നിഷ്കു കോയ അത്ര നിഷ്കു അല്ല...! |

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 242

  • @stefy_thomas_apostate
    @stefy_thomas_apostate 8 месяцев назад +281

    ആള് നിഷ്കു ആയി അഭിനയിക്കുന്ന നല്ലൊരു 'തക്കിയ' കോയയാണ്.
    ആൾക്ക് ആരിഫിനെയും ജബ്ബാറിനെയുമൊക്കെ നന്നായി അറിയാം പച്ചേങ്കില് മുജാഹിദ് ബാലുവിനെയൊ, MM അക്ബറിനെയൊ എന്തിന് സാക്കിർ നായിക്കിനെപ്പോലും അറിയില്ല...
    പച്ച വെള്ളം ചവച്ചു കുടിക്കുന്ന പച്ചപ്പാവം!

    • @chethankumar555
      @chethankumar555 8 месяцев назад +3

      Recent madhya pradesh court verdict that interfaith marriage is invalid unless convert

    • @lotus5301
      @lotus5301 8 месяцев назад +4

      😂😂👍🏽

    • @untamedVagabond
      @untamedVagabond 8 месяцев назад +4

      തോന്നി

    • @stefy_thomas_apostate
      @stefy_thomas_apostate 8 месяцев назад +4

      @@chethankumar555 As per my understanding It won't sustain as SMA has introduced to promote inter cast/faith marriages irrespective of any personal law.

    • @Endhuchoodan
      @Endhuchoodan 8 месяцев назад

      😂

  • @peeyar2000
    @peeyar2000 8 месяцев назад +86

    ഞാൻ ബാംഗ്ലൂരിൽ താമസിക്കുന്ന സമയത് എനിക്കും ഇതേ പോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. എന്റെ ഒരു മുസ്ലിം കൂട്ടുകാരൻ വഴി പരിചയപ്പെട്ട വേറെ ഒരു ഒരു മുസ്ലിം ചെറുപ്പക്കാരൻ. ഇടയ്ക്കിടെ ഫോണിൽ സംസാരിക്കും. അവൻ ബാച്ചലേർ ആയതു കൊണ്ട് ഒരിക്കൽ എന്റെ വീട്ടിലേക്കു ഉച്ചക്ക് ഊണ് കഴിക്കാൻ ക്ഷണിച്ചു. അവന്റെ ഒരു റൂം മേറ്റിനെ കൂടെ കൊണ്ട് വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ ഞാൻ സന്തോഷത്തോടെ സമ്മതിച്ചു.
    രണ്ടു പേരും വന്നു ഊണ് കഴിച്ചതിനു ശേഷം, ഞങ്ങൾക്ക് ഖുർആൻ അടക്കം ഒരു കേട്ട് പുസ്തകങ്ങൾ തന്നു. എന്നിട്ടു എന്ത് കൊണ്ട് ഞങ്ങൾ ഇസ്ലാം പുൽകണം എന്നൊരു ക്ലാസും കൂട്ടുകാരൻ എടുത്തു. ആദ്യം വളരെ മാന്യമായി കേട്ടിരുന്ന ഞാൻ , അവസാനം ആയപ്പോൾ കുറച്ചു മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു. അതോടെ രണ്ടും വീട്ടിൽ നിന്നും ഇറങ്ങി..ഖുറാനടക്കം തന്നെ പുസ്തകങ്ങൾ അവിടെ ഉള്ള ഒരു ചവറു കൂനയിലേക്കു ഇടുകയും ചെയ്തു.. അതിനു ശേഷം ആരെ വിളിച്ചാലും പകുതി തമാശയായും പകുതി കാര്യമായും എനിക്കിപ്പോൾ മതം മാറാൻ മുട്ടി നിൽക്കുക അല്ല എന്ന് പറയാറുണ്ടായിരുന്നു.

  • @manojalkamil2515
    @manojalkamil2515 8 месяцев назад +140

    👉 എന്തൊക്കെ അളവുകോൽ നോക്കി വിലയിരുത്തിയാലും ഇസ്ലാം മാനവിക വിരുദ്ധവും അതുണ്ടാക്കിയ മുഹമ്മദ്‌ നബി മാനവികവിരുദ്ധനുമാണ് 👈

    • @ManojM2000
      @ManojM2000 8 месяцев назад +3

      Mammadhe manasika rogiyayrunu

    • @Awsomelife-w8j
      @Awsomelife-w8j 8 месяцев назад +1

      2B alkkar follow cheyyunna alineyanno thanokke ivide irunnu vimarshikkunnad, great😃

    • @show-n5z
      @show-n5z 8 месяцев назад

      അത് ഉണ്ടാക്കിയത് ഒരു mohamm😂നബിയും അല്ല, അയാളൊരു imaginary character ആണ്,
      യേശു ഒരു creation ആണ്, ഒരു റോമൻ creation. Messiahnic ജൂതന്മാരുടെ ഒരു സങ്കല്പിക missiah യെ റോമൻ സാമ്രാജ്യം ഉണ്ടാക്കിയെടുത്ത spiderman ആണ് jesu.
      abrahamic മതങ്ങളുടെ പൊതു സ്വഭാവം ആണത്. അവർ കുറേക്കാലം ലോകം ഭരിച്ചപ്പോൾ അവർ പറഞ്ഞതാണ് /എഴുതിയതാണ് ചരിത്രം / നിയമം എന്ന് വന്നു. അത്രേ ഉള്ളൂ.

    • @manojalkamil2515
      @manojalkamil2515 8 месяцев назад +4

      @@Awsomelife-w8j എന്തൊക്കെയാ... ഈ പറയുന്നത്... 🙄 സെൽഫ് ഗോൾ അടിക്കുക യാണോ 😛😛 എണ്ണത്തിലല്ല കാര്യം... ഗുണത്തിലാണ് കാര്യം 🙏😁😁

    • @jijojohnson426
      @jijojohnson426 8 месяцев назад +2

      ​@@Awsomelife-w8jniggal thanne parayunnu etrayum alukal follow cheyyudu ennu ethanavar Muhammad nallakaryam ennu paranju follow cheyyunath bombu pottikkunnatho allegil matham marathavare kollunatho chekuthane Avante dasanmar pukazthum athinu naggalkku cheyyan ullathu karyaggal parayuka ennathanu kettukazhinjittu bothavum velivum ullavar tirumanikkum matham vidunnathanu budhi ennu

  • @ucap6420
    @ucap6420 8 месяцев назад +47

    പയ്യൻ ഒരു ചഞ്ചലിപ്പുള്ള മനസ്സിന്റെ ഉടമയാണ് 👍

  • @nam8582
    @nam8582 8 месяцев назад +57

    ഇപ്പൊൾ അമുസ്ലീങ്ങളിൽ ഒരുപാട് പേർക്ക് മുഹമ്മദിനെ പറ്റിയും,ഇസ്‌ലാമിലെ പൊള്ളത്തരങ്ങളെ പറ്റിയും,മുസ്ലീങ്ങളുടെ ജിഹാദിനെ പറ്റിയും, എക്സ് മുസ്ലീങ്ങളിൽ നിന്നും മറ്റും അറിയാൻ കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ട്മുസ്ലീങ്ങളുടെ പഴയ നമ്പറുകളൊന്നും അമുസ്ലീങ്ങളുടെ അടുത്ത് നടക്കുന്നില്ല,അതുകൊണ്ടാണ് അയാൾ നിഷ്‌ക്കൂ വേഷത്തിൽ വന്നത്.ഇനിയും പല വേഷത്തിലും പലരും വരും. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രമേ മുസ്ലീങ്ങളുടെ മനസ്സിൽ ഉള്ളൂ.

    • @ananthukrishnann
      @ananthukrishnann 8 месяцев назад +6

      അത് എന്നും മുസലീങ്ങൾക്ക് സ്വപ്നം മാത്രം....

  • @RockandRoll113
    @RockandRoll113 8 месяцев назад +66

    എല്ലാ മതങ്ങളും ഒരുപോലെയാണ് എന്ന വാദത്തോട് യോജിപ്പില്ല. ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയാം.

    • @BinyaminAbdul
      @BinyaminAbdul 8 месяцев назад +2

      ആണോ കുഞ്ഞേ..നൊന്തോ?

    • @RockandRoll113
      @RockandRoll113 7 месяцев назад +5

      @@BinyaminAbdul
      എന്തിനാണ് നോവുന്നത്? ഒരു വിശ്വാസ സംഹിതയെ കുറിച്ച് മനസ്സിലാക്കിയ വ്യക്തി മറ്റു വിശ്വാസ സംഹിതകളെ കുറിച്ച് മനസ്സിലാക്കാതെ എല്ലാം ഒരുപോലെ ആണ് എന്ന് പറയുന്നതിനോട് യോജിപ്പില്ല എന്നാണ് പറയുന്നത്. ശരിയേ ശരിയെന്നും തെറ്റിനെ തെറ്റൊന്നും പറയട്ടെ. അതിന് ജനറലൈസ് ചെയ്യേണ്ട ആവശ്യമില്ല

    • @jafarudeenmathira6912
      @jafarudeenmathira6912 7 месяцев назад +2

      ​@@RockandRoll113ശരിയും തെറ്റും ആരാണ് തീരുമാനിക്കുന്നത്.താങ്കളുടെശരി മറ്റൊരാൾക്ക് ശരിയാകണമെന്നില്ല.അതുപോലെ തെറ്റും.ശരിതെറ്റുകൾ ആപേക്ഷികമാണ്.സ്ഥലകാലവ്യത്യാസങ്ങളുണ്ടാകും.

  • @RoopeshChandran-h7q
    @RoopeshChandran-h7q 5 месяцев назад +13

    ബോംബെയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ മുഴുനീളം എൻറെ ഒരു മുസ്ലിം സുഹൃത്ത് എന്നോട് ഭവിഷ്യപുരാണത്തില്
    അല്ലാഹുവിനെ കുറിച്ച് ഉണ്ടെന്നും മറ്റു വേദങ്ങളിലും അല്ലാഹുവിനെക്കുറിച്ച് പറയുന്നുണ്ടെന്നും സക്കീർ നായിക്കിനെ പേരും പറഞ്ഞിരുന്നു എനിക്കറിയാവുന്ന രീതിയിൽ ഞാൻ ഉത്തരം പറയാൻ ശ്രമിച്ചു എങ്കിലും പൂർണ്ണതയിൽ എത്താൻ കഴിഞ്ഞില്ല നാട്ടിലെത്തിയശേഷം ഭവിഷ്യപുരാണത്തിൽ കുറിച്ച് അന്വേഷിച്ചു സാക്കിർ നായിക്കിനെ പ്രഭാഷണം കേട്ടു ചിദാനന്ദപുരിയുടെ പ്രഭാഷണവും കേട്ടു എന്നിട്ടും തൃപ്തിവരാതെ ജാമിദ ടീച്ചറുടെ വീഡിയോയും കണ്ടു.... പിന്നെ ലിയാ കത്ത്അലി...
    ആരിഫ് ഹുസൈൻ.. രവിചന്ദ്രൻ മാഷ്.. സെബാസ്റ്റ്യൻ പുന്നക്കൽ.. ഒക്കെ ആയി ..........എംഎം അക്ബർ ,നിച്ച് ഓഫ് ട്രൂത്ത് വീഡിയോയും കണ്ടു
    ഇപ്പോൾ സംഗതി പിടികിട്ടി

    • @johnsonmathew5367
      @johnsonmathew5367 Месяц назад

      ആറാം നൂറ്റാണ്ടിലും അതിന് മുമ്പുമുള്ള മത കഥാ സാഹിത്യം പഠിച്ചിട്ട് ഒരു പ്രയോജനവുമില്ല. ചത്തു കഴിഞ്ഞ് സ്വർഗ്ഗം പിടിക്കാൻ വേണമെങ്കിൽ ഇതും കൊണ്ട് നടക്കാം.

    • @BobyMathew-n3n
      @BobyMathew-n3n 4 дня назад

      പുന്നക്കൽ മറ്റൊരു മത അടിമ ആണ്

  • @GangadharanMK-cd4vy
    @GangadharanMK-cd4vy 7 месяцев назад +11

    അഭിനന്ദനങ്ങൾ ആരിഫ് ഡോക്ടർ.

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Месяц назад

    ദൈവമേ കൈതൊഴാം കേൾക്കുമാറാകണം...
    പാവമാം ഞങ്ങളെ കാക്കുമാറാകണം..
    എന്നുള്ളിൽ ഭക്തി ഉണ്ടാവുമാറാകണം.. നിന്നെ ഞാൻ എന്നുമെ കാണുമാറാകണം... നേർ വഴി ക്കെന്നെ നീ കൊണ്ടുപോയീടെണം... നേർ വരും സങ്കടം ഭസ്മമാക്കീടെണം.. നല്ല കാര്യങ്ങളിൽ പ്രേമ മുണ്ടാകേണം... നല്ല വാക്കൊതുവാൻ ത്രാണിയുണ്ടാകേണം..
    ദുഷ്ട സംസർഗം വരാതെയാക്കീ ടേണം... ശിഷ്ടരായുള്ളവർ തൊഴാരായീടെണം.. ദൈവമെ കൈ തൊഴാം കേൾക്കു മാറാകേണം... പാവമാം ഞങ്ങളെ കാക്കു മാറാകേണം.. "
    സ്കൂളിൽ പ്രാർത്ഥനയിൽ ഞങ്ങൾ പഠിച്ചത് ഇതാണ് ... ഇതിൽ ദൈവം മാത്രം... മതമില്ല... ആരെയും മതം മാറ്റാൻ പ്രേരിപ്പിക്കുന്നില്ല.... ഏതു മതത്തെയും ഇകഴ്ത്തി സംസാരിക്കുന്നില്ല.... എല്ലാരേയും കൂടെ നിർത്താൻ മനസ്സ് കാട്ടുന്നു.... മറ്റുള്ളവരുടെ നോവ് അറിയുന്നു....

  • @jo-dk1gu
    @jo-dk1gu 8 месяцев назад +174

    സെബാസ്റ്യൻ പുന്നക്കൽ എന്ന് പേരുള്ള ലോക പ്രശസ്തനായ ഒരു ഖുർആൻ പണ്ഡിതൻ ഉണ്ട്...എന്ത് സംശയം ഉണ്ടെങ്കിലും അദ്ദേഹത്തെ സമീപിക്കാം...കോടി കണക്കിന് ആളുകൾ സംശയ നിവാരണത്തിന് അദ്ദേഹത്തെ സമീപിച്ചിട്ടുണ്ട്... ഏറ്റവും ആധികാരികമായ വിവരങ്ങൾ നൽകുന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന് ജാതിഭേദമെന്യേ ലക്ഷക്കണക്കിന് ആരാധകര് ഉണ്ട്....

    • @kumarp200
      @kumarp200 8 месяцев назад +4

      6 to 8 manikkooor video s aanu....

    • @David0824
      @David0824 8 месяцев назад +9

      King 👑

    • @faizalsrkmr4u
      @faizalsrkmr4u 8 месяцев назад +25

      ഒരു മണ്ടത്തരം പേറിയിട്ട് മറ്റൊരു മണ്ടത്തരത്തിനെ വിമർശിക്കുന്ന സെബാൻ അല്ലെ.😂

    • @pancyn5914
      @pancyn5914 7 месяцев назад +10

      @@faizalsrkmr4uതെളിവ് തരൂ abdools 😂

    • @faizalsrkmr4u
      @faizalsrkmr4u 7 месяцев назад +11

      @@pancyn5914 എന്ത് മണ്ടത്തരങ്ങൾ ആണ് പേറുന്നത് എന്നതിനോ.. 😂 ഖുർആനും ഗീതയും ഒക്കെ വിഡ്ഢിത്തങ്ങളും കഥകളും ആണെന്ന് മനസിലാക്കാനും വിമർശിക്കാനും എടുക്കുന്ന അതേ effort ഉം അതേ യുക്തിയും സ്വന്തം ചക്കര വിശ്വാസ പ്രമാണങ്ങളിൽ apply ചെയ്തു നോക്കിയാൽ മതി ചിന്തിക്കാൻ ധൈര്യപ്പെട്ടാൽ മതി. എല്ലാ മത വിശ്വാസികളും ചെയ്യാത്ത കാര്യമാണിത്. സ്വന്തം ചക്കര വിശ്വാസത്തിൽ തൊടാതെ ബാക്കി എല്ലാത്തിനെയും അളക്കും, ഊക്കാൻ ഇറങ്ങി തിരിക്കും. എന്നാൽ അതിലും വലിയ കഥകളിൽ അഭിരമിക്കുന്നവർ ആയിരിക്കും ഇക്കൂട്ടർ എന്നതാണ് വാസ്തവം. 😂 മണ്ടതരത്തിന് ഒക്കെ തെളിവ് ചോദിക്കുന്ന ഗതികേട്. ഒരു മതത്തിൽ വിശ്വസിക്കുന്ന ഒരുവന് തന്റെ മതം ചക്കരയാണ്. ഒന്നുകിൽ മറ്റൊരു മതത്തിൽ ഉള്ളവനോ മതങ്ങളിൽ ഒന്നും വിശ്വാസം ഇല്ലാത്തവനോ മാത്രമേ ആ ചക്കര വെറും കോമഡി ആണെന്ന് പെട്ടെന്ന് മനസിലാകു. അതിനുള്ളിൽ നിൽക്കുന്നവന് മനസ്സിലാക്കാൻ നല്ല പരിശ്രമം വേണ്ടിവരും രണ്ടും കല്പിച്ചു ഇറങ്ങി തിരിക്കേണ്ടി വരും. അതോണ്ടാണ് ആരിഫ് ഹുസൈനും ഞങ്ങൾ പലരും അടക്കം Ex Muslim ആയിട്ട് മാറിയത്. Atheist ആയിട്ട് മാറിയത്. കൂടുതൽ വിശദീകരിക്കാൻ ആവില്ല. സെബാന്റെ ഏറ്റവും നല്ല ഉരുളൽ കോമഡി ഞാൻ കണ്ടത് ട്രിനിറ്റി ഡിബേറ്റിൽ ആണെന്ന് ആണ് ഓർമ്മ. 😊

  • @Indu-y5j
    @Indu-y5j 4 месяца назад

    സാറിന്റെ അവതരണ ശൈലി 👍.. കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള ക്ഷമ 👍

  • @Anilkumar15891
    @Anilkumar15891 8 месяцев назад +74

    അത് സത്യം ആണ് വേണ്ട കാര്യങ്ങൾ നിഷ്കുവിന് അറിയില്ല (അല്ലെങ്കിൽ പറയില്ല) അല്ലാത്ത കാര്യങ്ങൾ എല്ലാം അറിയുന്ന ഒരു നിഷ്കു 🤣🤣🤣

    • @DGP8630
      @DGP8630 8 месяцев назад +3

      Muthinte muthanu koya 😂😂😂😂

    • @ShamnaPk-eq7xe
      @ShamnaPk-eq7xe 8 месяцев назад

      ഇതിലാണോ ഒരുത്തൻ 10 22 ആയതു എടുത്തിട്ട് കാറ്റ് നിർത്തിയാൽ കപ്പൽ നിക്കും എന്നും പറഞ്ഞു ഒരു കമന്റ്‌ ഇട്ടതു. നിനക്കൊക്കെ അറിയില്ലെങ്കിൽ ഇടാൻ നിൽക്കരുത്.] നിങ്ങൾ കപ്പലുകളിലായിരിക്കുകയും അവർ അവരോടൊപ്പം നല്ല കാറ്റുവീശുകയും അവർ അതിൽ സന്തോഷിക്കുകയും ചെയ്യുമ്പോൾ, ഒരു കൊടുങ്കാറ്റ് വീശുകയും തിരമാലകൾ എല്ലായിടത്തുനിന്നും തങ്ങളെ ആക്രമിക്കുകയും ചെയ്യുന്നതുവരെ കരയിലും കടലിലും സഞ്ചരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് അവനാണ്. അവർ വലയം ചെയ്യപ്പെട്ടു, അല്ലാഹുവിനോട് മതത്തിൽ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, "നീ ഞങ്ങളെ ഇതിൽ നിന്ന് രക്ഷിക്കുകയാണെങ്കിൽ, തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.
      : എന്നാൽ അവൻ അവരെ രക്ഷിച്ച ഉടനെ അവർ ഭൂമിയിൽ അന്യായമായി അതിക്രമം കാണിക്കുന്നു. ഓ മനുഷ്യത്വമേ! നിങ്ങളുടെ അതിക്രമം നിങ്ങളുടെ ആത്മാക്കളോട് മാത്രമാണ്. ഐഹിക ജീവിതത്തിൽ ഹ്രസ്വമായ ആനന്ദമേയുള്ളു, പിന്നെ നമ്മിലേക്കാണ് നിങ്ങളുടെ മടക്കം, അപ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റി ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്. എന്നാണ് അല്ലാതെ കാറ്റു നിർത്തിയാൽ കപ്പല് നിൽക്കും. പുതിയ കണ്ടു പിടുത്തം വരുന്നത് അള്ളാഹു വിനെ അറിയില്ല എന്നൊക്കെ പറഞ്ഞ വെറുതെ ചെലക്കരുത്. അവർ അപകടത്തിൽ പെടുമ്പോൾ അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുകയും.ഇനി ഞങ്ങൾ നന്ദി കാണിക്കും എന്ന് പറയുകയും അതിൽ നിന്നും രക്ഷപെട്ടാൽ അല്ലാഹുവിനെ മറക്കുകയും ചെയ്യുന്ന കാര്യത്വ കുറിച്ചാണ് ഇവിടെ പറയുന്നത്. ഒന്നും അറിയില്ല വളച്ചൊടിക്കാൻ എന്താ ഉഷാറ്.

  • @Anjali.431
    @Anjali.431 8 месяцев назад +19

    Keep Going 💪💪💪

  • @devikrishnan2228
    @devikrishnan2228 8 месяцев назад +30

    ഞാൻ college-l പഠിക്കുന്നാ time-l break time-le സംസാരത്തിൽ ഒരു friend അവളുടെ മതത്തിനെ പറ്റി പറയുമായിരുന്നു. ഏറ്റവും vishudham ആയതു ഇസ്ലാം ആണെന്നും അവരുടെ കമ്മ്യൂണിറ്റി-ൾ ആണ് സ്ത്രീകളെ ഏറ്റവും ബഹുമാനിക്കുന്നത് എന്നൊക്കെ. അതുകൊണ്ടാണത്രെ കല്യാണം കഴിക്കുമ്പോൾ മഹർ കൊടുക്കുന്നത്. ഉസ്താദ് മാരെല്ലാവരും പണ്ഡിതന്മാർ ആണെന്നും. അവരുടെ ഒരു കാര്യവും മാറ്റാൻ പറ്റില്ല. എങ്ങനെ ആണോ എഴുതി വച്ചതു അത് മാറ്റാൻ പറ്റില്ല എന്നൊക്കെ. അന്ന് എന്തിനാണ് ഇതൊക്കെ പറയുന്നത് എന്ന് തോന്നിയാലും ഞങ്ങൾ കേട്ട് കൊണ്ടിരിക്കുന്ന രണ്ടു പേരും മിണ്ടില്ല. മറുപടി പറയാനോ അനുകൂലിക്കാനോ ഉള്ള അറിവ് പോലും ഇല്ല. 😂

    • @JoyJose-gc8mc
      @JoyJose-gc8mc 8 месяцев назад +21

      രെദവനുഗ്രഹം ഉണ്ട്
      അല്ലെങ്കിൽ സിറിയയിൽ...........

    • @kkverma4078
      @kkverma4078 8 месяцев назад +12

      Sathyam parayalo...islam pole oru visham lokathu illa...😏😏

    • @moideenvallooran2535
      @moideenvallooran2535 7 месяцев назад +7

      ഒരു കാര്യം ഇല്ലെങ്കിലും ഇവർ ഇതു പറയും അതാണ് അവരുടെ ലക്ഷ്യം..

    • @pheonixxt221
      @pheonixxt221 7 месяцев назад +2

      SUBSCRIBE🎉

    • @imraniqbal7447
      @imraniqbal7447 7 месяцев назад +6

      സമ്പന്നരായ കിളവന്മാര്‍ക്ക് പത്തും പന്ത്രണ്ടും വയസ്സുള്ള പെണ്‍കുട്ടികളെ വാങ്ങി ഭോഗിക്കാന്‍ ഉള്ള സംവിധാനം ആണ് മഹര്‍. പെണ്‍കുട്ടികളെ വാപ്പക്ക് കാശ് കൊടുത്ത് വാങ്ങുന്ന ഒരു രീതി. ഒരു വില്‍പ്പന.

  • @Jesusloves-h9l
    @Jesusloves-h9l 7 месяцев назад +3

    nowadays using 6 phones(with 6 RUclips account s) to watch your videos ,so you will get more support.I think one day after seeing ur videos some Muslims can live as a humans ....keep going Dr arif...

  • @jayarajantm8013
    @jayarajantm8013 8 месяцев назад +33

    സ്കൂളിൽ മാത്രമല്ല, സർക്കാർ ഓഫീസുകൾ, പൊതു സ്ഥാപനങ്ങളിലും ഏതൊരു മത ചിന്നങ്ങളും പാടില്ല

    • @show-n5z
      @show-n5z 8 месяцев назад +3

      ഏത് മതേതരനാടോ നീ, indian culture വേണം, നമ്മുടെ പാരമ്പര്യത്തിനനുസരിച് എല്ലാം നടക്കണം, നാം അറബിയോ റൊമാക്കാരനോ അല്ല.
      abrahamic culture foreign ആണ്, culture is not religion, understand.

    • @BinyaminAbdul
      @BinyaminAbdul 8 месяцев назад +1

      ​@balachandrank4981കൊള്ളാലോ തന്റെ ഉള്ളിലിരുപ്പ്.ചവറെല്ലാം ചവറ് തന്നെ വേസ്റ്റ് bin ലിടുകയോ,ടോയ്ലറ്റിൽ ഇട്ടു ഫ്ലെഷ് ചെയ്യുകയോ ചെയ്യൂ..

  • @jainjacob-cj9qt
    @jainjacob-cj9qt 2 месяца назад

    അഭിനയ സിംഗമേ 🙏🙏🙏🙏🙏🙏🙏🙏

  • @jafferali3470
    @jafferali3470 7 месяцев назад +6

    ഖുറാനിലെ പുറത്ത് പറയാൻ പറ്റാത്ത കുറെ കാര്യങ്ങൾ മറച്ചു വെച്ചായിരുന്നു പണ്ഡിതന്മാരുടെ പ്രബോധനങ്ങൾ. എന്നാൽ ഖുറാനും, ഹതീസും പഠിച്ച ബുദ്ധി ജീവികൾ അത് തുറന്ന് കാണിച്ചു ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ തുടങ്ങിയിരിക്കുന്നു. ഇത് വരും കാലങ്ങളിൽ ഇസ്ലാമിന് വലിയൊരു തിരിച്ചടിയാവാൻ സാത്യത യുണ്ട്.

  • @ptsp4313
    @ptsp4313 8 месяцев назад +25

    ഹിന്ദുക്കളുടെ പ്രധാന ക്വാളിറ്റി എന്ന് പറയുന്നത് അവരുടെ ധർമ്മത്തെക്കുറിച്ച് ഒരു ചുക്കും അവർക്കറിയില്ല പക്ഷേ അവർ അതിനെ എതിർക്കും😂😂😂 എന്നാൽ ഈ ലോകത്ത് ഒരു വിഷയത്തെക്കുറിച്ച് അറിഞ്ഞിട്ട് മാത്രമല്ലേ നമ്മൾ അതിനെ അനുകൂലിക്കുകയും എതിർക്കുകയും ചെയ്യുന്നത്😢😢😢

    • @ptsp4313
      @ptsp4313 8 месяцев назад +3

      @reversemalayali ഹിന്ദു മതം എന്നല്ല അതിന് പറയുന്നത് സനാതന ധർമ്മം എന്നാണതിന് പറയുന്നത് ഇതിന് ഹിന്ദുക്കളുടെ കയ്യിൽ പ്രത്യേകിച്ച് സനാതനധർമ്മം എന്ന പേരിൽ ഒരു പുസ്തകം ഒന്നുമില്ല വാമൊഴി പ്രകാരം പുലർന്നു പോന്നിരുന്നു അതായത് എന്നും നിലനിൽക്കുന്ന നിയമങ്ങൾ അത് ഈ ലോകത്ത് എല്ലായിടത്തും ഇനി എല്ലാ കാലത്തും ഇതിനു മാറ്റമില്ല അത് നമ്മൾ അറിഞ്ഞോ അറിയാതെയോ പുലർത്തി പോരുന്നുണ്ട്
      സത്യം മാത്രം പറയാൻ പഠിക്കുക മറ്റുള്ളവരുടെ വസ്തുക്കൾ അപഹരി കാത്തിരിക്കുക മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക എല്ലാവരോടും വിനയത്തോടെ പെരുമാറുക നമ്മുടെ കയ്യിൽ ഉള്ളത് അതിൻറെ ചെറിയൊരു ഭാഗം കഷ്ടപ്പെടുന്നവർക്ക് കൊടുക്കുക ഇതിനൊന്നും ഒരു കാലഘട്ടത്തിൽ മാറ്റം സംഭവിക്കാൻ പോകുന്നില്ല അപ്പോൾ ഇത്തരത്തിലുള്ള നിയമങ്ങളെയാണ് സനാതന ധർമ്മം എന്ന് പറയുന്നത് ഒരു മനുഷ്യൻ ജനിക്കുമ്പോൾ തന്നെ അവൻറെ ഉള്ളിൽ ഇത്തരം ഗുണഗണങ്ങൾ എല്ലാം ഉണ്ട് അതിന് അവന് പ്രത്യേകം മതത്തിൻറെ ആവശ്യം ഒന്നുമില്ല എന്നാൽ ഒരു സമൂഹം എന്ന നിലയിൽ ഇത്തരം കഴിവുള്ള വ്യക്തികളും കഴിവില്ലാത്ത വ്യക്തികളും ജനിക്കുന്നു എന്നാൽ ഒരു സമൂഹം എന്ന നിലയിൽ ഈ രണ്ടു വ്യക്തികളെയും ഒരുമിച്ചു കൊണ്ടുപോവുക എന്നുള്ളത് ധർമ്മത്തിന് ഉത്തരവാദിത്തമാണ് അതുകൊണ്ട് എല്ലാവരും ധർമ്മം പാലിക്കുന്നു

    • @anilsyriac
      @anilsyriac 8 месяцев назад +3

      ഞാൻ കണ്ട ഉത്തരേന്ത്യൻ ഹിന്ദുക്കൾ വേസ്റ്റ് ആണ്. പണം മാത്രം ആണ് അവരുടെ ദൈവം എന്നു തോന്നിയിട്ടുണ്ട്( ബിസിനസ്‌ കാരുമായി പ്രത്യേകിച്ച് മാർവാടി ആയിട്ടാണ് ഇടപെട്ടിട്ടുള്ളത് ).സൗത്ത് ഹിന്ദുക്കൾ ഓക്കേ ആണ്. പിന്നെ സനാതന ധർമം എന്നു പറയുമ്പോളും അടുത്തവനോട് അനുകമ്പ ഉള്ള ഹിന്ദുക്കൾ കുറവാണ് (സ്വയം വിലയിരുത്തുക ). ലോകത്ത് ഏറ്റവും അനുകമ്പ ഉള്ള ആളുകൾ ഇറാഖികൾ ആണെന്ന് കേട്ടു. ഹിന്ദുക്കൾ ഹിന്ദുക്കളോട് അനുഭാവത്തോടെ പ്രവർത്തിച്ചു കാണിക്കണം.

    • @karthikas7642
      @karthikas7642 7 месяцев назад +1

      @@anilsyriac actually Hinduism does not tell you to give any preference to another person following your faith… In hinduisim faith is a private matter between you and God..That’s the beauty and that’s why India stands because this is a common feature for all Hindus(I mean all people of HIND) unless they are brainwashed and radicalized either way

  • @Lpppppp1
    @Lpppppp1 8 месяцев назад +30

    ഞാൻ 7 ക്ലാസ്സിൽ പഠിക്കുമ്പോ എന്റെ കൂട്ടുകാർ എന്നോട് പറഞ്ഞിരുന്നു ഞാൻ കാഫിർ ആണ്.. സ്വർഗം കിട്ടില്ല എന്ന്

    • @ayur3175
      @ayur3175 7 месяцев назад +3

      നിങ്ങൾക്ക് മാത്രല്ല എല്ലാർക്കും ഉണ്ട് ഈ അനുഭവം

    • @vaishnavam1962
      @vaishnavam1962 Месяц назад

      School levelil muslim സഹപാഠികൾ illayirunnu athinal narakathil pokum ennu kelkkan സാധിച്ചില്ല കഷ്ടമായി ille

  • @padminiem3818
    @padminiem3818 8 месяцев назад +40

    കോയ അല്ല കോയയ്ക്ക് ഇത്ര വൃത്തിയായി മലയാളം പറയാൻ ആവില്ല.

    • @MNizam1802
      @MNizam1802 8 месяцев назад +3

      Njammalum koya aanu nallonam malayalam njammakum ariyum

    • @moideenvallooran2535
      @moideenvallooran2535 7 месяцев назад +1

      അതു പൊളിച്ചു

    • @harikrishnanm6713
      @harikrishnanm6713 7 месяцев назад +2

      ശരിയാണ് ലവൻ ഇസ്ലാം അല്ല സംസാര രീതി കണ്ടാൽ മനസ്സിലാകും

    • @vishnu_namboothiri
      @vishnu_namboothiri 7 месяцев назад

      🤣​sarcasm @@MNizam1802

    • @sanketrawale8447
      @sanketrawale8447 6 месяцев назад

      very very very correct👌👌👌👍

  • @azimrasheed9829
    @azimrasheed9829 8 месяцев назад +51

    ആരിഫ് ഭായ്, കോയകൾ ഇതുപോലെ പല രൂപത്തിലും ഭാവത്തിലും വരും. പിടിച്ചു നിക്കണം. ആറു ചോദിച്ചാലും ബീമാപള്ളി ഇൽ ധ്യാനത്തിന് പോയന്ന് പറയണം.

    • @MrSyntheticSmile
      @MrSyntheticSmile 8 месяцев назад +2

      ഇയാൾ അങ്ങനെ വന്ന ഒരാളാണോ? തോന്നിയില്ല.

    • @joselidhias
      @joselidhias 8 месяцев назад

      😂😂😂

    • @moideenvallooran2535
      @moideenvallooran2535 7 месяцев назад

      ഇതൊരു ദിവസവും ഒരു നേരം എന്ന മരുന്നു പോലെ ആകണം..
      ദിവസവും ഒരു കോയ

  • @deepakss4431
    @deepakss4431 8 месяцев назад +2

    Acts 4:12
    King James Version
    12 Neither is there salvation in any other: for there is none other name under heaven given among men, whereby we must be saved.
    പ്രവൃത്തികൾ 4:12
    മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.

  • @jomonthomaslobo
    @jomonthomaslobo 8 месяцев назад +26

    ഈ same scene friends പറഞ്ഞിട്ടുണ്ട്. Pfi ല് ആക്ടീവ് ആയ ഫ്രണ്ട്സ് പിന്നെ മൈൻഡ് ചെയ്യുന്നില്ല എന്ന്

  • @tintumon9538
    @tintumon9538 7 месяцев назад +1

    Sebastian bro. is amazing!!!!!👍👍👍

  • @nigalmadasheri1978
    @nigalmadasheri1978 6 месяцев назад +3

    .. ഞാൻ കോയ തന്നേ .. എന്നിട്ട് ഹിന്ദുവിൻടേ വേഷം കെട്ടി ഞാൻ നിഷ്കളങ്കമായി ഒളിച്ചിരുന്ന് ഹിന്ദുമതത്തേ കളിയാക്കും.. അതാണ് ഈ കോയ

  • @NSR101
    @NSR101 8 месяцев назад +33

    നിങ്ങൾ ഒരു കവിയാണോ ആരിഫ്??? വാക്കുകളിൽ ഉള്ള ആ പ്രസംഗം ഭംഗി
    " ഗണപതി മിത്ത്, അള്ളാഹു മുത്ത് " 😂😂😂

  • @ABDULMUBEENKV
    @ABDULMUBEENKV 3 месяца назад

    ദൈവം ഇല്ല എന്ന് പറയാൻ ശാസ്ത്രത്തിന്റെ തെളിവ് ആവശ്യമില്ല നല്ല ആരോഗ്യം നല്ല സാമ്പത്തിക സ്ഥിതി മനസ്സിന് നല്ല സമാധാനം അനുഗ്രഹങ്ങൾ ഒരു വ്യക്തിയിലെ ഉണ്ടായിക്കഴിഞ്ഞാൽ ദൈവമില്ല എന്നൊരു തോന്നൽ തൽക്കാലത്തേക്ക്
    😂😂😂😂

  • @reshmanair4224
    @reshmanair4224 8 месяцев назад +7

    90s kids❤️

  • @Thomasmullerthegoat
    @Thomasmullerthegoat 8 месяцев назад +3

    ആരിഫ് 🔥🤍the koya killer🔥

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 8 месяцев назад +20

    Ex-Isis abc Malayalam video link അയാൾ തന്നാൽ ഒന്ന് pin 📌 ചെയ്യണം കാണാനാ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @dd-zl4yr
    @dd-zl4yr 8 месяцев назад +20

    ഞങ്ങൾക്ക് മറ്റുള്ളവരേക്കാൾ ഒരു കൊമ്പ് കൂടുതലുണ്ട് എന്ന മനോഭാവം ഏത് വിധേനെയും തകർക്കപ്പെടേണ്ടതുണ്ട്?

  • @VinodMenon-e9z
    @VinodMenon-e9z 3 месяца назад

    Live let live❤R❤S❤S❤

  • @babykutti7229
    @babykutti7229 7 месяцев назад +1

    സാർ 🙏🙏🙏🌹🤩

  • @rajeshbabu-dp8bv
    @rajeshbabu-dp8bv 4 месяца назад

    Arif hussain താങ്കളുടെ അവതരണ ശൈലിയെയും ക്ഷമയോടെ കൈകാര്യം ചെയ്യുന്ന രീതിയും തെളിവുകൾ നിരത്തിയുള്ള വിശദീകരണവും ഈ ചാനൽ വിചാരിയ്ക്കുന്നതിലും അപ്പുറം പോപ്പുലർ ആവും..

  • @clippers2305
    @clippers2305 7 месяцев назад +1

    Bro.. ee call varumbo video on akeet record cheyyamo... Cas it will be good when watching you presenting.. your expressions can make the conversation more intresting.. try if can.. if not.. thats not a problem too..

  • @menswear5365
    @menswear5365 7 месяцев назад

    I have many Muslim friends from various parts of the world because I am a flight crew member, allowing me to visit numerous places and meet many people. I have never had any issues, and no one has ever inquired about my religion, asked me to convert, or discussed religion with me.
    Karan

  • @Binu207
    @Binu207 8 месяцев назад +4

    ❤❤❤

  • @rajajjchiramel7565
    @rajajjchiramel7565 8 месяцев назад +2

    Good afternoon Arif

  • @sreekumarkidangil9189
    @sreekumarkidangil9189 6 месяцев назад

    സമൂഹത്തിൽ മാറ്റം ഉണ്ടാകട്ടെ ❤

  • @jafferali3470
    @jafferali3470 7 месяцев назад +4

    കുറെ കാലങ്ങൾക്ക് മുമ്പ് ഖുറാൻ പരിഭാഷ ഇറക്കാൻ പാടില്ല അത് തെറ്റാണ് എന്ന് പറഞ്ഞിരുന്ന വരായിരുന്നു അന്നെത്തെ പണ്ഡിതന്മാർ. അത് എന്തിനായിരുന്നു എന്ന് പല ആളുകളും സംശയിച്ചു പോകുകയാണ്..

  • @VinodMenon-e9z
    @VinodMenon-e9z 3 месяца назад

    ❤R❤S❤S❤

  • @donychacko3575
    @donychacko3575 8 месяцев назад +20

    നത്തോലി അത്ര ചെറിയ മീൻ അല്ല

  • @NSR101
    @NSR101 8 месяцев назад +10

    കേട്ടിട്ട് ' Kerala story' യുടെ സ്ക്രിപ്റ്റ് പോലുണ്ടല്ലോ

  • @adv.s.ramesh779
    @adv.s.ramesh779 7 месяцев назад +2

    ബൈ the ബൈ രാമചന്ദ്രൻ നല്ല പേരാണ്.

  • @VinodMenon-e9z
    @VinodMenon-e9z 3 месяца назад

    ❤r❤s❤s❤

  • @asokakumar1923
    @asokakumar1923 6 месяцев назад

    🌿🌹

  • @minak197
    @minak197 8 месяцев назад +2

    Can you add English sub Tittle please

  • @JabraJabra-c5k
    @JabraJabra-c5k 5 месяцев назад

    Good speach

  • @thomaskm1350
    @thomaskm1350 3 месяца назад

    Arif how to reach you out? I am trying in all the way but not able to reach you.

  • @AshrafMuhammed-r8p
    @AshrafMuhammed-r8p 8 месяцев назад +1

    ആരിഫ്ജീ, ഇന്ത്യ മുന്നണിയെ എവിടെയെങ്കിലും കണ്ടുകിട്ടിയാൽ പറയണേ.

  • @avenger7090
    @avenger7090 5 месяцев назад

    The True Living God Jesus Christ only .😊 ❤

  • @akhilvijayan135
    @akhilvijayan135 8 месяцев назад +13

    തള്ളേ എന്തൊരു performance അങ്ങോട്ട്‌ നീങ്ങിനില്ലടെയ് 🤣🤣🤣കണക്കിന് കൊടുത്തല്ലേ ആരിഫ് ഭായ് 😆😆

  • @Endhuchoodan
    @Endhuchoodan 8 месяцев назад +1

    🙌🙌🙌

  • @anugeorge574
    @anugeorge574 3 месяца назад

    മനസ്സിലാവാത്ത പോലെ ഇരിക്കാം 🫣😂😂🫣

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 7 месяцев назад +5

    കുറച്ച് വർഷത്തിനുള്ളിൽ Ex- മുസ്ലിമുകളായിരിക്കും കൂടുതൽ. അവർ സ്വയം ഒരു മതം രൂപികരിക്കും - സ്നേഹത്തിന്റെ - അറിവിന്റെ - അലിവിന്റെ - സംഭവിക്കട്ടെ...'' ആശംസകൾ

    • @anindian877
      @anindian877 5 месяцев назад

      🙏🙏🙏🙏👍👍👍🙏🙏

  • @SivanGurukal
    @SivanGurukal 8 месяцев назад +1

    🙏🙏🙏❤

  • @Pranav_770
    @Pranav_770 8 месяцев назад +5

    Njn mahabaratham vayichitund nalla rasam an. But athil nalla msg eduthal mathi vere onum illah

  • @irisheenappu4454
    @irisheenappu4454 8 месяцев назад +21

    എന്തൊക്കെ ജിഹാദ് ജിം ജിഹാദ് 😅😅😅😅

  • @Itachiiu
    @Itachiiu 8 месяцев назад +2

  • @AshishJose-ie1uz
    @AshishJose-ie1uz 8 месяцев назад +7

    Sudu at peak

  • @padmavinayachandran338
    @padmavinayachandran338 8 месяцев назад +7

    Right 👍👍👍

  • @KK2868-7f
    @KK2868-7f 8 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rajanck7872
    @rajanck7872 8 месяцев назад +14

    വർഗ്ഗീയം ഇല്ലാതായാലെ
    നാട് നന്നാവൂ. വർഗ്ഗീയത
    തുലയട്ടേ.

  • @Just_Adarsh.
    @Just_Adarsh. 8 месяцев назад

    22:53 👌🏻

  • @benz823
    @benz823 8 месяцев назад +7

    👍❤👌

  • @muthpious7981
    @muthpious7981 8 месяцев назад +14

    സുന്നി മുതലാളിയുടെ തൊഴിലാളിയായ ഞാനും എന്റെ സഹപ്രവർത്തകനായ ജമാഅത്തെ ഇസ്ലാമിക്കാരന്റെ കുറാൻ ക്ലാസിന് വിധേയനായി 😂 തുമ്പ് വെട്ടിയാൽ വീടും സ്ഥലവും നിക്കാഹും വരെ വാഗ്ദാനം ☪️💚🗡
    റിച്ചാർഡ് ഡോകിഗ്സ് ജാമിത,ജബ്ബാർ, ഇങ്ങനെ പലരുടെയും വീഡിയോ യുട്യൂബിൽ കണ്ടതുകൊണ്ട് " പ്രവാചകന്റെ മാതൃകയിൽ കേറിപ്പിടിച്ചു.. ഞാൻ അങ്ങനെ അവരുടെ കണ്ണിൽ നിരീശ്വരവാദിയായി 😂😂

    • @Smithahumanist
      @Smithahumanist 7 месяцев назад +2

      😂😂😂😂 rakshapettu 😍

    • @muthpious7981
      @muthpious7981 5 месяцев назад +1

      @@Smithahumanist ജസ്റ്റ് മിസ്😂🤣🤣

  • @Just_Adarsh.
    @Just_Adarsh. 8 месяцев назад +1

    @stefythomas. I don't think he's acting...... I born and learn as a hindu .... And what i learnt is how to live without interrupting others... That it....

  • @mesinan.naturalist
    @mesinan.naturalist 8 месяцев назад

    ❤🔥

  • @sajeeshopto3045
    @sajeeshopto3045 8 месяцев назад

    ഞാനും പണ്ടൊരു നിഷ്കു ആയിരുന്നു

  • @SubinBinoy
    @SubinBinoy 8 месяцев назад

    ❤Njn use cheyyunna social media u tube matramanu enikku thangalodonnu Sam sarikkanamennundu nthucheyyanam?

  • @divindavis1084
    @divindavis1084 8 месяцев назад

    👍

  • @Vvvvbgg
    @Vvvvbgg 7 месяцев назад

    😊

  • @Vlog1523-r7k
    @Vlog1523-r7k 8 месяцев назад +5

    ആരിഫ് സർ, ഞാൻ ഇതുപോലൊരു കാര്യം പറയാൻ വിളിക്കാൻ കാത്തിരിക്കുകയാണ്. പക്ഷെ നിങ്ങളുടെ ഫോൺ നമ്പർ അറിയില്ല. അവൈലബിൾ ആണെങ്കിൽ ഞാൻ ഇൻസ്റ്റയിൽ പ്രൈവറ്റ് മെസ്സേജ് അയച്ചിരുന്നു. നമ്പർ തരാമോ?

  • @krishnanmattummal1338
    @krishnanmattummal1338 5 месяцев назад

    Religions Enslave innocent people.
    Spirituality Enlighten the Enslaved.

  • @vinodkandampully9110
    @vinodkandampully9110 8 месяцев назад

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @abhilashabhi185
    @abhilashabhi185 7 месяцев назад

    Arif .... Enik oru doubt ind triggered aavarud eenn parayunnund.... Islam ingane continue cheyyuka aanengil nammal triggerd avathirunnal nammal insecure aavukayale cheyyunnath.......atleast thala povathirikkan engilum

  • @sujithsujith4058
    @sujithsujith4058 8 месяцев назад

    Yes

  • @thomasthomaskt9301
    @thomasthomaskt9301 8 месяцев назад

    ♥🌹🎶👌👍🎉

  • @RohithKumar-zk6rq
    @RohithKumar-zk6rq 8 месяцев назад +3

    Sir big fan

  • @VividVids-qi7tv
    @VividVids-qi7tv 5 месяцев назад

    ഒരു കുഞ്ഞിന് ചോറുകൊടുക്കുക എന്നാന്നത് ഉരുള ഊട്ടി കൊടുക്കുകയല്ല . ചുണ്ടില് ഒന്ന് തോടീക്കുകയെ ചെയ്യൂ . ചോര് കൊടുത്ത് 9 കിലോ ആയി എന്നു അവൻ പറഞ്ഞത് നുണയാണ് .

  • @rijeshkizhakekkara6606
    @rijeshkizhakekkara6606 8 месяцев назад +1

    Arif sir

  • @VividVids-qi7tv
    @VividVids-qi7tv 5 месяцев назад

    പിന്നെ ...16 ക്ഷേത്രങ്ങളിൽ പോയി തൊഴുത്തത് ആര്ക്കും ഉപദ്രവമില്ലാത്ത കര്യമല്ലേ. മറ്റുള്ളവര്ക്ക് ഉപരദ്രവ്മല്ലാത്ത religion കൊണ്ടുനടക്കുന്നതില് തെറ്റില്ല .

  • @Iamlefreeko
    @Iamlefreeko 8 месяцев назад

    The KAAGAN SLAYER

  • @Anilkumar-w6f3w
    @Anilkumar-w6f3w 7 месяцев назад +2

    അമ്പലത്തിൽ നിന്ന് കിലോ കണക്കിന് ചോറ് കൊടുക്കാറില്ലല്ലോ..

    • @reneeja5470
      @reneeja5470 7 месяцев назад +1

      അവിടെ പാളി പോയി

  • @Vinuns8822
    @Vinuns8822 8 месяцев назад +2

    ഇത് തീർന്നില്ലേ😂😂

  • @AutotecKishor
    @AutotecKishor 8 месяцев назад +1

    മതം ഈ പറയുന്ന പുള്ളിക്കാരൻ പുള്ളീടെ മതം അതിനെ തള്ളി പറഞ്ഞിട്ടല്ല സംസാരിക്കുന്നതു.. അതുകൊണ്ട് തന്നെ തീവ്രമായ ഹിന്ദു /മുസ്ലിം /ക്രിസ്ത്യൻ വികാരങ്ങൾ ഉള്ളവരെ താങ്കൾ മാറ്റി നിർത്തണം..

    • @kkverma4078
      @kkverma4078 8 месяцев назад

      Atheyo sudu...😏😏

  • @heshkumar6426
    @heshkumar6426 8 месяцев назад

    Hi dosti

  • @AshokanNn-o6z
    @AshokanNn-o6z 8 месяцев назад

    Call cheyyan number egineya kittuka arif sir

    • @spkneera369
      @spkneera369 8 месяцев назад +2

      Ningalude number comment cheyoo. .njan tharam

    • @Vlog1523-r7k
      @Vlog1523-r7k 8 месяцев назад

      Hai​@@spkneera369

  • @bijiraj5358
    @bijiraj5358 8 месяцев назад +3

    സത്യം പറ. ഇത് ലൂസി ചന്ദ്രശേഖർ അല്ലേ ?😂

    • @sreeharikannan-z8m
      @sreeharikannan-z8m 7 месяцев назад

      sathyammmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

  • @sunnyvarghese2561
    @sunnyvarghese2561 8 месяцев назад

    How people are calling you? Your number is not available anywhere.

    • @Smithahumanist
      @Smithahumanist 7 месяцев назад

      It's Phone number:
      9072555001 (Time: 8am to 9am, 5pm to 7pm, with prior appointments)
      - only phone calls with prior appointment entertained
      - whatsapp calls not entertained
      - Priority is for KOYAs...! (yes, reservation..!)
      - Other wellwishers, pls send whatsapp text messages with proper intro.
      - Msgs with just hi and hello and voice will be ignored.

  • @remsnotebook7143
    @remsnotebook7143 8 месяцев назад

    🤪🤣 ❤നിഷ്കു കോയ...😂😂

  • @Ponnuz_show
    @Ponnuz_show 8 месяцев назад

    gym jihd nadathi jeevichu ponna oru pavam nishku.

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 8 месяцев назад +2

    കോയമാർ എന്തെല്ലാം തരം 😂😂😂

  • @jayakumarm9962
    @jayakumarm9962 8 месяцев назад +3

    കുട്ടി എത്ര കിലോ ഉണ്ട് 😂😂😂😂

  • @seekthetruthwithin7776
    @seekthetruthwithin7776 8 месяцев назад +3

    ഈ വ്യക്തി ഹിന്ദു തന്നെയാണ്.... തക്കിയ അല്ല....

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 7 месяцев назад +1

      മുസ്ലിം. ആണ്

    • @nigalmadasheri1978
      @nigalmadasheri1978 6 месяцев назад +1

      കോയ വേഷം മാറി ഹിന്ദു ആയി .. ഹൈന്ദവതയേ താറടിക്കുക.. ..

  • @Mani_parayil
    @Mani_parayil 8 месяцев назад

    Endhoru thalllano

  • @steffinkj8891
    @steffinkj8891 6 месяцев назад

    .

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 8 месяцев назад

    ഭഗവത് ഗീത.. 😄

  • @ckm692000
    @ckm692000 8 месяцев назад

    Sir you have problem in your left brain,Explain in Malayalam(Nishedhathmaka swbhavam). Kindly visit a psychiatrist and take medication.