സ്കൂൾ ബസുകളടക്കം കുടുങ്ങി; റോഡ് ഉപരോധിച്ച് മൽസ്യത്തൊഴിലാളികൾ; രോഷം|Vizhinjam Road Blockade

Поделиться
HTML-код
  • Опубликовано: 11 окт 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии •

  • @febinfredy5386
    @febinfredy5386 2 года назад +7

    Full support to the needful request by Fishermen Family. They rescued us during flood, contributed money and commodities to feed us during the flood! Don’t forget them during their bad time!

  • @athuldominic
    @athuldominic 2 года назад +27

    നിലനിൽപ്പിന് വേണ്ടിയുള്ള സമരം 🙏🏻🙏🏻🙏🏻

    • @disabled9502
      @disabled9502 2 года назад

      Kamputar go bekk
      Kokokola go Beck

    • @athuldominic
      @athuldominic 2 года назад +4

      @@disabled9502 ഇത് അന്നത്തിനും വീടിനും വേണ്ടിയുള്ള സമരമാണ്... അല്ലാതെ എച്ചി രാഷ്ട്രീയക്കാരെപ്പോലെ ആളു കളിക്കാനുള്ള സമരമല്ല... അതുകൊണ്ടാണ് സപ്പോർട്ട് എന്ന് പറഞ്ഞ് വന്ന സകല രാഷ്ട്രീയക്കാർക്കും ഇറങ്ങി ഓടേണ്ടി വന്നത് അവിടെ!!

    • @disabled9502
      @disabled9502 2 года назад

      @@athuldominic uff punch dailog analoo achayoo

  • @ശരാശരിമലയാളി-ല2റ

    ഞാൻ ആലോചിക്കുവ ഇത് ലെത്തിൻ സഭകളുടെ മാത്രം പ്രശ്നം ആണോ ബാക്കി ഉള്ള ഒറ്റ സഭകൾ എന്താ ഈ പാവങ്ങൾക്ക് ഐക്ക്യദാർഢ്യം പ്രെ കടിപ്പിക്കാത്തത് എന്നാണ്

    • @rajiradhakrishnan112
      @rajiradhakrishnan112 2 года назад +1

      അവരൊക്കെ ക്യാഷ് ഉള്ളവർക്കേ.. സപ്പോർട്ട് ചെയ്യു. പെണ്ണിന് പേടിപ്പിക്കുന്ന അച്ഛൻ മാർക്കും. പാവങ്ങൾ അവരുടെ ജീവിത മാർഗം ഫിഷ് അല്ലെ അതാ 😌

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +1

      @@rajiradhakrishnan112 സത്യം

    • @athuldominic
      @athuldominic 2 года назад +3

      എല്ലാവരും support ആണ്... ഇവിടുത്തെ അച്ചന്മാരും ബിഷപ്പുമാരും ഒക്കെ അവിടെ പോയല്ലോ... സമരം കടുത്താൽ കൂടുതൽ ജനങ്ങൾ വരും... കാരണം ഇത് ന്യായമായ ആവിശ്യത്തിന് വേണ്ടിയുള്ള സമരം ആണ്!!

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад

      @@athuldominic ഞാൻ ലെത്തീൻ ആണ് ഞാൻ ഉദ്ദേശിച്ചത് യാക്കോബ ഓർത്തുഡോസ് മാർത്തോമാ csi പെന്തകോസ്ത് ഇങ്ങനെ ഉള്ള മറ്റ് സഭകളെ ആണ് ഞാൻ ഐക്യദാർട്യം കൊടുക്കുന്നത് ഇവർക്കാണ്

    • @athuldominic
      @athuldominic 2 года назад +1

      @@ശരാശരിമലയാളി-ല2റ ഞാൻ സിറിയൻ കാത്തോലിക്ക് ആണ്.. ഞങ്ങളുടെ ബിഷപ്പുമാരും അച്ഛന്മാരും അവിടെ വന്നായിരുന്നു

  • @JOBIN-gs2fe
    @JOBIN-gs2fe 2 года назад +8

    Fishermen ❤

  • @basithworld7727
    @basithworld7727 2 года назад +4

    വിഴിഞ്ഞം പോർട്ടിന്റെ പണികഴിയാറായപ്പോഴാണോ അവർ അറിഞ്ഞത് . ? ഇതിൻറെ പണി തുടങ്ങിയപ്പോഴേ തടുക്കാമായിരുന്നില്ലേ ?

    • @jessystalin8239
      @jessystalin8239 2 года назад

      Avar thudangiyathanu... Appozhe thaduthathanu... Appol government kurachu avshyangal avarku anumathi koduthu... Ippol athonnum nadappilakathath kondanu avar pinneyum irangiye...

  • @siddikhtm9542
    @siddikhtm9542 2 года назад +17

    നിക്ഷിപ്ത താല്പര്യക്കാർ പാവങ്ങളെ മുതലെടുക്കുന്നു തെരുവിൽ അവരെ നിർത്തി തങ്ങളുടെ കാര്യം സാധിക്കുന്നു

    • @athuldominic
      @athuldominic 2 года назад +1

      പൊട്ടത്തരം പറയല്ലേടോ 🥴🥴🥴
      വീട് ഇല്ലാത്തവർ ആണ് സമരം ചെയ്യുന്നത്.. ഗോഡൗണിൽ കിടക്കുന്നവർ... എന്നിട്ട് നിക്ഷിപ്ത താൽപര്യക്കാർ പോലും 🥴🥴🥴🥴

    • @siddikhtm9542
      @siddikhtm9542 2 года назад

      @@athuldominic അവർക്ക് ഗവർമെന്റ് 10 ലക്ഷം കൊടുക്കാമെന്നു പറഞ്ഞു കഴിഞ്ഞു. കോഴിക്കോട് മാലിന്യ പ്ലാന്റ് നിർമ്മിക്കാൻ ജനവാസ മേഖല തിരഞ്ഞെടുത്തപ്പോൾ അവിടെ ഉള്ളവർ സമരം ചെയ്തു ഇപ്പൊ പറയുന്ന ഈ മഹാന്മാർ അപ്പൊ പറഞ്ഞു അത് തീവ്രവാദികൾ ആണ് വർഗീയ വാദികൾ ആണ് സമരം ചെയ്യുന്നത് എന്ന്. അവനവന്റെ കാലിൽ മന്ത് വരുമ്പോൾ ആണ് അവനവനു അതിന്റ വേദന മനസ്സിലാകൂ. സോഷ്യൽ മീഡിയയിൽ കിടന്നു പുളക്കാൻ ആർക്കും സാധിക്കും.

  • @makewithalex384
    @makewithalex384 2 года назад +3

    Njayamaya aavashyam

  • @vijayakumar_84
    @vijayakumar_84 2 года назад +18

    അതിൽ എന്തെങ്കിലും വിവരം ഉള്ളവർ ഉണ്ടോ !!? ചുമ്മാ ചരുവം പൊക്കി പിടിച്ചോണ്ട് ഇറങ്ങിയിരിക്കുവാ !!

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +3

      നിനക്ക് നല്ല വിവരം ഉണ്ടെന്ന് ഇപ്പൊ മനസിലായി അവിടെ ചെന്ന് ഒന്ന് കണ്ടിട്ട് കമെന്റ് ഇടുക

    • @vijayakumar_84
      @vijayakumar_84 2 года назад

      @@ശരാശരിമലയാളി-ല2റ നീ ആരാ !?

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +1

      @@vijayakumar_84 നീ ആരാ

    • @shahanaharis414
      @shahanaharis414 2 года назад +1

      ഒന്നും അറിയില്ലെങ്കിൽ അഭിപ്രായം പറയരുത്

    • @jobinjoy6047
      @jobinjoy6047 2 года назад

      വിവരം ഉള്ള തന്നെ പോലുള്ളവർ ഉണ്ടല്ലോ ഇതിന് എതിരെ നിക്കാൻ

  • @ravi.s6462
    @ravi.s6462 2 года назад +5

    കേരളം നന്നാവില്ല ഒപ്പം വികസനവും

    • @shajiantony2820
      @shajiantony2820 2 года назад

      Ravi... പോടാ ചെറ്റേ.. നിന്റെ വീട് ഇടിച്ചു തകർക്കട്ടെ ബുൾഡൊസർ വച്ചേ

  • @Rahul-MrGold
    @Rahul-MrGold 2 года назад +3

    Support 👍

  • @anuraganil6218
    @anuraganil6218 2 года назад +6

    ജാതി കൊണ്ട് കളിക്കുന്ന കാലം ഒക്കെ കഴിഞ്ഞെന്നു ആരാണ് നേതൃത്വം വഹിക്കുന്നവരെ അറിയിക്കുക?

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +2

      ജാതി കൊണ്ട് കളിക്കുന്നില്ലെന്ന് പറയാൻ എളുപ്പമാണ് അങ്ങനെ ഇല്ലെന്ന് പറയാൻ പറ്റോ പിന്നെ ഇത് ജാതി അല്ല ജെനങ്ങൾ ആണ് ലെത്തീൻ എന്ന് പറഞ്ഞാൽ ജാതി അല്ല ഒന്നും അറിയില്ലേ പറയരുത്

    • @anuraganil6218
      @anuraganil6218 2 года назад +1

      @@ശരാശരിമലയാളി-ല2റ, ശരാശരി അറിവ് ഉണ്ടായാൽ ഇതാ കുഴപ്പം. ഞങ്ങൾ വിഴിഞ്ഞം തന്നെ യാണ്. ഈ സമരം നടത്തുന്ന സമുദായത്തിന് അല്ലാതെ ആർക്കും port വരുന്നതിൽ ഒരു കുഴപ്പോം ഇല്ല.

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +1

      @@anuraganil6218 അത് നല്ലൊരു അറിവാണല്ലോ പിന്നെ ഒരു ജാതിയിൽ ഉള്ളവര് മാത്രം അല്ല ലെത്തീൻ രൂപത അതാണ് ഞാൻ ഉദ്ദേശിച്ചത്

  • @abhilashmohan8943
    @abhilashmohan8943 2 года назад +2

    നാട്ടുകാരുടെ സമരം വകവയക്കാതെ തുറമുഖ ഉദ്ഘാടനത്തിന് മുക്കോലയിൽ .പോയി അധാനിയുടെ ഭഷ്യ കിറ്റ് വാങ്ങി തിന്നപ്പോൾ ആലോചിക്കണം ആയിരുന്നു. പള്ളിലച്ചനും സംഘവും കർത്താവ് എല്ലാം കാണുന്നുണ്ടായിരുന്നു എന്ന് ഇത് നിങ്ങൾക്ക് കർത്താവ് തന്ന ശിഷയാണ്

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +1

      നിനക്ക് നല്ല വിവരം ഉണ്ട് കേട്ടോ നല്ലൊരു മനസ് നിന്നിൽ കാണുന്നുണ്ട് 👍👍

  • @stellajaspin565
    @stellajaspin565 2 года назад +2

    Annathinu vendiyulla samaram

  • @athuldominic
    @athuldominic 2 года назад +16

    Collector ആദ്യം അവർക്ക് കയറി കിടക്കാൻ വീട് കൊടുക്കണം... ഗോഡൗൺ ആണോ വീട്?? 🙄🙄🙄

    • @Krishnaprasad-tc6vk
      @Krishnaprasad-tc6vk 2 года назад

      Ayin veedu venam nn aano atho construction nirthanam nn aano

    • @renjuls4800
      @renjuls4800 2 года назад

      Evar ellaperum veedukalil thanneyaanu urangunnath.....

    • @athuldominic
      @athuldominic 2 года назад +2

      @@Krishnaprasad-tc6vk വീട് തന്നിട്ട് പണിയാൻ ആദ്യം... അതുപോലെ മസ്ൽസ്യബന്ധനം നടത്താൻ ഉള്ള വഴിയും ഒരുക്കുക... അതിന് തടസ്സം വരരുത്

    • @Krishnaprasad-tc6vk
      @Krishnaprasad-tc6vk 2 года назад

      @@athuldominic port allalo government alle veedu paniyendath. Matsyabendanam nadathan vazhiyo?😂 Kadalil eni road vetti kodukkano

    • @athuldominic
      @athuldominic 2 года назад +3

      @@Krishnaprasad-tc6vk നിങ്ങളെ പോലെ ഉള്ളവരുടെ പുച്ഛം ആണ് ഇവരിൽ പ്രകോപനം സൃഷ്ടിക്കുന്നത്... അദാനിയേ പോലെ ഉള്ള കാശുകാർക്ക് വേണ്ടി എത്ര കടം വേണമെങ്കിലും എഴുതി തള്ളും... ഇവിടെ കുറേ പേര് ജീവിക്കാൻ വേണ്ടി സ്വന്തം അവകാശത്തിന് വേണ്ടി പൊരുത്തുമ്പോൾ നിങ്ങൾക്ക് അവരെ അപഹാസ്യർ ആക്കണം അല്ലേ??
      നാളെ നിന്റെ കുടുംബത്തിനും ഈ അവസ്ഥ വരാതിരിക്കട്ടെ..!!

  • @RS-ku4ef
    @RS-ku4ef 2 года назад +5

    സഭയിലെ അച്ചന്മാർ കാശിനു വേണ്ടി പാവം മീൻപിടുത്തകരെ മുന്നിൽ നിർത്തി കളിക്കുന്നു.

  • @jaydanfincorp7962
    @jaydanfincorp7962 2 года назад +33

    മലയാളി കുറഞ്ഞത് ഒരാഴ്ച മത്സ്യം ഉപേക്ഷിച്ചാൽ തീരും പ്രശ്നങ്ങൾ.

  • @makewithalex384
    @makewithalex384 2 года назад +6

    Neethi labhikkum vare poraduuu kerala army 💖💖

  • @JLAE9
    @JLAE9 2 года назад +1

    Narabali mungi 😃

  • @rubenvarghese5274
    @rubenvarghese5274 2 года назад

    Kerala policeine orth keralam thala kunikkunnu! Ee Abhasanmarea Adichothukkan Policinu Dhairem Illea ?

  • @ananthakrishnan.k2278
    @ananthakrishnan.k2278 2 года назад

    ഹർത്താൽ വേണ്ട. ഇപ്രാവശ്യം

  • @sarath_babu
    @sarath_babu 2 года назад +8

    ഈ ആൾക്കാരെ അറസ്റ്റ് ചെയ്തു നീക്കാൻ കേരള പോലീസിന് കഴിവില്ലേ?? 🤦🏼‍♂️

    • @athuldominic
      @athuldominic 2 года назад +4

      ഇത് അന്നത്തിനു വേണ്ടിയുള്ള സമരം ആണ് ☝🏻☝🏻☝🏻

    • @sarath_babu
      @sarath_babu 2 года назад +2

      @@athuldominic അന്നം വേണമെങ്കിൽ പണി എടുക്കണം, റോഡിൽ ഇറങ്ങി കിടക്കുകയല്ല വേണ്ടത്

    • @arshilarshil4147
      @arshilarshil4147 2 года назад

      @@sarath_babu avarude annathinuvendiyulla upajeevana margam anado nashtappettukondirikkunnath.thanokke kimbalam Patti jeevikkumpo kattilum mazhayilum kashtappettaada saho jeevikkunne....

    • @jencyshyju1526
      @jencyshyju1526 2 года назад

      Orotharakku avaravarudea joli undu....... Avarudea joli kaikayariyal enthu cheyyum......... Parayunnavarkku parayam

    • @jencyshyju1526
      @jencyshyju1526 2 года назад

      Mmm... Cheyyum, cheyyum,,,,,

  • @jameske3457
    @jameske3457 2 года назад +2

    10 കോടി മുടക്കി പാവപ്പെട്ടവർക്ക് വീട് വെച്ചു കൊടുത്താൽ എന്താ... കുഴപ്പം

    • @gdp8489
      @gdp8489 2 года назад

      അപ്പൊൾ പളളീലെ അച്ചന്മാർ എന്തു ചെയ്യും

    • @shajiantony2820
      @shajiantony2820 2 года назад

      @@gdp8489 പോടാ തായോളി നിന്റെ അമ്മനെ ഊക്കൻ പോയി അച്ചെന്മാർ

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +1

      താങ്കൾ ഒരു ക്രിസ്ത്യൻ ആണോ

  • @Rk__4561
    @Rk__4561 2 года назад +4

    Loha ittavare kananillallo

  • @sajikumar9609
    @sajikumar9609 2 года назад

    ഇവർക്കൊക്കെ ഇവിടെ എന്തും ആകാം

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +1

      ഡേയ് അവര് ഇന്നല്ലേ ഇറങ്ങിയുള്ളു രാഷ്ദ്രീയകാരെ പോലെ എന്നും ഇല്ലല്ലോ

  • @ArunKumar-zk7ju
    @ArunKumar-zk7ju 2 года назад +2

    KMML കരിമണൽ സമരം എന്തായി? . രാഷ്ട്രീയക്കാർ ഓഫർ കൊണ്ട് വന്നു ക്യാഷ് കൊടുത്തു പ്രോബ്ലം SOLVE ആക്കും.

  • @gdp8489
    @gdp8489 2 года назад +4

    Rs. 500 plus biriyani

    • @athuldominic
      @athuldominic 2 года назад +3

      നിന്നെപ്പോലെ എച്ചി രാഷ്ട്രീയക്കാർ അല്ല ഇത്

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +1

      അന്ന് നീയും അവിടെ പോയിരുന്നു അല്ലെ കറക്റ്റ് കണക്ക് പറയുന്നു 😄

    • @arshilarshil4147
      @arshilarshil4147 2 года назад

      Nee oru irappaliyanennu theliyichu.

  • @ihu1061
    @ihu1061 2 года назад

    Vote itt endhinh e sarkarine jaipichadh idh enikk matramano thonhiyadh

  • @sreenivasanpn5728
    @sreenivasanpn5728 2 года назад +1

    ഇത് കൊണ്ടാലേ അടങ്ങൂ.

  • @Rk__4561
    @Rk__4561 2 года назад +3

    Loha ittav

  • @binoyvijayan4955
    @binoyvijayan4955 2 года назад +20

    അഹങ്കാരം അല്ലാതെന്തു പറയാൻ

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +6

      എന്ത് അഹങ്കാരം

    • @shinygeorge1733
      @shinygeorge1733 2 года назад +6

      ആർക്കാ അഹങ്കാരം?????

    • @athuldominic
      @athuldominic 2 года назад +3

      കഞ്ഞിക്ക് വേണ്ടി സമരം ചെയ്യുന്നത് നിനക്ക് അഹങ്കാരം ആയിരിക്കും

    • @arshilarshil4147
      @arshilarshil4147 2 года назад

      Nilanilppinu Vendi gathikettu cheyyunnath ninak ahankaramaye thonnu.paavappettavante vedana ninneppole kimpalam pattunnavanu paranjal manasilakilledo

  • @bibinkumar5818
    @bibinkumar5818 2 года назад

    വോട്ട് കൊടുത്തത് alle

  • @Nanda_Krishnan
    @Nanda_Krishnan 2 года назад +6

    വെറും പ്രേഹസനം

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +2

      എന്ത് പ്രഹസനം k റയിൽ വരുമ്പോൾ വീട് വസ്തു എല്ലാം പോകും അതിലും കാസടതയാണ് അവിടെ ചെന്ന് കണ്ടാൽ അവരും ജീവനുള്ള മനുഷ്യരാണ് ഒന്നും അറിയാതെ അഭിപ്രായം പറയരുത്

  • @nxan6160
    @nxan6160 2 года назад

    Y it’s just Christian’s where is the Muslim fisherman’s

  • @pavammalayali593
    @pavammalayali593 2 года назад +3

    ഇത് എന്ത് ജിഹാദ് 🤣🤣🤣

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад

      എന്ത് ഇതിനിത്ര ചിരിക്കാൻ

    • @athuldominic
      @athuldominic 2 года назад

      മുസ്ലിങ്ങൾക്ക് എന്താണ് ഇത്ര അപകർഷതാബോധം 😁😁

  • @balankvrbalankvr6306
    @balankvrbalankvr6306 2 года назад

  • @firosfiruppm9618
    @firosfiruppm9618 2 года назад

    പോലീസ് നോക്കുകുത്തി

  • @renjuls4800
    @renjuls4800 2 года назад

    Eth oru show aanu.
    Port start cheythappol evar evid poyrunnu.
    School bussukal block cheythu.
    Kuttikalk school classukalum evar karanam mudangunnu ............

  • @ashrafputhiyapurayil4198
    @ashrafputhiyapurayil4198 2 года назад

    Evide poyi high court mumpu oru party harthaal nadathiyappol enthallam kulumaalu
    Police officers ippol urangukayano
    Ithaanu nammal parannathu oroo samarthinu oroo niyamam

  • @sajaikr1826
    @sajaikr1826 2 года назад

    ഇരട്ട ചങ്കിന്റെ ബലം..

  • @hridyadev7470
    @hridyadev7470 2 года назад +1

    ഇവർക്ക് കിട്ടുന്ന വരുമാനം ട്രഷറിയിലാണോ അടയ്ക്കുന്നത്

    • @ശരാശരിമലയാളി-ല2റ
      @ശരാശരിമലയാളി-ല2റ 2 года назад +2

      അവരുടെയും കൂടെ നികുതി പണമാണ് ഇന്ത്യൻ ഗവണ്മെന്റ് കൊണ്ട് പോകുന്നത് അവർക്കും അവകാശം ഉണ്ട് ,,നിങ്ങൾ ട്രെഷറിയിലാണോ അടയ്ക്കുന്നത്???

  • @gmkvlog8627
    @gmkvlog8627 2 года назад

    റോഡ് ഇവന്മാരുടെ അമ്മായി അപ്പന്റെ വകയാണോ,

    • @karizmaloverkl2683
      @karizmaloverkl2683 Год назад

      കടലിൽ ജീവിച്ചവർ അല്ലെ അവർ ... അവരുടെ കടൽ തിരിച്ചു കൊടുത്താൽ അവർ അങ്ങ് പൊക്കോളും 😼

  • @AGN74
    @AGN74 2 года назад +1

    നിലയ്ക്കലിൽ സമര പന്തലിൽ നാമ ജപം നടത്തിയ അയ്യപ്പ ഭക്തരെ നിർദ്ധാക്ഷന്യം ലാത്തിക്കടിച്ച പോലീസ് ഏമാന്മാർക്ക് നല്ലതു വരുത്തണേ ദയിവമേ