മരണപ്പെട്ടവർക്ക് വേണ്ടി നിനക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം! | Abdul Muhsin Aydeed

Поделиться
HTML-код
  • Опубликовано: 7 окт 2024

Комментарии • 138

  • @suhura4875
    @suhura4875 Год назад +26

    എന്റെ മാതാപിതാക്കൾ മരണപ്പെട്ടു ഉപ്പ പോയിട്ട് മുപ്പത്തിനാല് വർഷം ഉമ്മ ഒരു വർഷം എല്ലാവരുടെയും പ്രാർഥനയിൽ ഉൾപ്പെടുത്താണേ 🤲🤲

    • @firozosman
      @firozosman 10 месяцев назад +2

      الله يرحمهما ويغفر لهما.

  • @seenathseenu4929
    @seenathseenu4929 2 года назад +74

    എത്ര ഉപകാരമുള്ള വീഡിയോ ആണിത് സുബ്ഹാനല്ലാഹ് അങ്ങേക്ക് അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ ആമീൻ

    • @mohamedthasleem5240
      @mohamedthasleem5240 2 года назад +1

      👍

    • @nabeesaka8984
      @nabeesaka8984 Год назад +1

      Aameen

    • @navasnavask7982
      @navasnavask7982 Год назад

      ​@@mohamedthasleem5240 😊

    • @AbdulMajeed-me6be
      @AbdulMajeed-me6be 11 месяцев назад +1

      മരിച്ചവന്റെ അധ്വാനത്തിന്റെ ഫലമായി ലഭിക്കാനുള്ളത് മൂന്നു കാര്യം മാത്രമേ ഉള്ളൂ എന്നാണ് ഹദീസിന്റെ ആശയം.
      മരിച്ചവരുടെ സ്വാലിഹായ സന്താനങ്ങൾ മാത്രമല്ല മുഅ്മിനീങ്ങളുടെ പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കും.
      മരിച്ചവർക്ക് വേണ്ടി മുഅ്മിനീങ്ങൾ സ്വദഖ ചെയ്യുന്നതും, അവർക്കുവേണ്ടി ഖുർആൻ ഓതുന്നതും അവർക്കു ലഭിക്കുമെന്ന് നാല് മദ്ഹബിലും സ്ഥിരപ്പെട്ടതാണ്.
      പക്ഷേ ഷാഫി മദ്ഹബിൽ പ്രബലമായ അഭിപ്രായം ഖുർആൻ ഓതുകയും, മിസ് ല് സവാബ് മരിച്ചവർക്ക് ലഭിക്കുവാൻ പ്രാർത്ഥിക്കുകയും വേണം.

    • @siraj3796
      @siraj3796 9 месяцев назад


      വെറുതെ പറയാതെ
      അതിന്റെ തെളിവുകൂടെ കാണിക്ക്...

  • @kalakendramangalore3793
    @kalakendramangalore3793 3 года назад +46

    ഇനിയും ഇത്പോലെയുള്ള പ്രാർത്ഥനയുടെ മഹത്വം അറിയിക്കുന്ന short vedio ഉണ്ടാക്കാൻ ശ്രമിക്കുക
    അള്ളാഹു അതിനുള്ള കഴിവ് താങ്കൾക്ക് നല്കുമാരകട്ടെ
    Like status vedio

  • @malimali20
    @malimali20 11 месяцев назад +8

    *ഈയൊരറിവ് പകർന്ന് തന്ന താങ്കൾക്ക് അള്ളാഹു തക്ക പ്രതിഫലം നൽകട്ടെ* 🤲🤲🤲

  • @rafeekv4415
    @rafeekv4415 2 месяца назад +1

    അള്ളാഹു താങ്കളെയും നമേയും അനുഗ്രഹിക്കട്ടെ

  • @lailakallungal3779
    @lailakallungal3779 2 года назад +9

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അല്ലാഹുവേ പ്രാർത്ഥന സ്വീകരക്കേണമേ

  • @shahirkannur8854
    @shahirkannur8854 2 года назад +13

    മരണപെട്ട ബന്ധുക്കളെ ഓർക്കുന്ന സന്ദർഭങ്ങൾ ഉണ്ടാക്കുകയും അതിൽ അവരുടെയും നമ്മുടെയും മക്കളെ ഭഗവാക്കുകയും ചെയ്യുമ്പോൾ സ്മരണ നില നിൽക്കും, ഈ സ്മരണയിൽ കൂടി ദുആ വർദ്ദിക്കും

  • @musthafapnp8600
    @musthafapnp8600 2 года назад +4

    മാഷാ അള്ളാഹ് മാഷാ അള്ളാ ഉപകാര ആയ ഉപദേശങ്ങൾ അങ്ങ് നമ്മൾക്ക് നൽകിയതിൽ സന്തോഷം അല്ലാഹു ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകുമാറാകട്ടെ ആമീൻ

  • @mohammeda6382
    @mohammeda6382 Месяц назад +1

    ആരേയും, ഒരു വിഭാഗക്കക്കരെയും
    വിമർഷിക്കാതെ വിശ്വാസ പരമായ കര്യങ്ങൾ മാത്രം പറയുന്നവർക്ക് അള്ളാഹുവിൻ്റെ അനുഗ്രഹമുണ്ടാവട്ടെ ആമീൻ..

  • @muhammedsalih1176
    @muhammedsalih1176 3 года назад +7

    Your preaching give relief

  • @ummammaschannel
    @ummammaschannel Год назад +1

    എന്നെയും കുടുമ്പത്തെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ.🤲🤲🤲🤲🤲

  • @mohammadkutty4016
    @mohammadkutty4016 3 года назад +10

    വലിയ ഒരു വിഭാഗം മനസ്സിലാക്കിയത് ഇങ്ങനെ മാത്രം അല്ലാത്തതുകൊണ്ട് ഇത് വലിയ ഉപകാരപ്രദമാകുംmashaallah

    • @jameelamuhammed1933
      @jameelamuhammed1933 2 года назад +5

      മരണവീടുകൾ പഴം പൊരിച്ചും പായസം വെച്ചും നെയ്‌ച്ചോറും സദ്യയുമുണ്ടാക്കി ആളുകളെ ക്ഷണിച്ചു ആഘോഷ വീടുപോലെയാണ് കണ്ടുവരുന്നത് , പ്രാർത്തിക്കാൻ കൂലിത്തൊഴിലാളികളും ..

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 Год назад

      @@jameelamuhammed1933 ധാനം ചെയ്യുന്നതിൽ ഏറ്റവും നല്ലത് ബക്ഷണം ധാനം ചെയ്യലാണ് മരിച്ച ആൾക്ക് വേണ്ടി ബൻധുക്കൾ ബക്ഷണം പാകം ചൈതു അയൽക്കാരെയും ബൻധുക്കളെയും വിളിചു മരിച്ചവർക്ക് വേണ്ടി ദിക്ക്റ് കുർഹാൻ പാരായണംദുഹാ നടത്തുകയും ദീൻ പഠിപ്പിക്കുന്ന മഹല്ലിമിനെയും മുത ഹല്ലിമിനെയും അതിലേക്ക് ക്ഷണിക്കുന്നു അങ്ങിനെ സദസ്സിൽ ഇൽ മുള്ളവർ നേത്രുത്ഥം നൽകുകയുംപ്രർത്ഥ നടത്തുകയും മറ്റുള്ളവർ അമീൻ പറയുകയും സന്നി ന്തരായവർക്ക് എല്ലാം ഭാക്ഷണം നൽകുന്നു സാധിക്കുന്ന വർ അവിടെ കക്ഷണിക്കപെട്ട മുസ്ലിയാക്കൻമാർക്ക് എന്തെങ്കിലും പണമായിട്ട് സദക്ക കൊടുക്കുന്നു ഇതിൽ എവിടെയാ ആഗോസം . ഇത് ആഗോസമായി കാണുന്നവർ അത് ചെയ്യണ്ട ഇത് മരിച്ചവർക്ക് ഒരു ആശോ സമായി കരുതുന്നവർ അത് ചെയ്യട്ടെ . എല്ലാ അമലുകളും സ്വീകരിക്കപെടുക അവരുടെ നീയ്യത്ത് പോലെ അല്ലെ . അത് കൊണ്ട് നിങ്ങൾ ആ കാര്യത്തിൽ ടെൻസ നടിക്കണ്ട

  • @kunhammad1
    @kunhammad1 3 года назад +17

    اللهُمَّ اغْفِرْ لِيّ ولوَالديّ وللمُسلمِينَ والمُسلمَاتّ والمُؤمنينَ والمُؤمناتّ الأحَياءِ مِنهُم والأمّواتْ ..❀

  • @saheeda.aranhikkal3712
    @saheeda.aranhikkal3712 2 года назад +9

    It was only after listening to your class that it was able to make the prayer sincere.. Thank you so much... 🌹🌹🌹🌹🌹

  • @sparkview2023
    @sparkview2023 Год назад +1

    Ee arivkal paranju nalkunnathinu allahu niggalkum arhamaya prethifalam nalkaett Ameen

  • @shamseermandollathil5687
    @shamseermandollathil5687 Год назад

    അല്ലാഹ് സു. അനുഗ്രഹിക്കട്ടെ

  • @sulfiker2114
    @sulfiker2114 3 года назад +3

    Yaallah thoufeek nalkanee aameen yarabbal aalameen 🤲🤲🤲

  • @ShahalaFarhana
    @ShahalaFarhana 12 дней назад

    എൻ്റെ ഉപ്പാൻ്റെ അനിയൻ ഇന്നലേ മരിച്ചു പോയി അള്ളാഹു സ്വർഗ്ഗം നൽകട്ടെ ആമീൻ

  • @AbdhulLatheef-dj9go
    @AbdhulLatheef-dj9go 5 месяцев назад +1

    Ende aniyande kabaridam nannavan duhacheyyanam

  • @shabanamahamood203
    @shabanamahamood203 3 года назад +6

    Jazakallah Khair 👍

  • @sparkview2023
    @sparkview2023 Год назад

    Alhumdulilla yenikum ummakum makkalkum kudumbattinum vendy duaa yeyyanaem

  • @abdulnazar2862
    @abdulnazar2862 3 года назад +5

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @nazar8849
    @nazar8849 2 года назад +3

    Nathaa Makkale Swaleehyakaname Ameen Ya Rabbilalameen

  • @sathsab9931
    @sathsab9931 3 года назад +6

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @asmiyafarha4453
    @asmiyafarha4453 Год назад +1

    അള്ളാഹു അക്ബർ! മാഷാ അള്ളാഹ്!

  • @beevimuhammed1463
    @beevimuhammed1463 Месяц назад

    Yry useful video sbhanallh

  • @ramlaali7100
    @ramlaali7100 Год назад +1

    ജ സാക്കല്ലാഹ്

  • @Anas.A.R99
    @Anas.A.R99 Год назад +2

    Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar

  • @Vavachii-y4p
    @Vavachii-y4p 3 месяца назад

    Eanta. Aniyan nammalea vitt poyitt enn 62 divasam aayi. Sorgam koduth anugrahikkaan dhua. Cheayyanea usthaadea😢😢😢

  • @raseemkh3586
    @raseemkh3586 Год назад

    Alhamdulillhaah 💖athe duakkall ttanheyann hadeesil sttirappett vanhath.marannappett poyavarkk vendi jeevichirikkunhavar cheyyendath avarkk vendi allhaahuvinod mattram aattmarttamayi dua cheyyukha ithann afllhal.pinhe swathakakhallum ithum rabbin 💖niyyatt vachkond vajh uddeshich matram cheyyukha.orkku shraddikku.ilah 💖allhaahurabb 💖nham evarkkum ttoufeeq cheyyatte

  • @wuchuchi1989
    @wuchuchi1989 2 года назад +3

    صل الله عليه وسلم على نبينا وحبيبنا وعلى آله وصحبه وسلم تسليما كثيرا

  • @yousafml3110
    @yousafml3110 2 года назад

    سبحان الله الحمدلله. الله اكبر. بارك الله فيك

  • @naseemahakeem3536
    @naseemahakeem3536 2 года назад +3

    Ameen yaa rabhilalameen

  • @fasnafasna3599
    @fasnafasna3599 10 месяцев назад

    ദുആയിൽ ഉൾപ്പെടുത്തണേ

  • @sameermukkandath4341
    @sameermukkandath4341 5 месяцев назад

    സദഖ കൊടുത്തിട്ട് ദുആ ചെയ്യണം

  • @sajithaaboobaker7426
    @sajithaaboobaker7426 3 месяца назад

    Usthathinu hiidhaayath nalkatte

  • @lailavp9508
    @lailavp9508 Год назад

    മാഷാഅല്ലാഹ്‌

  • @Hashirmonu._.
    @Hashirmonu._. 10 месяцев назад

    Masha Allah❤

  • @khalidashikashik181
    @khalidashikashik181 7 месяцев назад

    Alhamthulillha jazakallah hayr

  • @aminam2042
    @aminam2042 2 месяца назад

    السلام عليكم ورحمه الله
    സാർ പറയുന്ന ഹദീസുകളും പ്രാർത്ഥനകളും എഴുതി കാണിക്കാമോ

  • @thasneemvb337
    @thasneemvb337 2 года назад

    جزاك الله خيرا

  • @sajukatty406
    @sajukatty406 Год назад

    Masa Allah barakallahu feek

  • @jahmed3728
    @jahmed3728 3 года назад +2

    സുബ്ഹാനല്ലാഹ്

  • @yousafml3110
    @yousafml3110 2 года назад

    ابحان الله. لحمدلله الله اكبر بارك الله فيك

  • @abdulnazar8435
    @abdulnazar8435 3 года назад +2

    Ma shaha allah

  • @imamshah7360
    @imamshah7360 9 месяцев назад

    അൽഹംദുലില്ലാഹ്

  • @mohammedriyasriyas6208
    @mohammedriyasriyas6208 3 года назад +3

    mashaa allaaah

  • @musthusumi1678
    @musthusumi1678 3 года назад +2

    വളരെ ഉപഗാറപ്രധമായ വീഡിയൊ ജസാകല്ലഹ

  • @wuchuchi1989
    @wuchuchi1989 2 года назад +5

    ربرحم هما كما ربياني صغيرا امين يارب العالمين

    • @mohammedfawazm
      @mohammedfawazm 2 года назад +1

      رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

  • @SHASHAJI625
    @SHASHAJI625 Год назад +1

    Allahu Akbar ☝️

  • @vlogbysilu1680
    @vlogbysilu1680 2 года назад +1

    Super👍👍💜💚🧡💛

  • @mohammadsadik4354
    @mohammadsadik4354 2 года назад +1

    Ma sha allah

  • @beenaraheem2827
    @beenaraheem2827 2 месяца назад

    Assalamualaikum… when u say the prayer cn u pls say it slowly? So I cn pick it up easily. Jazaak Allah khair..

  • @sharafudheen3975
    @sharafudheen3975 8 месяцев назад +1

    Yaseen othunathinte vidhy enthaann ustaa

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 года назад +5

    Subhanallah

  • @majeedkutty5581
    @majeedkutty5581 2 года назад +1

    അസ്സലാമു അലൈക്കും

  • @haseena9801
    @haseena9801 2 года назад +1

    Barakallahu feekum

  • @kabeermahamed708
    @kabeermahamed708 2 года назад

    Jazakallah khair

  • @shafishafi8437
    @shafishafi8437 9 месяцев назад

    മരുമക്കൾ സ്വാലിഹായ സന്താനത്തിൽ പെടുമോ

  • @ahammedafsal1520
    @ahammedafsal1520 2 года назад

    Goood 👍🏻

  • @abdulsalamak1798
    @abdulsalamak1798 Год назад +1

    സിർക് ചെയിതു മരിച്ച മാതാപിതാകൾക് വേണ്ടി പ്രാർത്ഥിക്കാമോ

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl 9 месяцев назад

      പാടില്ല...

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl 9 месяцев назад

      ശിർക്ക് ചെയ്ത് മരണപ്പെട്ടവർക്ക് വേണ്ടി ദുആ ഇല്ല

    • @MhdMhdke
      @MhdMhdke Месяц назад

      Aarelum kurich nammalvidhi yeyuuthanda..

    • @MhdMhdke
      @MhdMhdke Месяц назад

      Dhaaralamaayit manassarinnu dua cheyyuu

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад

    Al hamdhu lillah

  • @muhammadrope-bs8hs
    @muhammadrope-bs8hs Год назад

    Aameen

  • @wuchuchi1989
    @wuchuchi1989 2 года назад +4

    ربغفرلي ول والدينة ول والدية امين يارب العالمين

  • @abdullakelot4717
    @abdullakelot4717 5 месяцев назад

    Nammalk

  • @nazcreationz3687
    @nazcreationz3687 Год назад

    Maranapetavark umrah cheyyamo

  • @azcreations888
    @azcreations888 Месяц назад

    ഖുർആൻ ഓതി ഹദിയ ചെയ്യാമോ

  • @vintagevlogs4499
    @vintagevlogs4499 23 дня назад

    😢🤲🏻

  • @muhammedkunhi6110
    @muhammedkunhi6110 3 года назад

    🌹🌹🌹👆yaalla

  • @ridaraina3612
    @ridaraina3612 2 года назад +1

    Marichavarkku Quran oathunnathinte vithi eanthu

  • @ramizenjakkadan6886
    @ramizenjakkadan6886 Год назад

    Mashaallah 🤍

  • @DARULARQAM-jkt
    @DARULARQAM-jkt Год назад

    💚

  • @MarhabaGroups
    @MarhabaGroups Год назад

    *وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ ﴿٣٩﴾*
    *ഇത് ഒഹാബികളുടെ ക്യുറ്ആനിൽ നിന്നും നഷ്ട്ടപ്പെട്ടോ..?*

  • @mujeebrahman8814
    @mujeebrahman8814 9 месяцев назад

    Oru upakaravumilla

  • @majeedkutty5581
    @majeedkutty5581 2 года назад +2

    നമസ്കാരം ഒട്ടും ഇല്ലാത്തവർക്ക് എന്താണ് ശിക്ഷ

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 8 месяцев назад +2

    അല്ല മൗലവി.... മരിച്ചയാൾക്ക് ഒന്നിൽ കൂടുതൽ മക്കൾ ഉണ്ടെങ്കിൽ കൂട്ടമായി ദുആ ചെയ്യാൻ പറ്റുമോ...!!!

    • @arifalmalaibari4021
      @arifalmalaibari4021 7 месяцев назад +3

      Evdennenkilum enthelum negative kittuvonn nokki nadakuvaanalee

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 7 месяцев назад

      @@arifalmalaibari4021എവിടുന്നെങ്കിലും അല്ല...

    • @MhdMhdke
      @MhdMhdke Месяц назад

      Yes

    • @abdurahimannnallakandy2546
      @abdurahimannnallakandy2546 Месяц назад

      സ്വന്തം നിലപാട് പറഞ്ഞത് ആയിരിക്കാം

    • @MhdMhdke
      @MhdMhdke Месяц назад

      @@abdurahimannnallakandy2546 Ithoke pothuvayaathahn .. kootamayi dua cheyyundain virodhamila

  • @happiness3428
    @happiness3428 3 года назад +6

    മരിച്ചവർക് വേണ്ടി ഖുർആൻ ഓതുന്നത് എന്താണ് വിധി???

    • @hafilmuhyidheenkaithakkad6885
      @hafilmuhyidheenkaithakkad6885 3 года назад

      اقْرَءُوا ‏{‏ يس ‏}‏ عَلَى مَوْتَاكُمْ ‏"
      നിങ്ങളുടെ മരിച്ചവർക്ക് നിങ്ങള് യാസീൻ ഓതുക.
      (അബൂ ദാവൂദ്)

    • @2mambi
      @2mambi 3 года назад +4

      @@hafilmuhyidheenkaithakkad6885 റിപ്പോർട്ട് ദുർബലം..

    • @thaha7959
      @thaha7959 Год назад

      @@hafilmuhyidheenkaithakkad6885 ഇത് ഈ ഖുർആൻ ജീവിച്ചിരിക്കുന്നവർക്ക് ഉള്ളതാകുന്നു, ( സൂറ യാസീൻ 70) നിങ്ങൾക്ക് ഈ ഖുർആനെ നാം ഇറക്കിയിരിക്കുന്നു,ജീവിച്ചിരിക്കുന്നവർക്ക് താക്കീത്തും ഇത് ജനങൾക്ക് മാർഗദർശനവും അതുകൊണ്ട്

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 Год назад

      @@2mambi വാറോലയാക്കാത്തത് ഭാഗ്യം

    • @abdulmusavirpv4284
      @abdulmusavirpv4284 6 месяцев назад +1

      ഇബ്‌നു കസീര്‍(റഹി) പറഞ്ഞു:
      وَمِنْ هَذِهِ الْآيَةِ الْكَرِيمَةِ اسْتَنْبَطَالشَّافِعِيُّ رَحِمَهُ اللَّهُ ، وَمَنِ اتَّبَعَهُ أَنَّ الْقِرَاءَةَ لَا يَصِلُ إِهْدَاءُ ثَوَابِهَا إِلَى الْمَوْتَى ; لِأَنَّهُ لَيْسَ مِنْ عَمَلِهِمْ وَلَا كَسْبِهِمْ ; وَلِهَذَا لَمْ يَنْدُبْ إِلَيْهِ رَسُولُ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُمَّتَهُ وَلَا حَثَّهُمْ عَلَيْهِ ، وَلَا أَرْشَدَهُمْ إِلَيْهِ بِنَصٍّ وَلَا إِيمَاءٍ ، وَلَمْ يُنْقَلْ ذَلِكَ عَنْ أَحَدٍ مِنَ الصَّحَابَةِ رَضِيَ اللَّهُ عَنْهُمْ ، وَلَوْ كَانَ خَيْرًا لَسَبَقُونَا إِلَيْهِ ، وَبَابُ الْقُرُبَاتِ يُقْتَصَرُ فِيهِ عَلَى النُّصُوصِ ، وَلَا يُتَصَرَّفُ فِيهِ بِأَنْوَاعِ الْأَقْيِسَةِ وَالْآرَاءِ ، فَأَمَّا الدُّعَاءُ وَالصَّدَقَةُ فَذَاكَ مُجْمَعٌ عَلَى وُصُولِهِمَا ، وَمَنْصُوصٌ مِنَ الشَّارِعِ عَلَيْهِمَا
      ഈ ശ്രേഷ്‌ഠമായ ആയത്തില്‍ നിന്നാണ്‌ ഇമാം ശാഫിഈയും(റ) അദ്ദേഹത്തിന്റെ അനുയായികളും മരിച്ചവര്‍ക്ക്‌ ഖുര്‍ആന്‍ ഓതി ഹദ്‌യ ചെയ്‌താല്‍ മരിച്ചവര്‍ക്ക്‌ അതിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്നതിന്‌ തെളിവാക്കുന്നത്‌. കാരണം അത്‌ പരേതന്റെ പ്രവര്‍ത്തിയോ സമ്പാദ്യമോ അല്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഈ കാര്യം നബിﷺ പ്രേരിപ്പിക്കാതിരുന്നത്‌. വ്യക്തമായോ സൂചനയായിട്ട്‌ പോലുമോ അദ്ദേഹം ഇക്കാര്യം അനുശാസിച്ചിട്ടില്ല. സ്വഹാബികളില്‍ ഒരാളില്‍ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടിട്ടുമില്ല. ഇതൊരു നന്മയായിരുന്നെങ്കില്‍ നമ്മെക്കാള്‍ മുമ്പ്‌ അവരതില്‍ മുന്നിടുമായിരുന്നു. (സ്വര്‍ഗത്തിലേക്ക്‌) അടുപ്പിക്കുന്ന കാര്യങ്ങള്‍ (ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍) ക്ലിപ്‌തമാണ്‌. ഈ കാര്യത്തില്‍ ഖ്വിയാസുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും മാറ്റം വരുത്താവതല്ല. (തഫ്സീ൪ ഇബ്‌നു കസീര്‍: 7/465)

  • @shaghanshaghanhamsa8780
    @shaghanshaghanhamsa8780 2 года назад

    ❤❤❤

  • @Amaal_mariyam1234
    @Amaal_mariyam1234 2 года назад +1

    രണ്ടാമത്തേത് ഏതാണ് ?

    • @blmedia8635
      @blmedia8635 2 года назад +2

      1. നിലനിൽക്കുന്ന സ്വദാഖ
      2. അവൻ വിട്ടേച്ച് പോയിട്ടുള്ള ഉപകാര പ്രദമായ അറിവ്
      3. അവൻ വേണ്ടി പ്രാർത്ഥിക്കുന്ന സ്വാലിഹായ സാന്താനങ്ങൾ

    • @Amaal_mariyam1234
      @Amaal_mariyam1234 2 года назад

      BlMedia 😊

  • @mediaencounter9697
    @mediaencounter9697 2 месяца назад

    പബ്ലിക് ടോയ്ലറ്റ്, സ്ട്രീറ്റ് ലൈറ്റ് ഇതൊക്കെ ജാരിയായ സ്വാദക ആവുമോ?

  • @ameenkp9647
    @ameenkp9647 Год назад +3

    മരിച്ചുപോയവർക്ക് വേണ്ടി എന്ത് ചെയ്താലും അത് അവർക്ക് എത്തില്ല എന്ന് പറഞ്ഞു പഠിപ്പിക്കുന്ന ഈ മക്കൾ താങ്കളൊക്കെ മരണപ്പെട്ടുപോയ താങ്കൾക്ക് വേണ്ടി അവര് ദുആ ചെയ്യുമോ ഇപ്പോൾ നിങ്ങൾ പറഞ്ഞത് സുന്നികളുടെ വിശ്വാസമാണ്

    • @konanthebarbarian2152
      @konanthebarbarian2152 Год назад

      എന്ത് ചെയ്താലും എത്തില്ല എന്ന് സമസ്ത ഉസ്താദ്മാർഅണികളെ പിടിച്ചു നിർത്താൻ സലഫികളുടെ പേരിൽ കള്ള ആരോപണം നടത്തുന്നതാണ്.
      സത്യം ഇവരിൽ നിന്നും നേരെ കേട്ടു മനസിലാക്കുക

  • @Ihsankallai
    @Ihsankallai 2 года назад

    നിഷേധിക്ക് dua ചെയ്താലും അതും കിട്ടില്ല മോനെ..
    പിന്നല്ലേ അരി

  • @subaidaa8063
    @subaidaa8063 2 года назад +2

    ദുആകൾ അറബിയിൽ എഴുതി കാണിച്ചിരുന്നുഎങ്കിൽ കാണാതെ പഠിക്കാമായിരുന്നു

    • @mohammedhaneef4584
      @mohammedhaneef4584 2 года назад +1

      ഹുസ്നുൽ മുസ്ലിം എന്ന പുസ്തകം വാങ്ങാന്‍ കിട്ടും, അതില്‍ എല്ലാ ദുആ കളും ഉണ്ട്. അറബിയിലും മലയാളത്തിലും.

  • @sahiramolkolloli3853
    @sahiramolkolloli3853 6 месяцев назад

    Evanu thoppi dharikkan polum Ariyilla

  • @cvmoidheen3100
    @cvmoidheen3100 10 месяцев назад

    ഇവൻ ഇബ്ലീസ് ജാഗ്രത

  • @naseemanazimuddin3045
    @naseemanazimuddin3045 2 года назад

    ഇതിനിടെ യിലും തബിലീഗ് ആണൊ എന്നു ചോദ്യം. സത്യം ഉൾക്കൊള്ളുന്നിലാലൊ.

  • @AlsafaAlsafa-o7j
    @AlsafaAlsafa-o7j 11 месяцев назад +1

    അല്ലബായ് മരണപെട്ടവർക്ക് അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്ത നന്മകളല്ലേ ഉണ്ടാവുകയൊള്ളു മറ്റുള്ളവർ ദുആചെയ്താലും വേറെ എന്ത് ചെയ്താലും മരണപെട്ട് പോയവർക്ക് കിട്ടുകയില്ലഎന്നല്ലേ വഹാബികൾ കാലങ്ങളോള മായിട്ടും പറയുന്നത് ഒരു വഹാബിന്റെ ജനാസ എന്തെങ്കിലും ചത്ത ജീവികളെ പക്ഷികൾ കൊത്തികൊണ്ട് പോകുന്നത് പോലെയാണ് എടുത്ത് കൊണ്ട് ഓടിയത് ദീനിയായിട്ട് മുസ്ലിമീങ്ങൾ ചൊല്ലുന്നതായ ഒന്നും കണ്ടില്ല കേട്ടില്ല

  • @younusabdurahman6890
    @younusabdurahman6890 Месяц назад

    Nee puttum muttayum orumich vizhungiyittano prasangikkunnath

  • @stmtapkundar164
    @stmtapkundar164 5 месяцев назад

    വഹ്ഹാബി

  • @pkpthangalthangal809
    @pkpthangalthangal809 3 года назад

    തബ്‌ലീഗ് ആണോ?

    • @Misbahul___huda1
      @Misbahul___huda1 3 года назад +2

      മുസ്ലിം

    • @jahmed3728
      @jahmed3728 3 года назад +2

      സത്യ വിശ്വാസി

    • @fyzaltktk513
      @fyzaltktk513 2 года назад

      മുസ്ലിംലീഗ്

    • @Abid-ic4cp
      @Abid-ic4cp 2 года назад +1

      ചോര തന്നെ കൊതുകിന്ന് കൗതുകം

    • @vlogbysilu1680
      @vlogbysilu1680 2 года назад

      salafi Islam muslim

  • @SaleemNoorja
    @SaleemNoorja Год назад

    Vahabi

  • @aboobackermp6592
    @aboobackermp6592 Год назад

    മാഷാ അല്ലാഹ്.

  • @ROSNATALKS
    @ROSNATALKS 3 года назад +1

    جزاك الله خيرا