അനാവശ്യമായ കളർ കോമ്പിനേഷൻ വണ്ടിയെ മഹാ വൃത്തികേടാക്കിയിട്ടുണ്ട് . പിറകിൽ ഒക്കെ LED സ്ട്രിപ്പ് നല്ല വൃത്തികേട് . ഒരു വാഹന പ്രേമി ഒരിക്കലും കാണാൻ ഇഷ്ടപെടാത്ത കോലം . എൻജിനും ട്യൂണിംഗും നല്ലതായിരിക്കും എന്ന് വിശ്വസിക്കുന്നു .
ഞാൻ ഒരു xuv 5oo എടുക്കാൻ ആഗ്രഹിക്കുന്നു, ഞാനൊരു ഭിന്ന ശേഷിക്കാരൻ ആണ് 👨🦽ആണ്, ഒരു ഇന്ത്യ ടൂർ പോകാൻ പ്ലാൻ ഉണ്ട് ഒറ്റയ്ക്ക്, ഒരു xuv എടുത്തു പോകാൻ ആഗ്രഹിക്കുന്നു, അതിനെപ്പറ്റി കൂടുതൽ അറിയണം അതുപോലെ ഒരു ഓട്ടോമാറ്റിക് xuv ആണ് വേണ്ടത്
I haven’t done any cleaning for my previous XUV with 2.5lak on odometer. Present one also with 1.45lak no cleaning has been done . It’s working fine. People say if u clean the EGR difference will be there. But I am fine with the EGR. So I am not opening it.
ചേട്ടന്റെ വീഡിയോ കണ്ടിട്ട് മാത്രം എക്സ്യുവി വാങ്ങിയതാണ് ഞാൻ ഇപ്പോൾ ഒരു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ ആയി ഒരു ടർബോയിൽ നിന്നും ചെറിയൊരു സൗണ്ട് വരുന്നു ഒരു വിസിൽ അടിക്കുന്ന സൗണ്ട് ഏകദേശം ഒരു നൂറു കിലോമീറ്റർ ഓടുമ്പോഴാണ് വരുന്നത് കമ്പനിയിൽ കൊണ്ടുപോയി അവർക്കു മനസ്സിലാവുന്നില്ല ചിലർ പറയുന്നു ടർബോ മാറ്റണമെന്ന് ... എന്താ ചെയ്യേണ്ടത്
Hi bro my recommendation will be to have a second opinion by taking your vehicle to non dealers service guys and check it once. Now a days almost all workshops have scanners.
ചേട്ടാ.. ഒരു വർഷം ആയി 2018 മോഡൽ (സെക്കന്റ് ഫേസ് ലിഫ്റ്റ് ) ഉപയോഗിക്കുന്നു.. വണ്ടി ഭയങ്കര കുലുക്കം ആണ്.. (ബോഡി റോൾ )uneven റോഡുകളിൽ ഓടിക്കാൻ ഒരു കംഫർട്ടും കിട്ടുന്നില്ല.. ഈ കുലുക്കം കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.. അതുപോലെ സ്റ്റീറിങ് ഗട്ടറിൽ ഇറങ്ങുമ്പോ കയ്യിൽ നിലക്കാത്ത പോലെ റോറ്റേഷൻ ആകുന്നു.. ഫാമിലി ആയിട്ട് പോകുമ്പോൾ നല്ല discomfort ആണ്.. പക്ഷെ കൊടുക്കാനും മനസ്സ് വരുന്നില്ല.. ഇതൊക്കെ എല്ലാ വണ്ടിയിലും ഉള്ളതാണോ? ഒന്ന് ക്ലിയർ ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ? Pls help bro
I felt the same thing. I rented one for few days. I liked the seating position and the power but when the car hit a pot hole it felt like back breaking !
Sorry for the late reply..🙏🏻 Actually xuv500 has a discomfort during uneven roads, mostly in the middle and 3rd row. നിങ്ങളുടെ carindey സസ്പെൻഷനും & വീൽ ബാലൻസും നിങ്ങൾ check cheyanam എന്നാണ് ഞാൻ കരുതുന്നത്. എത്ര കിലോമീറ്റർ കഴിഞ്ഞു?
@@sjk930 vandigal conditions nolkanam. Service history check cheyianam. But I feel 140000km Xuv’s will be good with more features. Main thing is the condition of the car.
@@sjk930 both the vehicles are MPV but XUV is body on frame. So middle row will be uncomfortable but middle row of Innova is comfortable. Driving istapeduna guys will love driving XUV.
Depends on the vehicle's condition, service records replacements and for how much km the vehicle has been driven...nalla top condition vandi anel 6 lakh to 7 lakh vare rate varum
These two cars are different. XUV is monocoque chassis but Safari Ladder chassis. For me I will recommend XUV not because I drive one but if you love driving you will enjoy XUV. It has low center of gravity, you will not feel much body roll in the driver and passenger seat. But 2nd row is not at all comfortable. Safari u will hear noises from different body panel when it becomes old.(not intended to hurt Safari lovers) Maintenance becomes an issue with old Safari. Saftey- both are strong vehicles. Maintenance- XUV I feel u will have to spend 8k- 14k every 10000km. Safari also might have be same or more expensive. Njan pareyunadh XUV is cheaper to buy. Try to get vehicles from reliable source with real km.
ഹലോ ചേട്ടാ ഞാൻ പാലക്കാട നിന്നുമാണ് എനിക്കൊരു എക്സ്‌യുവി എടുക്കാൻ താൽപ്പര്യമുണ്ട് ഞാനൊരു വണ്ടി നോക്കിയിട്ടുണ്ട് 2013 മോഡൽ 1,25000 kg വണ്ടി ഓടിയിട്ടുണ്ട് 5,25,000 വില പറയുന്നുണ്ട് കൂടുതൽ കിലോമീറ്റർ ഓടിയത് കൊണ്ട് വല്ല കുഴപ്പമുണ്ടോ XUV5OO, W6 history available 1 owner റിപ്ലൈ തരുമോ
അനാവശ്യമായ കളർ കോമ്പിനേഷൻ വണ്ടിയെ മഹാ വൃത്തികേടാക്കിയിട്ടുണ്ട് . പിറകിൽ ഒക്കെ LED സ്ട്രിപ്പ് നല്ല വൃത്തികേട് . ഒരു വാഹന പ്രേമി ഒരിക്കലും കാണാൻ ഇഷ്ടപെടാത്ത കോലം . എൻജിനും ട്യൂണിംഗും നല്ലതായിരിക്കും എന്ന് വിശ്വസിക്കുന്നു .
😂😂
ഓരോരുത്തരുടെ ഇഷ്ടം അല്ലെ
Ellavarkum oree colour combination aavanam ennillallo
avanam ennu aarum paranjilallo.. ayalude istam ayalude vandi.. @@MusthafaMusthafa-yn5lv
സത്യം വണ്ടിയെ കൊന്നു വെച്ചു.🤮
Thx for the detailed review chetta. Love form Mumbai ❤️
ഞാൻ ഒരു xuv 5oo എടുക്കാൻ ആഗ്രഹിക്കുന്നു, ഞാനൊരു ഭിന്ന ശേഷിക്കാരൻ ആണ് 👨🦽ആണ്, ഒരു ഇന്ത്യ ടൂർ പോകാൻ പ്ലാൻ ഉണ്ട് ഒറ്റയ്ക്ക്, ഒരു xuv എടുത്തു പോകാൻ ആഗ്രഹിക്കുന്നു, അതിനെപ്പറ്റി കൂടുതൽ അറിയണം അതുപോലെ ഒരു ഓട്ടോമാറ്റിക് xuv ആണ് വേണ്ടത്
EGR clean cheythapo vandi pickup koodi.millage koodi enn paranjath onn paranju tharamo Enikum und Xuv 500 W8 2015 model
I haven’t done any cleaning for my previous XUV with 2.5lak on odometer.
Present one also with 1.45lak no cleaning has been done . It’s working fine.
People say if u clean the EGR difference will be there. But I am fine with the EGR. So I am not opening it.
HII BRO HOW ARE YOU ..I AM SYAM FROM TRIVANDRUM..HOW MUCH PRICE 2015 MODEL XUV.PLECE REPLAY...
The rate depends upon the condition of the car?
Good one❤
XUV500 Service cost ne patti oru video idamo
Where can i find those alloys 😊
Great 👍
Which model? What is the price for 2014 model?
ചേട്ടന്റെ വീഡിയോ കണ്ടിട്ട് മാത്രം എക്സ്യുവി വാങ്ങിയതാണ് ഞാൻ ഇപ്പോൾ ഒരു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ ആയി ഒരു ടർബോയിൽ നിന്നും ചെറിയൊരു സൗണ്ട് വരുന്നു ഒരു വിസിൽ അടിക്കുന്ന സൗണ്ട് ഏകദേശം ഒരു നൂറു കിലോമീറ്റർ ഓടുമ്പോഴാണ് വരുന്നത് കമ്പനിയിൽ കൊണ്ടുപോയി അവർക്കു മനസ്സിലാവുന്നില്ല ചിലർ പറയുന്നു ടർബോ മാറ്റണമെന്ന് ... എന്താ ചെയ്യേണ്ടത്
Hi bro my recommendation will be to have a second opinion by taking your vehicle to non dealers service guys and check it once.
Now a days almost all workshops have scanners.
കമ്പനിയിൽ മൂന്നു പ്രാവശ്യം കൊണ്ടുപോയി പുറത്തെ വർക്ഷോപ്പിലും കൊണ്ടുപോയി അവർക്കും അതിന്റെ കാരണം കണ്ടെത്താൻ പറ്റിയില്ല കണ്ടിന്യൂ ആയി ഇതിന്റെ ശബ്ദം ഇല്ല..
@@diamondgroup2906Used xuv 500 adukan ulla agrahathil video kandatha broday connment kandapo cheyriyoru peydi
Bro its turbo vacuum problem
@@Harikrishnamaluz hii
Dream car❤❤
Kodukkan und
ചേട്ടാ.. ഒരു വർഷം ആയി 2018 മോഡൽ (സെക്കന്റ് ഫേസ് ലിഫ്റ്റ് ) ഉപയോഗിക്കുന്നു.. വണ്ടി ഭയങ്കര കുലുക്കം ആണ്.. (ബോഡി റോൾ )uneven റോഡുകളിൽ ഓടിക്കാൻ ഒരു കംഫർട്ടും കിട്ടുന്നില്ല.. ഈ കുലുക്കം കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ.. അതുപോലെ സ്റ്റീറിങ് ഗട്ടറിൽ ഇറങ്ങുമ്പോ കയ്യിൽ നിലക്കാത്ത പോലെ റോറ്റേഷൻ ആകുന്നു.. ഫാമിലി ആയിട്ട് പോകുമ്പോൾ നല്ല discomfort ആണ്.. പക്ഷെ കൊടുക്കാനും മനസ്സ് വരുന്നില്ല.. ഇതൊക്കെ എല്ലാ വണ്ടിയിലും ഉള്ളതാണോ? ഒന്ന് ക്ലിയർ ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ? Pls help bro
I felt the same thing. I rented one for few days. I liked the seating position and the power but when the car hit a pot hole it felt like back breaking !
Sorry for the late reply..🙏🏻
Actually xuv500 has a discomfort during uneven roads, mostly in the middle and 3rd row.
നിങ്ങളുടെ carindey സസ്പെൻഷനും & വീൽ ബാലൻസും നിങ്ങൾ check cheyanam എന്നാണ് ഞാൻ കരുതുന്നത്.
എത്ര കിലോമീറ്റർ കഴിഞ്ഞു?
put 30 psi air in back and 32 psi in front. got more improvement after changing to continental cross contact lx2. using xuv for last ten years
@@davispthow much rent for Xuv daily
സ്പേയർ tyre ലെ chain എവിടെങ്കിലും കൊളുത്തില്ലേ 🤔 താഴ്ത്തി വെക്കുന്നത് risk ആണ്
Cheta 2013 XUV 500 w10 3rd owner 140000 run yedukunadano better, 2010 Innova 2 owner 275000 yedukunadano better onn parayamo..
@@sjk930 vandigal conditions nolkanam.
Service history check cheyianam.
But I feel 140000km Xuv’s will be good with more features. Main thing is the condition of the car.
@@sjk930 both the vehicles are MPV but XUV is body on frame. So middle row will be uncomfortable but middle row of Innova is comfortable.
Driving istapeduna guys will love driving XUV.
Egr എന്താ സംഭവം ചേട്ടാ
Chettta 2014 xuv 500 w 4 kl registration eppom ethare kanum rateee
Depends on the vehicle's condition, service records replacements and for how much km the vehicle has been driven...nalla top condition vandi anel 6 lakh to 7 lakh vare rate varum
Bro, Safari or Xuv 5OO etha better? Used nokkumbol
Bettter means oodikanum maintain cheyyanum..
These two cars are different.
XUV is monocoque chassis but Safari Ladder chassis.
For me I will recommend XUV not because I drive one but if you love driving you will enjoy XUV. It has low center of gravity, you will not feel much body roll in the driver and passenger seat. But 2nd row is not at all comfortable.
Safari u will hear noises from different body panel when it becomes old.(not intended to hurt Safari lovers)
Maintenance becomes an issue with old Safari.
Saftey- both are strong vehicles.
Maintenance- XUV I feel u will have to spend 8k- 14k every 10000km.
Safari also might have be same or more expensive.
Njan pareyunadh XUV is cheaper to buy. Try to get vehicles from reliable source with real km.
@@XUVChettan
Thanks bro for the detailed reply
ഫ്ലൂറസെന്റ്റ് കളർ കൊടുത്തതെ വണ്ടിക്ക് ഒരു തൊട്ടി ലുക്ക് വെച്ചു എജ്ജാതി ടേസ്റ്റ് എങ്ങനെ സാധിക്കുന്നെടാവേ 🤣🤣
😂😂😂🎉
XUV🤩❤️
Xuv❤
👍
50000 km സർവീസ് കോസ്റ്റ് എത്ര വരും
Around 8k oil, filter mathram pakshe chelapo 15k vare okke povum depending on parts and service center prices
After a long time....
Adey bro..
Bro, Hariude number onne tharumo. Xuvude front grill marunnathine patti chodikkan anue.
Pkease give haris no
Chetta, xuv300 egane undu??
Bro XUV300 turbo petrol is a rocket with 131bhp.
Automatic xuv mailage kittumo
Mileage drop kannum
XUV normal service cost okaa athra verum?
Depends on your driving style.
Usually 7k- 12k
Xuv 500
YELLOW ENGINE!
warning light kaanikkunnu
Enthaanu solution ennu ariyamo?
You will have to scan it. Then only we can find the accurate problem
Hiiii bro how r u
Doing fine..
how are you?
Iam from Vijayawada hotel
Happy to see ur message 😊
2015... വണ്ടി... ഒരുലക്ഷം കിലോമീറ്റർ ഓടിയ വണ്ടി.. എടുക്കാമല്ലോ
Sure ayittu eddukum. Pakshey orru mechanic check should be done and history should be checked
@@XUVChettanpump complaint vanal engine ഇറക്കിയ ശേഷം മാത്രമേ പറ്റുകയുള്ളോ??
@@Ahimsa123 adey bro full engine errkanam.
Facelift coast ethra
I think 13k for the bumper and 5k for painting so approximately 20k-25k of done properly
Ithile Ella modelilum engine okke same aano
Adey same engine
Yezdi എവിടെയാ ചേട്ടാ പിന്നെ വിഡീയോ ഒന്നും കണ്ടില്ല
Yezdi garageil innd bro.
ഹരിയുടെ tel no Tharumoo and his location
ഹലോ ചേട്ടാ ഞാൻ പാലക്കാട നിന്നുമാണ് എനിക്കൊരു എക്സ്‌യുവി എടുക്കാൻ താൽപ്പര്യമുണ്ട് ഞാനൊരു വണ്ടി നോക്കിയിട്ടുണ്ട് 2013 മോഡൽ 1,25000 kg വണ്ടി ഓടിയിട്ടുണ്ട് 5,25,000 വില പറയുന്നുണ്ട് കൂടുതൽ കിലോമീറ്റർ ഓടിയത് കൊണ്ട് വല്ല കുഴപ്പമുണ്ടോ XUV5OO, W6 history available 1 owner റിപ്ലൈ തരുമോ
പഴയ മോഡൽ നോക്കണ്ട... After 2015 എടുക്ക് ബ്രോ....
4.5 or 5 max. Depends upon the tyre & history.
👌👌👌
❤
ഹലുവേം മത്തിക്കറീം പോലെ ആക്കി വെചിക്ക്ണല്ലൊ വണ്ടി 😅
😂😂😅
Pinne vandi nee free ayitanallo kodutha ,sangade padan, 😊
Pottanu lottery adicha polathe color compination
Thanks bro 😂😂🎉🎉🎉
ചേട്ടാ ഡ്രൈവിംഗ് അറിയില്ല പടിച്ച് ഉപയോഗിക്കാൻ നല്ല വണ്ടി ഏതാ ഒന്ന് പറഞ്ഞു തരാമോ?
Cycle
For 2 wheeler 👌
Easily available pinney cheap ayitu enndhu hatchback car okay ann.
Alto 800 ,മാരുതി 800 ഉം നല്ല ഓപ്ഷനാണ്. ഹ്യുണ്ടായ് i10, മാരുതി ഇഗ്നിസ്
Xuv500 whatsapp group undo
Bro number onnu tharumo.
8895586701
Hi . Enk chettante number contact onnu tharavo ?
Hi ee videoil kannunna hary bro de contact number indo
Enikum idavo
❤❤❤❤❤