സമൂഹം ചീത്ത ആയതുകൊണ്ടല്ലേ കുടുംബങ്ങൾ നന്നാകാത്തത്? | Thasmai Guruji | SMS Meditation | E40

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 36

  • @nimiler7902
    @nimiler7902 2 месяца назад +1

    Thank you

  • @rekhag.pillai1661
    @rekhag.pillai1661 2 месяца назад +1

    നമസ്തേ ഗുരുജി

  • @manick5251
    @manick5251 2 месяца назад

    ആത്മീയതയിലേക്ക് എല്ലാ ജനങ്ങളും എത്തിപ്പെടട്ടെ. അങ്ങനെ അവരും ഈ ലോകവും സന്തോഷം ഉള്ളതാകട്ടെ. ഗുരുജിയുടെ sms ധ്യാനം അതിന് സഹായിക്കട്ടെ, നമസ്തേ 🙏🏾

  • @vasanthis5206
    @vasanthis5206 2 месяца назад +1

    Thasmai Sri guruve namah 🙏 explaining in an easy way 🙏

  • @rajendranparameswaran8565
    @rajendranparameswaran8565 2 месяца назад +1

    തസ്‌മൈ ശ്രീ ഗുരവേ നമഃ ഗുരുജി പറഞ്ഞത് 100% ശരിയാണ് എന്നതിന് ഉദാഹരണം ആണ് ഞാൻ

  • @swapnapm8649
    @swapnapm8649 2 месяца назад +2

    തസ്മൈ ശ്രീ ഗുരുവേ നമ: സൂര്യൻ ഈ ലോകം മുഴുവൻ പ്രകാശം നൽകുന്നതുപോലെ ഗുരുജിയുടെ വാക്കുകൾ ഞങ്ങടെ ഉള്ളിലെ അന്ധതയെ നീക്കി പ്രകാശത്തെ നൽകേണമേ നന്ദി ഗുരുജി🙏

  • @RajaniMurali-jk4ok
    @RajaniMurali-jk4ok 2 месяца назад +1

    നന്ദി ഗുരുജി നന്ദി

  • @PM-vl6np
    @PM-vl6np 2 месяца назад +2

    എല്ലാ കുടുംബങ്ങളിലേക്കും ആത്മീയത എത്തട്ടെ. ആത്മീയതയിൽഅടിയുറച്ചു ജീവിക്കാൻ കഴിയട്ടെ. ലോകം സുന്ദരമാവട്ടെ. പ്രപഞ്ചമേ.. 🙏🙏🙏ഗുരവേ 🙏🙏🙏

  • @sindhutv484
    @sindhutv484 2 месяца назад +2

    നമസ്തേ ഗുരുജി ധർമ്മത്തിന്റെ പാതയിൽ പ്രപഞ്ചത്തിന്റെ അനുഗ്രഹത്തോടെ ജീവിക്കാൻ എല്ലാവർക്കും സാധ്യമാവട്ടെ 🙏

  • @ratheeshravi490
    @ratheeshravi490 2 месяца назад +2

    നമസ്തേ ഗുരുജി, അധർമത്തിൽ നിന്നും ധർമത്തിന്റെ പാതയിലേയ്ക്കു നയിച്ചതിനു നന്ദി 🙏

  • @BinduLalu-ec6bm
    @BinduLalu-ec6bm 2 месяца назад +1

    നന്ദി ഗുരുജി

  • @SherlyMema
    @SherlyMema 2 месяца назад +1

    പ്രപഞ്ചമേ എല്ലാ ധർമ്മങ്ങളും അനുഷ്ഠിക്കാനുള്ള അനുഗ്രഹവും അനുവാദവും തരണേ ഗുരുവിനും ഗുരുമക്കും പ്രണാമം നന്ദി നമസ്കാരം 🙏🙏🙏

  • @sudharsananvs
    @sudharsananvs 2 месяца назад +1

    പ്രണാമം ഗുരു

  • @lathak8998
    @lathak8998 2 месяца назад +1

    നമസ്തേ ഗുരുജി ❤❤❤❤❤

  • @aneeshka8259
    @aneeshka8259 2 месяца назад

    Guru ji 🙏🙏🙏

  • @RanjithaRanju-uv9bx
    @RanjithaRanju-uv9bx 2 месяца назад +2

    പ്രപഞ്ചമേ എൻ്റെ പ്രതിബദ്ധത ഏറ്റവും നന്നായി അനുഷ്ഠിക്കാൻ അനുഗ്രഹിച്ചാലും

  • @sumasankar7330
    @sumasankar7330 2 месяца назад +1

    വ്യക്തി മാറുമ്പോൾ കുടുംബത്തിൽ reflect ചെയ്യും,
    കുടുംബം മാറുമ്പോൾ സമൂഹത്തിൽ reflect ചെയ്യും,
    സമൂഹം മാറുമ്പോൾ പ്രപഞ്ചത്തിൽ reflect ചെയ്ത് പ്രശ്നങ്ങൾ solve ചെയ്യും... 🙏
    Thank you ഗുരുജി 🙏🙏🙏

  • @sobhau.c574
    @sobhau.c574 2 месяца назад +1

    ഗുരുജി 🙏❤️🙏

  • @anjaliartzone
    @anjaliartzone 2 месяца назад

    Namaste Guruji ❤️🙏🏻🌸

  • @ushausha699
    @ushausha699 2 месяца назад

    ❤❤🙏🙏🙏

  • @smithamanoj8657
    @smithamanoj8657 2 месяца назад

    😢🙏

  • @RajamaniRamakrishnan-v4p
    @RajamaniRamakrishnan-v4p 2 месяца назад +1

    മാറ്റം ആദ്യം നമ്മളിൽ
    നിന്നാകണം.ഇതാണ് സത്യം.
    പക്ഷേ എല്ലാവരും മറ്റുള്ളവരെ
    നേരയാക്കാൻ പ്രയത്നിക്കുന്നു.
    സ്വയം നന്നാവാൻ താല്പര്യ
    ക്കുറവ് കൊണ്ടല്ല.പാവം,
    സ്വയം നന്നാവാൻ അറിയുന്നില്ല.
    കാരണം"എടുത്താൽ പൊങ്ങാത്ത ഈഗോ"ഉള്ളിൽ
    കിടപ്പുള്ളത് കൊണ്ടാണ്.
    ഏതായാലും ഒരു കാറിന്
    4 ചക്രം എന്ന example
    ഏവർക്കും ഏൽക്കാൻ പറ്റും.
    "കൂടി വാഴ്ന്താൽ കോടി നൻമൈ"താൻ.
    എന്തിനും പരിശ്രമിക്കാം.
    ഓം തസ്മൈ ശ്രീ ഗുരവേ നമഃ

  • @santhinin5061
    @santhinin5061 2 месяца назад

    🙏💚🌹🌻💐🇳🇪👍🙏

  • @gireeshkumarmangattil
    @gireeshkumarmangattil 2 месяца назад

    🙏🏻🙏🏻🙏🏻

  • @gireeshkumarmangattil
    @gireeshkumarmangattil Месяц назад

    നമസ്തേ ഗുരുജി. ഓരോ ഓണവും കടന്നുപോവുമ്പോൾ kaneerillatha ഒരു ഓണവും ഉണ്ടായിട്ടില്ല. ഭക്ഷണം ഇഷ്ട്ടപോലെ dress അതും ധാരാളം വൈകുന്നേരം ആവുമ്പോഴേക്കും വീട് കള്ളുഷാപ്പുപോലെ. SMS മെഡിറ്റേഷൻ 8 മാസമായി ചെയ്യുന്നു.ഇപ്പോൾ ലളിതമായ food ആണ് കഴിക്കുന്നത്‌. ശവകറി ഇല്ലാ. മദ്യം ഇല്ലാ. എന്നും ഓണം. മനസ്സിൽ എന്നും തിരുവോണം. ഇതിനു മനസു നിറഞ്ഞ സന്തോഷം ഗിരീഷ് & കുടുംബവും

  • @balant.v1862
    @balant.v1862 2 месяца назад +1

    മനുഷ്യനും മൃഗങ്ങൾക്കും പ്രശ്നങ്ങളുണ്ട് ആത്മീയതയല്ല അറിവാണ് പ്രധാനം ഒരു ജീവിയും അറ അറിവിനെ തിരസ്ക്കരിക്കില്ലബ്രഹ്മജ്ഞാനീ

  • @amrithanandPokkalath
    @amrithanandPokkalath 2 месяца назад

    🙏❤guruji ❤🙏

  • @chandiniponmily7983
    @chandiniponmily7983 2 месяца назад

    🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui 2 месяца назад

    🙏💖

  • @santhinin5061
    @santhinin5061 2 месяца назад

    🙏💚🌹🌻💐🇳🇪👍🙏

  • @aravindanajitha9677
    @aravindanajitha9677 2 месяца назад

    🙏🙏🙏

  • @santhinin5061
    @santhinin5061 2 месяца назад

    🙏💚🌹🌻💐🇳🇪👍🙏

  • @TOXIC_EDIT9
    @TOXIC_EDIT9 2 месяца назад

    🙏

  • @santhinin5061
    @santhinin5061 2 месяца назад

    🙏💚🌹🌻💐🇳🇪👍🙏

  • @raveendrannr6840
    @raveendrannr6840 2 месяца назад

    🙏🙏🙏