വര്ഷങ്ങളായി വിവാഹം നടക്കാതെയിരുന്നു. അവസാനം ഏർവാടിയിൽ പോയി (എങ്കിലും ദുആ ചെയ്തത് അള്ളാഹു വിനോട് ആണ്. )അവിടെ അടങ്ങിയിരിക്കുന്ന മഹാന്റെ ബർകത് കൊണ്ട് വിവാഹം നടക്കണമേ നാഥാ എന്ന് ഉള്ളിൽ തട്ടി ദുആ ചെയ്തു. റമളാനിന് ഒരു മാസം മുൻപ് ആയിരുന്നു പോയത് റമളാനിനു ശേഷം 2022ജൂൺ 20ന് അൽഹംദുലില്ലാഹ് എന്റെ വിവാഹം നടന്നു. 😍🤲
ഇത്തരം മധ്യസ്ഥ ദുആ യും ഇടയാളന്മാരോടുള്ള തേട്ടവും നേർച അർപ്പിക്കലും പ്രവാചകൻ പഠിപ്പിച്ചിട്ടില്ല , ഖുർആൻ പഠിപ്പിച്ച ദുആകൾ വിശ്വാസങ്ങൾ ഒരു പ്രവാശയം തുറന്ന് വായിചു നോക്കു സഹോദര ... അല്ലാഹുവിനോട് മാത്രം നേരിട്ട് ചോദിച്ചോ എല്ലാത്തിനും മതിയായവനാണ് അല്ലാഹു എനിക്ക് എന്റെ റബ്ബ് മതി യെന്ന് പ്രഖ്യാപിച്ചോ
ഖുതുബുൽ വുജൂദ് സുൽത്താൻ സയ്യീദ് ഇബ്റാഹീം ബാദുഷ (റ) 🔥 വിമർഷകരുടെ കുര തുടങ്ങിയിട്ട് നൂറ്റാണ്ട് ഒന്നായി, പക്ഷേ ലക്ഷോപ ലക്ഷങ്ങൾ തങ്ങളെ കാണാൻ ഇന്നും ഏർവാടിയിലെത്തുന്നു.അവിടുത്തെ ദർഗ പരിപാലകരിൽ ആരെങ്കിലും ആർത്തിയുള്ളവരുണ്ടെങ്കിൽ അതിനെ വിമർഷിക്കാം, പക്ഷേ നൂറ്റാണ്ടുകൾക്കിപ്പുറവും ഇന്ത്യൻ മുസ് ൽമാനും, മറ്റ് അനേകം മതവിശ്വാസികൾക്കും അഭയ കേന്ദ്രമാണ് ഏർവാടി. അല്ലാഹു ശുഹാദകൾക്കൊപ്പം നമ്മെയും സ്വർഗലോകത്ത് ഒരുമിപ്പിക്കട്ടെ
അത് പള്ളിയെ കുറിച്ചു പറഞ്ഞത് .ഏർവാടി പള്ളിക്ക് പ്രാദാന്യം ഉണ്ട് എന്നല്ല പറഞ്ഞത് .മഹാൻമാർക്ക് (അബിയാക്കൾക്ക്, ഔലിയാക്കൾക്ക് )മഹത്വമുണ്ട് എന്നാണ് മുസ്ലീം വിശ്വാസം
വല്ലാത്ത ഒരു യാത്ര തന്നെ ആയിരുന്നു അത് 🥺സ്കൂളിൽ നിന്ന് പോയ tour ഒന്നും tour അല്ല എന്ന് അന്ന് എന്റെ ഉസ്താദ് എനിക്ക് കാണിച്ചു തന്നു...വീണ്ടും വീണ്ടും പോകണം എന്ന് മനസ് വിളിച്ചോതുന്ന ഇടം.. പക്ഷെ ദൂരം എന്നെ പിടിച്ചു നിർത്തുന്നു.. അവിടെ പോയി അവിടുത്തെ മഹത്വവും ഐശ്വര്യവും മനസിലാക്കിയവർ തീർച്ചയായു വീണ്ടും അവിടെ എത്തിച്ചേരൻ ആഗ്രഹിക്കും.. ഞാൻ എന്റെ ഉസ്താതിന്റെ കൂടെ ആയിരുന്നു പോയത്..എന്റെ ഓർമ ശരിയാണെങ്കിൽ ഏകദേശം 50 ന്റെ അടുത്ത ഒരു കൂട്ടമായാണ് ഞങ്ങൾ പോയത്.. അവിടെ എത്തുന്നത് വരെ ഉള്ളിലൊരു കുളിർമ ആയിരുന്നു.. ഉസ്താദ് പറഞ്ഞ കേട്ടറിവ് വെച്ച് ശരിക്കും ആകാംഷ നിറഞ്ഞിരുന്നു എന്നിൽ.. അവിടെ എത്തിയപ്പോൾ ആ ആകാംഷക്ക് ഒരിക്കലും koottam വന്നില്ല.. *ഇബ്രാഹീം ബാദുഷ* ആ പേര് മനസിലിങ്ങനെ ഉരുവിട്ട് കൊണ്ടിരുന്നു...... 🤍🤍🤍ഇന്ഷാ അല്ലാഹ്... എനിക്ക് ഇനിയും പോണം.. ആ പൂമുറ്റത് ഇനിയും വീണ്ടും വീണ്ടും ചെല്ലണം... നന്ദി പറയണം... പ്രാർത്ഥിക്കണം... തൗബ ചെയ്യണം... ഇന്ഷാള്ള... എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കട്ടെ 🤲🤲🤲🤲🤲
എത്ര പേരാണ് ഈ വീഡിയോക്ക് അടിയിൽ നെഗറ്റീവ് commends ഇടുന്നത് അവരോട് ഒന്നേ പറയാനൊള്ളൂ. നിങ്ങൾക്ക് മഹാന്മാരുടെ പവർ അറിയാത്തത് കൊണ്ടാണ്. ഇത് അവിടെ നടക്കുന്നത് എന്താണെന്ന് അറിയാതെ ആണ്. പലരും പലതും പറയു ന്നത്. സിഹറുകൊണ്ട് മാരണം കൊണ്ടും കഷ്ടപ്പെടുന്നവരാണ് അവിടെ. ശൈത്താന്മാരെ ആട്ടി ഓടിച്ചു സിഹറും മറ്റും ബത്തിലാക്കുന്ന രീതി ആണ് അവിടെ.അവിടെ ഇളകി പറയുന്നതാണോ നിങ്ങൾ പറയുന്ന ശിർക്ക് എങ്കിൽ അത് സ്വയ ബോധത്തോടെ പറയുന്നതല്ല അവരിലേക്ക് അയച്ച ഷൈത്താൻ മാരാണ് ആടുന്നത്. അവർക്ക് നിക്കാൻ കഴിയാത്തത് കൊണ്ടാണ് അവർ ഓടുന്നത്. ശെരിക്കും പറയുകയാണെങ്കിൽ ഓടുകയല്ല. ഓടിക്കുക യാണ് മഹാൻ മാരെ കുറിച്ച് മനസ്സിലാക്കിയവർക്ക് മാത്രമേ വിഷയങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളു.കൂടുതൽ പറയാൻ എനിക്ക് വയ്യ ഈമാൻ ഉള്ളവർക്കേ മഹാന്മാരെ മനസ്സിലാക്കാൻ കഴിയുക യൊള്ളു. ഈമാൻ എന്ത് ഇസ്ലാം എന്ത് എന്ന് അറിയാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം.അല്ലാഹുവിന്റെ തൗഫീഖ് വേണം എല്ലാത്തിനും. അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് തരട്ടെ. ഒരു ദിവസം പള്ളിയിൽ പോകാത്ത ഒരാളോട് നീ എന്താ പള്ളിയിൽ വരാതിരുന്നത് എന്ന് ചോദിച്ചാൽ അയാൾ എന്തെങ്കിലും പറയും. ഒന്നുകിൽ ഞാൻ ഒരു സ്ഥലം വരെ പോയതായിരുന്നു. അല്ലെങ്കിൽ എനിക്ക് വയ്യായിരുന്നു. അങ്ങനെ പലതും മറുപടി പറയാം. യഥാർത്ഥത്തിൽ അതൊന്നുമല്ല. അല്ലാഹുവിന്റെ തൗഫീഖ് ഇല്ല. എന്നതാണ്. അതുപോലെ തന്നെ എല്ലാത്തിനും പടച്ചവന്റെ തൗഫീഖ് വേണം. നിങ്ങൾക്കൊക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ അല്ലാഹുവിന്റെ തൗഫീഖ് ഇല്ല. എന്നതാണ് സത്യം. നല്ലത് എന്ത് ചീത്ത എന്ത് എന്ന് മനസ്സിലാക്കാൻ തൗഫീഖ് നൽകണേ റബ്ബേ....
@@sheikibrahim3993 nthinu Njan anubavichavan annu..... mind orma ellam namude control ayirikum but naavu ,body,namude control ayirikila....arkum yelkathe irikatey
@@chikumon9665 nalla antha വിശ്വാസം ആണല്ലോ എന്റെ അല്ലാഹ്. ദുആ ചെയ്യാൻ പള്ളിയിൽ പോയി 5 നേരം നിസ്കരിക്കാൻ വയ്യ അത് ചെയ്താൽ മതിയല്ലോ ഏത് preshavum theerum ithrem duram poyi ശിർക് cheyyanamanu vallo അത്യാവശ്യം ഒണ്ടോ.
ഇതിൽ ആ സഹോദരിമാരുടെ മാനസികം എന്ന് ചിലർ പുച്ഛിക്കും എന്നാൽ യഥാർത്ഥത്തിൽ അത് പൈശാചിക ബാധയാണ് അത് അവരുടെ സൗകര്യതയിലേക്ക് നീ വീഡിയോ എടുത്ത് പബ്ലിക് പോസ്റ്റ് ചെയ്തത്!അള്ളാഹു നിന്നെ കാക്കട്ടെ!അത് പോലുള്ള പരീക്ഷണം നിനക്കും എനിക്കും തരാതിരിക്കട്ടെ, ഇതെല്ലാം വീഡിയോ ഇലൂടെ കണ്ട് വിമർശിക്കാനും പുച്ഛിക്കാനും നിന്നെ പ്രോത്സാഹിപ്പിക്കാനും 30/100 ആണെങ്കിൽ ഇത് കണ്ട് സങ്കടപെടുന്നവരാണ് ബാക്കിയുള്ളവർ,
യാ അല്ലാഹ്... എത്ര സുന്ദരമാണ് ഈ മണ്ണ്.... ഇവിടെനിന്ന് പുറത്ത് പോകാനും തോന്നുന്നില്ല.... അതുകൊണ്ടാണ് വീണ്ടും വരുന്നത്.... വല്ലാത്തൊരു സന്തോഷവും, സമാധാനവും ഉണ്ട് ഇവിടേക്ക് വരുമ്പോൾ.... അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഷഹീദായവർ എന്നെന്നും അവര്‍ ഇവിടെ ജീവിക്കുന്നവരാണ്... രക്ഷിതാവിന്റെ അടുക്കൽ ഈ പാപിയായ ഞാൻ എന്നും നന്ദിയുള്ളവനാകുന്നു... അല്ലാഹു നമുക്കും, നമ്മെ സ്നേഹിക്കുന്നവർക്കും പരിശുദ്ധരായ സുൽതാനുശ്ശഹീദ് ഇബ്രാഹിം ബാദുഷ ( റ ) തങ്ങളുടെയും, ഏർവാടി ശുഹദാക്കളുടെയും ഹഖിനാൽ ഈമാൻ ആക്കി തരട്ടെ... ആമീന്‍...!
മാഷാഅല്ലാഹ് ഞങ്ങളെ വലിയ ഒരു അസൂയാ ലുക്കളുടെ സിഹ്റിൽ നിന്നും മാഷാ അല്ലാഹ് ഞങ്ങളെ അസൂയ ലുക്കളുടെ സിഹ്റിൽ നിന്ന് രക്ഷിച്ച മഹാൻമാരാണ് അല്ലാഹുഅവരുടെ ദ റ ജ നാൾക്കുനാൾ. ഉയർത്തി ഉയർത്തികൊടുക്കട്ടെ 💚🌹🌹🌹👍🤲🏻
ഞങ്ങളുടെ കൂടെ ഏർവാടി സിയാറത്തിനു വന്ന ഉമ്മയുടെ മകൻ വർഷങ്ങളോളമായി വിവാഹം കഴിഞ്ഞു കുട്ടികളില്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു ഏർവാടിയിൽ പോയി തൊട്ടിൽ കെട്ടിയതിന് ശേഷം സ്വപ്നത്തിൽ അവർക്ക് ഒരു അശരീരി കേൾക്കുകയും നിങ്ങൾ ഇനി ഇവിടെ നിൽക്കേണ്ട കുഴപ്പമൊന്നുമില്ല അവർ ഉടൻ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു രണ്ടുമൂന്നു മാസത്തിനുള്ളിൽ തന്നെ ആ സ്ത്രീ ഗർഭിണി ആവുകയും ചെയ്തു ഇത് എനിക്കുണ്ടായ അനുഭവം ആണ്
അപ്പോ ഇനി എന്ത് കാര്യം ഉണ്ടെങ്കിലും ഈർവാടി ഉപ്പാപച്ചി യോട് ചൊതിക്കാം അല്ലേ.. ഇതാണ് ശൈതാനും അവശ്യം.. അവൻ നിങ്ങളെ ചതിച്ച് കഴിഞ്ഞു.ഇനി എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കില്ല. കാരണം ഇപ്പൊ നിങ്ങൾടെ മനസ്സിൽ അല്ലാഹുവിനെ കാളും മുകളിലാണ് ഈർവടി തങ്ങൾ.. മക്കൾ ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ളൂ സഹോദര. പക്ഷേ ഈമാൻ നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല.take care.
ഒരിക്കൽ ബീമാപ്പള്ളിയിൽ പോയപ്പോൾ പുറത്ത് കട നടത്തുന്ന ആൾ വന്നിട്ട് പറഞ്ഞു കല്ലടി ബാവ ബീഡി വലിക്കുമായിരുന്നു അതുകൊണ്ട് സിയാറാത്തിന് പോകുമ്പോൾ ബീഡിയും തീപ്പട്ടിയും വാങ്ങിക്കൊണ്ട് പോകണം പോലും... പിന്നെ അവിടെ നടക്കുന്നതെല്ലാം അനാചാരമാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും അള്ളാഹു അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ.... ആമീൻ
തീപ്പെട്ടിയും ബീടിയും അവിടെ അടങ്ങിയ മഹാന്മാറ്ക്ക് വേണ്ട അവിടെയുള്ള പാവപ്പെട്ട രോഗികള്‍ക്ക് നിയ്യത്തോടു കൂടി ആഹാരം വാങ്ങിച്ചു കൊടുക്കുക നമ്മുടെ ഹലാലായ കാര്യങ്ങള്‍ നടന്നു കിട്ടും
കുറെ മെസ്സേജ് വായിച്ചു അവരൊക്കെ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് രോഗം കൊണ്ട് വേഷമിക്കുന്ന ഒരുപാട് ആളുകൾ ഇവിടെ നിന്നും സുഖപ്പെട്ട് പോയിട്ടുണ്ട് ഈ ഞാൻ അടക്കം അൽഹംദുലില്ലാഹ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് കൊണ്ട് വേഷമിക്കുന്നവർക്ക് തീർച്ചയായും സുഖപ്പെടും അള്ളാഹു അത്ര കഴിവ് അവർക്ക് കൊടുത്തിട്ടുണ്ട്
ഇതിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാ മുസ്‌ലിം അന്ധ വിശ്വാസികളും ഒരു കാര്യം ശ്രദ്ധിക്കുക ലോക അവസാന നാളുകളിൽ എന്റെ സമൂഹം 72 ഓളം വിഭാഗം ആകുമെന്ന് മുഹമ്മദ് പ്രവാചകൻ പറഞ്ഞപ്പോൾ അനുയായികൾ (സ്വഹബത് )ചോദിച്ചു അന്ന് യഥാർത്ഥ സത്യമാർഗം എങ്ങനെ കണ്ടു പിടിക്കണം എന്ന് അതിനു മുഹമ്മദ് പ്രവാചകൻ പറഞ്ഞ മറുപടി="ഞാനും എന്റെ അനുയായികളും (സ്വഹാബാത്ത്) ഇപ്പോ എങ്ങനെ ആണോ ജീവിക്കുന്നത് അത് പോലെ പിൻ തുടരുന്നവർ ആണ് സത്യമാർഗത്തിൽ ഉള്ളത് എന്ന്... ഇനി നിങ്ങൾ നിങ്ങളുടെ മനസാക്ഷി യോട് ചോദിച്ചു നോക്ക്.. മുഹമ്മദ് പ്രവാചകനോ അവരുടെ അനുയായി യോ ഏത് തരത്തിൽ എങ്കിലും ഇത് പോലെ ച്യ്തതായി അറിവുണ്ടോ എന്ന് എന്റെ വാക്കുകൾ തെറ്റ് ആണെങ്കിൽ ക്ഷമിക്കണം.. ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാൻ ഇറങ്ങിയ എനിക്ക് കിട്ടിയ ആദ്യ അറിവ് ആണ് ഇത്
@@fahadvahab3494 വന്നത് അല്ലാഹുവിൽ നിന്നു , ഇനി എത്തിച്ചേരുന്നതും അല്ലാഹുവിലേക്കു തന്നെ. ഇതിനിടയിൽ അള്ളാഹു അല്ലാത്തവരിലേക്ക് എന്റെ മുഖം ഞാൻ തിരിക്കുന്നില്ല. അത് അല്ലാഹുവിനു ഏറ്റവും കോപമുണ്ടാക്കുന്ന സംഗതിയാണ്. മുഴുവൻ അംബിയാക്കളും ഔലിയാക്കലും വിലക്കിയതാണ്.
ഹിന്ദുക്കളെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് നമ്മുടെ ആചാരങ്ങൾ . എല്ലാ ദർഗകളും ഇന്ന് ശിർക്കിന്റെ കൂത്ത രങ്ങുകളായി മാറി നബിയും സഹാബത്തും ചെയ്യാത്ത പല കാര്യങ്ങളും ചെയ്തു കാണിച്ച് പുണ്യമാണെന്ന് പറഞ്ഞ് പാവം ജനങ്ങളെ ശിർക്ക് ചെയ്യിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യിക്കുന്ന ഒരു കൂട്ടം വിഢികളായ പണ്ഡിതൻമാർ സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നതിന് പകരം നരകത്തിലേക്കാണെന്ന് ഓർക്കണം. പാഴായ ജൻമങ്ങൾ അല്ലാഹു കാക്കട്ടെ.
ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞെല്ലെങ്കിലും നോമ്പ് നോല്ക്കാൻ നിനക്ക് കഴിഞ്ഞില്ലെങ്കിലും സക്കാത്ത് കൊടുക്കാൻ നിനക്ക് പറ്റിയില്ലെങ്കിലും ഒരു നേരത്തെ നമസ്കാരം പോലും നീ മുടക്കരുത് എന്നാണല്ലോ നീ രോഗി ആയിരുന്നാൽ പോലും നമസ്കാരം നിർബന്ധം ആണ് അങ്ങനെ ഉള്ളപ്പോൾ കൃത്യമായി നമസ്കാരം നിർവഹിക്കാത്ത സ്ത്രീകളും പുരുഷൻ മാരും ഒരുപാട് പേര് പോകുന്നുണ്ട് പല സിയാറത്തു കേന്ദ്രങ്ങളിൽ ആദ്യം അല്ലാഹുവിനെ അനുസരിക്കു എന്നിട്ടു പോരെ മഹാന്മാരുടെ അടുത്ത് പോയിട്ടുള്ള ഈ കലാപരുപാടി
മാഷാ അള്ളാ കൊറേ കാലം എല്ലാ വർഷ കുടുംബത്തോടപ്പം ആരായിച പോയി നികും ഇപ്പോ കൊറേ ആയി ഇനിയും ഇബ്രാഹിം ബാദുഷ ഉപപ്പാന്റെ ദർഗ സിയാർത് ചെയ്യാൻ വിധി കൂടി തെരണേ അള്ളാ വിഡീയോ കണ്ടതിൽ വളരെ സന്തോഷം
എന്റെ അനുഭവം പറയട്ടെ സിഹ്ർ ബാധയേറ്റു എന്ന് സംശയിക്കുന്ന എന്റെ അയൽവാസിയായ സ്ത്രീയോട് കൂടെ ഏർവാടി ദർഗയിൽ പോയാൽ ശമനം ഉണ്ടാകും എന്ന് കേട്ടിട്ടായിരുന്നു ഞങ്ങൾ ഫാമിലി ആയിട്ടായിരുന്നു ഇവിടെനിന്നും ഏർവാടിയിലേക്ക് പോയത് എന്റെ ഭാര്യയോടൊപ്പം ആയിരുന്നു അവിടെ ചുറ്റിക്കൊണ്ടിരിക്കുന്ന സമയത്ത് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഏകദേശം രണ്ടു മണിക്കൂറോളം അവർ നിലത്തു കിടക്കുകയും എന്തൊക്കെയോ കാണിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു അവിടുത്തെ സിയാറത്തിനു ശേഷം ഇപ്പോൾ അവർക്ക് നല്ല ആശ്വാസമുണ്ട് എന്നാണ് അറിയാൻ സാധിച്ചത് ഞങ്ങൾ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു ഒരാഴ്ച കഴിഞ്ഞിട്ട് ആയിരുന്നു അവർ നാട്ടിലേക്ക് വന്നത് ഇത് എന്റെ അനുഭവമാണ്
കുട്ടികളില്ലാത്ത ചെറുപ്പക്കാരികളൊക്കെ ദുർഗ്ഗയിലെത്തിയാൽ വലിയ താമസമില്ലാതെ തന്നെ ri കുട്ടികളുണ്ടാകും ഇക്കാര്യത്തിൽ അവിടെ പ്രത്യേക കറാമത്തണ്. അതിൽ ജാതിമത ഭേധമില്ല ആർക്കും ഉണ്ടാകും!
ഒരു കാര്യം പറയാതെ വയ്യ.. ഞാൻ ഒരു വിശ്വാസിയാണ്. പക്ഷെ ഏറ്റവും അധികം അനജാരം നടക്കുന്നത് ഇവിടെ ആണ്.. അവിടെ അന്ത്യ വിശ്രമം കൊള്ളുന്നവർ ദീൻ പ്രബോധനമായി വന്നവർ ആണ് അവർ രോഗം മാറ്റാൻ വന്നവർ അല്ല.... പക്ഷെ ജനങ്ങൾ അത് അങ്ങിനെ ആക്കി തീർത്തു.. മൊത്തം തട്ടിപ്പ് ആണ് കമ്മിറ്റികരും അണികളും എല്ലാം..
ഈ വീഡിയോ കാണുന്നതിന് മുമ്പ് ഒരു കാര്യം പ്രേത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്. ഈ ദർഗയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹാൻ അല്ലാഹുവിന്റെ അടിമ തന്നെയാണ്. ആ രീതിയിലല്ലാതെ മറ്റുതരത്തിൽ കാണുന്ന നമ്മളാണ് തെറ്റുകാർ. ആ മഹാനാവർഗൾക്ക് അള്ളാഹു വലിയ കഴിവുകൾ നൽകിയിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് അവിടെ നടക്കുന്ന കാര്യങ്ങൾ.
നീറുന്ന എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതിനു സമാധാനം നൽകാൻ അള്ളാഹു വിന് മാത്രമെ കഴിയു അതിനു മനസ്സുതുറന്ന് പടച്ചവനിലേക്ക് അടുക്കണം പടപ്പുകൾക്കാർക്കും അത്തരം കഴിവുകൾ ശക്തി ആർക്കും അള്ളാഹു കൊട്ത്തിട്ടില്ല
മാഷാ അല്ലാഹ്.... മഖാമ് കാണാൻ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു.ഏർവാടി ദർഗയിൽ പോകാൻ വിധിയുണ്ടോ എന്നറിയില്ല... ഈ വീഡിയോ പോസ്റ്റുചെയ്ത നിങ്ങൾക് വലിയ നന്ദിയുണ്ട്...
ഇതൊക്കെ കണ്ട് അനാചാരമായി കരുതുന്ന ചിലരോട് പറയാനുള്ളത് മരണപെട്ട വ്യക്തിയുടെ രക്ഷാ ശിക്ഷകൾ നാം കാണുന്നില്ല. ഉറക്കത്തിൽ സ്വപ്നം കാണുന്നവന്റെ അവസ്ഥകളും ഫീലിങ്‌സും നമ്മൾ അറിയുന്നില്ല. അത് പോലെയാണ് ഔലിയാക്കന്മാർക്ക് അല്ലാഹു നൽകിയ കറാമത്ത് കൊണ്ട് പിശാചിനെ ഓടിക്കുമ്പോൾ അവർ അലർച്ചയും ബഹളവും ഒക്കെ ഉണ്ടാക്കും. പക്ഷെ അവരുടെ അബോധാവസ്ഥ മാറുമ്പോൾ അവർ പഴയതിനെ കാൾ മികച്ച വ്യക്തിത്വങ്ങളായി മാറുന്നത് കാണാം. 🥰
അവിടെ ഒത്തിരി ചൂഷണം നടക്കുന്നുണ്ട് അത് ഒരു സത്യം അവിടെ ചെല്ലുന്നവർക്ക് ഏതെങ്കിലും വിധത്തിൽ ആശ്വാസം ലഭിക്കുന്നത് കൊണ്ട് തന്നെയാണ് വീണ്ടും വീണ്ടും ആളുകൾപോകുന്നത്
ഞാൻ രണ്ട് വർഷം അവിടെ ഉണ്ടായിരുന്നു.. അസുഖം കാരണം ഒരാൾ പറഞ്ഞു വിട്ടത്, തട്ടിപ്പിന്റെ വിള നിലം.. ഇരയാകുന്നത് കേരളീയർ,, ഇരയെ എത്തിച്ചു കൊടുക്കുന്ന ഏജന്റ് തലപ്പാവു ധാരികൾ.. കേരള വാടി എന്ന് സമീപ വാസികൾ പറയും.. പോകാൻ ആഗ്രഹിക്കുന്നവർ നഷ്ടം സഹിക്കാം എന്നുണ്ടെങ്കിൽ യാത്ര മംഗളം 🙏
എടോ തനിക്ക് അറിയാതെ പറയാൻ പാടില്ല അവരെല്ലാവരും മാനസികരോഗം ഉള്ളവരല്ല സിഹ്റ് ബാധിച്ചവരാണ് അവരുടെ സമ്മതമില്ലാതെ വീഡിയോ എടുക്കൽ തെറ്റാണ് ഡോ നിനക്ക് ഉമ്മയും പെങ്ങമ്മാരും ഇല്ലേ അവര് ഈ അവസ്ഥ വന്നാൽ നീ വീഡിയോ എടുത്തിടുമോ
പൊട്ടൽ പുത്തൂർ കൂടി ഒന്ന് കാണിക്കാമോ ബ്രോ... എന്തൊക്കെ ശിർക്ക് ആണ് അവിടെ നടക്കുന്നത് 🙄🙄എന്റെ ഒരു റിലേറ്റീവ് അവിടെ ആണ്.. So.. നേരിട്ട് കണ്ടിട്ടുണ്ട് 🥴🥴അല്ലാഹ്... മനുഷ്യന് ചിന്തിക്കാൻ ഉള്ള കഴിവില്ലേ എന്ന് അലോചിച്ചിട്ടുണ്ട് പലപ്പോഴും... ഇപ്പൊ അവിടെ ട്രെൻഡ് പൂട്ട് ഇട്ട് പൂട്ടുന്നതാണ്.. ഏതോ ഒരു സ്ത്രീ എന്തോ മനസ്സിൽ കരുതി ഒരു പൂട്ട് ജനൽ കമ്പിയിൽ പൂട്ടി ഇട്ടു പോയി.. സംഭവം ഒരു വർഷം ആയില്ല നടന്നിട്ട്.. ഇപ്പൊ അവിടുത്തെ കച്ചവടക്കാർ കുറെ പൂട്ടും താക്കോലും കൊണ്ട് ഇരിപ്പാണ്.. വരുന്നവർ ( കൂടുതലും മലയാളികൾ ) പൂട്ട് വാങ്ങി പൂട്ടിയിട്ട് താക്കോൽ വഞ്ചിയിൽ ഇടും.. അവിടെ ഉള്ളവർ അത് എടുത്തു പൂട്ടു തുറന്ന് വീണ്ടും കച്ചവടത്തിന് കൊണ്ട് വെക്കും... റൊട്ടെഷൻ 🥴🥴🥴 ഔലിയക്കൾ എന്ന് പറഞ്ഞു എന്തൊക്കെയാ മനുഷ്യർ ചെയ്ത് കൂട്ടുന്നത്... ഈ മനുഷ്യർ ഈ ഔലിയാക്കളുടെ ചരിത്രം പഠിച്ചെങ്കിൽ..എത്ര സൂക്ഷ്മതയോടെ ജീവിച്ചവർ ആണ് അവർ എന്ന് മനസിലായേനെ.... 🤲🤲🤲
എനിക്കും പോവണം insha allahu എന്റെ ഒരുപാട് കാര്യങ്ങൾ അവിടെ പോയിട്ട് നേടിയിട്ടുണ്ട് അള്ളാഹു സഹായം കൊടുത്താൽ ഏത് അടിമക്കും മറ്റുള്ളവരുടെ പ്രയാസം തീർത് കൊടുക്ക. പക്ഷെ നമ്മൾ ഇബാദത്ത് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കക്ണം അങ്ങനെ അടുത്ത മഹാനാണ്. ഷഹീദ് ഇബ്രാഹിം ബാദുഷ (റ )
വിശ്വാസം വിറ്റ് കാശുണ്ടാക്കൽ. കുത്തക മുതലാളിമാർ ഓരോ ദർഗയും ഓരോ വർഷത്തേക്ക് ലേലം വിളിച്ച് എടുക്കുന്ന ആചാരം🤗. Nb. എന്റെ നാട്ടിൽ ഒരു യതീംഖാന തുടങ്ങി വിസകച്ചോടം നടത്തി ആളുകളെ പറ്റിച്ചു കേസായപ്പോ മുങ്ങിയ ആളെ പിന്നീട് ഞാൻ കണ്ടത് ഹകീം ഡോക്ടർ എന്നറിയപ്പെടുന്ന ദർഗയിൽ രോഗശമനത്തിന് വെള്ളം വിൽക്കുന്നതാണ് 😎
എനിക്ക് ഏർവാടി യും ആയി 25വർഷകാലത്തെബന്ധമുണ്ട്അവിടെ കാണുന്നത് പോലെയുള്ളശുഹദാക്കളുടെചികിത്സഎനിക്കും അവിടെ ചെന്നാൽ ഉണ്ടാകാറുണ്ട്.പിന്നെ സുഹൃത്ത് പറഞ്ഞത് വളരെ ശരിയാണ് . വിശന്ന വന് ഭക്ഷണം കൊടുക്കുന്നത് തന്നെയാണ്ഏറ്റവും വലിയപുണ്യം.വിശന്നഒരുനായക്ക് വെള്ളം കൊടുത്തത് കാരണം.സ്വർഗ്ഗം കൊടുത്ത മതമാണ്നമ്മുടെ മതം.
നബി(സ) ഒരു പാട് സമയങ്ങളിൽ അവസ്ഥക്കലിൽ ദുഹാക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭങ്ങൾ പഠിപ്പിച്ചു. എവിടെയെങ്കിലും കബറിൻ്റെ അരികെ പോയി ദുഹാ ചെയ്താൽ ഉത്തരം കിട്ടും മെ ന്ന് പഠിപ്പിച്ചിട്ടുണ്ടോ?
Ministers നെ നേരിട്ട് ആവലാതി ബോധ്യപ്പെടുത്താൻ പറ്റിയില്ലെങ്കിൽ സെക്രട്ടറി യെ കണ്ടാൽ മതി ..ഒരു എളുപ്പത്തിന് .. recommend ... അത് പോലെ തന്നെയാണ് ഈ ഔലിയാക്കളുടെ അടുത്ത് പോയി അപേക്ഷിക്കുക എന്നത് ..ok
സിഹ്ര് ബാധിച്ചവർക് പല തരത്തിലും ശരീരത്തിൽ കാണിച്ചേക്കാം എങ്കിലും ഇത് ഒരു സത്യമാണ് ഭ്രാന്തായിരുന്ന എന്റെ കുടുംബം ഇന്ന് നല്ലപോലെ ജീവിക്കുന്നുണ്ടേൽ അത് അല്ലാഹുവിന്റെ ഇഷ്ട്ടദാസൻമാരുടെ തുണയും കാവലും ഉള്ളത് കൊണ്ടുതന്നെയാണ് അതൊരു സത്യമാണ് ഒരിക്കലും നമ്മൾ അതിൽ അല്ലാഹുവിനെ കുറച്ചു കാണുന്നില്ല അവൻ നമ്മുടെ ഏക ദൈവം ആണ് അവൻ ഇഷ്ടപ്പെടുന്നവരുടെ പ്രീതി പിടിച്ചു പറ്റുന്നതിൽ എന്താണ് തെറ്റ് എന്റെ ദൈവം അല്ലാഹുവാണ് എന്റെ എന്റെ നേതാവ് എന്റെ ഹബീബാണ്
ചിലത് സത്യമാണ്, പക്ഷെ അതിന്റെ പേരില്‍ ചുമ്മാ പൈസ വാങ്ങാൻ ആളുകൾ ഉണ്ട്, ബുദ്ധി സ്ഥിരത ഇല്ലാത്തവരെ ചികില്‍സ സത്യമാണ് പക്ഷേ ചില അനാചാരങ്ങളും ഇവിടെ ഉണ്ട്. ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം മുമ്പ് വരെ എല്ലാ വര്‍ഷവും പോകുമായിരുന്നു, ആവശ്യമില്ലാതെ പൈസ ആവശ്യപ്പെട്ടാല്‍ kodukkathirikkuka, പുറത്ത് കിടക്കുന്ന രോഗികള്‍ക്ക് വേണമെങ്കിൽ നമ്മൾ സഹായിക്കാം
എല്ലാ വര്‍ഷവും പോകുമ്പോൾ പുറത്ത് ഉള്ള ഹോട്ടൽ ഇല്‍ നിന്ന് 100,150 പേര്‍ക്ക് ഉള്ള ആഹാരത്തിന് ഓര്‍ഡര്‍ കൊടുത്ത്, അതിന്റെ തുണ്ട് രോഗികളെ ഏല്‍പ്പിക്കും, അത് കൊണ്ട് കൊടുത്തു അവർ ആഹാരം വാങ്ങിക്കും
മാനസിഗം ഉള്ള സ്ത്രീ കളെ റൂമിൽ ഒറ്റക് കിടത്തും ഇബ്രാഹിം ബാദുഷ ഉറക്കത്തിൽ വരുമെന്നും അനങ്ങാതെ കിടക്കണം എന്നും പറയും മുസ്ലിയാകെന്മാർ വന്നു കാര്യം സാധിച്ചു പോകും അനങ്ങാതെ കിടക്കണം എന്നല്ലേ പറഞ്ഞത് ഈ കാര്യം പലരും പറഞ്ഞു കേട്ടിട്ടുണ്ട്
@@tesnytesny1075 ശിഹർ ഒരു ഉള്ള കാര്യമാണ്. അടു അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ സഹോദരി. നബിക്ക് വരെ ശിഹർ ഏറ്റിട്ടുണ്ട്. അതിന് ചിലപ്പോ പ്രാര്തി ചോണ്ട്, മണ്ടരിച്ചോണ്ടു കാര്യമില്ല. പോകൻഡോർട്ട് തന്നെ പോകണം. മഹാന്മാരെ ആദരിക്കലും ബഹുമാനിക്കൽ പോലും ഇബാദത്ത് ആണ്. അദ് എങ്ങെനെ പിന്നെ ശിർക് ആകുന്നദ്.
ജാറം ബിസിനസ്... തികച്ചും അനിസ്ലാമികം... അല്ലാഹുവിന്റെ റസൂലിന്റെ മക്കളും സ്വഹാബക്കളും അന്ത്യ വിശ്രമം കൊള്ളുന്ന പുണ്ണ്യ സ്ഥലങ്ങൾ ഉണ്ട് മക്കയിലും മദീനയിലും. അവിടെ ഒന്ന് കാണിച്ചു തരാമോ.? ഇത് പോലെ ഉള്ള ആചാരങ്ങൾ.
രാത്രി ഭക്ഷണത്തിൽ മാനസിക രോഗത്തിനുള്ള ഗുളിക കലക്കി കൊടുക്കുന്നു. ചിലർക്കു സുഖമാവും, ചിലര് കുറേ കാലം ഉറങ്ങി തീർക്കും. ഇവിടെ ഒന്നും പോകാതെ ഡോക്ടറെ കാണിച്ചു അല്ലാഹുവിനോട് ദുആ ചെയ്യുക
വലിയ മഹാന്മാരെ മുൻ നിർത്തി പ്രാർത്ഥിക്കുക എന്നെ idhinokke അർത്ഥം ഉള്ളൂ... അല്ലാതെ അവരെ padachone തുല്യമായി ആരും കാണുന്നില്ല.... പിന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പല അനാചാരങ്ങളും കയറികൂടുന്നുണ്ട് ഇപ്പൊ.... Adhonnum അംഗീഗരിക്കാവുന്നതല്ല.... Adhokke അവരുടെ അറിവ് കേട് ആണ്.....
അവരെ നിർത്തി അവരോട് തന്നെയാണ് ഏർവാടിയിൽ പോകുന്ന ഭൂരിപക്ഷം ആളുകളും പ്രാർതഥിക്കുന്നത് .മാത്രമല്ല അള്ളാഹു അറിയുന്നത് പോലെ അവിടെ പോകുന്നവരുടെ എല്ലാ കാര്യങ്ങളും ഏർവാടി ശുഹദാക്കളും അറിയുമെന്നാണ് ഭൂരിപക്ഷം പേരുടെ വിശ്വാസവും. ഇത് ശിർക്കിലേക്കാണ് ജനങ്ങളെ നയിക്കുന്നത്. അള്ളാഹു കാക്കട്ടെ
@@muhammedmuhammed7852 adhaan അറിവില്ലായ്മ എന്ന് പറയുന്നത്.... പറഞ്ഞ് manassilaakikodukkunnathin pagaram adhine മുതലെടുക്കാൻ ആണ് എല്ലാരും നോക്കുന്നത്....
@@sanufinu1346 നബി തിരുമേനി പഠിപ്പിച്ചിത് ഖബർ സിയാറത്ത് ചെയ്യുമ്പോൾ ഖബറാളിക്ക് വേണ്ടി ദൂആ ചെയ്യാനാണ് .ഖബർ സിയാറത്ത് സുന്നത്താക്കിയതാവട്ടെ മരിണചിന്ത നിലനിർത്താനുമാണ്. ഖബർ ഒരു ചാണിൽ കൂടുതൽ ഭൂമിയുടെ മുകളിൽ ഉയര്‍ത്തരുതെന്നും മുഹമ്മദ് നബി പഠിപ്പിച്ചു. മക്കാ ഫതഹ് സമയത്ത് കെട്ടിപ്പൊക്കിയ എല്ലാഖബറുകളും തകര്‍ത്തു കളയാൻ നബി തിരുമേനി അലിയാര് തങ്ങളോട് പറഞ്ഞു. പിന്നീട് ശീഇകൾ ഹുസൈൻ (റ)ഖബർ കെട്ടിപ്പൊക്കിക്കൊണ്ട് മുസ്ലിം സമൂഹത്തെ ശിർക്കിലേക്ക് നയിക്കാൻ തുടങ്ങി
നല്ല വീഡിയോ ഒരിക്കൽ പോകണം അവിടെ .താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ചെറിയ ചൂഷണം എല്ലായിടത്തും നടക്കുന്നു പണം സംഭാവന ചെയ്യുന്നെങ്കിൽ അത് അവകാശികളുടെ കയ്യിൽ തന്നെ കൊടുക്കണം
പള്ളിയിൽ പോകുന്ന പെണ്ണുങ്ങളെ വിലക്കും പള്ളിയുടെ മുൻപിൽ പോയി ഒച്ചയുണ്ടാക്കുന്ന ഒരു പ്രശ്നം അല്ല വല്ല സിനിമയിലും പോയി ഇവർ അഭിനയിച്ചിരുന്നെങ്ങി അവാർഡ് ഇഹലോകത്ത് കിട്ടിയേനെ...ഇത് പരലോകവും കൂലിയില്ല ഇഹലോകവും കൂലിയില്ല... ഏർവാടി അടച്ചു പൂട്ടികനോ അല്ലങ്കി നേരായ മാർഗം കാണിച്ചു കൊടുക്കാൻ ഇവുടുത്തെ പോരോഹിതർക്ക് സാതിക്കത്തടുത്തോളം കാലം ഇവർ നഷ്ടത്തിലാണ്
ഇവരുടെ കാലത്ത് കോറോണ ഇല്ലല്ലോ അത് കൊണ്ട് ഇവർക്കറിയില്ലായിരിക്കും ആ ചികിത്സ.!!!!!!മാനസിക രോഗികൾ അന്നും ഉണ്ടല്ലോ !!!!!!! വെറും തട്ടിപ്പ് പരിപാടി കൾ അതിനെ പ്രൊമോട്ട് ചെയ്യാൻ കുറെ ആളുകളും!!!!
നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ നാട്ടിൽ മൊത്തം അറബി ആയിരുന്നു ജനങ്ങളുടെ ഭാഷയിൽ ആയിരുന്നു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഖുതുബ ഖുതുബ എന്നാൽ ഉത്ബോതനം ആണ് ജനങ്ങൾക്ക് മനസ്സിൽ ആകുന്ന ഭാഷയിൽ ആയതുകൊണ്ട് ആണ് അവർ ദീൻ മനസ്സിൽ ആക്കിയത് ജനങ്ങൾക്ക് അറിയാ വുന്ന ഭാഷ അതാണ് ഖുതുബ
@@shibua6293. ഞാനും എന്റെ സ്വാഹാബത്തും എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ ജീവിക്കുന്നവരാണ് സ്വർഗ്ഗത്തിനർഹൻ എന്ന് പ്രവാചകർ parannu. എന്നാൽ പേർഷ്യക്കാരൻ ആയിരുന്നസൽമാനുൽ ഫാരിസ് തങ്ങൾ നബി(സ) തങ്ങളുടെ അടുത്ത് ദീൻ പഠിച്ചു പേർഷ്യയിൽ പോയിട്ട് അവിടെ അറബിയിൽ ആയിരുന്നു ഖുതുബ നിർവഹിച്ചത്. അപ്പോൾ സ്വഹാബത്ത് പോലും സ്വന്തം നാട്ടിലെ ഭാഷ ഉപയോഗിക്കാതെ അറബിഭാഷയിൽ ഖുതുബ നിർവഹിച്ചു. അതുകൊണ്ട് ഞങ്ങളും അങ്ങനെ തന്നെ നിർവഹിക്കുന്നു. ഞങ്ങൾക്ക് അറബിയിൽ ഓതാൻ തെളിവുണ്ട്. നിങ്ങൾക്ക് മലയാളത്തിൽ ഓതാൻ ഒരിക്കലും തെളിവ് കാണിക്കാൻ സാധിക്കില്ല. ഖുതുബ ഉൽബോധനമാണെങ്കിൽ ബാങ്ക് അറിയിപ്പാണ്, അപ്പൊ നിസ്കാരമോ അല്ലാഹുവുമായുള്ള സംസാരവും . എന്നാൽ ഇതെല്ലാം നിങ്ങളെന്തെ മലയാളത്തിൽ ആക്കാത്തത്?
ജീവിതത്തിൽ ഒരു വട്ടം പോയാൽ വീണ്ടും വീണ്ടും പോകാൻ തോനുന്നു സ്ഥലം അവിടെ കിടക്കുന്ന ശുഹൈതകളുടെ ബറഹകത്ത് കൊണ്ട് നമ്മുടെ എല്ലാം കാര്യങ്ങളും സലാമതാക്കി തരുമാറങ്ങട്ടെ ആമീൻ
വര്ഷങ്ങളായി വിവാഹം നടക്കാതെയിരുന്നു. അവസാനം ഏർവാടിയിൽ പോയി (എങ്കിലും ദുആ ചെയ്തത് അള്ളാഹു വിനോട് ആണ്. )അവിടെ അടങ്ങിയിരിക്കുന്ന മഹാന്റെ ബർകത് കൊണ്ട് വിവാഹം നടക്കണമേ നാഥാ എന്ന് ഉള്ളിൽ തട്ടി ദുആ ചെയ്തു. റമളാനിന് ഒരു മാസം മുൻപ് ആയിരുന്നു പോയത്
റമളാനിനു ശേഷം 2022ജൂൺ 20ന് അൽഹംദുലില്ലാഹ് എന്റെ വിവാഹം നടന്നു. 😍🤲
ഇത്തരം മധ്യസ്ഥ ദുആ യും ഇടയാളന്മാരോടുള്ള തേട്ടവും നേർച അർപ്പിക്കലും പ്രവാചകൻ പഠിപ്പിച്ചിട്ടില്ല , ഖുർആൻ പഠിപ്പിച്ച ദുആകൾ വിശ്വാസങ്ങൾ ഒരു പ്രവാശയം തുറന്ന് വായിചു നോക്കു സഹോദര ... അല്ലാഹുവിനോട് മാത്രം നേരിട്ട് ചോദിച്ചോ എല്ലാത്തിനും മതിയായവനാണ് അല്ലാഹു എനിക്ക് എന്റെ റബ്ബ് മതി യെന്ന് പ്രഖ്യാപിച്ചോ
@@YesFreshIndia-gw7mw അങ്ങനെ മാത്രം ചിന്തിച്ച പലസ്തീൻ ജനങ്ങളുടെ അവസ്ഥ താങ്കൾ കാണുന്നില്ലേ
ഖുതുബുൽ വുജൂദ് സുൽത്താൻ സയ്യീദ് ഇബ്റാഹീം ബാദുഷ (റ) 🔥
വിമർഷകരുടെ കുര തുടങ്ങിയിട്ട് നൂറ്റാണ്ട് ഒന്നായി, പക്ഷേ ലക്ഷോപ ലക്ഷങ്ങൾ തങ്ങളെ കാണാൻ ഇന്നും ഏർവാടിയിലെത്തുന്നു.അവിടുത്തെ ദർഗ പരിപാലകരിൽ ആരെങ്കിലും ആർത്തിയുള്ളവരുണ്ടെങ്കിൽ അതിനെ വിമർഷിക്കാം, പക്ഷേ നൂറ്റാണ്ടുകൾക്കിപ്പുറവും ഇന്ത്യൻ മുസ് ൽമാനും, മറ്റ് അനേകം മതവിശ്വാസികൾക്കും അഭയ കേന്ദ്രമാണ് ഏർവാടി. അല്ലാഹു ശുഹാദകൾക്കൊപ്പം നമ്മെയും സ്വർഗലോകത്ത് ഒരുമിപ്പിക്കട്ടെ
Aameen
പുണ്യം പ്രതീക്ഷിച്ചു പോവാൻ അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് 3 സ്ഥലങ്ങൽ ആണ്. മസ്ജിദുന്നബവി, മസ്ജിദുൽ അക്സ, മസ്ജിദുൽ ഹറം
അത് പള്ളിയെ കുറിച്ചു പറഞ്ഞത് .ഏർവാടി പള്ളിക്ക് പ്രാദാന്യം ഉണ്ട് എന്നല്ല പറഞ്ഞത് .മഹാൻമാർക്ക് (അബിയാക്കൾക്ക്, ഔലിയാക്കൾക്ക് )മഹത്വമുണ്ട് എന്നാണ് മുസ്ലീം വിശ്വാസം
ادعوني فاستجب لكمby Qu'ran li
നിങ്ങൾ അവിടെ പോയാൽ മതി
@@jafarpulikkal9925 mahathwam undairikum. But avare vilichu prarthikan paragitilla. Aaradhanakarhan allahu mathram.
Ivde shuddha thattipu and shirk aanu nadakunathu.
ഹസീബെ ഏർവാടിദർഗയെകുറിച്ച് നബി(സ)പറയാൻമറന്നുപോയതായിരിക്കൂം..ഏർവാടീ ഒരു ദർഗസമുച്ഛയമാണ്(ദർഗസിറ്റി എന്ന് പറയുന്നതാണ്ഉത്തമം)
Ente sister kuree masangalayi bhakshannam kayikkathe paishachikathayude pidiyil pettu bhudhimutt anubhavich porukayayirunnu ervadiyil ethi Aa dhivasam thanne food kayikkal start aayii.aval ellam kondum usharayii ithil Vallath viswasam onnm illathrunna njanm sahacharyam kond ivdethi mashallah paranjarivinekalu albhutham ahnn ivdullath enn neritt kandarinnjj manassilakkan patti alhamdulillah ivde ipol vannitt 2week avunnu.ithu ente anubhavam ahnn
വല്ലാത്ത ഒരു യാത്ര തന്നെ ആയിരുന്നു അത് 🥺സ്കൂളിൽ നിന്ന് പോയ tour ഒന്നും tour അല്ല എന്ന് അന്ന് എന്റെ ഉസ്താദ് എനിക്ക് കാണിച്ചു തന്നു...വീണ്ടും വീണ്ടും പോകണം എന്ന് മനസ് വിളിച്ചോതുന്ന ഇടം.. പക്ഷെ ദൂരം എന്നെ പിടിച്ചു നിർത്തുന്നു.. അവിടെ പോയി അവിടുത്തെ മഹത്വവും ഐശ്വര്യവും മനസിലാക്കിയവർ തീർച്ചയായു വീണ്ടും അവിടെ എത്തിച്ചേരൻ ആഗ്രഹിക്കും.. ഞാൻ എന്റെ ഉസ്താതിന്റെ കൂടെ ആയിരുന്നു പോയത്..എന്റെ ഓർമ ശരിയാണെങ്കിൽ ഏകദേശം 50 ന്റെ അടുത്ത ഒരു കൂട്ടമായാണ് ഞങ്ങൾ പോയത്.. അവിടെ എത്തുന്നത് വരെ ഉള്ളിലൊരു കുളിർമ ആയിരുന്നു.. ഉസ്താദ് പറഞ്ഞ കേട്ടറിവ് വെച്ച് ശരിക്കും ആകാംഷ നിറഞ്ഞിരുന്നു എന്നിൽ.. അവിടെ എത്തിയപ്പോൾ ആ ആകാംഷക്ക് ഒരിക്കലും koottam വന്നില്ല.. *ഇബ്രാഹീം ബാദുഷ* ആ പേര് മനസിലിങ്ങനെ ഉരുവിട്ട് കൊണ്ടിരുന്നു...... 🤍🤍🤍ഇന്ഷാ അല്ലാഹ്... എനിക്ക് ഇനിയും പോണം.. ആ പൂമുറ്റത് ഇനിയും വീണ്ടും വീണ്ടും ചെല്ലണം... നന്ദി പറയണം... പ്രാർത്ഥിക്കണം... തൗബ ചെയ്യണം... ഇന്ഷാള്ള... എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കട്ടെ 🤲🤲🤲🤲🤲
ആമീൻ
Ameen
ശിർക്കിൽ നിന്നും അള്ളാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ
امين يا رب العالمين
ആമീൻ 🤲
ആമീൻ
Aameen
Aameen
ഏർവാടി ദർകയിൽ പോയവർ ആരൊക്കെ
ഞാനും പോയിട്ടുണ്ട്
Nan poyi
Njanum poyittund
ഞാൻ പോയിട്ടില്ല
Njanum poyittund
എത്ര പേരാണ് ഈ വീഡിയോക്ക് അടിയിൽ നെഗറ്റീവ് commends ഇടുന്നത് അവരോട് ഒന്നേ പറയാനൊള്ളൂ. നിങ്ങൾക്ക് മഹാന്മാരുടെ പവർ അറിയാത്തത് കൊണ്ടാണ്. ഇത് അവിടെ നടക്കുന്നത് എന്താണെന്ന് അറിയാതെ ആണ്. പലരും പലതും പറയു ന്നത്. സിഹറുകൊണ്ട് മാരണം കൊണ്ടും കഷ്ടപ്പെടുന്നവരാണ് അവിടെ. ശൈത്താന്മാരെ ആട്ടി ഓടിച്ചു സിഹറും മറ്റും ബത്തിലാക്കുന്ന രീതി ആണ് അവിടെ.അവിടെ ഇളകി പറയുന്നതാണോ നിങ്ങൾ പറയുന്ന ശിർക്ക് എങ്കിൽ അത് സ്വയ ബോധത്തോടെ പറയുന്നതല്ല അവരിലേക്ക് അയച്ച ഷൈത്താൻ മാരാണ് ആടുന്നത്. അവർക്ക് നിക്കാൻ കഴിയാത്തത് കൊണ്ടാണ് അവർ ഓടുന്നത്. ശെരിക്കും പറയുകയാണെങ്കിൽ ഓടുകയല്ല. ഓടിക്കുക യാണ് മഹാൻ മാരെ കുറിച്ച് മനസ്സിലാക്കിയവർക്ക് മാത്രമേ വിഷയങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളു.കൂടുതൽ പറയാൻ എനിക്ക് വയ്യ ഈമാൻ ഉള്ളവർക്കേ മഹാന്മാരെ മനസ്സിലാക്കാൻ കഴിയുക യൊള്ളു. ഈമാൻ എന്ത് ഇസ്ലാം എന്ത് എന്ന് അറിയാത്തവരോട് പറഞ്ഞിട്ട് എന്ത് കാര്യം.അല്ലാഹുവിന്റെ തൗഫീഖ് വേണം എല്ലാത്തിനും. അള്ളാഹു നിങ്ങൾക്ക് ഹിദായത്ത് തരട്ടെ.
ഒരു ദിവസം പള്ളിയിൽ പോകാത്ത ഒരാളോട് നീ എന്താ പള്ളിയിൽ വരാതിരുന്നത് എന്ന് ചോദിച്ചാൽ അയാൾ എന്തെങ്കിലും പറയും. ഒന്നുകിൽ ഞാൻ ഒരു സ്ഥലം വരെ പോയതായിരുന്നു. അല്ലെങ്കിൽ എനിക്ക് വയ്യായിരുന്നു. അങ്ങനെ പലതും മറുപടി പറയാം. യഥാർത്ഥത്തിൽ അതൊന്നുമല്ല. അല്ലാഹുവിന്റെ തൗഫീഖ് ഇല്ല. എന്നതാണ്.
അതുപോലെ തന്നെ എല്ലാത്തിനും പടച്ചവന്റെ തൗഫീഖ് വേണം. നിങ്ങൾക്കൊക്കെ കാര്യങ്ങൾ മനസ്സിലാക്കാൻ അല്ലാഹുവിന്റെ തൗഫീഖ് ഇല്ല. എന്നതാണ് സത്യം. നല്ലത് എന്ത് ചീത്ത എന്ത് എന്ന് മനസ്സിലാക്കാൻ തൗഫീഖ് നൽകണേ റബ്ബേ....
അസ്‌തവിർഫുള്ളാ 🙌
@@sheikibrahim3993 nthinu Njan anubavichavan annu..... mind orma ellam namude control ayirikum but naavu ,body,namude control ayirikila....arkum yelkathe irikatey
@@chikumon9665 nalla antha വിശ്വാസം ആണല്ലോ എന്റെ അല്ലാഹ്. ദുആ ചെയ്യാൻ പള്ളിയിൽ പോയി 5 നേരം നിസ്കരിക്കാൻ വയ്യ അത് ചെയ്താൽ മതിയല്ലോ ഏത് preshavum theerum ithrem duram poyi ശിർക് cheyyanamanu vallo അത്യാവശ്യം ഒണ്ടോ.
ഇതിൽ ആ സഹോദരിമാരുടെ മാനസികം എന്ന് ചിലർ പുച്ഛിക്കും എന്നാൽ യഥാർത്ഥത്തിൽ അത് പൈശാചിക ബാധയാണ് അത് അവരുടെ സൗകര്യതയിലേക്ക് നീ വീഡിയോ എടുത്ത് പബ്ലിക് പോസ്റ്റ് ചെയ്തത്!അള്ളാഹു നിന്നെ കാക്കട്ടെ!അത് പോലുള്ള പരീക്ഷണം നിനക്കും എനിക്കും തരാതിരിക്കട്ടെ, ഇതെല്ലാം വീഡിയോ ഇലൂടെ കണ്ട് വിമർശിക്കാനും പുച്ഛിക്കാനും നിന്നെ പ്രോത്സാഹിപ്പിക്കാനും 30/100 ആണെങ്കിൽ ഇത് കണ്ട് സങ്കടപെടുന്നവരാണ് ബാക്കിയുള്ളവർ,
Myraame muhammadinte andi eduthond po poorimone..... chumma thatipp
ക്രസിത്യാനികൾ ഇത് ചെയ്താൽ ഓഹോ. .ഞമ്മന്റെ ആൾക്കാർ ചെയ്താൽ ആഹാ☺️☺️
യാ അല്ലാഹ്... എത്ര സുന്ദരമാണ് ഈ മണ്ണ്.... ഇവിടെനിന്ന് പുറത്ത് പോകാനും തോന്നുന്നില്ല.... അതുകൊണ്ടാണ് വീണ്ടും വരുന്നത്.... വല്ലാത്തൊരു സന്തോഷവും, സമാധാനവും ഉണ്ട് ഇവിടേക്ക് വരുമ്പോൾ....
അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഷഹീദായവർ എന്നെന്നും അവര്‍ ഇവിടെ ജീവിക്കുന്നവരാണ്... രക്ഷിതാവിന്റെ അടുക്കൽ ഈ പാപിയായ ഞാൻ എന്നും നന്ദിയുള്ളവനാകുന്നു...
അല്ലാഹു നമുക്കും, നമ്മെ സ്നേഹിക്കുന്നവർക്കും പരിശുദ്ധരായ സുൽതാനുശ്ശഹീദ് ഇബ്രാഹിം ബാദുഷ ( റ ) തങ്ങളുടെയും, ഏർവാടി ശുഹദാക്കളുടെയും ഹഖിനാൽ ഈമാൻ ആക്കി തരട്ടെ...
ആമീന്‍...!
മാഷാഅല്ലാഹ് ഞങ്ങളെ വലിയ ഒരു അസൂയാ ലുക്കളുടെ സിഹ്റിൽ നിന്നും മാഷാ അല്ലാഹ് ഞങ്ങളെ അസൂയ ലുക്കളുടെ സിഹ്റിൽ നിന്ന് രക്ഷിച്ച മഹാൻമാരാണ് അല്ലാഹുഅവരുടെ ദ റ ജ നാൾക്കുനാൾ. ഉയർത്തി ഉയർത്തികൊടുക്കട്ടെ 💚🌹🌹🌹👍🤲🏻
ഞങ്ങളുടെ കൂടെ ഏർവാടി സിയാറത്തിനു വന്ന ഉമ്മയുടെ മകൻ വർഷങ്ങളോളമായി വിവാഹം കഴിഞ്ഞു കുട്ടികളില്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു
ഏർവാടിയിൽ പോയി തൊട്ടിൽ കെട്ടിയതിന് ശേഷം സ്വപ്നത്തിൽ അവർക്ക് ഒരു അശരീരി കേൾക്കുകയും നിങ്ങൾ ഇനി ഇവിടെ നിൽക്കേണ്ട കുഴപ്പമൊന്നുമില്ല അവർ ഉടൻ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു
രണ്ടുമൂന്നു മാസത്തിനുള്ളിൽ തന്നെ ആ സ്ത്രീ ഗർഭിണി ആവുകയും ചെയ്തു
ഇത് എനിക്കുണ്ടായ അനുഭവം ആണ്
സിർക്കിന്തേ കുടരങ്ങൾ
ആരുടേതായിരുന്നു ഗർഭം 🤔
അപ്പോ ഇനി എന്ത് കാര്യം ഉണ്ടെങ്കിലും ഈർവാടി ഉപ്പാപച്ചി യോട് ചൊതിക്കാം അല്ലേ.. ഇതാണ് ശൈതാനും അവശ്യം.. അവൻ നിങ്ങളെ ചതിച്ച് കഴിഞ്ഞു.ഇനി എന്തൊക്കെ പറഞ്ഞാലും നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കില്ല. കാരണം ഇപ്പൊ നിങ്ങൾടെ മനസ്സിൽ അല്ലാഹുവിനെ കാളും മുകളിലാണ് ഈർവടി തങ്ങൾ.. മക്കൾ ഇല്ലെങ്കിൽ ഇല്ലന്നെ ഉള്ളൂ സഹോദര. പക്ഷേ ഈമാൻ നഷ്ടപ്പെട്ടാൽ പിന്നെ ജീവിച്ചിട്ട് കാര്യമില്ല.take care.
Allahuvinu thaye
@@muhsinamuhsina4300 രസുലുല്ലാഹി
ശിർക്കിന്റെ കൂടാരം കബർ ബിസിനസ് അള്ളാഹു ഹിദായത് നൽകുമാറാകട്ടെ ആമീൻ
ഒരിക്കൽ ബീമാപ്പള്ളിയിൽ പോയപ്പോൾ പുറത്ത് കട നടത്തുന്ന ആൾ വന്നിട്ട് പറഞ്ഞു കല്ലടി ബാവ ബീഡി വലിക്കുമായിരുന്നു അതുകൊണ്ട് സിയാറാത്തിന് പോകുമ്പോൾ ബീഡിയും തീപ്പട്ടിയും വാങ്ങിക്കൊണ്ട് പോകണം പോലും... പിന്നെ അവിടെ നടക്കുന്നതെല്ലാം അനാചാരമാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും അള്ളാഹു അവർക്ക് നല്ല ബുദ്ധി കൊടുക്കട്ടെ.... ആമീൻ
I'm is an
തീപ്പെട്ടിയും ബീടിയും അവിടെ അടങ്ങിയ മഹാന്മാറ്ക്ക് വേണ്ട അവിടെയുള്ള പാവപ്പെട്ട രോഗികള്‍ക്ക് നിയ്യത്തോടു കൂടി ആഹാരം വാങ്ങിച്ചു കൊടുക്കുക നമ്മുടെ ഹലാലായ കാര്യങ്ങള്‍ നടന്നു കിട്ടും
@@phkamal7579 മഹാന്മാർക്ക് വേണ്ട പക്ഷെ പള്ളിക്കമ്മിറ്റിക്ക് വേണം 😂
@@Kl-15 അംബലത്തിൽ ആയാലും പള്ളികളില്‍ ആയാലും അവസ്ഥ ഇത് തന്നെ
ആമീൻ
അൽഹംദുലില്ലാഹ്..... ഇന്ന് അവിടെ പോകാൻ ഭാഗ്യം ഉണ്ടായി 🤲🤲
ഭയങ്കരം thanne onnu podoo😏
കുറെ മെസ്സേജ് വായിച്ചു അവരൊക്കെ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെ പറയുന്നത് രോഗം കൊണ്ട് വേഷമിക്കുന്ന ഒരുപാട് ആളുകൾ ഇവിടെ നിന്നും സുഖപ്പെട്ട് പോയിട്ടുണ്ട് ഈ ഞാൻ അടക്കം അൽഹംദുലില്ലാഹ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് കൊണ്ട് വേഷമിക്കുന്നവർക്ക് തീർച്ചയായും സുഖപ്പെടും അള്ളാഹു അത്ര കഴിവ് അവർക്ക് കൊടുത്തിട്ടുണ്ട്
മുജാഹിദ് പോലുള്ള പന്നികൾ പ്രശ്നം ഉണ്ടാക്കും
Crct enik anubhavaman ervadi avide sathymund
മ०ഗലാപുര० വഴിയാണോ?
വഴി പറയാമോ?
@@azeezazee9884 ട്രെയിനിൽ പോകുന്നത്തതാണോ റോഡ് മാർഗം ആണോ
@@abdulnoushad8384 ട്രയിൻ കാസർഗോഡ് നിന്നും ഉണ്ടോ ഹബീബി
നമസ്കാരം,ദിക്ര്‍,ദുആ- ഇത്രയും മതി ഒരു ഏര്‍വ്വാടീലും പോകേണ്ടി വരില്ല.........ഇതില്ലെന്‍കിള്‍ എവിടെ പോയിട്ടും കാര്യമില്ല.......,
Sathyam
🌹🌹🌹
അതിന് കഴിയാത്തതാണ് പൈശാചിക ബുദ്ധിമുട്ട്
Ervadi kelkumbol kanumbolum santhosham ane ervadiyil ninn kure anubavangal eniku undayitund ath elaam avidannu ninnane mariyath . Darga yil ziyyarth cheyunnath orikalum shirk alla pinne avide kure pattikal nadakunnud athe ariyyatha alukal ane pedunnath .njan avide kure pravashyam poyitund .iniyum pokan thoufeeq nalkate athu pole makkayilum madheena yilum allaha thoufeeq nalkate insha allaha❤️
അള്ളാഹു വേ ഇവർക്ക് നീ ഹിദായത്ത് കൊടുക്കണേ 😪🤲
ഇതിനെ സപ്പോർട്ട് ചെയ്യുന്ന എല്ലാ മുസ്‌ലിം അന്ധ വിശ്വാസികളും ഒരു കാര്യം ശ്രദ്ധിക്കുക
ലോക അവസാന നാളുകളിൽ എന്റെ സമൂഹം 72 ഓളം വിഭാഗം ആകുമെന്ന് മുഹമ്മദ് പ്രവാചകൻ പറഞ്ഞപ്പോൾ അനുയായികൾ (സ്വഹബത് )ചോദിച്ചു
അന്ന് യഥാർത്ഥ സത്യമാർഗം എങ്ങനെ കണ്ടു പിടിക്കണം എന്ന്
അതിനു മുഹമ്മദ് പ്രവാചകൻ പറഞ്ഞ മറുപടി="ഞാനും എന്റെ അനുയായികളും (സ്വഹാബാത്ത്) ഇപ്പോ എങ്ങനെ ആണോ ജീവിക്കുന്നത് അത് പോലെ പിൻ തുടരുന്നവർ ആണ് സത്യമാർഗത്തിൽ ഉള്ളത് എന്ന്... ഇനി നിങ്ങൾ നിങ്ങളുടെ മനസാക്ഷി യോട് ചോദിച്ചു നോക്ക്.. മുഹമ്മദ് പ്രവാചകനോ അവരുടെ അനുയായി യോ ഏത് തരത്തിൽ എങ്കിലും ഇത് പോലെ ച്യ്തതായി അറിവുണ്ടോ എന്ന്
എന്റെ വാക്കുകൾ തെറ്റ് ആണെങ്കിൽ ക്ഷമിക്കണം.. ഇസ്ലാം മതത്തെ കുറിച്ച് പഠിക്കാൻ ഇറങ്ങിയ എനിക്ക് കിട്ടിയ ആദ്യ അറിവ് ആണ് ഇത്
Aameen
ആമീൻ 😔
@@കുട്ടൻതമ്പുരാൻ-സ3ശ Masha Allah 🙂
@@കുട്ടൻതമ്പുരാൻ-സ3ശ ഖബർ 'സിയാറത്തും' ഔലിയ ആരാധനകളും ബിംബം/ബഹുദൈവാരാധനക്ക് തുല്ല്യമാണ് ബ്രോ ... ഇവർ ചെയ്യുന്നതും ഇത് തന്നെ...
ഒരു കുഴപ്പവും ഇല്ലാതിരുന്ന എനിക്ക് ഇവിടത്തെ അന്തരീക്ഷം കണ്ട് പേടിച്ചു പനി പിടിച്ചു. ഓരോരുത്തരുടെ വിളിയും ബഹളവും ഒക്കെ കേട്ടപ്പോൾ തന്നെ പേടിച്ചു.
😂pani പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ
ഈ ജാഹിലിയ്യാ കൂട്ടത്തിൽ നിന്നും കാത്തുരക്ഷിക്കണേ നാഥാ.... ഇത്തരം ശിർഖിൽ നിന്നും ലോക മുസ്ലിങ്ങളെ കാക്കണേ നാഥാ
മോഹൻലാൽ ചിത്രം ഇവിടെ വച്ച് ഷൂട്ട് ചെയ്തതായി ഒരു ഓർമ്മ
അല്ലാഹുവേ, കാത്തു രക്ഷിക്കണേ. ശിർക്കിലേക്കും അത് വഴി ജഹന്നമിലേക്കും എത്തിപ്പെടുന്നതിൽ നിന്ന് ഞങ്ങളെയെല്ലാം കാക്കേണമേ...
Sir eavidunna vannathu
Ameen
ശിർക്ക് വിറ്റ് കാശ് വാങ്ങാം🙏 അല്ലെ
@@fahadvahab3494 വന്നത് അല്ലാഹുവിൽ നിന്നു , ഇനി എത്തിച്ചേരുന്നതും അല്ലാഹുവിലേക്കു തന്നെ. ഇതിനിടയിൽ അള്ളാഹു അല്ലാത്തവരിലേക്ക് എന്റെ മുഖം ഞാൻ തിരിക്കുന്നില്ല. അത് അല്ലാഹുവിനു ഏറ്റവും കോപമുണ്ടാക്കുന്ന സംഗതിയാണ്. മുഴുവൻ അംബിയാക്കളും ഔലിയാക്കലും വിലക്കിയതാണ്.
മുജാഹിദ്
നല്ല സ്ഥലമാണ് ഏർവാടി ഒരു പാട് കാര്യങ്ങൾ allahu ഇവടന്ന് ശിഫ തന്നിട്ടുണ്ട് ഇനിയും പോവണം ഇന്ശാല്ലാഹ്
അവിടം സിയാറത്തു ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്
Ameen
ഹിന്ദുക്കളെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് നമ്മുടെ ആചാരങ്ങൾ . എല്ലാ ദർഗകളും ഇന്ന് ശിർക്കിന്റെ കൂത്ത രങ്ങുകളായി മാറി നബിയും സഹാബത്തും ചെയ്യാത്ത പല കാര്യങ്ങളും ചെയ്തു കാണിച്ച് പുണ്യമാണെന്ന് പറഞ്ഞ് പാവം ജനങ്ങളെ ശിർക്ക് ചെയ്യിപ്പിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യിക്കുന്ന ഒരു കൂട്ടം വിഢികളായ പണ്ഡിതൻമാർ സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കുന്നതിന് പകരം നരകത്തിലേക്കാണെന്ന് ഓർക്കണം. പാഴായ ജൻമങ്ങൾ അല്ലാഹു കാക്കട്ടെ.
നല്ല വീഡിയോ... 👍
മാനസിക രോഗിയുടെ പ്രഘടനങ്ങൾ വീഡിയോ എടുക്കാൻ പാടില്ലായിരുന്നു...
Curruct...paadilla...anubavichavarke ariyu
kuburi.kuraafi..samastha
അത് കറക്റ്റ് ആണ്
ഹജ്ജ് നിർവഹിക്കാൻ കഴിഞ്ഞെല്ലെങ്കിലും നോമ്പ് നോല്ക്കാൻ നിനക്ക് കഴിഞ്ഞില്ലെങ്കിലും സക്കാത്ത് കൊടുക്കാൻ നിനക്ക് പറ്റിയില്ലെങ്കിലും ഒരു നേരത്തെ നമസ്കാരം പോലും നീ മുടക്കരുത് എന്നാണല്ലോ നീ രോഗി ആയിരുന്നാൽ പോലും നമസ്കാരം നിർബന്ധം ആണ് അങ്ങനെ ഉള്ളപ്പോൾ കൃത്യമായി നമസ്കാരം നിർവഹിക്കാത്ത സ്ത്രീകളും പുരുഷൻ മാരും ഒരുപാട് പേര് പോകുന്നുണ്ട് പല സിയാറത്തു കേന്ദ്രങ്ങളിൽ ആദ്യം അല്ലാഹുവിനെ അനുസരിക്കു എന്നിട്ടു പോരെ മഹാന്മാരുടെ അടുത്ത് പോയിട്ടുള്ള ഈ കലാപരുപാടി
മാഷാ അള്ളാ കൊറേ കാലം എല്ലാ വർഷ കുടുംബത്തോടപ്പം ആരായിച പോയി നികും ഇപ്പോ കൊറേ ആയി ഇനിയും ഇബ്രാഹിം ബാദുഷ ഉപപ്പാന്റെ ദർഗ സിയാർത് ചെയ്യാൻ വിധി കൂടി തെരണേ അള്ളാ വിഡീയോ കണ്ടതിൽ വളരെ സന്തോഷം
എന്റെ അനുഭവം പറയട്ടെ സിഹ്ർ ബാധയേറ്റു എന്ന് സംശയിക്കുന്ന എന്റെ അയൽവാസിയായ സ്ത്രീയോട് കൂടെ ഏർവാടി ദർഗയിൽ പോയാൽ ശമനം ഉണ്ടാകും എന്ന് കേട്ടിട്ടായിരുന്നു
ഞങ്ങൾ ഫാമിലി ആയിട്ടായിരുന്നു ഇവിടെനിന്നും ഏർവാടിയിലേക്ക് പോയത്
എന്റെ ഭാര്യയോടൊപ്പം ആയിരുന്നു അവിടെ ചുറ്റിക്കൊണ്ടിരിക്കുന്ന സമയത്ത് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഏകദേശം രണ്ടു മണിക്കൂറോളം അവർ നിലത്തു കിടക്കുകയും എന്തൊക്കെയോ കാണിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു
അവിടുത്തെ സിയാറത്തിനു ശേഷം ഇപ്പോൾ അവർക്ക് നല്ല ആശ്വാസമുണ്ട് എന്നാണ് അറിയാൻ സാധിച്ചത് ഞങ്ങൾ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു ഒരാഴ്ച കഴിഞ്ഞിട്ട് ആയിരുന്നു അവർ നാട്ടിലേക്ക് വന്നത്
ഇത് എന്റെ അനുഭവമാണ്
സിഹ്ർ ബാധ മാററുനനവർ തനെനയാണ് അത് ചെയയുനനതും
തട്ടിപ്പ്
Njnghalku orupad orupad mataghal vannath ervadidhargashereefil poyathil pinneyaa alhamdulillah
കുട്ടികളില്ലാത്ത ചെറുപ്പക്കാരികളൊക്കെ ദുർഗ്ഗയിലെത്തിയാൽ വലിയ താമസമില്ലാതെ തന്നെ ri കുട്ടികളുണ്ടാകും ഇക്കാര്യത്തിൽ അവിടെ പ്രത്യേക കറാമത്തണ്.
അതിൽ ജാതിമത ഭേധമില്ല ആർക്കും ഉണ്ടാകും!
@@abusalma5190 ,ശരിയാണോ
ഒരു കാര്യം പറയാതെ വയ്യ.. ഞാൻ ഒരു വിശ്വാസിയാണ്. പക്ഷെ ഏറ്റവും അധികം അനജാരം നടക്കുന്നത് ഇവിടെ ആണ്.. അവിടെ അന്ത്യ വിശ്രമം കൊള്ളുന്നവർ ദീൻ പ്രബോധനമായി വന്നവർ ആണ് അവർ രോഗം മാറ്റാൻ വന്നവർ അല്ല.... പക്ഷെ ജനങ്ങൾ അത് അങ്ങിനെ ആക്കി തീർത്തു.. മൊത്തം തട്ടിപ്പ് ആണ് കമ്മിറ്റികരും അണികളും എല്ലാം..
Aambalagalumjaarangalumeathveatiyasam
ഈ വീഡിയോ കാണുന്നതിന് മുമ്പ് ഒരു കാര്യം പ്രേത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്. ഈ ദർഗയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ആ മഹാൻ അല്ലാഹുവിന്റെ അടിമ തന്നെയാണ്. ആ രീതിയിലല്ലാതെ മറ്റുതരത്തിൽ കാണുന്ന നമ്മളാണ് തെറ്റുകാർ. ആ മഹാനാവർഗൾക്ക് അള്ളാഹു വലിയ കഴിവുകൾ നൽകിയിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് അവിടെ നടക്കുന്ന കാര്യങ്ങൾ.
നീറുന്ന എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും അതിനു സമാധാനം നൽകാൻ അള്ളാഹു വിന് മാത്രമെ കഴിയു അതിനു മനസ്സുതുറന്ന് പടച്ചവനിലേക്ക് അടുക്കണം പടപ്പുകൾക്കാർക്കും അത്തരം കഴിവുകൾ ശക്തി ആർക്കും അള്ളാഹു കൊട്ത്തിട്ടില്ല
അള്ളാഹു കൊടത്തില്ല എന്ന ആരാ പറഞ്ഞത്.??????
അതാണ് ശരി
@@syedmmiqdadthangal5469 കയ്യും കണക്കുമില്ലാതെ കൊടുക്കുമെന്ന് അള്ളാഹു,
കൊടുക്കില്ലന്ന് വഹാബി...
Ohaabi 😄😄😄അവറ്റകളെ വിട് 😄
ariyillenkil mounam paalik
asugam vannalum paisakk aavashyam vannalum ellaam allaahu nerit thangalk ethich tharum alleee.😏
മാഷാ അല്ലാഹ്.... മഖാമ് കാണാൻ ഒരുപാടു ആഗ്രഹം ഉണ്ടായിരുന്നു.ഏർവാടി ദർഗയിൽ പോകാൻ വിധിയുണ്ടോ എന്നറിയില്ല... ഈ വീഡിയോ പോസ്റ്റുചെയ്ത നിങ്ങൾക് വലിയ നന്ദിയുണ്ട്...
എവിടെയാ
@@rafeeqhirafeeq5300 വീട്ടിൽ 😂😂😂
@@amanimethal8267 helo 🤔
@@rafeeqhirafeeq5300 എന്താടാ കുട്ടാ
@@amanimethal8267 ആരാ 🤔
ശിർക്കിൻ്റ കേന്ദ്രത്തിൽ നിന്നും അല്ലാഹുവേ ഈ കൗമിനെ നീ രക്ഷിക്കണേ
ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവിന്റെ ഔലിയ അവരെ ബഹുമാനിക്കണം അവരെ വിളിച്ചു പ്രാർത്ഥിക്കരുതു.
Yes
Adhe
Ys
സത്യം
Yes
ഇതൊക്കെ കണ്ട് അനാചാരമായി കരുതുന്ന ചിലരോട് പറയാനുള്ളത് മരണപെട്ട വ്യക്തിയുടെ രക്ഷാ ശിക്ഷകൾ നാം കാണുന്നില്ല. ഉറക്കത്തിൽ സ്വപ്നം കാണുന്നവന്റെ അവസ്ഥകളും ഫീലിങ്‌സും നമ്മൾ അറിയുന്നില്ല. അത് പോലെയാണ് ഔലിയാക്കന്മാർക്ക് അല്ലാഹു നൽകിയ കറാമത്ത് കൊണ്ട് പിശാചിനെ ഓടിക്കുമ്പോൾ അവർ അലർച്ചയും ബഹളവും ഒക്കെ ഉണ്ടാക്കും. പക്ഷെ അവരുടെ അബോധാവസ്ഥ മാറുമ്പോൾ അവർ പഴയതിനെ കാൾ മികച്ച വ്യക്തിത്വങ്ങളായി മാറുന്നത് കാണാം. 🥰
കുറ്റം പറയാൻ കഴിയില്ല. രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം കിട്ടുന്നത് കൊണ്ട് ആണ് അവർ പോവുന്നത്
Don't lie you foooooool
Allahu akbar♥️
അവിടെ ഒത്തിരി ചൂഷണം നടക്കുന്നുണ്ട് അത് ഒരു സത്യം അവിടെ ചെല്ലുന്നവർക്ക് ഏതെങ്കിലും വിധത്തിൽ ആശ്വാസം ലഭിക്കുന്നത് കൊണ്ട് തന്നെയാണ് വീണ്ടും വീണ്ടും ആളുകൾപോകുന്നത്
സഹോദരാ ഇബ്രാഹിം എന്ന ഒരാൾ സ്വപ്നം കണ്ടതാണ് ഈ സംഭവം ഏർവാടി ചരിത്രം ബുക്ക് കിട്ടും അതിൽ ഉണ്ട് റബ്ബ് ഹിദായത്ത് തരട്ടെ 👍
😂ബുക്കിൽ എന്തും എഴുതാലോ
Allahuve manasikamaya rognalu കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ellavarkum shifa നൽകണേ allah ഈ rogam kant nilkan kaziyila അനുഭവിച്ച varke atariyu
Sathyam 😔....
ഇത്തരം അന്തരീക്ഷത്തിൽ നിന്നും അല്ലാഹു കാത്ത് രക്ഷിക്കട്ടെ.....
ആമീൻ
ആമീൻ 🤲
അവിടെ മഴ ഉണ്ടായിരുന്നു. അതാണോ അന്തരീക്ഷം.
Aameen
ഞാൻ രണ്ട് വർഷം അവിടെ ഉണ്ടായിരുന്നു..
അസുഖം കാരണം
ഒരാൾ പറഞ്ഞു വിട്ടത്,
തട്ടിപ്പിന്റെ വിള നിലം..
ഇരയാകുന്നത് കേരളീയർ,,
ഇരയെ എത്തിച്ചു കൊടുക്കുന്ന ഏജന്റ്
തലപ്പാവു ധാരികൾ..
കേരള വാടി എന്ന് സമീപ വാസികൾ പറയും..
പോകാൻ ആഗ്രഹിക്കുന്നവർ
നഷ്ടം സഹിക്കാം എന്നുണ്ടെങ്കിൽ
യാത്ര മംഗളം 🙏
വർഷങ്ങൾക്കു മുമ്പ് ഇവിടെ തീപിടുത്തത്തിൽ മരിച്ചവർക്ക് പ്രണാമം 🌹🌹🌹🌹
എടോ തനിക്ക് അറിയാതെ പറയാൻ പാടില്ല അവരെല്ലാവരും മാനസികരോഗം ഉള്ളവരല്ല സിഹ്റ് ബാധിച്ചവരാണ് അവരുടെ സമ്മതമില്ലാതെ വീഡിയോ എടുക്കൽ തെറ്റാണ് ഡോ നിനക്ക് ഉമ്മയും പെങ്ങമ്മാരും ഇല്ലേ അവര് ഈ അവസ്ഥ വന്നാൽ നീ വീഡിയോ എടുത്തിടുമോ
പൊട്ടൽ പുത്തൂർ കൂടി ഒന്ന് കാണിക്കാമോ ബ്രോ... എന്തൊക്കെ ശിർക്ക് ആണ് അവിടെ നടക്കുന്നത് 🙄🙄എന്റെ ഒരു റിലേറ്റീവ് അവിടെ ആണ്.. So.. നേരിട്ട് കണ്ടിട്ടുണ്ട് 🥴🥴അല്ലാഹ്... മനുഷ്യന് ചിന്തിക്കാൻ ഉള്ള കഴിവില്ലേ എന്ന് അലോചിച്ചിട്ടുണ്ട് പലപ്പോഴും... ഇപ്പൊ അവിടെ ട്രെൻഡ് പൂട്ട് ഇട്ട് പൂട്ടുന്നതാണ്.. ഏതോ ഒരു സ്ത്രീ എന്തോ മനസ്സിൽ കരുതി ഒരു പൂട്ട് ജനൽ കമ്പിയിൽ പൂട്ടി ഇട്ടു പോയി.. സംഭവം ഒരു വർഷം ആയില്ല നടന്നിട്ട്.. ഇപ്പൊ അവിടുത്തെ കച്ചവടക്കാർ കുറെ പൂട്ടും താക്കോലും കൊണ്ട് ഇരിപ്പാണ്.. വരുന്നവർ ( കൂടുതലും മലയാളികൾ ) പൂട്ട് വാങ്ങി പൂട്ടിയിട്ട് താക്കോൽ വഞ്ചിയിൽ ഇടും.. അവിടെ ഉള്ളവർ അത് എടുത്തു പൂട്ടു തുറന്ന് വീണ്ടും കച്ചവടത്തിന് കൊണ്ട് വെക്കും... റൊട്ടെഷൻ 🥴🥴🥴
ഔലിയക്കൾ എന്ന് പറഞ്ഞു എന്തൊക്കെയാ മനുഷ്യർ ചെയ്ത് കൂട്ടുന്നത്... ഈ മനുഷ്യർ ഈ ഔലിയാക്കളുടെ ചരിത്രം പഠിച്ചെങ്കിൽ..എത്ര സൂക്ഷ്മതയോടെ ജീവിച്ചവർ ആണ് അവർ എന്ന് മനസിലായേനെ.... 🤲🤲🤲
Satym...strong intention undakil Allahvinodu adupichu kurea naalukal prathichal asughm kurayum..athoke thannea law of attraction..athnu ivadea sambavikunath.
പടച്ചോൻ എല്ലാരേയും ശിർക്കിൽ നിന്ന് kakkette
eervadi yil kaivisham prblms maarumo?
എനിക്കും പോവണം insha allahu എന്റെ ഒരുപാട് കാര്യങ്ങൾ അവിടെ പോയിട്ട് നേടിയിട്ടുണ്ട് അള്ളാഹു സഹായം കൊടുത്താൽ ഏത് അടിമക്കും മറ്റുള്ളവരുടെ പ്രയാസം തീർത് കൊടുക്ക. പക്ഷെ നമ്മൾ ഇബാദത്ത് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കക്ണം അങ്ങനെ അടുത്ത മഹാനാണ്. ഷഹീദ് ഇബ്രാഹിം ബാദുഷ (റ )
വിശ്വാസം വിറ്റ് കാശുണ്ടാക്കൽ. കുത്തക മുതലാളിമാർ ഓരോ ദർഗയും ഓരോ വർഷത്തേക്ക് ലേലം വിളിച്ച് എടുക്കുന്ന ആചാരം🤗.
Nb. എന്റെ നാട്ടിൽ ഒരു യതീംഖാന തുടങ്ങി വിസകച്ചോടം നടത്തി ആളുകളെ പറ്റിച്ചു കേസായപ്പോ മുങ്ങിയ ആളെ പിന്നീട് ഞാൻ കണ്ടത് ഹകീം ഡോക്ടർ എന്നറിയപ്പെടുന്ന ദർഗയിൽ രോഗശമനത്തിന് വെള്ളം വിൽക്കുന്നതാണ് 😎
❤️ Ushar video...... All the best for next video
കളിയാക്കി നടക്കും ചാനൽ റിപ്പോർട്ടിങ്
പഠിക്കാൻ തുടങ്ങുക
നല്ല ബുദ്ധി വരട്ടേ
എനിക്ക് ഏർവാടി യും ആയി 25വർഷകാലത്തെബന്ധമുണ്ട്അവിടെ കാണുന്നത് പോലെയുള്ളശുഹദാക്കളുടെചികിത്സഎനിക്കും അവിടെ ചെന്നാൽ ഉണ്ടാകാറുണ്ട്.പിന്നെ സുഹൃത്ത് പറഞ്ഞത് വളരെ ശരിയാണ് . വിശന്ന വന് ഭക്ഷണം കൊടുക്കുന്നത് തന്നെയാണ്ഏറ്റവും വലിയപുണ്യം.വിശന്നഒരുനായക്ക് വെള്ളം കൊടുത്തത് കാരണം.സ്വർഗ്ഗം കൊടുത്ത മതമാണ്നമ്മുടെ മതം.
ചുമ്മാ തട്ടിപ്പ്!!
എന്റെ മനസ്സിൽ ഉള്ള കാര്യം നടന്നു കിട്ടിയാൽ ഞാൻ പോകും ഇന്ഷാ അള്ളാഹ 🤲😔😔എത്രത്തോളം വേഗം ശരി ആവട്ടെ
നിങ്ങൾ പോയില്ലങ്കിൽ അല്ലാഹുവിന് വല്ല ബുദ്ധിമുട്ടും വരുമോ ? വേണങ്കിൽ പോയാ മതി. പോയില്ലങ്കിലും ഏർവാടി ഇത് പോലെ തന്നെ ഉണ്ടാകും
മക്ക enna പുണ്യ സ്ഥലത്ത് എത്താൻ ദുവാ ചെയ്തോളു athaa ന്നല്ലത്
നബി(സ) ഒരു പാട് സമയങ്ങളിൽ അവസ്ഥക്കലിൽ ദുഹാക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭങ്ങൾ പഠിപ്പിച്ചു. എവിടെയെങ്കിലും കബറിൻ്റെ അരികെ പോയി ദുഹാ ചെയ്താൽ ഉത്തരം കിട്ടും മെ ന്ന് പഠിപ്പിച്ചിട്ടുണ്ടോ?
Unt
മദീനയിലേക്ക് (റൗള )എന്തിനാ പോകുന്നത് ‹›‹›‹›‹വെള്ളച്ചാട്ടം കാണാനാണോ?????
Ministers നെ നേരിട്ട് ആവലാതി ബോധ്യപ്പെടുത്താൻ പറ്റിയില്ലെങ്കിൽ സെക്രട്ടറി യെ കണ്ടാൽ മതി ..ഒരു എളുപ്പത്തിന് ..
recommend ...
അത് പോലെ തന്നെയാണ് ഈ ഔലിയാക്കളുടെ അടുത്ത് പോയി അപേക്ഷിക്കുക എന്നത് ..ok
മോനെ സ്ഥലം വേറെയാ! അതിനെ കളിയാക്കിയാൽ പണി വലുതായിരുക്കം
Ys crct
@@kanfafahmiya622 yes
👌💯
😂😂😂
സിഹ്ര് ബാധിച്ചവർക് പല തരത്തിലും ശരീരത്തിൽ കാണിച്ചേക്കാം എങ്കിലും ഇത് ഒരു സത്യമാണ് ഭ്രാന്തായിരുന്ന എന്റെ കുടുംബം ഇന്ന് നല്ലപോലെ ജീവിക്കുന്നുണ്ടേൽ അത് അല്ലാഹുവിന്റെ ഇഷ്ട്ടദാസൻമാരുടെ തുണയും കാവലും ഉള്ളത് കൊണ്ടുതന്നെയാണ് അതൊരു സത്യമാണ് ഒരിക്കലും നമ്മൾ അതിൽ അല്ലാഹുവിനെ കുറച്ചു കാണുന്നില്ല അവൻ നമ്മുടെ ഏക ദൈവം ആണ് അവൻ ഇഷ്ടപ്പെടുന്നവരുടെ പ്രീതി പിടിച്ചു പറ്റുന്നതിൽ എന്താണ് തെറ്റ്
എന്റെ ദൈവം അല്ലാഹുവാണ് എന്റെ എന്റെ നേതാവ് എന്റെ ഹബീബാണ്
Maasha allha
പോവണം അവിടയെക്കോ കാണാൻ ആഗ്രഹം ഉണ്ട് 🥰👌
😭😂🤒😭6🍉🤔
Athy inshaallha😪😪😪
ഞൻ ഇനലെ പോയി വന്നതേ ഉള്ളു 👌
ഇന്ഷാ അല്ലാഹ്
Ee duracharangal nirthy avideam edich polich pavam rogikalea hospitalil admit cheythodea
വിദഗ്ധ ഹോസ്പിറ്റലുകളിൽ രോഗം സുഗപ്പെടാതെ എത്തിയവരാണ് അവിടെ കൂടുതൽ.. അതി സമ്പന്നർ വരെ അവിടെ ധരാളം ഉണ്ട്..
ഏർവാടി ദർഗ്ഗ കാണിച്ചു തന്ന തിന്നു നന്ദി👍👍👍👍👍👍👍👍👍
ചിലത് സത്യമാണ്, പക്ഷെ അതിന്റെ പേരില്‍ ചുമ്മാ പൈസ വാങ്ങാൻ ആളുകൾ ഉണ്ട്, ബുദ്ധി സ്ഥിരത ഇല്ലാത്തവരെ ചികില്‍സ സത്യമാണ് പക്ഷേ ചില അനാചാരങ്ങളും ഇവിടെ ഉണ്ട്. ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം മുമ്പ് വരെ എല്ലാ വര്‍ഷവും പോകുമായിരുന്നു, ആവശ്യമില്ലാതെ പൈസ ആവശ്യപ്പെട്ടാല്‍ kodukkathirikkuka, പുറത്ത് കിടക്കുന്ന രോഗികള്‍ക്ക് വേണമെങ്കിൽ നമ്മൾ സഹായിക്കാം
എല്ലാ വര്‍ഷവും പോകുമ്പോൾ പുറത്ത് ഉള്ള ഹോട്ടൽ ഇല്‍ നിന്ന് 100,150 പേര്‍ക്ക് ഉള്ള ആഹാരത്തിന് ഓര്‍ഡര്‍ കൊടുത്ത്, അതിന്റെ തുണ്ട് രോഗികളെ ഏല്‍പ്പിക്കും, അത് കൊണ്ട് കൊടുത്തു അവർ ആഹാരം വാങ്ങിക്കും
എനിക്കും അവിടെ പോകണം ഇൻശാ ആളാഹ്
Anekum
എനിക്കും, ഇന്ഷാ അല്ലാഹ്
Bro adipoli.... Padachone anugrahikatte..... Nammal uppaye kaananamengil panam nalkanam...atha vadatha manushyaruda niyamam Ennu vare. aarum parayaathatha bt onnund avidathe uppaduth poyaal asukagal kurayum urappa
മാനസിഗം ഉള്ള സ്ത്രീ കളെ റൂമിൽ ഒറ്റക് കിടത്തും ഇബ്രാഹിം ബാദുഷ ഉറക്കത്തിൽ വരുമെന്നും അനങ്ങാതെ കിടക്കണം എന്നും പറയും മുസ്ലിയാകെന്മാർ വന്നു കാര്യം സാധിച്ചു പോകും അനങ്ങാതെ കിടക്കണം എന്നല്ലേ പറഞ്ഞത് ഈ കാര്യം പലരും പറഞ്ഞു കേട്ടിട്ടുണ്ട്
അവിടെ കോപ്രായങ്ങൾ കാട്ടുന്നവർക്കു ദിവസ കൂലി ആണോ മാസ കൂലി ആണോ?
ശിഹർ സംബന്ധമായ അസുഗംഗങ്ങൾക്ക് ശിഫയുണ്ട്. 100%sure. എന്റെ അനുഭവം ഗുരു 🙂
Ningalkk shirkil ninn mojanam kittatte
@@tesnytesny1075 ശിഹർ ഒരു ഉള്ള കാര്യമാണ്. അടു അനുഭവിച്ചവർക്കേ അതിന്റെ വേദന അറിയൂ സഹോദരി. നബിക്ക് വരെ ശിഹർ ഏറ്റിട്ടുണ്ട്. അതിന് ചിലപ്പോ പ്രാര്തി ചോണ്ട്, മണ്ടരിച്ചോണ്ടു കാര്യമില്ല. പോകൻഡോർട്ട് തന്നെ പോകണം. മഹാന്മാരെ ആദരിക്കലും ബഹുമാനിക്കൽ പോലും ഇബാദത്ത് ആണ്. അദ് എങ്ങെനെ പിന്നെ ശിർക് ആകുന്നദ്.
ഏർവാടിയിൽ പോണം എന്നുണ്ട് റൂട്ട് എങ്ങനെ പറഞ്ഞു തരുമോ നിലംബൂർ ആണ് സ്ഥലം
മാനസികമായി തകർന്നുപോയ ഒരുപാട് പേർക്ക് അഭയകേന്ദ്രമാണ് ഏർവാടി
Correct, എനിക്ക് അനുഭവം ഉണ്ട്, പലർക്കും 👍
ലോക തട്ടിപ്പ്
Mangatholiyanu
Shirkinde abhaya kenthram
കോപ്പ് ആണ്
Mashaallahh
Not Islamic only shirk
ഇസ്ലാമിൽ അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ദുരചാരം.ഇസ്ലാം വിരോധിച്ച ശിർക്കിന്റെ കേന്ദ്രം. അള്ളാഹു ഇതിൽ നിന്ന് നമ്മളെ കാത്തു രക്ഷിക്കട്ടെ.
ഞാൻ 4ത വണ പോയി ടുണ്ട്ഇനി നാളെ പോകുന്നുട്ട്
Bro അവിടെ room കിട്ടുമോ എനിക്ക് പോകണം
അനാഥരായ മന്ദബുദ്ധികളായ മഹാപാവങ്ങളെ ചൂഷണം ചെയ്യുന്ന കേന്ദ്രമാണിത്.
ആ ആട്ടക്കാരിയുടെ
ചന്തിക്ക് ചൂരൽ കൊണ്ട് നാല് പൊട്ടിക്കണം
നീ ഒന്ന് പോയി ട്ട് ഒരു വീഡിയോ കാണിക്കുമോ
ജാറം ബിസിനസ്... തികച്ചും അനിസ്ലാമികം... അല്ലാഹുവിന്റെ റസൂലിന്റെ മക്കളും സ്വഹാബക്കളും അന്ത്യ വിശ്രമം കൊള്ളുന്ന പുണ്ണ്യ സ്ഥലങ്ങൾ ഉണ്ട് മക്കയിലും മദീനയിലും. അവിടെ ഒന്ന് കാണിച്ചു തരാമോ.? ഇത് പോലെ ഉള്ള ആചാരങ്ങൾ.
Correct
@@muhammadrafeeq7655 business aahn ithoke.
Eee azhcha poyathe ullooo
രാത്രി ഭക്ഷണത്തിൽ മാനസിക രോഗത്തിനുള്ള ഗുളിക കലക്കി കൊടുക്കുന്നു. ചിലർക്കു സുഖമാവും, ചിലര് കുറേ കാലം ഉറങ്ങി തീർക്കും.
ഇവിടെ ഒന്നും പോകാതെ ഡോക്ടറെ കാണിച്ചു അല്ലാഹുവിനോട് ദുആ ചെയ്യുക
Nee poy aadyam Ninde thalakk chigitsa thedado.... kalav paranjitt endh nedaana
Sathyam
റഹിം ബ്രോ അങ്ങനെ ഏർവാടിയിലെത്തിയല്ലേ സന്തോഷം.ഇനിയും നല്ല നല്ല കാഴ്ചകൾ കാണാൻ സാധിക്കട്ടെ
വലിയ മഹാന്മാരെ മുൻ നിർത്തി പ്രാർത്ഥിക്കുക എന്നെ idhinokke അർത്ഥം ഉള്ളൂ... അല്ലാതെ അവരെ padachone തുല്യമായി ആരും കാണുന്നില്ല.... പിന്നെ ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പല അനാചാരങ്ങളും കയറികൂടുന്നുണ്ട് ഇപ്പൊ.... Adhonnum അംഗീഗരിക്കാവുന്നതല്ല.... Adhokke അവരുടെ അറിവ് കേട് ആണ്.....
അവരെ നിർത്തി അവരോട് തന്നെയാണ് ഏർവാടിയിൽ പോകുന്ന ഭൂരിപക്ഷം ആളുകളും പ്രാർതഥിക്കുന്നത് .മാത്രമല്ല അള്ളാഹു അറിയുന്നത് പോലെ അവിടെ പോകുന്നവരുടെ എല്ലാ കാര്യങ്ങളും ഏർവാടി ശുഹദാക്കളും അറിയുമെന്നാണ് ഭൂരിപക്ഷം പേരുടെ വിശ്വാസവും. ഇത് ശിർക്കിലേക്കാണ് ജനങ്ങളെ നയിക്കുന്നത്. അള്ളാഹു കാക്കട്ടെ
@@muhammedmuhammed7852 adhaan അറിവില്ലായ്മ എന്ന് പറയുന്നത്.... പറഞ്ഞ് manassilaakikodukkunnathin pagaram adhine മുതലെടുക്കാൻ ആണ് എല്ലാരും നോക്കുന്നത്....
@@sanufinu1346 നബി തിരുമേനി പഠിപ്പിച്ചിത് ഖബർ സിയാറത്ത് ചെയ്യുമ്പോൾ ഖബറാളിക്ക് വേണ്ടി ദൂആ ചെയ്യാനാണ് .ഖബർ സിയാറത്ത് സുന്നത്താക്കിയതാവട്ടെ മരിണചിന്ത നിലനിർത്താനുമാണ്. ഖബർ ഒരു ചാണിൽ കൂടുതൽ ഭൂമിയുടെ മുകളിൽ ഉയര്‍ത്തരുതെന്നും മുഹമ്മദ് നബി പഠിപ്പിച്ചു. മക്കാ ഫതഹ് സമയത്ത് കെട്ടിപ്പൊക്കിയ എല്ലാഖബറുകളും തകര്‍ത്തു കളയാൻ നബി തിരുമേനി അലിയാര് തങ്ങളോട് പറഞ്ഞു. പിന്നീട് ശീഇകൾ ഹുസൈൻ (റ)ഖബർ കെട്ടിപ്പൊക്കിക്കൊണ്ട് മുസ്ലിം സമൂഹത്തെ ശിർക്കിലേക്ക് നയിക്കാൻ തുടങ്ങി
@@sanufinu1346 മഹാൻ മാരെ മുൻനിർത്തി പ്രാർതഥിക്കാൻ നബി തിരുമേനി പഠിപ്പിച്ചിട്ടില്ല.അത് ശീഇകൾ കൊണ്ട് വന്ന വാദമാണ്
@@muhammedmuhammed7852 ippo rout മനസ്സിലായി....
Ithupolulla shirkinnte tharavadukalanu polichu mattendath..👈
Rahim Bro.Thaangal nannaayi Tamil samsarikkunnundu.mashaalla. Pakshe ivide nadakkunnathu pakka Busness aanu. Pinne allaahuvinte munnil orikkalum maapprhikkaatha, shirkkum, bithuathukalum. Keralathil ninnanu bhooripaksham janangalum varunnathu.tamizhar valare kuravaanu. Kurachu varsham munpu ivide oru Thee pidithamundaayi. Kettiyittirunna, changalakkittirunna, ethrayo manushyar dhaarunamaayi marichu. Ennaalum andha vishvaasam malayali kaividilla.Ellaa rogangalum tharunnavan rabbaanu.Shifayum avanilaanu.Allahu Nammude samudaayathe nervazhi kaattikodukkatte.
👍👍👍
Masha Allah 😍😘
Kuttikkal ellatheavar poyal kuttikkal akkumo ennu paranjuu kettind
ഇവിടത്തെ ദുരവസ്ഥ കണ്ടിട്ട് ഇവിടെ വരുന്നവർക്ക് മാനസികം കൂടാനാണ് സാധ്യത.
നിങ്ങൾ ഏതായാലും പോകണ്ട. മാനസിക രോഗിയായാലോ
നിങ്ങൾ ഏ ർവാടി പോയാൽ നിങ്ങൾ മഹാന്മാരോട് മാത്രം അല്ലാഹുവിനെ മുൻനിർത്തി ദുഹാചെയ്യുക എ നിക്ക് നല്ലഫലം ഉണ്ട് ഞാൻ എ ല്ലാ മഹാന്മാരെയും സ്നേഹിക്കും 💚🤍🌹
ഞാൻ ഒരു പാട് തവണ ഞാൻ പോയിട്ടുണ്ട് ഇപ്പോഴും പോകുന്നുണ്ട്
ഇത്തരം ദർഗകളെ ന്യായീകരിക്കുന്ന സമസ്തക്കാർ എന്ത് പറയുന്നു? ഇസ് ലാമിനെ വികൃതമാക്കുന്നതിൽ കേരളത്തിലെ സമസ്തക്കാർക്കും ചെറുതല്ലാത്ത പങ്കുണ്ട്.
നല്ല വീഡിയോ ഒരിക്കൽ പോകണം അവിടെ .താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് ചെറിയ ചൂഷണം എല്ലായിടത്തും നടക്കുന്നു പണം സംഭാവന ചെയ്യുന്നെങ്കിൽ അത് അവകാശികളുടെ കയ്യിൽ തന്നെ കൊടുക്കണം
ശിർക്ക് പച്ച ശിർക് പടച്ചവൻ കാത്തു രക്ഷിക്കട്ടെ
സൂപ്പർ 👍👍
പള്ളിയിൽ പോകുന്ന പെണ്ണുങ്ങളെ വിലക്കും പള്ളിയുടെ മുൻപിൽ പോയി ഒച്ചയുണ്ടാക്കുന്ന ഒരു പ്രശ്നം അല്ല വല്ല സിനിമയിലും പോയി ഇവർ അഭിനയിച്ചിരുന്നെങ്ങി അവാർഡ് ഇഹലോകത്ത് കിട്ടിയേനെ...ഇത് പരലോകവും കൂലിയില്ല ഇഹലോകവും കൂലിയില്ല... ഏർവാടി അടച്ചു പൂട്ടികനോ അല്ലങ്കി നേരായ മാർഗം കാണിച്ചു കൊടുക്കാൻ ഇവുടുത്തെ പോരോഹിതർക്ക് സാതിക്കത്തടുത്തോളം കാലം ഇവർ നഷ്ടത്തിലാണ്
വ്യാഴം ഇവണിങ് പോയി നോക്കു പിന്ന ഈ ഡയലോഗ് അടിക്കില്ല
❤❤❤❤
എത്രയൊക്കെ വലിയ സംഭവം ആണേൽ കൊറോണ വന്നപ്പോൾ ഇവരൊക്കെ എവിടെ ആയിരുന്നു 🤣🤣
അള്ളാഹു ഉണ്ടായിരുന്നോ അപ്പോൾ???? 🤭🤭🤭🤣🤣🤣🤣🤣🤣
ഇവരുടെ കാലത്ത് കോറോണ ഇല്ലല്ലോ അത് കൊണ്ട് ഇവർക്കറിയില്ലായിരിക്കും ആ ചികിത്സ.!!!!!!മാനസിക രോഗികൾ അന്നും ഉണ്ടല്ലോ !!!!!!! വെറും തട്ടിപ്പ് പരിപാടി കൾ അതിനെ പ്രൊമോട്ട് ചെയ്യാൻ കുറെ ആളുകളും!!!!
Kattupalli.kanjipalli.arakkasumma ellam umd 2km ullil aayitt aathannu aa kuttikal parayunne.....
Nan first time anu kanunne very nice presentation 👌👌
ഉസ്താദുമാർ മൗനം പാലിക്കുന്നു.'' സത്യം പറയുന്നില്ല''നമുക്ക് പ്രാർത്ഥിക്കാം.' രണ്ട് ലോകവും നഷ്ടപ്പെടുന്ന ഇവർക്ക് വേണ്ടി.
ഇങ്ങനെ ഒരു ചികിത്സ ഇസ്ലാമിൽ ഇല്ല
നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ പഠിപ്പിച്ചിട്ടില്ല
മലയാളം കുതുബ പഠിപ്പിച്ചായിരുന്നോ
നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ നാട്ടിൽ മൊത്തം അറബി ആയിരുന്നു
ജനങ്ങളുടെ ഭാഷയിൽ ആയിരുന്നു നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ ഖുതുബ
ഖുതുബ എന്നാൽ ഉത്ബോതനം ആണ്
ജനങ്ങൾക്ക് മനസ്സിൽ ആകുന്ന ഭാഷയിൽ ആയതുകൊണ്ട് ആണ് അവർ ദീൻ മനസ്സിൽ ആക്കിയത്
ജനങ്ങൾക്ക് അറിയാ വുന്ന ഭാഷ
അതാണ് ഖുതുബ
@@shibua6293. ഞാനും എന്റെ സ്വാഹാബത്തും എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ ജീവിക്കുന്നവരാണ് സ്വർഗ്ഗത്തിനർഹൻ എന്ന് പ്രവാചകർ parannu.
എന്നാൽ പേർഷ്യക്കാരൻ ആയിരുന്നസൽമാനുൽ ഫാരിസ് തങ്ങൾ നബി(സ) തങ്ങളുടെ അടുത്ത് ദീൻ പഠിച്ചു പേർഷ്യയിൽ പോയിട്ട് അവിടെ അറബിയിൽ ആയിരുന്നു ഖുതുബ നിർവഹിച്ചത്. അപ്പോൾ സ്വഹാബത്ത് പോലും സ്വന്തം നാട്ടിലെ ഭാഷ ഉപയോഗിക്കാതെ അറബിഭാഷയിൽ ഖുതുബ നിർവഹിച്ചു.
അതുകൊണ്ട് ഞങ്ങളും അങ്ങനെ തന്നെ നിർവഹിക്കുന്നു.
ഞങ്ങൾക്ക് അറബിയിൽ ഓതാൻ തെളിവുണ്ട്.
നിങ്ങൾക്ക് മലയാളത്തിൽ ഓതാൻ ഒരിക്കലും തെളിവ് കാണിക്കാൻ സാധിക്കില്ല.
ഖുതുബ ഉൽബോധനമാണെങ്കിൽ
ബാങ്ക് അറിയിപ്പാണ്, അപ്പൊ
നിസ്കാരമോ അല്ലാഹുവുമായുള്ള സംസാരവും .
എന്നാൽ ഇതെല്ലാം നിങ്ങളെന്തെ മലയാളത്തിൽ ആക്കാത്തത്?
Correct
Quthuba aa nattile aalkkark ariyavunna bashayil parayaam ...
ഇതൊക്കെ പക്കാ ശിർക്കാന്നു അറിഞ്ഞിട്ടും ചിലർ അത് മനസിലാകാതെ ഇതിന്റെ ഒക്കെ പിന്നാലെ പോകുന്നു.
അല്ലാഹുവിൽ വിശാസം ഉള്ളവർ ഇവിടേക്ക് പോകില്ല ഇതാണ് കൊടിയ ശിർക്ക്
Super videos 😀😀😀
ഈ വീഡിയോയിൽ ഏർവാടി ദർഗ മുഴുവനും കാണിക്കുന്നില്ല. ചെറിയ ഒരു ഭാഗം മാത്രം ആവർത്തിച്ചു കാണിക്കുന്നു. മഹാ ബോർ
Masha allah
ഈ തട്ടിപ്പ് പരിപാടി എല്ലാ സമുദായത്തിലും ഉണ്ട്
Ningaludey veetiley oralck ahne ee oru avstha vannath Paranjal ningale enagney video edukkumo
ജീവിതത്തിൽ ഒരു വട്ടം പോയാൽ വീണ്ടും വീണ്ടും പോകാൻ തോനുന്നു സ്ഥലം അവിടെ കിടക്കുന്ന ശുഹൈതകളുടെ ബറഹകത്ത് കൊണ്ട് നമ്മുടെ എല്ലാം കാര്യങ്ങളും സലാമതാക്കി തരുമാറങ്ങട്ടെ ആമീൻ
Ameen
സ്ത്രീ സ്വതന്ത്രം മാനസിക മായി ഒരു വിഷമം തീരാൻ ഉള്ള stalam എല്ലാവരും ഇളകം കുറെ ഇളകി കഴിഞ്ഞാൽ മനസ്സിന്നു സമാദാനം രോഗവും മാറും