ഭാഗവതസംഗ്രഹം | Bhaghavatha Samgraham | ശരത്.എ.ഹരിദാസൻ | 38 മത്‌ അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Please listen with headphones
    'ഭാഗവതസംഗ്രഹം'
    ശരത്.എ.ഹരിദാസൻ
    മുപ്പത്തിയെട്ടാമത്‌ അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ സമാപന ദിനമായ പതിനൊന്നാം ദിവസം നടന്ന സമാപന പ്രഭാഷണം.
    ശ്രീ വൈകുണ്ഠം കല്യാണമണ്ഡപം, തെക്കേ നട, കോട്ടയ്ക്കകം, തിരുവനന്തപുരം
    ഡിസംബർ 23, 2022
    'Bhaghavatha Samgraham'
    Sharath A Haridasan
    Concluding lecture on the 11th day of the 38th Akhila Bharatha Sreemad Bhaghavatha Maha Sathram,
    Sree Vaikundam Kalyana Mandapam, South Nada, Fort, Thiruvananthapuram
    December 23, 2022
    -------------------------------------------------------
    Please support our work with your contribution.
    Donate to The 18 Steps here:
    payments.cashf...
    PAYPAL: donations@the18steps.org
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

Комментарии •

  • @ptsuma5053
    @ptsuma5053 Год назад +1

    ഹരേ നാരായണ

  • @m.r.krishnan4027
    @m.r.krishnan4027 2 года назад +1

    Om namo in bhagavate vasudevaya guruvayur appa saranam

  • @bhattathiry
    @bhattathiry 2 года назад +8

    ഭാഗവതം പാരായണം ശ്രവണം കൊണ്ടു ശാപ മുക്തി.
    ഹേ രാജൻ, അങ്ങേയ്ക്ക് ഏഴ് ദിവസായിട്ട് ഭാഗവതം കേൾക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് എന്തുകൊണ്ടാ? ഈ തക്ഷക ദംശ ശാപം, തക്ഷകൻ കടിക്കാൻ പോകുന്നു എന്നുള്ള ഈ ശാപം അനുഗ്രഹമായിട്ട് തീർന്നു. ഏഴ് ദിവസം ഭാഗവത കഥ കേട്ടു.
    ആദ്യം തന്നെ പരീക്ഷിത്ത് രാജാവ് പറഞ്ഞു.
    ഈ തക്ഷക ദംശ കൊണ്ട് ഈ ശാപം കൊണ്ട് എനിക്ക് അനുഗ്രഹം ണ്ടായി.
    എല്ലാം നമ്മളെ വിട്ടു പോകുന്നതാണെന്ന് ഞാൻ കണ്ടു.
    വിമർശിതൗ ഹേയതയാ പുരസ്താത്
    ഭഗവാൻ മാത്രമേ ഉള്ളൂ സത്യവസ്തു എന്ന് കണ്ടു.
    അപ്പോ ഏഴ് ദിവസം ഭാഗവതം കേട്ടതിന്റെ പ്രയോജനം എന്താ?
    ശുകാചാര്യർ പറഞ്ഞു.
    ഹേ രാജൻ, അവിടുന്ന് മരിക്കാൻ പോണു എന്നുള്ള ഈ ബുദ്ധി അങ്ങട് ഉപേക്ഷിക്കാ. മരണം ശരീരത്തിനാണ്.
    ശരീരം നമ്മളുടെ യഥാർത്ഥ സ്വരൂപം അല്ല.
    ത്വം തു രാജൻ മരിഷ്യേതി പശുബുദ്ധിമിമാം ജഹി
    ന ജാത: പ്രാഗ ഭൂതോഽദ്യ ദേഹവത്ത്വം ന നങ്ക്ക്ഷ്യസി
    രാജൻ, അവിടുന്ന് മരിക്കാൻ പോണു എന്നുള്ള ഈ പശു ബുദ്ധി,
    ഈ അജ്ഞാനത്തിനെ ഉപേക്ഷിക്കാ.
    ഈ ദേഹം ജനിക്കുന്നു
    ദേഹം വളരുണു
    ദേഹം പരിണമിക്കണു
    ദേഹം ക്ഷയിക്കുന്നു
    ദേഹം മരിക്കുന്നു
    കൗമാരം,
    യൗവനം,
    ജര
    ഇതൊന്നും അറിയാത്തതുപോലെ,
    ഈ ശരീരം വിട്ടു പോകുന്നതും അറിയില്യ.
    *ശ്രദ്ധ ശരീരത്തിലാണെങ്കിൽ മരണം ണ്ട്.*
    *ശ്രദ്ധ സ്വരൂപത്തിലാണെങ്കിൽ മരണം ഇല്ല്യ.*
    രാജാവിന്റെ ശ്രദ്ധയെ ശ്രീശുകമഹർഷി പതുക്കെ ശരീരത്തിൽ നിന്നും സ്വരൂപത്തിലേക്ക് തിരിച്ചു വിട്ടു.
    എങ്ങനെയാ ധ്യാനിക്കേണ്ടത്.
    എന്തിനെയാ ധ്യാനിക്കേണ്ടത്.
    ശരീരത്തിനെ തക്ഷകൻ കൊണ്ട് പോകാൻ പോണു. പരീക്ഷിത്തിന് മാത്രല്ലാ,
    ഇത് നമ്മളുടെ ഒക്കെ കഥ!

    • @RAQUAZA_FF
      @RAQUAZA_FF 2 года назад +1

      Narayana aghilaguro namasthay

  • @sheejapradeep5342
    @sheejapradeep5342 2 года назад +3

    പൊന്നു ഗുരുവായൂരപ്പാ ശരണം നാരായണാ അഖില ഗുരോ ഭഗവൻ നമസ്തെ ഗുരുവായൂരപ്പൻ സാധാരണക്കാരായ ജനങ്ങളെ ഭക്തിയിലേക്ക് നയിക്കാൻ നിയോഗിച്ച പുണ്യജന്മം ശരത് 🙏🙏🙏 ശരത് സാറിൻ്റെ പ്രഭാഷണം എന്നു കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയും നന്ദി നമസ്കാരം ശരത് സാർ🙏❤

  • @meeravasudevan4210
    @meeravasudevan4210 2 года назад +3

    ഹരേ കൃഷ്ണ

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 2 года назад

    NARAYANA AKILA GHURO BHGAGHAVAN NAMASTHE.
    NARAYANA AKILA GHURO BHGAGHAVAN NAMASTHE. NARAYANA AKILA GHURO BHGAGHAVAN NAMASTHE.

  • @vijayaelayath5719
    @vijayaelayath5719 2 года назад +1

    Narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana narayana

  • @sreevathsam1349
    @sreevathsam1349 2 года назад

    നാരായണാ നാരായണാ നാരായണാ

  • @sumitha12
    @sumitha12 2 года назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ

  • @kunjikannanmn2030
    @kunjikannanmn2030 2 года назад

    ശരത് സാർപ്രണാമം

  • @vijaylakshmik635
    @vijaylakshmik635 2 года назад +1

    harerama harekrishna

  • @sheelamohandas4396
    @sheelamohandas4396 2 года назад +1

    Thanku ji.

  • @shanmugadasr7349
    @shanmugadasr7349 2 года назад +2

    ഹരേ നമഃ

  • @bindusreekumar5628
    @bindusreekumar5628 2 года назад

    ഹരേ കൃഷ്ണാ....

  • @shylajak8137
    @shylajak8137 2 года назад

    🙏🙏🙏 ഹരേ കൃഷ്ണാ .... ഇത്രയും ഭംഗിയായി .... ദ്വാദശ സ്കന്ധം- ദ്വാദശ നമസ്ക്കാരം ചെയ്തു കൊണ്ട് - കേൾക്കാനും . നമസ്ക്കരിക്കാനും കഴിഞ്ഞത് - ഭഗവാന്റെ - ഗുരുവായൂരപ്പന്റെ അനുഗ്രഹം ഒന്നു കൊണ്ടു മാത്രമാണ്. നമ്മളെ അതിന് അർഹരാക്കിയത് ശ്രീ ശരത് സാറിന്റെ അവതരണം ഒന്നു കൊണ്ടു മാത്രമാണ്. ഗുരുവായൂർ നടയിൽ ഇരിക്കുന്ന ഒരു പ്രതീതി....വേറെ ഒന്നും ചിന്തയിൽ വന്നില്ല അത്രയും സമയം - ഹരേ കൃഷ്ണാ .... ഹര കൃഷ്ണാ ....🙏🙏🙏നാരയണാ അഖില ഗുരോ ഭഗവൻ നമസ്തേ....നാരായണ .... അഖില ഗുരോ ഭഗവൻ നമസ്തേ.... നമസ്തേ... നമസ്തേ..... നമസ്തേ.... മനസ്സുകൊണ്ട് എല്ലാരെയും നമസ്ക്കരിക്കുന്നു....🙏🙏🙏🙏🙏🙏🙏🙏

  • @SreejaVaikkath
    @SreejaVaikkath 3 месяца назад

    ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം ❤❤❤🌹🌹🙏

  • @janardhanank7319
    @janardhanank7319 2 года назад

    Narayana Narayana Narayana🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayamanychangarath6135
    @jayamanychangarath6135 2 года назад

    Guruvayurappa Krishna Hare narayana Hare Guruvayurappa🙏🙏🙏

  • @sivadasanm.k.9728
    @sivadasanm.k.9728 2 года назад

    നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ പൊന്നു ഗുരുവായൂരപ്പാ . ..... ഓം നമോ ഭഗവതേ വാസുദേവായ . ..... ഓം നമോ ഭഗവതേ നാരായണായ . ..... ശരണം ശരണം ശരണം 🙏🙏🙏

  • @rugminimohan2036
    @rugminimohan2036 2 года назад

    ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🌷🙏🌷🙏🌷🙏🌷

  • @kalaramachandran1565
    @kalaramachandran1565 2 года назад

    Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana

  • @sudheeshdhanya8645
    @sudheeshdhanya8645 2 года назад

    നാരായണാ വാസുദേവാ കൃഷ്ണാ

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 года назад +2

    നാരായണഅഖിലഗുരോ ഭഗവൻ നമസ്തേ. സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ.... ഗോവിന്ദാ. 🙏

  • @Smithaanil1234
    @Smithaanil1234 5 месяцев назад

    ലൈവ് കണ്ടിരുന്നു പക്ഷെ വീണ്ടും വീണ്ടും കേൾക്കാൻ ഉള്ള ഭാഗ്യം കിട്ടിയതിനെ നന്ദി ശരത് ഏട്ടാ വളരെ സന്തോഷം 🙏🙏🙏🙏🙏

  • @shybintk9300
    @shybintk9300 Год назад +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @sobhavijayan5227
    @sobhavijayan5227 2 года назад

    നാരായണാ ഭഗവാൻ നമസ്തേ 🙏🙏🙏

  • @RAQUAZA_FF
    @RAQUAZA_FF 2 года назад

    Ante ponnugurubayoorappa saranam saranam saranam

  • @haridasan5699
    @haridasan5699 2 года назад

    Pranamam Acharya hare Krishna

  • @sheeladevi95
    @sheeladevi95 2 года назад +15

    ശരത് സാർ,
    അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിക്കുന്നത് പുണ്യം തന്നെ. എന്റെ കൃഷ്ണാ........ ഗുരുവായൂരപ്പാ.......🙏🙏🙏🙏🙏🙏🙏

  • @nirmalavc1180
    @nirmalavc1180 2 года назад

    Hare guruvayuoorappa 🙏🙏

  • @anishkolpurath9297
    @anishkolpurath9297 2 года назад +2

    ശ്രീ കൃഷ്ണ ശരണം നമഃ

  • @aravindakshanmenon3145
    @aravindakshanmenon3145 2 года назад

    Krishna Krishna 🙏🙏🙏

  • @pcramraja
    @pcramraja 2 года назад

    Narayana narayana narayana narayanana

  • @rugminikamalakshanrugminik8953
    @rugminikamalakshanrugminik8953 2 года назад

    harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna harekrishna

  • @swathyva3159
    @swathyva3159 2 года назад

    നാരായണ 🙏അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏ശരത് ജി നമസ്കാരം 🙏

  • @krishnankutty8109
    @krishnankutty8109 2 года назад

    ഓം നമോ നാരായണായ

  • @bindhumurali2504
    @bindhumurali2504 2 года назад +36

    ശരത് സർ നമസ്കാരം 🙏🏻🙏🏻🙏🏻 അങ്ങയെ കേൾക്കാൻ കഴിയുന്നതേ മഹാഭാഗ്യം 🙏🏻 ഗുരുവായൂരപ്പൻ പറയുന്നപോലെഉള്ള അനുഭവം 🙏🏻🙏🏻🙏🏻

  • @sreekm1847
    @sreekm1847 2 года назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏

  • @Smithaanil1234
    @Smithaanil1234 5 месяцев назад

    എത്ര പ്രാവശ്യം കേട്ടാലും മതി വരാത്ത ഒന്നാണ് ശരത് ഏറ്റണിലൂടെ കേൾക്കാൻ ഭഗവാൻ ഭാഗ്യം തന്ന ഭഗവതേ സത്രം

  • @RajaniRavi-i1j
    @RajaniRavi-i1j 8 месяцев назад

    നമസ്കാരം ശരത് സർ 🙏🙏🙏

  • @swarnammohandass4481
    @swarnammohandass4481 Месяц назад

    🕉 ! NAMOH BHAGAVADHE VASUDEVAYA !

  • @sobhanakumari5410
    @sobhanakumari5410 2 года назад

    Narayana akhila Guru bhagaval namasthe,🙏🙏🙏

  • @dineshankt312
    @dineshankt312 2 года назад +5

    WOW WONDERFUL AND ENLIGHTENING...JAI SHREE KRISHNA

  • @shajumohan6074
    @shajumohan6074 2 года назад

    നമസ്തേ ശരത് ജി പ്രണാമം പ്രണാമം പ്രണാമം

  • @venugopaln4277
    @venugopaln4277 Год назад

    Hare krishana Hare krishana Bhagavane guruvayurappa 🙏🙏🙏

  • @kruthipattathkrishnadas9910
    @kruthipattathkrishnadas9910 Год назад

    നമശ്ശിവായ

  • @geethavadassery6408
    @geethavadassery6408 2 года назад +1

    Hare krishana hare krishana

  • @saraswathivadhyan3229
    @saraswathivadhyan3229 2 года назад

    Aho bhagym aho bhagyam .Narayana Krishna a sharanam .

  • @rejithavedakkeveedu1410
    @rejithavedakkeveedu1410 2 года назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @vishnusunitha9955
    @vishnusunitha9955 2 года назад

    ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @rajeswaris624
    @rajeswaris624 2 года назад

    Pranam:

  • @lethavijayan9399
    @lethavijayan9399 2 года назад

    ഓം ശ്രീകൃഷ്ണ നമഃ ഗുരുവാരപ്പ ശരണം 🙏🙏🙏

  • @nirmalakv3928
    @nirmalakv3928 2 года назад

    പുണ്യം ചെയ്ത ജന്മം 🙏🏻🙏🏻🙏🏻പാദ നമസ്കാരം 🙏🏻🙏🏻

  • @kitchenvlog_s
    @kitchenvlog_s 2 года назад

    Valare sandhosham ithrayum nalla reethiyil paranjuthanna thangalkku oranamam... Om namo narayanaya namaha.....

  • @bijibiju3813
    @bijibiju3813 2 года назад +2

    Sharathji namaskkaram

  • @Smithaanil1234
    @Smithaanil1234 5 месяцев назад

    Sharathetta pranamam🙏🙏🙏

  • @sreelekhavishwanath2130
    @sreelekhavishwanath2130 2 года назад +16

    ഒരുപാടൊരുപാട് സന്തോഷം ശരത്ജി
    അങ്ങയിൽക്കൂടിയാണ്. ഗുരുവായൂർപ്പനെ നന്നായി അറിഞ്ഞത്. ഞങ്ങളുടെ മഹാഭാഗ്യം
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajiantharjanam5179
    @rajiantharjanam5179 2 года назад

    നാരയണ അഖില ഗുരോ ഭാഗവൻ നമസ്തേ

  • @prabhavv8282
    @prabhavv8282 2 года назад +1

    ഹരോ കൃഷ്ണാ ... നാരയണ നാരയണ നാരയണ നാരയണ . നമസ്ത ശരത് സാർ

  • @karthikrishna8958
    @karthikrishna8958 2 года назад

    Om namo bhagavate Vasu Devaya ☘️🥀

  • @thankomkb9535
    @thankomkb9535 2 года назад +2

    Aho bhagyam sarathu.
    Namikkunnu

  • @sobhaharichandran3925
    @sobhaharichandran3925 2 года назад

    Narayana akhila guro bhagavan namosthuthe. 🙏🌹🙏
    Namaskaram Sharathji. 🙏🌹🙏

  • @valsalasasikumar851
    @valsalasasikumar851 2 года назад +2

    Narayana akhilaguro bhagavan namasthe
    Pranamam guro
    Sakshal guruvayurappan vannirunnu parayunnapole kanditte thonnunnu

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 2 года назад +1

    Haraye Paramadthmane Viswszaraya Viswaya Prenatha Kleszha Naszaya, Sarva Bhoodhathmane, Anandtha Adhmane, Namasthubhiyam..Om.

  • @rajasekharanmnair4352
    @rajasekharanmnair4352 2 года назад +2

    Ambika Devi Hare Krishna Radhe Shyam.,.Live kettu santhoshichiriunnu. Orupadu santhosham.

  • @soumyaa5140
    @soumyaa5140 2 года назад +2

    ഹരേ 🙏നാരായണ

  • @anishkolpurath9297
    @anishkolpurath9297 2 года назад

    ഹരേ......... നമഃ

  • @minisunilkumar9063
    @minisunilkumar9063 2 года назад +1

    Namaskaram guruji

  • @LakshmiDevi-rw6ex
    @LakshmiDevi-rw6ex 2 года назад

    om namonarayanaya,🙏

  • @jayadasan7458
    @jayadasan7458 2 года назад +1

    ഹരേ കൃഷ്ണ 🙏🏼

  • @jayanthijkdas3155
    @jayanthijkdas3155 2 года назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം അനുഗ്രഹിക്കണേയ്

  • @karthikrishna8958
    @karthikrishna8958 2 года назад

    Narayana Akhila guro bhagwan namasthe ❤️

  • @santhip.l3161
    @santhip.l3161 2 года назад

    Gambheeram Gambheeram.Narayana Akhila Guro Bhagavan Namasthe.

  • @sandeepm7035
    @sandeepm7035 2 года назад

    ശ്രീകൃഷ്ണ നമോ നമഃ 🙏🙏🙏

  • @bindudileep4915
    @bindudileep4915 2 года назад +10

    ശരത് സാർ നമസ്ക്കാരം 🙏🙏 അങ്ങയുടെ പ്രഭാഷണം കേൾക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം 🙏

  • @janakyeaswar7872
    @janakyeaswar7872 2 года назад

    Aho bhagyam aho bhagyam akhilaguro namastey

  • @indirasreekumar6502
    @indirasreekumar6502 Год назад

    Pranamam guruve 🙏🙏🙏

  • @valsalarp2555
    @valsalarp2555 2 года назад

    Narayana Akhilaguro Bhagavan Namasthee

  • @girijanair9797
    @girijanair9797 2 года назад

    Hare krishna guruvayuurappa saranam 🙏🙏🙏

  • @praseetharajeev7789
    @praseetharajeev7789 2 года назад

    ഓം നമോ ഭഗവതേ വാസുദേവായ

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 2 года назад +1

    നാരായണ നാരായണ 🙏 നമസ്തേ ശരത് സാർ 🙏🌹

  • @sheelasivan5870
    @sheelasivan5870 2 года назад +1

    Hare krishna

  • @binimb3500
    @binimb3500 2 года назад +6

    🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿ഭാഗവത സംഗ്രഹം കേൾക്കാൻ കഴിഞ്ഞതിൽ ആദ്യം തന്നെ പൊന്നു ഗുരുവായൂരപ്പനോട് നന്ദി പറയുന്നു 🌿🙏🏻ഭഗവാൻ തന്നെയാണ് ഈ സംഗ്രഹം അവസാനിപ്പിക്കാൻ ശരത് സാറിനെ ഏൽപ്പിച്ചത് ഞങ്ങളെ കേൾക്കാൻ അനുവദിച്ചതും അവിടെന്നു തന്നെ 🌿🙏🏻ലോകോ സമസ്ത സുഖിനോ ഭവന്തു 🌿🙏🏻

  • @santhinair8433
    @santhinair8433 2 года назад +1

    🙏 Pranamangal 🙏 Sir ... 🙏

  • @rajithavasu1175
    @rajithavasu1175 2 года назад +2

    🙏🙏🙏 ഹരേ

  • @radhikashyam2074
    @radhikashyam2074 2 года назад +1

    ഹരേ ഹരേ ഹരേ 🙏🙏 ഗുരുവായൂരപ്പാ ശരണം 🙏🙏 നാരായണ നാരായണ നാരായണ 🙏🙏

  • @syamalanr2164
    @syamalanr2164 2 года назад +1

    🙏🏼🙏🏼🌸🌸

  • @princybiju1159
    @princybiju1159 2 года назад

    Namaskaram sir 🙏🏻 🙏 🙏🏻
    Krishnaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @sindhuk7339
    @sindhuk7339 2 года назад +4

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @rajbalachandran9465
    @rajbalachandran9465 2 года назад +3

    🙏💖Krishna Guruvayoorappa💖🙏

  • @sunilasurendran7864
    @sunilasurendran7864 4 месяца назад

    Narayanaa💕💕

  • @harikumartp9842
    @harikumartp9842 2 года назад

    നാരായണ അഖില ഗുരോ
    ഭഗവൻ നമസ്തേ

  • @salilakumary1697
    @salilakumary1697 2 года назад +2

    നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ

  • @sailajasaila4245
    @sailajasaila4245 2 года назад +1

    Hare Krishna Guruvayurappa 🙏🙏🙏

  • @ushasoman9493
    @ushasoman9493 2 года назад +1

    🙏🙏🙏അതി ഗംഭീരം സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 2 года назад +1

    NARAYANA AKILA GHURO BHGAGHAVAN NAMASTHE.

  • @vijayaelayath5719
    @vijayaelayath5719 2 года назад

    Narayanaaghilaguro bhagavan namasthe

  • @radhabalakrishnan7853
    @radhabalakrishnan7853 2 года назад

    ഹരി ഓം 🙏🙏🌷🌷👌

  • @dramudasanakan9423
    @dramudasanakan9423 2 года назад +2

    Sarath sir namaskaram

  • @nishajayachandran5657
    @nishajayachandran5657 2 года назад +15

    അങ്ങയിലൂടെ ഭഗവാനെ കേൾക്കാൻ കഴിഞ്ഞത് തന്നെ പുണ്യം 🙏 നാരായണാഖിലഗുരോ ഭഗവൻ നമസ്തേ 🙏 ഗുരുവായൂരപ്പാ ശരണം 🙏

    • @craftytrendz1062
      @craftytrendz1062 2 года назад

      ഭക്തി നിർഭരം.നാരായാണ അഖില ഗുരോ ഭഗവൻ നമസ്തേ..