ഏർവാടിയിൽ എന്താണ് ഉള്ളത്..!? | Ervadi History Malayalam

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 56

  • @ameenworld8221
    @ameenworld8221 2 года назад +3

    മാഷാഅല്ലാഹ്‌ 👍

  • @VideoGallery185
    @VideoGallery185 2 года назад

    Masha allah🌹🌹

  • @shajita5205
    @shajita5205 Год назад +1

    ആ മഹാന്റെ പേരും പറഞ്ഞു അവിടെ നടക്കുന്ന അനചാരങ്ങൾ വേറെ എന്താ അവിടെ

  • @sayyidath7982
    @sayyidath7982 2 года назад +1

    ماشاءاللہ🌹

  • @khaleelummer2340
    @khaleelummer2340 Год назад

    MashaAllah ❤

  • @liyakathputhuveetil8625
    @liyakathputhuveetil8625 2 года назад +6

    അസ്സലാമുഅലൈക്കും, ഇതാണോ ഉസ്താദ് ഏർവാടിയിൽ ഉള്ളത്, കുറെ റോഡ്, വഴിയിലെ കടകൾ, വണ്ടിയുടെ വിശേഷം, 😥😥😥 കഷ്ട്ടം മഹാനെ പറ്റി കുറച്ചു മാത്രം പറഞ്ഞു കുറെ കാട്ടികൂട്ടലുകൾ നടത്തി വലിയ ഹെഡിങ് കൊടുത്തു സബ്സ്ക്രിപ്ഷൻ കുട്ടാൻ നോക്കിയാൽ അതു വല്ലാത്ത അദാബ് അല്ലെ 😥🙏

    • @TravelVodcast
      @TravelVodcast  2 года назад +1

      അതല്ലാതെ ഇനി എന്താണ് നിങ്ങൾക്ക് അറിയേണ്ടത്..
      നേരത്തെ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുടെ ബാക്കി ആണ്.
      ഇതിലുള്ള കാര്യങ്ങൾ നിങ്ങൾക്ക് നേരത്തെ അറിയുമോ..?

    • @islamictvcoorg8117
      @islamictvcoorg8117 2 года назад

      Usthadumar usharavunnadh
      Kand koodath chilar kashtam

    • @jamsheermundokkil54
      @jamsheermundokkil54 Год назад

      well said liyakath

  • @rasikpa5951
    @rasikpa5951 11 месяцев назад

  • @niyas_hassan
    @niyas_hassan Год назад

    masha allah🤲🏻🤲🏻🤲🏻

  • @muhammadkp1269
    @muhammadkp1269 5 месяцев назад

    Njan 5masam munbe പോയിരുന്നു ente( ibrahim)uppnte kabaridam avideyann

  • @sabithks5219
    @sabithks5219 2 года назад +1

    ആഗ്രയിലെ ഓട്ടോറിക്ഷ അഹമ്മദിന്റെ നമ്പർ തരാൻ പറ്റുമോ.

  • @Afsal_shani
    @Afsal_shani Год назад +2

    Kuttikal illathavarkk ervadiyil poyal kuttikkal undavo😔🤲🏻

  • @binukuttan1478
    @binukuttan1478 Год назад +1

    എന്തൂട്രാ.....

  • @qalbee_madheena
    @qalbee_madheena 2 года назад

    ما شاء الله سبحان الله

  • @sarfrasmk5984
    @sarfrasmk5984 2 года назад

    Mashaallah

  • @SayyidRaeesShihabofficial313
    @SayyidRaeesShihabofficial313 2 года назад +2

    Vajid usthad💖

  • @shafeekvks1476
    @shafeekvks1476 2 года назад

    ഒപ്പം ഉള്ളവർ ഇപ്പോൾ അജ്മീറിൽ എത്തി 😜

  • @MMvlogz
    @MMvlogz Год назад

    Hedding kande nokkiyada but.....

  • @faisalomkakkad-yy3fy
    @faisalomkakkad-yy3fy 11 месяцев назад

    വേസ്റ്റ്

  • @mohammedrasheed8272
    @mohammedrasheed8272 2 года назад

    Dua vassiyyath chyyunnu

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju5298 6 месяцев назад

    ഇവിടെ ഒന്ന് വൃത്തിയാക്കാൻ തങ്ങളെ കൊണ്ട് പറ്റുമൊ അവിടെ ഉള്ളവരോട് പറയാൻ പറ്റുമോ

  • @muhammadsuhail286
    @muhammadsuhail286 Год назад

    Number plz

  • @scienceclassroom9988
    @scienceclassroom9988 2 года назад

    വരും , ബഹുമാനപ്പെട്ടവര് - കണ്ണൂർ - സ്വപ്നം - മഹാൻ - മക്ബറ - മണ്ണ് കുടിച്ച് അസുഖം മാറി അങ്ങിനെ - കാന്തപുരത്തിന് കുറച്ച് മണ്ണ് അവിടുന്ന് കൊണ്ടന്ന് കൊടുക്കു-ജാഹിലെ

    • @MuneerKmMuneer
      @MuneerKmMuneer Год назад

      വഹാബിക്ക് കുരു പൊട്ടിയല്ലോ 😄

  • @qalbee_madheena
    @qalbee_madheena 2 года назад

    നിങ്ങൾ കുറച്ചു മുമ്പ് അജ്മീറിലേക്ക് 590 രൂപക്ക് പോകാന്ന് പറഞ്ഞ ആ ട്രെയിൻ ഇപ്പോഴും അതേ ടൈമിൽ തന്നെയാണോ പോവാറ്

    • @qalbee_madheena
      @qalbee_madheena 2 года назад

      pls reply

    • @kmj604
      @kmj604 Год назад

      @@qalbee_madheena 590 ജനറൽ ടിക്കറ്റാണ് ഇരിക്കാനെ പറ്റുകയുള്ളൂ, കിടന്ന് പോകാൻ 900 ആകും

  • @sakeermh9537
    @sakeermh9537 2 года назад +1

    ഏർവാടിയിലെക് എങ്ങിനെ ട്രെയിനിൽ പോകാൻ പറ്റും ഒന്ന് പറഞ്ഞു തരുമോ കേരളത്തിൽ നിന്നും നേരിട്ട് വണ്ടി ഇല്ല പിന്നെ കോയമ്പത്തൂർ വഴിയോ മറ്റ് മാർഗങ്ങൾ നിങ്ങളുടെ അറവിൽ ഉണ്ടങ്കിൽ പറഞ്ഞു തരണം

    • @shemeena6661
      @shemeena6661 2 года назад

      Jagal kollam anu. Evidunnu maduravare train und avidunnu ramanadapuram eragi busil pokanam .

    • @shemeena6661
      @shemeena6661 2 года назад +1

      Madura to ramanadapuram trainilane

    • @MUHAMMEDALI-tp2mc
      @MUHAMMEDALI-tp2mc Год назад

      madura vazi povam.allengil yagmoor traine poyi trshiyil erangi avidane rama nattilek povam

    • @nisar.k.k9645
      @nisar.k.k9645 10 месяцев назад

      Madurai.to.ervady

    • @mujthabamuju733
      @mujthabamuju733 7 месяцев назад +1

      പാലക്കാട് to മധുര to രാമനാഥപുരം to ഏർവാടി (ബസ് യാത്ര )

  • @arfahabbas5202
    @arfahabbas5202 Год назад

    3 sthalangalilekku aanu punyam pratheekshich povan padollu enn aanu quran vayochappo mansilayath.. Ith enth aanunn mansilavnilla

    • @TravelVodcast
      @TravelVodcast  Год назад

      ഖുർആനിൽ താങ്കൾ വായിച്ച ആയത്ത് ഏതാണെന്ന് പറയൂ

    • @arfahabbas5202
      @arfahabbas5202 Год назад

      @@TravelVodcast quaranil pala sthalathayi ee sthalangale kurich parayunnund.. Correct ee 3 sthalangalie pokan padoo enn oru aayath illa.. But prophet SAW said “There are only three mosques to which you should embark on a journey: The Sacred Mosque (Mecca, Saudi Arabia), this Mosque of mine (Medina, Saudi Arabia), and the Mosque of Al-Aqsa (Jerusalem).”(Bukhari and Muslim)

    • @arfahabbas5202
      @arfahabbas5202 Год назад

      @@TravelVodcast u are not going to get extra reward if u visit ervadi

    • @arfahabbas5202
      @arfahabbas5202 Год назад

      @@TravelVodcast but u will get extra reward if u visit these 3 places

    • @arfahabbas5202
      @arfahabbas5202 Год назад

      @@TravelVodcast i don't know why muslims visit ervadi and such kind of durgas and places

  • @jainulabdeenks7160
    @jainulabdeenks7160 Год назад

    വിവരവും വിദ്യാഭ്യാസ വും ഉള്ളവർ അവിടെ പോവില്ല. വൃത്തികെട്ട സ്ഥലം, കുറച്ചു ഭ്രാന്തൻ മാർ, പിന്നെ ഊതി കെട്ടലും, പച്ച ഷാൾ പുതയ്ക്കലും, കുറെ വർഷം മുൻപ് ഒരു തീ പിടുത്തം ഉണ്ടായി, ചങ്ങലയിൽ ഇട്ട ഭ്രാന്തൻ മാർ വെന്തു മരിച്ചു. പിച്ച ക്കാരുടെ ബഹളം. ഈ പേരും പറഞ്ഞു കുറച്ചു താടിക്കാരും തലയിൽ കെട്ടുകാരുടെയും വയറ്റു പിഴപ്പ്.

    • @TravelVodcast
      @TravelVodcast  Год назад +1

      താങ്കൾക്ക് അവിടെ പോകേണ്ട അവസ്ഥ ഉണ്ടാവാതിരിക്കട്ടെ

    • @jainulabdeenks7160
      @jainulabdeenks7160 Год назад

      @@TravelVodcast ആമീൻ. പിന്നെ എന്ത് അടിസ്ഥാനത്തിൽ ഉസ്താദ് പോണത്. മക്ക, മദീന, ബൈത്തുൽ മുഖദിസ്‌ ഈ മൂന്നു പള്ളിക്കാണ് ഇസ്ലാമിൽ പ്രാധാന്യം കൊടുക്കേണ്ടത്. ഉസ്താദ് ന് അറിയാം.. വെറുതെ ഒരു ടൂർ ആർക്കും എവിടെ യും പോകാം. ഓക്കേ.

    • @THE-gl6wj
      @THE-gl6wj 11 месяцев назад

      സത്യം

  • @ramdan9454
    @ramdan9454 Год назад

    Eda nanam ille do shirk cheyaan

  • @BasheerpmBasheerpm-v7k
    @BasheerpmBasheerpm-v7k 10 месяцев назад

    Nee eathada patee

    • @TravelVodcast
      @TravelVodcast  10 месяцев назад

      പോടാ പോത്തേ

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 года назад

    . ഒന്നും മനസ്സിലായില്ല. എന്താBroഇത്.വീഡിയോ ബോറ് ആയി Speed ആയിപ്പോയി.

  • @muhammedfaizal4859
    @muhammedfaizal4859 4 месяца назад

    മക്ക ,മദീന ബൈത്തുൽ മുകദ്ദിസ്, ഇതൊക്കെയാണ് ലോക മുസ്ലിമുകൾക്ക് അള്ളാഹു സന്ദർശിക്കാൻ അനുവദിച്ചു കൊടുത്തിട്ടുള്ള പുണ്യ സ്ഥലങ്ങൾ... ഞാൻ വീണ്ടും ആവർത്തിക്കുന്നു " മുസ്ലിമുകൾക്ക്" .ഇതൊക്കെ ഏതു ഇസ്ലാമിലെ ആണാവോ???? ഖബർ കെട്ടി പൊക്കുന്നതും അതിനെ ആരാധന പത്രം ആക്കുന്ന ഇടങ്ങൾ ആയ പ്രവർത്തികൾ ചെയ്യുന്ന ഇടങ്ങൾ ആയ ഏർവാടി,ഭീമ പള്ളി,അജ്മീർ ദർഗ, കാഞ്ഞിരമറ്റം പള്ളി. ഇവിടെയൊക്കെ കൊറേ മണ്ടന്മാർ പുണ്യം കിട്ടും എന്ന് കരുതി പടച്ചവൻ എന്തു വിലക്കിയോ അതിനു വേണ്ടി പോകുന്നു🤣🤣🤣🤣🙏🙏