Rahul Gandhi | രാഷ്ട്രീയ ലാഭം നോക്കാതെ അസാധാരണ നീക്കം | Sunnykutty

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 195

  • @mujeeburrahman1517
    @mujeeburrahman1517 26 дней назад +62

    29 സീറ്റുകളെക്കാൾ വലുതാണ് രാഷ്ട്രീയ സത്യസന്ധത,
    നിലവിൽ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സമീപ ഭാവിയിൽ കൂടുതൽ ശക്തി പെടുകയും മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്നും കൂടുതൽ നേതാക്കൾ കോൺഗ്രസിൽ എത്തുന്നതും കാണാം,

    • @anupinkumar7398
      @anupinkumar7398 26 дней назад

      Swwapnam...
      Ha ha ha. Congress ottakku malsarichidathellam bjp jayichu

    • @mujeeburrahman1517
      @mujeeburrahman1517 26 дней назад +4

      ​@@anupinkumar7398കഥയറിയാതെ ആട്ടം കണ്ടു പടു വിഡ്ഢിയെ പോലെ ചിരിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്,

    • @mujeeburrahman1517
      @mujeeburrahman1517 26 дней назад

      ​@@anupinkumar7398Mr അനുപിൻ കുമാർ NDA യിൽ 38 സഖ്യ കക്ഷികൾ ഉള്ളപ്പോൾ ഇന്ത്യ മുന്നണിയിൽ 26 ഘടക കക്ഷികളെ ഉള്ളു,

    • @mujeeburrahman1517
      @mujeeburrahman1517 26 дней назад

      ​@@anupinkumar7398മോദി തെരഞ്ഞെടുപ്പിൽ ജയിക്കാൻ വേണ്ടി മഹാരാഷ്ട്ര ബീഹാർ എന്നി സംസ്ഥാന മന്ത്രി സഭകളെ അട്ടിമറിച്ചു,

    • @mujeeburrahman1517
      @mujeeburrahman1517 26 дней назад

      ​@@anupinkumar7398ഈഡി ഐടി സിബിഐ എന്നി സർക്കാർ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ ഭീഷണി പെടുത്തി ബിജെപിയിൽ ചേർത്തു,

  • @sajipmathew2424
    @sajipmathew2424 26 дней назад +25

    അംബാനിയുടെ മകൻറെ വിവാഹാഘോഷം വേണ്ടെന്നു വച്ചുകൊണ്ട് എടുത്ത നിലപാട് ഇപ്പോൾ അദ്ദേഹം ഈ കൊലപാതക കേസിൽ എടുത്ത നിലപാട് ജനങ്ങൾ വിലയിരുത്തേണ്ടതാണ് ആരാണ് സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടിയുള്ള നേതാവെന്ന്

  • @bijupavara2335
    @bijupavara2335 26 дней назад +50

    നിലപാട് ...... രാഹുൽ❤

    • @anupinkumar7398
      @anupinkumar7398 26 дней назад

      Oru nilapatumilla. Muslim jihadi protector

  • @babujacob8030
    @babujacob8030 26 дней назад +64

    രാഹുൽ ഗാന്ധി മാത്രമാണ് യഥാർത്ഥ നേതാവ്. അതാണ് അദ്ദേഹത്തിന്റെ ശ്രേഷ്ടത.

    • @anupinkumar7398
      @anupinkumar7398 26 дней назад +1

      Ninte vibhagam aayathinalano

    • @joykjjoy6236
      @joykjjoy6236 26 дней назад

      ​@@anupinkumar7398കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ മനുഷ്യനാകണം.

    • @abdulnazer6570
      @abdulnazer6570 26 дней назад +1

      👍🌹

    • @annievarghese6
      @annievarghese6 26 дней назад

      നിൻറെ വിഭാഗത്തിൽ നന്മ യുള്ള ഒരുത്തൻ എങ്കിലും ഉണാടോ ​@@anupinkumar7398

    • @josephantony9196
      @josephantony9196 26 дней назад

      😂Mondi God 😂BJP Disgusting Uneducated Leaders😂Asshole leaders😂​@@anupinkumar7398

  • @mohammedunnim.c8931
    @mohammedunnim.c8931 26 дней назад +41

    രാഹുൽ ജി യുടെ നിലപാട് വളരെ ശരിയാണ്. സ്വന്തം ലാഭത്തിനു വേണ്ടി സത്യത്തിന്റെ കൂടെ നിൽക്കാം തിരിക്കാൻ രാഹുൽ ജി മോദി യല്ല. ജീവൻ പോയാലും സത്യത്തിന്റെ കൂടെ യേ നിൽക്കൂ. ജനങ്ങൾ ക്ക് വേണ്ടി യേ സംസാരിക്കൂ. കോൺഗ്രസ് ൻറെ സം.സ്കാരം അതാണ്.

    • @ckverghese19
      @ckverghese19 26 дней назад +4

      This credit only to RG, not to congress, if congress and Narasimha Rai do such initiative, babri majid never happened

  • @varkeypillai2130
    @varkeypillai2130 26 дней назад +15

    100%ശരി കാലം തെളിയിക്കും. സത്യസന്ധത മാതൃകയാക്കണം.

  • @johnsondaniel8062
    @johnsondaniel8062 26 дней назад +23

    രാഹൂൽഗാന്ധി നിലപാടുകളുടെ രാജകുമാരൻ❤❤❤ ജനസേവകൻ🎉🎉🎉

  • @jvs9797
    @jvs9797 26 дней назад +25

    രാഹുലിനെ മോഡി പേടിക്കുന്നു എന്നതിന്റെ ലക്ഷണമാണ് ഈ നടപടി..

  • @premrajt7022
    @premrajt7022 26 дней назад +10

    Rahul Gandhi very correct. and Boldly exposed the real facts. Big salute

  • @jittoputhuva8916
    @jittoputhuva8916 26 дней назад +13

    സൂപ്പർ സണ്ണിബായ്,
    സൂപ്പർ അവതരണം. അവതരണം.
    രാഹുഗാന്ധി ആണ്‌ ഇന്നിന്റെ നാളെയുടെ ജനനായകൻ. അഭിവാദ്യങ്ങൾ

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 26 дней назад +21

    രാഹുൽ ഗാന്ധിജി ഭരണം നടത്താം എന്ന് ചിന്തയല്ല കളങ്കം ഇല്ലാത്ത ഒരു ഇന്ത്യ പടുത്തു ഉയർത്തുക എന്നതും ഇന്ത്യൻ ജനതയുടെ ക്ഷേമം അതാണ് മുഖ്യം അല്ലാത്തെ അദ്ദേഹം ഭരണം നടത്താം എന്ന് ചിന്തിച്ചിരുന്നേൽ ഭരണത്തിൽ വന്നേനെ സ്വന്തം പാർട്ടിയിൽ തെറ്റുകണ്ടാലും വിമർശിക്കും'ശരി ചെയ്യുന്നവർ 10 ഉണ്ടെങ്കിൽ അത് ശക്തി തന്നെ, 100 തെറ്റു ചെയ്യുന്നവരേക്കാൾ ഈ പത്ത് മതി'

    • @anupinkumar7398
      @anupinkumar7398 26 дней назад

      Varum ninte swapnam...
      Muslim support nadathi 40 seats extra nedam 200 kittilka. So he will never become PM of india

  • @Pradeepkumar-v5e3d
    @Pradeepkumar-v5e3d 26 дней назад +33

    ഒരു നേതാവ് ഇത് പോലുള നിലപാട് എടുക്കണം

  • @sajeevmj2825
    @sajeevmj2825 26 дней назад +57

    രാഹുൽ ഗന്ധി എന്നും ശരിയുടെ ഭാഗത്ത് നില്ക്കും. അതാണ് അദ്ദേഹത്തിൻ്റെ വ്യക്തിത്വം '

    • @anupinkumar7398
      @anupinkumar7398 26 дней назад

      Ha ha ga
      Bengladesh prashnathil moonjan evide?

    • @bijugeorge3714
      @bijugeorge3714 26 дней назад +2

      കുടുംബത്തിൽ പിറന്നവൻ, പള്ളികുടത്തിൽ പോയവൻ.

  • @jobykurian9425
    @jobykurian9425 26 дней назад +46

    രാഹുലിൻ്റെ വിജയം ഇതുതന്നെയാണ്.

  • @younasabdulkareem4276
    @younasabdulkareem4276 26 дней назад +33

    നിലപാട് അതു ഇന്ന് രാഹുൽ ഗാന്ധിക്കെ കഴിയു അദ്ദേഹം പണിയെടുക്കുന്നത് ഇന്ത്യക്ക് വേണ്ടി ആണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪

  • @sunisobhanan5327
    @sunisobhanan5327 26 дней назад +11

    രാഹുൽ ജി ❤️

  • @jacobpanicker9439
    @jacobpanicker9439 26 дней назад +12

    ചില ഉന്നത നേതാക്കൾ ആ അവസരത്തിനു അനുസരിച്ചു അവരവരുടെ ലാഭം നോക്കി നിലപാട് എടുക്കുന്നു. അത് എല്ലാവരെയും അടിച്ചേല്പിക്കുകയും ചെയ്യുന്നു..
    അവരുടെ വിശ്വാസം അവരുടെ നിലപാട് കോഴി കൂകും പോലെ കൂവി കൊണ്ടിരുന്നാൽ എന്നും പാവം ജനം വിശ്വസിക്കും എന്നാണ്..... 😜
    നല്ല ഉറച്ച നിലപാട് എടുത്താൽ താത്കാലികമായി ഉണ്ടാകുന്ന നഷ്ടം ഒരു നേതാവും ആഗ്രഹിക്കുന്നുമില്ല.....

  • @patrickaustin3190
    @patrickaustin3190 26 дней назад +15

    ബിജെപിക്ക് സീറ്റ്‌ കിട്ടാൻ എന്തു തരംതണ രാഷ്ട്രിയവും ആകാം എന്ന് മോഡി അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രസംഗ ങ്ങള്ളിലൂടെ എല്ലാവരെയും ബോധ്യ പെടുത്തി

  • @sisubalans
    @sisubalans 26 дней назад +12

    Because of his blood He took the steps

  • @varghesegeorge157
    @varghesegeorge157 26 дней назад +6

    Sir rahulgee is a great @honesty leader. He is a 100%correct

  • @josychirackal2869
    @josychirackal2869 26 дней назад +13

    He stands with the oppressed and victims...He is very human.. india, He is your saviour

    • @anupinkumar7398
      @anupinkumar7398 26 дней назад

      Benladeshil ...Ivan mindathathendu

    • @josephvarughese1754
      @josephvarughese1754 26 дней назад

      ​@@anupinkumar7398നിങ്ങൾ ഉറങ്ങുകയാണോ

  • @georgemadavana5147
    @georgemadavana5147 26 дней назад +9

    Time will say, that Shri. Rahul Gandhi was right when he stand with Poor innocent helpless neglected Downtrodden, who need equal opportunity and justice...

    • @josychirackal2869
      @josychirackal2869 26 дней назад +1

      He can do only that....He stand s with poor and oppressed

    • @anupinkumar7398
      @anupinkumar7398 26 дней назад

      Vayanattil kandu chili pattathirikkan...ha ha ha

    • @Usersd-n5o
      @Usersd-n5o 26 дней назад

      ​@@anupinkumar7398അരിയെത്ര? പയറഞ്ഞാഴി ha... Ha....

    • @anupinkumar7398
      @anupinkumar7398 26 дней назад

      ​@@Usersd-n5o
      Poda bjp yum aayi alliance illathe malsaricha 180 seatil 175 um vongress thottu.
      Oru Jana pindunayum illa

  • @satheesanpk4698
    @satheesanpk4698 26 дней назад +15

    Rahul is not a politician, he is a hero

    • @josychirackal2869
      @josychirackal2869 26 дней назад +1

      He is really really human

    • @anupinkumar7398
      @anupinkumar7398 26 дней назад

      Pappu fool

    • @wilsonvarkey56
      @wilsonvarkey56 26 дней назад

      Mr. Rahul is the "True leader" of India. Ms. Matha never be a true or a reliable leader. Always problematic when she was in INC also !! Always problematic !

  • @pookoyappp6955
    @pookoyappp6955 26 дней назад +22

    കുറ്റവാളികളെ രക്ഷിക്കാൻ,കുറ്റവാളികൾക്കേ കഴിയൂ.😂😂😂

    • @rasheedca4702
      @rasheedca4702 26 дней назад +3

      അത് കൊണ്ടാണല്ലോ ബ്രജ്ഭൂഷനെ സംരക്ഷിക്കുന്നത് അല്ലെ നിങ്ങൾക്കേ അത് അറിയൂ

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 26 дней назад +24

    ഇതുവഴി രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയും സപ്പോർട്ടും കൂടുകയേയുള്ളൂ ?

    • @anupinkumar7398
      @anupinkumar7398 26 дней назад

      Koppanu.
      Hindukkale bengladeshil upadravichappol vaa thurannilla

    • @vijaychacko6557
      @vijaychacko6557 26 дней назад

      ലാഭമുണ്ട്

  • @wilsonvarkey56
    @wilsonvarkey56 26 дней назад +2

    Best wishes to Mr. Sunnykutty Abraham. True narration !

  • @philipcherry4876
    @philipcherry4876 26 дней назад +6

    This is the problem with RG,he must be very cautious in making statements for a better future!!!!!

  • @anselemgeorge7312
    @anselemgeorge7312 26 дней назад +2

    രാഹുൽ രാജ്യത്തിന്റെ പ്രതീക്ഷ ❤

  • @RajeevRajeev-x3p
    @RajeevRajeev-x3p 26 дней назад +1

    Very nice decision

  • @prasadgnr6143
    @prasadgnr6143 26 дней назад +1

    Well-done Rahul ji.
    He stand with the victim.
    Whether it is UP , Manipur or Bengal.

  • @shajikochutharayil911
    @shajikochutharayil911 26 дней назад +2

    Rahul Gandhi is the hope of all the 145 crore people of India.

  • @prakhasham1166
    @prakhasham1166 26 дней назад +3

    Rahuljiisgrateleader🎉🎉🎉

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 26 дней назад +1

    വോട്ടിനും സീറ്റിനും വേണ്ടിയല്ലാ രാജ്യത്തെ ജനങ്ങളുടെ കാര്യത്തിൽ നിലപാടെടുക്കേണ്ടത്

  • @hitechbio1820
    @hitechbio1820 26 дней назад

    Best decision... Great Principles are to be protected... Great Rahul...

  • @lokamanniathilakanap9723
    @lokamanniathilakanap9723 26 дней назад

    ❤❤❤❤ രാഹുൽ സത്യത്തിൻ്റെ നേരിൻ്റെ വഴിയിൽ മുന്നോട്ട് പോകട്ടെ. രാഷ്ട്രീയ കക്ഷികൾക്ക് മാതൃകയാകട്ടെ.

  • @mablefelix9233
    @mablefelix9233 26 дней назад

    You are very correct rahulji great ❤❤

  • @mujeeburrahman1517
    @mujeeburrahman1517 26 дней назад +2

    Mr. സണ്ണിക്കുട്ടി എബ്രഹാം പിഎം നരേന്ദ്ര മോദി തന്റെ ഇന്നത്തെ പ്രസംഗത്തിലുടനീളം,
    തന്റെ സർക്കാരിന്റെ നേട്ടങ്ങളായി പറഞ്ഞു കൊണ്ടിരുന്നത് നുണകൾ ആയിരുന്നു,
    അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുക,

  • @remeshrkpillai3455
    @remeshrkpillai3455 26 дней назад +2

    മമത ബാനർജീ ജി, ശരിയായ നടപടി ഈ സംഭവത്തിൽ എടുത്താൽ നിങ്ങൾക്ക് നല്ലത്. ഇല്ലെങ്കിൽ നിങ്ങൾക്ക് തന്നെ വലിയ നഷ്ടം. കോൺഗ്രസ്‌ ന് ബംഗാളിലേക്ക് ഒരു easy entry കൂടി ആകും തിരിച്ചു ചിന്തിച്ചാൽ.

    • @bijugeorge3714
      @bijugeorge3714 26 дней назад

      ഈ ബുദ്ധി മോഡിക്ക് വേണ്ടി ഉപയോഗിച്ചാൽ പോരെ പിള്ളേച്ച 😂

  • @chandrikat4590
    @chandrikat4590 26 дней назад

    രാജ്യത്തിനൊരു കാവൽക്കാരനുണ്ട്. അതാണ് രാഹുൽ ഗാന്ധി

  • @sureshpankajakshan9350
    @sureshpankajakshan9350 26 дней назад

    👍👍👍

  • @anilvarughese6073
    @anilvarughese6073 26 дней назад +3

    നട്ടെല്ല്, അത് ചിലർക്ക് മാത്രം🎉

  • @x-factor.x
    @x-factor.x 26 дней назад +2

    That is the difference between well educated and uneducated & ileducated !?.

  • @remeshrkpillai3455
    @remeshrkpillai3455 26 дней назад +1

    The end of Mamatha Banarjee rule is also in near future.

  • @kgodavarma2238
    @kgodavarma2238 26 дней назад +1

    👍👌🙏🙏🙏🙏🙏

  • @mollysoman3350
    @mollysoman3350 26 дней назад +1

    Super rahul g

  • @sanjayansadanandan8288
    @sanjayansadanandan8288 26 дней назад +1

    Zindabad zindabad Rahul Gandhi Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 26 дней назад

    രാഷ്ട്രീയമായി നോക്കിയാൽ നഷ്ട്ടം എന്നാവുമെങ്കിലും
    ഏറ്റവും പ്രധാനം എന്നും ശരിയുടെ നീതിയുടെ മാനുഷിക പരികണയും തന്നെയാണ് എല്ലാത്തിനും മുമ്പിൽ നിൽക്കുന്നത് അതിനാൽ രാഹുൽ ആണ് യഥാർത്ഥ മനുഷ്യസ്നേഹി

  • @sidhikuttypm7506
    @sidhikuttypm7506 19 дней назад

    👌🌹👍

  • @rajanmenon393
    @rajanmenon393 26 дней назад

    താങ്കളുടെ ശബ്ദം കുറവ് ആണ്, അല്പം കൂട്ടാമോ 🙏

  • @sathyapalakan
    @sathyapalakan 26 дней назад +1

    പിന്നെ പഞ്ചായത്ത് ഗ്രൗണ്ടിലൂടെ രണ്ട് റൗണ്ട് ഓടി

  • @gokuldas1633
    @gokuldas1633 26 дней назад

    Rahul❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @varghesejohn-gm5il
    @varghesejohn-gm5il 26 дней назад

    രാഹുൽ 👍

  • @mujeeburrahman1517
    @mujeeburrahman1517 26 дней назад

    Mr. സണ്ണിക്കുട്ടി എബ്രഹാം,
    എന്റെ മറുപടി പോസ്റ്റുകൾ എന്ത് കൊണ്ടാണ് നീക്കം ചെയ്യുന്നത്,

  • @geethak6076
    @geethak6076 26 дней назад

    What about agastha westland 600crores and national herald case etc

    • @ckverghese19
      @ckverghese19 26 дней назад

      Your are appointed for director the interrogation team

  • @yoosufcopilathara1319
    @yoosufcopilathara1319 26 дней назад

    Rahul Gandhi is the correct

  • @vishwanathant202
    @vishwanathant202 26 дней назад

    Let us hope his balak budhi will develop in future.

  • @babupaily1656
    @babupaily1656 26 дней назад

    Rahul Gandhi is not for any position

  • @sujiths.k6139
    @sujiths.k6139 26 дней назад

    ആദ്യത്തെ കാര്യം...
    മമതയും രാഹുലും പരസ്പരം മത്സരിച്ചാണ് വന്നത്..
    ടിഎംസി ഇണ്ടി മുന്നണിയിൽ ഇല്ല..
    എന്ത് പറഞ്ഞാലും ആ 29 സീറ്റ്‌ ഒരിടത്തും പോകില്ല..
    അല്ലെങ്കിൽ പ്രതിപക്ഷത്തിരിക്കാൻ എന്തിനാ ആ 29 ത്തിന്റെ പിൻ തുണ...

  • @sajikoshy5018
    @sajikoshy5018 26 дней назад

    Mamatha is a use less lady ,doesn't trust her at all

  • @koottunkaljoseph
    @koottunkaljoseph 26 дней назад

    Ee cannot blame mamata.for this. A local issue.

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 26 дней назад

    താത്കാലികമായ നേട്ടം നോക്കാതെ രാഹുൽജി എടുത്ത നിലപാട് ആണ് ശരി

  • @sabukg4627
    @sabukg4627 26 дней назад

    നേരിന്റെ.. വഴിയിൽ.. പോകുന്ന.. രാഹുൽ. ❤സത്യം.. വിജയിക്കും.. അതാണ്. നമ്മൾ.. ഇത്.. വരെ. കണ്ടത്. ❤

  • @koottunkaljoseph
    @koottunkaljoseph 26 дней назад

    I cannot understand. S goonda rspes snd kills a doctor Thr cullorit as arrested. What is the fault of mamatha?

  • @nivedj13
    @nivedj13 25 дней назад

    Wakaf act നെ കുറിച്ച് പറ..

  • @sivaprasad5502
    @sivaprasad5502 26 дней назад

    എല്ലാം ശരിയാണ്. ആദ്യം നാഷണൽ ഹാരോൾഡ് കേസിൽ കോടതിയിൽ
    നിന്നും ക്ലീൻ ചീറ്റ് വാങ്ങുക.
    ജീവിത കാലം മുഴുവൻ ഒരാൾക്കു ജാമ്യം എടുത്തു
    നടക്കാൻ കഴിയില്ല.

  • @josecj6829
    @josecj6829 26 дней назад

    Make your talks impartial. Raghul is no superman

  • @lucysamuel3889
    @lucysamuel3889 26 дней назад

    Rahulji ne jo decide Kiya sehihai

  • @cvmathew346
    @cvmathew346 26 дней назад

    സ്വന്തം പാർട്ടിയുടെ താൽപ്പര്യം മാത്രം പരിഗണിച്ച് എപ്പോഴും ഏകപക്ഷീയമായ തീരുമാനങ്ങൾ എടുക്കുന്ന മമതയെ ആർക്കും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. രാഹുൽ ഗാന്ധി നീതിക്കുവേണ്ടി ന്യായത്തിനു വേണ്ടി നിൽക്കുന്നത് ശ്ലാഘനീയം തന്നെ. വ്യക്തിതാൽപ്പര്യമോ വെറും പാർട്ടി താൽപ്പര്യമോ നോക്കാതെ രാഷട്രത്തിനു വേണ്ടി നീതിക്കുവേണ്ടി നിൽക്കുന്ന ഈ മനുഷ്യനെയാണ് ബഹുമാനിക്കേണ്ടത്.

  • @woodland4534
    @woodland4534 26 дней назад

    സ്പീഡ് കൂട്ടി പറയണം

  • @imaankhan6373
    @imaankhan6373 26 дней назад

    രാഹുല്ആണ്ശരി

  • @p.pphilip5325
    @p.pphilip5325 26 дней назад +1

    Iniyemkilum india raagyathu sariyaaya raashtreeyam praverthikam aakum ennu pothujanathinu pretheekshickam enna oru thonnal rahul gandhiyude abhipraayathil koode lebhichirickunnu thettine thettu ennum sariye sari ennum kaanuvaanum ulla oru parithasthithi kittiyirikkunnu raashtreeyathil ethra unnathan aayaal polum nadapadi edukkuvaan mamatha banerjee ulpedeyulla ella nethaakalum sweekarikeenam innu india raagyathinu ee reethi thanne aanu vendiyathu rahul gandhi ck aayiram aayiram nanni vedapusthakathil daivam gideyonodu parayunnu nee ee belathode poka ennu aa daiva vachanam rahulil niverthickuvaan daivam sakthanaanu.god bless you rahul. Mamatha banerjee bengalinte mukhya manthri aanu oru doctore rape cheitha vyekthi raashtreeyathil ethra sakthanaayalum sikshikapedenam enna neethimaargam jenangal kandariyatte. Eee kaarythil rahul gandhi 100 sathamaanavum sariyaanu india raagyam rahuline anukarickattu.

  • @radhakrishnans9418
    @radhakrishnans9418 26 дней назад

    Sunny sir Kolkatta Junior Doctor is raped and killed
    and Rahul expressed his views after the interfearence of CBI only.
    Sunny sir. You are praising Rahul and it is not correct. Audaryam
    Rahul got only 99 seats
    he has to get audharyam
    from 175 members.
    In Bengal whether you are telling to keep silent
    on autrocities and try to
    support Mamata.
    Sunny sir we never expected such a low quality opinion from you.

  • @jayadevanalingal2763
    @jayadevanalingal2763 26 дней назад

    E chaithathu BJP

  • @jahnavistudio
    @jahnavistudio 26 дней назад

    Rahuline modi pidippikkunna modi😅.... People's PM is Rahul❤❤❤❤❤❤

  • @BG-bc4je
    @BG-bc4je 26 дней назад

    Aaa mamataye namban kollillla😂😂😂😂😂

  • @eldhothomas4693
    @eldhothomas4693 26 дней назад

    Rahul Gandhi 👍

  • @josephjohnkoreth4546
    @josephjohnkoreth4546 26 дней назад

    In politics every party has to keep there vote bank intact.So tmc also has the right to keep there seats intact.in politics there is no permanent friends or enemies.For example now few congress and ubt mps and mlas had voted for bjp candidate's but as on now no actyhas been taken by congress heads so like this he does not have the guts to take immediate action maybe fearing the loses but internally because of this inaction from heads will internally in long run the prospect and faith on congress candidate.There are many examples of how congress candidate of gujrat wete supporting the bjp and internally working for bjp so then blaming tmc or aap or aimim is completely wrong.Majority of congress mps and mlas who had used cingress when it was in oower have left congress and joined bjp or ncp ajit pawar or shinde sena etc and this type of bastards mps and mlas are in all parties but it is less in cpm.

  • @aninaalexander7814
    @aninaalexander7814 26 дней назад

    Rahul Gandhi

  • @johnsondaniel8062
    @johnsondaniel8062 26 дней назад

    ഈ രാജ്യം എങ്ങോട്ട്

  • @mujeeburrahman1517
    @mujeeburrahman1517 26 дней назад +8

    യുപിയിലെ ഏതാനും ലോകസഭ സീറ്റുകൾക്ക് വേണ്ടി.
    വനിത ഗുസ്തി താരങ്ങളെ പീഡനത്തിന് ഇരയാക്കിയ ബ്രിജ്ഭൂഷൺ സിംഗിന്റെ സമ്മർദ്ദത്തിനു വഴങ്ങി അദ്ദേഹത്തിന്റെ മകന് സീറ്റ് നൽകിയ മഹാനായ ശ്രീ ശ്രീ ശ്രീ നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ
    സ്ത്രീ സുരക്ഷ വേണ്ടിയുള്ള പോരാട്ടത്തിനും
    കുടുംബാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനു എന്റെ പിന്തുണ അറിയിച്ചു കൊള്ളുന്നു,

    • @ckverghese19
      @ckverghese19 26 дней назад

      Give special thanks 2 EVM % slave EC

  • @rajgopal9563
    @rajgopal9563 26 дней назад

    Sunny Kutty is a blind congress supporter 😂

  • @sreekumarvsatyam1084
    @sreekumarvsatyam1084 26 дней назад

    നെഹ്റു കുടുംബത്തിലെ പ്രതാപകാലം അസ്തമിച്ചു കോൺഗ്രസിൻറെ യും

    • @bijugeorge3714
      @bijugeorge3714 26 дней назад

      അപ്പൻ കണിയാൻ ആണ് അല്ലെ 😂😂

  • @user-gn8ii5wx9y
    @user-gn8ii5wx9y 25 дней назад

    Edo manda anchu varsham kazhinju ennam eduthal mathi.Aduthengum thanike halwa kazhanam kittukayilla.

  • @NilakkalkPillai
    @NilakkalkPillai 26 дней назад +1

    ഇപ്പോൾ കൊള്ളയടിക്കാൻ കള്ളന്മാർ ഒരുമിച്ചിരിക്കുന്നു, നിങ്ങൾക്കും എന്തെങ്കിലും കിട്ടും.

  • @user-gn8ii5wx9y
    @user-gn8ii5wx9y 25 дней назад

    Sunny kutty chummathe chalava chapparhe.Thante video kandu Alkar chirichu thudangi.

  • @sreekumarvsatyam1084
    @sreekumarvsatyam1084 26 дней назад

    ഇതിന് ആദർശത്തിന് പരിവേഷം നൽകിയിട്ട് കാര്യമില്ല രാഹുൽഗാന്ധിക്ക് വേറെ വഴിയില്ല

    • @abdulsamadpelil
      @abdulsamadpelil 26 дней назад

      Pinne entha cheyyendath,allengil ithinn munb enthanu adarshathinn nirakkathath chaithath

  • @prakashmenon6357
    @prakashmenon6357 26 дней назад +1

    ഒരു അസാധാരണ സ്തുതി പാഠകൻ. വേറെന്ത് പറയാൻ.

  • @ramachandranpillai2864
    @ramachandranpillai2864 26 дней назад

    Rahul ഗാന്ധി എന്നാണ് കൊൽക്കത്ത വിസിറ്റ് ചെയ്യുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണെങ്കിൽ രാഹുൽ അവിടെ ഓടി എത്താറുണ്ട്. Unnao, Hathras ഒക്കെ അദ്ദേഹം ഉടനെ സന്ദർശിച്ചു, ഇവിടെ എന്താണ് പ്രശ്നം. പെണ്ണാണ്, യുദ്ധം ചെയ്യും എന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി എവിടെ.
    സർക്കാരിനെതിരെ ഒരു വിമർശനവും നടത്തിയിട്ടില്ല. നിങ്ങൾ തെറ്റിദ്ധരിഗോപിക്കേണ്ട.
    സണ്ണിക്കുട്ടി ഉടനെ തന്നെ രാഹുലിനെ പ്രധാനമന്ത്രി ആക്കും.

  • @NilakkalkPillai
    @NilakkalkPillai 26 дней назад +1

    പ്രിയപ്പെട്ട സണ്ണിക്കുട്ടി, നിങ്ങൾ പാപ്പുവിനെ സ്വപ്നലോകത്തിൻ്റെ പ്രധാനമന്ത്രിയാക്കാൻ വളരെയധികം ശ്രമിക്കുന്നു. എൻ്റെ സണ്ണിക്കുട്ടി, ആടിൻ്റെ പുറകിൽ താഴെ വീഴാൻ കാത്തുനിന്ന നായയെപ്പോലെ നീയും സ്വപ്നം കാണുന്നു ----

    • @smithabiju9001
      @smithabiju9001 26 дней назад +2

      BJP any role for independence 😅

  • @radhakrishnankk7042
    @radhakrishnankk7042 26 дней назад

    തളം വെക്കേണ്ട സമയമായി

  • @santhoshprakash9817
    @santhoshprakash9817 26 дней назад

    രാഷ്ട്രീയ ലാഭം? What rubbish are you blabing?

  • @premnathga1211
    @premnathga1211 26 дней назад

    Rahul gandhi great man,pooda mairan 😂😂

  • @apvjn23
    @apvjn23 26 дней назад

    എടുത്തു കൊണ്ട് പോടോ

  • @madhusoodanans3575
    @madhusoodanans3575 26 дней назад +2

    ഈ ആള് കുഴലൂത്തു കാരൻ

  • @NilakkalkPillai
    @NilakkalkPillai 26 дней назад

    llai
    0 seconds ago
    പ്രിയപ്പെട്ട സണ്ണിക്കുട്ടി, ഈ പപ്പു മോനെ സപ്പോർട്ട് ചെയ്യുന്നതല്ലാതെ വേറെ പണിയൊന്നും നിങ്ങൾക്കില്ല, നിങ്ങൾ എത്ര കുരച്ചാലും പപ്പു ഒരു റിയലിസ്റ്റിക് വ്യക്തിയായിരിക്കില്ല. അവൻ മിടുക്കനാകാൻ ശ്രമിക്കുന്നു, പക്ഷേ അവൻ്റെ മനോഭാവം എല്ലാവർക്കും അറിയാം.

  • @narayanankizhake4780
    @narayanankizhake4780 26 дней назад

    രാഹുലിൻ്റെ കയ്യിൽ നിന്ന് പണം കിട്ടുന്നുണ്ടോ? അതോ മോഡി,ബിജെപി ബോധം മാത്രമാണോ? ഇപ്പോളും ഇതുവരെ ഒന്നും ചെയ്യാത്ത രാഹുൽനെ പൊക്കി ആകാശത്ത് വെക്കുന്നത്? കാര്യം നിങ്ങളെ കേൾക്കുന്നവർക്ക് മനസ്സിലാവുന്നുണ്ട്. ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകൻ ആയിക്കൂടെ?

    • @ckverghese19
      @ckverghese19 26 дней назад

      Sunny kutty telling the truths... every media man had own political view... but most of them always behind the truth

    • @narayanankizhake4780
      @narayanankizhake4780 26 дней назад

      @@ckverghese19 who said it is a truth man! Oru പിണ്ണാക്കും ഇന്ത്യക് വേണ്ടി ഇതുവരെ ചെയ്യാത്ത ഒരാളുടെ പൊളിറ്റിക്കൽ future parayan ningal aaru?

  • @NilakkalkPillai
    @NilakkalkPillai 26 дней назад

    പ്രിയപ്പെട്ട സണ്ണിക്കുട്ടി, ഈ പപ്പു മോനെ സപ്പോർട്ട് ചെയ്യുന്നതല്ലാതെ വേറെ പണിയൊന്നും നിങ്ങൾക്കില്ല, നിങ്ങൾ എത്ര കുരച്ചാലും പപ്പു ഒരു റിയലിസ്റ്റിക് വ്യക്തിയായിരിക്കില്ല. അവൻ മിടുക്കനാകാൻ ശ്രമിക്കുന്നു, പക്ഷേ അവൻ്റെ മനോഭാവം എല്ലാവർക്കും അറിയാം.

  • @maheentvpm
    @maheentvpm 26 дней назад +1

    Jai rahul😍😍😍😍😍

  • @minipayyeri1426
    @minipayyeri1426 26 дней назад

    അറിയില്ല, രാഹുൽ വിദേശ ശക്തികളുമായി ചേർന്നു ഇന്ത്യെയെ ചതിക്കുമോ?

  • @kirmaniji9912
    @kirmaniji9912 24 дня назад

    ചുണ്ണിക്കുട്ടാ ചെക്കൻ ലോകത്ത് ഇതിനെയൊക്കെ വിത്ത് പാകിയെന്നുകൂടി അന്വേഷിക്കണേ.സ്വന്തമായി കൃഷിയിടമില്ലാത്തതിനാൽ ചെക്കൻ കൊളംബിയ ,തായ്ലണ്ട് മുതലായ സ്ഥലങ്ങളിൽ വസ്തു പാട്ടത്തിനെടുത്ത് വിത്ത് പാകിയിട്ടുണ്ട്.ചിലയിടത്ത് കൊയ്ത്ത് നടത്തി വിളവെടുത്തു.ചിലയിടത്ത് വിത്ത് മുളക്കുന്നതേയുള്ളൂ.