കോഴി വളർത്തൽ | തീറ്റ ചിലവ് കുറക്കാൻ ഇതാ ഒരു കിടിലൻ ടിപ്പ് | Seasonal Feeding Methods

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 450

  • @lalithaa2320
    @lalithaa2320 Год назад +10

    ഇതിനൊക്കെ മിനക്കെടാൻ ഉള്ളമനസുള്ളവർക് കോഴിവളർത്തൽ വളരെ ലാഭം ആണ്.

  • @gintogeorge4974
    @gintogeorge4974 3 года назад +75

    പറഞ്ഞ കാര്യം 100% ശരി. ഇതിനൊക്കെ ഒരു ഇഷ്ടം വേണം. ഇല്ലെങ്ങിൽ ചെയ്യുന്നതെല്ലാം യാന്ത്രികം മാത്രമായിരിക്കും

    • @BalaKrishnan-hb5bq
      @BalaKrishnan-hb5bq 2 месяца назад

      വിൻസന്റ് ഗോമസ് പറഞ്ഞിരുന്നു

  • @salahudheenpk130
    @salahudheenpk130 3 года назад +4

    വളരെ സൗഹൃദപരമായി പൊലിപ്പും തൊങ്ങലും ചേർക്കാതെ ഉള്ള കാര്യം നന്നായി പറഞ്ഞു. നന്ദി..

  • @nijikrish1723
    @nijikrish1723 3 дня назад

    വീണ്ടും വീണ്ടും വരിക thanks bro❤️

  • @AJITHAPRAVEEN-u2q
    @AJITHAPRAVEEN-u2q 3 месяца назад +1

    🎉🎉🙏🏻കൊള്ളാം ഞാൻ ചെയ്തു നോക്കി ഫലപ്രധം

  • @shefeekmonshefeek2900
    @shefeekmonshefeek2900 3 года назад +4

    ഇനിയും ഒരുപാട് വീഡിയോസ് ചെയ്യണം.. വീഡിയോ നന്നായിട്ടുണ്ട്

  • @jobinjoseph4061
    @jobinjoseph4061 3 года назад +20

    നമ്മുടെ സഹജീവികളെ സ്നേഹിച്ചാൽ അവ തിരിച്ചും സ്നേഹിക്കും.വരുമാനത്തേക്കാളേറെ ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം, അതിന്റെ ഫീലൊന്ന് വേറെ തന്നെയാ.....

    • @kusumammoni6417
      @kusumammoni6417 Год назад +1

      വളരെ ശെരിയാണ്

    • @molytk5650
      @molytk5650 8 месяцев назад

      കറക്റ്റ് ഞാനും കുറച്ചു കോഴി വളർത്തുന്നുണ് ലാഭം മാത്രം പ്രേതീക്ഷിച്ചല്ല അതിനോടുള്ള ഒരിഷ്ടം

  • @sandharshgeorge5308
    @sandharshgeorge5308 2 года назад +3

    Good message broo അടിപൊളി അവതരണം

  • @advi774
    @advi774 2 года назад +2

    Nalla manass ullaver an sahajeevikale snehathode vallarthuka ollu...enik main thalparym prav an, pine fish, goat, kozhi also

  • @shafikwayanad277
    @shafikwayanad277 2 года назад +6

    ഞാൻ തുടങ്ങാൻ ആഗ്രഹിക്കുന്ന അതേ രീതി സൂപ്പർ

    • @Storywonders123
      @Storywonders123 Год назад

      Njanum...ingane thidangan agrahikunnu..wayanattukariyanu

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 года назад +4

    Subscribe share ennu പറയാത്ത ഒരേ ഒരു വീഡിയോ താങ്ക്സ് ചേട്ടാ.അത് കേട്ട് കേട്ട് മടുത്തു. നമ്മൾക്കും വേണ്ടപെട്ടവർക്കും share ചെയ്യണം ennundangil ആരും പറയണ്ട .upagaram ഉള്ള വീഡിയോ ആണെങ്കിൽ നമ്മൾ ഓട്ടോമാറ്റിക് ആയി share ചെയും ആരും പറയണ്ട.

  • @sunilbhaskardevalokam1776
    @sunilbhaskardevalokam1776 3 года назад +10

    കൊള്ളാം bro നല്ല video. കോഴി വളര്‍ത്തുന്നവര്‍ക്ക് നല്ല പ്രയോജനം ചെയ്യും.

  • @mohanan.rraghavan7506
    @mohanan.rraghavan7506 7 месяцев назад +1

    . പുതിയ അറിവുകൾ വളരെ പ്രയോജനം...

  • @ymdivakaran2765
    @ymdivakaran2765 3 месяца назад

    വളരെ നന്നായിട്ടുണ്ട്. 👍

  • @ashrafmnjri
    @ashrafmnjri 3 года назад +5

    നല്ല അവതരണം.. ട്രൈ ചെയ്തു നോക്കട്ടെ

    • @jeenajeenu6853
      @jeenajeenu6853 3 года назад

      എങ്ങനുണ്ട് റിസൾട്ട്‌ 😊

  • @Afnejkv
    @Afnejkv Год назад +3

    Enikku thavidu kittunnath free aayittanu

  • @AbhijithTS-v2d
    @AbhijithTS-v2d 3 года назад +9

    നന്നായിട്ടുണ്ട് 💖💖💖💖
    പിന്നെ ആഹ് വിലയ്ക്കു തവിടു കിട്ടുന്നതും നല്ല ലാഭം ആണ്... ഇവിടെ അരി തവിടു 16
    ഗോതമ്പു തവിടു 30

  • @sharukhlatheef1362
    @sharukhlatheef1362 2 года назад +2

    Chembila കാട്ടു chembila കൊടുക്കാമോ atho nammal veetil വളർത്തുന്ന chembinte ilayano

  • @manjurakesh97
    @manjurakesh97 3 года назад +2

    Njangalkku kozhiyunnundu........omayude elaarinju kodukkum........athe ethinokke oru manasundakanam 💖👍👍👍👍

    • @farmlovevlogs5383
      @farmlovevlogs5383  3 года назад +1

      Oma? അത് എന്താ

    • @farmlovevlogs5383
      @farmlovevlogs5383  3 года назад +1

      പപ്പായ ഇല ആണോ

    • @manjurakesh97
      @manjurakesh97 3 года назад +1

      Athe pappaya........kozhi parasparam kothunnathu chundu karicha mathiyo

    • @farmlovevlogs5383
      @farmlovevlogs5383  3 года назад +1

      മതി .. തൂവൽ കൊത്തി kazhikunnel calcium supplimentഉം കൊടുക്കാം

    • @manjurakesh97
      @manjurakesh97 3 года назад +1

      Kakkapodi kodukkunnudu.........kothikodal vare edukkuva

  • @smithinsanil8185
    @smithinsanil8185 2 года назад +1

    Uru pathram mathi agumo athreum korikalku thinanu

  • @meerakrishna6342
    @meerakrishna6342 3 года назад +1

    നല്ല vdo.. ഞാൻ പീണ്ടി മാത്രം അല്ല.... വാഴ പോള കുഞ്ഞായിട് അറിഞ്ഞു കൊടുക്കാറുണ്ട്

  • @krishnav2721
    @krishnav2721 3 года назад +4

    Black soldier fly larvae protein rich ane. So athum include cheyam

  • @aryananda.s.s8237
    @aryananda.s.s8237 2 года назад +1

    2months aya kozhikunjugalk chakakuru vakich kodukamo godamb mulapichad kodukamo

  • @prasanthkp3510
    @prasanthkp3510 Месяц назад

    Eppol kittunna vegetables visham alle. Ath kozhikk kodhap chath pokum

  • @ambadykannanambadykannan2041
    @ambadykannanambadykannan2041 3 года назад +2

    Bro valare nalla video nadan kizhikalke pattiya food

  • @sindhu375
    @sindhu375 Год назад +1

    വീഡിയോ ഒരുപാടിഷ്ടമായി, നല്ല അവതരണം 🙏🏼👌👌👌👌👌

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +23

    നന്നായിട്ടുണ്ട് വീഡിയോ സുന്ദരമായ അവതരണം വളരുക വളർത്തുക ഭാവുകങ്ങൾ

  • @jacksonantony3460
    @jacksonantony3460 3 года назад +5

    Good thanks

  • @sidheeqaliup1535
    @sidheeqaliup1535 Месяц назад

    .ingine engil vijayam urappu.

  • @samsond4294
    @samsond4294 5 месяцев назад

    Chaymansa cheera leaf isno 1. Eeee chedi valarthuga

  • @radikasinil370
    @radikasinil370 3 года назад +4

    നന്നായിട്ടുണ്ട് വീഡിയോ വളർത്തുക 👍👍👍

  • @majeedandikkadan5860
    @majeedandikkadan5860 5 месяцев назад +1

    പറമ്പി.ൽ വേസ്റ്റ് ഓല കടലാസ കരിയില എന്നിവ ഒരു സ്ഥലത്ത് പരത്തിയിട്ട്. അതിന്റ മുകളിൽ അൽപം മണ്ണ് വിതറി കുറഞ്ഞ അളവിൽ വെള്ളം തളിച്ച ശേഷം ഓല കൊണ്ടു വെയിൽ തട്ടാതിരിക്കാൻ മൂടി വെച്ചു ദിവസങ്ങൾ കഴിഞ്ഞു തുറന്നു അതിലേക്ക് കോഴികളെ തുറന്നു വിടുക പുഴുക്കൾ ചതൽ കീടങ്ങൾ മുഴുവനും കോഴികൾ തിന്ന് തീർക്കും പരിസരം വൃത്തിയാകും

  • @jayaramp.b1410
    @jayaramp.b1410 3 года назад +3

    Very good

  • @pothenthomas8241
    @pothenthomas8241 2 года назад

    നല്ല അവതരണം പച്ചക്കറിക്കട വെറ്റ് കൊടുക്കുന്നതു് നല്ലത് കാബ ജ്ന്റെ വേസ്റ്റ് കെടുക്കാമേ

  • @minikrishna9346
    @minikrishna9346 3 года назад +1

    Ellam nalla video anu.

  • @sinujoy7954
    @sinujoy7954 2 года назад +1

    Super useful video 👏👏👏

  • @elishubavlogs
    @elishubavlogs 3 года назад +1

    very good nice god bless you🙂

  • @christianocgeorgekuttyvlog2210
    @christianocgeorgekuttyvlog2210 Год назад +1

    Super super suuuuuuuuuuper

  • @cfarmingworld2963
    @cfarmingworld2963 3 года назад +2

    4month old pida & necked poovan pair undavumo kodukan

  • @salypra7637
    @salypra7637 2 года назад +1

    Azola full kedayipokunnu...enthanu pariharam?? Onnu paranjutharuu

  • @aryananda.s.s8237
    @aryananda.s.s8237 Год назад +1

    Kozhikunjugal delivery undo tvm

  • @snehithantvpm
    @snehithantvpm 3 года назад +4

    Informative video

  • @My_Life_Is_Like_This
    @My_Life_Is_Like_This 3 года назад +2

    എനിക്കും ഇത് പോലെ ചെയ്യണം

  • @mujeebrahman8589
    @mujeebrahman8589 3 года назад +1

    Macha eshtappettu

  • @ashlinchacko9395
    @ashlinchacko9395 2 года назад

    Incubatoril viriyicha kozhi porunnayayi adayirikkuoo

    • @farmlovevlogs5383
      @farmlovevlogs5383  2 года назад

      Naadan kozhi enkil irikum

    • @farmlovevlogs5383
      @farmlovevlogs5383  2 года назад

      Incubator viriyikunna kondu kuzhappam onnum illa.. kozhikku pakaram electronic set up athre ulu.. athukondu breeds onnum marilla.. same characteristics aakum

  • @ranjithkumariruf9037
    @ranjithkumariruf9037 2 года назад +1

    Asola... Avide kittum..

  • @ammukuttyvijayakumar5699
    @ammukuttyvijayakumar5699 Год назад

    Njan, azhu, vedathuyanu, valaerthunnathu

  • @sreejapl9004
    @sreejapl9004 2 года назад

    Puzhunhiya mutta thod use cheyamo

  • @MrsAudiosAndVideos
    @MrsAudiosAndVideos 3 года назад +1

    Super excellent 😃👍😊👍

  • @SuniNessi
    @SuniNessi Год назад

    സൂപ്പർ

  • @VinodKumar-pc8qj
    @VinodKumar-pc8qj 3 года назад +3

    U can use the whole banana plant, I use by cutting it into pieces and mix with other feed.

  • @sulaimanpkksfe6782
    @sulaimanpkksfe6782 2 месяца назад

    Supar👌

  • @JamesKurian-rp9ji
    @JamesKurian-rp9ji 3 месяца назад

    നെല്ലിന്റെ തവിടു എവിടെ ലെഭിക്കും ഒന്ന് സഹായിക്കുമോ

  • @mediawithsalmariyas2924
    @mediawithsalmariyas2924 3 года назад +4

    നല്ല വീഡിയോ 👍🏻അവതരണം 👌🏻

  • @__jack_harlow__843
    @__jack_harlow__843 Год назад

    Bro thavid ivide onum kittan illa 8 rs price range nu kittum enn paranjille aviduthe contact details onu tharamo

  • @anupamahariprasad9619
    @anupamahariprasad9619 3 года назад +4

    Super

  • @renjithlal9404
    @renjithlal9404 3 года назад +4

    വളരെ ഉപയോഗപ്പെട്ടു. നന്ദി. 👏👏

    • @jeenajeenu6853
      @jeenajeenu6853 3 года назад

      ചെയ്തു നോക്കിയോ 😊

    • @renjithlal9404
      @renjithlal9404 3 года назад +1

      @@jeenajeenu6853
      yes. Good result.

  • @naasmedia2907
    @naasmedia2907 Год назад +1

    നൂറു കോഴിയിൽ നിന്ന് ഒരു ശരാശരി
    എത്ര വരാനം കിട്ടും

  • @naasmedia2907
    @naasmedia2907 Год назад

    Hello സഹോ.... നിങൾ കെട്ടിയ ആ വേലി എന്താണ് ?..
    അത് എവിടെ കിട്ടും

  • @abdulsaleem8158
    @abdulsaleem8158 3 года назад

    Good vedio, keep it up.Thank you brother.

  • @sreegoutham2084
    @sreegoutham2084 3 года назад

    Chetta kozhikalk thenga pinak kodukamo

  • @aryaunni8554
    @aryaunni8554 3 года назад +2

    Super.. Useful video..

  • @godsgrace4011
    @godsgrace4011 3 года назад +1

    Supper da

  • @sitharasharju3223
    @sitharasharju3223 3 года назад +1

    Kazhuthil thooval illatha kozhiye vilkanundo

  • @rafimuhammed2315
    @rafimuhammed2315 3 года назад

    വളരെ ഉപകാരപ്പെട്ട വീഡിയോ ,thanks, Background music എന്തിനാണെന്ന് മനസ്സിലായില്ല

  • @ResmiKRamakrishnan
    @ResmiKRamakrishnan Год назад

    Azola എവിടെ kittum

  • @nabeesarasheed6008
    @nabeesarasheed6008 Год назад

    Thavid evide kittum from Ernakuam?

  • @brahmakulamthomas5480
    @brahmakulamthomas5480 3 года назад +3

    I appreciate your advice

  • @sheejasuresh1854
    @sheejasuresh1854 Год назад

    പച്ച മീൻ വേസ്റ്റ് ഇട്ട് കൊടുക്കാമോ

  • @Najilnajil-h5c
    @Najilnajil-h5c 8 месяцев назад

    എന്ത് വലയാണ് ചുറ്റും കെട്ടിയത് വിശദ മായ് കാണിക്കാമോ

  • @muhammedamantpmuhammedaman9926
    @muhammedamantpmuhammedaman9926 2 года назад

    2month aaya kozhik ith kodukan patumo

  • @shibypathrose4923
    @shibypathrose4923 3 года назад +2

    ഇത് സ്ഥലം evideya

  • @rajeevomkar354
    @rajeevomkar354 11 месяцев назад

    നമസ്കാരം ഞാൻ അസോള കൃഷി ചെയ്തിരുന്നു എന്നാൽ അസോളപൂർണമായിട്ടും ചീഞ്ഞു എനിക്ക് നഷ്ടപ്പെട്ടുപോയി എന്റെ സുഹൃത്തുക്കളും ഇതുതന്നെയാണ് പറഞ്ഞത് കുറച്ചുകാലം നല്ല രീതിയിൽ കിട്ടി പിന്നീട് അത് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല ഓട്ടോമാറ്റിക് അത് ചീഞ്ഞുപോകുന്നു

    • @farmlovevlogs5383
      @farmlovevlogs5383  11 месяцев назад

      Bed idak reset cheyyanam അല്ലേൽ pokum

  • @aksharaakhil3498
    @aksharaakhil3498 3 года назад

    Kozipeen pokan Ulla oru detail vedio cheyamo

  • @44889
    @44889 3 года назад +2

    Good

  • @prasannakumarannair43
    @prasannakumarannair43 3 года назад

    Dear brother,
    Mutta kozhi undo?ariyikkuka,vilayum koode,pls.inform your place.thavide kittumo?

    • @farmlovevlogs5383
      @farmlovevlogs5383  3 года назад

      തവിട് കിട്ടാൻ ഇപ്പൊ പാടാണ്. മുട്ട കോഴി sale ഇല്ല

  • @binduraghavan2624
    @binduraghavan2624 3 года назад +6

    നല്ല അവതരണം, നല്ല സൗണ്ട് 🥰, പിന്നെ ചക്കക്കുരു തൊലി യോട് കൂടി യാണോ മിക്സിയിൽ അടിക്കുന്നെ

    • @farmlovevlogs5383
      @farmlovevlogs5383  3 года назад +1

      Nannayi adichal mathi tholi kalanjillelum kuzhappam illa

    • @ansalansu6248
      @ansalansu6248 3 года назад +1

      ചക്കകുരു ഉപ്പിട്ട് പുഴുങ്ങി ഒരു തുണിയിൽ കെട്ടിചമ്മന്തി കല്ല് കൊണ്ട് ചതച്ചു
      കൊടുക്കും എന്റെ കോഴികൾ കഴിക്കും

  • @gokula2041
    @gokula2041 3 года назад +1

    Angana bro she'dl aano valarthunne

    • @farmlovevlogs5383
      @farmlovevlogs5383  3 года назад

      അല്ല cage കൂടു

    • @gokula2041
      @gokula2041 3 года назад +1

      @@farmlovevlogs5383 aduta vattam oru vdio cheyamo koodinda

  • @haleemamuhammad3210
    @haleemamuhammad3210 3 года назад +1

    Enik thavid 5 ruppakann kittunath

    • @anilam.g3776
      @anilam.g3776 3 года назад +1

      എവിടെ ആണ് സ്ഥലം

  • @ajasj6425
    @ajasj6425 2 года назад

    Eee theetta irachi kozhikalkku kodukkamo?

  • @mohandass7861
    @mohandass7861 3 года назад

    Kozi valarthan kettumo

  • @HussainTanur-pr2ls
    @HussainTanur-pr2ls Месяц назад

    തക്കാളി കൊടുക്കാമോ

  • @farmstationmalappuramshorts
    @farmstationmalappuramshorts 3 года назад +2

    അടിപൊളി👌👍👏

  • @ashswonderland6630
    @ashswonderland6630 3 года назад +1

    Neck il Feather illathe kozhi kunj evdenna kittunne

  • @ragithraju9683
    @ragithraju9683 3 года назад +1

    engane valarthunna oru poovanu thangalk etra rupa kittunnund?

  • @marwanrasheed9394
    @marwanrasheed9394 3 года назад +1

    Pravine kodukaan patto eeeh theeta?

  • @gracesanoop1110
    @gracesanoop1110 3 года назад +2

    Good video

  • @annacyriac2870
    @annacyriac2870 3 года назад +1

    Where do we get Azola

    • @farmlovevlogs5383
      @farmlovevlogs5383  3 года назад

      Either from aquriam shops or from farmers who farming it

  • @jijujohn3013
    @jijujohn3013 3 года назад +2

    നൈസ് പ്രസന്റേഷൻ broo.... 👌👌👌👌

  • @krishnakarthik2915
    @krishnakarthik2915 3 года назад +1

    ചേട്ടാ.100കോഴി യിൽ. എത്ര. മുട്ട. ദിവസവും. കിട്ടുന്നുണ്ട്?

  • @sreeharshan2014
    @sreeharshan2014 3 года назад +1

    nice

  • @saranlal7360
    @saranlal7360 3 года назад +1

    thank you

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад +5

    നല്ല അവതരണം
    സൂപ്പർ

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 года назад +1

    അമ്മയെ കൂടെ വീഡിയോയിൽ cherkkamayirunnu.

  • @DIY-hs7yx
    @DIY-hs7yx 3 года назад

    Cabagge kodukkamo kozjikku

  • @nassarmk-be8jn
    @nassarmk-be8jn 3 года назад

    Bv380 kozhikalk etheeta kodukkamo

    • @farmlovevlogs5383
      @farmlovevlogs5383  3 года назад

      കൊടുത്തു നോക്കൂ

    • @farmlovevlogs5383
      @farmlovevlogs5383  3 года назад

      Njan നാടന് മാത്രേ കൊടുത്തിട്ടുള്ളൂ

  • @muhammadharis9964
    @muhammadharis9964 3 года назад

    നെല്ലിന്റെ തവിടു കൊടുക്കാമോ. ഗോദമ്പിന്റെയും

  • @victorypress5791
    @victorypress5791 3 месяца назад

    6:58 ഞങ്ങളുടെ സ്ഥലം ഞങ്ങളുടെ സ്ഥലം എന്നുമാത്രം പറയാതെ
    സ്ഥലം എവിടെയാണെന്ന് പറയൂ...?

  • @SajiPuthussery-k5c
    @SajiPuthussery-k5c 8 месяцев назад

    സ്ഥലം എവിടെയാണ്?8രൂപയ്ക്കു തവിടു?

  • @anoopsurendran1619
    @anoopsurendran1619 3 года назад

    Vegetable waste avich kodukkan pattumo