21 തരം സ്വപ്നങ്ങളും അവ കണ്ടാലുള്ള ഫലങ്ങളും | 9567955292 | Asia Live TV Malayalam Astrology

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 88

  • @gourinandhana2836
    @gourinandhana2836 7 месяцев назад +3

    🙏🙏. തീ കെടുത്തുന്നത് കണ്ടിട്ടാണ് നോക്കി വന്നത്. സുഖമില്ലാതെ മരുന്ന് കഴിച്ചുകൊണ്ട് ഇരിക്കുവായിരുന്നു രണ്ടു മാസം ആയിട്ടു. ഒരുപാട് നന്ദി തിരുമേനി... ❤️❤️

  • @anithatr3778
    @anithatr3778 4 года назад +18

    എനിക്കു ഒരു പൂച്ച shakehand തരുന്നതായി സ്വപ്നം കണ്ടു. പിന്നീടു ആണ് അറിഞ്ഞു തു വീട്ടിൽ വരുന്ന അമ്മുമ്മ യെ പൂച്ച കടിച്ചെന്നു.

  • @sanujaps4321
    @sanujaps4321 4 года назад +27

    തിരുമേനിയുടെ സംസാരം കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരു സമാധാനം ആണ്, 😇

  • @sasikalaasokan3074
    @sasikalaasokan3074 11 месяцев назад +1

    Thirumeni enta kochumol oru valiya muttayil ninnum oru bhootham vannu kindergarten le kuttikale thinnu ennu swapnam kandu. Paniyayi. Ippol kuzhappamilla . Enthanu. Ithinu enthenkilum cheyyano Thirumeni. Please reply me Thirumeni.

  • @shinysa3385
    @shinysa3385 Год назад +3

    ആശ്വാസം ആയി ഞാൻ സ്വപ്നത്തിൽ കാണുന്നത് നിറയെ ഒഴുക്ക് വെള്ളം നീന്തി കൊണ്ടിരിക്കുമ്പോൾ വെള്ളം വറ്റുന്നത് പല പ്രാവശ്യം കണ്ടു കണ്ടു. ഇപ്പോൾ സമാധാനം ആയി. അതേപോലെ കുടുബത്തിൽ അതു എന്റെ അച്ഛന്റെ യോ hus ന്റെയോ അമ്മയുടെ ഒക്കെ ബന്ധത്തിൽ മരണം കണ്ടിട്ട് അതേപോലെ ഫലിക്കും ആളിനെ മാത്രം കാണില്ല.

  • @ajeshkcajeshkc501
    @ajeshkcajeshkc501 Год назад +3

    തിരുമേനി എൻ്റെ പേര് സൗമൃ ചതയം നാള്
    ഞാൻ ഉറക്കത്തിൽ കലങ്ങിയ വെള്ളം പാബ് നെ കാണും എനിക്ക് കോടതിയിൽ നന്നും വിധി വന്നതാണ് പക്ഷെ അത് കിട്ടിയില്ല

  • @ambiliambili6628
    @ambiliambili6628 Год назад +1

    Oral matorale kathi kondu orupad thavana kuthunnu. Blood oke varunnund. Ennal ayal marikkunnilla.enthanithinte artham.onnu paranju tharamo

  • @aswani6365
    @aswani6365 8 месяцев назад +1

    ഞാൻ സ്വപ്നം കണ്ടത്. പണ്ട് ഞാൻ താമസിച്ച അവിടെ ഉള്ള ചേട്ടനെ ആണ്. ആ ചേട്ടൻ മരിച്ചിട്ട് 6/7 വർഷം ആയി കാണും. ഞാൻ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടെ വെച്ച് ആ ചേട്ടനെ കണ്ടു.രാവിലെ ഒരു 7/7.30 ക്ക് ആണ് കണ്ടത്

  • @keerthanajayakumar8451
    @keerthanajayakumar8451 2 года назад +1

    Namasthe 🙏 oru kariyam arinjal kollamayirunnu kure pakshekal akashathu pala rupangal undakunnathum e chechi enik erachi Curry kondutharunnathum karthavinty munnil mezhukuthirikathichu vechekunnathum entho avide vazhupaducheyunnakariyavum kandu entha engane

  • @abhijith.a5792
    @abhijith.a5792 19 дней назад +1

    ശിവക്ഷേത്രത്തിൽ അന്നദാനം കഴിക്കാൻ പോകുന്നതായിട്ട് സ്വപ്നം കണ്ടാൽ ...... അതിൻ്റെ ഫലം എന്തായിരിക്കും?????

  • @akshayaas7748
    @akshayaas7748 Год назад +3

    Veedinte munpil oru valliya manushyan vannu nilkune kandal entha phalam

  • @adithyaanil861
    @adithyaanil861 Год назад +1

    തിരുമേനി മുടി പുകക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് അതിന് അർത്ഥം, ആർകെങ്കിലും അറിയാം എങ്കിൽ ഒന്ന് പറഞ്ഞു തരുമോ pls

  • @AnittaArun
    @AnittaArun Год назад +1

    Enikk jaathakam illa..naalum ariyilla..pakshenjan enthenkilum swapnam kandal aarodum paranjillenkil athu pole nadakkum....enthaano kandath athuthanee nadakkum..nallathaayalun cheetha aayalum

  • @jayalekshmisivam6467
    @jayalekshmisivam6467 4 дня назад

    വെള്ളം ഒഴുകി വരണ്ടുണങ്ങിയ കുളം നിറയുന്നതായി കണ്ടാൽ എന്താണ് ഫലം

  • @sreenavalsalaraghavan5987
    @sreenavalsalaraghavan5987 Год назад +4

    വിറകു, ഉണങ്ങിയ തടി എന്നിവ കണ്ടാൽ എന്താണ് ഫലം 🤔🤔

  • @anupkumarkp
    @anupkumarkp 7 месяцев назад +1

    Nammalku oru lbaadu aalkaar kollaan aayi kaathirikyunna swapnam kandaal?

  • @nijuks9838
    @nijuks9838 4 года назад +2

    Thanks sir

  • @sheejamanoharan5327
    @sheejamanoharan5327 2 года назад +1

    Thirumeni panniye swapnam kandal enthanenonnu parayamo

  • @minikumari8034
    @minikumari8034 5 месяцев назад +3

    Om Nama shivaya

  • @user-mc9mc
    @user-mc9mc Год назад +1

    Anandhashayanam swapnam kandal ntha bahalam ?

  • @vinodvenniyur4475
    @vinodvenniyur4475 4 года назад +4

    ഞാൻ ഒരു പുഴ കണ്ടു അതിൽ കുറെ പെണ്ണുങ്ങൾ കുളിക്കുന്നത് കണ്ടു എനിക്ക് ഒരു കുഞ്ഞ് വെള്ളത്തിലേക്ക് മങ്ങുന്നത് പോലെ തോന്നിയപ്പോൾ ഞാൻ ഉണർന്നു തിരുമേനി അതിൻ്റെ അർത്ഥം എന്താണ് ഒന്ന് പറയാമോ

  • @ChummijithChummi
    @ChummijithChummi 2 месяца назад

    Kadal kandal eandha nn paraghutharo

  • @LakshmipradeepPradeep
    @LakshmipradeepPradeep Год назад

    തിരുമേനി ഞാൻ ഒരു സ്വപ്നം കണ്ടു ഒരു കുട്ടി കിണറ്റിലെ വെള്ളത്തിൽ മുങ്ങി പോവുന്നതായിട്ട് എന്താവും അങ്ങനെ

  • @sheelamadhu2846
    @sheelamadhu2846 18 дней назад

    Pothu odichidunna swapnam kandal endhanu

  • @archanaginesh7162
    @archanaginesh7162 День назад

    Njan lokaavasanam swapnam kande

  • @allu..theprincess1345
    @allu..theprincess1345 2 месяца назад

    മാറാല ദേഹത്തുവീഴുന്നത് സ്വപ്നം കണ്ടാൽ പ്രശ്നമുണ്ടോ?

  • @ShaliniChinju
    @ShaliniChinju 3 месяца назад

    ഞാൻ ഇന്ന് അച്ഛൻ പരിക്കുന്നതാണ് സ്വപ്നം കണ്ടത് എന്തുകൊണ്ടാണ് ഇങ്ങനെ ഞാൻ സ്വപ്നം കണ്ടതെന്നു പറയുമോ തിരുമേനി

  • @ArunRaj-G00369
    @ArunRaj-G00369 2 года назад +1

    തിരുമേനി ഒരു സംശയം,,,പകൽ സമയത്ത് കൈ മുറിഞ്ഞു രക്തം കണ്ടു എന്താണ് വല്ല കുഴപ്പം

  • @anithakk8375
    @anithakk8375 Год назад

    നല്ല അവതരണം തിരുമേനി

  • @BTS_A.R.M.Y_Girl
    @BTS_A.R.M.Y_Girl Год назад

    എന്റെ ഭർത്താവ് കഴിഞ്ഞ രണ്ടു മൂന്ന് ദിവസമായി പാമ്പിനെ നേരിട്ട് കാണുന്നു അതും പാമ്പ് വരാൻ ഒരു സാധ്യതയും ഇല്ലാത്ത സ്ഥലത്ത് ഇതിന്റെ അർത്ഥം എന്താണ് ദയവ് ചെയ്തു ഒന്ന് പറയാമോ 🙏😢

  • @babyrajendran746
    @babyrajendran746 5 месяцев назад +1

    ഒരു കല്യാണ മണ്ഡപവും കല്യാണം നടക്കുന്ന ഹാളും ആളുകളെയും കണ്ടാൽ എന്താണ് ഫലം?

  • @salinisalini8879
    @salinisalini8879 Год назад

    Thrisulathil naranga kuthiya swapnam kandal enthanu phalam

  • @resmisuresh1807
    @resmisuresh1807 Год назад

    എന്റെ വണ്ടി കത്തുന്നത് കണ്ടു തിരുമേനി.., എന്താണ് തിരുമേനി 🙏

  • @unnisachuzvlogz1043
    @unnisachuzvlogz1043 Год назад

    മുല്ലപ്പൂ മാല swopnam കാണുന്നത്. എന്ത് കൊണ്ട്

  • @ananyaponnu9611
    @ananyaponnu9611 Год назад

    Husbund mattoru vivaham divorce avathe kazhikunnathe edkide kanunnu enthanigane kanunnathe

  • @anithakk8375
    @anithakk8375 3 года назад +1

    Thanks

  • @Deepuvishnu
    @Deepuvishnu 4 года назад +12

    1: ശിവ ഭഗവാൻ കഴുത്തിൽ രുദ്രാക്ഷമാല ഇട്ടു തരുന്നത് കണ്ടാൽ ...
    2: കണ്ണന് വെണ്ണ വാരി കൊടുക്കുന്നത് കണ്ടാൽ ...
    3: ശിവ കുടുംബം മൊത്തം കണ്ടാൽ ...
    എന്താണ് അർഥങ്ങൾ ...
    തിരുമേനി ദയവായി ഒന്ന് പറഞ്ഞു തരണം .

  • @swathysanalkumar6465
    @swathysanalkumar6465 Год назад

    Velapokkam Kanda entha swami

  • @rahulradhakrishnan5141
    @rahulradhakrishnan5141 Год назад

    മറ്റൊരാളുടെ ശരീരത്തിൽ നിന്നും മുറിവ് ഉണ്ടായി രക്തം വരുന്നത് കണ്ടാൽ എന്താണ് ഫലം 🤔🙏

  • @AnandhuAnil-o7i
    @AnandhuAnil-o7i 5 месяцев назад

    അരി കണ്ടാൽ ഫലം എന്താണ്

  • @sreyasajan6997
    @sreyasajan6997 3 года назад +1

    സഥാനം പദവി നമുക്ക് കിടടുനതായി കണ്ടാൽ നല്ലത് ആണോ

  • @greeshmaraveendran4162
    @greeshmaraveendran4162 Год назад

    അ enna Aksharam sopnam kandalo

  • @ChummijithChummi
    @ChummijithChummi 2 месяца назад

    Kavu swapnam kannunnu

  • @addidevdev4066
    @addidevdev4066 4 года назад +3

    ഒത്തിരി ആനകളെയും പാമ്പിനെയും പുലിയെയും കണ്ടാൽ എന്താണ് ഫലം തിരുമേനി

  • @songkeyboard1290
    @songkeyboard1290 Год назад

    Keeriye swapnamkandal enthu

  • @aswathy.i2167
    @aswathy.i2167 10 месяцев назад

    തിരുമേനി പൊങ്കാല കണ്ടാൽ എന്താണ് ഫലം

  • @rafeekkakkodi6751
    @rafeekkakkodi6751 7 месяцев назад

    സ്വപ്നം എത്ര സെക്കന്റ്‌ ആണ്?

  • @anaygamer4447
    @anaygamer4447 2 месяца назад

    Bali edunnath swapnam kandal

  • @AnjaliAnju-gs2gx
    @AnjaliAnju-gs2gx 4 месяца назад

    മണ്ണ് കലം കണ്ടാൽ എന്താണ്

  • @unnisachuzvlogz1043
    @unnisachuzvlogz1043 Год назад +1

    പൊങ്കാല ഒരുക്കങ്ങൾ, പൊങ്കാല ഇടാൻ കൂട്ടം ആളുകൾ അടുപ്പിച്ച് swopnam കാണുന്നു. ദോഷം ആണോ

  • @sudhajanardhanan-e5g
    @sudhajanardhanan-e5g Месяц назад

    Green dress itt pidrekkale kandalo

  • @ks8542
    @ks8542 2 года назад +1

    Aadine swapnam kandal enta bhalam

  • @ambilynarayanankutty5484
    @ambilynarayanankutty5484 2 года назад

    Vav aline swapnam kandalulla phalam enthanu

  • @walkalone9926
    @walkalone9926 Год назад

    സ്വപ്നം കാണുന്നത് നടക്കുന്നു... എന്താ എന്ന് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ... Plz🥹... നല്ലത് ഒന്നും കാണുന്നില്ല...

  • @aneeshthondiyath950
    @aneeshthondiyath950 4 года назад +1

    Good sir I like it

  • @ajitharajappan6686
    @ajitharajappan6686 Год назад

    തിരുമേനി എന്റെ മകൻ മരിച്ചിട്ട് രണ്ടുവർഷമായി വീണ്ടും മരിച്ചു കിടക്കുന്നതായി ഞാൻ സ്വപ്നം കാണുന്നു എന്താണ്

  • @MuneeraShafeeque
    @MuneeraShafeeque 3 месяца назад

    ഞാൻ മുസ്ലിം ആണ് എന്റെ നെറ്റിയിൽ ഒരു അപരിചിധൻ സിന്ധുരം ഇട്ടുന്നധ് സ്വപ്നം കണ്ടു

  • @jabirkp9210
    @jabirkp9210 8 месяцев назад +1

    കള്ളനെ കണ്ടാല്‍ എന്ത ഫലം

  • @swathishyju3602
    @swathishyju3602 3 года назад +1

    ഭക്ഷണം ഭിഷകർക്കു കൊടുക്കുന്നത് കണ്ടാൽ എന്താ തിരുമേനി

  • @shijinavkshijinavk4208
    @shijinavkshijinavk4208 Месяц назад

    Teeth kozhinurh kandal

  • @kichujanaki8499
    @kichujanaki8499 3 года назад +1

    ഒച്ചിനെ സ്വപ്നം കണ്ടാൽ എന്താ അർത്ഥം

  • @KK-dh1pp
    @KK-dh1pp 2 года назад +5

    ഞാൻ സ്നേഹിക്കുന്ന പെണ്ണ്.. എന്റെ മുഖത്തോട്.. മുഖം നോക്കി കിടന്നു... ചിരിക്കുന്നതായി.. സ്വപ്നം കണ്ടാൽ.... എന്താ ഞാൻ അതുകൊണ്ട് മനസ്ലാകുക....

  • @krishnaarija
    @krishnaarija 2 года назад +1

    ഈ ബുക്ക് എന്റെ കൈയിൽ ഉണ്ട്

  • @sangeethss8204
    @sangeethss8204 Год назад

    Mala+ patti+parakkunu

  • @keerthijithin6033
    @keerthijithin6033 3 года назад +1

    ഗർഭിണിയെ സ്വപ്നം കണ്ടാൽ എന്താ ഫലമെന്ന് പറയോ തിരുമേനി

  • @deepspranav7569
    @deepspranav7569 4 года назад +1

    കരിമ്പൂച്ച കുറുക്ക് ചാടിയാൽ ദോഷം ആണോ

  • @DeyuAmitwinBros
    @DeyuAmitwinBros 4 месяца назад

    മഞ്ചാടി കണ്ടാൽ എന്താണ് ഫലം

  • @aswathyakku9793
    @aswathyakku9793 7 месяцев назад

    ആനയെ സ്വപ്നം കണ്ടാൽ എന്താണ് എന്ന് ഒന്നു പറയുമോ?

  • @abilekshmiav332
    @abilekshmiav332 4 года назад +1

    ഫാമിലിയിൽ ഉള്ളവരുടെ marriage ന് മരിച്ചുപോയവരെ കണ്ടാൽ ദോഷം ഉണ്ടാകുമോ sir

  • @mummyandveduz
    @mummyandveduz 2 года назад

    പല്ലുകൾ പറിയുന്ന സ്വപ്നം കണ്ടാൽ എന്താ ഫലം

    • @Sk-ek5sx
      @Sk-ek5sx Год назад

      Njnum kanarund😐

    • @Unni678
      @Unni678 11 месяцев назад

      ആരെങ്കിലും പല്ല് അടിച്ചു പറിക്കും എന്ന്

    • @AnnoyedCabezonFish-zu2ow
      @AnnoyedCabezonFish-zu2ow 6 месяцев назад

      Njanum kandu

  • @aswathyaswathy2546
    @aswathyaswathy2546 2 года назад

    തീരുമേനി മയിൽ വീട്ടിൽ വന്നു കയറിയാൽ നല്ലത് അന്നോ

  • @ArunRajS.R
    @ArunRajS.R 3 месяца назад

    നമ്മൾ വേറെ സ്ഥലതു വച്ചു അക്രമിക്കുന്നത് കണ്ടാൽ

  • @RAJ-lt9ut
    @RAJ-lt9ut 2 года назад +3

    Sex cheyunuth kadal nallathano mossam aano

  • @shantianand9406
    @shantianand9406 2 года назад

    മരിച്ചവരെ കണ്ടാൽ എന്ത്

  • @maheshmk8707
    @maheshmk8707 Год назад

    ഇഡി മിന്നൽ sawpnm കണ്ടാൽ

  • @anilkumarkwt5912
    @anilkumarkwt5912 4 года назад +1

    അയ്യോ

  • @NoujaVineesh
    @NoujaVineesh 6 месяцев назад

    കത്തി കാണുന്നത്

  • @ShariShari-pi6io
    @ShariShari-pi6io 6 месяцев назад

    Virakku swopnam kandal enthanu