നാടൻ കോഴിയെ അട വയ്ക്കുന്നത് കണ്ടിട്ടുണ്ടോ | Traditional way
HTML-код
- Опубликовано: 9 янв 2025
- നാടന് കോഴി വളര്ത്തല്
അടുക്കള മുറ്റത്തെ അധിക വരുമാനം ആണ് നാടൻ കോഴികൾ.
ഈ ഒരു juice മതി കോഴികൾ പറന്നു മുട്ട ഇടും
• നാടൻ കോഴി വളർത്തൽ | ഒര...
വെറ്റില കഷായം : കോഴികളുടെ ജീവൻ ടോണിക്ക്
• നാടൻ കോഴി വളർത്തലും പര...
ചൂടുകാലത്ത് ഇതൊക്കെ ശ്രദ്ധിച്ചാൽ ദുഃഖിക്കണ്ട
• കോഴി വളർത്തൽ | ഈ ചൂട് ...
ഒരു കോഴി എങ്കിലും വളർത്തുന്നുണ്ടോ. കണ്ടിരിക്കേണ്ട വീഡിയോ
• നാടൻ കോഴി വളർത്തൽ | Po...
നെഞ്ചുണക്കു രോഗം പൂർണമായും മാറ്റം
• നാടൻ കോഴി വളർത്തൽ | നെ...
25 കോഴി വളർത്തൽ ടിപ്സ്
• നാടൻ കോഴികളെ വളർത്തുന്...
കാട മുട്ടയുടെ എണ്ണം കൂട്ടാൻ ഒരു ടിപ്പ്
• കാട വളർത്തൽ | മുട്ടയുട...
Low cost feeding tips in paultry.
• കോഴി വളർത്തൽ | തീറ്റ ച...
2 ചാക്കിൽ ഒരു low cost Azolla Farming
• അസോള വളർത്താം | തീറ്റച...
Sexing of Quails
• കാട വളർത്തൽ | കാടയിൽ പ...
IBD Vaccination or GEORGIA Vaccination
• കോഴി വളർത്തൽ | IBD Vac...
Lasota Vaccination
• കോഴി വളർത്തൽ | Lasota ...
വീഡിയോ കണ്ടു അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്കു പ്രചോദനം ആകുന്നത്.😍
Organic Deworming tips
• നാടൻ കോഴി വളർത്തൽ | വി...
Brooding of chicks in paultry
• നാടൻ കോഴി വളർത്തൽ | മു...
കോഴികളിൽ കണ്ടുവരുന്ന 7 stress factors.
• നാടൻ കോഴി വളർത്തൽ | കോ...
Paultry Suppliments
• ഇതൊക്കെ ഇല്ലാതെ എന്തു ...
കോഴികളിലെ വിരശല്യം. എങ്ങനെ പരിഹരിക്കാൻ ആകും.
• കോഴികളിലെ വിരയിളക്കൽ |...
കോഴികളുടെ ആരോഗ്യ സംരക്ഷണത്തിന് ഉത്തമം ആയ combo juice
• നാടൻ കോഴി വളർത്തൽ | കോ...
അസോളയിൽ നിന്നും കോഴികൾക്കായി ഉണ്ടാക്കിയ protein powder.
• നാടൻ കോഴി വളർത്തൽ | കോ...
Oregano :കോഴികൾക്കു natural ആയിട്ടുള്ള ഒരു antibiotic.
• കോഴി വളർത്തൽ | കോഴി തീ...
ജലജന്യ രോഗങ്ങൾ അകറ്റി നിർത്തി കോഴി കാട എന്നിവയെ വളർത്താം.Kill E Coli
• കോഴി വളർത്തൽ | കാട വളർ...
നാടൻ കോഴി വളർത്തൽ Super 10 tips
• നാടൻ കോഴി വളർത്തൽ | 10...
പക്ഷിപ്പനി അറിയേണ്ടത് എല്ലാം/ Bird Flu
• Bird Flu Scare | പക്ഷി...
മഞ്ഞുകാല കോഴി രോഗങ്ങൾ ഇനി പേടിക്കണ്ട
• കോഴി വളർത്തൽ | കോഴികളി...
വീഡിയോ ഇഷ്ടം ആയാൽ channel subscribe ചെയ്യാൻ മറക്കല്ലേ....🤝
More vedios 👇please watch 👍
കാട വളർത്തൽ :
• കാടക്കൂട് നിർമ്മാണം | ...
• കാടക്കൂട് നിർമ്മാണം | ...
• കാട വളർത്തൽ ലാഭമോ നഷ്ട...
നാടൻ കോഴി പരിപാലനം :
• നാടൻ കോഴി വളർത്തൽ | കൊ...
• നാടൻ കോഴി വളർത്തൽ,Naad...
• നാടൻ കോഴി വളർത്തലും പര...
• നാടൻ കോഴി വളർത്തലും പര...
• നാടൻ കോഴി വളർത്തലും പര...
• നാടൻ കോഴികളെ വളർത്തുന്...
കുറ്റി കുരുമുളക് :
• കുറ്റി കുരുമുളക് | Bus...
Vertical Hanging Garden :
• മനോഹരമായ ഒരു പൂന്തോട്ട...
പച്ചക്കറി കൃഷി :
• മനോഹരമായ ഒരു പച്ചക്കറി...
Contact Farm love vlogs @ 09048997431
Music Credits
Song: Jim Yosef - Link [NCS Release]
Music provided by NoCopyrightSounds.
Watch: • Jim Yosef - Link | Hou...
Download/Stream: ncs.io/LinkYO
ബ്രോ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്👌👌
Thanks
Njanoru kannipidaye adavechitund.... Endavumo.... Aval nannayit kidakarokeyund.... Njan manal( Sand ) virichitan vechath.... Your videos valare useful aan...
വീഡിയോ പൊളിച്ചു ✌️🤗🤗🤗😄😄♥️♥️
Thank u soo much☺️
🤘
ഞാനും ingane തന്നാണ് വെച്ചത് but വൈക്കോൽ ഇതുപോലെ കുഴിഞ്ഞു പോയത് കൊണ്ട് കോഴിയുടെ ചവിട്ടു കൊണ്ട് കുഞ്ഞുങ്ങൾ പലതും ചത്തു പോയി ഇതുപോലെ ഇത്രയും കുഴി ആയിപ്പോയാൽ എല്ലാ കുഞ്ഞുങ്ങളെയും കിട്ടില്ല
നല്ല അവതരണം
🙏
Ennale ende veetle kozhiyum mutta viriyichu 12 chiks
Vachu kodutha 12 muttayum avl viriyippichu 🤓🤓chettan ithile parayunna method thanne anu njmum cheythathuu🥰🥰
Adipoli.vishnu
Useful vedio
Thanks for vedio
God bless you
Super👌👌
👌👌
Bro, 3 പിടയും 2 പൂവനും ഉണ്ട്, അങ്ങനെയുള്ള മുട്ട വിരിയിക്കാൻ എടുക്കുന്നതിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ ,
Nallathu aanu
Adavakkam bro oru kuzhappavum ilaa
Super video
Cheta.. Ente poruthil irunna kozhi ipo irikunnilla.. Nokiyapo kozhipen und muttayude mel.. Mutta ini entha cheya?
Ethra day irunnu.. Vere pida porunna undel vakku. Illel incubator
@@farmlovevlogs5383 13 day aayirunnu. Vere pida illa.. Mutta thanuthu poykanum.. Ini vekumbol vattal mulakum pukalem vekale pen varathirikan?
Aa yes.. Aa mutta poyi saralla...
ഞാൻ കുറച്ചു കോഴിയെ വളർത്താൻ തുടങ്ങി.മുട്ടയിടുന്നുണ്ട്.അടവെയ്ക്കണം.
Great ✌️
Thanks
1st....
☺️
എൻ്റെ kannipida കോഴി porunnal ആയി. പക്ഷേ മുട്ട ഇട്ട് കഴിഞ്ഞില്ല
ഇനി മുട്ട തീർന്നു കഴിയുമ്പോൾ ആണോ നന്നായി അട ഇരിക്കുന്നത്.ipol 1 മണിക്കൂർ കോഴി അട ഇരിക്കുന്നും ഉണ്ട്. പ്ലീസ് relpy
Yes.. കുറച്ചു day കഴിഞ്ഞു ഇരുന്നോളും
12 veckan vayyarunno bro
Nice
😄😄😄👌👌
Kannur jillayile karshika vipaniyude gruppinde nambar kittumo
എത്ര ദിവസം കൂടുമ്പോൾ ആണ് കോഴിക്കു അട ആകുന്നത്
21 days il kunju irangum.. ada aakunnathu oro kozhiyeyum pole irikum
Correct
Subscribed
Enikku oru pullipidaye Thrissur kodakara kittumo chetta
എന്റെ കോഴിക്കു വയറ്റിനു പോക്കാണ് വല്ല മരുന്ന് പറഞ്ഞു തരുമോ plz നാരങ്ങ നിരും ഉപ്പും കൊടുത്താൽ രോഗം കുറയുമോ plz മറുപടി
👍
June July months hatching cheyan pattumo
Yes
Povan.kozhi.pida.kozhi.thrichriyum.5.months.ayi
Kairaikozi.anu
Gramapriya kozhikal adayirikkumo
Orashcha porunna pole kanikkarundu
Irikkarillaa
എൻ്റെ naden കോഴി 30 മുട്ട ഇട്ടു പക്ഷെ അട ഇരിനിട്ടില naden ആണ് പുവൻ ഉണ്ട് അതുകൊണ്ടാണോ
ചേട്ടാ എൻ്റ കോഴിക്കുഞ്ഞുങ്ങൾക്ക് ഇന്ന് 14 ദിവസം ആയീ 10 എണ്ണം ഉണ്ടായിരുന്നു 3 എണ്ണം ചത്തു ബാക്കി തൂങ്ങി നിൽക്കുന്നു പെട്ടെന്ന് എന്തെങ്കിലും ഒരു മരുന്ന് പറഞ്ഞു തരുമോ ചേട്ടാ Pls. pls. Pls
Lixon powder 2 nullu eduthu half litter vellathil mix aaki kudikkan kodukku
@@farmlovevlogs5383 ok ചേട്ടാ Thanks
ഞാനും വെച്ച് വിരിഞ്ഞ
Bro, ഒരു നാടൻ കോഴി എകദേശം എത്ര മാസമായലാണ് മുട്ട ഇടാൻ തുടങ്ങുക. Pls replay
6
7month
Bro ente kozhi de kastam Ada vakumbol muttel venal kuzhapamundo athu viriyithille
Bro reply
Scene undakilla bro ..lets hope the best
@@farmlovevlogs5383 Thanks bro❤️🥰👍
@@farmlovevlogs5383 bro ente kozhi adavacha Motta potichu kodikuva enthengulum margam undo pls reply
അതു ഒന്നേൽ calcium കുറവ് allel habit ..ആ കോഴിയെ ada vekkandaa
Chetta kozhiye iruthiye shesham oru mutta vechu athin shesham kozhi nere ada irikkunnilla enthenkilum vazhi
Porunnal മാറി കാണും.. next time നോക്ക് .. proper aayi ഇരുന്നില്ലേൽ മുട്ട പോകും
ഇന്നത്തെ സംഭവം ആണ് innane അട വെച്ചത്
കുറച്ചു നേരം അടച്ചു vakku.. air circulation ഉണ്ടാകണം
സ്ഥലം ഒന്ന് മാറ്റി പിടി... അപ്പോ ശെരിയാവും bro👍
Njan ee paranja saadanagal onnum edarilla ente kozhi 13mudavare virichitund bro
Njan athu vedioyil parayunund
എല്ലാ നാടൻ കോഴിയെ യും പോരുന്ന വെക്കാൻ പറ്റുമോ
Yes
Idiminnal irumbine aagarshikkugayallecheyyarullad
Ente kozi muttathanu muttayittad. Kandirunnilla. Maza nanaju. Iny ada vekkan pattuvo.. 😭pls rply
Athu vakkandaa.. vachu mutta kalayanda. Chilappo kuzhappam kananilla but risk edukanda..Aaa mutta veetil upayogikku
Kariyila kozhiye അട വെക്കാമോ
Pls reply
Yes
Vaykoolil kozhi pen onda ennanallo
കന്നി പിട എന്താണ്?
First time മുട്ട ഇട്ടു പൊരുന്ന ആകുന്ന പിട
കോഴി വില്പനക്ക് പറ്റിയ ഗ്രൂപ്പ് ഉണ്ടോ
Onnu.paranju.tharavo.vishnu.anna
അട ഇരിക്കുന്ന കോഴിക്ക് എത്ര days കൂടുമ്പോ തീറ്റ കൊടുക്കണം
തന്നെ ഇറങ്ങി പൊക്കോളും
ഞാൻ കൊഴികൂട്ടിൽ അല്ല അട വച്ചിരിക്കുന്നത്... അടുക്കളയിൽ ആണ്... വല കുട്ട കൊണ്ട് മൂടി ഇരിക്കുകയാണ്... So അത് ഇറങ്ങൂല... Ipo 1 week കഴിഞ്ഞു....
2 days കൂടുമ്പോൾ ഇറക്കി വിടണം
നാളെ രാവിലെ തന്നെ ഇറക്കി vidutto.. ഇല്ലേൽ കോഴി ബാക്കി ഉണ്ടാകില്ല
@@farmlovevlogs5383 thank you... ആദ്യമായി അട vechathatto...
Bro എനിക്ക് 8 നാടൻ കോഴി ഉണ്ട്.. എല്ലാം മുട്ട ഇടുന്നുണ്ട്... പക്ഷെ അടയിരിക്കുന്നില്ല... ആദ്യമായി മുട്ട ഇട്ടുകഴിഞ്ഞു അടയിരുന്നു... അതിനു ശേഷം പിന്നെ അടയിരിക്കുന്നില്ല..
Naadan thanne alle
നാടൻ ആണ്... ഒരു തവണ അടയിരുന്നതാണ്... മുട്ട വിരിയുകയും ചെയ്തു.പിന്നെ അടയിരിക്കുന്നില്ല
Poovanmar koduthal undo.. or chilappo ee kalavasdha mosham aayakondum porunna undakilla
2 പൂവൻ ഉണ്ട്..7 പിടക്കോഴിയും ഉണ്ട്
Appo ee kalavasdha yude aanu
നാടൻ കോഴിക്ക് എത്ര വില
1 lakh
Alla kozhikalum irikkilla Ada pls rply
എല്ലാം ഇരിക്കില്ല.. നാടൻ മാത്രേ iriku
🥰
ബ്രോ എന്റെടോ നടൻ കോഴി ആണ് 20മുട്ട ആയി പണിക്കുന്നില്ല അതാ എന്താ റീപ്ലൈ tharo
Athu നാടൻ ആകില്ല
Cross ആകും
@@farmlovevlogs5383 anth manassaliyilla bro
@@farmlovevlogs5383 nadahn an bro
അസീൽ കോഴിയെ പറ്റി വീഡിയോ ചെയൂ
Hi 🌷🌷🌷🌷
Bv380 കോഴിയെ അട വെക്കുമോ
Valare apporvam aayi porunnum.. Kurachu mutta vachu nokkam
സാദാരണ റെബർ ലിൽ വെകുന്നത്
ഫ്രിഡ്ജിൽ. വെച്ച കോഴിമുട്ട. അടവേകാമോ
Vakkam oru 12 hours eduthu പുറത്തു vakkauka. തുടക്കാൻ പാടില്ല.എന്നിട്ടു ada vakkam
Mutta evdanna kittunnath
മുട്ടയിടുന്ന പിടക്കൊഴി മുട്ട തരും
@@basheerkk4028 vangan kitunna mutta kothikkan pattillalllo pidakkozhi thanne aayalum
ചേട്ടാ. ഏത് കാലാവസ്‌ഥ യാണ് കോഴികളെ അടയിരുത്താൻ. അനുയോജ്യം ഏതു മാസം. ?
Thanup
Super 👀👀👀👀👀👀👀👀👀👀🙏👍😍👀👀👀👀👀👀👀👀👀👀👀👀
Kashttam ulla mutta kazhukiyal viriyumo
കഴുകാതെ ഇരിക്കുന്നത് ആണ് നല്ലതു
@@farmlovevlogs5383 thuni kond nanach thudachal problem undo
No പ്രോബ്ലെം
ഏതു മാസമാണ് കോഴി യെ അട വയ്ക്കുന്നത്
Nalla choodu ullappol വേണ്ട
നടങ്കോഴിയെ എവിടാ കിട്ടുക ഒന്നുപറഞ്ഞുതരുമോ 😮😮😮
അടുത്ത് തിരക്കു
ഞാനും ഈ രീതി തന്നെയാണ് ഫോളോ ചെയ്യുന്നത്. പിന്നെ അൻപം മഞ്ഞൾ പൊടി കൂടി തുവ്വാറുണ്ട് എന്നു മാത്രം
✌️
Nan 7 ile padikunu nan 10 mutta vechit 2 verinullu
Athu ellam chilappo kothu mutta aakanam enilla
Oru kozi idunna ellam kothumutta allathadum undako..? Engane thiricharyum. Pls rply
Oru karyam koodi aryaanund pls. Njn 10roopayude 11kunjungale kandapol vangyirunnu. Ipol 3mnth. White colour. Ellam. 2pida kozind. Adh valuthaaville.. ellarum parayunnu valuthavillaann. Ningalk adhine kurich ariyumengil pls parayanam
Valuthakum.
Poovanum aayi breed aaya kozhide mutta kothumutta aanu
@@farmlovevlogs5383 poovanum aayi breed avatheyum pida muttayidumo?
നാടൻ കോഴികളെ ചങ്ങനാശ്ശേരി എവിടെയെങ്കിലും കിട്ടുമോ?
അറിയാമോ ഉണ്ടെങ്കിൽ ഒന്ന് പറയണേ
Aarelum comment kandal ariyikkum..
ഇത് എവിടെ സ്ഥലം
Ernakulam
അട വെക്കുന്ന മുട്ട കോഴി കൊത്തിപ്പൊടിക്കുന്നതാണോ എന്നറിയില്ല. ഓരോ ദിവസവും മുട്ട എണ്ണം കുറഞ്ഞു വരുന്നു. മുട്ടാത്തോണ്ട് കുറച്ചൊക്കെ ഉണ്ട്. എന്താ സംഭവം?
Kudikunne aakum
Illel rat undo nokku
@@farmlovevlogs5383അങ്ങനെ കൊത്തി കുടിക്കോ?
@sheheervkm4305 chilappol
വൈകോലിൽ വെച്ചാൽ ചൂട് കൂടുതൽ ആണെന്ന് കേക്കുന്നു
Eyy കുഴപ്പം ഇല്ല
Kunjugl virinjo brooi
Yes bro 9 kunju irangi
@@farmlovevlogs5383 😍😍👍👍 njnum vtl vaykarund
എനിക്കു പുള്ളി കോഴി വളർത്താൻ ആഗ്രഹം ഉണ്ട് കുഞ്ഞു ക ളെ കിട്ടാൻ എ ന്നാ മാർഗം ആറ്റിങ്ങൽ
Aarelum comment kandal reply ayakkum.. wait
മുട്ട വിരിയാൻ എത്ര ദിവസം വേണം.
21
കോഴിക്കുഞ്ഞേ തരാമോ
Kollula
Muta engane vilkum
അടുത്തുള്ള ആളുകൾ വാങ്ങും.. കൂടുതൽ ഉണ്ടേൽ കടകളിൽ കൊടുക്കും
First
☺️
പൂവൻ കോഴി ചവിട്ടത്താ കോഴിയെ അട ഇരുത്തിയാൽ മുട്ട വിരിയോ
Mutta poovan chavittiya kozhide aayal mathi
@@farmlovevlogs5383 thans bro
പൊകല എന്ന വകുന്നെ
🐣🐣🐤🐥🐔
കോഴി അട വയ്ക്കാൻ നേരത്ത് പൂവൻ കോഴിയുടെ ആവശ്യമില്ലേ
Kothu mutta kittan poovan venam
കോഴിയെ എന്തിലൊക്കെ പൊറുതിലാവെക്ക
കൊട്ട plastic ബൈസെൻ മര പെട്ടി
കുഞ്ഞുങ്ങൾ എല്ലാം വിരിഞ്ഞോ. അതിന്റെ വീഡിയോ വന്നിട്ടുണ്ടോ
ഇതിൽ ഇട്ട പൊടി എന്താണെന്ന് മനസ്സിലായില്ല
അറക്ക പൊടി.. മരത്തിന്റെ പൊടി
@@farmlovevlogs5383 ok
Perfect okke
ഇനി വെക്കുമ്പോ വിരിഞ്ഞ കുഞ്ഞുകളെ കുടി കാണിക്കുവോ
കന്നി പ്പെടയെ വെച്ചാൽ എല്ലാ മുട്ടയും വിരിയില്ല അനുഭവം
ഒരു വട്ടം വച്ചാൽ അല്ലെ experience aaku
Vechadhil chilapole eallam kotthu muttayavilla
@@farmlovevlogs5383 ഓ
@@abdulsalam-nc1zq അങ്ങേനെയും സാധ്യത ഉണ്ട്
എന്റെ കോഴി ആദ്യമായി അട വെച്ചത് 27 ദിവസം ഇരുന്നു. കാരണം ആദ്യം കോഴി ഞാൻ അറിയാതെ ഇട്ടിരുന്ന മുട്ടയിൽ അട ഇരുന്നിരുന്നു.. പിന്നെയാണ് ഞാൻ മുട്ടകൾ വച്ചത്. എല്ലാ മുട്ടയും വിരിയുന്ന വരെ കോഴി ഇരുന്നു
അട വയ് ക്കു ന്ന മുട്ട കേട് ആ ക്കുന്ന എ ന്നാ
Choodu kooduthal aanel.. pinne eerppam koodiyal.. pazhakkam vannal
AdA kozhi aharam
കോഴി അറിവിൻ പറ്റിയ ഗ്രൂപ്പ് ഉണ്ടോ
കോയി മുട്ട കൊത്തി കൂടിക്കുന്നദ്. Enthekondaa
Calcium കുറഞ്ഞാൽ അങ്ങനെ കാണാറുണ്ട്. Pinne habbit ആയും വരാറുണ്ട്
Ari varuthu koduthaal mutta nalla thaavum
എനിക്ക്
1 ജോഡി നാടൻ കോഴി വളർത്താൻ ആരേലും തരുമോ pleas😔
ശരത് വിളിക്കണം
ധരിക്കേണ്ട പള്ളിയിൽ കിങ്ങിണി ഇംഗ്ലീഷ് കുത്തി കൂടിയല്ലേ പോയില്ലേ വിളിച്ചാലോ
വൈക്കോല് നുള്ളിൽ ആരും തന്നെ അട വെക്കാതെ എത്ര മുട്ടയാണോ കോഴി ഇട്ടത് അത്രയും കുഞ്ഞുങ്ങളെ വിരിയിച്ചു പുറത്തുകൊണ്ടുവരുന്നത് നമ്മൾ കാണാറുണ്ട്
കോഴികൾക്ക് ഇതുപോലെയുള്ള സിസ്റ്റം ഒന്നും ആവശ്യമില്ല
അതു ഞാൻ വീഡിയോയിൽ പറയുന്നുണ്ട്...
Super👌
Supper
Super
👌👌
👌
@@gracythakachan5998
👌👌👌
അസീൽ കോഴിയെ പറ്റി വീഡിയോ ചെയൂ
👌👌👌