ശത്രുദോഷം ഉണ്ടായാൽ ചുറ്റുപാടുകൾ കാണിച്ചുതരുന്ന 11 ലക്ഷണങ്ങൾ | 9567955292 | Asia Live TV

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 129

  • @pachupachu2390
    @pachupachu2390 2 года назад +25

    സത്യം 🙂💯ഉറുമ്പ്, പ്രാർത്ഥിക്കാൻ തോന്നുന്നില്ല, ജോലിക്ക് പോയ അതു മുടങ്ങും, എല്ലാത്തിനും മടുപ്പ്

  • @remanid3356
    @remanid3356 3 года назад +27

    ഉറുമ്പിന്റെ കാര്യം ശെരിയാണ് എന്റെ അനുഭവം

  • @Dreamygirl111
    @Dreamygirl111 Год назад +6

    ഉറുമ്പും കാക്കക്കൂടും ഒഴിച്ച് ബാക്കി ellam സ്വാമി പറഞ്ഞത് എന്റെ ജീവിതത്തിൽ നടക്കുന്നുണ്ട് 😔😔😔🙏🙏

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 года назад +45

    തിരുമേനി🙏😏'നമസാകാരം🙏വിശ്വാസികളായിട്ടു ള്ളവർ അറിഞ്ഞിരി ക്കേണ്ട ഈ വില പ്പെട്ട അറിവുകൾ പൊതു സമൂഹത്തി ന് പകറുന്നു നൽകി യതിനു വളരെയധി കം നന്ദി .🙏😁😏

  • @UshaKumari-n3w8j
    @UshaKumari-n3w8j Год назад +2

    വളരെ ശെരി ആണ് പറഞ്ഞതെല്ലാം ഇതിനെന്താണ് പ്രേധി വിധി

  • @resh5871
    @resh5871 4 года назад +48

    അദ്ദേഹം പറയുന്ന പലകാര്യങ്ങളും 100% കറക്റ്റ് 🙏

  • @rajanbalan4172
    @rajanbalan4172 4 года назад +7

    Right. Kurachu karyingal

  • @chandradeepu9902
    @chandradeepu9902 3 года назад +2

    ശരിയാണ് സാർ പറഞ്ഞത് എല്ലാം

  • @susumainath5145
    @susumainath5145 4 года назад +17

    Nalla samsaram

  • @vidhyashefeek6901
    @vidhyashefeek6901 4 года назад +9

    Currect ആണ് 🙏

  • @neenakrishnan.c1753
    @neenakrishnan.c1753 4 года назад +22

    തീർച്ചയായും

  • @thathakutty735
    @thathakutty735 4 года назад +20

    ഇതിൽ പറഞ്ഞതൊക്കെയാ ഇപ്പൊ എന്റെ ലൈഫിൽ സംഭവിച്ചോണ്ടിരിക്കുന്നത്.. . 😒ഇതിനുള്ള പ്രതിവിധി എന്താണ് തിരുമേനി ഒന്ന് പറഞ്ഞു തരോ.. 🙏

  • @surekharaj3805
    @surekharaj3805 4 года назад +12

    സ്വാമി പറഞ്ഞ കാര്യങ്ങളിൽ ഏറെ കുറെ എന്റെ കുടുംബത്തിലും ഇപ്പോൾ സംഭവിക്കുന്നുണ്ട്,,,,

  • @jayasony7947
    @jayasony7947 4 года назад +1

    മനസിലാക്കി തന്നതിന് വളരെ നന്ദി

  • @anumahesh4648
    @anumahesh4648 4 года назад +40

    വളരെ സത്യം

  • @leelamohandas4830
    @leelamohandas4830 7 месяцев назад +1

    100% sathyam സ്വാമി പറഞ്ഞത്

  • @sajithch2566
    @sajithch2566 Месяц назад

    ശത്രു ദോഷമുണ്ടെന്ന് സമർപ്പിക്കുന്നതും ആളുകളെ പറഞ്ഞു പേടിപ്പിക്കുന്നത്, ആരെയും വിശ്വസിക്കരുതെന്ന് പറയുന്നതും ഒരു എന്ത് ചെയ്യുമ്പോഴുംഭയപ്പെട്ടുകൊണ്ട് ചെയ്യണമെന്ന് പറയുന്നതും ഇന്നത്തെ ജ്യോത്സ്യന്മാരുടെ സ്ഥിരം പരിപാടിയാണ്

  • @kannankarnan3864
    @kannankarnan3864 3 года назад +8

    പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സത്യം തന്നെയാ....

  • @babu5705
    @babu5705 4 года назад +8

    Correct👍👍👍🌹🌹🌹

  • @baijump9994
    @baijump9994 4 года назад +3

    Thanks തിരുമേനി

  • @premg516
    @premg516 4 года назад +8

    ശരിയാണ്....

  • @nakshathrabeautyworld9719
    @nakshathrabeautyworld9719 3 года назад +2

    ശ്രീ ഭദ്രായോഗത്തെ കുറിച്ച് പറഞ്ഞു തരാമോ?🙏🙏

  • @shajibindu7521
    @shajibindu7521 3 года назад

    Nice message 🙏

  • @sivaniabhilash7566
    @sivaniabhilash7566 4 года назад +3

    Very good information

  • @manums4201
    @manums4201 4 года назад +7

    Ingott upadravikkan vannal enthu cheyyum thirumeni😑😑

  • @kastoorbamani9793
    @kastoorbamani9793 4 года назад +29

    ഇതിനു എന്താണ് സാർ പ്രേതിവിധി... എന്റെ വീട്ടിൽ ഇതൊക്കെ ഉണ്ട്..

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 4 месяца назад

    വളരെ ശരിയാണ് സത്യത്തിൽ

  • @geethas8769
    @geethas8769 4 года назад +6

    Thank you Thirumeni

  • @pratheeshk600
    @pratheeshk600 4 года назад +7

    ഇതിൽ പറയുന്ന കാര്യങ്ങൾ എനിക് അനുഭവം ഉണ്ട് ഇതിൽ നിന്നും രക്ഷപെടാൻ എന്താ മാർഗം sir

  • @gostgamingyt3419
    @gostgamingyt3419 4 года назад +6

    വളരെ ശരിയാണ്

  • @jaisonkolath197
    @jaisonkolath197 3 года назад +1

    Vishnu Sir. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shahidshan8555
    @shahidshan8555 3 года назад

    Good ഇൻഫർമേഷൻ ✋️👏👏👏👏👏👏👏👏👏👏

  • @neelimaneelima8361
    @neelimaneelima8361 3 года назад +2

    Eath neravum veruthe Deshiyam varunnu. Ath ntha vella dosham kondano

  • @chembayil916c4
    @chembayil916c4 Год назад +1

    Nusrath sideeque Rahila ajmal annivaraanu nammudey kodum shathrukkal avar nammudey muthal kaivasha peduthi nammalley chadichu

  • @sumahari8654
    @sumahari8654 4 года назад +13

    🙏🙏🙏🌷

  • @devigangap.j7783
    @devigangap.j7783 4 года назад +4

    Valare sheriyanu

  • @sreejithvs9613
    @sreejithvs9613 4 года назад +34

    ഈപറഞഎല്ലാലെക്ഷണവുംഎനിക്ക്‌അനുഭവപ്പെടുന്നൂ..........

  • @srikala6937
    @srikala6937 2 месяца назад

    ഈ പറഞ്ഞ കാര്യം ചിലത് എല്ലാം എനിക്ക് അനുഭവം ആണ്

  • @sujaaneesh3235
    @sujaaneesh3235 4 года назад +4

    Thanks tirumeni

  • @ranjeevunni7854
    @ranjeevunni7854 4 года назад +6

    Super

  • @nandinikv9345
    @nandinikv9345 3 года назад

    പ്രാർത്ഥിക്കണം

  • @jayasony7947
    @jayasony7947 4 года назад +22

    ഈ പറഞ്ഞ കാര്യം എല്ലാം എനിക്ക് ഉള്ളതാണ്

  • @hariprasadhariprasad5935
    @hariprasadhariprasad5935 2 года назад

    Satru dhosam alkandeirikan aless undavo,.

  • @jmk8495
    @jmk8495 3 года назад +1

    സത്യം ആണ്

  • @santhoshvaishnavamsreedhar8235
    @santhoshvaishnavamsreedhar8235 3 года назад

    തിരുമേനി.പറഞ്ഞ karyangal 100% ശരിയാണ്

  • @divinethejnabalanrajani7254
    @divinethejnabalanrajani7254 3 года назад

    എല്ലാം correct

  • @vijeeshchandran9318
    @vijeeshchandran9318 5 месяцев назад

    Dushkarmangal anu vijayikumathu bosse

  • @thalapathyveriyan3474
    @thalapathyveriyan3474 3 года назад

    ശെരിയാണ്

  • @saranyaasr2118
    @saranyaasr2118 Год назад

    പ്രേതിവിധി ഒന്നേ ഒള്ളൂ
    Mng 5 to 7 time ഇടയിൽ വെളുപിനെ മിറ്റോം പേരെ അടിച്ചു കുളിച്ചു നിലവിളക്ക് തേച്ചിട്ടു കത്തിക്കുക സുര്യനെ മാത്രം പ്രാർത്ഥിക്കുക...സൂര്യ നാമം ചൊല്ലുക. പൈസ മുടക്കോ അമ്പലത്തിൽ പോവേണ്ട...
    ☺️എല്ലാം മാറും

  • @Reshmi-n4m
    @Reshmi-n4m 5 месяцев назад

    സത്യം ആണ് സ്വാമി

  • @BijeshKanhirathil-qp2sx
    @BijeshKanhirathil-qp2sx 6 месяцев назад

    Veetilum nattilum matt sthalagalilum arum enikk oru vilayum thararilla vellavum bhakshanavum onnum thararilla onnum thodan polum ayakkarilla enthakkilum chothichal illathathu paranju vakkettavum thallapidiyum anu ella dhivasavum alkkare allenkkil kudumbhathil arenkkilum vilichu veruthi adiyodadiyanu ennum poarathathethinu vendatharum veetilninnum nattil ninnum yerikki vidum ellavarum ale there kandukkooda athanum karanam

  • @sharmilareghu9856
    @sharmilareghu9856 4 года назад +3

    Thankyousir

  • @AniSreekumar
    @AniSreekumar 8 месяцев назад

    എന്റെ പേര് അനിമോൾ നാൾ ഉത്രാടം ആണ് എനിക്ക് ശത്രുദോഷമുണ്ട് സഥല |സംബന്ധമായ ദോഷവും മുണ്ട് അതിന് എന്ത് വഴിപാട് ചെയ്യണം

  • @jincyshamji1350
    @jincyshamji1350 4 года назад +14

    സത്യം

  • @padaveedan2070
    @padaveedan2070 4 года назад +11

    ഇതാണ് ഇപ്പൊ എന്റെ അവസ്ഥ

  • @vijithao2459
    @vijithao2459 2 года назад

    sathyam

  • @unnikrishnan-er1wx
    @unnikrishnan-er1wx Год назад

    Yes

  • @sarithaprasad6031
    @sarithaprasad6031 4 года назад

    Correct aanu

  • @abhilashnendramkunnath3502
    @abhilashnendramkunnath3502 3 года назад

    നമസ്കാരം

  • @gouridev2716
    @gouridev2716 4 года назад +2

    👍

  • @sharanyasb6400
    @sharanyasb6400 3 года назад

    Thirumeni ,100 percent true

  • @hai6060
    @hai6060 4 года назад +3

    Sathyam ..

  • @sheebasatheeshsheebasathee7827
    @sheebasatheeshsheebasathee7827 4 года назад +15

    ഇപ്പോൾ ഇതാണ് എന്റെ അവസ്ഥ

  • @HariKrishnan-lz9gd
    @HariKrishnan-lz9gd Год назад

    പറഞ്ഞത് ഒകെ ശരി പക്ഷെ താങ്കളെ കൊണ്ട് കർമ്മം ചെയിച്ചിട്ട് എന്റെ 35000 രൂപ പോയി കിട്ടി ഒരു ദോഷവും പോയില്ല

  • @renukanambiar4442
    @renukanambiar4442 4 года назад +3

    Thank you.

  • @madhuzzz3847
    @madhuzzz3847 4 года назад +5

    Sathyam

  • @vineethashaji6193
    @vineethashaji6193 4 года назад +15

    ഇതിൽ പറഞ്ഞ ഒൻപതു കാര്യവും എനിക്ക് ഉണ്ടാവുന്നതാണ്

  • @VaishnaTAji
    @VaishnaTAji 4 года назад +3

    Sathyam 👍👍👍

  • @happyrockswithamruth4917
    @happyrockswithamruth4917 4 года назад +5

    Thanks

  • @dreamsmemories1291
    @dreamsmemories1291 4 года назад +2

    E paranja full kaaryagal sathyamaanu...

  • @surabhis6393
    @surabhis6393 Год назад

    ചന്ദനത്തിരിയുടെ മണം ഇടക്ക് ഇടക്ക് വരുന്നുണ്ട്. എന്താണ് അതിനുള്ള കാരണം

  • @thalapathykotta6893
    @thalapathykotta6893 4 года назад +2

    Yes🙏🙏🙏🙏🙏

  • @SujithUnni-ck3bh
    @SujithUnni-ck3bh Год назад +1

    പരിഹാരം ഉണ്ടോ

  • @geethabalagopal9486
    @geethabalagopal9486 4 года назад +2

    🙏🙏🙏🙏🙏👍👌

  • @yasi905
    @yasi905 4 года назад +3

    👌👌👌

  • @maloostricks2730
    @maloostricks2730 4 года назад +5

    Super vidio

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад +1

    താങ്ക്സ്

  • @UshaKumari-xs3mr
    @UshaKumari-xs3mr Год назад

    Enikkidellam unde. Thirumeni

  • @mayanair1725
    @mayanair1725 4 года назад +3

    👍👍

  • @prajithak1418
    @prajithak1418 Год назад +2

    ഇതിൽ ചിലതെല്ലാം എനിക്ക് ഉണ്ട് 😔😔

  • @abhijith81578
    @abhijith81578 4 года назад +13

    കുറെ ഒക്കെ എൻ്റെ വീട്ടിലും ഉണ്ട്

  • @anjanaanjana2034
    @anjanaanjana2034 5 месяцев назад

    Ithil paranja 2 mathe karyam ozhich bakki ellam und oro asugagal und 😢😢

  • @mrratheeshmr5477
    @mrratheeshmr5477 2 месяца назад

    ഉറുമ്പ് അല്ല മൂട്ടശല്യം വന്നു ചേർന്നു എവിടെ നിന്നു വന്നു എന്നറിയില്ല

  • @ഉഷമോഹനന്
    @ഉഷമോഹനന് 4 года назад +1

    Ethu seriyanu veedu vittu pokan

  • @aryavs131
    @aryavs131 4 года назад +3

    🙏🏽

  • @nizar224
    @nizar224 Год назад

    ധന നഷ്ടം , പാർട്ണർമാരും പണിക്കരും ഒഴിവായിപ്പോകൽ , വാക് മാറിപ്പോകൽ , എല്ലാവരും ശത്രുക്കൾ ഇതൊക്കെ ഉണ്ട്
    ഒക്കെ വിറ്റു തുലഞ്ഞു

  • @goodvibesdailydose4850
    @goodvibesdailydose4850 4 года назад +12

    ഇ പറഞ്ഞ എല്ലാം ഉണ്ട്

  • @aathiramohan4025
    @aathiramohan4025 4 года назад +6

    💯💯💯💯💯💯💯crt

  • @lalu.slalu.s6275
    @lalu.slalu.s6275 Год назад

    കറക്റ്റയായ കാര്യം 🙏🙏🙏

  • @savithakb4116
    @savithakb4116 4 года назад +3

    Saytham

  • @manums4201
    @manums4201 4 года назад +2

    Paranjathokke sathyama

  • @fayisafayisa8012
    @fayisafayisa8012 2 месяца назад

    Kadikunna urumb sathyam aanu😢
    Sarva karyam thadassam😢
    Bandu bhalam kurayum😢mithramaayavar shathrukal😢
    Anaavashyamaya dana nashtam 😢
    Duswapnam kanal😢
    Urakam kurav😢

  • @nikku1645
    @nikku1645 7 месяцев назад

    ഈ പറയുന്നത് ല് കാര്യം ഉണ്ട്....പെട്ടെന്ന് വാക്ക് വന്ന് നീ നിൻ്റെ പണി നോക്ക് എടാ...എനിക്ക് ശത്രുക്കൾ ഒരുപാട് ഉണ്ട്.. കയ്യില് വരുന്നത് അപ്പൊ തന്നെ കാക്ക കൊണ്ട് പോവുന്ന പോലെ കൊണ്ട് പോവുക... 1ല് പഠിക്കുന്ന പിള്ളേരുടെ school മടി നെഗറ്റീവ് ചിന്തകള് തുടരെ തുടരെ മനസിൽ കയറ്റി വിടുക...അവിടുന്ന് ഇവിടുന്ന് ഒക്കെ കാക്ക കൂട്ടിൽ കല്ല് ഇട്ട പോലെ അല്ലെങ്കിൽ നായ ചാടി കടിക്കുന്ന പോലെ ആൾ വരിക... സോഷ്യൽ മീഡിയ ആയാലും വ്യക്തി ജീവിതം ആയാലും... ജോലിയിൽ മുഷീപ് ആക്കുക... ഓരോ കാൽ വയ്പ്പിൽ പണിയുന്ന ഏർപ്പാട് ആണ്... പൂച്ച പറമ്പിൽ നിന്ന് കടിച്ച് കീറുന്നത് നല്ല ലക്ഷണം അല്ല....

  • @rajitha4185
    @rajitha4185 4 года назад +5

    Sathym

  • @LinsonPaiva
    @LinsonPaiva Год назад

    😃😃

  • @anshadanshu9092
    @anshadanshu9092 3 года назад +1

    ഇതൊക്കെ എനിക്കും എൻ്റെ കുടുബത്തിനും ഉണ്ട്
    എന്തെങ്കിലും ഒരു ബുദ്ധിമുട്ട് വരുമ്പോൾ
    എല്ലാം ഒന്നിച്ചായിരിക്കും
    ഇതിന് എന്താണ് ചെയ്യണ്ടത്
    പറഞ്ഞ് തരുമോ

  • @nandinikv9345
    @nandinikv9345 3 года назад

    നന്ദിനി uthram

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 3 года назад

    നമസ്കാരം അങ്ങയുടെ ഫോൺ no. തരുമോ തിരുമേനി

  • @anishpanish3311
    @anishpanish3311 4 года назад +7

    ത്ക്സ്

  • @sreelakshmisaji
    @sreelakshmisaji Год назад

    Suhruthukal thammil preshnanjal undaayitund karyathadasame ullu🤣🤣