ജിന്നിനെ ഒഴിപ്പിക്കുന്ന പള്ളി | Ervadi | ഇവിടെ നടക്കുന്നതെല്ലാം സത്യമോ

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 1,1 тыс.

  • @bijeeshbm3379
    @bijeeshbm3379 3 года назад +558

    ഇഷ്ടം മാത്രം ❤️
    ഒന്ന് pin ചയ്‌യുവോ.

  • @mgmalik9060
    @mgmalik9060 3 года назад +206

    ഇതിൽ എത്രെ പേർ ഉണ്ട് ഏർവാടി നേരിട്ട് കണ്ടവർ...... ഒന്ന് ലൈക്‌ അടിക്കു.... 👍🏻അറിയാലോ എത്രെ പേർ ഉണ്ട് എന്ന്.......

  • @foodstory9443
    @foodstory9443 3 года назад +723

    കൈ നോക്കി ഭാവി പറയാൻ പാടില്ല കാരണം കൈ ഇല്ലാത്തവനും ഭാവി ഉണ്ട് word's Apj

  • @മനുമഠത്തിൽ
    @മനുമഠത്തിൽ 3 года назад +801

    ഒരു ഹിന്ദു ആയ ഞാൻ ഒരുപാട് വിശ്വസിക്കുന്ന പള്ളി 🥰🥰🥰🥰

    • @___b___635
      @___b___635 3 года назад +20

      Yup..nikkum viswasam nd👍

    • @tipsforstyle3526
      @tipsforstyle3526 3 года назад +20

      Allah 🤲🏻🤲🏻

    • @shibilitk9147
      @shibilitk9147 3 года назад +19

      👌👌sathyam... pala mathathil ullavarum varunnund☺️

    • @minhajkaruthedath9141
      @minhajkaruthedath9141 3 года назад +8

      ❤❤

    • @shajidavood7120
      @shajidavood7120 3 года назад +25

      Sahodhara musleem or islam nirodhicha dhura aachaaram aanu dhaivu chaithu ithram thettaya vishasam Islamil illa.

  • @thugofstars912
    @thugofstars912 3 года назад +158

    എത്ര ഒകെ പറന്നാലും യാത്ര വിട്ട് ഒരു കളിയും ഇല്ല അല്ലെ ഇങ്ങെനെ ആയിരിക്കണം യാത്ര
    സ്നേഹികൾ... !😌❤️💥

  • @adhislittleworld865
    @adhislittleworld865 3 года назад +56

    ഞാൻ രണ്ട് മാസം മുന്നേ ഇവിടെ ഒക്കെ വന്നിരുന്നു....ഓരോ ആളുകളെ കാണുമ്പോൾ തന്നെ നമുക് വിഷമം ആവും... ചെറിയ കുഞ്ഞുങ്ങൾ വരെ കാട്ടിക്കൂട്ടുന്ന ഓരോ പ്രവർത്തികൾ കണ്ടാൽ നെഞ്ച് പൊട്ടിപ്പോവും.... എല്ലാവർക്കും ഇബ്രാഹിം ബാദുഷ ഉപ്പാപ്പന്റെ ബർകത് കൊണ്ട് ശിഫ ആകട്ടെ... ആമീൻ 🤲🤲😔😔😔😔

  • @sufirthsni1730
    @sufirthsni1730 3 года назад +371

    ഏർവാടിയിൽ മറവെട്ടിരിക്കുന്നത് ഇബ്രാഹിം ബാദുഷ

    • @shibuazhoor
      @shibuazhoor 3 года назад +12

      അവരോടു ഒന്നും ചോദിക്കാൻ അല്ലാഹ് പറഞ്ഞിട്ടില്ല..

    • @chejjuandbrothersfuntime5150
      @chejjuandbrothersfuntime5150 3 года назад +9

      @@shibuazhoor avarod ചോദിക്കുന്ന് ആരാ പറഞ്ഞെ

    • @junaidkhd2592
      @junaidkhd2592 3 года назад +30

      റസൂലിന്റെ 19 മത്തെ പേരക്കുട്ടി ആണ്,,, സയ്യിദ് ഇബ്രാഹിം ബാദുഷ

    • @suhailrasheed9209
      @suhailrasheed9209 3 года назад +11

      @@shibuazhoor nammal chindhikkunnadh vera nigal chindhikkunnadh vera so

    • @sherinmurshidsherinmurshid4346
      @sherinmurshidsherinmurshid4346 3 года назад

      11..perakutty

  • @muhammedumair9517
    @muhammedumair9517 3 года назад +80

    മുത്തേ... ദുൽഹിജ്ജ കഴിഞ്ഞാൽ മുഹർറം ആണ്.. ദുൽഹിജ്ജന്റെ മുമ്പാണ് ദുൽഖഅദ്...

  • @haseenaasnutti9930
    @haseenaasnutti9930 3 года назад +438

    ഏർവാടിയിൽ പോയവർ ഇവിടെ ലൈക്‌ അടി

    • @mumdshafeeque8276
      @mumdshafeeque8276 3 года назад +7

      ഞാൻ രണ്ട് വർഷം ഏർവാടിയിൽ ഉണ്ടായിരുന്നു. എനിക്കും problms ഉണ്ടായിരുന്നു. എല്ലാം ശരിയായി. ഇപ്പോൾ സുഖമാണ്

    • @maharoofmu5716
      @maharoofmu5716 3 года назад +1

      ഞാൻ പോയതാണ്

    • @uniquethinkskl23
      @uniquethinkskl23 3 года назад +1

      @@mumdshafeeque8276 മാഷാ അല്ലാഹ് ♥️

    • @abdullaedappal5676
      @abdullaedappal5676 3 года назад +1

      Njanum poyatha avide

    • @Fahimaworld
      @Fahimaworld 3 года назад +3

      @@mumdshafeeque8276എനിക്കും അവിടെ നിന്നാണ് സുഖം ആയത്

  • @mumdshafeeque8276
    @mumdshafeeque8276 3 года назад +7

    ഞാൻ രണ്ടു വർഷം ഏർവാടിയിൽ ഉണ്ടായിരുന്നു. എനിക്ക് കുറച്ചു mentaly problms ഉണ്ടായിരുന്നു.ഇപ്പോൾ എല്ലാം ശരിയായി ഞാൻ സുഖമായി ജീവിക്കുന്നു. ഏർവാടിയെ കുറിച്ച് കൂടുതൽ അറിയാൻ ബന്ധപ്പെടാം

  • @qaswamedia720
    @qaswamedia720 3 года назад +78

    ഒരു കാര്യം പറയട്ടെ. പറഞ്ഞാൽ എനിക്കെതിരെ comment വരുമോ എന്നറിയില്ല എങ്കിലും പറയട്ടെ "നിങ്ങൾക്ക് ഇരിക്കാൻ കഴിയുമെങ്കിൽ ഇരുന്ന് മാത്രം കുടിക്കുക" 👈ഇത് ഞാൻ പറഞ്ഞതല്ല 👆നമ്മുടെ മുത്ത് നബി (സ്വ)പറഞ്ഞതാണ്.

    • @karnan2774
      @karnan2774 3 года назад +2

      ഇതു ഞാനും കേട്ടിരുന്നു അതെന്തിനാണ് ഇരുന്ന് കുടിക്കുന്നത്?

    • @qaswamedia720
      @qaswamedia720 3 года назад +8

      @@karnan2774 നിന്നുകൊണ്ട് വെള്ളം കുടിക്കുന്ന കാര്യം വരുമ്പോൾ, അത് എന്തുകൊണ്ടാണ് ദോഷകരമെന്നും അത് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ശാസ്ത്രം തന്നെ വിശദീകരിക്കുന്നുണ്ട്.
      വെള്ളം കുടിക്കുക എന്നത് ജീവിക്കാൻ അനിവാര്യമാണെങ്കിലും ശരിയായ ഭാവത്തിൽ വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്ന കാര്യം വരുമ്പോൾ, അത് എന്തുകൊണ്ടാണ് ദോഷകരമെന്നും അത് നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ശാസ്ത്രം തന്നെ വിശദീകരിക്കുന്നുണ്ട്. നിങ്ങൾ നിൽക്കുമ്പോൾ, നിങ്ങളുടെ ശരീരവും ടിഷ്യുകളും പിരിമുറുക്കത്തിലാണ്. ഇത് വെള്ളം നിങ്ങളുടെ ശരീരത്തിലേക്ക് അതിവേഗം ഒഴുകുന്നതിലേക്ക് നയിക്കുന്നു, ഇത് ശരീരത്തിൽ നിലവിലുള്ള ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു.

    • @karnan2774
      @karnan2774 3 года назад +1

      @@qaswamedia720 thank you❤️

    • @blablabla2635
      @blablabla2635 3 года назад +5

      Yes 💪💚muthnabi(s) 1400 varsham munne paranjatha...Science ippozha thiricharinjath..Masha Allah

    • @blablabla2635
      @blablabla2635 3 года назад

      @BOT OP Nthe

  • @junaidkhd2592
    @junaidkhd2592 3 года назад +73

    റസൂലിന്റെ 19 മത്തെ പേരക്കുട്ടി ആണ്,,, സയ്യിദ് ഇബ്രാഹിം ബാദുഷ ഏർവാടി,,വെരി പവർഫുൾ പ്ലെസ് ആണ്
    ഏർവാടി ശുഹദാക്കൽ 🤲

    • @wayofquraniclife3900
      @wayofquraniclife3900 3 года назад +2

      സഹോദരാ അന്തവിശ്വാസം പ്രചരിപ്പിക്കരുത് pls

    • @heretis
      @heretis 3 года назад

      @@wayofquraniclife3900 oooo

    • @kamarunissamp7632
      @kamarunissamp7632 3 года назад

      Widdigal subuhanallah

    • @smart7566
      @smart7566 3 года назад

      @@wayofquraniclife3900 നീ ആദ്യം ഒരുവിശ്വാസി ആകൂ

    • @nihadkavil9338
      @nihadkavil9338 Год назад

      ഉണ്ട

  • @mahamoodbanglore
    @mahamoodbanglore 3 года назад +137

    മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന 7മണിയുടെ ജിന്ന് യാസീൻ വ്ലോഗ് ♥️♥️😍
    യാസീൻ ഫായിസ് ♥️♥️

  • @MMvlogz
    @MMvlogz 3 года назад +2

    ഏർവാടി ശുഹതാക്കളുടെ മഹത്വം ഒരു മഹാ അത്ഭുതം തന്നെയാണ്. റസൂലുള്ള( s) സ്വപ്നത്തിലൂടെ ഇന്ത്യയിലേക്ക് പ്രബോധനം നടത്താൻ പറഞ്ഞു അയച്ച റസൂലുള്ളന്റെ (s)പേര മകനാണ് സയ്യിദ്.ഷഹീദ് ഇബ്രാഹിം ബാതുഷാ (റ ). അവരുടെ കുടുംബവും മറ്റു പ്രബോധകരും ഒരുപാട് കാലം യുദ്ധം ചെയ്യുകയും വിജയിക്കുകയും ചെയ്തു. അന്നത്തെ മധുര പാണ്ടിയ രാജാവ് മായിട്ടായിരുന്നു യുദ്ധം. 12 വർഷകാലം ബാതുഷാ ഉപ്പാപ്പയും അനുയായികളും മധുര ഭരിച്ചു.വീണ്ടും രാജാവിന്റെ മകൻ പകരം വീട്ടാൻ വേണ്ടി ചതിയിലൂടെയും ഒളിപ്പോരിലൂടെയും അക്രമങ്ങൾ നടത്തി. അങ്ങിനെ ഒരുപാട് അനുയായികൾ ഷഹീദായി. ബാതുഷാ ഉപ്പാപ്പാനെ ശത്രുക്കൾ ചതിയിലൂടെ വദിച്ചു. ഇരു വിഭാഗത്തിനും വലിയ നഷ്ട്ടങ്ങൾ സംഭവിച്ചു. അവർ ഒരു കരാറിൽ എത്തി ഏർവാടി ഭാഗം ബാതുഷാഉപ്പാ പ്പാന്തെ അനിയായ്യികൾക്കും മധുര ഭാഗം മറ്റവർക്കും ആയി വിഭജിച് യുദ്ധം അവസാനിപ്പിച്ചു. (ഇതാണ് ചുരുക്കത്തിൽ എനിക്ക് അറിയാവുന്ന ചരിത്രം ) (സകല മാനസികമായ പ്രയാസവും പൈശാചിക മായ ബാധകളും എല്ലാം ഇവുടുന്ന് മാറിയ ഒരുപാട് അനുഭവങ്ങൾ ഉണ്ട് ഇന്നും അത് പോയവർക്ക് നേരിട്ട് കണ്ട് മനസ്സിലാക്കാൻ കഴിയുന്ന ഒരു കാഴ്ച യാണത് ) എനിക്ക് അറിയുന്നത് വളരെ ചുരുക്കി പറഞ്ഞു തന്നതാണ് തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം.

  • @tipsforstyle3526
    @tipsforstyle3526 3 года назад +14

    സത്യം ആണ്. അനുഭവം ഉണ്ട് 👍. ഞാൻ 2 വട്ടം പോയി. Masha allah അത്ഭുതം.. ജിന്ന് ഒഴിപ്പിക്കും.സിഹ്ർ എന്നിവ ഒഴിവാകും അസുഖം മാറ്റും. സ്വപ്നത്തിൽ ഓപ്പറേഷൻ നടത്തുന്ന സ്ഥലം ഒക്കെ ഉണ്ട് അവിടെ. 🤲🏻🤲🏻🤲🏻. ഒരുപാട് പേർക് സന്ധ്വനം നൽകുന്ന മഹാൻ . ഇബ്രാഹിം ഭാദുഷ. Dr. ഹകീം . എല്ലാവരും അള്ളാഹു അവരുടെ കാവൽ എല്ലാർകും നൽകട്ടെ. ആമീൻ 🤲🏻🤲🏻🤲🏻

    • @tipsforstyle3526
      @tipsforstyle3526 3 года назад

      അവിടെ കൂടുതൽ വീഡിയോ എടുക്കാഞ്ഞത് നന്നായി. പണികിട്ടും.അവിടെ അസുഖം വന്നവർ തന്നെ നിങ്ങളെ ഉഭദ്രവിക്കും.

    • @traveltourmedia4599
      @traveltourmedia4599 3 года назад

      ശഹർ എന്നാൽ മാസം 😁 സിഹ്ർ ആണ് ശരി
      മാരണം എന്ന് അർത്ഥം ആണ്

    • @tipsforstyle3526
      @tipsforstyle3526 3 года назад

      @@traveltourmedia4599 ok 😃. ഞാൻ ശ്രദ്ധിച്ചില്ല. Thnks

    • @സത്യാന്വേഷി-ഥ8ഢ
      @സത്യാന്വേഷി-ഥ8ഢ 3 года назад

      @@tipsforstyle3526 അവിടെയുള്ള ഏതെങ്കിലും ഉസ്താദിന്റെ nomber ഉണ്ടേൽ contact nomber തരാമോ

    • @tipsforstyle3526
      @tipsforstyle3526 3 года назад

      @@സത്യാന്വേഷി-ഥ8ഢ. ഇല്ലല്ലോ

  • @girishm4865
    @girishm4865 3 года назад +88

    ഫയാസ്, തെറ്റ് കുറ്റങ്ങൾ ക്ഷമിക്ണം എന്ന് ഇടക് ഇടക് പറയേണ്ട കാര്യം ഇല്ല... ഞങ്ങൾ എല്ലാവരും അതു മനസിലാക്കി തന്നെ ആണ് ഓരോ വീഡിയോസ് കാണുന്നേ. നിങ്ങൾ ഓരോ ദിവസവും മിന്നിക്കുവാ dont worry... പിന്നെ തെറ്റ് പറ്റാത്തവർ ആയി ഈ ലോകത്തു ആരും ഇല്ല 🙏 we always support you 👍

  • @deviparudevi3305
    @deviparudevi3305 3 года назад +7

    ഞാനും ന്റെ ഫാമിലിയും പോയിട്ടുണ്ട് കുഞ്ഞു ആയിരുന്നപ്പോൾ വീണ്ടും കണ്ടപ്പോൾ സന്തോഷമായി ന്റെ അച്ഛച്ഛൻ അന്ന് കൂടെ ഉണ്ടായിരുന്നു പുള്ളിക്കാരൻ ഇപ്പോ ഇല്ല മിസ് യൂ അച്ഛച്ഛ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടു പോയ നിങ്ങൾക് ഒത്തിരി നന്ദി ,,💖

  • @__-wv6ef
    @__-wv6ef 3 года назад +18

    സത്യം ആണ് അവിടെ ഉള്ള ലക്ഷകണക്കിന് ആളുകളുടെ അനുഭവം ചോദിച്ചാൽ മതി നിങ്ങൾക് മനസ്സിലാവാൻ

    • @aflah2419
      @aflah2419 2 года назад

      🙄🙄🙄 onn poodam antha vishosam

  • @ASHIK__SHORTS
    @ASHIK__SHORTS 3 года назад +228

    അവർ നാട്ടിലെത്തി മനുവിനെ യും ലാലുവിനെയും കാണാം 🥰 ഇവരെ രണ്ടുപേരെയും മിസ്സ് ചെയ്യുന്നവർ ലൈക് അടി

    • @seethinair
      @seethinair 3 года назад +4

      ഞങ്ങൾ ഇന്നലെ അവരെ നേരിൽ കണ്ടു. മനു നെ വീഡിയോ കാൾ el കണ്ടു

    • @dayanuzantony503
      @dayanuzantony503 3 года назад +2

      Lalu kochachan job thiriche join cheythu😁

    • @ok-sw5nr
      @ok-sw5nr 3 года назад

      👍👍

    • @sanabilshamsu
      @sanabilshamsu 3 года назад

      Endhina n bro viswasikkunne 🙄

    • @mallu00007
      @mallu00007 3 года назад

      Plz subscribe

  • @vaishak7bvaishnavi5a26
    @vaishak7bvaishnavi5a26 3 года назад +17

    Wind wheel :ഒരു ചുറ്റു കരഖിവരുമ്പോൾ ഒരു യൂണിറ്റ് കറന്റ് സേവ് ആകും ട്രാൻസ്ഫർil സേവ് ആക്കിട്ട് സർക്കാരിന് വിൽക്കും wind wheel സർക്കാരും പ്രൈവറ്റും ഉണ്ട് കുടുതലും പ്രൈവറ്റ് ആണ്

  • @Fahimaworld
    @Fahimaworld 3 года назад +1

    കണ്ടതിൽ അൽഹംദുലില്ലാഹ് കൊറോണ വന്നതിന്ന് ശേഷം ഞാൻ പോയിട്ടില്ല എനിക്ക് അവിടെ നിന്നാണ് സുഖം ആയത് ഇബ്രാഹിം ബാത്ത്‌ശാന്റെയുംഅവിടുത്തെ ശുഹതാകളുടെയും ബർകത്ത് കൊണ്ട് അള്ളാഹു എനിക്ക് ഇതുവരേ
    നല്ല റാഹത്താണ് 🤲

  • @shebeerali4275
    @shebeerali4275 3 года назад +10

    കരിമ്പനയാണ് (നൊങ്ക്‌ പന) നൂറിട്ട് നീറ്റിയാൽ പനംകള്ള് ശർക്കര, പനം കൽ കണ്ടം എന്നിവ ഉണ്ടാകാനും
    സർബത്ത് പോലെ നോർമലായി കുടിക്കാനും ഉപയോഗിക്കാം, പനം കൽകൽകണ്ടം ഷുഗർ ഉള്ളവർക്കും , കുട്ടികൾക്കും നല്ലതാണ്

  • @kumarisajikumarisaji7559
    @kumarisajikumarisaji7559 3 года назад +32

    Hai yaseen ഏർവാടി പള്ളിയിൽ പോയത് നന്നായി. ഒരുപാട് തവണ ഞാൻ വന്ന വഴികളിൽ നിങ്ങളെ കണ്ടപ്പോൾ പഴയ ഓർമ്മകൾ മനസിൽ ഓടി എത്തി ❤❤🌹🌹🌹

  • @charlztechy4214
    @charlztechy4214 3 года назад +69

    വർഷങ്ങൾക്ക് മുന്നേ പോയത് ഓർമ വരുന്നു അന്ന് ചെറിയ കുട്ടി ആയിരുന്നു 😊
    ഈ അടുത്ത് ആലോചിച്ചു ഒന്നുടെ കാണണം എന്ന് 🤗

    • @mohammednoufalvh
      @mohammednoufalvh 3 года назад

      I visited.. When i was 10 year old.. Nostalgic

  • @unnikrishnan5530
    @unnikrishnan5530 3 года назад +31

    യാസീൻ ഫായിസ് ഏർവാടിയും രാമേശ്വരം ധനുഷ്കോടി വീഡിയോ പൊളിച്ചു. ഈ സ്ഥലങ്ങൾ ഞാൻ കണ്ടതാണ് വീഡിയോ കണ്ടപ്പോൾ വീണ്ടും കാണാൻ തോന്നുന്നു 💖💖💖💖💖🌹🌹🌹❤❤❤യാസീൻ ഫായിസ് ഉയിർ 🔥🔥🔥🔥

  • @safari1216
    @safari1216 3 года назад +32

    ദുൽ കഹദ് കഴിഞ്ഞിട്ടാണ് ദുൽ ഹിജ്ജ 🥰🥰തിരിച്ചല്ല 😍

  • @afreenaappi1002
    @afreenaappi1002 3 года назад

    Corona okke kaaranam povan pattunnilla ningale video kandappo avide poya oru feel kitty.. Thankyou.. Pinne avide orupaad sthalangal undtto albudham niranja koree sthalangal pattiyaal poyit video idanam

  • @Kvsvlo
    @Kvsvlo 3 года назад +7

    പണ്ട് ഞാൻ കൈ നോക്കിയപ്പോൾ അന്ന് പറഞ്ഞത് ഞാൻ കോടീശ്വരൻ ആകുമെന്ന് ഇന്ന് ഞാൻ പിച്ചക്കാരൻ ആയി

  • @surendranacharynarayanan1254
    @surendranacharynarayanan1254 3 года назад +15

    New graphics super. Locations are just fantastic 🌹❤❤❤🌹

  • @madhubbies4363
    @madhubbies4363 3 года назад +23

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഓടി വന്നവർ ഉണ്ടോ💝🏃‍♂️🌈

  • @shifanashaji7492
    @shifanashaji7492 3 года назад +2

    Katta fan....notification vanna udane...online claseennu left adichu...video kand kandirikkunnu⚡❤️❤️❤️❤️

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 года назад +72

    യാസീനേ കോടീശ്വരനായാൽ 1000 ഉർപ്യ ബായിപ്പ തരണേ 😂😂😍😍

  • @abubackerabu8234
    @abubackerabu8234 3 года назад +30

    എന്റെ വലിയ ഒരു അഗൃഹം മാണ് ഏർവടിപള്ളി ലേക്ക് വരണം എന്ന്.... 🥰🥰🥰

    • @ഭദ്രൻ-ഡ4ഢ
      @ഭദ്രൻ-ഡ4ഢ 3 года назад

      അവിടുള്ളവർ പൈസ തുറന്ന് വാങ്ങും (പള്ളിക്കാർ ) തല ഇടിക്കാതെ വേണം അകത്തു കയറാൻ

    • @Akkuakku1980
      @Akkuakku1980 2 года назад

      @@ഭദ്രൻ-ഡ4ഢ detail aayi paranjutharuvo. Ente makalkoru problem undayi. Appo oru ummachiye kandirunnu. Ervadiyil chellan paranjittund. But Cash orupad chilavakunnu

    • @ഭദ്രൻ-ഡ4ഢ
      @ഭദ്രൻ-ഡ4ഢ 2 года назад

      തട്ടിപ്പ് ടീം ആണ് ഓരോ വാതിലിൽ കയറുന്നതിനും പൈസ

    • @suhadayousaf
      @suhadayousaf 2 года назад

      വട്ട്

  • @navaneethkrishna7183
    @navaneethkrishna7183 3 года назад +19

    എല്ലാ മതത്തിലും വിശ്വസിക്ക. ഒരു മതത്തിലും ചിത്ത കാര്യങ്ങൾ പറയണില്ല 🙏🕉️🕋🙏

  • @kl_10-miraclecodes6
    @kl_10-miraclecodes6 3 года назад +15

    സ്വപ്നങ്ങൾക്കെല്ലാം ചിറകു വെച്ച് ഈ ലോകം തന്നെ ക്യാമറക്കുള്ളിൽ ഒതുക്കാൻ സാധിക്കട്ടെ... പെവർ 🔥🔥🔥🔥

  • @apoorvabincy
    @apoorvabincy 3 года назад +18

    യാത്രകളെ സ്നേഹിക്കുന്നവർ... യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള എനിക്ക് ഇതുവരെ എങ്ങും പോകാൻ ഭാഗ്യം കിട്ടീട്ടില്ല എന്നതാണ് എന്റെ വിഷമം 🤭😔. സത്യത്തിൽ നിങ്ങളോട് എനിക്ക് അസൂയ aanu😂😂

    • @irfan3176
      @irfan3176 3 года назад

      Fist asooya mattiyal.nigalkum.pokam..😂😜👍

    • @abuthahirkv5653
      @abuthahirkv5653 3 года назад

      😅😅

  • @njanallanammal7958
    @njanallanammal7958 3 года назад +23

    പന ഒന്നുരണ്ട് ജാതി ഇരുക്ക്ണാ, ഇജ്ജാതി 😅🔥😍

  • @abdulgafoor_edappal667
    @abdulgafoor_edappal667 3 года назад +7

    യാസീൻ : ഒരു സൂപ്പർ സ്റ്റാർ വരുന്നു.
    ഫായിസ് : ആരാ ?
    യാസീൻ : ഞാൻ തന്നെ 😍

  • @afreenaappi1002
    @afreenaappi1002 3 года назад +1

    Ee video kandit orupaad sandhoshaayi njaanum sub cheidhintto😊

  • @nasiha1868
    @nasiha1868 3 года назад +16

    Love you yaseen ikka 😍♥️😘🤗
    Yannik yatteyvum povan petiyulla sthalam an ervadi 😇

  • @anithaharitha8579
    @anithaharitha8579 3 года назад

    വളരെ വളരെ ഇഷ്ടമായി ഓവർ ആകാതെയുള് സംസാരമാണ് നിങ്ങൾക്ക് കാണാൻ ഏറെ ആഗ്രഹിച്ച ഒരു സ്ഥലമായിരുന്നു ഏർവാടി വളരെ നന്നായിട്ടുണ്ട് വീഡിയോ👍👍👍

  • @AnglersDream
    @AnglersDream 3 года назад +11

    13:05 "അക്കാനി കാച്ചി
    പതനിയാക്കി ഇന്നും കരിപ്പെട്ടിയുണ്ടാക്കി "
    അതാണ് ഇത്
    (ജയൻ സാർ ന്റെ കരിമ്പന എന്നാ പടത്തിലെ പാട്ടിലെ ഒരു ലൈൻ ആണ് ട്ടോ )

  • @qaswamedia720
    @qaswamedia720 3 года назад +26

    വെള്ളത്തെക്കുറിച്ചു പറഞ്ഞപ്പോൾ ശെരിക്കും എന്റെ റബ്ബിനെ ഓർമ വന്നു

    • @abdu9487
      @abdu9487 3 года назад +1

      Ath vare oorma illaayirunnaa😂😂😂😂

    • @qaswamedia720
      @qaswamedia720 3 года назад +1

      @@abdu9487 😍

    • @irfan3176
      @irfan3176 3 года назад

      👍

  • @arun.tpniker9059
    @arun.tpniker9059 3 года назад +153

    രണ്ടു പ്രാവശ്യം ഏർവാടി പള്ളിയിൽ പോകാനുള്ള ഭാഗ്യം ഉണ്ടായി രാത്രിയിലെ കാഴ്ചകൾ ഷൂട്ടു ചെയ്തു കാണിക്കാതിരുന്നത് നന്നായി

    • @jaisalkp9993
      @jaisalkp9993 2 года назад

      Engane poye? Xplain pls

    • @arun.tpniker9059
      @arun.tpniker9059 2 года назад

      ഞാനൊരു ടാക്സി ഡ്രൈവറാണ്

    • @jaisalkp9993
      @jaisalkp9993 2 года назад

      @@arun.tpniker9059 ayikote..

  • @kl_10-miraclecodes6
    @kl_10-miraclecodes6 3 года назад +3

    ഇങ്ങള് സംസാരിക്കിണെ തന്നെ കേൾക്കാൻ നല്ല രെസ്സാ.... ❤❤

  • @suryabn8416
    @suryabn8416 3 года назад +3

    Appo anganeyanel ennu comment box nirayum😋😋😆🤣😂😍😍👍👍
    Angilum Yassi &Fayyii eshtam💖Ningade samsaram &innocence aanu eshtam.😍😍👍👍
    Maya, puya....&informations.
    👍👍👍👍👍👍👍👍👍👍👍👍😍😍
    Superstar thanne👍😍😍

  • @arunappu5735
    @arunappu5735 3 года назад +6

    *22:51** പറഞ്ഞത് correct കാര്യം തന്നെ, ഞാൻ Trivandrum To Kollam വരെ എന്റെ lover നെ കാണാൻ പോയ അഹ് പടത്തിലെ പാട്ടും കേട്ട😂😂😂*

  • @josephstalin922
    @josephstalin922 3 года назад +17

    "ദാക്ക്ണ്"- ഫായിസ് ഉയിർ 😄👌

  • @riyasmuhammed5930
    @riyasmuhammed5930 3 года назад +6

    നിങ്ങൾ ശരിക്കും ഭാഗ്യവാന്മാരാണ്. നിരവധി ആളുകൾ അവിടേക്ക് എത്താൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു

  • @user-fi8he6yw4e
    @user-fi8he6yw4e 3 года назад +4

    ഇതുപോലെയുള്ള പുണ്യസ്ഥലങ്ങൾ എല്ലാം ഇട്ടുകൊണ്ട് ഉള്ള നിങ്ങളുടെ ഈ വീഡിയോ അത്ര നല്ലതല്ല കാരണം ഇതിൽ പല കമന്റുകൾ വരും നല്ലതു വരും കെട്ടതും വരും അതുകൊണ്ട് അങ്ങനെയുള്ള വീഡിയോസ് ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം

    • @lover7534
      @lover7534 3 года назад +4

      അത് ശെരിയാ

    • @nizarshah9771
      @nizarshah9771 3 года назад

      എന്ത് പുണ്യം സൃഷ്ട വിനേ വിട്ട് സൃഷ്ടിയോട് ചോദിക്കുന്നത് എന്ത് പുണ്യം🤣🤣🤣

    • @lover7534
      @lover7534 3 года назад +1

      @@nizarshah9771 ആ നീ മറ്റേ ആള് ശിർക് ശിർക് 😂😂😂

  • @syedalishahulhameed5955
    @syedalishahulhameed5955 3 года назад

    യാസീന് ഫായിസ്
    ഇത് അക്കാനി ആണ്
    സൂപ്പർ സാധനമാണ് ധൈര്യമായിട്ട് നിങ്ങൾ കുടിക്കാം
    ഒന്നും ചെയ്യില്ല അതിൻറെ മധുരം കണ്ടിട്ട് ഷുഗർ ഉണ്ടാവുന്ന പേടിക്കേണ്ട .
    ഇതിലെ ചുണ്ണാമ്പ് തടവി ട്ടുണ്ട്
    ചുണ്ണാമ്പ് തടവി ഇട്ടില്ലെങ്കിൽ അത്
    കള്ള് .
    ഒരുപാട് മരുത്വ ഗുണമുള്ളതാണ്..

  • @abhinkrishna6266
    @abhinkrishna6266 3 года назад +5

    യാസീൻ വ്ലോഗ് മുടങ്ങാതെ കാണുന്നവർ 😍

  • @vishnuav4961
    @vishnuav4961 3 года назад +2

    Ningade pottatharam okke kelkkan oru rasam anu bro athu mattanda athanu athinte buty❤️❤️❤️

  • @9744172909
    @9744172909 3 года назад +34

    മാനസിക വിഭാന്ത്രിയുള്ളവരെ വിശ്വാസത്തിന്റെ ബലത്തിൽ ചികിത്സിക്കുന്ന സ്ഥലം

    • @wayofquraniclife3900
      @wayofquraniclife3900 3 года назад +5

      വിശ്വാസത്തിന്റെ പേരിൽ അല്ല. അന്തവിശ്വാസത്തിന്റെ പേരിൽ

    • @rinshak2581
      @rinshak2581 3 года назад +3

      Iam a muslim but ivide nakkannunath mathamalla Islam matham ingene yelled padipikkunnuth allahuvineyannu aradhikkunath

    • @alhadhimedia1735
      @alhadhimedia1735 3 года назад +13

      @@rinshak2581 മാനസികമായി പ്രശ്നം വന്നാൽ തിരിയും... അപ്പോൾ ഇസ്ലാം അതാണ് ഇതാണ് എന്ന് പറയണം... ചികിത്സ തേടാൻ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്... ആത്മീയ ചികിത്സ അല്ലാഹുമായി അടുത്തവരിലൂടെ നേടാം...

    • @dabbystar1011
      @dabbystar1011 3 года назад +1

      @@alhadhimedia1735 കുണ്ടിയാണ്

    • @shanavasshaji7377
      @shanavasshaji7377 3 года назад

      @@alhadhimedia1735 🙏🙏😀

  • @belineacademy4274
    @belineacademy4274 3 года назад

    Fayise... Chirattayil ozhikanakondallaato athinu brown colour varune... Chirattayil ozhicha colour onnum varrillaa.. athu kuruki edukumbo brown aavunatha...

  • @shanuzzshanu9824
    @shanuzzshanu9824 3 года назад +17

    ലാലു മനു എവിടേ ഇപ്പോൾ ഒരു വിവരവും ഇല്ലാലോ കാണാറുണ്ടോ അവരെ 💓💓💓💓😘😘😍

  • @Minhajvk4797
    @Minhajvk4797 3 года назад +1

    യാസീനെ അവിടെ വീഡിയോ എടുക്കാൻ വളരെ പ്രയാസമാണ് കാരണം അവിടുത്തെ ചികിത്സയുമായി ബന്ധപ്പെട്ട സ്ത്രീകളും അവരുടെ കുടുംബങ്ങളും അവരുടെ നിയന്ത്രണത്തിലായിരിക്കും ആ പ്രദേശങ്ങളെല്ലാം 200 300 മീറ്ററുകൾ കടപ്പുറത്തുള്ള വ്യക്തി രോഗിയാണെങ്കിൽ അവരുടെ വേഗതയും ശക്തിയും പതിന്മടങ്ങാണ് അവർ നമ്മളെ ഉപദ്രവിക്കുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കാനും ശ്രമിക്കും ആ ബൗണ്ടറിയിൽ കോടതിയും പോലീസും രോഗികൾ തന്നെ.. പലപ്പോഴും ഞാൻ നേരിൽ കണ്ടു അനുഭവിച്ച വ്യക്തിയാണ്.... രോഗം ഉള്ള സമയത്ത് അവർക്ക് പതിമടങ്ങ് ആരോഗ്യം ഉള്ളതിനാൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല.......

  • @Salman-xo8tt
    @Salman-xo8tt 3 года назад +15

    7 മണിയുടെ മുത്തുമണികൾ 😍💋

  • @nostalgic2
    @nostalgic2 3 года назад +2

    Anubavam ullavarku vishwasavum....anubavam undakunnathuvare andhavishwasavum🔥🔥🔥🔥🔥🔥🔥🔥

  • @മുസാഫർ
    @മുസാഫർ 3 года назад +71

    ✨✨✨ മഴ , ചായ, യാസീൻ ആഹാ അന്തസ്സ് ✨✨✨

  • @shifanashaji7492
    @shifanashaji7492 3 года назад +2

    First view...😍😍😍

  • @petsworld3315
    @petsworld3315 3 года назад +3

    എനിക്ക് പോവണം ഇൻശാ അല്ലാഹ് ❤️😍

  • @shijivijayakumar4509
    @shijivijayakumar4509 3 года назад +1

    Nigalude thamizh kelkan nalla rasamunde😍😍😍😍

  • @Muhammad-br8rh
    @Muhammad-br8rh 3 года назад +11

    “Kodishvaran avanda yathra cheyyan ulla payysa mathi” yassen kka big fan💞

  • @subair1231
    @subair1231 3 года назад

    njagal orupad pravisham poya sthalaman ervadi asugamayipoyavar mariyavarund karamathulla sthalam thanne masha allh

  • @asheekabeegam4788
    @asheekabeegam4788 3 года назад +5

    യാസീൻക്കന്റെ റിപ്ലൈ കിട്ടാൻ വീഡിയോ പോലും കാണാതെ 7മണി ആകുമ്പോൾ മണ്ടി പാഞ്ഞു വന്നു കമന്റ്‌ ഇടുന്നവർ ആരൊക്കെ 😍

  • @miyas1678
    @miyas1678 Год назад

    Edaaa nee koduvally ullath alle ipo aan channel kaanunnee good job keep going... Nee koduvally school allaino padiche

  • @shalu..5149
    @shalu..5149 3 года назад +7

    യാസീന്റെ നടത്തം പൊളിച്ചു 😊😍

    • @dabbystar1011
      @dabbystar1011 3 года назад

      എനിക്കവൻ കുറച്ചത് ഇഷ്ടപ്പെട്ടു ❤

  • @jubaidithjesi6227
    @jubaidithjesi6227 3 года назад +3

    ഫാഹിസ് സംസാരിക്കുമ്പോൾ മുക്കിൽ പിടിച്ച് മുക്ക് വലുതായോ എന്നൊരു സംശയം 😀😀😀😀

  • @padachonteduniyavu2065
    @padachonteduniyavu2065 3 года назад +9

    ഒരുപാട് ചരിത്രമുറങ്ങുന്ന മണ്ണാണ് ഏർവാടി അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് 4 തവണ പോയിട്ടുണ്ട്😍😍😍😍

    • @muhammedmuhammed7852
      @muhammedmuhammed7852 3 года назад

      അതിനേക്കാൾ കൂടുതൽ തട്ടിപ്പും

    • @noushadms5501
      @noushadms5501 2 года назад

      @@muhammedmuhammed7852 ad നിങ്ങളുടെ വീടുകളിലും ഉണ്ട് തട്ടിപ്പ് ഒന്ന് നന്നായി ആലോചിക്കുന്നദ് നന്നാകും കെട്ടോ nee നിന്റെ മനസ്സുകൊണ്ട് nee ഒന്ന് alojik nee ആരാണെന്ന് ok

    • @muhammedmuhammed7852
      @muhammedmuhammed7852 2 года назад

      @@noushadms5501 നീ ദർഗാ കമ്മിറ്റിക്കാരുടെ ഏജന്‍സി എടുത്തിട്ടുണ്ടോ. പാവപ്പെട്ട കേരള മുസ്ലിംകളെ തമിഴ്‌നാട്ടിലെ ദർഗകളിൽ വർഷങ്ങളായി ചൂഷണം ചെയ്യുന്നു.അതിനെതിരെ പ്രതികരിക്കാതെ എന്നോട് ചൂടാവുന്നോ. നാണമില്ലേ നിനക്ക്?

  • @faseerfaseer1886
    @faseerfaseer1886 Год назад

    Yes Njan kandittund Bhadaullavare kandu Manasunu vallatha Sankadam thoni

  • @reenalalireenalali843
    @reenalalireenalali843 3 года назад +3

    Fayiz yaseen ❤️👍❤️😘😘😘

  • @aibyabraham
    @aibyabraham 3 года назад +1

    കാറ്റാടി - ഒന്നിന് 2 കോടി വേണം. Private parties ആണ്‌ windmill run ചെയുന്നത്. ഉത്പാതിപ്പിക്കുന്ന വൈദ്യുതി TNEB വാങ്ങിക്കും.
    പതനി or തെളി (നിങ്ങളുടെ ഈ വിഡിയോയിൽ ആ അണ്ണൻ പൈനി എന്നാണ് പറഞ്ഞത് )- പനമരത്തിൽ നിന്നും എടുക്കുന്ന ഒരു പാനിയം. ഒരുപാട് ഗുണങ്ങൾ ഉണ്ട് എന്ന് ഇവിടുത്തെ ആളുകൾ വിശ്വസിക്കുന്നു.

  • @SheljoVlogs
    @SheljoVlogs 3 года назад +3

    Yaseen vlogs ❤️❤️❤️❤️ningal pwoliyadaa makalaeee

  • @jamsheertlr6025
    @jamsheertlr6025 3 года назад +2

    സാധാരണ കാര്യങ്ങള്‍ക്ക് സാധാരണ മനുഷ്യരെ സമീപിക്കുന്നത് പോലെ അസാധാരണ കാര്യങ്ങള്‍ക് വേണ്ടി അസാധാരണ ആളുകള്‍ (മഹാന്മാരെ) സമീപിക്കാം എല്ലാം അള്ളാഹുഇല്‍ നിന്ന് ആണ്‌ ഓരോന്നിനും ഓരോ കാരണങ്ങളെ നിശ്ചയിച്ചിട്ടുണ്ട് ഇതിൽ ഒന്നും ബുദ്ധിയുള്ള ആളുകള്‍ക്ക് ഒരു സംശയം വരില്ല..... ഈ ആധുനിക മത യുക്തി വാദികള്‍ ഉണ്ടാക്കുന്ന ഓരോ vasvas ആണ്‌ ഇത്‌ എനിക്കും ഒരുപാട് അനുഭവം ഉണ്ട്..... Ervadi ബാദുഷ (റ

  • @talkywalkyvlogs9545
    @talkywalkyvlogs9545 3 года назад +7

    Sugar ulla ആൾക്കാ യാസീനെ മധുരം ഉള്ളത് കൊടുക്കൽ 😂😂🤘😍😍😍💞

  • @anazhtz
    @anazhtz 3 года назад +1

    Brohh.... Yaseen helmet mike oke settkkaan paray

  • @IDZNinjaYT
    @IDZNinjaYT 3 года назад +6

    Windmill എല്ലാം private ആണ് അത് govtൻ വിൽക്കുന്നുണ്ട് ചിലർ അത് industryൽ use ചെയ്യുന്നുമുണ്ട്

  • @gafoorpp9773
    @gafoorpp9773 3 года назад +1

    Muthee poli

  • @jyothijo1383
    @jyothijo1383 3 года назад +11

    🤩യാസീൻക്ക
    🤩ഫായിസ്ക്ക
    🥰ജിന്ന് 💯🔥

  • @dhaliyarasheed7730
    @dhaliyarasheed7730 3 года назад

    INTRO PIC PWOLICHUU YASEEN KKA AND FAYIS KKA

  • @vichukrish3265
    @vichukrish3265 3 года назад +10

    22:10 my favorite

    • @sherin7813
      @sherin7813 3 года назад

      കൈനോടടം.അറാം

  • @SUHAILETTIKULAM
    @SUHAILETTIKULAM 3 года назад +2

    Yaseene muthe Ella videos um njan kaanalund pls pin 😀

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +1

      ❤️

    • @SUHAILETTIKULAM
      @SUHAILETTIKULAM 3 года назад

      @@yaseenvlogs1948 like matre ullu yaseene 😒 nale pin cheyyane 😀 daily videos kanunnu comment cheyyunnu but Yaseen enne pin cheyyunnilla nale njan 7:00 pm kathirikkum pin cheyyumenna pradheekshayode stiil wait tomorrow sneham matram ❤️❤️❤️😘😘😘😘

  • @illyasnk1904
    @illyasnk1904 3 года назад +8

    ദുൽഹജ്ജ് കഴിഞ്ഞാൽ മുഹറം ആണ് 🤩

  • @greatindiacommunicationspr1489
    @greatindiacommunicationspr1489 2 года назад +2

    Yes indu kurea indu bro...

  • @aajins2907
    @aajins2907 3 года назад +18

    Eagerly waiting to see u again brothers ❤️

  • @muneerkunjukunju8111
    @muneerkunjukunju8111 3 года назад +2

    ഞാൻ എന്റെ മേരേജ് ശേഷം ആത്യം ആയി അവരുടെ ഫാമിലി ആയി പോയ പള്ളി.. 👍👍ആണ് പേടിപ്പിക്കുന്നത് സഭവങ്ങൾ കുറച്ചു അവിടെ ഉണ്ടായിരുന്നു..

  • @drniyasmp3030
    @drniyasmp3030 3 года назад +3

    Duty kazhinj kathirippan 7 mani avan... Hats off broz ❤️ nice contents

  • @adarshnandhu2612
    @adarshnandhu2612 3 года назад +1

    Welcome to Trivandrum.

  • @shamsumys5979
    @shamsumys5979 3 года назад +7

    ഫായിസ് ഇക്ക പറഞ്ഞതിൽ ഒരു മിസ്റ്റേക്ക് തിരുത്തണം ദുൽകഅദ് കഴിഞ്ഞിട്ട് ദുൽ ഹിജ്ജ
    ഞാൻ മ്യാന്മാർ മുതൽക്കുള്ള എല്ലാ വിഡിയോസും കാണാറുണ്ട്..❤️❤️❤️🔥🔥🔥🔥

  • @mohamedaliali5173
    @mohamedaliali5173 3 года назад +1

    Kanyakumari nagarcoil kulachal
    Marthandam kaliyikkavilai kovalam
    Pokumo

  • @mubashir082
    @mubashir082 3 года назад +12

    ഞമ്മള് 250 രൂപക്ക് റൂംഎടുത്തു 😂❤

  • @CalvinShejinGeorge
    @CalvinShejinGeorge 3 года назад +1

    Polli ❤️❤️❤️b.. 4 comment from calvinshejin ❤️❤️❤️❤️....
    Happy 😎😎😎😎.. into set aiee 🙏🙏🙏🙏

  • @IDZNinjaYT
    @IDZNinjaYT 3 года назад +6

    Yaseen , fayis എന്നതും ഒരു ജിന്ന് ആണ് 😄😄😍

  • @jack_Daniel__
    @jack_Daniel__ 3 года назад +1

    Bro avde adth sikkandhar mala und poli aanu povumo..,

  • @anilpanicker6232
    @anilpanicker6232 3 года назад +6

    2 യുണിറ്റ് അല്ല 🤏🤏
    പല കപ്പാസിറ്റിയുള്ള വിൻ്റ് മില്ലുകൾ ഉണ്ട്
    250 Kw
    500 kw....
    1 MW എന്നിവ

  • @thrinishaps5815
    @thrinishaps5815 3 года назад +1

    Fst adicheeeee

  • @Linsonmathews
    @Linsonmathews 3 года назад +68

    നമ്മുടെ നിയമ സഭയിലെ കുറച്ചു പേരെ ഇവിടെ കൊണ്ട് വന്നു കാണിക്കാൻ ഉണ്ടായിരുന്നു 🤭

  • @Travel.point_24-gk5zu
    @Travel.point_24-gk5zu Год назад

    നിങ്ങൾ കൊടുവള്ളി എവിടെ bro

  • @dreaminggirlsaleena1091
    @dreaminggirlsaleena1091 3 года назад +9

    Yaseen ikka ningade main trip kazhinju eppozhenkilum familyumayi oru trip povane🥰