അട വെക്കുന്ന എല്ലാ മുട്ടകളും വിരിയാൻ.. Egg hatching tips.

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @SarithaVP-cm1uo
    @SarithaVP-cm1uo Месяц назад +1

    മുട്ട അടവെക്കാൻ പോകുകയായിരുന്നു അപ്പോൾ ഒന്നു യൂടൂബ് നോക്കിയതാ very informative vedeo Thanks

  • @HassainarPA-ek4wf
    @HassainarPA-ek4wf 10 месяцев назад +2

    Very good ❤

  • @rinuzworld9780
    @rinuzworld9780 3 месяца назад +6

    ഫ്രിഡ്ജിന്റെ മുകളിൽ വെച്ച മുട്ട വിരിയുമോ

  • @rachanan6618
    @rachanan6618 11 месяцев назад +3

    Good andVery informative video

  • @Aanakkaran-m3e
    @Aanakkaran-m3e Месяц назад +1

    Mutta ittittum kozhi adayirikkunnilla enthelum tips indo

  • @adarshadhu7057
    @adarshadhu7057 9 месяцев назад +3

    Fridgil kothumutta eathra divaso sookshikam

  • @anshadfaizymlp6154
    @anshadfaizymlp6154 11 месяцев назад +5

    മാഷാഅല്ലാഹ്‌ ❤

  • @nishakannan4177
    @nishakannan4177 11 месяцев назад +2

    👍👍👍

  • @ananth7771
    @ananth7771 11 месяцев назад +3

    ❤🎉

  • @jinsuthomasthomas6559
    @jinsuthomasthomas6559 11 месяцев назад +2

    Oru karyam koodi und poovan chavittiya mutta koodi ayirikanam

  • @ameerulislam-k6b
    @ameerulislam-k6b 3 месяца назад +1

    Njan 11 mutta vechu .pashe 1 mathram virinollu. Baki pottichu nokiyapol sadha pole. Endha karanam.

    • @SNpoultry1571
      @SNpoultry1571  3 месяца назад

      Poovan chavittatha eggs aayirikum

  • @AlfiyaAlfiya-yn7ib
    @AlfiyaAlfiya-yn7ib 11 месяцев назад +7

    ഫ്രീജിൽ വെച്ച മുട്ട അട വെക്കുന്നതിൽ കുഴപ്പമില്ലേ

    • @SNpoultry1571
      @SNpoultry1571  11 месяцев назад +3

      Oru kuzhappavumilla. Video muzhuvanum kandu nokku

  • @_ajinan__vlogs___
    @_ajinan__vlogs___ 11 месяцев назад +2

    Good

  • @bineeshb8086
    @bineeshb8086 Месяц назад +1

    അടയിരിക്കുന്ന കോഴിയെ ഞാനെന്നും പുറത്തുവിടും വല്ല കുഴപ്പമുണ്ടോ?

  • @Fayazkasarasagod
    @Fayazkasarasagod 10 месяцев назад +2

    നെല്ലൊരു വീഡിയോ

  • @nabunajunablu2419
    @nabunajunablu2419 5 месяцев назад +2

    എല്ലാ കൊയ്‌ക്കും മുട്ട വിരി യുമോ അട ഇരി ക്കുമോ

    • @SNpoultry1571
      @SNpoultry1571  5 месяцев назад

      നാടൻ കോഴികൾ പൊരുത് ആയാൽ അട വെക്കാം

  • @bineeshb8086
    @bineeshb8086 Месяц назад +1

    ഒരുപക്ഷേ മുട്ട ചീത്ത ആയത് എടുത്തു കളഞ്ഞില്ലെങ്കിൽ വല്ല കുഴപ്പവും ഉണ്ടോ

    • @SNpoultry1571
      @SNpoultry1571  Месяц назад

      Kalanjillenkil ath potiyal mattullath koode cheethayvum

    • @bineeshb8086
      @bineeshb8086 Месяц назад

      മുട്ട എടുത്തു നോക്കിയപ്പോൾ ഒരെണ്ണത്തിന് വെയ്റ്റ് കുറവ്

    • @SNpoultry1571
      @SNpoultry1571  Месяц назад

      @@bineeshb8086 candletest cheyth noku

  • @sumayanoushad5824
    @sumayanoushad5824 11 месяцев назад +3

    ഇങ്ങനെ ഫ്രിഡ്ജിൽവച്ച് ഇൻകുബേറ്ററില് വെക്കാൻ പറ്റുമോ

    • @SNpoultry1571
      @SNpoultry1571  11 месяцев назад +1

      Normal temparaturil aayathinu shesham vekkam. Ottum nanavu illade.

  • @rinuzworld9780
    @rinuzworld9780 3 месяца назад +1

    ഫ്രിഡ്ജിന്റെ ഏതു ഭാഗത്ത് വെച്ചമുട്ടയും വിരിയുമോ

    • @SNpoultry1571
      @SNpoultry1571  3 месяца назад

      ഫ്രീസറിൽ അല്ലാത്ത എവിടെയും വെക്കാം

  • @rajeenasalim8644
    @rajeenasalim8644 11 месяцев назад +5

    ഈ വിഡിയോയിൽ കാണുന്ന പുല്ല് എന്റെ വീട്ടിലും കുറെ ഉണ്ട് പറിച്ചു കളഞ്ഞു തോറ്റു വേരിൽ നിന്ന് വീണ്ടും മുളക്കും

    • @SNpoultry1571
      @SNpoultry1571  11 месяцев назад +2

      ശരിയാണ്. പറിച്ചാലും പോരൂല. ഭയങ്കര ഉറപ്പാണ്. പൊരി വെയിലത്ത്‌ പോലും ഇത് വാടൂല.

  • @faisalsameer8549
    @faisalsameer8549 11 месяцев назад +2

    പോക്കാംപൂച്ച ഇതെന്താ സാതനം?

    • @SNpoultry1571
      @SNpoultry1571  11 месяцев назад +1

      കാട്ടു പൂച്ച.

    • @rajeenasalim8644
      @rajeenasalim8644 11 месяцев назад

      ചെറിയ കോഴിയെ പിടിക്കും

  • @itscatspace
    @itscatspace 11 месяцев назад +2

    💖💖💖💖💖