വിളിച്ചാൽ മതി സ്നേഹമായി സന്തോഷമായി പോകുവാൻ ഇടയാകട്ടെ ഒരു ദോഷവും ഞാൻ ചെയ്തിട്ടില്ല നമ്മളെ മനസിൽ ആക്കുന്നെങ്കിൽ ദേഷ്യം വെറുപ്പ് എല്ലാം മാറ്റി തിരിച്ച് വരാൻ ആഗ്രഹിക്കുന്നു എല്ലാം ദൈവം നടത്തും

  • @jyothigopan5565
    @jyothigopan5565 3 месяца назад +1

    Enikum msg vannu. Thankyou universe 🙏❤

  • @npnairotp1077
    @npnairotp1077 4 месяца назад +1

    Short tempered,april,craze on vehicle,D,111,hearing issues,music,

  • @rohithharidas9159
    @rohithharidas9159 3 месяца назад

    Reading resenate aan mam ... 1 day kainjal avalde bday aan vilikkum enn vicharikkunnu.....
    Alla vilikkum...thank u thank u thank u universe 🌈

  • @kalyaniakshara
    @kalyaniakshara 4 месяца назад

    Ego, talkative, childish, craze with vehicle, February month, thank you universe

  • @jeensaxon7811
    @jeensaxon7811 4 месяца назад +1

    കാത്തിരിക്കുന്നു

  • @Devinelove-d2z
    @Devinelove-d2z 4 месяца назад +2

    Resonated,100% possitive claim ചെയ്യുന്നു