പ്രതിരോധശേഷികുറവ് സ്വയം എങ്ങനെ തിരിച്ചറിയാം | How to identify immunodeficiency yourself |

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കോവിഡ് പോലുള്ള വൈറസിന്റെ പിടിയിലാണ് ഇന്ന് നമ്മൾ പലരും. ഈ സമയത്ത് ഇവയെ ചെറുക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി കുറഞ്ഞവരിൽ രോ​ഗം വളരെ പെട്ടെന്ന് പിടിപെടാമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നത് വൈറസുകളെ മാത്രമല്ല മറ്റേത് രോഗങ്ങള്‍ ചെറുക്കാനും സഹായകമാണ്. പ്രതിരോധശേഷികുറവ് നിങ്ങൾക്ക് സ്വയം എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു.
    ഈ വിലപ്പെട്ട അറിവ് പൊതുസമൂഹത്തിനായി ഷെയർ ചെയ്യുക.
    Many of us today are caught in a virus like Kovid. The key to combating these at this time is to boost the immune system. Experts point out that people with weakened immune systems are more susceptible to the disease. Increasing immunity helps to fight not only viruses but also other diseases. Let's see how you can identify yourself with immunodeficiency. Ethnic Health Court explains.
    Share this valuable knowledge with the public.
    immunity virus infection,
    immunity fighting virus,
    immunity vs virus,
    immunity against virus
    Subscribe Now : goo.gl/TFPI1Y |
    Visit Ethnic Health Court Website : ethnichealthcou...
    Ethnic Health Court Verified Official Facebook Page : Ethnichealthcourt
    Ethnic Health Court Whatsapp Number : 9995901881
    Ethnic Health Court :- Ethnic Health Court is all about Health.
    Ethnic Health Court tries to convey health related issues, its solutions, and quality life style in a simple and effective way.
    The focus here is on the content with supporting images or graphics. The content we are using here are as per our knowledge as health practitioners and the knowledge accrued from different sources in course of time.
    ===============================================
    Keywords: ethnic health court, ethnic health court videos, ethnic health court malayalam, malayalam health tips, malayalam healthy tips, malayalam health care, malayalam health news, malayalam health videos, malayalam health court, എത്നിക് ഹെൽത്ത് കോർട്ട്, ആരോഗ്യം, വ്യായാമം, health experts, Weight loss, beauty tips,

Комментарии • 51

  • @ambadigovind
    @ambadigovind 3 года назад +32

    ഇതിൽ പറഞ്ഞ ചില കാര്യങ്ങൾ എനിക്ക് ഉണ്ട്.. കൊറോണ വന്നു പോയതിനു ശേഷം ആണ് ഇതൊക്കെ വന്നത്...

  • @BLESS_MOBILE
    @BLESS_MOBILE 3 года назад +9

    ethi onnum eniku illa 😎 Thank GoD 🙏

  • @saniyasalam9071
    @saniyasalam9071 3 года назад +5

    Useful information dr

  • @thrishnavinod3769
    @thrishnavinod3769 3 года назад +2

    Thank you for your this informational video😇

  • @marybeena.p.rbeenaanto5284
    @marybeena.p.rbeenaanto5284 Год назад +1

    100 percentage correct sir.

  • @AbdulRasheed-xx4uz
    @AbdulRasheed-xx4uz 3 года назад +2

    എല്ലാപേർക്കും ഗുണം ചെയ്യുന്ന മെസേജ്

  • @user-yt9my6sz1p
    @user-yt9my6sz1p 7 месяцев назад +1

    Great

  • @tms7833
    @tms7833 3 года назад +6

    എനിക്ക് രാവിലെ എണീറ്റാൽ എന്നും ജലദോഷം ആണ് ഉച്ചക്കും രാത്രിയും ഇല്ല രാവിലെ മാത്രം വരും അതെന്താണ്.2വർഷമായി ഡോക്ടറെ ഇത്‌ വരെ കാണിച്ചിട്ടില്ല വേറെ അസ്വസ്ഥത ഒന്നുമില്ല പനി എനിക്ക് വന്നിട്ട് ഇപ്പോൾ 8വർഷം ആയി കാണും 2013ലാണ് അവസാനമായി പനിച്ചത് ജലദോഷം എന്നും രാവിലെ മാത്രം ഉണ്ട് പിന്നെ പിറ്റേ ദിവസം രാവിലെ മാത്രമേ തുടങ്ങൂ

  • @shaheethashaheetha8385
    @shaheethashaheetha8385 3 года назад +2

    Informationu thanks sir

  • @marybeena.p.rbeenaanto5284
    @marybeena.p.rbeenaanto5284 Год назад +1

    Thank you sir

  • @akshayakm2279
    @akshayakm2279 Год назад

    Thank you doctor ❤

  • @ajosijo1369
    @ajosijo1369 3 года назад +1

    Stress tiredness Iam. Having

  • @sharfushanaaz4512
    @sharfushanaaz4512 3 года назад +2

    👍

  • @NowjaRajesh
    @NowjaRajesh 5 месяцев назад

    മുഖത്ത്, ചുവന്ന് തടിപ്പ് തൊലി പൊളിഞ്ഞ് പോകും, കൈകൾക്ക് ചെറിയ കുരുക്കൾ വരുന്നു വെയിൽ കൊള്ളാൻ വന്നില്ല പൊള്ളിയ തു പോലെ, രണ്ടാഴ്ച കുടുമ്പോൾ വരുന്നു ടെസ്റ്റ് ചെയ്തു

  • @snehaprabhat6943
    @snehaprabhat6943 2 года назад +1

    Useful information sir 🙏

  • @sindhupradeep5330
    @sindhupradeep5330 Год назад +2

    എനിക്കു കൊറോണ വന്നു കഴിഞ്ഞതിൽ പിന്നെ കൂടെ കൂടെ അലർജി കൂടുതൽ ആണ്‌ മെഡിസിൻ കഴിച്ചിട്ടും കുറവു ആകുന്നില്ല ഒരു ടാബ്ലറ്റ് ഒരു ദിവസം ഒന്ന് കഴിച്ചു കഴിഞ്ഞാൽ പിന്നെ മൂന്നു ദിവസം കുഴപ്പം ഇല്ല പിന്നെ വീണ്ടും വരുന്നു തുമ്മൽ മൂക്കൊലിപ്പും മൂക്കടപ്പും ഇത് എന്തു ചെയ്യണം സാർ.

  • @vysakhpv9009
    @vysakhpv9009 3 года назад +7

    അലർജി ഇമ്മ്യൂണിറ്റി കുറവുകൊണ്ടാണോ?

    • @manumonkrkr7085
      @manumonkrkr7085 Месяц назад

      Immunity high ആകുന്നത് കൊണ്ടാണ്

    • @ShemeerK.U-z9c
      @ShemeerK.U-z9c Месяц назад

      Alergi ennikum undd​@@manumonkrkr7085

    • @ShemeerK.U-z9c
      @ShemeerK.U-z9c Месяц назад

      Immunity kurayupol anno aleelrgi undakunath

  • @reshmarajreshmaraj2705
    @reshmarajreshmaraj2705 3 года назад +3

    Probiotics kazhikkunne nalleyano

  • @UnniKrishnan-ok1fc
    @UnniKrishnan-ok1fc 8 месяцев назад +1

    👍👍👍🌻🌺🌹🌷

  • @vipinvnair8081
    @vipinvnair8081 6 месяцев назад

    Eppolum mukkuadappa

  • @banubanu2660
    @banubanu2660 3 года назад +4

    എനിക്ക് ചെവിയിൽ നിര് ഇറക്കoഉണ്ടാക്കറുണ്ട്

    • @unnicv253
      @unnicv253 3 года назад

      Thanks for your good information sir

  • @vlrpattambi8799
    @vlrpattambi8799 3 года назад +7

    ഫസ്റ്റ് ഡോസ് വാക്സിൻ എടുത്തവർക്ക്,
    സെക്കൻഡ് ഡോസ് എടുക്കൽ നിർബന്ധമാണോ
    ( ഒഴിവാക്കിയാൽ വല്ല ആരോഗ്യപ്രശ്നവും ഉണ്ടാവുമോ)

    • @user-uo2mm3ft5k
      @user-uo2mm3ft5k 3 года назад

      Edukkanam

    • @sajidsalim9908
      @sajidsalim9908 3 года назад +1

      @@user-uo2mm3ft5k എടുക്കണം എന്ന് പറയാൻ കാരണം

    • @Reji.NTAkerala
      @Reji.NTAkerala 3 года назад +1

      ഒരു പ്രശനവും ഇല്ല

    • @alleedaa
      @alleedaa Год назад +1

      Njan eduthittund 😅

    • @NIHAS36
      @NIHAS36 Год назад

      No problem

  • @HITMAN-mv3pg
    @HITMAN-mv3pg 2 года назад +1

    Enik adikadi jaladhosham varunnund enthaane reasan

  • @reshmarajreshma650
    @reshmarajreshma650 3 года назад +1

    Alarji und thumbal anu athe oru immunity kuravano

  • @ayisharifaarinhamariyama7136
    @ayisharifaarinhamariyama7136 Год назад

    😮

  • @bilaljohn9265
    @bilaljohn9265 3 года назад +1

    Kooduthal anenn engane ariyum atha ariyende

  • @sindhupradeep5330
    @sindhupradeep5330 Год назад +1

    ഇത് കൂട്ടാനുള്ള മെഡിസിൻ ഇല്ലെ സാർ.

    • @alleedaa
      @alleedaa Год назад

      Food maintain cheyydhaal madhi brohh😂🎉

  • @vinothkaippanchery6307
    @vinothkaippanchery6307 2 года назад

    Super.sar.numper.please

  • @mrkillaadeezz6645
    @mrkillaadeezz6645 3 года назад +1

    👍