മുന്നണികളേ വിറപ്പിച്ച് ട്വിന്റി ട്വിന്റി കൊല്ലത്തേക്ക്

Поделиться
HTML-код
  • Опубликовано: 18 фев 2021
  • കേരളം തൂക്ക് നിയമ സഭയിലേക്കോ, 3 മുന്നണികളേയും വിറപ്പിച്ച് കൊല്ലത്തേക്കും ട്വിന്റി ട്വിന്റി,കിഴക്കമ്പലം മോഡൽ സ്വർഗ്ഗ രാജ്യം സ്ഥാപിക്കാൻ ജന വിധി തേടും
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 554

  • @killerbean3503
    @killerbean3503 3 года назад +149

    കൊല്ലത് 20-20 മത്സരിച്ചാൽ എന്റെയും എൻ്റെ കുടുംബത്തിന്റെയും വോട്ട് 20-20ക്ക്, അംഗീകരിക്കുന്നവർ അടിക്കു ലൈക്

    • @somansoman2186
      @somansoman2186 3 года назад

      Ťlu

    • @iloveuseeta
      @iloveuseeta 3 года назад

      God! Let it spread throughout kerala.
      And make this politicians daily koolies

  • @unnikrishnank5891
    @unnikrishnank5891 3 года назад +162

    20/20 ഒരു വടവൃക്ഷമായി വളരട്ടെ!

    • @selinvarghesemathew8561
      @selinvarghesemathew8561 3 года назад +4

      Yes. കേരള൦ മുഴുവനും വ്യാപരിക്കുന്ന ഒരു വടവൃക്ഷ൦ ആയി തീരട്ടെ

    • @manojmanojks4123
      @manojmanojks4123 3 года назад +3

      കോട്ടയം കുടിവന്നിരുന്നു എങ്കിൻ

  • @friendszone409
    @friendszone409 3 года назад +172

    ഇടതിനോ വലതിനോ നിവർത്തികേട് കൊണ്ട് വിഷമിച്ചു വോട്ട് ചെയ്യുന്ന ജനങ്ങൾ ഇനി സന്തോഷത്തോടെ വോട്ട് ചെയ്യും❤

    • @dileepkful
      @dileepkful 3 года назад +4

      Oralenkilum paranju kandu janangalude ee nivartikedu.... valare seriyanu... mattu options illa... nivarttikedu tanneyanu...

    • @kmsnair5143
      @kmsnair5143 3 года назад

      ഒവ്വാാാാ

    • @chandrikaunnikrishnan5099
      @chandrikaunnikrishnan5099 3 года назад

      @@dileepkful r

    • @harimohan1784
      @harimohan1784 3 года назад +1

      Sathyam👍

    • @sabujoseph6072
      @sabujoseph6072 3 года назад

      തീർച്ചയായും

  • @regimathew5699
    @regimathew5699 3 года назад +84

    ശ്രീ സാബു സാറിന് മാത്രമേ ഇനി കേരള ജനതയെ രക്ഷിയ്ക്കുവാൻ സാധിയ്ക്കുകയുള്ളൂ തീർച്ച 👍👍

  • @sreekantannair6614
    @sreekantannair6614 3 года назад +68

    ശ്രീ സാബു അവർകൾ താങ്കളെ ഓർത്ത് കേരളം അഭിമാനം കൊള്ളുന്നു
    തീർച്ചയായും ശ്രീ സാബു അവർകൾ നിയമസഭയിൽ മത്സരിക്കണം ജയിക്കും

  • @abusafeer564
    @abusafeer564 3 года назад +9

    തീർച്ചയായും പൊതുജനം ഒരു മൂന്നാം മുന്നണിയെ കാത്തിരിക്കുകയായിരുന്നു. *Support Twenty20 V4KERALA,V4KOCHI, OIOP AAM AADMI ❤️❤️❤️❤️*

  • @thambyjacob8797
    @thambyjacob8797 3 года назад +10

    ലോകം മുഴുവൻ മനസിലാക്കണം ഇനിയും ഇവിടെത്തെ ജനം വരും തലമുറയിക്ക് വേണ്ടി ഉണരുക, ഒരു നല്ല നാളെയിക്കു വേണ്ടി എല്ലാവരും ഒരുമയോടെ 👍

    • @VINODRAM-ym6nl
      @VINODRAM-ym6nl 2 месяца назад

      ആത്മാർത്ഥമായി... ഉണർവോടെ....ഐശ്വര്യത്തോടെ.... ജനഹൃദയങ്ങളിൽ... 🥰
      ജയ് ട്വന്റി 20 🔥💪 🪔💛💙💚 🙏 🧡❤️💜🪔

  • @baiju.t.vbaijuvijayan750
    @baiju.t.vbaijuvijayan750 3 года назад +126

    2020എല്ലായിടത്തും വരണം... സാബു സാറിന് വിജയാശംസകൾ.....🙏💕💕💕

  • @vijayakumaranbalan6671
    @vijayakumaranbalan6671 3 года назад +35

    ഈ പ്രസ്ഥാനം എല്ലാ ജില്ലകളിലും വരണം ജനം കൂടെ ഉണ്ടാകും.

    • @georgejohn9879
      @georgejohn9879 3 года назад +4

      ഞങ്ങളുടെ പത്തനംതിട്ട ഇൽ വരണം

  • @narayanankm6454
    @narayanankm6454 3 года назад +18

    ട്വന്റി ട്വന്റി കേരളത്തിൽ മുഴുവൻ വരട്ടെ അഭിവാദ്യങ്ങൾ

  • @vlsitalia252
    @vlsitalia252 3 года назад +84

    20 20 കേരളത്തിൽ വരണം അല്ലെങ്കിൽ കേരളം നശിച്ചതു തന്നെ..

    • @selinvarghesemathew8561
      @selinvarghesemathew8561 3 года назад +3

      Yes. 20/20 should come all over Kerala. Kerala means Kizhakambalam. അതായിരിക്കണം നമ്മുടെ ലക്ഷ്യം. പാശ്ചാത്യ രാജ്യങ്ങളിൽ നമ്മുടെ കീർത്തി എത്തണം. അതിന് നമുക്കു ഒത്തൊരുമിച്ചു പ്രവൃത്തിക്കാ൦. ജയ് ജയ് 20-20.

  • @nadarajanachari8160
    @nadarajanachari8160 3 года назад +122

    20/20 സംസ്ഥാനം മുഴുവൻ പടർന്നു പന്തലി ക്കേണ്ടത് അത്യാവശ്യമാണ്

  • @johnyfedo2646
    @johnyfedo2646 3 года назад +29

    കിഴക്കമ്പലത്തുകാർ വെറും KIT പോരാ KIT-EX വേണമെന്ന് തീരുമാനിച്ചു.ഇതുപോലെ കേരള ജനത തീരുമാനിച്ചാൽ കേരളത്തിന്റെ ഭാവി ശോഭനമാകും...അല്ലെങ്കിൽ ഇനിയും അധോഗതി.....

  • @royvarghese7324
    @royvarghese7324 3 года назад +4

    അടുത്ത തലമുറയുടെ നന്മക്ക്, അടുത്ത തലമുറ ഈ നാട് വിട്ട് പോകാതിരിക്കാൻ ഇങ്ങനെയുള്ള നല്ല ഐഡിയ ഉള്ളവർ അധികാരത്തിൽ വരണം

  • @daya8479
    @daya8479 3 года назад +7

    Hats off Sir!!
    അതെ അതെ ആം ആദ്മി യോട് compare ചെയ്യല്ലേ... അത് വേറെ.. ഇത് വേറെ ലെവൽ ആണ് 👌👌🙏🙏2020 യ്ക്ക് 1000 support!!!!!😍🤩😍കേരളം മുഴുവൻ പരക്കട്ടെ...👌👌!!! 3 മുന്നണികളും തുലയട്ടെ...എല്ലാ ജനങ്ങളും ഒരുമിച്ചു നിൽക്കും....

  • @prasadpkv8720
    @prasadpkv8720 3 года назад +41

    കൊല്ലം ഓച്ചിറ പഞ്ചായത്തിൽ വന്നാൽ ഞാനും 20 20ക്ക്‌ ഒപ്പം നിന്ന് പ്രവർത്തിക്കും 🔥💪💪

  • @alexiouschacko3106
    @alexiouschacko3106 3 года назад +8

    മുകേഷിനെതിരെ മത്സരിക്കണം

  • @josenv2018
    @josenv2018 3 года назад +64

    പ്രതീക്ഷയുടെ തിരിനാളങ്ങൾ തെളിഞ്ഞു തുടങ്ങി

  • @rajrayan1625
    @rajrayan1625 3 года назад +6

    സാബു സാർ പ്ലീസ് എല്ലാ ജില്ലയിലും 2020 വരണം.... നാളെയുടെ പ്രതീക്ഷ ആണ് താങ്കൾ...😍😍👍👍വെൽകം ടു niyamasabha

  • @prasadz1028
    @prasadz1028 3 года назад +24

    സഹികെട്ട് തന്നെ ആയിരിക്കും അദ്ദേഹം രണ്ടും കല്പിച്ചു ഇതുപോലെ ഒരു സാഹസത്തിനു ഇറങ്ങി തിരിച്ചത്. അവിടുത്തെ ജനങ്ങളുടെ ഭാഗ്യം.

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 3 года назад +34

    ❤️ ജനം ഇഷ്ടപ്പെടുന്ന 20/20 മാവേലി ഭരണം.

  • @mvleni
    @mvleni 3 года назад +4

    ഒരു ഓൺ ലൈൻ മെമ്പർഷിപ് ക്യാമ്പയിൻ കേരളത്തിൽ നടത്തി നോക്കൂ സർ

  • @prabhuthiruvonam561
    @prabhuthiruvonam561 3 года назад +91

    നേതാക്കന്മാർ റോഡ് നന്നാക്കുന്ന തും പാലം പണിയുന്നതും ഇവരുടെ ആരുടെയും കുടുംബസ്വത്തല്ല ഓരോ പൗരനെയും നികുതിപ്പണമാണ്

    • @prasadz1028
      @prasadz1028 3 года назад +7

      പലതും അവരുടെ കാട്ട് കൊള്ളക്ക് വേണ്ടി മാത്രം

  • @rajimathew2327
    @rajimathew2327 3 года назад +41

    ഇതോപോലെ സമാന ചിന്ത ഉള്ളവർ വിചാരിച്ചാൽ.. കേരളം സ്വെർഗം ആകും

    • @SasiKumar-jm8lu
      @SasiKumar-jm8lu 3 года назад

      സലിം സാറിന്റെ മൊബൈൽ നമ്പർ എന്റെ watts Appil ഇട്ടു തരാമോ .
      I am Sasikumar .Trivandram POTHENCODE
      Mobile No: 9446750635 ,7592953438.

  • @ravikvravikv2353
    @ravikvravikv2353 3 года назад +24

    കൊല്ലത് 2020വന്നാൽ കൊല്ലത്തുകാർക്ക് അത്തം രോഹിണി തിരുവോണം എന്നും എന്നും തിരുവോണം 🤩🤩🤩🤩🙏🙏🙏🙏

  • @syamalas9116
    @syamalas9116 3 года назад +86

    Good, കേരളം മുഴുവൻ ഇങ്ങനെ ആവണം, കിഴക്കംമ്പലത്തു പോയി താമസിക്കാൻ തോന്നുന്നു

  • @wilsonfernandez1286
    @wilsonfernandez1286 3 года назад +93

    കേരളം മൊത്തം 20- 20 വരട്ടെ.

    • @roopamstudiopta6035
      @roopamstudiopta6035 3 года назад +2

      Only good people can create a good country you just our surrounding what is happening everybody is trying illegal activity

    • @catwalk100
      @catwalk100 3 года назад

      കോൺഗ്രസിൻ്റ B ടീം മാത്രം !

  • @janardhanantk5363
    @janardhanantk5363 3 года назад +41

    നാറികളായ രാഷ്ട്രിയക്കാരനചെകിട്ടത്തടിയാണു് നല്ല രീതിയിൽ 20. 20. ചെയ്യുന്നത് ഇത് കേരളം മുഴുവൻ വ്യാപിക്കട്ടേ എന്നു് ആശംസിക്കുന്നു പ്രാർത്തിക്കുന്നു സർ

  • @kuriankmathew8726
    @kuriankmathew8726 3 года назад +20

    ട്വന്റി /20 എല്ലാ ജില്ലകളിലും കഴിവും പ്രാപ്തിയും ഉള്ള സ്ഥാനാർഥിമാരെ നിർത്തണം. അവർ ജയിക്കും.

  • @radhakrishnannair7232
    @radhakrishnannair7232 3 года назад +24

    കേരളം മൊത്തം പടരട്ടെ

  • @harikumarkr540
    @harikumarkr540 3 года назад +23

    എന്റെ വോട്ട് 20 :20ക്ക് തരും

  • @josemc9171
    @josemc9171 3 года назад +65

    ഒരു വൻ നല്ല വനുണ്ടെങ്കിൽ ഒരു 10 ലക്ഷം േപരിൽ ആ നന്മ അലയടിക്കും

    • @sabujoseph6072
      @sabujoseph6072 3 года назад

      Absolute truth

    • @shubu522
      @shubu522 3 года назад

      Sabu sir aanu athinu example.sabu sir nde father jacob sir nde chindagathy aa nadinethanne matti.

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 3 года назад +5

    2020യെ വിളിക്കു കേരളത്തെ രക്ഷിക്കൂ 🙏🙏🙏🙏🙏🙏🙏

  • @jayanvalsalan2478
    @jayanvalsalan2478 3 года назад +3

    അവതരകൻ . മൈക് കിട്ടിയാൽ വീട്ടിൽ പൊകാമായിരുന്നു സർ

  • @sajeevnanu
    @sajeevnanu 3 года назад +71

    Kollam ജില്ലയിലും 20/20 മെമ്പർഷിപ് ക്യാമ്പയിൻ തുടങ്ങണം

    • @krajagopal1603
      @krajagopal1603 3 года назад +8

      വിവരം കേട്ടവരെയും, അഹങ്കാരികൾ,ക്രൂരന്മാർ, സംസ്കാരമില്ലാത്ത വാക്കുകളുടെ ഉടമകൾ, കോണകമെങ്കിലും ഇട്ടിട്ടുണ്ടോയെന്നു നോക്കന്മടിക്കാത്തവർ, 2ഉം,3ഉം ക്ലാസ്സ് പോലും പാസ്സാകാത്തവർ , ഇങ്ങിനെയൊക്കെ ഉള്ളവരേയും, കടം വാങ്ങി ,അതിൽ നല്ലൊരു ശ തമാനം പോക്കറ്റിലിടുന്നവർ, പാവപ്പെട്ടവർക്ക് കൂര്പോലുംപോലും കെട്ടിക്കൊടുക്കാത്തവർ, സർവ അഴിമതിക്കും കൂട്ടുനിൽക്കുന്നവർ, ഇവരെയൊക്കെ ഇനിയെങ്കിലും തൊട്ടിലെറിഞ്ഞില്ലേൽ കേരളം ഇല്ലാതാകും, ഓർക്കുക.

    • @guruji5871
      @guruji5871 3 года назад +8

      20-20 all keralail varanam

  • @kuriankmathew8726
    @kuriankmathew8726 3 года назад +7

    20/20പറയുകയല്ല പ്രവർത്തിച്ചു കാണിച്ചു തന്നു. കിഴക്കമ്പലം പഞ്ചായത്ത്‌ അവർ സ്വർഗം ആക്കി.13കോടി രൂപ മിച്ചം പിടിച്ചു.

  • @epmukundan411
    @epmukundan411 3 года назад +26

    65 വയസ്സ് ഒന്നും അല്ല, നാടിനുവേണ്ടി എന്തങ്കിലും നല്ലത് ചെയുവാൻ കഴിയുമെങ്കിൽ മാറി നിൽക്കറുത് Sir
    88 വയസിൽ ശ്രീധരൻ സർ ഇവിടെ നാട്ടിലെ രാഷ്ട്രീയത്തിൽ ഇറങ്ങിയേത് ഒരു സ്ഥാനവും മോഹിച്ചേട്ടെല്ല്, കാരണം ഇവിടെ നടക്കുന്ന കൊള്ളുരുതായ്മക്ക് എതിരെ ലോകം വിട്ടു പോകുന്നതിനു മുൻപ് എന്തങ്കിലും ചെയ്യേണം എന്ന് കരുതിയാണ്
    😍😍😍

    • @DeepuDeepu-qq8gl
      @DeepuDeepu-qq8gl 3 года назад

      ശരി ആണ് 👌👌👌

    • @abdurahmanpeechamveetilabd2907
      @abdurahmanpeechamveetilabd2907 3 года назад +1

      അതേ പോയപ്പോൾ കിളവൻ തനി വർഗീയതകൾ പറയാൻ തുടങ്ങി പറ്റുമെങ്കിൽ മുഖ്യമന്ത്രിയും ആകാമെന്നും കാച്ചി ചാണക സംഘി

  • @alvi-ajviews7484
    @alvi-ajviews7484 3 года назад +5

    2020 കൊല്ലത്തും വരട്ടെ...... 💪💪💪

  • @lalithambikaamma2994
    @lalithambikaamma2994 3 года назад +23

    എത്രയും പെട്ടന്ന് വരട്ടെ. ഒപ്പം tvm ലും വരണം

  • @thomassebastian4034
    @thomassebastian4034 3 года назад +36

    സാബുസാർ ഒരു അവതാരം.....👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajuraveendran2035
    @rajuraveendran2035 3 года назад +64

    ഇനി കമ്മ്യൂണിസം ഇല്ലാണ്ടായാലേ കേരളം രക്ഷപെടൂ

    • @akshay1655
      @akshay1655 3 года назад +4

      ആയോ എന്റെ ബന്ധുക്കൾ പെടും ,,, പാർട്ടി ozi ആണേ ജീവിക്കുന്നത്

    • @josephpp4804
      @josephpp4804 3 года назад +5

      കേരള ജനമേ ഒന്നുകിഴക്കമ്പലത്തു പോയിTwenty20 യുടെ പ്രവർത്തനങ്ങൾ തൊട്ടറിയ്യൂ, കണ്ടറി യൂ.,

    • @letstalk2614
      @letstalk2614 3 года назад

      എന്താണ് കമ്മ്യൂണിസം 🤔🤔

    • @rajrayan1625
      @rajrayan1625 3 года назад +4

      യഥാർത്ഥ കമ്മ്യൂണിസം അല്ല ഇന്നുള്ളത്.... ഈ പരനാറി പട്ടിയും ആർത്തി മൂത്തു പേ പിടിച്ച സിപിഎം പട്ടികളും കൂടി ഈ പ്രസ്ഥാനത്തെ നശിപ്പിച്ചതാണ്... ഈ ഇന്നത്തെ കമ്മ്യൂണിസം അപകടകരമാണ് ഒരിക്കലും ഇവിടെ നിലനിർത്താൻ കഴിയാത്ത യഥാർഥ ഫാസിസത്തിന്റെ മുഖം 😏😡😡

    • @00B13
      @00B13 3 года назад

      Communism is simply a cult organization branded as a political outfit. It's primary ideologies are simply fairy tales that doesn't work in the real world. That's why developed "Communist" nations like China take a mix of Free Market Capitalism. And those nations that embrace "real communism" suffer from economic crunch and depressing lifestyle.
      The modern Communism has derived from Bolshevik Revolution in 1917 which was allegedly used by imperialist elite to overthrow Emperor Nicholas of Russia. It was almost impossible to get an army to invade Russia covering the expanse geography in very harsh climate. So they used rebellion by Russians and called it a "revolution" to attack and overthrow the Emperor.
      In short, both "Capitalism" and "Communism" are created by the rich elite to meet their goals. Naive people think one can be used to defeat other but in reality its ordinary innocent people that always suffer as the elite pulls the stings in the background.

  • @raveendhrannair8664
    @raveendhrannair8664 3 года назад +87

    MK. സലിം രാജ്യ സ്‌നേഹി ആണ്.

  • @miracleBigfamily
    @miracleBigfamily 3 года назад +3

    പാലയിലും 20 20 വരട്ടേ
    വന്നാൽ ഉറപ്പായും ജയം....
    അവിടെ l d f udf , കുഴഞ്ഞു ഇരിക്കുകയാണ്
    യുഡിഫ് l df സ്വന്തം പാർട്ടിക്ക് ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥ....

  • @yehooda5840
    @yehooda5840 3 года назад +8

    സാബു സാറിനെ പോലെയും സലിം സാറിനെപോലെയും ഉള്ള നല്ല മനസാക്ഷിയുള്ള ആളുകൾ 20/20 യിൽ കൂടെ കേരളത്തെ ദാരിദ്ര്യത്തിൽ നിന്നും രക്ഷിക്കണം

  • @baiju.t.vbaijuvijayan750
    @baiju.t.vbaijuvijayan750 3 года назад +45

    സലീം സാറിന് അഭിനന്ദനങ്ങൾ....കട്ട സപ്പോർട്ട്....🙏🙏🙏💕💕💕

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 3 года назад +150

    അഡ്ജസ്റ്റ് ഭരണം തന്നെ 👍
    😁😁 അതിന് ഒരു മാറ്റം ആവശ്യമാണ് 🙏

    • @jimmymd8472
      @jimmymd8472 3 года назад +2

      👍

    • @babyusha8534
      @babyusha8534 3 года назад +7

      കള്ളനെയും..... കൊള്ളക്കാരനെയും മാറ്റി നിർത്തു

  • @josephlukose9040
    @josephlukose9040 3 года назад +14

    ഇതു വളരെ important ആണ്. ഇങ്ങനെ ഒരു പാർട്ടി വരണ്ടത് കേരളത്തിന്‌ ആവശ്യമാണ്

  • @thomassebastian4034
    @thomassebastian4034 3 года назад +28

    ജയ് ജയ് ജയ് ......20/20........👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibupillai5856
    @shibupillai5856 3 года назад +34

    ഗുഡ് സാർ പറഞ്ഞത് സത്യം

  • @SoDAb
    @SoDAb 3 года назад +3

    വേഗം തൊടുപുഴക്കു പോരൂ 🙏🙏🙏

  • @forearnings652
    @forearnings652 3 года назад +2

    സന്തോഷത്തോടെ വോട്ട് ചെയ്യാൻ കഴിയണം

  • @luckymanoj1
    @luckymanoj1 3 года назад +32

    സലിം സാറിന് അഭിനന്ദനങ്ങൾ

  • @venus9841
    @venus9841 3 года назад +2

    സാർ എത്രയും വേഗം ഇത് നടപ്പാക്കണം. സാറിനെപ്പോലെ ഒരാൾക്കേ ഇതിനു കഴിയു. എല്ലാ ഭാവുകങ്ങളും. ഞാനും എന്റെ കുടുംബവും അങ്ങയോടൊപ്പം ഉണ്ടാവും

  • @muhammedsalimmsl4322
    @muhammedsalimmsl4322 3 года назад +1

    അഴിമതി ഇല്ലാതെ നോക്കിയതുകൊണ്ട് മാത്രമാണ് 20-20 ക്ക് അതിനുകഴിഞ്ഞത് ! അതു രാഷ്ട്രീയക്കാർ സമ്മതിക്കില്ല !

  • @sonykallukalam1760
    @sonykallukalam1760 3 года назад +4

    നല്ല ഒരു മനുഷ്യൻ ❤❤❤

  • @romeojuliet2807
    @romeojuliet2807 3 года назад +1

    ഇടതും വലതും 65 കൊല്ലം
    മസ്തിഷ്ക്കപ്രക്ഷാളനം നടത്തി മാറി മാറി ഭരിച്ച് ,
    മുടിച്ചു

  • @adhithya.b4961
    @adhithya.b4961 3 года назад +11

    20//20 കേരളം ഭരിക്കട്ടെ

  • @MrShabinbasheer
    @MrShabinbasheer 3 года назад +20

    ഇനിയും മെംബേർസ് ചേരാൻ ഉണ്ട്.

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 3 года назад +13

    കേരളത്തിന് ന്മയുള്ള ഏത് പ്രെസ്താനം വന്നാലും ജനം സ്വീകരിക്കും....

  • @Jimbru577
    @Jimbru577 3 года назад +6

    എല്ലാ കമ്മ്യൂണിസ്റ്റ്കാരും ഇദ്ദേഹത്തിന്റെ പാർട്ടിക്കാണ് വോട്ടു ചെയ്യേണ്ടത് അദ്ദേഹം കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ആണ് നടപ്പിലാക്കുന്നത് എല്ലാവരും തുല്യർ.... പാവങ്ങൾ ഇല്ലാതെ ഒരുനാട് സോഷ്യലിസം അത് വരുന്നു പ്രബുദ്ധരായ മലയാളികളെ.... ചിന്തിക്കുക ഇപ്പോഴത്തെ രാഷ്ട്രീയം എന്നിട്ട് നെഞ്ചിലേറ്റുക ഈ 20*20യെ

  • @binojat7406
    @binojat7406 3 года назад +10

    കുറച്ചു ബുദ്ധി അല്ല ബോധം ഉള്ളവർ രാഷട്രീയ പാർട്ടികൾക്ക് വോട്ടു ചെയ്യില്ല

  • @geethanjalicreationsentert6370
    @geethanjalicreationsentert6370 3 года назад +1

    ഞാനൊരു പാരമ്പര്യ ഇടതനാണ്.പക്ഷെ ഇപ്പോൾ മുന്ന് മുന്നണികളിലും വിശ്വാസമില്ല.ഇനി മുതൽ ഇടതിനും വലതിനും ലോട്ടസിനും വിട. ഇനി 20 20 പോലുള്ള പ്രസ്താനങ്ങൾ മതി.2020 തെളിവാർന്ന സത്യമാണ്.I support 20 20 .

  • @binojat7406
    @binojat7406 3 года назад +3

    മൂന്നു മുന്നണികളേയും തോല്പിക്കണം .psc exam എഴുതിയവരും ഇനി എഴുത്തുന്നവരും. ഒന്നു ചിന്തിക്കുന്നത് നല്ലതാകും.ഇനി ഈ മൂന്നു മുന്നണികൾക്കും വോട്ട് ചെയ്യണമോ

  • @gangadharantavanurmana7195
    @gangadharantavanurmana7195 3 года назад +14

    തത്വദീക്ഷയില്ലാത്ത രാഷ്ട്രീപാർട്ടികളായി മാറുമ്പോൾ ജനങ്ങൾക്ക് നേരിൻ്റെ ഭരണം ആവശ്യമാണ്.

  • @pradeepmelekalam2045
    @pradeepmelekalam2045 3 года назад +2

    മനസ്സ് നിറഞ്ഞ ഒരു ഇന്റർവ്യൂ 😍

  • @abisuren1669
    @abisuren1669 3 года назад +75

    വെരി കറക്റ്റ്.ബിജെപി പറയുമ്പോ വർഗ്ഗീയത,,,ഹ ഹീ ഹൈ ഹ ഹാ.ഒത്തുതീർപ്പു രാഷ്ട്രീയം,,,മാമ മാധ്യമങ്ങൾ പെട്ടു സർ.ഒരുപാട്‌നന്ദി,,,.ജനം ഒപ്പം ഉണ്ടാകും.

  • @sheebaregi6701
    @sheebaregi6701 3 года назад +9

    വളരെ ശരിയാണ്, 20 20 നിയമ സഭ ലെയ്ക്കൂ വരണം.

  • @wilsonfernandez1286
    @wilsonfernandez1286 3 года назад +39

    20-20 Welcome to Kollam.

  • @davismv6924
    @davismv6924 3 года назад +1

    നിലവിൽ ഉള്ള എല്ലാ രാഷ്ട്രീയ കക്ഷികളും തുലയട്ടെ,,.20-20,വളരട്ടെ

  • @osologic
    @osologic 3 года назад +30

    Excellent talk
    True reading

  • @mercyfrancis6743
    @mercyfrancis6743 3 года назад +2

    Super Mr.Salim .All our support

  • @sajeevkumar2315
    @sajeevkumar2315 3 года назад +25

    Support Salim sir, I'm from Kollam, we need people like you Guy's.

  • @satheesankrishnan4831
    @satheesankrishnan4831 3 года назад +18

    പുതിയ ഇടതും വലതും അല്ലാത്ത ഒരു കാരണം വന്നിട്ട് ഈ മുൻപിൻ വാതിലുകൾ നിയമങ്ങളിൽ ജോലി നേടിയിട്ടുള്ള അവരിൽ ഇൽ ഇതിൽ ഒരു എക്സാമിനേഷൻ നടത്തി വീട്ടിൽ അയക്കേണ്ട ആൾക്കാരെ വീട്ടിൽ അയക്കണം ... 60 കഴിഞ്ഞവർക്ക് അ 5000 രൂപയെങ്കിലും ( വേറെ പെൻഷൻ നൊന്നും ഇല്ലാത്തവർക്കും) പെൻഷൻ കൊടുക്കാനുള്ള ഏർപ്പാട് ഉണ്ടാവണം...

  • @geethavinod1250
    @geethavinod1250 3 года назад +7

    കേരളം മെത്തം വളരെട്ടെ 20 / 20

  • @umamaheswar9994
    @umamaheswar9994 3 года назад +16

    20-20......സെക്രട്ടേറിയറ്റിന് ചുറ്റുമുള്ള സമര പന്തലുകൾക്ക് ഒരു അറുതി വരുത്താമോ???? പുണ്യം കിട്ടും 🌹🌹🌹

  • @alexiouschacko3106
    @alexiouschacko3106 3 года назад +13

    Great interview, Sir. Salim also great man super observation

  • @geethanjalicreationsentert6370
    @geethanjalicreationsentert6370 3 года назад +1

    രാഷ്ട്രീയക്കാർ രാഷ്ട്രീയം ബിസിനസ് ആക്കുന്നു. പക്ഷെ ഒരു ബിസിനസ് കാരൻ രാജ്യത്തെ രക്ഷിക്കുന്നു.20 20 കേരളം ഭരിക്കട്ടെ, മുന്നേറട്ടെ!
    ആശംസകൾ.

  • @sajeevnanu
    @sajeevnanu 3 года назад +30

    20 /20 Welcome to kollam

  • @bold7351
    @bold7351 3 года назад +16

    Please come forward. Support Sabu Sir. You change Kollam sir. We need change in Kerala. Come forward.save our Kerala. 🙏

    • @PankirasCleetus
      @PankirasCleetus 3 года назад

      Twenty20 is the last bus to save Kerala. We can't miss it. If the traditional political parties continue to rule, then Kerala is doomed.

  • @georgejohn5821
    @georgejohn5821 3 года назад +16

    Mr. Salim , big salute to you. Dear. Same people should come forward to educate the public, aware the
    People of our Kerala , let them open their eyes......let our kerala become 20/20 .
    The politicians , should study the humanity......

  • @balachandranpnair9014
    @balachandranpnair9014 3 года назад +27

    We are supporting you Mr. M. K. Salim sir.

  • @babucp6305
    @babucp6305 3 года назад +8

    അഭിനന്ദനങ്ങൾ

  • @sunilmentoria7793
    @sunilmentoria7793 3 года назад +4

    20 ട്വെൻ്റി പാർട്ടിയും ബിജെപി യും ചേർന്ന് മെട്രോമാൻ ശ്രീധരൻ്റെ നേതൃത്വത്തിൽ ഒരു മുന്നണി ഉണ്ടാക്കിയാൽ അടുത്ത തിരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ സാധിക്കും എന്ന് കരുതുന്നു. പക്ഷേ രണ്ടു പാർട്ടികളും വ്യക്തമായ ധാരണ ഉണ്ടാക്കി എല്ലാം സുതാര്യമായ രീതിയിൽ ആയാൽ എല്ലാം നടക്കും..!💐🌲🙏 ആശംസകൾ..!!💐

  • @VargheseLona-rv7kk
    @VargheseLona-rv7kk Месяц назад

    അടുത്ത ഇലക്ഷൻ എങ്ങനെ പോയാലും ഒരു പത്ത് ഇരുപത് എംഎൽഎ ട്വൻറി20 ഉണ്ടാവും ഉണ്ടാക്കണം എല്ലാവരും കേരളം

  • @VINODRAM-ym6nl
    @VINODRAM-ym6nl 2 месяца назад

    ഇനി ട്വന്റി 20
    കേരളം മൊത്തത്തിൽ വ്യാപിക്കട്ടെ 🔥💪👋

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 3 года назад +20

    നല്ലത് ചെയ്യുക

  • @arjunangovindapanicker9587
    @arjunangovindapanicker9587 3 года назад +11

    എല്ലാ വിധ ആശംസകളും.

  • @venuparambath1210
    @venuparambath1210 3 года назад +2

    കേരളത്തിലെ നശിച്ച രാഷ്ട്രീയത്തിനു അറുതിവരുത്താൻ മുന്നോട്ടുവരാൻതയ്യാറായ എം കെ സലിം സാറിന് അഭിനന്ദനങ്ങൾ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @ajithpeter623
    @ajithpeter623 3 года назад +1

    ചേട്ടാ ആം ആദ്മി പാർട്ടി കേരളത്തിൽ ജയിച്ചിരുന്നാൽ കേരളത്തിൽ പറഞ്ഞത് ചെയ്തേനെ ഡൽഹിയിൽ വന്നു അവിടെ ഇപ്പോളും വൈദുതിയും വെള്ളവും ഫ്രീ ആയി കൊടുക്കുന്നു

  • @josephalex9534
    @josephalex9534 3 года назад +12

    All political party leaders and ministers in Kerala must get schooling from 20:20
    No need to go to china /US and other developed countries
    Its a shame if we common man don’t support party like 20:20
    In upcoming elections

  • @thomaskizhakkayilzion9679
    @thomaskizhakkayilzion9679 3 года назад +36

    ഞങ്ങൾ 20 / 20 - യുടെ കൂടെയുണ്ട് ഞങ്ങൾ Trichur - കാര് മുഴുവനും

  • @alicepurackel7293
    @alicepurackel7293 3 года назад +1

    സൂപ്പർ. എല്ലാ വിധ മംഗളങ്ങളും. കോട്ടയം ജില്ലയിൽ ഇതുപോലെ ആരാണ് ഉള്ളത് ? ഓരോ ജില്ലയിലുംഇതുപോലെ പ്രമുഖരായവർ മുന്നോട്ടു വന്നു അവരവരുടെ ജില്ലയിൽ വികസനം വരുത്താനാണ് ശ്രമിക്കേണ്ടത്. ഈ അവസരോചിതമായ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കണം. ഒരു മാറ്റം ഉണ്ടാകണം. ഉണർന്നില്ലെകിൽ പ്രവർത്തിച്ചില്ലെങ്കിൽ അദ്ദേഹ പറഞ്ഞതാണ് ഉണ്ടാവുക

  • @jijibabu108
    @jijibabu108 3 года назад +17

    Big salute for 20 20

  • @juditlopez3488
    @juditlopez3488 3 года назад +7

    ദയവായി രാഷ്ട്രീയ ക്കാരുടെ പെൻഷൻ സബ്റദായം നിറുത്തി കൂടെ നികുതി കൂട്ടാതെ മുന്നോട്ട് പോകം

  • @alexiouschacko3106
    @alexiouschacko3106 3 года назад +3

    മികച്ച തീരുമാനം great...

  • @sandranepoleon5766
    @sandranepoleon5766 3 года назад +19

    "God bless you "

  • @nvnv2972
    @nvnv2972 3 года назад +25

    ബിജെപി 20..20സഖ്യം നല്ലതാണ്.അഴിമതിയില്ലാത്ത ബിജെപിക്ക് ഇത് പരീക്ഷിക്കാം.

  • @Stcglobal
    @Stcglobal 3 года назад +4

    20/20 ആയാലും
    40/40 ആയാലും ഇവിടെ അഴിമതി പൂർണ്ണമായി ഇല്ലാതാകണം.
    നേതാക്കളും അവരുടെ പ്രസ്ഥാനങ്ങളും മാത്രം
    കോടീശ്വരൻമാർ.
    ഇവിടെ തൊഴിലവസരങ്ങൾ ഇല്ല. യുവാക്കൾ ജോലി തേടി ലോകം മുഴുവൻ പോകേണ്ട ഗതികേട്. ഇൻഡസ്ട്രിയ ലൈസേഷൻ ഉണ്ടാകണം.
    എങ്കിലേ തൊഴിലവസരങ്ങൾ ഉണ്ടാകു.

    • @dileepkful
      @dileepkful 3 года назад

      👍🏻👍🏻...

    • @vkv9801
      @vkv9801 3 года назад

      വേറെ വഴിയുണ്ടല്ലോ തൊഴിൽ കിട്ടാൻ വേണ്ടി ഉണ്ടല്ലോ സുന്നത് നടത്തി ഇസ്ലാം സ്വീകരിക്കുക ലുലു മാളിലും ഗൾഫ് രാജ്യങ്ങളിലും പണി എടുക്കാതെ ശമ്പളം വാങ്ങാം അടുത്തത് കമ്മ്യൂണിസ്റ്റ്‌ കാരൻ ആകുക കൂടെ സുന്നത് നടത്തി പാർട്ടി ആപ്പീസിൽ കാണിച്ചു ഫോട്ടോ സഹിതം ഇന്റർവ്യൂ വിൽ പങ്കെടുക്കുക വിദ്യാഭ്യാസവും psc യും നിർബന്ധം ഇല്ല വ്യവസായങ്ങളുടെ ആവശ്യവും ഇല്ല കേരളത്തിന്റെ അല്ലെങ്കിൽ മനുഷ്യന്റെ മുന്നേറ്റത്തിന് ഒരനുഗ്രഹം ആണിത്

  • @anneritajoseph
    @anneritajoseph 3 года назад +19

    Best wishes to Salimgi.

  • @laljivasu3500
    @laljivasu3500 3 года назад +8

    Well come..20 /20.....when you can implement in Kadaragod.......you said right........🙏