മരണവും മരിച്ചവരെയും സ്വപ്നം കണ്ടാൽ | Astrology Website | Sopana phalam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 77

  • @chandrarameshchandra8572
    @chandrarameshchandra8572 2 года назад +6

    മരിച്ചിട്ട് ബോഡി എടുത്തു കൊണ്ട് പോകുന്നത് ആണ് സ്വപ്നം കണ്ടത്... അതിനു ശേഷം ഉറക്കം വന്നില്ല 😔😔😔ടെൻഷൻ കാരണം..

  • @aswani6365
    @aswani6365 8 месяцев назад +1

    ഞാൻ സ്വപ്നം കണ്ടത്. പണ്ട് ഞാൻ താമസിച്ച അവിടെ ഉള്ള ചേട്ടനെ ആണ്. ആ ചേട്ടൻ മരിച്ചിട്ട് 6/7 വർഷം ആയി കാണും. ഞാൻ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടെ വെച്ച് ആ ചേട്ടനെ കണ്ടു.രാവിലെ ഒരു 7/7.30 ക്ക് ആണ് കണ്ടത്

  • @jaleshsumi4339
    @jaleshsumi4339 5 лет назад +63

    ആശ്വാസമായി.ഞാൻ മിക്കവാറും മരണമാണ് സ്വപനം കാണാറുള്ളത് .

  • @SureshSuresh-je8og
    @SureshSuresh-je8og 3 месяца назад

    Athu sheriyanu

  • @Anujas_Prem
    @Anujas_Prem Месяц назад

    Enta niece swarna pamb kadich marikunath ayi swapnam kandu entha karanam?

  • @sandhyavenu7779
    @sandhyavenu7779 5 лет назад +3

    Thanks

  • @anusoman6953
    @anusoman6953 Год назад

    Enik gift thannathayi swapnm kandu cheruppu maricha maman

  • @sijinijil7449
    @sijinijil7449 5 лет назад +39

    അച്ഛൻ മരിച്ചു പോയി... എപ്പോഴും സ്വപ്നം കാണുന്നു... ദോഷം ഉണ്ടോ sir

  • @petlover1076
    @petlover1076 2 года назад +2

    Njan innu ente maranam swapnam kandanu eneetath

  • @shaijuvarkala3527
    @shaijuvarkala3527 10 месяцев назад

    ജ്യോത്സ്യരെ നിങ്ങൾ ഒരു പഞ്ചാര പുഞ്ചിരി സുന്ദര കുട്ടപ്പനാണ് 😀

  • @niwinkunju5046
    @niwinkunju5046 2 года назад

    Njn aduthu marichupoya ayalvasiye idayku randu thavana swapnam kandirunnu... njnathu husnodu paranjappol hus paranju njn ayale pakal orthondayirikkum kanadthu ennu.. pakhse njn ayale orkkarayilayirunnu.... ennal njnangal randalum athu nisaramayi vittukalanju.. masangalikuppuram ente hus maranamadanju... enthayirunnu athine artham

  • @SreyasS-mj7kb
    @SreyasS-mj7kb 5 месяцев назад

    Positive

  • @amithom
    @amithom 5 лет назад +45

    മറ്റൊരാളുടെ മരണം സ്വനം കണ്ടാൽ എന്താവും വ്യാഖ്യാനം?

  • @jancyjayaprakash2972
    @jancyjayaprakash2972 5 лет назад +2

    veare.level...aunualle...👌👌👌👍👍👍

  • @bestfriendsrblogs
    @bestfriendsrblogs Год назад

    🙏🏼🙏🏼

  • @kannanmaya9271
    @kannanmaya9271 5 лет назад +49

    Relative മരിക്കുന്നത് സ്വപ്നം കണ്ടാൽ എന്താണ് ഫലം 😒

  • @vmvineetharajesh2656
    @vmvineetharajesh2656 5 лет назад +5

    Sathyamanu sir.. njanente maranam swapnam kandu.. ente maman marichupoyi

  • @ricky09765
    @ricky09765 3 года назад

    ഇന്നലെ ഞാനും എന്റെ അമ്മയെയും അച്ഛനെ സ്വപ്നം കണ്ടു. Amma വളരെ ദുഃഖിച്ചിരി ക്കുന്നതയാണ് കണ്ടത്.

  • @oncloud517
    @oncloud517 5 лет назад +2

    Super sir 👌👌👌👌👌👍👍👍👍👍👍

  • @psychogaming1215
    @psychogaming1215 Год назад

    Vere oral njn marikkunnath ayitt kandal nallath ano

  • @sivasree305
    @sivasree305 5 лет назад +2

    Samadhanamayi sir

  • @unnikrishnanks1996
    @unnikrishnanks1996 5 лет назад +5

    സർ ഞാൻ ഈ ഇടയ്ക്കു സിംഹത്തെ സ്വപ്നം കണ്ടു പുലർച്ചെയാണ് കണ്ടത് ഇത് ദോഷമാണോ? അടുത്ത് ഒരാഴ്ച്ച കഴിഞ്ഞ് 5തലയുള്ള പാമ്പിനെയും സ്വപ്നത്തിൽ കണ്ടു എന്തുകൊണ്ടാണ് ഇങ്ങനെ സ്വപ്‍നം കാണുന്നത്?

  • @iamphsyco8363
    @iamphsyco8363 5 лет назад +6

    Sirnthe shirt super👌👌

  • @sukeshathira1363
    @sukeshathira1363 Год назад +1

    Mammooty marichenn swapnam kandu😢

  • @shijumanju9588
    @shijumanju9588 11 месяцев назад +1

    ഏറ്റവും അടുത്ത ബന്ധു മരിച്ചതായി സ്വപ്നം കണ്ടു

  • @steffy3201
    @steffy3201 5 лет назад +26

    പാമ്പിനെ സ്വപ്നം കണ്ടാ എങ്ങിനെയാണ് നല്ലതാണോ

  • @sajithashiju3980
    @sajithashiju3980 5 лет назад +6

    ഞാൻ ഇന്നലെ സദ്യ കഴിക്കുന്നത് കണ്ടു എന്തെകിലും പ്രശ്നം ഉണ്ടാകുമോ എന്ന് ഒരു ഉള്ള് ഭയം

  • @somiyamol8514
    @somiyamol8514 5 лет назад +1

    വെള്ള കാള കുത്തൻ വരുന്നത് കണ്ടൽ എന്താ ണ് രാവിലെ 5 മണി കഴിഞ്ഞും കണ് തുറക്കുമ്പോൾ ഞാൻ ശിവഭകത്തയാണ് എനിക്ക് നല്ല പേടിയുണ്ട്

  • @shijujose8132
    @shijujose8132 5 лет назад +1

    Mm

  • @athirashivashylam667
    @athirashivashylam667 5 лет назад +5

    Kanikonna poovu sopnam kandaal enthaan artham?

  • @shaijilabhirami4485
    @shaijilabhirami4485 5 лет назад +13

    അമ്മ മരിക്കുന്നതു സ്വപ്നം കണ്ടാൽ? മരിച്ച ആളുകളും ആയി സംസാരിച്ചാൽ എന്താ ഫലം സർ

    • @archanaviswanath7614
      @archanaviswanath7614 3 месяца назад

      ഞാനും ഇങ്ങനെ കണ്ടു.... എന്തേലും കുഴപ്പം ആണോ

  • @midhunmani765
    @midhunmani765 5 лет назад +6

    Sir sleeping paralysis ne kurichu onnu visadheekarikkamo

  • @sangeethaponnu4472
    @sangeethaponnu4472 5 лет назад +2

    Sir njan ente bharthavu marikunnatha swapnam k andathu, eppozhum ippol kurachu divasamay bharthavu marikum ennum paranja nadakunnathu,njangalude 2perudeyum nal uthrittathy,oru makalum undu avalde nalum uthrittathy

    • @sruthys5768
      @sruthys5768 2 месяца назад

      Ipo issues onnum illallo.. Ok alle nigl😊

  • @AnjanaAimer
    @AnjanaAimer 3 месяца назад

    എന്റെ ആന്റി നീ മരിക്കും എന്ന് എന്നോട് പറയുന്നത് സ്വപ്നം കണ്ടു ( ആന്റി മരിച്ചിട്ടില്ല ). എനിക്ക് പേടി ആവണെ

  • @divyanair5560
    @divyanair5560 5 лет назад +1

    Thanku sir

  • @sruthiv8544
    @sruthiv8544 5 лет назад +1

    Ethu enthaayalum supper

  • @bumbu5509
    @bumbu5509 5 лет назад +38

    മരിച്ചു പോയവരെ കാണാറുണ്ട്

  • @jancyjayaprakash2972
    @jancyjayaprakash2972 5 лет назад +1

    sir...parayunnathe.njan.viswasikku.....100/:sathyam...tq... sire

  • @സുബ്രഹ്മണ്യൻ-ഞ8ട

    ഞാൻ ചന്ദ്രനെ സ്വപ്നം കണ്ടു😭😭😭ഞാൻ 4 ചന്ദ്രനെ ഒരുമിച്ചു കണ്ടു,, ഒന്നു പറഞ്ഞു തരാവോ plzzzz😭😭😭😭

  • @miriyammiriyam4708
    @miriyammiriyam4708 5 лет назад +3

    Sir... ഞാൻ ഒരു പുതിയ വീടുപണിയുന്ന സ്വപ്നംകണ്ടു ആദ്യമായി കാണുവാ ഇങ്ങനെ ഒരു സ്വപ്നം..അതെ എന്താന്നു പറയാമോ sir... പ്ലീസ്‌...

  • @bijikannan6487
    @bijikannan6487 5 лет назад

    Thank you sir

  • @enjoyk6404
    @enjoyk6404 5 лет назад +5

    Marichavare swapnam kandaal.. Idhinde patti paranillallo . Idhil verum maranathinde pinne avarude maranathe patti mathrame paranyollu....

  • @jeevapadmakumar4896
    @jeevapadmakumar4896 5 лет назад +1

    Sir njan maranam swapnam kanumbozhoke ath sambhavikkarund...namukku parichayamullavaro Akanna bandhathil pettavareyo marichathayi kandal athrayum vendapetta kudumbathinte akathullavarku maranam sambhavichitund ..oru soochanapole aanu ingane swapnam kanditullath..apozhe bhayam aanu..koodathe adutha kure nalukalayi maranapetta bandhukkale sthiram swapnam kanunu

  • @zoomdancenfitnessstudio7991
    @zoomdancenfitnessstudio7991 5 лет назад

    God-ne swapnam kandaal nthaa phalamennu onnu parayaamo sir. Njn devi-ne swapnm kaanarund. Pne mattoraalude vivaaham kandaalo?plz reply

  • @sanojsanoj7976
    @sanojsanoj7976 4 года назад

    ഇതിന്റെ അർഥം ഒന്നു പറഞ്ഞു തരാമോ ചേട്ടാ വെള്ള പ്രാവ് വീട്ടിൽവന്നു അതിനെ പിടിച്ചു വളർത്തുന്നത് ഇണങ്ങുന്നതും ആണ് കണ്ടത് അതിന്റെ ഫലം ഒന്ന്പറയാമോ കലേഷ്‌ചേട്ടാ സ്വാപനംകണ്ട Time ഓർമ്മയില്ല 10 ആയ Time കിടന്നതു

  • @shylajashylajavshylaja2257
    @shylajashylajavshylaja2257 5 лет назад +2

    sir. super. shirt

  • @anupriya2106
    @anupriya2106 5 лет назад +1

    Sir pambine swapnam kandal nallato doshamo???

  • @aneeshgggtaneesh2523
    @aneeshgggtaneesh2523 4 года назад

    Bhagavathi kollan varunnathayi swapnam kanda enthanennonnu parnjutharumo

    • @Myponnnus
      @Myponnnus 4 месяца назад

      ഞാനും കണ്ടു

  • @kavithakavi4635
    @kavithakavi4635 5 лет назад

    Sir ...marichupoyavare swapnam kanunnath nallathano....enthelum dosham undayittano.. Angane kanunnath... Plz. Replay tharumo...( swapnathil kanunnathinu orupad santhosham aanu.)

  • @sajayathmenon7394
    @sajayathmenon7394 5 лет назад +1

    I seen two snakes mating it is good or not

  • @abhinandmshajiscorner6031
    @abhinandmshajiscorner6031 5 лет назад +1

    കരണങ്ങളെ കുറിച്ച് പറയാമോ !!! ഞാന്‍ ജനിച്ചത് സിംഹരണത്തിലാണ് .

  • @SivaKumar-fl1rv
    @SivaKumar-fl1rv 5 лет назад +1

    Dhivathinte vigraham swapnam kadal kuzhappam undo

  • @sreelakhsmib8495
    @sreelakhsmib8495 4 года назад +1

    Relative marikunnathu kanndal?

  • @rajeshmg1265
    @rajeshmg1265 5 лет назад +3

    kuttikale daily swapnam kandal phalam

  • @Amzzjish
    @Amzzjish 4 месяца назад

    മരിച്ചവർ ഭക്ഷണ സാദനം ഉണ്ട് വാ നു പറഞ്ഞു വിളിച്ചാലോ

  • @sarithamanikandan2915
    @sarithamanikandan2915 5 лет назад +4

    ശിവ ഭഗവാനെ സ്വപ്നം കണ്ടു

  • @sibithakirosh3555
    @sibithakirosh3555 5 лет назад

    Aano,njan kararund samadhanayi.marichavare swaspnam kanupol pedi thonnarund ,ini pedikandale

  • @veenaramesh1469
    @veenaramesh1469 5 лет назад

    Thudarchayayi husband ne swapanam kandalo?

  • @hamzamundanschavakkad8234
    @hamzamundanschavakkad8234 4 года назад

    ശവകുടീരം സ്വപ്നം കടൽ???

  • @Premaprema939
    @Premaprema939 9 месяцев назад

    Iyalonninum reply tharilla pinnenthina chothikunnathu 😡😡

  • @littlestar902
    @littlestar902 5 лет назад +2

    Sir mayilpeelikal swapnamkandal enthanu bhalam

  • @rejubiju7964
    @rejubiju7964 5 лет назад +3

    Manjal podi swapnam kandal

  • @manumanu5900
    @manumanu5900 4 года назад +7

    Putty maama, thallu kurach koodunnund, lipstick kuranju poyo ennoru samshayam, 🤔

  • @AjithAjith-lo2hh
    @AjithAjith-lo2hh 5 лет назад +1

    Njan ente bharthav marichunna swpnam kanttathu

  • @saraswathymk3352
    @saraswathymk3352 4 года назад

    Elephant swapnam kandal enthanu phalam

  • @akhilcr5374
    @akhilcr5374 5 лет назад +1

    Enale correct 12.57nu swapnam kand eneettu...durswapnam😥

  • @anithaharidas7504
    @anithaharidas7504 5 лет назад

    Marikatha vyakthi chithayil kidakunnath kandalo

  • @vijayzens7877
    @vijayzens7877 5 лет назад +2

    Apo potta swapnm kandallum kuzhapam Ella alle,,, 😊

  • @appusappu1553
    @appusappu1553 4 года назад

    സർ ഞാൻ ആമയെ സ്വപ്നം കാണുന്നു ദോഷമാണോ

  • @shijumanju9588
    @shijumanju9588 11 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @govindsnair1378
    @govindsnair1378 5 лет назад

    Thanks

  • @reenapp5955
    @reenapp5955 9 месяцев назад

    ❤❤🙏🙏