Edheham oru skin specialist alla..Why are you guys not checking doctors qualifiaftion before posting such videos.. ഇദ്ദേഹം പറയുന്നു പോലെ ചെയ്താൽ സ്കിൻ അലർജി വാരാൻ ചാൻസ് ഉണ്ട്
7വർഷത്തോളം പഴക്കമുള്ള എന്റെ മുഖത്തെ കുരുക്കൾ ഇത് ഉപയോഗിച്ച് പോയി. ഒരു ആയുർവേദ ഡോക്ടർ നെ കാണിച്ചു കരിച്ചു കളഞ്ഞപ്പോൾ വീണ്ടും ഇരട്ടി ആയി വന്ന കുരു ആയിരുന്നു. മുഖവും വെളുത്തു.thanks ഡോക്ടർ ❤. കുറെ മരുന്ന് ഒക്കെ തേച്ചിട്ടും ഒരു കുറവും ഉണ്ടായിരുന്നില്ല. ഇത് ഇപ്പൊ ഒരാഴ്ച ആയി തേക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഡോക്ടർ 😘
Dr just video yil kaaryam parayum but hospital lek vilichal Avar parayum ee Dr nte appointment Kittilla... junior Dr venamenkil arrange cheyyam enn... Oru sugar video related aayi call cheythath aayirunnu.
കൂടുതൽ ആരോഗ്യപരമായ വീഡിയോകൾക്ക് ഈ ചാനൽ Subscribe ചെയ്യുക
oily skin n പറഞ്ഞ് തരുമോ
Lipile black colour maaran tip parann tharuvo plz
Paal piriyumo dctr
Milk allergy undegilo😢
Edheham oru skin specialist alla..Why are you guys not checking doctors qualifiaftion before posting such videos.. ഇദ്ദേഹം പറയുന്നു പോലെ ചെയ്താൽ സ്കിൻ അലർജി വാരാൻ ചാൻസ് ഉണ്ട്
❤❤❤ നമസ്കാരം ഡോക്ടർ ആരും പറയാത്ത നല്ലൊരു അറിവാണ് ഡോക്ടറെ ഞങ്ങൾ ചെയ്യും തീർച്ചയായും❤❤
ഇതുവരെ കേൾക്കാത്ത tip 😃👍👍
ഡോക്ടർ പറഞ്ഞതുകൊണ്ട് വിശ്വാസം🥰🥰🥰
Njan chaithu supera
Ivan athinu doctor onnum alla
@@Doyourdeedsheri marunnu loby kkara😂
ചെറിയ കുട്ടിക്ക് തേക്കാൻ പറ്റുമോ
അതെ അതെ
Ethupolla tips harinum paranjh tharanam sirThank yousir🙏🏻✨️✨️👍
Good result, thank you doctor
Good റിസൾട്ട് thankuu ❤❤
Ok dr. Try cheyyaam😊
Try cheyam dr.
സൂപ്പർ ആണ് ട്ടോ. Thank u doctor
Anoo
Try cheydu ennu paranjukond ulla comment tappunna le njan😂
Same
Try cheytu👍.. Result und
😂
Trycheythu adipoli
Try ചെയ്തു മാറ്റം ഉണ്ട്,പക്ഷേ നിർത്തിയാൽ പിന്നെയും പഴയ പോലെ ആകും👍
ഇഷ്ട്ടപ്പെട്ടു, easy ആയി ചെയ്യാലോ ❤
തീർച്ചയായും try ചെയ്യും 👍🥰
Thank you Dr.
❤Thanks…new information
Thank you doctor 👍❤️
Thank you Dr ❤
Thanks a lot dr👍👍
oily skin ullavarkk milk use chyyunnath preshnam aavuo?
ചെയ്തു നോക്കാം. Super🙏
Nalla message super doctor 🙏❤
DR GOD BLESS YOU❤❤❤❤❤❤❤❤❤❤❤❤❤
ഡോക്ടർ പറഞ്ഞതായതു കൊണ്ട് 👍👍
Thank u doctor.🙏🙏
Doctor where is your hospital for the consultation.
കിടു റിസൾട്ട് ആണ് ട്ടോ Dr🙏🙏🙏🙏
Ano
Yes but nirtharuthu.....
Thank you doctor good information
തീർച്ചയായും നല്ല റിസൾട് ഉണ്ട് 👍
ഇന്ന് ഡോക്ടർ എൻതാ യാലും റെമഡി പറഞ്ഞു തന്നു നന്ദി
Thankyou Dr ❤
കൊള്ളാലോ, ഇപ്പോ തന്നെ ചെയ്യും, thanks dr
Result?
Black pigmentation nu enthu cheyyam Dr. Pls
Thank you dr ❤❤
Will try from today..
Thank you doctor🙏
THANK YOU Dr.THANK YOU SOMUCH
Doctor❤❤❤awesome👍👍👍👍👍👍
അങ്ങനെ last ശർക്കരയും കൂടെ ഉള്ളാരുന്നു ഇനി തെയ്ക്കാൻ.. അവസാന പരീക്ഷണം ഇനി ശർക്കരയിൽ
🤭😂😂😂😂
😂😂
Thank you doctor..❤❤❤
Thanku Doctor 👍
Thank you Dr. ❤👍
For oily skin paranju therumo Dr😍
Face tune itta mathiyeda
@@Shadin___Hashira0225Face tune upayogam enthada.Evide vangan kitum.Enteyum oily skin aanu.
@@Shadin___Hashira0225ആ product എന്താ എനിക്ക് oil skin കാരണം ഒരു പൌഡർ പോലും യൂസ് ആകാൻ പറ്റില്ല വിയർത്തു പോകും ഇതിന് പരിഹാരം ഉണ്ടോ
ഞാൻ പരീക്ഷിച്ചു നോക്കാം എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത് ഞാനും പരീക്ഷിച്ചു നോക്കുന്നു ❤❤❤❤❤
Bro result undavumoo
Adipoli yanu.njan use cheyyunnund
Dr അധിക നേരം വക്കാൻ പറഞ്ഞില്ല അതോണ്ട് രക്ഷപെട്ടു ഇല്ലങ്കിൽ ഉറുമ്പ് നക്കിയേനെ 🫣🫣🫣🫣ചെയ്തു നോക്കട്ടെ ട്ടോ 👍🏻👍🏻👍🏻
🤣🤣🤣🤣
😂
@@sulaikhatdy7976 😄😄😄
@@bindhuv8257 🫣🫣🫣
😂😂😂😂😂
ഒരു Dr: അല്ലെപറയുന്നത് അതുകൊണ്ട് ഉറപ്പായും ചെയ്തിരിക്കും thanku sir
Thanku docture❤
Njaan use cheiyundu. It's really good.
Packat milk cheyavo
I will try it. Thank you doctor ❤
Kollalo new tip 👍
ഞാനിത് ചെയ്യുന്നുണ്ട് ഡോക്ടർ പറഞ്ഞത് മുതൽ. ഇപ്പോൾ മാറ്റമുണ്ട്
Sir dry skininu best waterresistant spf cream paranjutharamo
7വർഷത്തോളം പഴക്കമുള്ള എന്റെ മുഖത്തെ കുരുക്കൾ ഇത് ഉപയോഗിച്ച് പോയി. ഒരു ആയുർവേദ ഡോക്ടർ നെ കാണിച്ചു കരിച്ചു കളഞ്ഞപ്പോൾ വീണ്ടും ഇരട്ടി ആയി വന്ന കുരു ആയിരുന്നു. മുഖവും വെളുത്തു.thanks
ഡോക്ടർ ❤. കുറെ മരുന്ന് ഒക്കെ തേച്ചിട്ടും ഒരു കുറവും ഉണ്ടായിരുന്നില്ല. ഇത് ഇപ്പൊ ഒരാഴ്ച ആയി തേക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഡോക്ടർ 😘
Undakki ഫ്രഡ്ജിൽ vekkamo
Thank you Dr
Ithu adipoly aanu njan cheythu nokkiyirunnu ❤❤
കുട്ടികൾക്ക് pattumo
Njn 2 days aaytt use chyunnu
Nalla differencind
Tnq Doctor
Anno serikkum anno
@@gamerdude8092 s
Dr nalla ushaaraayinallo
Definitely try cheyyum dr.❤❤❤
Therchhayayum cheyyum👍👍👍 thnqu dr.😊😊
Chaitho,eghanond
ഇത് തീർച്ചയായും നോക്കും താങ്ക്സ് ഡോക്ടർ 👌👌
ചെയ്ത് നോക്കിയോ എന്തായി
@@snehavenu4812 ഇതുവരെ സമയം കിട്ടിയില്ല ഡോക്ടർ പറയുമ്പോൾ അപ്പോൾ തോന്നും ഇപ്പോൾ തന്നെ ചെയ്യാന് പക്ഷേ ആ പിന്നെ ചെയാം 😂😂
Njan try chaiythu. Adipoli result
ചെയ്തു സത്യമാണ് 🙏Dr
തീർച്ച ചയ്തു നോക്കും
Thank you Dr 😄😄😄
Result ഉണ്ടോ
ചെയ്തോ എന്തായി
nokatte ellam nalla വീഡിയോ aan
thanks ❤
Enik maathram aano oru paayasam feel vannath.
Try cheyyam doctore
Sure Dr. Try cheythit parayam...😊
Parayanm to😊
Thank you sir 🙏💚
Dr പറഞ്ഞതുകൊണ്ട് ചെയ്തുനോക്കി അടിപൊളി റിസൾട്ട് ആണ് ഒരാഴ്ച ചെയ്യ്തു 👍
Ith try cheythavar feedback tharane... Enikk kuudi cheyyaaanaarunn😊
Dr പറഞ്ഞാൽ വിശ്വാസം ആണ് 👍🏻👍🏻
Yes
Try cheyyam
Tried.... Superb result
Dr ഉം Dr റോബിനും ഒരുപോലെ 🥰🥰🥰🥰
Ayo abadham onum parayale
ഒരു വ്യത്യാസം ഉണ്ട്.... അവനില്ലാത്ത 2 സംഭവം നമ്മടെ ഡോക്ടർക്കുണ്ട്, ബുദ്ധിയും വകതിരിവും 😂
Dr Manoj. Dr Robin 👌❤. Sathyasandhatha. Kooduthal 😊
Oily skin nu Ith prblm undo
NUTRILITE
Biotin - Cherry Plus
Thanku doctor
Dr പറഞ്ഞാൽ വിശ്വാസം.... എന്തയാലും try ചെയ്യും
Yesssss..... doctor paranjal pinne onnum nokkanilla.....
❤ exactly 💯
Try cheythittu enganund
Nthaayi🤔
Try ചെയ്തോ
ഞാൻ ചെയ്തു നല്ല റിസൽറ്റായിരുന്നു. Thank you❤
Balance ullath fridgil store cheyyaamo
ചെയ്യാം
Permenant aayi nikkooo
Njnanum
Sheriyano
🙏🙏🙏🙏🙏🙏🙏thanks thanks thanks ent problem ithayiyunnu
Tku dr.
Thanks Dr ❤
Try cheyyum 😊
Sathyam ❤❤❤❤ nokkam
Thank you Doctor
അടിപൊളി മെസ്സേജ് anallo🤗
ഞാൻ ഇന്ന് try ചെയ്തു നോക്കി. Continuous 2week കഴിഞ്ഞു റിസൾട്ട് നോക്കട്ടെ.. അപ്പോൾ റിസൾട്ട് പറയാം
enghane und?
anik first use il thanne nalla result kitti.thanku sir
Kittyo?
😂
താങ്ക്യൂ സാർ
Packet pal cheyavo
sharkkarayekkal nallath sugar anu.ith pachapalilo choodupalilo kalarthi upayogikkuka 100%velukkum.
Dr paranjapole sugar itt kurukkano…pls reply
@@sageeranazar5816 alla.1to2 ..3 spoon paal edukkuka athilek viral kond thottu sugar ittu nannayi aliyippikkuka.ith 1 to2 minutes massage cheyth 5minute rest cheyuka then wash cheyuka.1 month result 100% sure.
@@sachusworld3427 thank you so much dear😍🙏
Peykat paal patumo
@@asmu7970 aah mathi
Try cheytha arelum undel ivde comeon
nalla result anh👍
Great tip. Thanks dear doctor🥰🥰. Itgae vare kelkkaatha tip
Try ചെയ്യാൻ എല്ലാം ready ആക്കി..പക്ഷേ ...കുറച്ചു റാഗി ചേർത്ത് കുറുക്കി അടിച്ചു...ഇനി ഒന്ന് കൂടി ശ്രമിക്കട്ടെ😮😂😂
😂😂very good
Dr just video yil kaaryam parayum but hospital lek vilichal Avar parayum ee Dr nte appointment Kittilla... junior Dr venamenkil arrange cheyyam enn... Oru sugar video related aayi call cheythath aayirunnu.
Thank you sir❤❤
ചെയ്തു നോകാം
Sir പറയുന്നത് എല്ലാം ഞാൻ വളരെ ശ്രെദ്ധിച്ചു കേൾക്കും 😊എത്ര ദിവസം യൂസ് ചെയ്യണം ഒരു ദിവസം എത്ര വട്ടം ഇടണം അതൊന്നു. പറയുമോ 🙏🏻🙏🏻😊
4 kuranjath
@@Divya.mDivya.m-hp2ug നാല് വട്ടം ഇടണം എന്നാണോ നാലുദിവസം ഉപയോഗിക്കണം എന്ന് ആണോ 😊 അതൊന്ന് ക്ലിയർ ചെയ്യുമോ🙏🏻
@@PrasadPrasad-uq8rk4 day
@@shahlasha98524 day anno
വളരെ വളരെ നല്ല ഒരു face pack അതാണ് ഡോക്ടർ പറയുന്നത് ഒരുപാട് സന്തോഷമുണ്ട് ഇക്കാര്യം ഞങ്ങൾക്കായി Sarvu ചെയ്തതിൽ ഒരുപാട് സന്തോഷമുണ്ട് 👍💯💯💯
Cheithu nokkeettalle nallathanonnu parayande😁
ചെയ്തു നോക്കിയോ?
പാക്കറ്റ് പാൽ use ചെയ്യാമോ.... പിന്നെ കറുത്ത വെല്ലo use ചെയ്യാമോ