വിനീത് ശ്രീനിവാസന്റെ ഒരു ഉഗ്രൻ മാപ്പിള പാട്ട് | Vineeth Sreenivasan Mappila Song | Kairali TV

Поделиться
HTML-код
  • Опубликовано: 3 июл 2020
  • #kairalitv #kairalinews
    റസൂലേ റസൂലേ സന്മാർഗ്ഗ പ്രതീകമേ ........ | Kairali TV
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
  • РазвлеченияРазвлечения

Комментарии • 223

  • @rizwana8914
    @rizwana8914 3 года назад +62

    സൂപ്പർ അള്ളാഹു ആ ശബ്ദം എന്നെന്നും നിലനിർത്തി കൊടുക്കട്ടെ

  • @liyafathima1387
    @liyafathima1387 3 года назад +30

    റസൂൽ എനിക്ക് ഏറ്റവും ഇഷ്ടം 🌹🌹🌹👍

  • @AbdulHameed-wx9ed
    @AbdulHameed-wx9ed 4 года назад +86

    വളരെയേറെ നന്നായി പാടി
    വിനീതിന്റെ ശബ്ദത്തിന് തന്നെ പത്തരമാറ്റാണ്.... ശ്രവണമാധുര്യം, വളരെആസ്വദനീയം..... big സല്യൂട്ട്.

  • @sulaimanam7103
    @sulaimanam7103 4 года назад +72

    കാരുണ്യത്തിന്റെ പ്രവാചകൻ...
    🌹🌷❤️

  • @ajeermuhmmed2371
    @ajeermuhmmed2371 4 года назад +86

    സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മാപ്പിളപ്പാട്ട് മത്സരത്തിൽ വിനീത് ഒന്നാം സ്ഥാനം നേടിയിരുന്നു

  • @kasimvettikkattu3875
    @kasimvettikkattu3875 3 года назад +49

    വിനീതിന്റെ എല്ലാ പാട്ടും കേൾക്കുമ്പോ വല്ലാത്ത feel thonnunnatha. But ഇതിന് ഒറിജിനൽ song ന്റെ എത്ര feel കിട്ടിയില്ല..എന്നാലും കൊള്ളാം...Masha Allah

    • @shereefshereef5293
      @shereefshereef5293 3 года назад

      നല്ല ശബ്ദം. ദൈവം അനുകരഹിക്കട്ടെ

    • @Asfu786
      @Asfu786 3 года назад

      Sheriyaa...rasooley enn parayunnad il thanne entho oru abangi und....pinne mothathil confidence illade yum sherikum serious ayitt edukkadeyum paadiya pole thoni....

  • @muhammadkunhi.a8669
    @muhammadkunhi.a8669 4 года назад +16

    MA, Azeezആമഹത്തായ ശബ്ദം... ഓർത്തു പോകുന്ന സൗണ്ട്‌ഗാംഭീര്യം... അല്ലാഹു അസീസ്‌ സാഹീബിന് പൊറുത്തു കൊടുക്കണേ ആമീൻ

  • @mohammedm2803
    @mohammedm2803 4 года назад +30

    പാടിയത് പാട്ട് ഇതാണ് പാട്ട് എല്ലാം മറന്ന് മനസ്സ് കൂളിർ പെയ്തിറങ്ങി

  • @muhamedkannur6328
    @muhamedkannur6328 4 года назад +33

    വിനീത് നന്നായിട്ടുണ്ട്

  • @MrsSaraMathew
    @MrsSaraMathew 4 года назад +16

    Beautiful song from Sara Mathew USA 🇺🇸

  • @shihabareekode
    @shihabareekode 3 года назад +1

    സ്നേഹഗായകൻ വിനീത് ശ്രീനിവാസൻ....
    എം. എ.അസീസ്ക്കയുടെ എക്കാലത്തേയും ഓർത്തെടുക്കാവുന്ന ഗാനങ്ങളിലൊന്നായ "റസൂലെ - റസൂലെ " വളരെ മനോഹരമായി പാടി അവതരിപ്പിച്ചു.....
    ഹൃദയം നിറഞ്ഞ സ്നേഹം....
    by... Shihab Areekode

  • @zohrazohramammu2869
    @zohrazohramammu2869 4 года назад +41

    School കലോത്സവത്തിൽ മാപ്പിള പാട്ടിനെ ഒന്നാം സ്ഥാനം കിട്ടിയ ആളാണ്

  • @sureshmlp1089
    @sureshmlp1089 4 года назад +12

    Super-Nannayittund
    Thank-You

  • @zakkiaas3680
    @zakkiaas3680 4 года назад +9

    സൂപ്പർ, 👏👏

  • @MrsSaraMathew
    @MrsSaraMathew 4 года назад +14

    Beautiful song , enjoying from Sara Mathew USA 🇺🇸 and many more to come please.

    • @shan2865
      @shan2865 4 года назад

      Tank you for comend

  • @myworld8768
    @myworld8768 4 года назад +3

    എന്തു രസാ കേട്ടിരിക്കൻ 😍😍😍😍

  • @famirafik143
    @famirafik143 4 года назад +238

    🙋. പടച്ചവൻ. തന്ന. ഏറ്റവും. വില പിടിപ്പുള്ള. ഗിഫ്റ്റുകൾ. മുഹമ്മദ്. നബിയും. ഖുർആൻ. ഉം സ്വന്തം ഉമ്മയും 💘👍

    • @ramsheenaramshi5631
      @ramsheenaramshi5631 3 года назад +4

      Uppaum

    • @shamadkkah3832
      @shamadkkah3832 3 года назад +1

      @@ramsheenaramshi5631 correct

    • @thafshinaufi7272
      @thafshinaufi7272 3 года назад +3

      Uppayum

    • @famirafik143
      @famirafik143 3 года назад +4

      😔 ഉമ്മയുണ്ടെന്കിൽ. ഉപ്പ. ഇല്ലാത്തത്. വലുതായി. ഫീൽ. ചെയ്യുകയില്ല. 😔 പക്ഷേ. ഉപ്പ യുണ്ട്. ്് ഉമ്മയില്ലന്കിലോ. ആ വീട്. ദുനിയാവിലെ. ഏറ്റവും. വലിയ. നരകമായിരിക്കും 😔 അതു. കൊണ്ടായിരിക്കും. ഉമ്മാന്റെ. പരിഗണന. ആദ്യത്തെ. രണ്ടു. തവണ. എടുത്തു. പറഞ്ഞിട്ടുണ്ടായിരിക്കുക. ❤️

    • @thafshinaufi7272
      @thafshinaufi7272 3 года назад +2

      @@famirafik143 ummak pakaram aarumilla uppakkum angne thnne.. Uppa poyt 3 year aavan aay ippozhum vishwasikkn patunilla uppa illaan..athrak snehichatha uppa😢😧..padachon Aqiram velichamaki kodukkatte nte uppakk..

  • @SafeerKumbla
    @SafeerKumbla 3 года назад +12

    ഈ പാട്ട് പാടിയത് സൂപ്പർ എന്ന് പറഞ്ഞവർ ഈ പാട്ടിന്റെ ഒറിജിനൽ കേട്ടിട്ടില്ല

    • @rjpadipist--_2898
      @rjpadipist--_2898 3 года назад +1

      സത്യം

    • @tradingenterprises.9053
      @tradingenterprises.9053 3 года назад

      ഒർജിനലിനെ മറികടക്കാനല്ല പാടുന്നത് ഈ പാടിയപാട്ട് വിനീത് ശ്രീനിവാസൻ നന്നായിപാടിയെന്നും, ചിലർ സൂപ്പർ എന്നും പറയുന്നത് ഓരോരുത്തർക്കും ഇഷ്ടപ്പെട്ടിട്ടാണ് അതിനെ ആ രൂപത്തിൽ കണ്ടാൽമതി റഫി സഹേബ് പാടിയപാട്ട് മറ്റുചിലർ പാടുമ്പോഴുണ്ടാകുന്ന ഹർഷാരവങ്ങളും കയ്യടികളും ആ പാട്ടിനേക്കാളും നന്നായിപ്പാടി എന്നല്ല ആ പാടിയ ഗായകൻ നന്നായിപ്പാടിയിട്ടുണ്ടെന്നല്ലേ

  • @afroskp9850
    @afroskp9850 3 года назад +6

    Mon Allah aeayusum arogyavum tharatte

  • @shanashadhi8757
    @shanashadhi8757 3 года назад +1

    സൂപ്പർ

  • @rjpadipist--_2898
    @rjpadipist--_2898 3 года назад +5

    നിസാരമാക്കി. വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് പാടിയത്

  • @hamdaahh12
    @hamdaahh12 3 года назад +1

    Super

  • @mohammedm2803
    @mohammedm2803 4 года назад +2

    പാടി തകർത്തു മുത്തേ

  • @jameelata3793
    @jameelata3793 3 года назад +1

    അടിപൊളി പാട്ട് സൂപ്പർ

  • @AliAli-dz4wo
    @AliAli-dz4wo 3 года назад +1

    പൊളിച്ചു

  • @ny1237
    @ny1237 Год назад +1

    Nalla saund❤

  • @sainudheenkattampally5895
    @sainudheenkattampally5895 4 года назад +116

    റസൂലിനെ പാടി പുകഴ്ത്തിയപ്പോ വിനീതിനും മാറ്റുകൂടി

  • @afroskp9850
    @afroskp9850 3 года назад +2

    Mone nanayyi padi manas onnu nanayyi kulirthu😍😍

  • @laina2137
    @laina2137 3 года назад +2

    Soopper

  • @mariyac6598
    @mariyac6598 3 года назад +1

    Good song, നന്നായി പാടി 👍👍

  • @sajidkandakeel5309
    @sajidkandakeel5309 3 года назад +2

    Very good song 👍❤️

  • @sirajudheenk7928
    @sirajudheenk7928 4 года назад +6

    He was winner at kerala state youth festival in mappila song

  • @yffvvb7167
    @yffvvb7167 3 года назад +1

    Supper.. 🌷🌹🙏

  • @nusrathk.k8342
    @nusrathk.k8342 3 года назад +1

    Sooper

  • @niyasnejeeb2027
    @niyasnejeeb2027 4 года назад +2

    നന്നായിട്ടുണ്ട് അടിപൊളി

  • @FAR23587
    @FAR23587 2 года назад

    Masha allah

  • @mohammedpothuvath1839
    @mohammedpothuvath1839 4 года назад +2

    അഭിനന്ദനങ്ങള്‍

  • @msvpkallikkandy4905
    @msvpkallikkandy4905 3 года назад +1

    👍🏻 👍🏻 👍🏻 👍🏻 👍🏻 👍🏻 👍🏻 👍🏻 🤝🏻 🤝🏻 🤝🏻🤝🏻

  • @abdulmuthalib4653
    @abdulmuthalib4653 3 года назад +4

    മമ്മൂക്ക ഫസ്റ്റ് തൊടങ്ങിയതാണ് മൊബൈലിൽ കുത്തികൊണ്ടിരിക്കാൻ.... but അത് last വരേക്കും ഉണ്ടായിരുന്നു ഒരിക്കൽ പോലും പാട്ട് ശ്രദ്ധിച്ചു കേട്ടില്ല i am a big fan of mammokka but this is.......... 😣🥴😣😣😣🥴🥴🤷

    • @SyedAli-uj3zl
      @SyedAli-uj3zl Год назад

      ഞാനും അത് ശ്രദ്ധിച്ചു.. സിദ്ധീഖ് സർ ദാസേട്ടനും നന്നായി ശ്രദ്ധിച്ചിട്ടുണ്ട്.... മമ്മൂട്ടി ആര്.. ഒരു നടൻ

    • @Zinuippu
      @Zinuippu 2 месяца назад

      @@SyedAli-uj3zlപാട്ട് പാടുന്നവർക്കും കേൾക്കാൻ ഇഷ്ടമുള്ളവരും ശ്രദ്ധിച്ചെന്ന് വരാം. അതിനോട് താല്പര്യം ഇല്ലാത്തവർ എത്ര ശ്രമിച്ചാലും ശ്രദ്ധ വരണം എന്നില്ല. അത് അവരെ പറഞ്ഞിട്ട് കാര്യമില്ല.
      ഒരാൾക്ക് ഇഷ്ടം അല്ലാത്ത നമ്മൾ കുത്തി ഇരുത്തി കേൾപ്പിച്ചത് കൊണ്ട് എന്ത് കാര്യം ??
      ഞാൻ ഇഷ്ടത്തോടെ തപ്പി പിടിച്ച് കേൾക്കുന്ന പലതും അടുത്ത് ഇരുന്നാൽ പോലും അനിയത്തി ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും നിൽക്കില്ല. പക്ഷെ അപ്പുറത്തെ റൂമിൽ ഇരിക്കുന്ന അനിയൻ ഇതിന്റെ മറ്റേ വേർഷൻ ഉണ്ട് അതുണ്ട് ഇതുണ്ട് പറഞ്ഞ് വരും. അതാണ് വ്യത്യാസം

  • @fathimapmp8817
    @fathimapmp8817 4 года назад +4

    Romba nalla chelulla gaanam...

  • @abdulnazarkannoth6694
    @abdulnazarkannoth6694 4 года назад +2

    Beautiful song

  • @luluanas7853
    @luluanas7853 3 года назад +1

    Masaallah

  • @remysworld9537
    @remysworld9537 3 года назад +1

    Beautiful song sing well👌

  • @AliAli-jq6dm
    @AliAli-jq6dm 2 года назад

    Masha allha super

  • @sajithakvsajithakv2638
    @sajithakvsajithakv2638 3 года назад +5

    ഈപാട്ട് ഏകദേശം ഉഷാറാക്കാൻ നോക്കി
    വലിയ കുഴപ്പമില്ല എന്നാലും അൽപ്പംകൂടി ശ്രദ്ധിക്കാമായിരുന്നു

  • @yuvayathrika6582
    @yuvayathrika6582 2 года назад

    പാട്ട് കേൾക്കണം എന്നുണ്ടെങ്കിൽ vineeth ന്റേത് കേൾക്കനം, ഇരുന്ന് ആസ്വദിക്കാൻ കഴിയുന്ന only one king

  • @Bsrmn
    @Bsrmn 3 года назад

    Fantastic🎤🎤🔥🔥🌹🌹

  • @accountingmsdsolutionprobl4704
    @accountingmsdsolutionprobl4704 3 года назад +2

    ഈ പാട്ടിൽ ഒരു മിസ്റ്റയ്ക്ക് ഉണ്ട് റസൂൽ കൊണ്ടുവന്നത് ഒരു പുത്തൻ പ്രസ്ഥാനം അല്ല കൊണ്ട് വന്നത് പരമ്പര അല്ലാഹു വിൻ്റെ നിയമമാണ് കൊണ്ട് വന്നത ത്തത പൂർത്തികരിച്ചത് ആന്ത്യ പ്രവചകലൂടെയാണ്

  • @azeezazeez3343
    @azeezazeez3343 3 года назад +1

    👌👌

  • @iambuzy455
    @iambuzy455 4 года назад +23

    പേടിച്ച് പാടുംപോലെ ഫീൽ ചെയ്യുന്നു..

    • @hameednarukkottil8704
      @hameednarukkottil8704 4 года назад +1

      ശരിയാണ്.

    • @mohammeduppala7194
      @mohammeduppala7194 4 года назад +1

      വേദി ഇൽ പല പാട്ടിന്റ തംബുക്കാറക്കാൻ മാർ ഉണ്ട് അത് കൊണ്ട് പേടിച്ചു പേടിച്ചു പാടിയത്
      മർഹൂം M A അസീസ് കാന്റ് നല്ല ഒരു റെക്കോർഡ് ഗാനം

  • @najmanaj7731
    @najmanaj7731 4 года назад +1

    Pölichu 🌹

  • @kkyasir154gmail
    @kkyasir154gmail 2 года назад

    😘😍😍😍😍

  • @muhammedaslam4725
    @muhammedaslam4725 3 года назад

    സൂപ്പർ...

  • @hameedk7813
    @hameedk7813 3 года назад

    സൂപ്പർ ആയി പാടി ബിഗ് സ്ലൈഊട്ട്

  • @latheeftk81
    @latheeftk81 3 года назад

    സൂപ്പർ 👌👌👌

  • @SABITHMK-pf1sj
    @SABITHMK-pf1sj 4 года назад

    ഒ പൊളിച്ചു നീ സോങ് വെരി ഗുഡ്

  • @aminamuhammed2404
    @aminamuhammed2404 3 года назад

    Super👍👍

  • @abdulsalamabdul7021
    @abdulsalamabdul7021 3 года назад

    SUPER 👌❤️

  • @crashff8306
    @crashff8306 4 года назад +1

    Super vineeth

  • @umeshpv7321
    @umeshpv7321 4 года назад

    Fantastic Vineeth

  • @abdulsalamabdul7021
    @abdulsalamabdul7021 4 года назад +4

    SUPER

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 4 года назад

    Wonderful Vineed

  • @nkmustafa4739
    @nkmustafa4739 4 года назад

    Super👍👍💯ok👏👏👍👍

  • @binibisna7689
    @binibisna7689 3 года назад +1

    👏👏👏👏❤

  • @sahirabanu9038
    @sahirabanu9038 4 года назад

    Sooper👍👍👍✋✋✋

  • @abidzainu2073
    @abidzainu2073 4 года назад

    Super 👍

  • @Jameela-vk6mk
    @Jameela-vk6mk 3 года назад +4

    ഇതിനെ ഒറിജിനൽ സോങ്ങിന്ടെ ഫീൽ കിട്ടുന്നില്ല

  • @issu6197
    @issu6197 4 года назад +16

    കൊമ്പൻ മീശക്കാരൻ മമ്മൂസ് മൊബൈലിൽ ആണല്ലോ ഫുൾടൈമ്

    • @fidhasherin2353
      @fidhasherin2353 3 года назад

      Adhdheham Oru nalla vishwaasi Hrudhayathil ദീന്‍ കൊണ്ട് nadakkunnavan Allahu poruthu കൊടുക്കാതെ Aameen

    • @fidhasherin2353
      @fidhasherin2353 3 года назад

      Poruthu kodukkate Aameen

    • @nafeesathmm1536
      @nafeesathmm1536 3 года назад

      അങ്ങനെ ചില കുഴപ്പങ്ങളൊക്കെയുള്ള ഒരു സാധാരണക്കാരനാണയാൾ.....

  • @malumalu8987
    @malumalu8987 3 года назад

    Veneth past adepoleyaay. Big salut

  • @haseenahasee4984
    @haseenahasee4984 4 года назад

    Adipoli

  • @asmaali5698
    @asmaali5698 4 года назад

    Superb

  • @hamdanuk2134
    @hamdanuk2134 4 года назад +2

    Muhammad musthafa (S) 😭😘😘😘

  • @handwritingtipsmodel9249
    @handwritingtipsmodel9249 3 года назад +1

    Poli

  • @abdullam6166
    @abdullam6166 4 года назад +1

    Vineedh
    Nee
    Uyaragalelethum
    Baavukal

  • @user-nk4vo7ni8g
    @user-nk4vo7ni8g 3 года назад +1

    *എം എ അസീസ്ക്ക പാടിയതിന്റെ ഏഴയലത്ത് വന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.*

  • @shuhaibbabu5974
    @shuhaibbabu5974 3 года назад +1

    👍

  • @mohammedalialanallur446
    @mohammedalialanallur446 3 года назад +1

    ആർക്കോ വേണ്ടി പാടുന്നത് പോലെ തോന്നി,,,,,!

  • @subusubaida2427
    @subusubaida2427 4 года назад

    Super song

  • @a2webzmalayalam364
    @a2webzmalayalam364 4 года назад +1

    😍👌

  • @naseehasalim999
    @naseehasalim999 4 года назад

    Hai enth nallapole vineeth padunnu

  • @abdulhameedhameed9740
    @abdulhameedhameed9740 3 года назад

    ഉഷാർ

  • @muneert638
    @muneert638 3 года назад

    ടuper

  • @ny1237
    @ny1237 3 года назад

    Nalla eenam nalla saund👌👌

  • @safeeraharisharis1086
    @safeeraharisharis1086 3 года назад +1

    👂❣👍👍👍👍

  • @mohammedashik5877
    @mohammedashik5877 3 года назад

    Good

  • @aliaameeenmc6130
    @aliaameeenmc6130 3 года назад

    Suppar

  • @abdullamirza1178
    @abdullamirza1178 3 года назад

    👍👍👍👌👌

  • @shamadkkah3832
    @shamadkkah3832 3 года назад +1

    Headset vech song kelkunavur undo

  • @mohamedkunhi1080
    @mohamedkunhi1080 3 года назад

    ഈ പാട്ട് ഒറിജിനൽ പാടിയ സത്താർ ഇക്കയുടെ ഈ പാട്ട് കേട്ടിട്ടുണ്ടോ?
    വിനീത് ശ്രീനിവാസൻ തന്നാൽ ആവും വിധം നന്നായി പാടി, അഭിനന്ദനങ്ങൾ. എന്നാൽ സത്താർ ഇക്ക പാടിയ ആ ഒറിജിനൽ ശബ്ദത്തിന്റെ നാലയലത് പോലും എത്തിയിട്ടില്ല... പണ്ട് കല്യാണവീടുകളിലെ ഉണർത്തു പാട്ടുകളിൽ ഒന്നായിരുന്നു ഈ മനോഹര ഗാനം

  • @zulfuqarali171
    @zulfuqarali171 4 года назад

    Spr

  • @sree1227
    @sree1227 3 года назад

    Kairali tv yil pandu ragolsavam enna programme undarnu....Ella episodum onnu upload cheyumo????

  • @kkyasir154gmail
    @kkyasir154gmail 2 года назад

    ❤️

  • @shereefam5250
    @shereefam5250 3 года назад

    😍😍

  • @shajeerashraf9445
    @shajeerashraf9445 4 года назад +1

    Suppar singing 🌹

  • @AbdulAzeez-rh7od
    @AbdulAzeez-rh7od 4 года назад +4

    M a azeezka padiya ganamanu vineeth padiyath theere sheriysyitilla

  • @saheerm9051
    @saheerm9051 3 года назад

    Aameen

  • @shabeemtp315
    @shabeemtp315 4 года назад +6

    STATE YOUTH FESTIVELIL MAPPILAPATNU 1st KITTIYA AALALLE

  • @salusalu1238
    @salusalu1238 3 года назад

    Sidheek nannayi aalochichu.mammukka never mind.

  • @hameedhameed8362
    @hameedhameed8362 3 года назад

    Allaah🥀🥀🥀

  • @rahulnp8115
    @rahulnp8115 3 года назад

    ❤❤❤❤