പുതിയങ്ങാടി നേർച്ചയെ കുറിച്ച് MP അബ്ദുസ്സമദ് സമദാനിയുടെ വാക്കുകൾ.

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 25

  • @SaeedTv-qg7lt
    @SaeedTv-qg7lt 16 дней назад +8

    സമദാനി മുമ്പേ പറഞ്ഞതാണ്❤

  • @abdulkhalamrazak2752
    @abdulkhalamrazak2752 23 часа назад

    തിരുവനന്തപുരത്തെ ബിമാ പള്ളിയിലെ ഉത്സവം നടത്തിപ്പുകാരൻ 9-10 കോടിക്ക് കോൺട്രാക്റാണ് ഇവിടെത്തെ സമുദായ മേലാളന്മാൻ മാർ ഉണരണം

  • @shabeerpa1050
    @shabeerpa1050 13 дней назад +3

    നേർച്ചയുടെ കാര്യത്തിലും പലസ്തീൻ്റെ വിഷയത്തിലും 25 വർഷം മുമ്പ് പറഞ്ഞ വാക്കുകൾ ഇന്ന് പ്രസക്തമാകുന്നു

  • @S_h_a_f_i_i
    @S_h_a_f_i_i 16 дней назад +2

    Sathyam 😢

  • @shamitech6755
    @shamitech6755 5 дней назад +1

    Music ഹലാൽ, സമദാനി 😂

  • @abdulkhalamrazak2752
    @abdulkhalamrazak2752 23 часа назад

    സമദാനി സാഹിബേ ഇപ്പോഴെങ്കിലും പറഞ്ഞല്ലോ

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 14 дней назад +2

    20-25 വർഷം മുൻമ്പ് പറഞ്ഞത്

  • @ZeenaBinthAli
    @ZeenaBinthAli 16 дней назад +4

    ഉറൂസ്സിലൂടെ, നേർച്ച ബിസിനസ് ലൂടെയും മഖ്ബറ ബിസിനസ് ലൂടെയും ശൈഖുന മാർ മൊല്ലാ മ്മാർ കോടിയ കോടികൾ സമ്പാദി ക്കുന്നുണ്ട് ...
    ഈ പരിപാടി അവർ നിർത്തില്ല..
    ഉസ്താദ മ്മാർക്ക് അദ്വാനിക്കാൻ വയ്യ...

    • @aneer.pni9008
      @aneer.pni9008  16 дней назад

      സുഹൃത്തേ അറിയാത്തത് പറയല്ലേ. ഇത്തരം ഉത്സവങ്ങൾ നടത്തുന്നത് മൊയ്‌ലെമാർ അല്ല. ആ നാട്ടിലെ കമ്മിറ്റിക്കാർ ആണ്.

    • @ZeenaBinthAli
      @ZeenaBinthAli 15 дней назад

      @aneer.pni9008
      എന്ന കമ്മറ്റിക്കാർ മുക്കുന്നു... നിങ്ങൾക്ക് തടയാമോ? നിങ്ങൾ സപ്പോർട്ട അല്ലെ...? കമ്മിറ്റിക്കാര് ആര്?? ഉസ്താദ് മാർ അല്ലെ..?😀

  • @shefequeak2440
    @shefequeak2440 13 дней назад

    Anislamikamaya karyangal nadathiyitt , itharathil Ulla poorangal akoshsngal nirthikkan matha pandithanmar idapedanam. Allenkil avarum allahuvinodu utharam parayendi varum. Nabidhinathinum itharathil ulla bandmelam, ghoshyatra dance pattum koothum ithokke anislamikamanrnnu matha pandithar paranchu kodukkanam

  • @AhamadAhamad-s8o
    @AhamadAhamad-s8o 16 дней назад

    EallaaGruppugalkum⌚️

  • @Salman-mallu
    @Salman-mallu 15 дней назад +1

    1951 ൽ ek samstha പറഞ്ഞു കേൾക്കാത്ത വർ പഠിക്കട്ടെ

  • @nasrudheensha6176
    @nasrudheensha6176 15 дней назад +1

    Samdani vivaramulla sunni

  • @abdulsalamp1431
    @abdulsalamp1431 16 дней назад

    സുന്നീപണ്ഡിതൻമാർ എന്നോ പറഞ്ഞത് !'ഇനിയും കാണാത്തവരുണ്ടോ

  • @aseesa121
    @aseesa121 13 дней назад

    പലിശ ഹലാൽ

  • @abdulnesther6119
    @abdulnesther6119 13 дней назад

    Vahabi. Samadhani..

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 16 дней назад +1

    ഇയാൾ വഹാബിയാണ് അല്ലെ 😄

    • @AnggurHussain
      @AnggurHussain 15 дней назад +3

      സത്യം പറഞ്ഞാൽ അവർ വഹാബി.... ഇദ്ദേഹം ഇത്ര ക്ലിയർ ആയി പറഞ്ഞിട്ടും നിനക്ക് ഒന്നും മനസ്സിൽ ആയില്ലേ

    • @MohammadaliC
      @MohammadaliC 14 дней назад +3

      ​@@AnggurHussainഇ ങ്ങനത്തവരോട് പറഞ്ഞിട്ട് കാ ര്യം ഇല്ല

    • @AbdulAziz-zp5iw
      @AbdulAziz-zp5iw 11 дней назад +2

      നിങ്ങൾ ചെയ്യുന്ന അനാചാരങ്ങൾക്കെതിരെ പറഞ്ഞാൽ അവൻ വഹാബിയായി, പിന്നെ ഈ സമുദായം എങ്ങിനെ രക്ഷപെടും?? 😢😢

    • @HassanHassan-un9ll
      @HassanHassan-un9ll 3 дня назад

      @@AnggurHussain evana poaloathoani manasilaavana mengil kiyamath yetthum