തോട്ടിയിൽ അരിവാൾ കെട്ടുന്നതെങ്ങനെ? | Kayar kettu | ചക്ക പറിക്കാം | Thotiyil Kathikettal | Episode115

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 373

  • @varungopi3in1
    @varungopi3in1  3 года назад +20

    എൻ്റെ vlog channel Subscribe ചെയ്യാൻ താൽപ്പര്യമുള്ളവർക്ക് താഴെയുള്ള ലിങ്കിൽ വരാം
    ruclips.net/channel/UCQh3weNR2VGy_Qof3aMzJjg

    • @kurianthomas8782
      @kurianthomas8782 3 года назад +1

      Very good

    • @venkitachalamv502
      @venkitachalamv502 3 года назад +2

      @@kurianthomas87825 i

    • @ttvbalakrishnan105
      @ttvbalakrishnan105 3 года назад +1

      കെട്ട് അഴിക്കുന്നത് എങ്ങിനെ യാ

    • @varungopi3in1
      @varungopi3in1  3 года назад +1

      @@ttvbalakrishnan105 ലൂപ്പിൽ നിന്നും വലിച്ചൂരിയാമതി .നല്ല ട്ടൈറ്റാണെങ്കിൽ ഒരു സൈഡിൽ നിന്നും മുറിച്ചെടുക്കേണ്ടി വരും

  • @letgo3104
    @letgo3104 3 года назад +80

    ഇതു പോലുള്ള ചെറിയ (വലിയ) കാര്യങ്ങൾ ആരും തന്നെ പറഞ്ഞു തരാറില്ല . ഇതൊക്കെ പഠിച്ചാൽ ജീവിതത്തിൽ ചക്കയിട്ടെങ്കിലും ജീവിക്കാം. നന്ദി ❤️❤️❤️👍👍👍.

    • @varungopi3in1
      @varungopi3in1  3 года назад +8

      കാലം കഴിയുന്തോറും വലിയ കാര്യങ്ങളൊക്കെ വളരെ ചെറുതാകും എന്തിന് ചന്ദ്രനിൽ പോകുന്നത് പോലും ചെറിയ കാര്യമാക്കും അപ്പോഴും നമ്മൾ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ തേടിയലയും

    • @Nikz..
      @Nikz.. Год назад +2

      എന്നും ചക്ക ഇട്ട് ജീവിക്കാൻ പറ്റില്ല 😂കാരണം ചക്ക ചക്കയുടെ സീസൺ ആകുമ്പോയേ ഉണ്ടാവു 😂

    • @josepayyappilly3046
      @josepayyappilly3046 Год назад +2

      @@Nikz.. എപ്പോഴും ചക്കയും മാങ്ങയും കായ്ക്കുന്ന മാവുംപ്ളാവുംഉണ്ട്

    • @Nikz..
      @Nikz.. Год назад +2

      @@josepayyappilly3046 ഉണ്ടാകും എന്നാൽ കേരളം മൊത്തം ഈ എപ്പപ്പോഴും ഉണ്ടാകുന്ന തൈ വിതരണം ചെയ്യ്. 😂

    • @josepayyappilly3046
      @josepayyappilly3046 Год назад

      @@Nikz.. നഴ്സറിയിൽപോയിവാങ്ങിക്കോളു

  • @sasidharanpr5882
    @sasidharanpr5882 Год назад +12

    എൻ്റെ കുട്ടിക്കാലത്ത് ചൂണ്ട കെട്ടുന്നത് , മൂരി പോത്ത് എന്നിവയ്ക്ക് മൂക്ക് കയർ കെട്ടുന്നതും ഇത് പോലാണ്.Good❤

  • @rudrasha-uo1fh
    @rudrasha-uo1fh Год назад +6

    ഈ കെട്ടുകൾ ചൂലുകൾക്ക് വളരെ ഉപകാരപ്രദമാണ് അതുപോലെ തോട്ടികൾക്കും വളരെ ഉപകാരപ്രദമാണ്❤❤❤thank you sir

  • @Minsa316
    @Minsa316 3 года назад +10

    ഏട്ടൻ പറഞ്ഞത് വളരെ ശരിയാണ്‌...ഒരിക്കൽ ആടിന് ചപ്പ് വലിച്ചതേ ഓർമ്മയുള്ളു.... തലമണ്ടയ്ക്ക് നേരെ കത്തി വന്നു..... തലനാരിഴയ്ക്ക് അപകടം ഒഴിഞ്ഞു മാറി..... അല്ലേൽ അന്ന് തീർന്നേനെ..... പിന്നീട് KSBE ൽ വർക്ക് ചെയ്യുന്ന ഒരു ചേട്ടൻ ഈ കെട്ട് കാണിച്ചു തന്നു..... ഇപ്പോൾ താങ്കളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് അതെല്ലാം ഓർമ്മ വന്നു......💐💐

    • @varungopi3in1
      @varungopi3in1  3 года назад +5

      Thanks... മറ്റുള്ള വീഡിയോസും കാണുക

    • @Minsa316
      @Minsa316 3 года назад +3

      @@varungopi3in1 👍🙏

  • @vasudevannair9991
    @vasudevannair9991 2 месяца назад +1

    Scout and guide movement ഉള്ളവർക്ക് ഈ കെട്ടുകൾ എല്ലാ തന്നെ അറിയാവുന്നതാണ്. ഏതായലു നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ. താങ്കൾ ഒരു Scout ആയിരുന്നു എന്ന് വിശ്വസിക്കുന്നു.

    • @varungopi3in1
      @varungopi3in1  2 месяца назад

      ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാം ഒരാവശ്യത്തിന് തന്നെ പലകെട്ടുകൾ ഉപയോഗിക്കാം.... ഞാൻ പലക്കെട്ടുകളും നാടൻ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയിലേക്ക് വീഡിയോ ചെയ്യുന്നു എന്ന് മാത്രം.. ഞാൻ സ്കൗട്ട് അല്ല... എന്നാലും സ്കൗട്ടിന് ക്ലാസ്സ് കൈകാര്യം ചെയ്യാറുണ്ട്... ഏകദേശം 200 ഓളം കെട്ടുകൾ ഈ ചാനൽ ചെയ്തിട്ടുണ്ട്...

  • @valsala767
    @valsala767 Год назад +3

    നല്ല ഐഡിയ.... വളരെ ഉപകാരപ്രദം....

  • @remak5513
    @remak5513 2 года назад +9

    അടിപൊളി...ഇങ്ങനത്തെ കാര്യങ്ങൾ വളരെ ഉപകാരപ്രദങ്ങളാണ്...Thank U

  • @sajuthomas
    @sajuthomas Год назад +4

    ചങ്ങാതി ചെറിയ കാര്യമാണെങ്കിലും വളരെ ഉപകാരപ്രദമായിരുന്നു നന്ദിയുണ്ട്

  • @dasanmdmnatural
    @dasanmdmnatural Год назад +4

    എല്ലാ കെട്ടുകളും പൊട്ടിച്ചു സ്ഥലം വിടുന്ന ഈ കാലത്ത് bro-യുടെ കെട്ടൊന്നു ഏവർക്കും പരീക്ഷിക്കാവുന്നതാണ്-ഇതിൽ കുടുങ്ങിയതുതന്നെ-രക്ഷയില്ല.
    ❤❤വിജയാശംസകൾ❤❤
    Thanks - all the best - vlog, google, youtube etc

  • @joicejohn7316
    @joicejohn7316 5 месяцев назад +1

    കൊള്ളാം. ഉപകാരപ്രദമായ വീഡിയൊ

  • @sameerthebusinessman2837
    @sameerthebusinessman2837 2 года назад +3

    ഇത്ര സിമ്പിൾ ആണെന്നു കാണിചതിനു നന്‍ദി 👍❤️

  • @radhalakshmikayanatil5286
    @radhalakshmikayanatil5286 Год назад +2

    ഇങ്ങനെയുള്ള നല്ലകാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 👌

  • @jaseelafaisal3657
    @jaseelafaisal3657 2 года назад +1

    Varun Gopi sir, video nannayittund.sir enne padippuchittund.kanan pattiyathil santhosham.

    • @varungopi3in1
      @varungopi3in1  2 года назад

      എവിടെ പഠിപ്പിച്ചതാ sir syed ഇൽ ആണോ

  • @jithinrajc8548
    @jithinrajc8548 2 года назад +1

    പുതിയ അറിവ്... കൂടുതൽ ആളുകളിലേക്ക് ഇത് എത്തണം. ഏറ്റവും ഉപകാരപ്പെടും

    • @varungopi3in1
      @varungopi3in1  2 года назад

      താങ്ക്സ്..... എല്ലാ വീഡിയോയും കാണുക അഭിപ്രായം രേഖപെടുത്തുക

  • @limeshlimi2186
    @limeshlimi2186 3 года назад +2

    ചൂണ്ട കൊക്ക കെട്ടുന്ന പോലെ . സൂപ്പർ

    • @varungopi3in1
      @varungopi3in1  3 года назад

      ചൂണ്ട കെട്ടുന്ന വീഡിയോ വരുന്നുണ്ട്

  • @soorajsurendran6457
    @soorajsurendran6457 3 года назад +27

    സ്കൗട്ട് ഓർമ വരുന്നു ❤️

  • @mudisfakncheru8343
    @mudisfakncheru8343 Год назад +16

    😅😅😅ഞാൻ എപ്പോഴും കത്തി കെട്ടിയാൽ കത്തി വേറെ😊 തോട്ടി വേറെയാവും

    • @varungopi3in1
      @varungopi3in1  Год назад +2

      അതിനി ഉണ്ടാവില്ലല്ലോ ല്ലേ

    • @BalaKrishnan-ns6bs
      @BalaKrishnan-ns6bs Год назад +2

      ഞാനും.. ചിലപ്പോൾ കത്തി കിട്ടാൻ വേറെ തോട്ടി കേട്ടേണ്ടി വരും

  • @hareendranep8422
    @hareendranep8422 3 года назад +2

    Smart and fast അവതരണം

  • @susmithachandran982
    @susmithachandran982 2 года назад +1

    വളരെ ഉപകാരപ്രദം

  • @nairrs6030
    @nairrs6030 Год назад

    very useful knot. can use for cutting chakka as well as thenga from dwarf variety trees. My doubt is how to untie the rope. in other videos you can easily remove the knot by pulling one end of the rope. in this knot how to do that?

  • @aboobackerk7837
    @aboobackerk7837 5 месяцев назад +1

    പുതിയ അറിവ് തന്നെ

  • @peepingtom6500
    @peepingtom6500 Год назад +1

    ഗുഡ് വീഡിയോ 👍👌👌👌🙏

  • @libeeshaswathy272
    @libeeshaswathy272 3 года назад +6

    ഇത് ചൂണ്ട കെട്ടുന്ന കെട്ടല്ലെ 😄😄😄😄😄😄😄😄 അമ്പട കള്ളാ 👍👍👍👍👍👍👍👍👍

    • @varungopi3in1
      @varungopi3in1  3 года назад +3

      Yes .... ഒരു കെട്ട് നമുക്ക് പലയാവശ്യങ്ങൾക്ക് ഉപയോഗിക്കാം അതുപോലെ ഒരാവശ്യത്തിന് തന്നെ പല കെട്ടുകളും ഉപയോഗിക്കാം

    • @varungopi3in1
      @varungopi3in1  3 года назад +1

      ചൂണ്ട കെട്ടുന്ന മൂന്ന് തരം കെട്ടുകൾ അടുത്ത ആഴ്ച്ച Upload ചെയ്യും ok

  • @vinodmurali7884
    @vinodmurali7884 Год назад +1

    Luggage bag ropeyil kettuna video please undel RUclips yil idane

  • @amaltogin2518
    @amaltogin2518 3 года назад +1

    Good ഇൻഫർമേഷൻ

  • @naturewithfamily5812
    @naturewithfamily5812 Год назад +1

    അടിപൊളി സൂപ്പർ

  • @m.vshilparaj1747
    @m.vshilparaj1747 5 месяцев назад +1

    Thank you...

  • @sameerthebusinessman2837
    @sameerthebusinessman2837 2 года назад +1

    തൊട്ടിയില് കത്തി കെട്ടുന്നതു ഒരു task തന്നെ ആയിരുന്നു .

    • @varungopi3in1
      @varungopi3in1  2 года назад

      ഇപ്പോ ഓക്കെ ആയില്ലെ

  • @kareempoovathani6239
    @kareempoovathani6239 5 месяцев назад

    വല്ലിപ്പാന്റെ കെട്ട്..👍👌

  • @jacobc7345
    @jacobc7345 Год назад +1

    Mango താഴെ വീഴാതെ thoottiyi നിര്‍ത്തുന്ന kattu parayamoo?

  • @josekaredan7031
    @josekaredan7031 Год назад +1

    Super thankyou

  • @manoharanpk8378
    @manoharanpk8378 Год назад +1

    Salute Varun

  • @krishnankuttykrishnankuttyv
    @krishnankuttykrishnankuttyv Год назад +1

    Thank. You. Ser

  • @ramya2220
    @ramya2220 3 года назад +2

    Palappozhum deshyam vannittu valicherinju poyittund......otta valikku kathi mukalil undakum....

  • @prakanthuruthi6277
    @prakanthuruthi6277 3 года назад +19

    ചൂണ്ടൽ കെട്ടുന്നതും ഇങ്ങിനെ ആണ് 👍❤️❤️

  • @ajmalp1272
    @ajmalp1272 2 года назад +1

    Hii sir, vellathil mungiya orale egane rakshapedutham enn onn kanikkamo, rakshapeduthunna al vellathilirangeda avastha vannal

    • @varungopi3in1
      @varungopi3in1  2 года назад

      വീഡിയോ ചെയ്തിട്ടുണ്ട്
      ruclips.net/video/eGmKXh4KFyw/видео.html

    • @ajmalp1272
      @ajmalp1272 2 года назад

      Ok, thank you

  • @arunvlogmalayalam2572
    @arunvlogmalayalam2572 Год назад +1

    Super sir ❤❤❤❤❤ great

  • @g.ramankuttynair9025
    @g.ramankuttynair9025 8 месяцев назад +1

    THANKS. NANNAAYI.

  • @shinoobsoman9269
    @shinoobsoman9269 Год назад +1

    ഉഗ്രൻ...🤩🤩👌👌

  • @VirajsolutionsGeyavi143
    @VirajsolutionsGeyavi143 3 года назад +2

    Good idea 👍👍

  • @JayakrishnanKA1985
    @JayakrishnanKA1985 3 года назад +2

    സൂപ്പർ 👌

  • @aniltk12
    @aniltk12 3 года назад +1

    Sir, Carinthe carrier lugage vachu kettunnathe padippikumo.

  • @rishadrishu8494
    @rishadrishu8494 Год назад +1

    Adipoli.. 👍

  • @babudaniel7807
    @babudaniel7807 3 года назад +2

    ഇൗ വീഡിയോ സൂപ്പർ

  • @VenuGopal-rn5dt
    @VenuGopal-rn5dt 3 года назад +1

    സൂപ്പർ

  • @susandaniel3883
    @susandaniel3883 Год назад +1

    Thanks bro 👌👌👌👌

  • @vichithrarajesh7910
    @vichithrarajesh7910 Год назад +2

    ushaar

  • @naturewithfamily5812
    @naturewithfamily5812 Год назад +1

    സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @annepulikkaseril3913
    @annepulikkaseril3913 Год назад +1

    Attach a stiff bag at the bottom of kathi, about 10" below, so fruit does not fall on the ground.

  • @261anil
    @261anil 3 года назад +5

    ഈ കെട്ടിന് whipping എന്നാണ് പേര് 😄 ഞാൻ try ചെയ്തിട്ടുണ്ട്

  • @peace-bw3sz
    @peace-bw3sz 3 года назад +2

    Good vedio

  • @ashokanthrishna2239
    @ashokanthrishna2239 3 года назад +1

    Super. Kidu. Bhai

  • @sojanxavier5848
    @sojanxavier5848 3 года назад +2

    Chettante kettu onnonnara kettanallo🤩

  • @ShukkoorMvpa-gn5ir
    @ShukkoorMvpa-gn5ir 5 месяцев назад

    ഉപകാരം ഉള്ളവീഡിയോ

  • @BeHappy-tm1qi
    @BeHappy-tm1qi 3 года назад +1

    Gopiyetta polichu

  • @sivaprasadv.s4180
    @sivaprasadv.s4180 Год назад +1

    Annanodu aaara thoootti kettunna karyam chodichennu paranjathu..?

    • @varungopi3in1
      @varungopi3in1  Год назад

      കുറേപേർ ചോദിച്ചിരുന്നല്ലോ 😃

  • @skyblue-hg4uu
    @skyblue-hg4uu 3 года назад +2

    കിടിലൻ

  • @nehasidhan2793
    @nehasidhan2793 3 года назад +1

    Thanks

  • @thomasmorgan2669
    @thomasmorgan2669 3 года назад +1

    Super 👍👍👍.

  • @jkj1459
    @jkj1459 Год назад +2

    ITHOKKE ALLAYIRUNNO SCHOOLIL ELLA KUTTYGALEYUM PADIPPIKKENDATHU . NEENTHAL KETTUGAL SAFETY MEASURES ALL SHOULD BE TAUGHT AT SCHOOL . SCOUT KAARE MAATHRAM PADIPPICHITTU ENTHU KAARYAM ??

  • @mohammadharis3517
    @mohammadharis3517 3 года назад +2

    Nice

  • @anwartc5297
    @anwartc5297 3 года назад +1

    Polichu

  • @dixonantony8408
    @dixonantony8408 3 года назад +2

    Best

  • @jayankumar528
    @jayankumar528 3 года назад +2

    Chetta adipoli 😍😍editing app etha

  • @daniyalkm9722
    @daniyalkm9722 3 года назад +1

    Super

  • @chankyan6982
    @chankyan6982 4 месяца назад

    Ok' ആഴികാൻ ?

  • @manoharanpk8378
    @manoharanpk8378 Год назад +1

    Great

  • @മടിയൻമലയാളി

    ആകെ ഒരു കെട്ടേ കെട്ടിയുള്ളൂ, അതോണ്ടെന്നെ കുടിങ്ങിയിരിക്കയാ 😂😂😂

    • @varungopi3in1
      @varungopi3in1  Год назад +1

      ആ കേട്ടായ താലികെട്ടുന്ന കെട്ട് എങ്ങനെ എന്ന് വീഡിയോ ചെയ്തിട്ടുണ്ട്.. കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിൽ ഉണ്ട് കാണുക

    • @EdathadanAyyappakuttyCha-sj6if
      @EdathadanAyyappakuttyCha-sj6if 4 месяца назад

      Haaaahhaahaaaa.....

  • @jostsa2113
    @jostsa2113 8 месяцев назад +1

    ചേട്ടാ ഇത് പലർക്കും അറിയാവുന്ന ഒരു കാര്യമാണ്. ഈ തൃശൂർ ഭാഗത്ത് അരിവാളിനും തോട്ടിയ്ക്കും രണ്ടു തുള് ഇട്ട് നട്ടും ബോൾട്ടും ഉപയോഗിച്ചാണ് തോട്ടി ഉപയോഗിക്കുന്നത്. കെട്ടി മുറുക്കിയാൽ ഒരിക്കലും അത്രയും മുറുക്കം കിട്ടുകയില്ല !

    • @varungopi3in1
      @varungopi3in1  8 месяцев назад

      ഇത് അറിയാത്തവർക്ക് വേണ്ടി ചെയ്തതാണ്... ഈ കെട്ടിന് നല്ല ഉറപ്പുണ്ടാകും... വീട്ടിൽ ഉള്ള വസ്തുക്കൾ വച്ച് പെട്ടെന്ന് ഒരു തോട്ടി ഉണ്ടാക്കുകയാണെങ്കിൽ ഈ കെട്ട് ആണ് ഉത്തമം

    • @jostsa2113
      @jostsa2113 8 месяцев назад

      @@varungopi3in1 Okay

  • @ആറാംതമ്പുരാൻ-ഢ1പ

    ചേട്ടാ ഇത് എങ്ങനെയാ അഴിക്കുവാ

    • @varungopi3in1
      @varungopi3in1  3 года назад +2

      അഴിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ് ഒരു ഭാഗത്ത് നിന്ന് മുറിച്ചെടുക്കേണ്ടി വരും

  • @samsonkg377
    @samsonkg377 3 года назад +1

    super,😍😍😍

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 4 месяца назад

    കാലിക പ്രസക്തം.. ഇനി ഇതിനൊക്കെത്തന്നെ കൊള്ളാം.... 😄

  • @sajinijomonjomon3229
    @sajinijomonjomon3229 2 года назад +1

    ചക്കയും തേങ്ങയും പറിക്കാൻ ഞാൻ തോട്ടി കെട്ടും ഫസ്റ്റ് വലിക്ക് തന്നെ കത്തി ചക്ക യിലിരിക്കും പുതിയ കെട്ടു ഉപയോഗിച്ച് ഇപ്രവാശ്യം ചക്ക പറിക്കണം👍

    • @varungopi3in1
      @varungopi3in1  2 года назад

      ഈ കെട്ട് ഉപയോഗിച്ച് നോക്കു അല്ല പിന്നെ

  • @Mmcp15
    @Mmcp15 2 года назад +1

    Love from Azhikode hss💝

  • @fasalukadayil1460
    @fasalukadayil1460 3 года назад +1

    👌👌👌👌👌👌👌സൂപ്പർ

  • @rajanpillai3561
    @rajanpillai3561 4 месяца назад

    Okey

  • @m.jjoseph2096
    @m.jjoseph2096 Год назад +1

    Enthanu adiyil ninnum murukkuvanullathu

    • @varungopi3in1
      @varungopi3in1  Год назад

      അതൊന്ന് ആ ഭാഗം ടൈറ്റാകാൻ വേണ്ടി മാത്രം

  • @SanthoshKv-lh9eg
    @SanthoshKv-lh9eg Год назад +1

    Ente ponnu chetta...ithokke njangl cheruppam thottu cheyunnathaannh😅

  • @abrahamgeorge4104
    @abrahamgeorge4104 Год назад +1

    The knot is known as, whipping.

  • @leelaprasad1901
    @leelaprasad1901 3 года назад +1

    Ivide thotta nnnuparayum

  • @soorajsurendran6457
    @soorajsurendran6457 3 года назад +2

    ലോറിയിൽ കെട്ടുന്ന ബോംബെ കേട്ട് വീഡിയോ ചെയ്യുമോ?

  • @m.jjoseph2096
    @m.jjoseph2096 Год назад +1

    Please show the beginning of tying once again.

  • @dimdum916
    @dimdum916 3 года назад +1

    Ethu azhichedukkunnath engane anu.azhikkendivannal .

    • @varungopi3in1
      @varungopi3in1  3 года назад

      ലൂപ്പിൽ കയറ്റിയ ഭാഗത്ത് വലിച്ചാൽ മതി അഴിയും..... നന്നായി വലിച്ച് ടൈറ്റാക്കിയതാണെങ്കിൽ അഴിക്കുവാൻ കുറച്ച് ബുദ്ധിമുട്ടും .. പിന്നെ കുറിച്ച് എടുക്കേണ്ടി വരും

    • @dimdum916
      @dimdum916 3 года назад

      @@varungopi3in1 Ok thanks

  • @krishnankuttykrishnankuttyv
    @krishnankuttykrishnankuttyv Год назад +1

    Thankyou😅

  • @ayuryogamangalam
    @ayuryogamangalam 5 месяцев назад

    പശുവിനു തണ്ട കയർ ഇല്ലാതെ കയർ കെട്ടുന്നത് എങ്ങിനെ

  • @jayprakash-pi4qq
    @jayprakash-pi4qq Год назад +1

    Vere enthellaaam paniyund..

  • @rsureshbabubabur5145
    @rsureshbabubabur5145 Год назад +1

    ഈ കെട്ടാണ് കാലികളുടെ മൂക്കുകയറും കഴുത്തിലെ കയറും (വട്ടത്തിൽ കെട്ടുന്നത് -വട്ടക്കയർ )കെട്ടാനും ഉപയോഗിക്കുന്നത്.

  • @rasheedkattuppara9013
    @rasheedkattuppara9013 Год назад +1

    👏👏

  • @vishaksyam5917
    @vishaksyam5917 3 года назад +1

    Camera angel sheri avanulla chetta

  • @AamiAppu
    @AamiAppu 5 месяцев назад

    ൻ്റെ കുട്ടിക്കാലത്ത് ചൂണ്ട കെട്ടുന്നത് , മൂരി പോത്ത് എന്നിവയ്ക്ക് മൂക്ക് കയർ കെട്ടുന്നതും ഇത് പോലാണ്.Good
    7
    Reply

  • @sureshnv5422
    @sureshnv5422 Год назад +1

    More gripp കിട്ടും

  • @haripshan9006
    @haripshan9006 Год назад +1

    👍👍

  • @abdulmajeed-gz4tx
    @abdulmajeed-gz4tx 2 года назад +1

    wow

  • @shihabthalikkulam5856
    @shihabthalikkulam5856 2 года назад +1

    ഇത് എങ്ങിനെ അഴിക്കും

    • @varungopi3in1
      @varungopi3in1  2 года назад

      കുറച്ചു പണിയാണ് അഴിക്കാൻ.. ലൂപ് ഇട്ട ഭാഗത്തുനിന്നും വലിച്ചാല്മതി

  • @joysebastian6660
    @joysebastian6660 3 года назад +3

    എങ്ങനെയാണ് അഴിക്കുന്നത്

    • @varungopi3in1
      @varungopi3in1  3 года назад

      ഒരറ്റത്ത് നിന്ന് കയറ് മുറിച്ച് അഴിച്ചെടുക്കാം

    • @rknair1654
      @rknair1654 3 года назад +1

      അതുകൂടി കാണിക്കാമായിരുന്നു

    • @varungopi3in1
      @varungopi3in1  3 года назад

      ഈ കെട്ട് നല്ല ടൈറ്റായിരിക്കും .അഴിക്കണമെങ്കിൽ ഒരു side ൽ മുറിക്കേണ്ടി വരും

  • @Farisboss
    @Farisboss 3 года назад +1

    👌

  • @josekottackal3505
    @josekottackal3505 Год назад +1

    🌹💞

  • @pkv2520
    @pkv2520 Год назад +1

    അടുത്ത വീഡിയോ താലികെട്ട്

    • @varungopi3in1
      @varungopi3in1  Год назад

      താലികെട്ട് വീഡിയോ ഒക്കെ മുമ്പ് ചെയ്തു കെട്ടുകൾ പഠിക്കാം എന്ന പ്ലേ ലിസ്റ്റിലുണ്ട്😃😃❤❤

  • @rajanpillai3561
    @rajanpillai3561 4 месяца назад

    Oru mudinja kettu ketti jeevitham konjatta aayi