ഇത് ഒരു വിശ്വാസം ഇല്ലായിരുന്നു അത് നിങ്ങൾ ചെയ്തു കാണിച്ചു തന്നു ഇപ്പോൾ വിശ്വാസം വന്നു 👍👌👌 പിന്നെ ഒരു കാര്യം നിങ്ങൾ സംസാരിക്കുന്നതു ഇടക് വളരെ ശബ്ദം കുറയുന്നു
ഞാൻ ആദ്യമായിട്ട് പരീക്ഷിച്ചത് കൊണ്ട് ടാങ്ക് നശിപ്പിക്കണ്ടെന്ന് കരുതി മുകളിൽ ചെയ്തതാണ്.... പിന്നീട് വീട്ടിൽ ഒരണ്ണം അടിവശം ഒട്ടിച്ചു കുഴപ്പമില്ല നിൽക്കുന്നുണ്ട്...
Eth rubber compound alle.... Borewell motor cable joint water proof akkunnath
Water hose ൽ ഒട്ടുമോ ?
500ലിറ്റർ ടാങ്ക് എണ്ടുകൊണ് ഡ് മുകളിൽ ഹോൾ ഇട്ടു center /അടിയിൽ വന്നാലേ preser ഉണ്ടാവു,
ഇ ടാപ് കമ്പനിയിൽ നിന്ന് എത്രെ കമ്മീഷൻ കിട്ടി
.....
ഇത് ഒരു വിശ്വാസം ഇല്ലായിരുന്നു അത് നിങ്ങൾ ചെയ്തു കാണിച്ചു തന്നു ഇപ്പോൾ വിശ്വാസം വന്നു 👍👌👌
പിന്നെ ഒരു കാര്യം നിങ്ങൾ സംസാരിക്കുന്നതു ഇടക് വളരെ ശബ്ദം കുറയുന്നു
Good information 👍
👍
Perfect okay 👌
Hai E&P. അങ്കത്തട്ട്
ഓഡിയോ റിക്കോഡിംഗ് പോര
സൗണ്ട് കുറവാണ്
ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം But ഇതിന്റെ ലൈഫ് എത്ര കാലം
റഫായിട്ടുള്ള തോ മുനയുള്ളതായിട്ടുളള വസ്തുക തട്ടാതിരുന്നാൽ അത്രയും ലൈഫ് കിട്ടും എന്ന് കേട്ടു...
@@amrtech8363 ഒരു മാസം കഴിഞ്ഞില്ലേ ഇപ്പൊ എന്താ അവസ്ഥ
ഇത് ഞാൻ 2 മാസം മുമ്പ് വാങ്ങി വാട്ടർ ടാക്ക് ഒട്ടിച്ചു ഒന്നിനും കെള്ളി ല്ലാ
same
ഇത് എത്ര ബാർ പ്രഷറിൽ വരെ apply ചെയ്യാൻ പറ്റും...?
ഹാഫ് ബാർ...
Hi, Dear
Excellent subject selection ❤️🌹🙏👍🏻
Yes, sucsess 😂yes, super
സൂപ്പർ
Good
എവിടെ കിട്ടും?
കിടുക്കി
Ithinte rate yethra
👍👍👍👌👌👌
👍👍
🌹🌹🌹👏👏
Rate
2 month tape power povum
👍👍👌holsale ഉണ്ടോ ,
🤝🤝🤝
2 ദിവസം ഉണ്ട് കും
ആറുമാസം കിട്ടുമോ
കാലാവധി
റഫായിട്ടുള്ള തോ മുനയുള്ളതായിട്ടുളള വസ്തുകളോ തട്ടാതിരുന്നാൽ അത്രയും ലൈഫ് കിട്ടും എന്ന് കേട്ടു...
W...... Ing
Rate? Meter?
250 starting prizes flip cart
എത്രദിവസം ഇതുപ്പോലെ നിൽക്കും bro
റഫായിട്ടുള്ള തോ മുനയുള്ളതായിട്ടുളള വസ്തുകളോ തട്ടാതിരുന്നാൽ അത്രയും ലൈഫ് കിട്ടും എന്ന് കേട്ടു...
വാട്ടർ ടാങ്ക് അടിയിൽ എഡ്ജ് ആണ് ലീക്ക് കൂടുതൽ വരുക അവിടെ കട്ടിങ്സും ഉണ്ടാകും അപ്പൊ ഇത് പ്രായോഗികം അല്ല
നെഗറ്റീവ് പറയുന്നത് അല്ല ബ്രോ 🥰
ഞാൻ ആദ്യമായിട്ട് പരീക്ഷിച്ചത് കൊണ്ട് ടാങ്ക് നശിപ്പിക്കണ്ടെന്ന് കരുതി മുകളിൽ ചെയ്തതാണ്....
പിന്നീട് വീട്ടിൽ ഒരണ്ണം അടിവശം ഒട്ടിച്ചു കുഴപ്പമില്ല നിൽക്കുന്നുണ്ട്...
@@amrtech8363 എന്നാൽ ആദ്യത്തെ video അതിൽ ഒട്ടികുനെ ഇട്ടാൽ പോരായിരുന്നോ 🤣
ദയവ്ചെയ്ത് മൈക്ക് കുറച്ച് അകറ്റിപറഞ്ഞാല് നന്നായിരുന്നു സംസാരിക്കുംബോള് വല്ലാതെ air disterbns ഉണ്ടാക്കുന്നു.
തുടക്കമാണ്... എല്ലാം ശരിയാക്കി കൊണ്ട് വരാൻ ശ്രമം തുടരുന്നു...
Rate please
499
നൈസ് ബ്രോ
ഇത് എത്ര ആണ് rate ????
ലോക്കൽ സാധനം ആണ്
കല്ല് കൊടുക്കാനുള്ളതാണോ.... 🙄
ഇത് ഓക്കേ യുടുബ് കാർ പൈസ ഉണ്ട്കാൻ പറയുന്ന തട്ടിപ്പാണ് നടക്കില്ല
Vedeokk vendi ottaa