എന്താ പറയാ പൊളിച്ചു. അതും ഒരു കഴിവ് തന്നെയാണ്. ഉയരങ്ങളിൽ എത്തട്ടെ. ചുരുക്കം ചില ആളുകൾക് ദൈവം കൊടുക്കുന്ന കഴിവ്. അസാദ്യം.ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🌹🌹🌹🌹👍👍👍👍👍👌👌👌👌👌🙏👌👌🙏
തെലുങ്ക് പാട്ട് ഉണ്ടാക്കുന്നവർക്ക് എളുപ്പമായല്ലോ 😅😅😅ഇനി എല്ലാ മലയാളം പാട്ടിന്റെയും റീമേക് ആ പാട്ട് തന്നെ തിരിച്ചു പാടിയാ മതിയല്ലോ... 😂😂😂 ഏതായാലും ചേച്ചി അടിപൊളി ആയിട്ടുണ്ട്... 👍👍👍വല്ലാത്ത കഴിവ് തന്നെ... Superrrr👍👍👍😍😍😍
വല്ലാത്ത രക്ഷയുള്ള ഏർപ്പാട് ; ഇനിയിതു രേഷ്മ പാടുന്നതിൽ തെറ്റു വന്നാലും നമുക്കാർക്കും തെല്ലിടപോലും കണ്ടുപിടിക്കാനാകില്ല ഉറപ്പ് By the way വെറൈറ്റിയായിട്ടുണ്ട്. മുമ്പൊരാളെ പറ്റി കേട്ടിട്ടുണ്ട് നമ്മൾ പറയുന്ന വാചകങ്ങൾ നിമിഷ നേരം കൊണ്ട് തലതിരിച്ച് പറയുന്ന കഴിവിനെ പറ്റി എന്തൊക്കെ തരം കഴിവുകൾ 😅
ഇതിപ്പൊ എല്ലാം കേട്ട് വന്നപ്പോ original ഒക്കെ മറന്ന് പോവാണ് 😂😂😂
adipoli❤voice അടിപൊളി 👏👏👏
ഈ ചേച്ചി പണ്ട് കോമഡി ഉത്സവത്തിൽ വന്നിട്ടുണ്ട്, പിന്നെ ഇപ്പോള കാണുന്നത് 🤩😍 ആർക്കും പറ്റാത്ത കാര്യമാണ് അടിപൊളി ആയിട്ടുണ്ട് 🔥👌
അത് ഞാനും kandittund
Njanum kandittund
തിരിച്ച് സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്, പക്ഷേ തിരിച്ചു പാടുന്ന ഒരാൾ ആദ്യമായിട്ട് കാണുകയാണ്,അതും ഈ ലെവലിൽ🔥
എന്താ പറയാ പൊളിച്ചു. അതും ഒരു കഴിവ് തന്നെയാണ്. ഉയരങ്ങളിൽ എത്തട്ടെ. ചുരുക്കം ചില ആളുകൾക് ദൈവം കൊടുക്കുന്ന കഴിവ്. അസാദ്യം.ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🌹🌹🌹🌹👍👍👍👍👍👌👌👌👌👌🙏👌👌🙏
രേഷു നീ പൊളിച്ചൂട്ടാ മുത്തേ. പഴയ സ്ക്കൂൾ കാലം ഓർത്തുപ്പോയി.
Ee പെൺകുട്ടിക്ക് നല്ല ഭാവിയുണ്ട് ഈ ഒരു talentil.. ഇങ്ങനെ ഒരു സിലിമ പാട്ട് പാടിയാലും ഹിറ്റവും തീർച്ച. കരണം ലോകം തല തിരിഞ്ഞതും ഇഷ്ട പെടുന്നു
തലതിരിഞ്ഞ പാട്ട് പൊളി👏👏❤❤😂👍
ഇതിലും വലുത് കൈരളി ടിവിയിൽ ഉണ്ട്😂😂
പൊന്നോ, ഗംഭീരം 👌🏻👌🏻👌🏻👍🏻👍🏻👍🏻
തെലുങ്ക് പാട്ട് ഉണ്ടാക്കുന്നവർക്ക് എളുപ്പമായല്ലോ 😅😅😅ഇനി എല്ലാ മലയാളം പാട്ടിന്റെയും റീമേക് ആ പാട്ട് തന്നെ തിരിച്ചു പാടിയാ മതിയല്ലോ... 😂😂😂
ഏതായാലും ചേച്ചി അടിപൊളി ആയിട്ടുണ്ട്... 👍👍👍വല്ലാത്ത കഴിവ് തന്നെ... Superrrr👍👍👍😍😍😍
Huyoooiii... ഒന്നും പറയാനില്ല പൊളിച്ചു 🥰👍👍👍👍
വല്ലാത്ത കഴിവ് സമ്മതിച്ചു 👍
ആ molu പൊളിച്ചു തിരിച്ചു പാടിയത് സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
വേൽമുരുഗൻ പാട്ട് കോമഡി ഉത്സവത്തിൽ full um പാടിയിട്ടുണ്ട്... Super ആയിരുന്നു,.
നമിച്ചു സഹോദരി...... എന്താ രസം കേൾക്കാൻ അടിപൊളി God bless you
സൂപ്പർ ചേച്ചി വേറെ ലെവലാ. അടിപൊളി 👍👍💐💐💐🤝
Harichettan pottichirikkumbol sithu chechiyude chiri pole😅😅😅😂
Adipoli - Soo oooper Exlant❤❤❤🌹🌹🌹🌹🌹
സൂപ്പർ 🎉🎉🎉🎉🎉
🙏🙏🙏🙏
ലെ ചേച്ചി....
സൗദി അറേബ്യയിലെ മലയാളം മീഡിയത്തിൽ പഠിച്ച നമ്മളോടാ കളി......❤❤
സൂപ്പർ ഒന്നും പറയാൻ ഇല്ല പൊളിച്ചു
😢ഇപ്പോൾ നേരെ പാടാൻ മറന്നിട്ടുണ്ടാവും അഭിനന്ദനങ്ങൾ
എടാ മോനേ നീ പൊളിച്ചു, തിമിർത്തു
തെലുങ്ക് പാട്ടിന്ന് ഒരു എതിരാളി സൂപ്പർ .......😅😅😅
വല്ലാത്ത രക്ഷയുള്ള ഏർപ്പാട് ; ഇനിയിതു രേഷ്മ പാടുന്നതിൽ തെറ്റു വന്നാലും നമുക്കാർക്കും തെല്ലിടപോലും കണ്ടുപിടിക്കാനാകില്ല ഉറപ്പ്
By the way വെറൈറ്റിയായിട്ടുണ്ട്.
മുമ്പൊരാളെ പറ്റി കേട്ടിട്ടുണ്ട് നമ്മൾ പറയുന്ന വാചകങ്ങൾ നിമിഷ നേരം കൊണ്ട് തലതിരിച്ച് പറയുന്ന കഴിവിനെ പറ്റി
എന്തൊക്കെ തരം കഴിവുകൾ 😅
Adipoli polichu
Su.....per ..Molu, God Bless You .❤❤❤❤❤❤❤❤
Sherikkum original marannupoyi😅❤
Super. Super. Kalakki. All. The. Best. 🌹🔥👍👏💘❤❤💯🙏
ഗംഭീരം....
ഏതായാലും പുതിയൊരു ഭാഷ കൂടി കിട്ടി 😂😂😂😂🥰
സൂപ്പർ ആയിട്ടുണ്ട് keep it Reshma
അടിപൊളി ആയിട്ടുണ്ട്💚💛🧡💜💙
Adipoli♥️
ഒന്നെഴുന്നീട്ടുനിന്നു കൈ അടിച്ചാൽ കൊള്ളാമായിരുന്നു. അസ്സലായിമോളേ. ❤
അതിഗംഭീരം ❤❤❤❤
ഒർജിനൽ മറന്നല്ലോ
സത്യം 😂
👍🏼
അതെ 😄
Yes,
എന്റെ പൊന്നേ..... നമിച്ചു 🙏
ഇതൊക്കെ അസാധ്യ കഴിവു തന്നെയാ ❤️❤️
God bless you kutteeee 🙏❤️
ഇന്റമ്മോ ഇതെന്ത് സാധനം 😂
അഭാര കഴിവ് ❤️🔥❤️🔥
സൂപ്പർ
പൊളിച്ചു
Polichu chechi 😁😀
she is talented, give some songs in filim
മൊയ്ദീൻ വെറുതെ കാഞ്ചനക്ക് വേണ്ടി പുതിയ ഭാഷ ഉണ്ടാക്കി തിരിച്ചിട്ടാൽ എത്രയോ സിംപിൾ 😮😊
Super super super😊
Oru rakshayum illa🥰🥰❣️❣️
Reshma ,, super 🥰🥰
Super❤
Veruthe alla duplicate ennu vilikkane... Original pattu polum maranupoyi😂
Anyway adipoli voice ❤
ഒന്നും പറയാനില്ല 😇😇😇😇👏👏👏👏
'തലതിരിച്ച്'. Not 'തലത്തിരിച്ച്'. Please edit out the error.
മാഷാഅല്ലാഹ് 👍🏻👍🏻🥰🥰
ഇതാണ് കലാകാരി
ഇതുവച്ച് പുതിയ ഒരു ഭാഷ ഉണ്ടാക്കാം😂
എന്റമ്മോ ഒരു രക്ഷയും ഇല്ല
ഇതാണ് കഴിവ് 🙏🙏🙏
Reshma Patte SupperSupper
Super Reshma❤
സൂപ്പർ😮❤
Orupadu thavana kandu❤❤
പൊളിച്ചു മുത്തേ❤❤❤
Super polich
അടിപൊളിയാണ്🙏🙏🙏
Pothove comment idatha aalanu njan. Pakshe ithu vallathoru athbudhamail poiiii❤❤
ചേച്ചി തലതിരിഞ്ഞു പോയി😂😂
Velmuruka padumbo ulla Harichettante chiri kanditta 😂😂😂😂😂😂😂😂😂
yalarkum chechiya
Suuuupperada, 🙏
മിടുക്കി
Chechiii vere level❤
Reels കണ്ട് എത്തിയവർ 🙋🏻♂️
Adipoli god bless you🥰🥰
സൂപ്പർ ❤❤❤🎉🎉🎉
Soooooper
🎉super
അപ്പോൾ ഒരു കാര്യം പിടികിട്ടി, - മലയാളം തിരിച്ചു പറഞ്ഞാൽ തെലുങ്കു ഭാഷയായി എന്ന യാഥാർഥ്യം...,
🔥🔥🔥
Vvvv good
അടിപൊളി ❤❤👍🏻👍🏻👍🏻
കുന്നംകുളം ജപ്പാൻ എന്ന് പറയാറുണ്ട്
Super....🎉🎉🎉
❤
Super Reshma
👍👍👍👌👌♥️♥️
എന്റമ്മോ... നമിച്ചു... 👍👍👍🤣🤣🤣🤣🤣🤣
Aiwaaaaa🎉🎉🎉 entha ith❤️❤️
🙏
Suppar
powli super
👌🏼👌🏼👌🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Poli❤❤
😊😊
👍🏻👍🏻👍🏻❤
❤🎉🎉
Copy Sundar kandal ee line ipo pokkum ang telungilek 😂
👌👌
Practice chyth padunnu ith oru tricknund pattunnna karym ane
Super dear......
പൊളിച്ചു😂
🎉🎉🎉🎉
👍
അപാരം അപാരം മോളെ എങ്ങനെ പാടുന്നു brillyent